5:58 ex showroom price under 2 lakhs ൽ കൊണ്ടുവന്ന് tax benefits ലൂടെ price കുറച്ചു തരാനുള്ള ഒരു ശ്രമം ആയിരിക്കാം..... 😊
@TorqueTVLive2 күн бұрын
Yes athangane thane but introduction price was 2.17L ayirunille ine ipo taxenkilum kurache vilkanulla budhi 😁
@thenoobgamer73072 күн бұрын
Short and very informative video.
@TorqueTVLive2 күн бұрын
Thank you 😊🙏
@shaikh46952 күн бұрын
Low seat height and less weight. Suspension setup same um koode kittiyal ....pwoli item aakum scrambler T4
@TorqueTVLiveКүн бұрын
Scrambler Affordable one maybe better than T4 😁
@blackmalley_2 күн бұрын
Super bro. What happened to Suzuki?
@TorqueTVLiveКүн бұрын
We will update in a video 🙌
@mohammedfahiz7322Күн бұрын
ബ്രോ ഞാനൊരു ബൈക്ക് എടുക്കാൻ ആഗ്രഹിക്കുന്നു... Bajaj cng eduiano atho EV oben rorr aano nallathu?
@TorqueTVLiveКүн бұрын
Go with Bajaj brother or any other EV
@lallandonak29592 күн бұрын
Trimbh strength 115 cng incomming
@TorqueTVLive2 күн бұрын
😬
@MadRagilrajКүн бұрын
100-125 cc സെഗ്മെൻ്റിൽ വരുന്ന daily Commuter motorcycles നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@TorqueTVLiveКүн бұрын
Cheyam 😊🙌
@classicfuels16 сағат бұрын
Tvs sport with out graffic design 🤍80km millage
@johnsonaloor8262Күн бұрын
Super ..
@TorqueTVLiveКүн бұрын
Thank you 🙌
@stripessin2 күн бұрын
Ith sambhavikan oru reason in my opinion is the awful sales of new Daytona. Damage control aayirikkum
@TorqueTVLiveКүн бұрын
Chance unde 😬
@lallandonak29592 күн бұрын
Enta abhiprayam ith ann ee Chanel valranal 😢pinne e quality nashttapedum ath kond current members ine vech oru community ondakuka
@TorqueTVLive2 күн бұрын
🙌
@saviojoseph6010Күн бұрын
Triumph നെ പറ്റിക്കാൻ ബജാജ് നെ കൊണ്ട് പറ്റില്ല സായിപ്പ് ന്റെ idea വേറെയാ 😊
@TorqueTVLiveКүн бұрын
🤞🤞🤞
@harisreemediatv2 күн бұрын
അല്ലെങ്കിലും ഒരു twin cylinder എൻജിൻ കൊണ്ടുവരാമായിരുന്നു കുറഞ്ഞ ബഡ്ജറ്റിൽ ഇതിനകത്ത് ബജാജ് ചെയ്യുന്ന കാര്യം എന്തെങ്കിലും ടെക്നോളജി അടിച്ചു മാറ്റാൻ പറ്റുമോ എന്നുള്ള കാര്യം ആ കമ്പനിയുടെ ഐഡിയ ബജാജ് ന് മനസ്സിലാക്കാൻ സാധിക്കും ഇതാണ് ബജാജിന്റെ അജണ്ട
@TorqueTVLiveКүн бұрын
😬🤞
@lallandonak29592 күн бұрын
Triumph must introduce 250 adv😅
@TorqueTVLive2 күн бұрын
😀🙌
@Ullas_AКүн бұрын
Yes...Atha vendathu...❤
@jubin2611Күн бұрын
aa powerdrift nde T4 review onn eduth kand nokk ....kqryam mansilavum 😂
@TorqueTVLiveКүн бұрын
Ivede explain cheyam kandathe 😁
@harisreemediatv2 күн бұрын
അല്ല സത്യം പറഞ്ഞു കഴിഞ്ഞാൽ triumph ഒരു 250 സിസി യുടെ മോട്ടോർസൈക്കിൾ കൊണ്ടു വന്നേനെ ഇതെല്ലാം ബജാജിന്റെ അടിയാണ് പിന്നെ എടുത്തു പറയേണ്ട മറ്റൊരു കാര്യം triumph അറിയാവുന്നവരും ധാരണയുള്ള വരും മാത്രമേ വരവ് മോട്ടോർസൈക്കിൾ എടുക്കുകയുള്ളൂ ഇതൊരു പ്രീമിയം ബ്രാൻഡ് ആയതുകൊണ്ട് തന്നെ ഇവരെ കസ്റ്റമേഴ്സിന് തന്നെ പ്രീമിയം മോട്ടോർസൈക്കിൾ ആണ് അല്ലാതെ വിലകുറഞ്ഞ ചീഫ് മോട്ടോർസൈക്കിൾ അല്ല