ടീച്ചർ..... നമസ്ക്കാരം.... വളരെ മനോഹരമായിരിയ്ക്കുന്നു......... ജാനകിയമ്മ..... ടീച്ചറമ്മ.... ആയുരാരോഗ്യ സൗഖ്യത്തോടെയിരിയ്ക്കട്ടെ എന്നും.....
@bijunarayanathch9 күн бұрын
കുഞ്ഞുനാൾ മുതൽ കേട്ട് ഹൃദയത്തിൽ ഉറഞ്ഞു പോയ പാട്ടുകളുടേയും ഹമ്മിങ്ങുകളുടെയും ഉടമ ലതികേച്ചി❤❤❤ ഏറെ പ്രിയപ്പെട്ടവരായ ഭരതേട്ടൻ്റെയും ജോൺസൻ മാസ്റ്ററുടേയും രവീന്ദ്രൻ മാസ്റ്ററുടേയും ഔസേപ്പച്ചൻ സാറിൻ്റെയും ഒപ്പം ചേച്ചിയുടെ പേരും ചേർന്ന് കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ആനന്ദം!
@sunilraj34317 күн бұрын
മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം എന്ന സിനിമയുടെ ആത്മാവാണ് ഈ ഗായികയുടെ ഹമ്മിംഗ്
@lissyfrancis659414 күн бұрын
നല്ല ഫീൽ ഉള്ള ശബ്ദം. മലയാള സിനിമ വേണ്ടത്ര അംഗീകരിച്ചില്ലെങ്കിലും. ജന മനസ്സുകളിൽ ഈ ശബ്ദം മായാതെ മങ്ങാതെ നിലനിൽക്കും.
@sandeep9slipknot117 күн бұрын
ടീച്ചർനെ നേരിട്ട് പരിചയപ്പെടാനും അറിയാനും മകനെ പോലെ പരിഗണിക്കാനും ഭാഗ്യം ചെയ്ത ഒരാളാണ് ഞാൻ.. അത്രയ്ക്കും simple Charecter ആണ്... ❤️❤️
@vishnuVishnu-rt7jj17 күн бұрын
ഭാഗ്യവാൻ ❤️
@SongofSongzz17 күн бұрын
❤❤കാതോട് കാതോരം ❤️❤️
@neenababuraj300917 күн бұрын
എന്നും ഏറെ പ്രിയപ്പെട്ട ടീച്ചർ ♥️♥️🙏🙏🙏
@madhubhat65617 күн бұрын
❤❤❤❤ടീച്ചർ പറഞ്ഞത് 100% ശരിയാണ്.... എസ് ജാനകി അമ്മയുടെ പല ഗാനങ്ങളുംപ്രസിദ്ധരായ പലരും പാടി ഇറക്കി 😭
@sivanu491817 күн бұрын
ടീച്ചർ... നമസ്കാരം 🙏🏻 ഒരുപാട് സന്തോഷം 🙏🏻 ഞാൻ പാലക്കാട് സംഗീത കോളേജിൽ ക്ലാർക്ക് ആയി ജോലി ചെയ്തിരുന്ന കാലത്താണ് ടീച്ചർ പാലക്കാട് ജോയിന്റ് ചെയ്തത്. അമേരിക്കയിൽ പ്രോഗ്രാം കഴിഞ്ഞ് വന്നപ്പോൾ നല്ലൊരു പാർക്കർ പേന കൊണ്ടുവന്നിരുന്നു. 1985ൽ കോഴിക്കോട് ആർട്സ് ആന്റ് സയൻസ് കോളേജിൽ .(..ദാസേട്ടനും ടീച്ചറും പാടിയ പൊൻപുലരൊളി...) ഗാനമേളക്ക് പാടിയിട്ടുണ്ട് 🙏❣️🙏
@lathikarajendran36327 күн бұрын
🥰 നമസ്തേ..
@DivyaRamesh-m2q17 күн бұрын
എനിക്ക് പരിചയപ്പെടാനും എനിക്ക് ഒത്തിരി പാട്ടുകൾ പാടി തരുകയും തന്നപ്പോൾ കോരി തരുകയും പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല അത്രക്കും ഫീൽ ആയിരുന്നു ലതികമ്മ ❤️❤️❤️❤️❤️❤️ 👌🏻👌🏻👌🏻
@lathikarajendran36322 күн бұрын
🥰
@narayanankuttypk297416 күн бұрын
ഭരതൻ സിനിമകൾ ഹൃദയത്തിൽ തൊടുന്നതിന് ഈ ഗായികയും ഒരു പ്രധാന ഹേതു. പ്രിയ ഗായികക്ക് ആദരങ്ങൾ അർപ്പിക്കുന്നു.
@Mr_perfect_mn14 күн бұрын
പാതി മയക്കത്തിൽ ❤❤❤ എന്താ ഫീൽ 😍😍
@Arunkumar-wf3zd17 күн бұрын
ഹായ് ടീച്ചർ❤ നമസ്ക്കാരം സന്തോഷം - സൂപ്പർ
@prakasanpattuvakkaran605613 күн бұрын
എത്ര മനോഹരം. സമയം പോയത് അറിഞ്ഞതേയില്ല.
@UnnkrishnanRaman17 күн бұрын
Great Singer, not get proper appreciation 🎉❤
@AnilThachappilliКүн бұрын
🙏
@lalithasree195716 күн бұрын
അനുഗ്രഹം ആണ് ശബ്ദം.. എന്നും ഇതുപോലെ ഉണ്ടാവട്ടെ.. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️