Evdunelum oru pottikal ee chechi medikunath apolelum kanan yogam tharane bhagavane🙄🙄🙄
@jaikumarnair196018 сағат бұрын
എന്തായാലും നശിച്ച് നാറാനകല്ല് ആകാൻ പൊക്കുന്ന പാർട്ടിക്ക് ഒന്നു കൂടി നഷിപ്പികാൻ പോകുന്നത് നന്നായി
@Prado918818 сағат бұрын
ഞാൻ കണ്ണൂര് കാരനാണ്... ത്രിശൂരിൽ SG യെ വിജയിപ്പിച്ച എല്ലാ വോട്ടേഴ്സിനും ആയുസ്സ് ആരോഗ്യവും സന്തോഷവും ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. നല്ലതേ വരൂ 😊
@algamer521518 сағат бұрын
ഈ മുങ്ങാൻ പോകുന്ന കപ്പലിൽ എന്തിനാണ് നികേഷേ ചെന്ന് കയറുന്നത്. ഇതിന് ഇപ്പോൾ ആടിയുലയുകയാണ് ഈ കപ്പൽ എവിടെയെങ്കിലും ചെന്ന് ഇടിച്ചു നിൽക്കും. അതിനുമുമ്പ് തന്നെ ആ കപ്പലിലെ കപ്പിത്താൻ ചാടി പുറത്തുപോകും കപ്പിത്താനില്ലാത്ത കപ്പലിൽ നികേഷ് കയറിയാൽ അപകടമാണ്