Fahadh Faasil പറഞ്ഞ ADHD എന്താണ്? ട്രോമ എന്താണ്? | Psychological trauma | Dr Manoj Kumar- Part 15

  Рет қаралды 5,161

truecopythink

truecopythink

Күн бұрын

Пікірлер: 10
@AnandA2155
@AnandA2155 17 күн бұрын
Thank you Sir. Thank you sir. Sir പറഞ്ഞ പല കാര്യങ്ങളും എനിക്ക് ഫീൽ ചെയ്യാൻ പറ്റുന്നുണ്ട്. കുറച്ച് നാളുകൾക്ക് മുമ്പാണ് ADHD ഉണ്ടോ എന്ന സംശയം തോന്നിയത്. ഒന്നിലും ശ്രദ്ധിക്കാൻ പറ്റാത്തത് ആയിരുന്നു പ്രധാന കാരണം. എനിക്ക് എന്തോ കുഴപ്പം ഉണ്ട് എന്ന ഭയവും അതിൽ നിന്ന് പുറത്ത് വരാൻ ഉള്ള പ്രതീക്ഷയും കൊണ്ടാണ് തെറാപ്പിക്ക് പോയത്. അവിടെ ചെന്നപ്പോൾ inattentive ADHD സ്ഥിരീകരിച്ചു. സത്യത്തിൽ സമാധാനം ആണ് തോന്നിയത്. അതുവരെ നമ്മൾ ഒരു Divergent പോലെ തോന്നി പോവുക ആയിരുന്നു. എന്നാല് എനിക്ക് രണ്ടു problems ഉണ്ട്. Sir പറഞ്ഞത് പോലെ ഓൺലൈൻ ഒക്കെ വായിക്കുമ്പോ ചില ആളുകൾ എന്നെ തന്നെ define ചെയ്യുന്നത് പോലെ തോന്നുന്നു. എന്നാല് ചെറുത്തിലെ എനിക്ക് hyperactivity ഇല്ലായിരുന്നു. ഞാൻ വളരെ calm ആയ ഒരു കുട്ടി ആയിരുന്നു. Inattentive ADHD ആണെങ്കിൽ കുട്ടിക്കാലത്ത് hyperactivity ഉണ്ടാവാതെ ഇരിക്കാൻ സാധ്യത ഉണ്ടോ? രണ്ട്. ഞാൻ തെറാപ്പി kk പോയപ്പോൾ psychologist എന്നോട് പാസ്റ് trauma ഒക്കെയാണ് ചോദിക്കുന്നത്. എന്നാല് എൻ്റെ പ്രോബ്ലം ADHD തന്നെ ആണോ എന്ന് അറിയില്ല എങ്കിലും ബ്രെയിൻ ഓറിയൻ്റഡ് ആണ് എന്ന് എനിക്ക് ഉറപ്പുണ്ട്. My brain is constantly firing thoughts. ഒരു റെസ്റ്റും ഇല്ല എനിക്ക്. കുളിക്കുമ്പിലും പ്രാർത്ഥിക്കുമ്പോൾum വണ്ടി ഓടിക്കുമ്പോൾ ഒക്കെ ഇങ്ങനെ ഓരോ ചിന്തകള് മാറി മറിഞ്ഞ് കൊണ്ട് ഇരിക്കുക ആണ്. എന്നോട് ലൈഫ് ിൽ ഒരു ഓർഡർ വരുത്താൻ പറഞ്ഞു. അത് ഞാൻ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. എന്നാല് വളരെ പാടാണ് എനിക്ക് അത്. Habits ഒന്നും ബിൽഡ് ചെയ്യാൻ പറ്റുന്നില്ല. ചെറിയ കാര്യങ്ങൾ ചെയ്യാൻ പോലും.വളരെ മാനസിക ബുദ്ധിമുട്ട് ആണ്. ഞാൻ ഓൺലൈൻ വായികുമ്പോ മിക്ക ആളുകളും പറയുന്നത് ഒരു കാര്യം തന്നെ ആണ്.- ലേറ്റ് Diagnosis. അവർക്ക് നേരത്തെ കണ്ട് പിടിച്ചില്ല എന്ന് regret ആണ്. ജീവിതം ഒരുപാട് better ആയേനെ നേരത്തെ medicines എടുത്തിരുന്നെങ്കിൽ എന്നആണ് അവർ പറയുന്നത്. എനിക്ക് ഈ അവസ്ഥ വേണ്ട. ഞാൻ നേരിട്ട് ഒരു psychiatrist ine കാണണോ? ഇത് കേട്ടിട്ട് അത്രക്ക് അസുഖം ഉള്ളത് ആയിട്ട് തോന്നുന്നുണ്ടോ?
@KeerthiJoseph
@KeerthiJoseph 18 күн бұрын
ADHD ആണോ എന്നറിയില്ല...ഒരുകാലത്ത് ഈ പറഞ്ഞ ലക്ഷണങ്ങൾ ഉണടയിരുന്നു..പെട്ടെന്ന് ദേഷ്യം വരിക...ആരോടും മിണ്ടാതെ നടക്കുക...അങ്ങനെ ഒരുപാട് പ്രസ്‌നങ്ങൾ ഉണ്ടായിരുന്നു...പക്ഷെ ഒരു ഡോക്ടറെ കാണാനോ ഇതൊരു രോഗമാണ് അല്ലെങ്കിൽ ഇവൻ ഒരു മാനസിക രോഗിയാണ് എന്ന് കരുതി ഒരു ഡോക്ടറെ കാണിക്കാനോ ആരുമുണ്ടായിരുന്നില്ല.. അപ്പൊൾ എന്താണ് ഇതിനുള്ള പരിഹാരം ..ഞാൻ തന്നെ സ്വയം മാറാൻ തീരുമാനിച്ചു ..ആരോടും ദേശ്യപ്പെടില്ല ..എല്ലാവരോടും സഹകരിക്കാൻ തീരുമാനിച്ചു..ഇപ്പൊൾ എനിക്ക് കുടുംബം ഉണ്ട് ...മക്കൾ ഉണ്ട്...എങ്കിലും ചില സമയങ്ങളിൽ ഞാൻ വേറേ ലെവലിലേക്ക് പോകാറുണ്ട് എങ്കിലും പെട്ടെന്ന് തന്നെ എനിക്ക് തിരിച്ചു വരാൻ കഴിയുന്നുണ്ട്...അതെൻ്റെ ജോലി സ്ഥലത്തായാലും കുടുംബത്തിലയാളും...
@saijue2802
@saijue2802 18 күн бұрын
You tubil ഒരു പാട് ആളുകൾക്ക് മെന്റൽ ഹെൽത്തിൽ ഇന്ന് കിട്ടാവുന്ന ഏറ്റവും മികച്ച ക്ലാസ് ആണ് Dr മനോജ് സാർ നൽകുന്നത് . ഇനിയും ഒരുപാട് വിഷയങ്ങളിൽ ക്ലാസ്സ് പ്രതീക്ഷിക്കുന്നു
@darkestsunmoon
@darkestsunmoon 14 күн бұрын
WHATS HIS CHANNEL LINK ?
@sreekalaomanagopinath2249
@sreekalaomanagopinath2249 17 күн бұрын
Loves to hear you both❤❤
@vipinu.s3441
@vipinu.s3441 17 күн бұрын
ഇപ്പോ ഇതൊക്കെ ഉണ്ടെന്ന് പറയുന്നത് ഒരു സ്റ്റൈൽ ആണ്.അതാണ്‌ കണ്ണാപ്പികൾ വീഡിയോയും കണ്ട് ഡോക്ടറെ കാണാൻ വരുന്നത് 😄😄
@AnjaliNiloufer
@AnjaliNiloufer 10 күн бұрын
Verutheyalla malayalikalkk psychological disorders enthanenn manasilakkan pattoola enn parayunnath … they either thinks it as drama or vattu. Only those people who go through this can understand the pain and struggles they go through in daily life
@maria.s1326
@maria.s1326 17 күн бұрын
👍
@retojs
@retojs 17 күн бұрын
fresh subject😂😂😂
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 54 МЛН
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 2,9 МЛН
CAN YOU DO THIS ?
00:23
STORROR
Рет қаралды 34 МЛН
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 2 МЛН
Ramesh Pisharody Interview Full | Maneesh Narayanan | Cue Studio
1:31:44
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 54 МЛН