Your heartwarming comments mean so much to us. ❤ As we see lots of inquiries on our interior designer's contact, we are sharing her Instagram link account. instagram.com/blackpurple_interior_designing?igshid=OGQ5ZDc2ODk2ZA==
@minnushaiz3268 Жыл бұрын
Vanita veed magazine il kandirunnu 😊
@sajidaazeez861510 ай бұрын
😊
@VijayalakshmiMohandas-p4r10 ай бұрын
😊
@mercyjose70065 ай бұрын
@@minnushaiz3268😊😊😊😊😊😊
@mercyjose70065 ай бұрын
@@sajidaazeez8615😊😊
@aiswaryacv3952 Жыл бұрын
ഞാൻ വിചാരിച്ചു, 50 minute ഉള്ള വീഡിയോ ആണ് skip ചെയ്യാമെന്ന്... But video തുടങ്ങിയിട്ട് ഒരു ഭാഗം പോലും skip ചെയ്യാതെ ഇരുന്ന് കണ്ടൂ... എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു... ദീപ്തി ചേച്ചിയും വിധുചേട്ടനും pwoli ❤❤❤ one of my fav couple and my fav singer too ...
@vishnupriya8310 Жыл бұрын
❤
@Jeesglee Жыл бұрын
@@vishnupriya8310Same happened 🙂
@fathimasabith3157 Жыл бұрын
Same ❤
@farhanaahmed4700 Жыл бұрын
Me too
@nivyamaneesh7380 Жыл бұрын
Sathym👍
@lathamohan6971 Жыл бұрын
എനിക്ക് ഈ ഫ്ലാറ്റും നിങ്ങളേയും കാണുമ്പോൾ മഴവില്ല് മൂവിയിലെ കുഞ്ചാക്കോ ബോബനേയും പ്രീതിയേയും ആണ് ഓർമ്മ വരുന്നത് .... ആ സിനിമയിലെ അവരുടെ അതേ സ്വഭാവമാണ് നിങ്ങൾക്ക് രണ്ടു പേർക്കും .... എനിക്ക് ആ സിനിമയും ഒത്തിരി ഇഷ്ടമാണ് ... നിങ്ങളേയും ഒത്തിരി ഇഷ്ടമാണ് .... ചക്കിക്കൊത്ത ചങ്കരൻ .... super....
@MallikaNair-s8i Жыл бұрын
നല്ല അവതരണം.ഒരു ജാടയുംഇല്ലാത്ത രണ്ട് സെലിബ്രീറ്റീസ്.അങ്ങനെതന്നെ വേണം മക്കളെ. വിധുനേ കഴിഞ്ഞ ആഴ്ച ഞങ്ങളുടെ സലാലാ യിൽ വെച്ച് കണ്ടു.ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ കുട്ടികൾ.ജീവിതം മുഴുവൻ ഇങ്ങനെ തന്നെ വേണം ട്ടോ❤❤
@Shafnasulthana Жыл бұрын
വളരെ അതിമനോഹരമായ വീട്... 😍 അതിനേക്കാൾ മനോഹരമായ വീട്ടുക്കാർ..👍🏻 ഇതിൽ കൂടുതൽ എന്തു വേണം ഒരു വീട് സ്വർഗ്ഗ തുല്യമാകാൻ... ✨️
@annierenison1261 Жыл бұрын
കൊള്ളാം നല്ല മനോഹരമായിരിക്കുന്നു ഇത് ചേട്ടനെ ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ കുടുംബത്തെയും
@aryansbethlahem4772 Жыл бұрын
എന്ത് നന്നായിട്ടാ വീട് arrange ചെയ്തിരിക്കുന്നത്.അടിപൊളി.നല്ല interior work ആണ്.
@DeepaPrasad-1111 Жыл бұрын
😍
@anjanap8779 Жыл бұрын
This is what wise people said...when two loving people live together they make a home not a building❤...super heaven....and this designing is just perfect
@DeepaPrasad-1111 Жыл бұрын
😍
@Ammusskannan5 ай бұрын
True
@linumolantony2951 Жыл бұрын
Ithrem nannayi oru hometour kanditte illa.....god bless...
@shaji2618 Жыл бұрын
വിധുച്ചേട്ടന്റെ അമ്മ വരച്ച പടം എന്തു രസവാ 😍😍😍😍hatsoff to amma❤️❤️
@priyankakurup2834 Жыл бұрын
Adipoli nalla veed 10 years munne Aki edutha veed anenn manasilavoola well cleaned beautiful idea
@lakshmigayu Жыл бұрын
Interior designer kk oru salute.. 🫡 manoharanam... Baki ullavark koode useful akunna oru home tour video.. Presentation pinne parayan illa! As always kidu!
@anithanarayanan8322 Жыл бұрын
ഇത്രയും Beautiful familyilekku എത്രയും പെട്ടെന്ന് ദൈവം അനുഗ്രഹിച്ചു ഒരു കുഞ്ഞു അതിഥി യെ കൂടി കാണാൻ അതിയായ ആഗ്രഹം തോന്നുന്നു ❤️❤️😍Home ടൂർ എന്നുതോന്നിയെ യില്ല.. Well plan sketch.. Each & every small space പോലും എത്ര മനോഹര മായി utilise ചെയ്തിരിക്കുന്നു.. 👏
@sangeethas9266 Жыл бұрын
ദീപ്തിയും പ്രതാപവും നിറഞ്ഞ വിധം ഉള്ള കുഞ്ഞു സ്വർഗം 🥰🥰🥰🥰
@sreedevivinod5716 Жыл бұрын
അടിപൊളി. നന്നായിട്ടു ഇഷ്ടപ്പെട്ടു... കൂടുതൽ ഇഷ്ടപെട്ടത് കിച്ചൺ ആണ്.
@thomasjohn32 Жыл бұрын
Trivandrum മച്ചാന്മാർ പൊളിയാണ്.. വിധു, സഞ്ജു, പ്രിത്വി, ബൈജു ചേട്ടൻ,വാവ സുരേഷ്, ലാലേട്ടൻ എല്ലാം super
@sreenadhvijayan8021 Жыл бұрын
😂
@HKN-eu7vv3 ай бұрын
Thanks & Best. Vidhu Prathap & Deepthi Prathap
@rajinaismail9977 Жыл бұрын
Deepthi parayunnathinu nalla clarity und👌🏻👌🏻keep it up dear. Cute home👍🏻
@nairaanum6135 Жыл бұрын
ഇത് വരെ കണ്ട home tourili വെച്ച് ബെസ്റ്റ് home tour. വീട്ടിൽ വന്ന ഒരു ഫീൽ❤
Oh.. ottum skip cheyathe Motham home tour kandu.. Soo nice.. am an Architect 😊
@sheejashihab9072 Жыл бұрын
Idea star സിംഗാരിലെ ഇപ്പോഴത്തെ അംഗർ ചേട്ടന്റെ വൈഫ് നെ പോലെ ഉണ്ട് കാണാൻ 😍
@Lady-A0009 ай бұрын
What a funny home tour.. I always liked Vidhu, he’s such a talented singer.. loved the tour with his wife
@nafeesunaff Жыл бұрын
Ethrayum ആസ്വദിച്ചു കണ്ട ഒരു home tour വേറെ കാണില്ല....... Ee manushyan oru sambhavam thanne..... Vidhu ishttam❤️..... Die heart fan....... ❤️❤️❤️❤️
@amnashamna9171 Жыл бұрын
വിതുചേട്ടന്റെ എൻട്രി സോങ് കേട്ടപ്പോൾ തന്നെ ലൈക്ക് ചെയ്തു 😍
@ayshuss1217 Жыл бұрын
10 yrs 😮😮Ellam new model anallo ❤shelf okk ellam 👍👍👍
@t.thoppil86210 ай бұрын
ഓരോന്നും ഒന്നിനൊന്നു, രസകരം ❤❤❤❤❤
@ashamenon9230 Жыл бұрын
WOW AWESOME 👍 ... ENNUM ENNUM ENNUM ETHU POLE SANTHOSHAI ERIKKUTTO .... MOOKAMBIKA DEVIYUDE ANUGRAHAM ENDAVATTE .... LUV 💞💞💞 U SOOOOOOOOOO MUCH ...
@divyasnair5920 Жыл бұрын
Vidunte vitil iriinu ganapathyude mukathum oru kalla lekshanam😊😊😊😊😊
@jyothimd532 Жыл бұрын
Amma varacha chithram super 👍🥰🥰
@anupamakrishnan2605 Жыл бұрын
😍ഒരു minute പോലും skip ചെയ്യാൻ തോന്നിയില്ല..... 😍 Love you dearss.... ❤️😘
@febeesworld9304 Жыл бұрын
പറയാതിരിക്കാൻ വയ്യ . അടിപൊളി.നല്ല ഭംഗിയുള്ള വീട് . ആരും കൊതിച്ചുപോഗും.10വർഷമായി വീട്ടിൽ കൂടിയിട്ട് എന്ന് തോന്നുന്നില്ല. എല്ലാം വളരെ മനോഹരമായി അടുക്കിയിട്ടുണ്ട്. Love you dearsssss🥰🥰🥰
@sooryakv33056 ай бұрын
👍👍🥰
@lisajoseph7265 Жыл бұрын
Skip cheyan thonilla. Full kandu. Good home tour..... Both of ur presentation is good...
@sreelakshmies8529 Жыл бұрын
10 varshamunbulla design ann parayee illa well organised lovely space design alll good
@DeepaPrasad-1111 Жыл бұрын
❤🙏
@kavithashaji2167 Жыл бұрын
Positive vibes niranja oru veedu.Gwalior il aanu njan thamasikkunnathu.Ivide flat vaangichappol njanum under construction il ullatha vaangichathu.Malayaliyaya njan balcony il ninnal pachappu kaananam ennu vaashiyullathu kondu angane oru location il thanne vaangi.Ente flat inodu kurachu similarities thonni ningaludethinu.Even ours was done 11 years ago.Enthayalum ellathilum appuram ningal randalum home tour valare pleasant and interesting aayittu avatharippichu ennullathanu.God bless you both.
@kavithashaji2167 Жыл бұрын
Oru karyam parayan vittu.Ente flat main door thurannalum aadyam kanunnathu Ganapathiyude oru wall decor aanu.❤❤
@ChattiVlog Жыл бұрын
സ്കിപ് ചെയ്യാതെ കണ്ട ഒരു വീഡിയോ👍 അത്രയ്ക് സൂപ്പറായിട്ടുണ്ട്👌👌
@sangee9653 Жыл бұрын
Wow so beautiful..the whole thing..deepthi vayathorathe swasam kitathe samsarichulo
@Midhun-tommy-Muhammad Жыл бұрын
FUNCTIONALITY AND PRACTICALITY TO THE NEXT LEVEL.... THE THING THAT CAUGHT MY ATTENTION WAS THE BROOM AND THE DUSTPAN CLOSET 💯💯👍👍...
@DeepaPrasad-1111 Жыл бұрын
😍
@pinjuzzz....6356 Жыл бұрын
10 year nu munne etrem plan chythu egne oke design chythooooi woww
@AyshuRinuu Жыл бұрын
ഇത്രത്തോളം ആസ്വദിച്ചു കണ്ട ഒരു home tour ഇതുവരെ ഇല്ല..... Adipoli ❤️❤️❤️loveyou... Both❤️❤️
@akkusudhi9141 Жыл бұрын
ആദ്യം ആയിട്ടാണ് ഇത്രേം ലെങ്ത് ഒള്ള ഹോം ടൂർ വീഡിയോ ഞാൻ സ്കിപ് ചെയ്യാണ്ട് കാണുന്നത്... ബോറടിപ്പിക്കാതെ നല്ല പോസിറ്റീവ് വൈബും കിട്ടി... പൊളി വീഡിയോ🔥💯❤️😍
I am from Germany. Totally liked the space starting from foyer. I can see very many German influence in the house designing and organising.
@raziyanoushad9929 Жыл бұрын
Super Super ❤
@DeepaPrasad-1111 Жыл бұрын
😍😍
@fousiaalifousiaali-tr5rb Жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ആസ്വദിച്ചു കണ്ട home ടൂർ അത് പോലെ ഒക്കെ എനിക്കും ചെയ്യാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന് കൊതിച്ചു പോയി. ഇത് കണ്ടിട്ട് എനിക്ക് ഒരുപാട് സന്തോഷം തോന്നി. നമ്മൾ ശെരിക്കും ആ വീട്ടിൽ വന്നപോലെ ഒരു feel ❤❤❤പിന്നെ ഒരു request രണ്ടാളുടേം fmly യെ കാണിച്ചു കൊണ്ട് ഒരു vdo ഇടണേ plss ❤❤❤❤രണ്ടാളേം ഒരുപാട് 💞💞💞💞ഇഷ്ടം. God bless uuu❤ഇടക്ക് ചേച്ചി വിധു ചേട്ടനെ hug ചെയ്യുന്നത് കാണുമ്പോൾ നിങ്ങളുടെ ഇഷ്ടം എത്രത്തോളം 😍😍😍ഉണ്ടെന്ന് മനസ്സിൽ ആവും.😊ഇനിയും ഒരുപാട് വർഷം ഇതുപോലെ അടിപൊളി വീട്ടിൽ happy ആയി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 💞
@lizydaniel1254 Жыл бұрын
mole vaarenannayittund..
@lizydaniel1254 Жыл бұрын
monee enik ningale valare eshtamayi.
@priyankakurup2834 Жыл бұрын
Atrayum sooper ayik veed 10 year munne ulla interior but soopera enik ith pole oru home istanu nalla oru veed ind ennalum ithin entho oru speciality
@Hennadesigns1 Жыл бұрын
ഒരു ചിരിയോടെ അല്ലാതെ ഇവരുടെ വീഡിയോ മുഴുവൻ കാണാൻ പറ്റില്ല 😄❤❤
@preethypthampy2327 Жыл бұрын
പുതിയ വീടു വയ്ക്കുന്നവർ തീർച്ചയായും കാണണം ഒത്തിരി ഇഷ്ടപ്പെട്ടു
@Athulya91 Жыл бұрын
ഞാൻ എന്നെങ്കിലും ഒരു flat വാങ്ങിക്കാണെങ്കിൽ this will be one of the reference for my interior designer❤
@rjsworld3627 Жыл бұрын
ഒട്ടും skip ചെയ്യാതെ കണ്ട വീഡിയോ,,,ഓരോ ഭാഗവും കാണിക്കുമ്പോൾ ഭയങ്കര ആകാംഷ ആണ്....എല്ലാം ഭയങ്കര വെറൈറ്റി ആണ്❤❤❤❤
പരമാവധി സ്ഥലങ്ങൾ ഉപയോഗപ്പെടുത്തി❤❤❤ നല്ല ഡിസൈനർ❤❤❤
@aswathyrnair8917 Жыл бұрын
Awesome home...TV unit kurachoodi bhangi aakamayirunu
@saraswathisakthi4069 Жыл бұрын
പത്തു വർഷമായിന്നു തോന്നില്ലാട്ടോ സൂപ്പർ. വിധു ദീപ്തി ദൈവം അനുഗ്രഹിക്കട്ടെ.
@santhygopalan7655 Жыл бұрын
Beautiful house Vidhu and Deepthi.
@Study-table-6 Жыл бұрын
ഒരു OCD വ്യക്തിയെന്ന നിലയിൽ ഞാൻ ഈ വീട് ഇഷ്ടപ്പെടുന്നു 😂 Very good neat and clean ❤
@YamunaGanga22 Жыл бұрын
Me too.. 😹
@fathimasafna8920 Жыл бұрын
Me too 😂 Enkk enghneli ithe polille veed kittenenkilnnan🫠
@Varshanandhan1 Жыл бұрын
Metoo😅
@mohankumar-zf3ww Жыл бұрын
എന്ക്ക് ഒന്നും പറയാനില്ല നിങ്ങൾ രണ്ടുപേരും പാവത്തിങ്കളായ എന്റെ അനുജനും,അനുജത്തിക്കും ഒരായിരം സ്നേഹവാത്സല്ല്യങ്ങൾ. തനി തിരുവനതപുരം. അഹങ്കാരമില്ലാത്ത , രണ്ടു പ്രീയപ്പെട്ടവർ.ദൈവവിധി ഉണ്ടെങ്കിൽ നിങ്ങളെ നേരിൽ കാണുവാൻ വരാം. നിങ്ങൾ അനുവാദം തന്നാൽ മാത്രം അഭിനന്ദനങ്ങൾ, അനുമോദനങ്ങൾ❤
@sujithskrishna Жыл бұрын
Nicely planned house. Really utilised each and every corner of the house
Super well organized ..photos egana wall IL veche ningal thanneyano stick cheyuano
@Aparna.Ratheesh10 ай бұрын
Love you guys, Loved your home 😍
@anithababy5266 Жыл бұрын
എത്ര മനോഹരമായ വീട് beautiful memerable 😄😄😄😄😄🫂🫂🫂
@somethingnew199310 ай бұрын
Chettante അമ്മ varacha chithra athimanoharam. Veedum powli adipowli design
@aswinirajeev9062 Жыл бұрын
Othiri othiri ishtaayi.... 😍
@sanisaya9730 Жыл бұрын
Adipoli.A complete detailed home tour. Nammal kanan aagrahicha oru home tour.Thank you so much for this video.Veed vekkan aagrahikkkunnavarkk vayankara useful aan.
@AbhiS-nz3pv2 ай бұрын
ഞാൻ ഇത് കാണുന്നത് 16/10/24 ആണ്, എന്നെങ്കിലും ഒരു വീട് വെയ്ക്കുമ്പോൾ ഈ ഡിസൈൻ ഞാൻ ഫോളോ ചെയ്യും ഇത് എന്റെ സ്വപ്നം ആണ് 😊
@minnumuthu8353 Жыл бұрын
Aa fountainil artificial grass hanging cheythaal pwoliyaaayirikkum😘 love u gyzzzz😍
@sindhusindhu5693 Жыл бұрын
ഏറ്റവും istayathu ganeshande പെയിന്റിംഗ് 🥰🥰
@imanaibrahim4998 Жыл бұрын
Super maximum space utilize cheythittund . Perfect
@BadriyaShahul Жыл бұрын
കണ്ടു കൊതി തീർന്നില്ല 🥰🥰🥰പെട്ടെന്ന് തീർന്ന പോലെ. രണ്ടാളും വീടും പൊളി 👌👌😘😘😘😘😘
@mollypx9449 Жыл бұрын
Supper
@anujasiva9697Ай бұрын
ഞാൻ ആദ്യം കുറച്ചേ ഉള്ളു എന്ന് വിചാരിച്ചു. ബട്ട് കണ്ടപ്പോൾ എല്ലാം സൂപ്പർ. ചെറിയ സ്‌പേസ് പോലും നന്നായി ചെയ്തിട്ടുണ്ട്. നിങ്ങൾ രണ്ടുപേരെയും ഒരുപാട് ഇഷ്ടം ആണ്.❤❤❤
@Girl_with_smile Жыл бұрын
ഒട്ടും skip ചെയ്യാതെ bor അടിപ്പിക്കാതെ കണ്ടിരുന്ന vlog❤️Nice home🫶especially the interior design was amazing..great job deepthi chechiz sis😍superb presentation guys❤️loved each and every corner of this swt home🏡
@DeepaPrasad-1111 Жыл бұрын
❤
@bindhuaugustine6786 Жыл бұрын
അമ്മ ..പൊന്നമ്മ❤❤❤..ഗണപതി....സൂപ്പർ..
@MAC-K Жыл бұрын
അമ്മയുടെ drawing awesome ❤❤❤
@sijigeorge7152 Жыл бұрын
Last scene ... yaatrayaakkal..polichu...
@ReenaMathew-b3w Жыл бұрын
Thank you for inviting us to your home virtually. Appreciate the time and effort taken to introduce us to your home. This was one of the best home tour. Good narration and enthusiasm from both Vidhu and Deepti. Stay blessed.
@amalatom9536 Жыл бұрын
Idhukandapo mazhavil movieile chackochante veedu pole thoni ...superr😅
@Niharika809 Жыл бұрын
രണ്ടുപേർക്കും ഒരേ vibe 🔥വീട് ഒരുപാട് ഇഷ്ട്ടമായി നിങ്ങൾ രണ്ടുപേരെയും അതിലേറെ ഇഷ്ട്ടം 🥰
@Sreya.p-e2f8 ай бұрын
Ningalum super veedum super
@lalithaaravind59182 ай бұрын
Vidhu...Deepthi..." Sweet home" ❤❤
@kannanmon14 Жыл бұрын
ഓരോ ചെറിയ കാര്യവും ഇത്രയും ചിന്തിച്ചു ചെയ്തത് അസാധ്യം.... വളരെ ആസ്വദിച്ചു കണ്ട വീഡിയോ 😍😍😍
@DeepaPrasad-1111 Жыл бұрын
❤
@VTvlogsthambruzz Жыл бұрын
പാതിരാത്രി 2.45 വിധു ചേട്ടൻ്റെ Home ടൂർ വീഡിയോ കാണുന്ന ഞാൻ. ഒരുപാട് ഇഷ്ടം രണ്ടുപേരെയും.Lots of love 😘💕From Pathanamthitta
@vedasmruthynaiju762 Жыл бұрын
Sweet home 🎉 beautiful interior work..Attractive presentation.Naughty couple.😂
@aswathyreji2817 Жыл бұрын
Appozhae njn interiour design ethrrm pukazhthunnullo enne vicharichu😁 ❣️superb
@rajeshsarangadharan6912 Жыл бұрын
Though invisible, interior designer chechi is the star in this video.
@DeepaPrasad-1111 Жыл бұрын
❤🙏
@AryaVijayan-mb7mm Жыл бұрын
സൂപ്പർ ❤ വീടിനേക്കാൾ ഉപരി നിങ്ങളുടെ രണ്ടുപേരുടെയും സംസാരശൈലിയാണ് വളരെയധികം ഇഷ്ടമായത്.
@Tolgonai-o6m Жыл бұрын
Veruthr kndirikaan nalla rasamund… 😍
@AFREEVLOG Жыл бұрын
Deepthi❤ vidhu super👍
@athimol247111 ай бұрын
Vidhu chetttan comedy poliyaa athondu ellaa star singer episode njan kaanarund...❤ Deepthi chechikkum vidhu chettanum oru kunju vegham undaavatte ❤❤❤❤❤athinte oru kuravund ttaaa
@deepthi-priya-sivaprasad Жыл бұрын
Nice home vidhu and deepthi 🎉❤
@sangeetayagna123 Жыл бұрын
2024 aa veetilekku oru unnikannan koodi verum....daivam aa sammanam nighalkku vechittundu❤
@aswathysuresh6315 Жыл бұрын
Superb 😍 Can't believe it was designed 10years before ❤
@DeepaPrasad-1111 Жыл бұрын
😍
@mohammadswalahudheen9630 Жыл бұрын
Avasanam pranna a wordes 🔥👍
@naturalworld4074 Жыл бұрын
നിങ്ങളുടെ വീട്ടിലേക്ക് ഞങ്ങളെ കൂടെ ക്ഷണിച്ചതിൽ ഒരുപാട് സന്തോഷം.. Thank you വിധു ചേട്ടൻ &ദീപ്തി ചേച്ചി 🥰
@syedali5430 Жыл бұрын
എത്ര മനോഹരം വീടും വീട്ടുകാരും
@afnashajahan8824 Жыл бұрын
Seriously, 10 വർഷം മുമ്പ് ഉള്ളത് ആണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. നല്ല storage area. Adipwoli. I liked your kitchen more❤❤ 42:59 that bed side long light. Ente roomil ath pole long light venm na istam. Bt ethra extension ullth kittunilla.
@elulichipatchi2737 Жыл бұрын
Ningal randu perum adipoliyanu❤ningalde kalyanam kayinja timil dubail vechu nammal parijayapetitundu,karam lulu hyper vechu.both of u were down to earth..njan athinu sheshamo munneyo athu pole jada ellatha celebritiesne kandittilla.