നല്ലൊരു plane spotting area ആയിരുന്നു അവിടെ വേലി കെട്ടി വെച്ച് അതിൽ കാടും കയറി നശിപ്പിച്ചു ശെരിക്കും ഇവനൊക്കെ വല്ല ബോധവും ഉണ്ടോ എല്ലാ നാട്ടിലും plane spotting ന് ആയി സൗകര്യങ്ങൾ ചെയ്ത് കൊടുക്കാറുണ്ട്
@zentravelerbyanzar11 ай бұрын
അവിടെ ഈ അടുത്ത സമയത്താണ് വേലി കെട്ടിയത് വേസ്റ്റുകൾ വലിച്ചെറിയുന്നു ചുറ്റും ഇറച്ചി കടകൾ ഒണ്ട് 🤝