❤️പാലുകാച്ചൽ കഴിഞ്ഞു ഇനി പുതിയ വീട്ടിൽ🏠/home tour

  Рет қаралды 5,179,576

Sruthy's world

Sruthy's world

Күн бұрын

Пікірлер: 3 400
@satheeshchandran1614
@satheeshchandran1614 2 жыл бұрын
നാലുകെട്ട് വീടുകൾ കാണുന്നത് എന്നുമൊരു ഹരമാണ്.. ❤️അത്യഡംബരങ്ങളൊന്നുമില്ലാത്ത ഐശ്വര്യമുള്ള ഭംഗിയുള്ള ഭവനം 🌹🌹❤️👌🏻
@sindhyarajesh6935
@sindhyarajesh6935 2 жыл бұрын
ഈ നാലുകെട്ട് കണ്ടിട്ട് വളരെ സന്തോഷം തോന്നി.❤️❤️ ഈ വീട്ടിൽ ഒരുപാട് കാലം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ സാധിക്കട്ടെ 🙏🙏
@concepthome6351
@concepthome6351 2 жыл бұрын
kzbin.info/www/bejne/g2a4gWNsha6jiJo
@hashiqueep5444
@hashiqueep5444 Жыл бұрын
എ വിടെയ ലൊക്കേഷൻ
@deviu5900
@deviu5900 Жыл бұрын
Best Picture👍👌
@anilanair7145
@anilanair7145 2 жыл бұрын
ശ്രുതീ വീടു കണ്ടു. എനിക്ക് എന്റെ ഒരു സ്വപ്നം സാക്ഷാൽക്കരിച്ചതുപോലെ തോന്നി. ആയുരാരോഗ്യ സമ്പൽസമൃദ്ധിയോടും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം നീണാൾ തുടരാൻ ജഗദീശ്വരന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകേണമേ എന്നപ്രാർത്ഥനയോടെ....... സർവ്വൈശ്വര്യങ്ങളും നേർന്നുകൊണ്ട്.....
@faseelaraheem8355
@faseelaraheem8355 2 жыл бұрын
അടിപൊളി വീട് ദൈവം അനുഗ്രഹിക്കട്ടെ, ഞങ്ങളുടെ ഒരു സ്വപ്നം ആണ്. ഒരു കൊച്ചു വീട്, ഇതുവരെ ഒരു വീട് വെക്കാൻ പറ്റിയിട്ടില്ല ഫുൾ ടെൻഷൻ ആണ്, ഇത്രയും ഒന്നും വേണ്ട നമ്മുക്ക്, കയറി കിടക്കാൻ ഒരു കൊച്ചു വീട് പ്രാർത്ഥിക്കണം
@divyavipin4348
@divyavipin4348 2 жыл бұрын
Enikkum😢😢
@elizabethk.george1073
@elizabethk.george1073 Жыл бұрын
Adi poli
@raghavankpv
@raghavankpv Жыл бұрын
😊
@raghavankpv
@raghavankpv Жыл бұрын
​@@divyavipin4348😅😅 8:50 )p
@OmanaC-qo4tf
@OmanaC-qo4tf 6 ай бұрын
😮
@vappimol
@vappimol 2 жыл бұрын
ചേച്ചിക് അത് കുഞ്ഞുവീട് വീടില്ലാത്തവർക് അത് കൊട്ടാരം 🥰
@nishamolk.k3838
@nishamolk.k3838 23 күн бұрын
വളരെ സത്യം❤️❤️
@vafeevafee4410
@vafeevafee4410 Жыл бұрын
വീട് സൂപ്പർ ഇങ്ങനെ ഒന്നും ഇല്ലങ്കിലും ഒരു വീട് ഉണ്ടാവാൻ ദൈവ് അനുഗ്ഗ്രഹിക്കട്ടെ
@sangeethbhaskar1704
@sangeethbhaskar1704 2 жыл бұрын
നല്ല ഭംഗിയുള്ള വീട്... കാണുമ്പോൾ ഒരു Positive Vibe feel ചെയ്യുന്നുണ്ട്❤️☺️☺️ Congrats
@anandhuanandhu6278
@anandhuanandhu6278 2 жыл бұрын
ഈ വീട് എനിക്ക് വളരെ അധികം ഇഷ്ട്ടപ്പെട്ടു.....😊ഞാനും ഇതുപോലെയൊരു വീട് ആണ് പണിയാൻ ആഗ്രഹിക്കുന്നത്.💛
@girishv.s4884
@girishv.s4884 Жыл бұрын
This is a luxury house, Anandhu . It's cost may be above 50 lakh. God may bless to fulfill your ambition. From, Girish DUBAI
@archanagnair2195
@archanagnair2195 Жыл бұрын
Eallam ok. But pooja room daining roominte sidil vendarunnu..... veedu enik ishttamayi.... njanum ithupole oru house vekkum....
@sureshharipad4033
@sureshharipad4033 2 жыл бұрын
ഇന്റരിയർ വർക്ക്‌ പൊളി...... അതിൽ ആണ് നിങ്ങളുടെ വീടിന്റ ഭംഗി
@pali3202
@pali3202 2 жыл бұрын
ആദ്യമായിട്ടാണ് ഒരു ഹോം ടൂർ കണ്ടിട്ട് ഇത്ര സന്തോഷം തോന്നുന്നത്.. 😊😊 എല്ലാ വിധ ആശംസകളും
@Sruthysworld
@Sruthysworld 2 жыл бұрын
Thank you so much dear
@sethulekshmi1690
@sethulekshmi1690 2 жыл бұрын
chechi budget ethrayayi ennu parayamo plz
@devirema4632
@devirema4632 2 жыл бұрын
സൂപ്പർർർർ നല്ല അവധരണം നല്ല നാലുകെട്ട് നന്മകൾ നിറയെ ഉണ്ടാവട്ടെ!
@Sruthysworld
@Sruthysworld 2 жыл бұрын
@@sethulekshmi1690 recent video yil paranjuto
@poojajayan444
@poojajayan444 2 жыл бұрын
sathyam
@sreerag2621
@sreerag2621 2 жыл бұрын
വീട് എ ന്ന സംഘൽപ്പത്തിന് ജീവൻ വെച്ചത് പോലെ ഒരു അതിസുന്ദര ഭവനം. അനാവശ്യമായി ഒന്നുമില്ല. വീഡിയോ കണ്ടപ്പോൾ തന്നെ മനസ്സു നിറഞ്ഞു.ആയുരാരോഗ്യത്തോടെ , സന്തോഷത്തോടെ ,സസുഖം വാഴുക സഹോദരി.എല്ലാ നന്മകളും നേരുന്നു🙌🙌🙌
@Sruthysworld
@Sruthysworld 2 жыл бұрын
❣️ thanks alot🙏🙏🙏🙏
@WaterLilliezz
@WaterLilliezz 10 ай бұрын
Nannayittund..... orupad ishtamayi chechiyudem...chetyantem veedu...ithinu purake orupad hard work undenn ariyam...aa hard work ne ..oru big salute❤🥰🙌
@rajiradhakrishnan5225
@rajiradhakrishnan5225 2 жыл бұрын
ഐശ്വര്യം നിറഞ്ഞു നിൽക്കുന്ന മനോഹരമായ വീട്... ഈ വീട്ടിൽ എന്നും ഐശ്വര്യവും ദൈവാനുഗ്രഹവും നിറഞ്ഞു നിൽക്കട്ടെ 🙏😘😍🥰🤗
@zeenathn.m6842
@zeenathn.m6842 2 жыл бұрын
Nallaveedu sruthiyea anikkareela pakshea vlog kandappol kandunneaullu sooper👍❤️😎
@sudhasoman6880
@sudhasoman6880 2 жыл бұрын
Ĺ
@princyac1936
@princyac1936 2 жыл бұрын
@@sudhasoman6880 a
@sruthic3757
@sruthic3757 2 жыл бұрын
ശ്രുതി ചേച്ചിയുടെ സ്വപ്നങ്ങൾക്ക് ചിറകു വിരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം . മനസ്സ് ശുദ്ധമാകുന്നിടത്ത് ദൈവം കുടിയിരിക്കും. God bless u dear
@Sruthysworld
@Sruthysworld 2 жыл бұрын
ഒത്തിരി നന്ദി🫂❤️❤️
@ammuammu-jv2re
@ammuammu-jv2re 2 жыл бұрын
ചേച്ചിടെ വീഡിയോ athyayitta കാണുന്നത് 💓💓💓cute sweet സംസാരം 👍🏻👍🏻👍🏻👍🏻👍🏻🤗🤗🤗🤗🤗🤗🤗🤗😘😘😘😘😘
@vineeshm9455
@vineeshm9455 2 жыл бұрын
എല്ലാ പണിയും കഴിഞ്ഞു വീട് കാണിക്കാൻ കാണിച്ച മനസ്സിനൊരു കുതിര പവൻ ഇരിക്കട്ടെ 🥰🥰🥰
@smithaanoop447
@smithaanoop447 2 жыл бұрын
sathyam
@കുട്ടായി
@കുട്ടായി 2 жыл бұрын
വീട് അതിമനോഹരം ആയിരുന്നു..... എല്ലാവിധ ആശംസകൾ.... 👍👍🥰🥰
@rojamanoj7208
@rojamanoj7208 11 ай бұрын
സൂപ്പര്‍ വീട്. അടിപൊളി. ഒരുപാട് ഇഷ്ടമായി ❤❤❤❤
@hemat4394
@hemat4394 2 жыл бұрын
ആദ്യമായി കാണുന്നു. അടിപൊളി. ഇത്രയും ഭംഗിയുള്ള വീട് വേറെ കണ്ടിട്ടില്ല
@kasthuriasok3102
@kasthuriasok3102 2 жыл бұрын
Ethupoleoru veedumanasilund kurachukude idea kitti thankyu
@mayars1807
@mayars1807 2 жыл бұрын
ഐശ്വര്യം നിറഞ്ഞു നിൽക്കുന്ന ഈ വീട്ടിൽ ശ്രുതിക്കും, കുടുംബത്തിനും ശുഭദായകമായൊരു ജീവിതം ആശംസിക്കുന്നു. കൊടുങ്ങല്ലൂരമ്മ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ 🙏🏻🙏🏻🙏🏻
@ashathomas956
@ashathomas956 2 жыл бұрын
Very nice home. Can you tell how much rate this home
@sindhupdlm9419
@sindhupdlm9419 2 жыл бұрын
നല്ല ഐശ്വര്യവുള്ള വീട്... ഒത്തിരി .ഒത്തിരി ഇഷ്ടമായി. ആശംസകൾ
@cuaiswarya5143
@cuaiswarya5143 2 жыл бұрын
ചേച്ചിയുടെ വീട് എന്ന സ്വപ്നം നിർവേറിയതിൽ ഒരുപാട് സന്തോഷം ഉണ്ട്
@nimilvarghese3591
@nimilvarghese3591 2 жыл бұрын
എന്തൊരു രസമാണ് ഈ വീടുകാണാൻ. എനിക്കും ഒരു നാലുകെട്ട് വീട് വെക്കണം എന്നാണ് ആഗ്രഹം. ഇത് കണ്ടപ്പോൾ എനിക്ക് ആഗ്രഹം കൂടി🥰🥰💕
@fggg3118
@fggg3118 2 жыл бұрын
നടുമുറ്റം സൂപ്പർ, കൽവിളക്ക് നല്ല ഭംഗിയായി,
@suryadevsurya6570
@suryadevsurya6570 2 жыл бұрын
Vidu orupad ishtam ayi chechi unnikannane orupad ishtam ayi ella aishwaryam nanmayum chechikum kudubhathinu undavatte daivam anugrahikatte
@mayajayakumar5870
@mayajayakumar5870 2 жыл бұрын
അടിപൊളി വീട് 😍. ഭഗവാൻ എല്ലാ ഐശ്വര്യവും തരട്ടെ 🙏
@rinkujohnson6969
@rinkujohnson6969 Жыл бұрын
Adi poli nalla resayitt ellam paranju tharanath serikkum illathekuttiye pole.. Ithu pothu vazhiyalla..... 😀😀😍😍😘😘
@Sruthysworld
@Sruthysworld Жыл бұрын
😄😄
@sudheeshan
@sudheeshan 2 жыл бұрын
നല്ല അവതരണം.'' നല്ല ശബ്ദം .... കൂട്ടുകാരി കാതോരം വന്ന് പറയുന്നത് പോലൊരു feeling ..... മനസ്സിലെ നന്മ വാക്കുകളിലും പ്രതിഫലിച്ചു..... നന്നായിരിക്കട്ടെ.... എന്നും.'' നന്മകൾ മാത്രം നേരുന്നു
@shilpak1143
@shilpak1143 2 жыл бұрын
സൂപ്പർ വീട് ചേച്ചി 👌👌👌👌 സ്വന്തമായിട്ട് ഇച്ചിരി സ്ഥലവും വീടും ഉണ്ടങ്കിൽ തന്നെ ഒരുപാട് സന്തോഷം അല്ലെ എല്ലാവർക്കും 😁
@sandhyabaskaren3729
@sandhyabaskaren3729 2 жыл бұрын
വീട് കാണുമ്പോള് Sagadavum sandhoshavum thonnunnudu... Nigallokaya Bhaagiyam cheythavar....... Sondhamaayitoru veedupolum ila njagalku.......... Athinula Sambathikavum ila......... Chechide Naaluketu veedu supparayitundu...... Very very supper
@athemonathemon9482
@athemonathemon9482 2 жыл бұрын
ശ്രുതിയെ പോലെ തന്നെ വീടും സുന്ദരി ആണല്ലോ 😍😍😍😍😍
@muthumanisworld
@muthumanisworld 2 жыл бұрын
Veenas curry world... Veena chechide voice pole und.. Aadyamatiita njan ee channel kanunnee✌🏻
@akhila2170
@akhila2170 10 ай бұрын
അടിപൊളി വീട്... ചേച്ചി ഈ വീടിൻ്റെ plan തരാമോ....❤❤❤❤❤
@aaronar640
@aaronar640 2 жыл бұрын
വീട് ഒരുപാടിഷ്ടായി... 💖 ഇങ്ങനെ ഒരു വീട് ആഗ്രഹിക്കാത്തവർ ആരും ഉണ്ടാവില്ല... നടുമുറ്റം ഉള്ള ഒരു വീട് ഞങ്ങളുടെയും ഒരാഗ്രഹമാണ്. So ചേച്ചി ഏകദേശം വീടിന്റെ സ്ക്ഫ്റ്റ്, cent,ബഡ്ജറ്റ് കൂടി ഒന്ന് പറയാമോ... 🙏🏻
@BincysKitchen
@BincysKitchen 2 жыл бұрын
Congratulations dear🥰🥰Beautiful Home 🤩😍Orupadu santhosham😘
@priyar4710
@priyar4710 5 ай бұрын
Very very beautiful❤❤❤congratulations dear.... All the tyms u wr saying kunj veedu.. No itz wrong itz a big house with lots of traditional work..... God bless ur family.... Filled with happiness seeing ur home tour❤❤❤
@santuvr
@santuvr 2 жыл бұрын
വളരെയധികം സന്തോഷം തോന്നി ഈ വിഡിയോ കണ്ടിട്ട് . അത്രയധികം അടുപ്പം തോന്നുന്നു. ഓരോ സ്പേസും വളരെ ശ്രദ്ധയോടെ ചെയ്തിരിക്കുന്നു 🥰🥰🥰.
@snehassignature9646
@snehassignature9646 2 жыл бұрын
അടിപൊളി ചേച്ചി സൂപ്പർ എന്റെയും ഏറ്റവും വല്യ ആഗ്രഹം ആണ് ഒരു വീട്. അത് എത്രയും പെട്ടന്ന് സാതിക്കാൻ പ്രാർത്ഥിക്കണേ 😊
@singwithaneesh1015
@singwithaneesh1015 2 жыл бұрын
ചേച്ചിയുടെ വീട്ടിൽ വരണമെന്നുണ്ട്. നല്ല പ്രകൃതി രമണീയമായ സ്ഥലം.
@farseenaanas7672
@farseenaanas7672 2 жыл бұрын
തുടർന്നും നല്ല സന്തോഷവും അനുഗ്രഹം ഉള്ള ജീവിതം ലഭിക്കട്ടെ 🤲🤲
@sivaram9428
@sivaram9428 2 жыл бұрын
👍🥰🥰🥰🥰🥰
@parvathykk6806
@parvathykk6806 2 жыл бұрын
Good
@farseenaanas7672
@farseenaanas7672 2 жыл бұрын
@@sivaram9428 😊
@farseenaanas7672
@farseenaanas7672 2 жыл бұрын
@@parvathykk6806 👍
@sivaprasadp7600
@sivaprasadp7600 2 жыл бұрын
ചേച്ചിയുടെ വാക്കിലും പ്രവർത്തിയിലും. പ്രകടമാവുന്നു ഐശ്വര്യം.. 👍🏼
@reshma644
@reshma644 Жыл бұрын
God bless you chechi oro vekthikalum avarude bhavanayillula swopna bhavañàm aayirikkum pakshe bhagyam vende enthayallum dhaivam nijale anugrahikkatte
@raninair6065
@raninair6065 2 жыл бұрын
ആദ്യമായിട്ടാണ് ഈ channel കാണുന്നത്. മനോഹരമായ വീട്. വീട് വൃത്തി ആയി സൂക്ഷിക്കാൻ വീട്ടുകാർ മനസ്സു വെച്ചാൽ മതി. Bathroom door, handle , തൊട്ടുള്ള ഭാഗങ്ങളും എന്നും നനഞ്ഞ തുണി കൊണ്ട് തുടച്ചാൽ ഒരു അഴുക്കും ഉണ്ടാകില്ല ❤️❤️❤️❤️
@apoorvasdiarybysusmithajeo3751
@apoorvasdiarybysusmithajeo3751 2 жыл бұрын
അടിപൊളി വീട് ഒരുപാട് ഇഷ്ടമായി നല്ല Presentationum നടുമുറ്റം Super
@anamika7549
@anamika7549 11 ай бұрын
New subscriber adipoli madam adipoli aahnutto naboothiri fam thanimma ❤🎉 nalla positive
@roopasarathbabu
@roopasarathbabu 2 жыл бұрын
Oru padu happy ayi chechi...... Chechide sandhosham kanumbho ❤❤❤❤❤ 😄😄😄super ayind veedu ellam 👍👍
@mumthasshine1434
@mumthasshine1434 2 жыл бұрын
Super home 👌🏻
@Sruthysworld
@Sruthysworld 2 жыл бұрын
Thanks dear.... happy to hear this from you 🫂😘😘😘
@santhoshbrothers9705
@santhoshbrothers9705 2 жыл бұрын
നല്ല വീട് നല്ല അവതരണം സർവ്വ ഐശ്വര്യവും ഉണ്ടാവട്ടെ 🎉
@lovelyfamily8512
@lovelyfamily8512 2 жыл бұрын
Adipoli വീട് എനിക്കും ഒരുപാട് ഇഷ്ട്ടാണ് നാലുകെട്ട് വീട് ❤🥰
@Archana-
@Archana- 2 жыл бұрын
സുന്ദരമായ വീട്.. പുതിയ വീട്ടിൽ എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ!❤️❤️❤️
@bijiramachandran8650
@bijiramachandran8650 2 жыл бұрын
ഗുരുവായൂരപ്പൻ്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ. ശ്രുതി ...🙏
@Sruthysworld
@Sruthysworld 2 жыл бұрын
തിരിച്ചും🫂🙏
@hrshanhari
@hrshanhari 2 жыл бұрын
Aishwaryom ulla veedu 🌻 epolum sandoshavum ,samadanavum undvtte🙏
@vassuniju2793
@vassuniju2793 2 жыл бұрын
ഇഷ്ട്ടായി ♥️ നല്ല വീട് ♥️ എന്റെ ഒരു സ്വപ്നമാണ് നടുമുറ്റമുള വീട്...സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@shakkeelapp5955
@shakkeelapp5955 2 жыл бұрын
Good job very happy to see your dream home you are so lucky & may god bless you and your family,iam seeing this channel first time & I like your simplicity & may god give you more & more in your future life
@girijakumari8797
@girijakumari8797 Ай бұрын
മനോഹരമായിട്ടുണ്ട് സകല ഐശ്വരങ്ങളും തന്നു അമ്മ അനുഗ്രഹിക്കട്ടെ സന്തോഷത്തോടെ സൗഭാഗ്യവതിയായി സകുടുംബം വാഴുക.
@prasannanair5381
@prasannanair5381 2 жыл бұрын
Chandamaarnna veedu. Great works.veedinte colour also superb 👌 mothathil beautiful home.😍💯❤️ Stay blessed!
@smitham.s.180
@smitham.s.180 2 жыл бұрын
എല്ലാ സൗഭാഗ്യങ്ങളും വർധിച്ച അളവിൽ ലഭിക്കട്ടെ 🙏🏻
@SumasasidharanSuma
@SumasasidharanSuma 2 жыл бұрын
മോൾടെ നാലുകെട്ട് വീട് കണ്ടു ട്ടാ. Valare നന്നായിട്ടുണ്ട് 🥰അമ്മക്ക് നല്ല ഇഷ്ട്ടായി ttaa ❤❤❤😍😍😍😄
@chithravishnu3549
@chithravishnu3549 2 жыл бұрын
Supr, yanikum orupad ഇഷ്ട്ടം ആയി,ഇതുപോലൊന്ന് വക്കാൻ മോഹം തോന്നുന്നുണ്ട് , yallam ദൈവത്തിൻ്റെ കൈയിൽ അണ് ..yalla vidha ആശംസകൾ നേരുന്നു
@arathyyyy6485
@arathyyyy6485 2 жыл бұрын
Chechiii adipoli😍 Nalloru veed ellavarudeyum swapnam thanne aanu 😊 Kodungallor ammayude anugraham ennum undavatte 🙏🙏🙏
@kgvaikundannair7100
@kgvaikundannair7100 2 жыл бұрын
നന്നായി....❤ തുളസിത്തറയിൽ തുളസിയും മഞ്ഞൾ തൈ ഒരുമിച്ച് നിൽക്കട്ടെ നല്ലതാണ്...❤
@unnimadhav8390
@unnimadhav8390 2 жыл бұрын
അവതരണവും ഭാഷയും ഒക്കെ നന്നായിട്ടുണ്ട്. വീടും വളരെ മനോഹരമായി. നല്ലത് വരട്ടെ.
@dreamhigh6148
@dreamhigh6148 2 жыл бұрын
Endeyum agraham aan nallkett 😍😍 ONum parayanilla esttayi .nalla finishing nalla colour combo ellam enik esttayi ☺ Ella aishvaryangalum undavatte😘😘
@msivaprakash6199
@msivaprakash6199 2 жыл бұрын
നല്ല അവതരണം... വളരെ നന്നായി ടുണ്ട്.. അഭിനന്ദനങ്ങൾ..
@SushisHealthyKitchen
@SushisHealthyKitchen 2 жыл бұрын
Watching your channel 1st time. I am so happy to watch this home tour. It's a huge big spacious beautiful house with naalukettu and nadumuttam. I loved the whole theme, and the colour choosed Nano white. It's so beautiful, congrats for your new home. One thing I must say that you are a very down to earth person Shruti, you explained everything like a family member. Great👍God bless you ❤️❤️
@minis211
@minis211 2 жыл бұрын
Kk
@aparnapkrishna5175
@aparnapkrishna5175 2 жыл бұрын
ഒത്തിരി ഭംഗിയുള്ള Traditional house... Very very Beautiful 👍👍👍👍👍congratulations 🤝🤝🤝
@santhoshrajan3884
@santhoshrajan3884 2 жыл бұрын
Wooowwww. Ingane oru veedu veikkanam ennarunnu manasil. But Bangalore vachu vannappo ingane onnum allyandaayi poyi.. ennelum vere veedu veikkumbo ithu pole undaakkanam
@Tish_tish_boom
@Tish_tish_boom 2 жыл бұрын
✨DIVINE✨ may god bless you with so much happiness and peace in that home btw nice presentation
@sreedevinibi5018
@sreedevinibi5018 2 жыл бұрын
ശ്രുതി വീട് supar, നല്ല ഐശ്വര്യമുള്ള വീട് . ശ്രുതിയുംകുടുംബവും സന്തോഷത്തോടെ ഈ വീട്ടിൽ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@parvathys6705
@parvathys6705 2 жыл бұрын
നടുമുറ്റത്ത് മഴപെയ്യുന്ന കാണാൻ നല്ല ഭംഗി ആണെന്നാ പറയാറ്. അങ്ങനെ ഒരു വീഡിയോ എപ്പോഴേലും ചെയ്യാവോ ചേച്ചി. 😍
@athiraathu4082
@athiraathu4082 2 жыл бұрын
ഒത്തിരി ഇഷ്ട്ടായിട്ടാ vedio വീട് super ആയിട്ടുണ്ട്❤️ ഇന്റീരിയർ work നന്നായിട്ടുണ്ട് നാലുകെട്ടുവീട് 🏡 എന്റെയും ആഗ്രഹം ഇതുപോലെ ഒരു വീടാണ് 😇 നടക്കുമെന്ന് പ്രതീക്ഷിക്കുന്നു
@jijiev9721
@jijiev9721 2 жыл бұрын
Super chechi ennum e mughathe chiri mayathirikate god bless uu.. &your family ❤
@devikapradeep6552
@devikapradeep6552 Жыл бұрын
ബ്യൂട്ടിഫുൾ ഹൌസ്. ഞങ്ങളും വീട് വയ്ക്കാൻ തുടങ്ങിയിരിക്കുവാ. ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു. ഞങ്ങളുടെ വീടും എത്രയും വേഗം കംപ്ലീറ്റ് ചെയ്തു കയറാൻ കഴിയണേ എന്നാ പ്രാർത്ഥന. എന്തായാലും കോൺഗ്രാറ്റ്ലഷൻസ് ചേച്ചി ❤️❤️
@ranis.s.7033
@ranis.s.7033 2 жыл бұрын
Ithrayum nalla Home tour njan kandittilla .first time aanu ee channel kaanunnathu.orupadishttamayi
@vismayadasan30
@vismayadasan30 2 жыл бұрын
എന്ത് ഐശ്വര്യം ആണ് ചേച്ചിനെ കാണാൻ. വീടും ചുറ്റുവട്ടവും ഒരുപാട് ഭംഗി ഉണ്ട്. വീട് എന്നത് എല്ലാരുടെയും ഒരുപാട് ആഗ്രഹം ആണ്.അത് സാധിച്ചു കഴിയുമ്പോൾ ഉണ്ടാവുന്ന സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റില്ല. അത്രയേറെ സന്തോഷം ആണ്. അത് ചേച്ചിയുടെ സംസാരത്തിൽ നിന്ന് അറിയാൻ പറ്റുന്നുണ്ട്. ഇത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ 😘❤.
@Sruthysworld
@Sruthysworld 2 жыл бұрын
Thank you so much my dear
@vismayadasan30
@vismayadasan30 2 жыл бұрын
@@Sruthysworld ❤
@rammohan4061
@rammohan4061 2 жыл бұрын
New generation നാലുകെട്ട് 👌👏👏അടിപൊളി ആയിട്ടുണ്ട് പൊളിച്ചു ചേച്ചി 🙏
@sujishaanilkumar35
@sujishaanilkumar35 2 жыл бұрын
ഹായ് ചേച്ചി സുഖമാണോ? നല്ല ഭംഗിയുണ്ട് വീട്🥰🥰🥰🥰🥰
@Sruthysworld
@Sruthysworld 2 жыл бұрын
സുഖംdear ... എന്താ വിശേഷം? vaccation aayo?
@sujishaanilkumar35
@sujishaanilkumar35 2 жыл бұрын
@@Sruthysworld സുഖം ,, vaccation Ayyi,🥰
@aiswaryavinod8726
@aiswaryavinod8726 2 жыл бұрын
Entayum oru dream veed ann kandapo orupaad santhosham thonni🥰🥰👍🏻 God bless your family ❤️
@mohanmahindra4885
@mohanmahindra4885 2 жыл бұрын
Super presentation, noted used artificial grass it give you negative energy further it will become hardened and brake into prices, noted the well painted redoxide, use natural rockstone. The redoxide particles will pour into the well in the rainy season.
@rajeshpalayoor1703
@rajeshpalayoor1703 2 жыл бұрын
Super Home
@vaishnava2529
@vaishnava2529 2 жыл бұрын
Amazing nthu beautiful house
@കൈലാസ്നായർ
@കൈലാസ്നായർ 2 жыл бұрын
ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏 വീടിന് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടേ
@banupriya2827
@banupriya2827 2 жыл бұрын
Chechi Veedu adi poli ,very natural simple design, so much admired
@navyadavis494
@navyadavis494 2 жыл бұрын
House is beautiful... Nice... Cost ethra ayi enne parayamo... For construction n interior....????
@nairhima6260
@nairhima6260 2 жыл бұрын
Cost ഏകദേശം എത്ര ayi
@bhagyalekshmi4083
@bhagyalekshmi4083 2 жыл бұрын
Total cost atrayayii chechii onnu parayamooo? Nalla positive vibe ullaa house great❤️
@conseble123
@conseble123 2 жыл бұрын
Super oru kidilan veedu. Njangalkkum oru nalukettu oru dream aanu. Ekadesham cost onnu parayamo...
@shyamac2791
@shyamac2791 2 жыл бұрын
നല്ല ഭംഗിയുള്ള വീട്. അടിപൊളി ആയിട്ടുണ്ട്. നല്ല ഐശ്വര്യo ഉള്ള വീട്.
@barimax1893
@barimax1893 2 жыл бұрын
3 ബെഡ്‌റൂമുള്ള വീടും free പ്ലാനും ഇന്റീരിയർ ഫോട്ടോയും kzbin.info/www/bejne/eaXFeIqPa5KEfKM
@Priya-i4p3b
@Priya-i4p3b 8 күн бұрын
കിടിലൻ ഹോം ടൂർ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
വളരെ നന്നായി ഇഷ്ടപ്പെട്ടു ..ശാന്തി, സമാധാനം ,ദീർഘായുസ്സും എല്ലാവിധ സൗഭാഗ്യങ്ങളും ഈശ്വരൻ നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🥰😇
@ambilykannampilly5120
@ambilykannampilly5120 2 жыл бұрын
നന്നായിട്ടുണ്ട് 🥰👍... നല്ല വീട് ❤️🥰..ആശംസകൾ 💐🥰
@Mr_car8
@Mr_car8 5 ай бұрын
Cheochinem veedinem orupad ishtapettu❤️
@sreelekshmis7123
@sreelekshmis7123 2 жыл бұрын
നല്ല വീട്...peaceful atmosphere... Congrats..
@farsariyas842
@farsariyas842 2 жыл бұрын
enthoru banghi aanu....chechydem chettantem sneham aanu ee veedinullil kaanunnath....window space aanu enik orupad ishtaayath
@shinushinoj847
@shinushinoj847 2 жыл бұрын
Nalla assal veedu,njan veedu vachittu oru varsham aakunnu,munne aanengil copy adikkan orupaadu ideas undayirunnu, good
@sarathkumarnikhil
@sarathkumarnikhil 2 жыл бұрын
Mam, Can you tell me the built sqft of house alone and how much cost it took to complete whole building ? It's really great house. I like it very much.
@sneharobin3486
@sneharobin3486 2 жыл бұрын
Chechi... congratulations 🎉....oru veedu ellarudeyum swapnam aanu.
@barimax1893
@barimax1893 2 жыл бұрын
3 ബെഡ്‌റൂമുള്ള വീടും free പ്ലാനും ഇന്റീരിയർ ഫോട്ടോയും kzbin.info/www/bejne/eaXFeIqPa5KEfKM
@priyababupriya167
@priyababupriya167 2 жыл бұрын
Chechi veedu super 👌 soo beautiful 😍 parayan vakkukal ella,
@anushaam3324
@anushaam3324 2 жыл бұрын
Ethra square feet ane? I loved it, beautiful
@albinfrancis1265
@albinfrancis1265 2 жыл бұрын
2000 aayirikkum
@manushyan-gm8xr
@manushyan-gm8xr 2 жыл бұрын
ഹാരപ്പൻ നാഗരികതയുടെ കാലത്ത് തൊട്ട് ഉള്ള ഡിസൈൻ ആണ് ഉള്ളിൽ മുറ്റമുള്ള വീട്. Harappan kaalam തൊട്ട് ഇന്നുവരെ നമ്മളുടെ civilization aanu innum follow Cheyyunnath. കല്ല്യാണം കഴിഞ്ഞ് സ്ത്രീകൾ സിന്ദൂരം ഇടുന്നത് തോട്ട്, വളയിടുന്നത്, കാജൽ, എണ്ണ തേച്ചു കുളി, അമ്പല കുളം, ആൽമരങ്ങളെ പ്രാർത്ഥിക്കുന്നത് തുടങ്ങി ഒരുപാട് കാര്യങ്ങൾ ഇന്നും നമ്മൾ പിന്തുടരുന്നു
@sissybejoy2905
@sissybejoy2905 2 жыл бұрын
നല്ല ഭംഗിയുള്ള വീടാണ്. കാണാൻ വളരെ ഇന്റെരെസ്റ്റിംഗ് ആയിരുന്നു. ഗസ്റ്റ് ബെഡ് റൂം കണ്ടില്ലല്ലോ ?
@shabinababu7958
@shabinababu7958 Жыл бұрын
എനിക്കും ഒരുപാട് ഇഷ്ട ഇതുപോലെ നാലുകെട്ട് വീട് 🥰🥰🥰ആഗ്രഹം മാത്രേ ഉള്ളു ഒന്നും നടക്കില്ല
@Sruthysworld
@Sruthysworld Жыл бұрын
നടക്കും
@santhoshbrothers9705
@santhoshbrothers9705 2 жыл бұрын
നല്ല വീട് നല്ല അവതരണം എല്ലാ ഐശ്വരങ്ങളും ഉണ്ടാവട്ടെ
@anoop.p.aanoop2778
@anoop.p.aanoop2778 2 жыл бұрын
Hi, വളരെ നന്നായി ഡിസൈൻ ചെയ്തിട്ടുണ്ട്. എന്റെയും ഫാമിലിയുടെയും one of the most important dreams ആണ് ... ✨️👍🏻 ഒരുനാൾ ഞങ്ങളും പണിയും ഒരു നാലുകെട്ട് 🤩
@Sruthysworld
@Sruthysworld 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@reejakannan7238
@reejakannan7238 2 жыл бұрын
Enikum👍🙋‍♀️
@Abbyramrosy
@Abbyramrosy 2 жыл бұрын
Impressive interior, spacious design. Super ❤️🔥
@tamilpaiyan7470
@tamilpaiyan7470 Жыл бұрын
Very nice video sister. I loved ur well. Do you use it for drinking water?
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Trivandrum Home Tour VLog | Vidhu Prathap | Deepthi VidhuPrathap
50:20
VidhuPrathap Official
Рет қаралды 1,9 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН