എത്ര പൊട്ടത്തികൾ ആയിട്ട് ആണ് പെണ്ണുങ്ങളെ വളർത്തി മറ്റൊരു വീട്ടിലേക്ക് കെട്ടിച്ച് വിടാൻ slave ആയി training ഇവിടെ കൊടുത്തു മറ്റൊരു വീട്ടിലേക്ക് പറഞ്ഞുവിടുന്നത്. അവിടെ എത്ര നല്ല slave ആകുന്നോ അത്ര പുകഴ്ത്തൽ slave ന്റെ വീട്ടുകാർക്ക് കിട്ടും. അതിൽ slave ന്റെ വീട്ടുകാർ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നത് ആണ് ഇവിടുത്തെ വമ്പൻ സംസ്കാരം.
@nishavasudevan4 жыл бұрын
അതെ . മാത്രമല്ല താൻ നല്ല ഒരു കുടുംബിനി ആണെന്ന് സ്വയം വിശ്വസിപ്പിക്കുകയും അങ്ങനെ അല്ലാതെ സ്വന്തം സ്വാതന്ത്ര്യത്തിൽ ജീവിക്കുന്ന പെൺകുട്ടികളെ മോശക്കാരികളായി ചിത്രീകരിക്കുകയും ചെയ്യും . ഇങ്ങനത്തെ ഒരു സ്ത്രീ എൻ്റെ ബന്ധത്തിൽ ഉണ്ട് . പുള്ളിക്കാരി സ്വന്തം ഭർത്താവിൻറെ വീട്ടുകാരെ കുറ്റം പറയുകയും എങ്കിൽ താൻ നല്ല മരുമകൾ ആണെന്ന പുകഴ്ത്തൽ കേൾക്കാൻ വേണ്ടി ചത്ത് കിടന്നു പണിയുകയും എന്നിട്ടു കല്യാണം കഴിക്കാത്ത സ്വന്തം കസിൻ സിസ്റ്ററിനെ പാട്ടി പറയുന്നത് "അവളെ ആര് കെട്ടും അവൾക്കു ഒരു പണിയും ചെയ്യാനറിയില്ല " എന്നാണ് . പുറത്ത് പോയി ജോലി ചെയ്യുന്ന സ്വന്തം സ്വാതന്ത്ര്യം മതിയായി ആഘോഷിക്കുന്ന ഒരു പെൺകുട്ടിയെ പറ്റിയാണ് ഈ പറയുന്നതെന്ന് ഓർക്കണം
@sforsmartwork54054 жыл бұрын
Adhe pinne kure oola sadhacharoleesum
@karanpush38194 жыл бұрын
I belive in living relation ratherthan those slavery commitment
@rb4834 жыл бұрын
ജീവിതത്തിന്റെ കാഴ്ചപ്പാട് തന്ന മാറ്റി മറിച്ച മഹാനായ വ്യക്തി.... ഒരുപാട് ബഹുമാനം...🙏🙏🙏
@jjpk10622 жыл бұрын
🙏o9
@jjpk10622 жыл бұрын
ഓപ്പോ 👏👏👏l
@jjpk10622 жыл бұрын
Ooo9ooo
@gouriishan21794 жыл бұрын
Your speech is absolutely fabulous. . I am a great fan of you,
@anibond0073 жыл бұрын
Zero dislike 👎 .... that says it all ..... gr8 speech Maithrayan
@midhunm64674 жыл бұрын
വ്യക്തമായ കാഴ്ചപ്പാട് എല്ലാരും മനസിലാക്കിയാൽ നല്ലത്
@sanutthomas18414 жыл бұрын
THANK YOU
@jyothidas79084 жыл бұрын
U r great 🙏🙏🙏🙏❤️
@jessepinkman50294 жыл бұрын
Awesome channel maintain this 🥰
@sreeharissreedhar71914 жыл бұрын
True Talk 👏 Maithreyan 👏
@Aruncherote4 жыл бұрын
Informative
@jacobmathew6344 жыл бұрын
Excellent analysis as always..maithreyan explains human existence as none other by combining science, history and need for spirituality..worth understanding by current society
@mr_chamze96514 жыл бұрын
Respect to you
@AbbasAbbas-ot5gf3 жыл бұрын
സൂപ്പർ
@vipinvenugopal45294 жыл бұрын
Awesome.
@RameshSubbian-yd7fh5 ай бұрын
👌👍🙏💐
@rafikuwait76794 жыл бұрын
Wow
@mndinoop30754 жыл бұрын
👌👌👌
@jobinthomas66454 жыл бұрын
😍
@secularsecular16184 жыл бұрын
വിടാതെ പിടിച്ചോ - ബിജു മോഹ ഫേമസ് ആയത് ഇദ്ദേഹം വന്നപ്പോൾ ആണ്.
@santalumpaniculatum384 жыл бұрын
Sure
@noteme38763 жыл бұрын
53:20
@sapereaudekpkishor46004 жыл бұрын
ഒള്ളത് ഒള്ളത്
@saneeshns27844 жыл бұрын
♥😍❤
@vahabpk90124 жыл бұрын
Akasaboomikalude srestippilum ravum pakalum mari mari varunnathilum buddiyullavarkke daralam drestanthangalunde allavarkkum buddi undakatte
@seenathseenu72433 жыл бұрын
അഞ്ച് പൈസേടെ വിവരം ഇല്ലാലെ 😂😂
@solosilencejosephthomas80053 жыл бұрын
ഇപ്പോ കൊല്ലുന്നത് ആഡംബര ജീവിതം സോന്തമകൻ വേണ്ടിയായി മാറിയിരിക്കുന്നു omg.. ഞാനും ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു but ലേശം വയികിരികുന്ന്. 🥳 ഡോ