troll malayalam jayashankar about pinarayi troll ] അവസാനം അഴയിലിട്ടു 😅😅😅😅

  Рет қаралды 102,516

sijo elamthuruthy

sijo elamthuruthy

Күн бұрын

#malayalam
#malayalamtroll
#malayalamtrollvideo
#trollmalayalam
#funny
#latestnews
#malayalamnews
#trolls
#malayalamnews
#keralanews
#keralaupdates
#entertainmentnews
#comedy
#latestinterview
#malayalaminterviews
#latestmalayalaminterview
#interview
#malayalaminterviews
#latestinterview
ഇത് തികച്ചും ചിരിക്കാനും ചിന്തിക്കാനും മാത്രം നിർമ്മിച്ചിരിക്കുന്നതാണ് ഇതിൽ ആരേയും കളിയാക്കുകയോ വ്യക്തിഹത്യ ചെയ്യുകയോ ചെയ്തിട്ടില്ല തികച്ചും ഹാസ്യപരമായി മാത്രം എടുക്കുക നന്ദി
This is purely made for laughs and thought no one is mocked or insulted please take it purely as a joke thank you

Пікірлер: 130
@Padmalal-c6o
@Padmalal-c6o 3 ай бұрын
സത്യം, ഇത്രയും തെറി കേട്ടതും വെറുക്കപ്പെട്ടവനുമായ ഒരു മുഖ്യൻ ഇന്ത്യ ചരിത്രത്തിൽ ഉണ്ടായിട്ടില്ല.
@aardraarchith
@aardraarchith 3 ай бұрын
സത്യം
@ajayCL-m5v
@ajayCL-m5v 3 ай бұрын
Vazha vijayan😂
@jayathirajagopal7126
@jayathirajagopal7126 3 ай бұрын
ഈ പ്രായത്തിലും ഇത്രയും വിവരം കൃത്യമായി ഓർത്തു സത്യസന്ധമായി പ്രതികരിക്കുന്ന ഈ ചേട്ടത്തിക്ക് ഇരിക്കട്ടെ ഒരു വലിയ സല്യൂട്ട്..... Really a great personality ....... ശെരിക്കുള്ള പ്രതിപക്ഷ നേതാവ് അക്ഷരാർദത്തിൽ ഈ അമ്മ ആണ്.❤❤❤❤❤❤❤❤❤❤. ബോൾഡ് woman..... 🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@harikumarapillai1989
@harikumarapillai1989 3 ай бұрын
🎉🎉🎉🎉🎉🎉🎉❤❤❤
@SanthaKuriakose-ek9zy
@SanthaKuriakose-ek9zy 2 ай бұрын
Oomman! Chandyoduu cheithathinte thirichadi kittum
@SanthaKuriakose-ek9zy
@SanthaKuriakose-ek9zy 2 ай бұрын
A big salute Chedathy
@alensababy
@alensababy 3 ай бұрын
മരിയ കുട്ടി ചേട്ടത്തി ഒരു രക്ഷയില്ല😅😅😅🎉🎉
@harikumarapillai1989
@harikumarapillai1989 3 ай бұрын
ചേട്ടത്തി കലക്കി! വിവരങ്ങളെ വിവേകപരമായി കാണുവാനും പ്രതികരിക്കുവാനും ചേട്ടത്തിക്കുള്ള കഴിവും ആർജ്ജവവും സമ്മതിച്ചു! ചേട്ടത്തി...., കോടി കോടി നമസ്ക്കാരം !! 🎉🎉❤
@bobbyprashanth8757
@bobbyprashanth8757 3 ай бұрын
ഒരു നാട്ടിലെ മുഖ്യനും ഇത്രയും തറയായി തരം താഴേണ്ടി വന്നിട്ടില്ലാന്ന് തോന്നുന്നു . ഇതുപോലൊരു മരവാഴയെ മലയാളികൾ തിരഞ്ഞെടുത്തല്ലോ. ഇതുപോലുള്ള തലേകല്ലൻ നിരീക്ഷകന്മാരൊന്നും കൊറോണ സമയത്തെ പിണറായിയുടെയഥാർത്ഥമുഖം ജനത്തിനെ കാണിച്ചു കൊടുത്തില്ലായിരുന്നല്ലോ . ഇതിലും ശക്തനായ മറ്റൊരു മുഖ്യൻ (കള്ളൻ ) ഇല്ലാന്നായിരുന്നല്ലോ ഘോഷിച്ചിരുന്നത് എന്നിട്ടിപ്പോ ജനം അനുഭവിക്കട്ടേന്ന്. ഒരബദ്ധംതിരുത്താൻ Recall സൗകര്യം ജനത്തിനുണ്ടായിരുന്നേൽ കാണാമായിരുന്നു.
@sojajose9886
@sojajose9886 3 ай бұрын
അരി ആഹാരം കഴിക്കുന്നു മലയാളികൾ ബുദ്ധി മാൻ മാർ
@rakeshkr2341
@rakeshkr2341 3 ай бұрын
ഇവിടുത്തെ പ്രതിപക്ഷത്തിന് ഇല്ലാതെ പോയത് അമ്മച്ചി ❤
@ലഹരിയെപ്രണയിച്ചവൻലഹരിയെപ്രണയി
@ലഹരിയെപ്രണയിച്ചവൻലഹരിയെപ്രണയി 3 ай бұрын
😂😂😂😂😂😂😂😂😂 മറിയ കുട്ടി അമ്മ ❤❤❤❤❤❤
@chitramahendran469
@chitramahendran469 3 ай бұрын
വീണാ ജോർജിന് കൺമഷി പിണറായി വാങ്ങി കൊടുക്കുന്ന😂😂😂 എന്റെ മറിയ കുട്ടി അമ്മ Superi
@harikumarapillai1989
@harikumarapillai1989 3 ай бұрын
കൺമഷി മാത്രമല്ല, മറ്റു പലതും കൊടുത്താലും ഇങ്ങനെ ഒരു മുതലിനെ കിട്ടുമോ ചേട്ടത്തീ...! എന്താ ഒരു ഗ്ളാമർർർ!! അറേബ്യയിലെ കുവൈറ്റിൽ പോലും കിട്ടില്ല എന്ന് അടുത്തിടെ തെളിഞ്ഞില്ലേ...!!! പച്ചേങ്കില്, ഈ കുരുത്തം കെട്ട കേന്ദ്രം തേച്ചൊട്ടിച്ച് മേക്കപ്പ് പാഴാക്കി. ഒപ്പം പാർട്ടിയുടെ ധാർഷ്ട്യവും!!!!
@krishnaprasanth123
@krishnaprasanth123 3 ай бұрын
മറിയകുട്ടി അമ്മച്ചി ഉൾപ്പെടെ എന്തോരം പ്രാക് ആണ് സ്വന്തം പാർട്ടികാര് തന്നെ പ്രാകുന്നെ. ഇടതു പച്ച പാർട്ടിക്കുള്ള അടുത്ത വോട്ടും പോകുമെന്ന് ഉറപ്പായി
@shyam7535
@shyam7535 3 ай бұрын
രണ്ടാം പിണറായി സർക്കാർ ജനങ്ങളാൽ അമ്പേ വെറുക്കപ്പെട്ടു.😮
@sojajose9886
@sojajose9886 3 ай бұрын
രണ്ടും കെട്ട ജന്മങ്ങൾ
@renjiththarammal7418
@renjiththarammal7418 3 ай бұрын
പിണുവിനും കുടുംബത്തിനും എത്ര ജന്മ്മം എടുത്താലും ഈ ജനങ്ങളുടെ ശാപതിന്നു മോക്ഷം കിട്ടില്ല 😢😢😢😢
@sudhac9613
@sudhac9613 3 ай бұрын
Kudumbathode narakichu chavum
@sudhachirukandoth9893
@sudhachirukandoth9893 3 ай бұрын
What a sharp lady. Kudos Mariakuttychechi
@sasidharanv6956
@sasidharanv6956 3 ай бұрын
പൊന്നു മാറിയകുട്ടി അമ്മേ ഉടനെ തന്നെ ഈ മഹാ ദുഷ്ടാന്റെ കാര്യം സാധിച്ചു കൊടുക്കാൻ നോക്കണേ 🙏
@samsonsebastian7212
@samsonsebastian7212 3 ай бұрын
നവ കേരളാ യാത്രയിൽ പിണുവും കൂട്ടരും ജീവൻ രക്ഷാ പരിപാടി നടത്തിയതുപോലെ കേരളത്തിലെ ജനങ്ങൾ ജീവൻ രക്ഷപ്രവർത്തനം നടത്തിയതാണ് ഈ ഫലം. അവർ ഹെൽമെറ്റും കമ്പി പാരയും ഉപയോഗിച്ചാണെങ്കിൽ ജനങ്ങൾ അവരുടെ ചൂണ്ടുവിരൽ ഉപയോച്ചാണ് ജീവൻ രക്ഷാ പ്രവർത്തനം നടത്തിയെത്തെന്നു മാത്രം
@ajscrnr
@ajscrnr 3 ай бұрын
അമ്മച്ചിയുടെ പകുതി എങ്കിലും പൊതു ബോധം യുവാക്കൾക്ക് ഉണ്ടായിരുന്നെങ്കിൽ ഇവിടുത്തെ രാഷ്ട്രീയക്കാർ ഒന്ന് ഭയന്നേനെ ,,,എല്ലാം റീൽസുകളിൽ കിടന്ന് മെഴുകുന്നു..
@UshaKunji-wx9im
@UshaKunji-wx9im 3 ай бұрын
2.36 SFI, ക്കാരുടെ പുതിയ പേര് കൊള്ളാം കന്നി മാസത്തിലെ താറാവ് കൂട്ടം 😂😂
@harikumarapillai1989
@harikumarapillai1989 3 ай бұрын
പക്ഷേ, ഇവയ്ക്കൊന്നും "പക്ഷിപ്പനി" പിടിക്കാത്തത് എന്താണാവോ???!!😢
@surendranbhamini6065
@surendranbhamini6065 3 ай бұрын
എത്ര കേട്ടാലും നാണമില്ലാത്ത ഒരു ജന്മം. ഓ കഷ്ടം തന്നെ.
@roopeshpk7871
@roopeshpk7871 3 ай бұрын
വക്കീൽ പറഞ്ഞതാണ് ശരി. വോട്ട് ചെയ്തു വിജയിപ്പിച്ചവർ അനുഭവിക്കണം. ഇതൊന്നും പോരാ...... ഇനി വോട്ട് കുത്തുബോൾ...... ഒന്ന് ശരിക്കും ആലോചിച്ചു വോട്ട് ചെയ്യുക...... അല്ലെഗിൽ അവരുടെ കാര്യം.........
@josephreetha9974
@josephreetha9974 2 ай бұрын
മറിയക്കുട്ടി അമ്മ പറഞ്ഞത് നൂറുശതമാനം സത്യം 🙏
@rajanunni-po9zi
@rajanunni-po9zi 3 ай бұрын
Great🎉 amma❤
@namo4974
@namo4974 3 ай бұрын
അമ്മച്ചി സൂപ്പർ 👍🙏
@sudheesh.ssubharayan9585
@sudheesh.ssubharayan9585 3 ай бұрын
പൊതിച്ചോറ് കൊടുക്കുന്നവരാ ഞങ്ങൾ ഇങ്ങനെ അപമാനിക്കാമോ
@edfredson
@edfredson 3 ай бұрын
പൊതിച്ചോറല്ല..പൊതിച്ഛോറ്‌..ഘനം വേണം😂😂
@sudheesh.ssubharayan9585
@sudheesh.ssubharayan9585 3 ай бұрын
@@edfredson ശരിയാ ഇച്ചിരി കനം കൂടുതൽ ആയിരുന്നു
@flowers_comedy-.
@flowers_comedy-. 3 ай бұрын
Alukal podhichore thannillengil endh chaiyum kodukan
@goldentunes1218
@goldentunes1218 3 ай бұрын
ഈ അമ്മച്ചിയെ പോലെ 10 പേരും കൂടെ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ 😄
@sebastiansamuel5285
@sebastiansamuel5285 3 ай бұрын
അമ്മച്ചി പ്രതിപക്ഷ നേതാവായിരുന്നേൽ പിണറായിയെ പൂര തെറിയെങ്കിലും വിളിച്ചേനെ.
@mvmv2413
@mvmv2413 3 ай бұрын
വിവരദോഷികളും വെറുക്കപ്പെട്ടവരും - മലങ്കരയുടെ ഐശ്വര്യം. 😂
@abrahamk2108
@abrahamk2108 3 ай бұрын
Mariyakkutty chettathi ella karyangalum enni enni nirathi kammikale naattich..engane naaranum oru bhodhom vivarom venam..ath adimakalkkilla😂
@sdk_mallu1013
@sdk_mallu1013 3 ай бұрын
SG k ithoke engane sadhikkunnu…❤
@rajanunni-po9zi
@rajanunni-po9zi 3 ай бұрын
M. L . A ,aakanem ammachy❤ 🎉🎉
@rosammathomas-mathew8696
@rosammathomas-mathew8696 2 ай бұрын
ഇതെല്ലാം കേട്ടിട്ട് പിണറായി എന്തിനാജ്ജെവിക്കുന്നെ ലോകചരിത്രത്തിൽ ഇത്ര നാണണംകെട്ട ഒരു ജന്മം.
@SabuMathew-d3y
@SabuMathew-d3y 3 ай бұрын
No doubt, Marriyakutty is the Real Oposition leader
@goldentunes1218
@goldentunes1218 3 ай бұрын
Shone, real leader 👍🙏🏿
@mariyamamathayi9120
@mariyamamathayi9120 2 ай бұрын
Ethachan🐯വന്ന്. കെട്ടിയാലും. അമ്മ. പ്ലാവേൽ കേറും ജയശങ്കർ sar പറഞ്ഞു സത്യം അനുഭവിക. Allat👍മാർഗം. ഇല്ല kalanupolum. വേണ്ട
@rockeygamings7425
@rockeygamings7425 3 ай бұрын
Waste cm
@CHI_DHU_
@CHI_DHU_ 2 ай бұрын
പൊതി ചോറ് പാർട്ടിക്കാർ അല്ല കൊടുക്കുന്നത് നല്ല മനസ്സുള്ള ജനങ്ങളാണ് തയ്യാറാക്കി കൊടുക്കുന്നത്
@nikhilmuralidharan5702
@nikhilmuralidharan5702 3 ай бұрын
4:47 😂😂😂😂
@somannair3280
@somannair3280 3 ай бұрын
വക്കീലേ ഉളുപ്പില്ലാത്തവന്റെ ഉണ്ടപോയാലും (വരിയെടുത്താലും) ചിരിച്ചു കാണിക്കും.
@georgemathew6842
@georgemathew6842 3 ай бұрын
എചപ്പി യ്കും അവാർഡ് കൊടുത്തു 😂😂😂😂😂😂
@swrp124
@swrp124 3 ай бұрын
Maria chechi🤣🤣
@sinoysivadasan5235
@sinoysivadasan5235 3 ай бұрын
Itre kittiyitum avanu vote kodutare venam adyam tallaan
@princesebastian5429
@princesebastian5429 3 ай бұрын
9:46..👍👍👍👍🔥🔥
@Saathan786
@Saathan786 3 ай бұрын
Kammi aayirunna njn ....Epo edhokke kelkumbo chirikalladhe vere vazhiyilla😅...Andham kammikal edhokke engane sahikunnu
@flowers_comedy-.
@flowers_comedy-. 3 ай бұрын
Shon george kerala niyamasabhayil venam jana nanmaike valare athyavasyamanu bjp adhikarathil varum s g sir cm ellaidathum idh thanne anu paranj kelkunnadh
@JayaPrakash-ng7vi
@JayaPrakash-ng7vi 3 ай бұрын
കൈകൾ ശുദ്ധമാണ് വീണേടേം ' കമലേടം ശുദ്ധമാണോ_
@SatheeshKrishnan-s6t
@SatheeshKrishnan-s6t 2 ай бұрын
Vinu sr.. 😍
@RajanValsan
@RajanValsan 3 ай бұрын
അനുഭവി രാജാ അനുഭവി ഇതും ഇതിനപ്പുറവും അനുഭവിക്കാൻ കിടക്കുന്നു അനുഭവിച്ചോ
@rajireghunath1321
@rajireghunath1321 3 ай бұрын
😅😅😅😅😅
@SajeevKumar-cj2xc
@SajeevKumar-cj2xc 3 ай бұрын
To start a business for Veena Vijayan Rs86 lakhs invested Pinaray might have four retired wives
@sojajose9886
@sojajose9886 3 ай бұрын
ഷോൺ ജോർജ് പുലി കുട്ടി ❤❤❤
@loneknight7236
@loneknight7236 2 ай бұрын
Ende deivame...mariakutty chechi .. super.😊
@ponnambiliaravindsreenivas1000
@ponnambiliaravindsreenivas1000 3 ай бұрын
👏👏👏😂
@mohandaserimmal7386
@mohandaserimmal7386 3 ай бұрын
ഈ മറിയക്കുട്ടിയെ കൊണ്ട് തോറ്റു .............
@Sijoelamthuruthy
@Sijoelamthuruthy 3 ай бұрын
👍👍👌
@santhaantony1388
@santhaantony1388 3 ай бұрын
😂😂😂
@sojajose9886
@sojajose9886 3 ай бұрын
J s സിദ്ധാർത്ഥ് കൊലപാതകം അത് കേരളത്തിൻ്റെ കളങ്കം
@vishamviswa-kg2ff
@vishamviswa-kg2ff 3 ай бұрын
പരസ്യമായി പിന്തുണക്കുന്നവരെ കൊണ്ടു പോലും രഹസ്യമായി പുഴുത്തതെറി വിളിപിക്കുന്ന പ്രതിഭാസമാണ് സഖാവ് പിണനാറി
@sojajose9886
@sojajose9886 3 ай бұрын
അമ്മച്ചി തീരുമ്പി വന്നിട്ടെ 😂😂😂🔥🔥🔥
@kumararun55
@kumararun55 3 ай бұрын
😂
@chinnu9249
@chinnu9249 2 ай бұрын
Kallan vijayante Avasana bharanam 👍🏿👍🏿👍🏿👍🏿👍🏿👍🏿
@SivanGurukal
@SivanGurukal 3 ай бұрын
🤔🤔🤔
@amrkarn1961
@amrkarn1961 3 ай бұрын
Real opposition Leader of GodsOwn... Mr VD are you there?
@indiradevi6894
@indiradevi6894 2 ай бұрын
അമ്മച്ചിയ്ക്കു അഭിനന്ദനങ്ങൾ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌈🙏🏻🌈
@Sijoelamthuruthy
@Sijoelamthuruthy 2 ай бұрын
👍👍👍👌🔥
@AliJoseph-g1m
@AliJoseph-g1m 2 ай бұрын
Mariakutty has more normal sense than the ruling people… Veena Georhe and Kanmazhy😂😂😂😂
@ScorpioSon
@ScorpioSon 3 ай бұрын
Mariyammachi cm Akanam ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ScorpioSon
@ScorpioSon 3 ай бұрын
Super Ammachi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@aaronstone007
@aaronstone007 3 ай бұрын
Ithupole oru ernam ketta janthu ee lokath kaanilla..thodunath ellam nashamanu...
@rahulraj.r5485
@rahulraj.r5485 3 ай бұрын
Sg❤❤
@rajeevanv949
@rajeevanv949 2 ай бұрын
K.SudskaramanAAchattayodpoyipara
@haridasanpullooni-ry6hh
@haridasanpullooni-ry6hh 3 ай бұрын
വിനു ഈ നാട്ടുകാരനല്ലേ ഒന്നും അറിയില്ല
@RKJ_0507
@RKJ_0507 3 ай бұрын
പിണറായിക്ക് അറിഞ്ഞുടെ ഇവരക്കോ കിടന്നു ചിലയ്ക്കും പക്ഷെ അയാൾ സംബാതിച്ചു😊
@LizyKunjumol
@LizyKunjumol 2 ай бұрын
Molkum kamalakum vendi ingane cheetha kekkunna oru thandha. Loakath evidengilum undo .apara tholikatti ammakum.mokum.
@bhaskarangopalan5672
@bhaskarangopalan5672 3 ай бұрын
ആരുടെ സ്പോൺസറിങ് ആണ് ഈ അവതാരങ്ങൾ. മുഖ്യന്റെ വീട്ടു പടിക്കൽ പോയി മിക്കുവെച്ചു ചീത്ത വിളിക്കുന്നെ നാണംകെട്ടരെ
@armylicious2063
@armylicious2063 2 ай бұрын
ᴄʜᴀᴛᴛɪyᴜᴍᴀɪ ɪʀᴀɴɢɪyᴀᴛʜᴜ ᴋᴀɴᴍᴀꜱʜɪ ᴍᴇᴅɪᴋᴋᴀɴᴀɴᴏ
@narayananbalachandran8293
@narayananbalachandran8293 3 ай бұрын
Excellent Mariyachedathi
@mayapillai-lc6wi
@mayapillai-lc6wi 3 ай бұрын
കേരളത്തിലെ യഥാർത്ഥ പ്രതിപക്ഷനേതാവ്വ്
@simulcast.m.ksunil5456
@simulcast.m.ksunil5456 3 ай бұрын
😂😂😂
@kelappan556
@kelappan556 3 ай бұрын
😂😂
@haihi1766
@haihi1766 3 ай бұрын
അന്ന് ആ പാതിരാത്രി ആ ചെത്തുകാരൻ കോരന് ഒരു വാഴ വെക്കാൻ തോന്നിയിരുന്നു എങ്കിൽ മൂന്നരക്കോടി ജനങ്ങൾ രക്ഷപ്പെട്ടേനെ
@jayanthane.m.8666
@jayanthane.m.8666 3 ай бұрын
പിന്നെ.. പാതിരാത്രി അല്ലെ ആളുകൾ വാഴ വെക്കുന്നത് 😅
@RekhacgRekha
@RekhacgRekha 3 ай бұрын
Correct👍👍👍
@alexjohn5213
@alexjohn5213 3 ай бұрын
വരും തലമുറയ്ക്ക് പറഞ്ഞു ചിരിക്കാൻ പറ്റിയ ഒരു മന്ത്രിസഭ😂
@jeevanraksha-fl9jt
@jeevanraksha-fl9jt 3 ай бұрын
ജയശങ്കർ സർ അവസാനം പറഞ്ഞത് വളരെ ശരി
@haridasification
@haridasification 3 ай бұрын
Super Mary 😂😂
@ENVDEVAN
@ENVDEVAN 3 ай бұрын
Great salute to mariya kutty Amma
@sulaimanvattapparambil5893
@sulaimanvattapparambil5893 3 ай бұрын
Ammachi good
@simulcast.m.ksunil5456
@simulcast.m.ksunil5456 3 ай бұрын
വോട്ടു സമയം വരുമ്പോൾ ഒരു ഓണ കിറ്റ് നൽകും അതിൽ കമ്ഴ്ന്ന് അടിച്ചു കേരളം വീഴും😂😂😂
@paru584
@paru584 3 ай бұрын
😂😂😂😂😂😂ammachi pollichu😅
@RKJ_0507
@RKJ_0507 3 ай бұрын
ജയശങ്കർ പറഞ്ഞതിനോട് യോജിക്കുന്നു തമിഴ്നാട്ടിൽ. കള്ളന്മാരെ തന്നെ വീണ്ടും ജനങ്ങൾ തിരഞ്ഞെടുത്തു. കല്ലക്കുറിച്ചിയിൽ 100 പേര് ചത്തു . വിഷ മദ്യം.
@shebaabraham687
@shebaabraham687 3 ай бұрын
വിനു ചേട്ടത്തിയെ എരിവ് കേറ്റി പറയിപ്പിക്കുകയാണ്😍
@sreelekhasunil9415
@sreelekhasunil9415 3 ай бұрын
😂
@forexlevels6571
@forexlevels6571 3 ай бұрын
Ammacheene jayippichu niyama sabhayil vidanam. Polichadukkum... 😂😂😂
@ravindraks2360
@ravindraks2360 3 ай бұрын
One has to suffer for his deed that is by voting Ldf.
@chinnu9249
@chinnu9249 2 ай бұрын
Janangalke manasilai 🤔🤔🤔🤔👍🏿👍🏿👍🏿👍🏿👍🏿
@mallumalappuramtrolls07
@mallumalappuramtrolls07 3 ай бұрын
😂
@rajeevanv949
@rajeevanv949 2 ай бұрын
EeChethalupedechaSadanathinaKondituthiPatayipekannanamellaNayindamoneBenuChattae
@omanadevadas7808
@omanadevadas7808 3 ай бұрын
ടീയോളി 😮😮😮😮😮
@binusunny7538
@binusunny7538 3 ай бұрын
Mariakutty ❤😂
@sukumaranm2142
@sukumaranm2142 2 ай бұрын
എൻറമ്മേ
@padminiremesh2825
@padminiremesh2825 3 ай бұрын
😂😂
@rosammapp40
@rosammapp40 2 ай бұрын
Pinarai sir paratta kelaviku 1 l tharananu plan
@leeladevan8129
@leeladevan8129 2 ай бұрын
❤❤❤❤😂😂😂😂😂
@rajeevanv949
@rajeevanv949 2 ай бұрын
ShongorgendaAchanGoregenuKayignittillaEnnettaeeChattakKayiyuonnathe
@lazilakunjuraman7485
@lazilakunjuraman7485 3 ай бұрын
വിനുവേട്ടനാണ് വയർ നിറയെ കിട്ടിയത്. ചെവി അടിച്ചു പോയി 😊😊 ഇവന് ഇത് അത്യന്താപേക്ഷിതമാണ്.
@jjwoodworkandinteriors9873
@jjwoodworkandinteriors9873 3 ай бұрын
👍👍👍😀😀😀
@midhunjayaraj4831
@midhunjayaraj4831 3 ай бұрын
😂😂😂
@jaladakumarpadmanabhan101
@jaladakumarpadmanabhan101 3 ай бұрын
2 years kazhingal cpm Marraviyl aakum
@prasanthd7606
@prasanthd7606 3 ай бұрын
അനത്തി 🤣
@bhaskarangopalan5672
@bhaskarangopalan5672 3 ай бұрын
അവനവന്റെ പ്രായവും ആരോഗ്യവും നോക്കിയേ ആരായാലും വളവളാ വർത്താനം പറയാവൂ. കൊലപാതകം മുഴുവൻ നടത്തുന്നത് സിപിഎം എന്ന് ഇവരോട് പറഞ്ഞത്. ആദ്യം അവനവനു വേണ്ടി വർത്താനം പറ. ആരെയെങ്കിലും കണ്ടു ചുമ്മാ നിഗളം. ഇവർ വെറുതെ കാത്തിരിക്കാം കാലാവധി കഴിഞ്ഞു പിണറായി ഇറങ്ങും. വെറുതെ മഞ്ഞു കോളേണ്ട. എന്തൊരു മര്യാദ കെട്ട വർത്തമാനം ചിലർ കുലുങ്ങി ചിരിക്കുന്നുണ്ടാകും വിവരം കെട്ടവർ
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 1,6 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 5 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 21 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 52 МЛН
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 1,6 МЛН