[Eng Sub] VLOG#91: We saw the WINDOWS XP wallpaper in REAL!!!!

  Рет қаралды 64,684

Trip Couple

Trip Couple

Күн бұрын

Do you remember the Windows XP wallpaper Bliss? We are in search of the location from which it was photographed!
2016 - San Francisco Vlog - • VLOG 31: Traveler Life...
We landed at SF airport early morning and took the start for our trip right away. We wished for sunset and went to the Pacific shore, but it was a cloudy day. Still, the shore was epic and elegant.
We went to Mount Tamalpais state park, driving through the clouds.
Later we went to the famous Windows XP wallpaper location!! Did you guys know that photo is the world's most identifiable photo?
Then by evening, we went to Sonoma State Park.
Our Gear
---------------
Over a span of 2 years, we have collected some great cameras and gears for making high-quality cinematic videos!
Camera Gear - geni.us/TcCamer...
About Us
---------------
Me Sanjay and my wife Riya are a travel addict couple. We love traveling through cultures, tasting different foods, taking adventures, off-road travels and a lot of fun.
We film our experiences to share with other wanderlusts across the world through our youtube channel and Facebook page - kaantha njanum varaam (tripcouple).
We hope our travelogs inspire you to pack your bags and go explore all those wonders.
Follow us here:
FACEBOOK: / tripcouple
INSTAGRAM: / tripcouplefun
TWITTER: / tripcouplefun
EMAIL: tripcouplefun@gmail.com
WEBSITE: www.tripcouple...
Subscribe to our channel for weekly travel vlogs!!

Пікірлер: 614
@TripCouple
@TripCouple 5 жыл бұрын
**WARNING** Epic ഹെലി ക്യാം ഷോട്ടുകളും സിനിമാറ്റിക് വിഷ്വൽസും കണ്ടു അന്തം വിടുന്നതിനു ഇടയിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതെ!! 😍😍😍
@dr_chromental_5004
@dr_chromental_5004 5 жыл бұрын
😂😂😂😂👌
@kayarcaptures9559
@kayarcaptures9559 5 жыл бұрын
😁😁😁😂
@SALUSSIVAPURAM
@SALUSSIVAPURAM 5 жыл бұрын
Advetisement full kandal prashnam undo😜😜 jagathi meme
@shafeensview8317
@shafeensview8317 5 жыл бұрын
നമ്മുടെ channelinte കട്ട ഫാൻസിനെ വച്ച് ഒരു subscribers campaign വെക്കണം...
@AjasAS
@AjasAS 5 жыл бұрын
Share nte kaaryam parannilla
@AnanduMohan
@AnanduMohan 5 жыл бұрын
Windows XP use cheythittolla 90's kids adi like... 😍💕 #Roadrash istam
@StorytellingCouple
@StorytellingCouple 5 жыл бұрын
Likeeeeeeeee
@Adithyaflute
@Adithyaflute 4 жыл бұрын
2k kid anu. But Xp use cheydittund And Roadrash uyir
@Learnwitharun93
@Learnwitharun93 5 жыл бұрын
എന്റെ പരിചയത്തിൽ യൂട്യൂബ് ഉപയോഗിക്കുന്ന എല്ലാരോടും ഞാൻ ആദ്യം recommend ചെയ്യുന്ന ചാനൽ ഇതാണ്. എനിക്കുറപ്പുണ്ട് ഒരു ദിവസം ഇത് മലയാളത്തിലെ ഏറ്റവും വലിയ വ്ലോഗ്ഗിങ് ചാനൽ ആകും.😍
@SALUSSIVAPURAM
@SALUSSIVAPURAM 5 жыл бұрын
STUDY FOR PSC WITH ARUN njanum und bro. Ente favorite channel aanu. Njan full aayi skip aakkathe kanunna oru channel aanu🥰
@dasan43
@dasan43 5 жыл бұрын
തീർച്ചയായും സംഭവിക്കും
@munavvarmp415
@munavvarmp415 5 жыл бұрын
തീർച്ചയായും, w8ing for unbelievable future
@MammazWorld
@MammazWorld 5 жыл бұрын
സത്യം
@themhworld
@themhworld 5 жыл бұрын
ഉണ്ട സംഭവിക്കും
@ashiqt8499
@ashiqt8499 5 жыл бұрын
എന്റെ പൊന്നേ....എന്തു നല്ല quality എന്തു നല്ല visual നല്ല കിണ്ണംകാച്ചി വീഡിയോ ആണ് നിങ്ങളുടേത്.മലയാളി KZbinrs ൽ ഇത്ര നല്ല cinematic video ചെയ്യുന്ന വേറെ ആരുണ്ട്.പക്ഷേ ഒരു ദിവസം ഒരു ദിവസം നിങ്ങളുടെ വീഡിയോ വൈറൽ ആകും തീർച്ച 100% ഉറപ്പുണ്ട്.അന്ന് നിങ്ങളെ മലയാളികൾ നിങ്ങളെ തിരിച്ചറിയും നിങ്ങളുടെ ചാനലും അന്ന് നിങ്ങളുടെ subscribers എണ്ണം കൂടും ആ ഒരു ദിവസത്തിനായി കാതിരിക്കുകയാ ഞാൻ.ആ ദിവസം നിങ്ങൾക്ക് വിദൂരമല്ല നിങ്ങളുടെ അടുത്ത് ഏതാറായി അതിനായി കാത്തിരിക്കുക all the best.love you 😘😘😘😘😘😘 .ഈദ് മുബാറക്ക്
@munavvarmp415
@munavvarmp415 5 жыл бұрын
Views കുറവായത് കൊണ്ട് അപ്ഡേറ്റ് നിർത്തരുത്.... ഞങ്ങൾ കുറച്ചു പേരാണെങ്കിലും കൂടെയുണ്ട് നെഞ്ചോട് ചേർത്ത സ്നേഹത്തോടെ.... കാത്തിരിക്കാം നമുക്ക്, അതെ ചാനൽ viral ആവുന്ന ആ ദിവസത്തിനായി
@Sanchari_98
@Sanchari_98 5 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു ചാനൽ..എന്തുകൊണ്ടാണ് ഇത് കൂടുതൽ ആളുകളിലേക്ക് എത്താത്തത് എന്ന് എപ്പോഴും സംശയം തോന്നാറുണ്ട്..🤔🤔
@MammazWorld
@MammazWorld 5 жыл бұрын
സത്യം അതെന്താ
@Sanchari_98
@Sanchari_98 5 жыл бұрын
@@MammazWorld Ariyilla..kannil kanunna mikka channelukalkum above 100k subs und..ithupole ullavaye sradhikkan arumilla..
@MammazWorld
@MammazWorld 5 жыл бұрын
ഇവരുടെ ഡെഡിക്കേഷൻ എന്നേലും ശ്രെദ്ധ കിട്ടും ഉറപ്പാണ്
@Sanchari_98
@Sanchari_98 5 жыл бұрын
@@MammazWorld അതെ
@AmalRaj-qv7yd
@AmalRaj-qv7yd 5 жыл бұрын
Roadrash Love❤️ 90's kid 💪🏻
@AFWORLD
@AFWORLD 5 жыл бұрын
Addicted to your videos 💗🤗
@sijuasrayam7487
@sijuasrayam7487 5 жыл бұрын
കൊറേ വൈകിപ്പോയി നിങ്ങടെ ചാനൽ കാണാൻ.... സൂപ്പർ awsome ഷൂട്ട്‌ and your voice.....
@TripCouple
@TripCouple 5 жыл бұрын
Thank you Siju.. vykiyaalum ingu ethiyallo.. 😊👍
@dinkan_dinkan
@dinkan_dinkan 5 жыл бұрын
*മാസ്മരികമായ ദൃശ്യവിസ്മയവും...* *അതിഭീകരമായ കൂടിയോജിപ്പുകളും..* *മനംകുളിർപ്പിക്കുന്ന സംഗീതവും...* *എന്നെ ദൃദങ്കപുളകിതനാകി..* 💛 *പോളി മക്കളേ... ഡിങ്ക..ഡിങ്കാ...* 🤘
@anshuanshuKollam
@anshuanshuKollam 5 жыл бұрын
ഇൗ ലോകം മൊത്തത്തിൽ സുന്ദരമാണ്,ഇന്ത്യയിൽ നിന്ന് ആണ് uploading എങ്കിൽ ഇപ്പൊ subscribers Oru 2m ആയേനെ
@muhammedsanoof4380
@muhammedsanoof4380 5 жыл бұрын
Pakka...creation .... 😍😍🎯💯💯💯💯
@TripCouple
@TripCouple 5 жыл бұрын
Thank you ❤️ subscribe cheyyane ❤️
@rameesali
@rameesali 4 жыл бұрын
This channel deserves more subscribers, all the best ✌🏻
@foxgun3d
@foxgun3d 5 жыл бұрын
Oru reksha illalo machane... Awesome 👍😍
@TripCouple
@TripCouple 5 жыл бұрын
Thank you. Subscribe cheyyane.
@sujithmathew8670
@sujithmathew8670 5 жыл бұрын
മലയാളത്തിലെ എല്ലാ പ്രമുഖ വ്ലോഗർ മാരെയും മറികടക്കാൻ ട്രിപ്പ്‌ കപ്പിൾസ് നു കഴിയും... അതിനുള്ള സ്റ്റഫ് ഉണ്ട്.. കണ്ണഞ്ചി പ്പിക്കുന്ന വീഡിയോസ്.... പ്രൊമോഷൻ കുറവ് ആണ്.. subcr കൂടാത്തത്... എല്ലാവിധ ഭാവുകങ്ങളും... ഒരിക്കൽ നമ്മളും 1m ആകും
@TravelKicksAswin
@TravelKicksAswin 5 жыл бұрын
One of my favourite channels.. Your vlogs are truly a feast for the eyes.. Crazy drone and Gimble shots.. Keep going Trip Couple! *subscribed*
@anusankar3676
@anusankar3676 5 жыл бұрын
Adipoli video... thank you so much... expecting more from you dears😍😍😍😍😍 Katta fan of trip couple
@TripCouple
@TripCouple 5 жыл бұрын
Thank you ❤️
@googleuser9853
@googleuser9853 5 жыл бұрын
കേരളത്തിലെ യൂട്യൂബ് ചാനലിൽ ഇത്ര നല്ല ക്യാമറ വച്ചു ഇത്ര നല്ല വിശ്വാൽസ് കാണിക്കുന്ന വേറെ യൂട്യൂബർസ്‌ ഇല്ല.... പക്ഷെ നിങ്ങൾക്ക് വേണ്ട റീച് കിട്ടുന്നില്ല.... എല്ലാവരും ട്രിപ്പ്‌ കപ്പിൾസ് നെ സപ്പോർട് ചെയ്യണം...ഇവരിൽ നിന്നും നമ്മൾക്കു കുറെ അറിവുകൾ കിട്ടാൻ ഉണ്ട്..... god bless you dear trip coupples.....
@TripCouple
@TripCouple 5 жыл бұрын
Thank you so much for the support 😍😍😍😍
@shafeensview8317
@shafeensview8317 5 жыл бұрын
അയ്യോ... കഴിഞ്ഞല്ലോ... എന്നായിരുന്നു വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ മനസ്സിൽ... എന്തായാലും അവസാനം പറഞ്ഞ പോലെ അടുത്ത ആഴ്‍ച്ച തന്നെ വരണേ... TripCouple കട്ട waiting...
@TripCouple
@TripCouple 5 жыл бұрын
Thank you ❤️ share cheyyane ❤️
@shafeensview8317
@shafeensview8317 5 жыл бұрын
@@TripCouple ഉറപ്പായിട്ടും... നാട്ടിൽ ലീവിന് വരുമ്പോൾ അറിയിക്കണം...
@informationbellsbyhari3109
@informationbellsbyhari3109 5 жыл бұрын
Super camera work visualisation super ,,, enthaa parayukaaa.... “” orrurakshayumillaaaa”””👍
@TripCouple
@TripCouple 5 жыл бұрын
Thank you 😊❤️.. share cheyane 😃😃
@Lakme03-91
@Lakme03-91 5 жыл бұрын
Woow variety ennu paranjapol ithraku expect cheydhila ,masssssss super aayitund whole video 🤩🤩🤩
@TripCouple
@TripCouple 5 жыл бұрын
Thank you ❤️ subscribe cheyyane
@MyLifeandTravel
@MyLifeandTravel 5 жыл бұрын
Sharikkum srarting thanne antham vidum too.... superb dears... aa vusuals kandappol thanne comment cheyyamennu thonni...
@AshlinShaju
@AshlinShaju 5 жыл бұрын
ithrem quality video ulla oru malayalam channel njan ithuvare kandittilla...........Malayalathile best Trips and Vlogging channel aavatte.........Daivam anugrahikkatte
@TripCouple
@TripCouple 5 жыл бұрын
Thank you ❤️ baaki videos Kandu nokkane ❤️
@rahulvarkala
@rahulvarkala 5 жыл бұрын
Polichu.... Really enjoyed the video... Especially helicam clips.... Keep going guys... Expecting more visual treats.......
@roshinvarghese1235
@roshinvarghese1235 5 жыл бұрын
അടിപൊളി...🤝 മലയാളത്തിൽ നിങ്ങളെ പോലെ ഇത്രയും മനോഹരമായി വീഡിയോ ചെയ്യുന്ന, നിങ്ങൾ നേരിട്ട് അനുഭവിച്ച അനുഭൂതികളും ആസ്വാദനവും അത്ഭുതങ്ങളും ഒട്ടും ചോരാതെ വാക്കുകളിലൂടെയും കാഴ്ചകളിലൂടെയും പ്രേക്ഷകരിലേക്ക് കുത്തിനിറക്കുന്ന, ശരിക്കും എസ്‌പ്ലോർ ചെയ്യുന്ന വേറൊരു ചാനെൽ നിസംശയം വേറെ ഇല്ല..🌷💞💞 നിങ്ങൾ ശരിക്കും വേറെ ലെവൽ ആണ്..🤝 സമയം പോയത് അറിഞ്ഞില്ല.. പെട്ടന്ന് തീർന്ന പോലെ.. അത്രക്ക് ആസ്വദിച്ചു...💞🌷🌷 ബാക്കിയുള്ള എപ്പിസോഡിനായി കാത്തിരിക്കുന്നു.. With love Roshin
@TripCouple
@TripCouple 5 жыл бұрын
Thank you ❤️ share cheyyane ❤️
@ijaas_muhmd
@ijaas_muhmd 5 жыл бұрын
കുറെ നാളുകളായി ഞാൻ താങ്കളുടെ ഈ വീഡിയോ കാണണമെന്ന് വിചാരിച്ചു watch later ഇട്ടു വെച്ചിരിക്കുകയായിരുന്നു ഇപ്പോഴാണ് ടൈം കിട്ടിയത്.കണ്ടു വളരെ ഇഷ്ടപ്പെട്ടു ഞാൻ സബ്സ്ക്രൈബ് ചെയ്തു.
@TripCouple
@TripCouple 5 жыл бұрын
Thank you Mallu Gamer❤️
@umerc_rz_kl-1048
@umerc_rz_kl-1048 5 жыл бұрын
കാണാ മറയത്ത് ചിത്രീകരണം സഹിക്കാൻ പറ്റാത്ത... ഇത് എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ല, God is great .
@vinuyesudas5396
@vinuyesudas5396 5 жыл бұрын
Cinematography😍😍😍 ufff onnum parayan illahhhh....
@aswinashok5040
@aswinashok5040 5 жыл бұрын
Superb😍😍😍 Nigalude video clarity kidu aan I like your videos
@TripCouple
@TripCouple 5 жыл бұрын
Thank you ❤️ kootukaarku share cheyyane.. subscribe cheyyaan marakkalle
@StorytellingCouple
@StorytellingCouple 5 жыл бұрын
എന്റെ കെട്ടിയോൻ നിങ്ങളുടെ കട്ട ഫാൻ ആണ്. ആള് പറഞ്ഞിട്ടാണ് ഞാൻ ഈ ചാനൽ കണ്ടു തുടങ്ങിയത്. ഇന്നാണ് ആദ്യമായി കമന്റ് ഇടുന്നത്. നല്ല അടിപൊളി വീഡിയോസ്. റിയ എന്ത് ക്യൂട്ട് ആണ്. എല്ലാവിധ ആശംസകളും.
@melvinjoseph5645
@melvinjoseph5645 5 жыл бұрын
Kidu anu machanzz... extremely well... riya last climaxil paranja orakam illayima .. 😀😀
@TechieWiZard
@TechieWiZard 5 жыл бұрын
Visuals pakka....... drone visuals vere level........ engane sadhikkunnu man...
@SIBI_Wilson.
@SIBI_Wilson. 4 жыл бұрын
Videography was amazing 😍😍😍
@anandmuraleedharan6920
@anandmuraleedharan6920 5 жыл бұрын
Visuals oru rekshayumilla 😍😍😍 Thank you sanjay and riya for this awesome visual treat😆
@TripCouple
@TripCouple 5 жыл бұрын
Thank you ❤️
@arunvs9110
@arunvs9110 5 жыл бұрын
Hoooo superrrr dearsss. Waiting fr nxt epi
@shamseerhashim
@shamseerhashim 5 жыл бұрын
Amazing quality video now in malayalam. Your channel will make boom ...sure .. All the best
@CurryCrave
@CurryCrave 5 жыл бұрын
Congrats on 30000 subs. You really deserve much more. Keep making more videos!
@itsmemaluz9307
@itsmemaluz9307 5 жыл бұрын
Awesome work...subscribed at my first watch itself...keep going...😍
@TripCouple
@TripCouple 5 жыл бұрын
Thank you so much 😃😃
@sankeerthsaneesh1665
@sankeerthsaneesh1665 5 жыл бұрын
*എജ്ജാതി ഷോട്ട്...വീഡിയോ കണ്ടപ്പോൾ തന്നെ ആനന്ദപുളകിതനായി...keep it up &all the best* 😊♥️
@TripCouple
@TripCouple 5 жыл бұрын
Thank you ❤️ subscribe cheyyane ❤️ Baaki videos Kandu nokkane
@ashikkrishnan9786
@ashikkrishnan9786 5 жыл бұрын
Windows XP Wallpaper കട്ട നൊസ്സു 💯❤ Trip Couple 😍🙏
@nihad8354
@nihad8354 5 жыл бұрын
ഹെലി ക്യാം' ഷോട്ടുകളും സിനിമാറ്റിക് ' എഫക്റ്റുകളും പൊളിയാണ് ,പക്ഷെ നിങ്ങളുടെ അവതരണ ശൈലിയും നിഷ്കളങ്കമായ മുഖഭാവവും എപ്പോഴും | Keep ചെയ്യുന്ന പോസിറ്റിവിറ്റിയും ഇത് ഒരു വട്ടം കാണുന്ന ഏതൊരാളെയും നിങ്ങളുടെ ഫാനാക്കി മാറ്റുന്നു ' കാണുന്നവർക്ക് അനിഷേധ്യമായ അനുഭവമായി മാറുന്നു. Love you both....!! Keep going #masssupport #tripcouple
@TripCouple
@TripCouple 5 жыл бұрын
Thank you ❤️ share cheyyane ❤️
@noorunaloor7929
@noorunaloor7929 5 жыл бұрын
അടിപൊളി. ഫസ്റ്റ് ടൈം ആണ് കാണുന്നത് ഒരുപാട് ഇഷ്ട്ടപെട്ടു പറഞ്ഞത് പോലെ കാഴ്ച കൾ കണ്ട് സബ്സ്ക്രൈബർ ചെയ്യാൻ മറന്നു ഇപ്പൊതെന്നെ ചയ്തെകാം 👌👍
@TripCouple
@TripCouple 5 жыл бұрын
Thank you nooru bro😊😍
@goutham4396
@goutham4396 5 жыл бұрын
Cinematics oru rakshayila...😍😍😍 Keep rocking the show☺️😍
@TripCouple
@TripCouple 5 жыл бұрын
Thank you ❤️ checkout all the 90 videos 😁
@goutham4396
@goutham4396 5 жыл бұрын
New subscriber...will watch your videos...much love 😊😄😍
@ourcanada
@ourcanada 5 жыл бұрын
Great work Trip couple 👏👏👏
@samgithchalaghodan9073
@samgithchalaghodan9073 5 жыл бұрын
അടിപൊളി... കിണ്ണം കാച്ചിയ വീഡിയോസ്തന്നെ 😍
@exploreal
@exploreal 4 жыл бұрын
Super
@bijoythathrathil
@bijoythathrathil 5 жыл бұрын
Kidillan video Chetta 👍🏼
@Travelogbysachin
@Travelogbysachin 5 жыл бұрын
Oru #Epic vlog... 😍😍😍 ഇതാണ് മോനെ vlog എന്നൊക്കെ പറഞ്ഞാൽ.. you guys are Awseome.. #Love #You #frm #Kuwait..
@TripCouple
@TripCouple 5 жыл бұрын
Thank you Sachin.. kootukaarku share cheyyane ❤️
@mohdmusthafapt
@mohdmusthafapt 5 жыл бұрын
Fisrt tym kaanunna video aanu. Shared to my family grps to subscribe. I never seen such a good visuals in malayalam channel. Keep going .
@TripCouple
@TripCouple 5 жыл бұрын
That's so sweet of you.. thank you so much. Enjoy our other vlogs also . 😃😃😃😃
@nevinreni5361
@nevinreni5361 5 жыл бұрын
Chettan and chechi♥️eniyum ethupole ulla videos edanam😉. Kaaranam njaan angane enkilum ee sthalangal kaanatte .sowpnathile njaan ee sthalaggalokke kaanu.😇
@TripCouple
@TripCouple 5 жыл бұрын
Hello Nevin, channelil 90+ videos undu.. ellaam Kandu nokkane
@latheef1987
@latheef1987 5 жыл бұрын
You people deserve million sub. Definitely you will achieve Keep doing..! All the best
@ebainmathews
@ebainmathews 5 жыл бұрын
Full HD il യൂട്യൂബ് കാണാൻ പഠിപ്പിച്ച ചാനെൽ...
@TripCouple
@TripCouple 5 жыл бұрын
Thank you ❤️
@ebainmathews
@ebainmathews 5 жыл бұрын
@@TripCouple 😍
@anandmuraleedharan6920
@anandmuraleedharan6920 5 жыл бұрын
Super video😍😍😍...
@itzarunkumar93
@itzarunkumar93 5 жыл бұрын
Watching From Tamilnadu I like all your Vlogs Quality Vlogs 💐💐💐💐👌👌👌
@midhunkunnukattilmadhu3894
@midhunkunnukattilmadhu3894 5 жыл бұрын
😍😍😍😍😍😍 thanks for windows xp bliss wall paper
@TripCouple
@TripCouple 5 жыл бұрын
Thanks bro
@motoframessonyvjohn
@motoframessonyvjohn 5 жыл бұрын
Kidukan placeum kidukachi vedioum👌👌👌👌👏👏👏
@TripCouple
@TripCouple 5 жыл бұрын
Thank you ❤️ share cheyyane ❤️
@aswanikumar233
@aswanikumar233 5 жыл бұрын
No.1 channel in malayalam...love u guyz
@ajinachankunje
@ajinachankunje 5 жыл бұрын
kidilam trip couple 🖤🌸🌸🥰🥰🥰🥰🥰 powlii🌸🥰🥰
@tfnbhabibi
@tfnbhabibi 5 жыл бұрын
Visual treat😘
@aryaanil1475
@aryaanil1475 5 жыл бұрын
Ooh ningade videography onnum parayanilla adipoly pinnentha pinne love love athu maathram keep going lotsoflove❤️❤️❤️
@bajiuvarkala1873
@bajiuvarkala1873 4 жыл бұрын
super...........
@sebinreji
@sebinreji 5 жыл бұрын
Nice video👍.Epic shots
@shihabkodumudi1037
@shihabkodumudi1037 5 жыл бұрын
Wow പൊന്നുമോനെ നല്ല കിടു വീഡിയോ😘
@TripCouple
@TripCouple 5 жыл бұрын
Thank you ❤️ share cheyyane ❤️
@arunjain2545
@arunjain2545 5 жыл бұрын
Nde ponno videos orurakaha ill Sprb guyzzz polichu
@TripCouple
@TripCouple 5 жыл бұрын
Thank you bro ❤️ kootukaarku share cheyyane ❤️
@popcornentertainments5477
@popcornentertainments5477 5 жыл бұрын
Vdo kanaan kurachu vaiki.. kurachu day aayittu nalla bc aayirinnu.. vdo ennetheyum pole color aayi 🔥🔥windowsinte aa wallpaper marakkaan patto 😍😍😍
@nandakumar8546
@nandakumar8546 5 жыл бұрын
യാദൃശ്ചികമായി കണ്ടതാ ഈ വീഡിയോ.... ഒന്നും നോക്കീല അപ്പൊ തന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്തു...... 👍
@TripCouple
@TripCouple 5 жыл бұрын
Thank you nandakumar , welcome to our kutti channel, please checkout our 90+ videos
@dreamtravel3112
@dreamtravel3112 5 жыл бұрын
നിങ്ങളുടെ ട്രാവൽ വിഡിയോസിൽ എനിക്ക് ഇഷ്ടപ്പെട്ടത് ആ 5 ദിവസത്തെ Roadtrip ആയിരുന്നു. 😍😍 VERE LEVEL
@aswingireeshk5984
@aswingireeshk5984 5 жыл бұрын
കുറെ കാലമായിട്ട് ഉപയോഗിക്കുന്നത് കൊണ്ട് തോന്നിയതാ ഈ യൂട്യുബിന് പല പല സജഷൻസ് ആണ് ഉള്ളത്.. ഒരു ലാർജ് കമ്യൂണിറ്റിയിലേക്ക് നിങ്ങളുടെ ഒരു വീഡിയോയും ഇതുവരെ സജഷൻ വന്നിട്ടില്ല. ഞാനൊക്കെ ആദ്യയിട്ടാ ഇങ്ങനെ ഒരു ചാനൽ കാണുന്നെ.. പക്ഷെ ഈ വീഡിയോ ക്ലിക്ക് ആയിട്ടുണ്ട്. കുറെ പേരിലേക്ക് സജഷൻസ് പോവുന്നുമുണ്ട്. അതുകൊണ്ട് ഇനി നിങ്ങൾക്ക് സബ്സ്ക്രൈബ്ർസ് കൂടും.. 💕
@TripCouple
@TripCouple 5 жыл бұрын
Hoping the same. Thank you ❤️ Welcome to the channel bro❤️
@jamsheedjems701
@jamsheedjems701 5 жыл бұрын
Chettante video kalakki.nyan valare unexpected ayi Ann video kandath.sooper.and also you are sooo cute couples.do your best.hope for another fantastic videos.once again thank you soo much...
@vks2525
@vks2525 5 жыл бұрын
Shwasam adakkipidichu kannunna ente adyathee vlog anu ethu....! Vakkukal ella vivarikkan...A big salute for your efforts👍👍❤️❤️ Ee puthiya kazachakal sammanichthinu oraayiram Nanni to Sanjay n Riya😍😍
@TripCouple
@TripCouple 5 жыл бұрын
Thank you ❤️ share cheyyane ❤️
@preethig8334
@preethig8334 5 жыл бұрын
Nte ponnnooo vere level 💯💯💯
@hala4u73
@hala4u73 5 жыл бұрын
ഈ സ്ഥലം കേരളത്തിൽ ആകാത്തത് നന്നായി. ആണെങ്കിൽ മുഴുവനും കോൺക്രീറ്റ് കാടുകൾ നിറഞ്ഞേനേ.... ഭാഗ്യം
@bharathchandran.c2211
@bharathchandran.c2211 5 жыл бұрын
Best visual quality........ Definitely one time you get higher number of subscription .... Keep going ....
@linokabraham8908
@linokabraham8908 4 жыл бұрын
Your video quality and the presentation is awesome
@gmon143
@gmon143 5 жыл бұрын
International level video.......Superb :)
@ravlogzz
@ravlogzz 5 жыл бұрын
Wayanadillaa kurumbalakotta same feell
@shanidnishana9310
@shanidnishana9310 5 жыл бұрын
Super vedio 💙❤️💜
@BennyClement
@BennyClement 5 жыл бұрын
range rover rent ethreyayi ! vlog poliyeeeeeeee 😍😍😍😍😍😍
@pranav9629
@pranav9629 4 жыл бұрын
Closer location 😍❤️.... Ithrayum kaalam eei channel njn endaanavo kaanathe poyath!🥺
@munavvirbm.
@munavvirbm. 5 жыл бұрын
Camera Work is EXCELLENT 👌 നിങ്ങടെ Channel will grow up Sure...keep go.. Subscribed 🙂
@TripCouple
@TripCouple 5 жыл бұрын
Thank you ❤️ welcome to the channel ❤️
@anupadmakaran3468
@anupadmakaran3468 5 жыл бұрын
Kiduuuu..... 👌
@fazilkaratt9049
@fazilkaratt9049 5 жыл бұрын
Kidukiyallo😆😆
@binoy7357
@binoy7357 5 жыл бұрын
Best vlog channel i ഹാവ് ഇവർ സീൻ in kerala. Subscribed👍✌️💜
@muhamedjaneesh7032
@muhamedjaneesh7032 5 жыл бұрын
Bro super 👍 Sun glass Adipoli 😃
@anasmukri7182
@anasmukri7182 5 жыл бұрын
Very nice very nice very nice video supper camera supper camera shooting supper congratulations
@TripCouple
@TripCouple 5 жыл бұрын
Thank you ❤️
@chandrajithnk7428
@chandrajithnk7428 5 жыл бұрын
Video powli.Nice
@shabeerns243
@shabeerns243 5 жыл бұрын
Intammo oru rakshayumilla😍👌👍👍👍👍
@TripCouple
@TripCouple 5 жыл бұрын
Thank you shabeer bro
@appoosvinu
@appoosvinu 5 жыл бұрын
നല്ല കിടിലൻ ഷോട്ട്സ്, സൂപ്പർബ് പ്രസന്റേഷൻ
@TripCouple
@TripCouple 5 жыл бұрын
Thank you ❤️ subscribe cheyyane ❤️
@sachinrajm6803
@sachinrajm6803 5 жыл бұрын
Maaaraga editing and Shots...
@jbb469
@jbb469 5 жыл бұрын
Aa visuals , bgm..........nte ponno....😍😍😍
@TripCouple
@TripCouple 5 жыл бұрын
Thank you ❤️ share cheyyane ❤️
@albinjoseph1662
@albinjoseph1662 5 жыл бұрын
ഒരു രക്ഷയില്ല. Outstanding video making.
@TripCouple
@TripCouple 5 жыл бұрын
Thank you ❤️ subscribe and share cheyyane ❤️
@albinjoseph1662
@albinjoseph1662 5 жыл бұрын
@@TripCouple athokee 2 years munne chyyythu 😘😘😘😘😘😘😘
@rajeshr173
@rajeshr173 5 жыл бұрын
നിങ്ങളുടെ video k എന്തോ ഒരു special ഉണ്ട്. Keep it up
@noushad
@noushad 5 жыл бұрын
Woww.. super......I never miss ur vids
@shafeensview8317
@shafeensview8317 5 жыл бұрын
മച്ചാ... ഒരാഴ്ച്ച കഴിഞ്ഞൂട്ടാ... കട്ട waiting for our next video...
@TripCouple
@TripCouple 5 жыл бұрын
Editing annu machane.. and also planning next big trip.. vagam varum next vlog.
@shafeensview8317
@shafeensview8317 5 жыл бұрын
@@TripCouple 👏🙏👊🤝👌👍👋
@Joel.geo123
@Joel.geo123 5 жыл бұрын
Machanee pwolichuuu entho feel ann brooo its realy awesome
@TripCouple
@TripCouple 5 жыл бұрын
Thank you 😊❤️ share chayane please. 😃
@Joel.geo123
@Joel.geo123 5 жыл бұрын
@@TripCouple sure
@ajithtm9932
@ajithtm9932 5 жыл бұрын
Oru professional vedio grapher
@SIBI_Wilson.
@SIBI_Wilson. 4 жыл бұрын
I subscribed at this moment I am your new family member...
@incredible_x2_241
@incredible_x2_241 5 жыл бұрын
Epic Video 👌👌👌👌👌👌👌👌👌
@dileepdc2010
@dileepdc2010 5 жыл бұрын
Drone നു ഒരു റെസ്റ്റും കൊടുത്തില്ല 😂 ഓൾഡ് ജനറേഷൻ നിന്നും ന്യൂ ജനറേഷൻ ലോട്ടുള്ള ട്രാൻസേഷൻ = 90 is കിഡ്സ്‌ (രണ്ടു കാലഘട്ടങ്ങളും ഒരുപോലെ അനുഭവിച്ചവർ. അതിൽ ഞാനും ഉൾപെട്ടതിൽ വളരെ സന്തോഷം 1.6.1990)
@emilv.george9985
@emilv.george9985 5 жыл бұрын
Yep 90's may
@Dr_Asclepius
@Dr_Asclepius 5 жыл бұрын
Thanks man for the windows nostu. Great inspiration for many of us to travel and live an awesome life
@TripCouple
@TripCouple 5 жыл бұрын
Thank you so much for watching ❤️❤️❤️
[Eng Sub] VLOG#92 We attended the MOST BEAUTIFUL WEDDING EVER!!
9:15
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН