എനിക്ക് കാക്കിയിട്ട കൊള്ളക്കാർ ഇല്ലെന്ന് പറഞ്ഞ ഡയലോഗ് ഒരുപാട് ഇഷ്ട്ടായി
@SajuNayanam2 жыл бұрын
കാക്കിയിട്ട കൊള്ളക്കാരും വെള്ളയിട്ട കള്ളൻമാരും
@sinosh009 Жыл бұрын
@libenkjkummannoor76712 жыл бұрын
പോളണ്ടിൽ വന്നതിന് ശേഷം ഡ്രൈവിംഗ് സമയത്തെ കുറിച്ച് ക്ലാസ്സ് ഉണ്ടായിരുന്നു. ഈ വിഡിയോ കണ്ടതുകൊണ്ട് കാര്യങ്ങൾ എളുപ്പം മനസ്സിൽ ആയി താങ്ക്സ് ആശാനേ 🙏🙏🙏
@sandeepms6752 жыл бұрын
ചില ആളുകൾ you tube ലൂടെ നാട്ടിൽ ഉള്ള ആളുകളെ confuse ആക്കുകയാണ് ചെയ്യുന്നത്. But bro you are a great man. പോളണ്ടിൽ എങ്ങനെ എത്തും, എന്താണ് അവിടെ ഡ്യൂട്ടിയിൽ ചെയ്യേണ്ടത് എങ്ങനെ ഡ്രൈവ് ചെയ്യണം എന്നിങ്ങനെ ഉള്ള കാര്യങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുന്ന ബ്രോ താങ്കൾ സൂപ്പർ ആണ്. അടിപൊളി വീഡിയോ excellent
@shahul3012 жыл бұрын
💯
@fathimashibila21762 жыл бұрын
Ya correct
@sandeepms6752 жыл бұрын
@@fathimashibila2176 ബ്രോ എനിക്ക് യൂറോപ്പിൽ പോകുവാൻ ചാൻസ് കിട്ടി
@lennusworld6335 Жыл бұрын
Super
@Campermod Жыл бұрын
💯
@SivaKumar-zp2gp2 жыл бұрын
വളരെ ലളിതമായി അവതരിപ്പിച്ചു.ഇനി വരാൻ താല്പര്യമുള്ള ആളുകൾക്ക് പോളണ്ടിലേക്ക് എങ്ങനെ വരാം എന്ന് കൂടി പറഞ്ഞാൽ നന്നായിരിക്കും
@nijokjohn7455 Жыл бұрын
റൂട്ടിൽ പോകുമ്പോൾ ഉള്ള foodprepration wash room facilities ഇതിന്റെ എല്ലാം ഒരു video ചെയ്യാമോ
@hanishheavyduty56342 жыл бұрын
സൂപ്പർ അവതരണം കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി തന്നു ❤️
@sharafuvkdvlog2166Ай бұрын
നിങ്ങളുടെ വീഡിയോ രാവിലെയും വൈകുന്നേരവും ഞാൻ കാണും കാരണം 2016 മുതലുള്ള ആഗ്രഹമാണ് അവിടെ വരണമെന്ന് പക്ഷേ ഇതുവരെ സാധിച്ചിട്ടില്ല
@asadasad86242 жыл бұрын
ആശാന്റെ അവതരണം അതാണ് power 💪
@polandmallutruckdriver2 жыл бұрын
അതാണ് ആശാൻ എന്ന് പറയുന്നത്
@ali.thalassery.3296 Жыл бұрын
@@polandmallutruckdriver 😊😊♥️
@ali_ac Жыл бұрын
ആശാനേ ഒരായിരം നന്ദി❤❤ 3 ആഴ്ച മുമ്പ് പോളണ്ടിൽ എത്തിയ എനിക്ക് വലിയ ഉപകാരം
@sreekanthps3424 Жыл бұрын
Bro Instagram I'd or number tharamo?
@sandeepms6752 жыл бұрын
അടിപൊളി വീഡിയോ, സൂപ്പർ excellent
@ali.thalassery.3296 Жыл бұрын
ആശാൻ കാണുന്നവരുടെയും മനസ്സ് വായിക്കുന്നു എങ്ങനെ സാധിക്കുന്നു ഈ വീഡിയോ കണ്ടപ്പോ എന്റെ മനസ്സിൽ തോന്നിയതും ആശാൻ പറയുകയുണ്ടായി ഇത് വല്ലാത്തൊരു ആശാൻ തന്നെ🥰🥰♥️
@arunjoseph32532 жыл бұрын
വണ്ടിയി പോകുമ്പോഴുള്ള ഭക്ഷണം ഒന്ന് Detail video ചെയ്യാമോ ?
@faisalPolandАй бұрын
Manasilaaayi broooo suupperrr
@sandeepms6752 жыл бұрын
സൂപ്പർ വീഡിയോ
@bsnr65812 жыл бұрын
കാക്കിയിട്ട കൊള്ളക്കാർ ഇവിടെ അതല്ലേ റോഡ് മുഴുവൻ. തെണ്ടാൻ സർക്കാർ ടാർഗറ്റ് കൊടുത്തു വിട്ടേക്കുകയാ ഇപ്പോൾ..
@lijinkurian19746 ай бұрын
നല്ല ക്ലാസ്സ് പൊളിച്ചു ❤️🔥😍
@jomin54642 жыл бұрын
Jomin : @@@@@. ആശാനെ നിങ്ങള് പോളിയാണ്. Thank യു for the valuable information. ,🥰
@kunhippairumbuzhi Жыл бұрын
ന്നല്ല വീഡിയോ 👍thankyou bro
@nisaranjillan93252 жыл бұрын
Edak chaya kudikkan irangan patto
@prashobkumar8965 Жыл бұрын
എന്ത് ചെയ്യാം ഇതുപോലെ ഉള്ള ഒരു രാജ്യത്തു ജോലി ചെയ്യാൻ അതിയായ ആഗ്രഹം ഉണ്ട് പക്ഷെ എന്ത് ചെയ്യാനാ അറിയാവുന്ന ഒരാളോ അങ്ങനെ ആരും തന്നെ പരിചയം ഇല്ല,2015ശേഷം ഉള്ള ഹെവി ലൈസൻസ്&hazadours license ഉണ്ട് പക്ഷെ പറഞ്ഞിട്ട് കാര്യം ഇല്ല, ഈ വളരെ ചെറിയ രീതിയിൽ മാത്രം ഇംഗ്ലീഷ് അറിയാം, എന്തായാലും ഇങ്ങനെ ഉള്ള വീഡിയോ കാണുമ്പോൾ ഭയങ്കര ആഗ്രഹം, എന്നേലും സാധിക്കുമായിരിക്കും
@faisalazeez42332 жыл бұрын
ഇതൊക്കെ എന്ത് വീഡിയോ ആണ് കുഞ്ഞേ 🤔 ഞങ്ങളെ പോലെ 20..25 കൊല്ലമായി ട്രൈലെർ ഓടിക്കുന്നവർക്ക് ഇതൊന്നും അറിഞ്ഞിട്ട് കാര്യമില്ല.. ഇതൊക്കെ അവിടെ വന്ന് പഠിക്കേണ്ട കാര്യമല്ലേ... എന്റെ സംശയങ്ങൾ ഇതൊക്കെയാണ് 1) നിങ്ങൾ ഫുഡ് കഴിക്കുന്നത് എപ്പോൾ, എങ്ങനെ, എവിടുന്ന്.. 2) പോലിസ്, നോ എൻട്രി.. യെ കുറിച്ച്.. 3) നാട്ടിലേക്ക് വരാൻ ഉള്ള കാര്യങ്ങൾ എങ്ങനെ.? 4) വഴിക്ക് ടയർ. പൊട്ടിയാൽ, പഞ്ചർ ആയാൽ എന്ത് ചെയ്യാം.. 5) ടിക്കറ്റ്.. ലീവ്.. മറ്റു ആനുകൂല്യങ്ങൾ ഒക്കെ എങ്ങനെ ? 6 ) വഴിക്ക് നിറുത്തി ഫുഡ് ഉണ്ടാക്കാൻ പറ്റുമോ..? 7). ആക്സിഡന്റ് കേസുകൾ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്. 8). വഴിക്ക് വണ്ടി കേടു വന്നാൽ എന്ത് ചെയ്യും.. 9) സാലറി എങ്ങനെ യാണ്. 10) ഡ്രൈവേഴ്സിന് ഫാമിലി യെ കൊണ്ട് വരാൻ പറ്റുമോ.?
Brother poland varan nalla oru travels suggest cheyamo plsss njan ippol saudiyil aanuu 10 years truck drive experience undu
@ckrahoof27572 жыл бұрын
Power of driver
@ajimadhu21362 жыл бұрын
Annan muthannnuuuuu
@Kazy62811 ай бұрын
ഞാൻ 'കാസർഗോഡ് ആണ് എനിക്കും 'ഒരു വിസ' തരുമോ 12' വർഷമായി ടിപ്പർ 'ഓടിച്ച് 'ജീവിക്കുന്ന❤
@faisalca95629 ай бұрын
ee vazigal engane manasilagum
@rafeekoo72 жыл бұрын
Night 10pm kazijal urakam varumo midnight avumbol.. Angine vannal park cheyan pattumo 4.30hr nde ullil urakam vannal
@aswinps111110 ай бұрын
Europe trucks ellam automatic ahno.sloveniA enganund
@anishrreghunathan9074 Жыл бұрын
Left side right side driving അനുഭവം അവിടുത്തെ ഒന്ന് parayaavo
@cakhil24572 жыл бұрын
ENNIK 24 VAYAS AANU . ENNIK TRUCKING IL VERNAM ENNU ONDU PAKSHE ENNIK EXPERIENCE ILLA. NJAN ENDAANU CHEYNDE???CURRENTLY NJAN KERALA IL ANNU
@vinuvarghese14662 жыл бұрын
👍👍
@rifamariyam87912 жыл бұрын
kollam kaaran...
@bibinthomas33922 жыл бұрын
ആശാൻ ❤️🥰
@abinvarghese60362 жыл бұрын
ആശാനേ പൊളി..
@bettapointkottayam5352 Жыл бұрын
Keep doing brooo🥰🥰🥰
@worldmalayalichannel4987 Жыл бұрын
Super bro..❤
@PrabeeshKammana2 жыл бұрын
Thankyou 👍
@arungopi98612 жыл бұрын
ആശാനേ.......ചങ്ക ചക ചക ✌️🤩🔥❤️
@nabeel9069 Жыл бұрын
Polanidilekk varumbol ethenkilum exam ezhuthano IELTS POLE
@nishafaisal3094 Жыл бұрын
Corroctayi paranju thannu
@anishrreghunathan9074 Жыл бұрын
പോകേണ്ട road okke correct ആയിട്ട് pidikittunnathu എങ്ങനെ ആണ്..ജിപിഎസ് ഉണ്ടെങ്കിലും...അതിനെ കുറിച്ച് ഒന്ന് പറയാവോ...address okke...engane പിടികിട്ടും
@muhammedniyas55135 ай бұрын
Root cheruthaayi maaripooyoo
@ashfakvp77832 жыл бұрын
Truck tur kanikumooo
@judemathew81302 жыл бұрын
Bro super
@vishnukashi5944 Жыл бұрын
I m coming
@MuneerA-k5g3 ай бұрын
🙏🏿🙏🏿🙏🏿🌹🌹👌👌
@mukeshkulathupuzha49662 жыл бұрын
റസ്റ്റ് സമയത്ത് ചങ്ങനാശ്ശേരി ബൈപ്പാസ് അവിടെ നിർത്തിയെങ്കിൽ കുളിച്ചിട്ട് ഒക്കെ പോകാമായിരുന്നു
@nishafaisal3094 Жыл бұрын
Dubai aajancy vazhi
@baijusuperfilm7429 Жыл бұрын
9+11 ശേഷം 4മണിക്കൂർ other വർക്ക് ഇല്ലെങ്കിൽ ബാക്കി ടൈം എന്നാ ചെയ്യുക
@abdsamad16583 ай бұрын
Shengon visa വഴി വന്നു ലൈസൻസ് എടുക്കാൻ പറ്റുമോ
@lennusworld6335 Жыл бұрын
Very good
@muhammedaliakbar77542 жыл бұрын
Room rent & food full chelave atraya anu one month please upload video
@polandmallutruckdriver2 жыл бұрын
Yes
@Sujithnair0095 ай бұрын
റൂമിൽ പോകാൻ സമയം ഇല്ലെ അപ്പൊ.. വണ്ടി പാർക്ക് ചെയ്ത് അപ്പൊ എങ്ങനെ പോകും റൂമിൽ 😮
@ADMROCKS2 жыл бұрын
ക്യാമറ ഇളകികളിച്ചിട്ട് കാണാൻ എന്തോപോലെ ക്യാമറ വണ്ടിയിൽ ഗടിപ്പിക്കണം...
@praveenthayyil97632 жыл бұрын
Super
@mallutruckdriver58142 жыл бұрын
🥰🥰🥰🥰🥰
@safeervi2782 жыл бұрын
Athe copany ane work chayunathe. Pls rply
@LordsVoyage2 жыл бұрын
Rest ടൈം എടുക്കാൻ പോകുമ്പോൾ പാർക്കിങ് കിട്ടാതെ ഇരിക്കുകയും , റോഡിൽ ബ്ലോക്ക് ആയത് കൊണ്ട് rest സമയത്ത് പാർക്കിങ്ങിൽ എത്താതെ ഇരിക്കുകയും ചെയ്താൽ എന്ത് ചെയ്യും ?
ഓടാൻ ഉള്ള ടൈം തീർന്നത് കൊണ്ടാ എടുത്തു വക്കുന്നത് എടുത്തു വച്ചിലങ്കിൽ റോഡിൽ കൈ കാണിച്ചാൽ പണി കിട്ടും
@polandmallutruckdriver2 жыл бұрын
@@ajimadhu2136 Yes
@abhiram369.2 жыл бұрын
supper
@muhammadbasheer92722 жыл бұрын
Hi sir എനിക്ക് പോളണ്ടിൽ ക്രിസ്‌മാർ എന്ന കമ്പനിയിൽ ഒരു ജോബ് ഓഫർ ലെറ്റർ വന്നിട്ടുണ്ട് ശമ്പളം പറയുന്നത് മണിക്കൂറിന് 20pnd ആണ് 8to 12 hour ആണ് duty ഇതിൽ വന്നാൽ നാട്ടിലെ എത്ര ഉണ്ടാകും ആവറേജ് ശമ്പളം. ഈ കമ്പനിയെപ്പറ്റി അറിയുമോ പ്ലീസ് reply
@polandmallutruckdriver2 жыл бұрын
Sir എന്ന് വിളിക്കരുത്, കേട്ടിട്ടുണ്ട് കുറച്ചു പേര് വന്നു എന്ന് അറിയാം,contat നമ്പർ കിട്ടിയ തരാം,
@jamsheermazin2284 Жыл бұрын
ഏട്ടാ എനിക്ക് ഒരു വിസ റെഡിയാക്കി തരുമോ നാട്ടിലെ 2010 ഹെവി ലൈസൻസ് ഉണ്ട്
@mb74582 жыл бұрын
Macha njan trailer drivaran in gcc ningalude companyil valla chance undo
@nagarajanr55962 жыл бұрын
bro g c c or eropue good
@polandmallutruckdriver2 жыл бұрын
യൂറോപ്പ് നല്ലതാണ്
@christy89448 ай бұрын
Spouse visa kittumo
@B14CK.M4M842 жыл бұрын
ഭാഷയുമായി ബന്ധപ്പെട്ട വീഡിയോ bro ചെയ്തിട്ടുണ്ടോ..!? Bro പറഞ്ഞപോലെ ലോഡിംഗ് സൈഡിലേക്കോ unloading ലേക്കോ കടക്കുമ്പോൾ സെക്യൂരിറ്റിയോട് കാര്യങ്ങൾ സംസാരിക്കണ്ടേ..! 😥 ന്റെ ഡിങ്കാ..!😥
@polandmallutruckdriver2 жыл бұрын
Next video eathanu bro
@B14CK.M4M842 жыл бұрын
@@polandmallutruckdriver 😍😍😍
@nishafaisal3094 Жыл бұрын
Qataril ninnu. Faisal
@sanoopkumar46762 жыл бұрын
ബ്രോ താങ്കൾ എങ്ങനെയാണ് അവിടെ എത്തിയതന്ന ഒരു വീഡിയോ ചെയ്യാമോ പ്ലീസ് റിപ്ലൈ
@polandmallutruckdriver2 жыл бұрын
ചെയ്യാം
@കാശിനാഥൻ-റ3ഢ2 жыл бұрын
അദർ വർക്സ് 6 മണിക്കൂർ ആയാൽ നമുക്ക് 10 മണിക്കൂർ ഓടിക്കാനും പറ്റുമെങ്കിൽ ടോട്ടൽ 16 മണിക്കൂർ ഡ്യൂട്ടി ആകുമ്പോൾ അത് എങ്ങനെയാകും