ശ്രീനിവാസന്റെ സന്ദേശവും ജോൺസന്റെ സംഗീതവും | Venu / Manila C. Mohan | truecopythink

  Рет қаралды 33,256

truecopythink

truecopythink

11 ай бұрын

#sreenivasan #malayalamcinema #truecopythink
ക്യാമറാമാൻ വേണുവിന്റെ സിനിമാ സഞ്ചാരം തുടരുന്നു. ലോഹിതദാസിന്റെ കഥാപാത്രങ്ങളിലെ ആത്മാംശം, ശ്രീനിവാസന്റെ സന്ദേശത്തിലെ അരാഷ്ട്രീയത, സിനിമകളിലെ പാട്ട്, എഡിറ്റിങ്ങിൽ ക്യാമറാമാന്റെ പങ്ക്, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, വടക്കു നോക്കിയന്ത്രം.
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...

Пікірлер: 80
@vinuneetiyath
@vinuneetiyath 11 ай бұрын
ആൾടെ സംസാരത്തിനിടക്കുള്ള സൈലൻസ് ആണ് ഭംഗി ❤
@seekzugzwangful
@seekzugzwangful 11 ай бұрын
മനസ്സ് തുറന്നാൽ പിന്നെ ഭയങ്കര രസമാണ് കേൾക്കാൻ!❤️
@saju563
@saju563 11 ай бұрын
Manila possesses exceptional skills in conducting interviews that can truly draw out answers from even the most reserved individuals like Venu. Her ability to unravel information is remarkable; she knows precisely how to reveal hidden details. Venu, who is typically reserved, finds himself inclined to open up to Manila due to her attitude and remarkable patience. Interestingly, during their interactions, there are moments when both Manila and Venu fall into a brief silence, which speaks volumes. This dynamic is undeniable!
@kilometersandkilometers9002
@kilometersandkilometers9002 11 ай бұрын
X 😊😮😮😅
@aslahahammed2906
@aslahahammed2906 11 ай бұрын
ഇതൊരു ഫോർമൽ ഇന്റർവ്യൂ style അല്ല. ഒരു ഗ്യാപിന് ശേഷം കണ്ടു മുട്ടിയ അമ്മാവനും, അനന്തി രവളും വിശേഷങ്ങൾ പറയുന്ന പോലെ ഉണ്ട് 😊
@sajuvj1
@sajuvj1 11 ай бұрын
😊
@keralaraja
@keralaraja 11 ай бұрын
നേരെയുള്ള ഇന്റർവ്യൂവിൽ ഇങ്ങേരു ഒന്നും പറയില്ല കലിപ്പിച്ചു ഇരിക്കും . ഇറിറ്റേഷൻ കാണിക്കും . ഇത്രയും പറയിപ്പിച്ചത് തന്നെ പ്രയാസം പെട്ടായിരിക്കും .
@Vishmiracle
@Vishmiracle 11 ай бұрын
So weird comparison😆
@highfive55
@highfive55 11 ай бұрын
നല്ല വിശേഷണം.. നന്നായി പതപ്പിക്കു 👍
@aslahahammed2906
@aslahahammed2906 11 ай бұрын
@@highfive55 my perspective .. Nn of ur b#%&@ss
@sajuvj1
@sajuvj1 11 ай бұрын
"എനിക്ക് പറ്റുകേല " 😊
@adikeys
@adikeys 10 ай бұрын
Beautiful ❤ Thank you 🙏
@senatorofutah
@senatorofutah 9 ай бұрын
Venu sir how did u shoot season movie sir what a deadly smooth taking sir did u use arries 16mm or 35mm can sir ?
@pushpajankandan785
@pushpajankandan785 11 ай бұрын
Very very interesting. Down to earth.... Very talented person.
@muvlovr
@muvlovr 11 ай бұрын
wonder why exceptional works like "Season" and "Thazhvaram" are not discussed in Detail yet!!.. still great interview
@rakestr4655
@rakestr4655 9 ай бұрын
Best interview ever of Venu ❤🎉
@anthonyaugustine7454
@anthonyaugustine7454 7 ай бұрын
You are so right Mr.Venu. Many times I thought the picturization of movie songs was horrible compared to the lines
@tharunvasudev1928
@tharunvasudev1928 11 ай бұрын
Wow, mastery!
@vinayakumarbvk
@vinayakumarbvk 11 ай бұрын
വേണുവിന്റെ കാഴ്ചപ്പാട് ശരിയാണ് എന്ന് പറയാൻ എല്ലാവർക്കും ആവില്ല. 😄
@akjoshi5218
@akjoshi5218 5 ай бұрын
വേണു ചേട്ടൻ ❤
@captaina_america
@captaina_america 4 ай бұрын
That emden was new info
@writtenright
@writtenright 11 ай бұрын
ആളുകളെ കൊന്ന കാര്യത്തില്‍ ഒട്ടും പിന്നിലല്ലാത്ത ജോസഫ് സ്റ്റാലിനെ പ്രകീര്‍ത്തിക്കുകയും പോസ്റ്റര്‍ ബോയ് ആക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റുകള്‍ കേരളത്തില്‍ ഇന്നും ഉള്ളപ്പോള്‍ സുഭാഷ് ചന്ദ്ര ബോസിന്‍റെ അഡോള്‍ഫ് ഹിറ്റ്ലര്‍ കണക്ഷനെയോര്‍ത്ത് കോപാകുലരാകേണ്ട കാര്യമില്ല. കൊളോണിയല്‍ ബ്രിട്ടണെതിരേ പോരാടാന്‍ അവരുടെ എതിര്‍ചേരിയിലുള്ളവരെ സമീപിച്ചു എന്നത് ഒരു മോശം പരിപാടിയല്ല. മീഡിയ പില്‍ക്കാലത്ത് പെരുപ്പിച്ച ഹിറ്റ്ലര്‍ ലെജന്‍റുകളൊക്കെ ബോസ്സ് അറിഞ്ഞിട്ടുണ്ടോ എന്നുപോലും സംശയമാണ്. ഇനി അറിഞ്ഞിരുന്നെങ്കിലും പ്രശ്നമില്ല. ചുമ്മാ അഗാ ഖാന്‍ പാലസില്‍ പോയി റെസ്റ്റെടുക്കുന്ന പോലെ എളുപ്പമായിരുന്നില്ല അതൊക്കെ.
@aswathyjayasree
@aswathyjayasree 11 ай бұрын
Peruppichathu alla.. Hitler was ruthless not only to Jews, he tried to annihilate Polish, Romanian, Hungarians culture and people. With his understanding, live healthy people were used as guinea pigs. He was against socialists, physically or mentally handicapped.all those matters are not exaggerated.
@aswathyjayasree
@aswathyjayasree 11 ай бұрын
Also it's not that Bose did not know Hitler's or Japanese atrocites. Still those living in Andaman Nicobar would recount the atrocities Japanese army did there. Savages they were. Even after knowing all these, he alligned to them for the cause he considered dear (for him it was greater Good) so sufferings of others may not be as great as the cause. He is a hero to us, but that doesn't mean he is flawless. Instead of blind hero worshipping, let's acknowledge the dark side too
@roseed8816
@roseed8816 11 ай бұрын
Only respect to Venu sir. But there are a couple of things to mention. He says Kerala people admired Hiller, but ho about some Keralites admired Stalin, Mussolini, Cheguvera, etc.? It is true that Keralites do not have ideology or stand in any issues! But Sandesham movie was a real entertainer and eye-opener for many. It was not apolitical as it was a political statement that only good people deserved to be politicians! Another thing about music. Since he agreed that cinema is an entertainment, music is an important factor.
@aswathyjayasree
@aswathyjayasree 11 ай бұрын
Sandesham I watched was demeaning politics and promoting apoliticism. Are you sure you mean the same film?
@arshaq4200
@arshaq4200 10 ай бұрын
Many keralites celebrates Stalin with out actually knowing what he did in USSR in his time.because India was an ally of Soviet union and Kerala was under the influence of communism for longer time so the actual news was not available to the people who admire stalin.but for Hitler that was not the case , the people who admire Hitler celebrates his ideology and the things he did in Germany
@vipin1683
@vipin1683 11 ай бұрын
Ask some about his carbon.. ❤
@pacifist077
@pacifist077 11 ай бұрын
Highly political 🫰❤️‍🔥✨💯
@vijaykumarc162
@vijaykumarc162 9 ай бұрын
The Cameraman does not say anything about Stalin and Karl Marx., China, Poland etc
@abhilashvasanthagopalan1451
@abhilashvasanthagopalan1451 11 ай бұрын
❤❤❤❤
@hareeshkunjumani4332
@hareeshkunjumani4332 10 ай бұрын
This interview will get millions views
@BijuSebastian-cy1xf
@BijuSebastian-cy1xf 10 ай бұрын
സൂപ്പർ ഇനീം കാണും ❤
@panju95
@panju95 11 ай бұрын
Yemandan Athpole "Geebalsam"
@gk_touchriver
@gk_touchriver 11 ай бұрын
Venu ❤
@prakashmenon6357
@prakashmenon6357 11 ай бұрын
വേണു , താങ്കളെ ഞാൻ അഭിനന്ദിക്കുന്നു. ഇന്റർവ്യൂ ചെയ്യുന്ന ഒരു വിവരദോഷിയെ പഠിപ്പിയ്ക്കുന്ന രാഷ്ട്രീയ ഇടപെടലിൽ .
@gavansaju
@gavansaju 11 ай бұрын
പാട്ട് bgm സെപ്പറേറ്റ് ആൽബം ആക്കി ഇറക്കിയാൽ മതിയല്ലോ, അത്രേം സമയവും ലാഭം വൃത്തികേടും മാറി കിട്ടും റിവേന്യു വരും ചെയ്യും, ചെറുപ്പം തൊട്ട് തോണിട്ടുള്ള ഒരു സീൻ ആണ് ഇന്ത്യൻ സിനിമേലെ ഈ ഓവർ ഡ്രാമ wasting each and every second by unnecessary shots to fill that over drama and songs, while we used to watch movies from the west were too fast and even 80' s malayalam films were fresh in content and yet fresh in frames and not wasting much frames of time as well as engaging
@pjroy5052
@pjroy5052 11 ай бұрын
കറക്ടായി കൊടുത്തു ശ്ശീ...നീ..വാസനു
@unnikrishnant8033
@unnikrishnant8033 11 ай бұрын
ഇപ്പോഴത്തെ മാപ്രകൾ ശ്രീ നിവാസനെ അനുകരിക്കുകയാണ്. എല്ലാം നെഗറ്റീവായി കാണുക. സകലതിനെയും ആക്ഷിപിക്കുക. അതിന് കൈയ്യടിക്കാൻ കുറേ "നിഷ്പക്ഷ മതികളും"
@nishadshajahan273
@nishadshajahan273 10 ай бұрын
വെണ്ണിലവെ എന്ന പാട്ട് ഏതാ ഉദേശിച്ചത് ..?
@viralcutsmedia4023
@viralcutsmedia4023 7 ай бұрын
Minsara kanavu movie
@MrRahulart
@MrRahulart 7 ай бұрын
Long timeil crimo 😮
@roseed8816
@roseed8816 3 ай бұрын
Sir, what is the meaning of arajakathwam! Sandesham was a good movie, and people enjoyed it because people were tired of these stupid politicians. The mivie shows tht good people should come into politics because they are our servants! Only cpm people against it.
@senatorofutah
@senatorofutah 9 ай бұрын
Srni atttan real legend
@Ceepion
@Ceepion 11 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു പാട്ടാണ് "കാതിൽ തേൻ മഴയായ് ". ദാസേട്ടനും ചിത്രേച്ചിയും മനോഹരമായി പാടിയ ,ONV സാറിന്റെ വരികളും സലിൽ ചൗധരിയുടെ സംഗീതവും എന്റെ മനസ്സിൽ വേറെ ഒരു പിക്ചറൈസേഷൻ ആയിരുന്നു ആ പാട്ടിന്. എത്രയോ കാലം എന്റെ ഫേവറേറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്ന ഒരു പാട്ട്. അറിയാതെ ഒരു ദിവസം അതിന്റെ വീഡിയോ കണ്ടു. അതിന് ശേഷം എന്തോ ആ പാട്ട് കേൾക്കുമ്പോൾ പഴയ ആ ഒരു ഇഷ്ടം പോയി. Any way.. thanks for this conversation with him Manila. With love & respect sir. Thanks
@Abiders
@Abiders 7 ай бұрын
Same here
@buddy5176
@buddy5176 3 ай бұрын
Camera man Venu nodu oppam
@vinayakumarbvk
@vinayakumarbvk 11 ай бұрын
സംഗീതം എന്താണ് എന്നറിയാത്ത മനുഷ്യനായിരുന്നോ ഇയാൾ!😄
@senatorofutah
@senatorofutah 11 ай бұрын
All time malayali cinematographers 1 santosh shivan , venu sir , Rajeev menon, add this list
@thepanda9103
@thepanda9103 11 ай бұрын
നമുക്കൊക്കെ അറിയാത്ത എന്തൊക്കെ വിവരങ്ങളാ ഇവരുടെ വർത്തമാനത്തിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്
@Afsal-Nawab
@Afsal-Nawab 11 ай бұрын
👌 So interesting, thank you Manilaji for bringing this up
@divinv1048
@divinv1048 11 ай бұрын
Manila, you are very bad at interviewing filmmakers. What you are asking are very peripheral, non-standard questions. I felt it when I saw Venu sir's previous interviews. The questions you ask Venu sir who worked with India's biggest image making filmmaker Mani Kaul are very childish. You should have done a little more homework before the interview. It is very important to know anything new about Mani Kaul.
@aswinvgopal3388
@aswinvgopal3388 11 ай бұрын
സന്ദേശം ഇപ്പോഴും commie കളെ haunt ചെയ്യുന്നു എന്നറിഞ്ഞതിൽ സന്തോഷം
@hrsh3329
@hrsh3329 10 ай бұрын
.
@swaminathan1372
@swaminathan1372 11 ай бұрын
മലയാളത്തിൽ നിന്ന് ഒരു പാട്ടുപോലും പറയാനില്ല എന്നു പറഞ്ഞപ്പോൾ അതിശയം തോന്നുന്നു.
@tm-zf3ud
@tm-zf3ud 11 ай бұрын
Oru prathyeka Manushyanaa.
@roseed8816
@roseed8816 11 ай бұрын
But he mentioned about songs from Namukku parkkan munthirithoppukal.
@babumj5732
@babumj5732 11 ай бұрын
ഇവൻ തീരെ പോരല്ലോ😢
@LateNightVideozz
@LateNightVideozz 13 күн бұрын
Sirnte സിനിമ ടെ പേര് എന്തായിരുന്നു?
@robie777100
@robie777100 9 ай бұрын
A person trying to whitewash a failed ideology needs no further embellishments. സന്ദേശം How a film becomes non-political? Srinivasan made 30 years ago. What is the change from that in Kerala politics today? For a small example, a dialogue where Late Sri Shankaradi says to make a woman case against people who are good in political parties. Isn't that what you did against Oommen Chandy, what your party did to Oommen Chandy and to the people of Kerala was totally pointless. Your party came to power in Kerala under that name, in a dirty way..... The young people here are leaving the country day by day......At the time of Oommenchandy's death, the Kerala Treasury was in overdraft.... നിങ്ങളെ പോലുള്ള അടിമകൾ ആണ് ജനാധിപത്യത്തിൻ്റെ യഥാർത്ഥ ഭീഷണി....
@hrkraheem9942
@hrkraheem9942 11 ай бұрын
എന്തൊക്കെയോ ഇരുന്ന് തള്ളുന്നു 🥱
@muhammedameen1574
@muhammedameen1574 8 ай бұрын
മോൻ പോയിരിന്നു സുരാജിന്റെയോ, ഹണി റോസിന്റെയോ ഇന്റർവ്യൂ കണ്ടോളു 😃
@AKAYM-57
@AKAYM-57 8 ай бұрын
Nigal Enthu arinjitta.
@Junais_Kaniyath
@Junais_Kaniyath 9 ай бұрын
ഏറ്റവും നാറിയ അരാഷ്ട്രീയ സിനിമ ആണ് hypocrite ആയ ശ്രീനിവാസന്റെ "സന്ദേശം" എന്ന സിനിമ..
@rajeevjacob532
@rajeevjacob532 9 ай бұрын
അന്തം അടിമ കമ്മി....😂😂😂
@viralcutsmedia4023
@viralcutsmedia4023 7 ай бұрын
കമ്മിക്കുട്ടൻ spotted
@Junais_Kaniyath
@Junais_Kaniyath 7 ай бұрын
@@viralcutsmedia4023 ഓക്കേ ഡാ ശാഖക്കുട്ടാ 😊
@mgjames7517
@mgjames7517 11 ай бұрын
വിഷയ ദാരിദ്ര്യം വല്ലാതെ അനുഭവപ്പെടുന്നു.
@nishadc3030
@nishadc3030 11 ай бұрын
സംഗീത നിഷേധിയായ ഈ മൂപ്പര് എന്തൊരു അരസികനായിരിക്കും..
@LateNightVideozz
@LateNightVideozz 11 ай бұрын
Cinemayile karyamalle paranje
@ajabullash6672
@ajabullash6672 11 ай бұрын
ലവളല്ലേ ഇയാളുടെ ഇന്റർവ്യു രണ്ട് വർഷം മുന്നേ എടുത്തത്,അതിൽ കൂടുതൽ എന്തെങ്കിലും ഉണ്ടൊ?😂😂😂 വേറെ വിഷയം ഇല്ല അതാണ് 😅😅😅😅😅
@bensonbaby312
@bensonbaby312 4 ай бұрын
വേണു ചേട്ടൻ ❤
One moment can change your life ✨🔄
00:32
A4
Рет қаралды 33 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 24 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 60 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 77 МЛН
സിനിമ, ജീവിതം, രാഷ്ട്രീയം
23:59
Venu - The Happiness Project - Kappa TV
16:33
Kappa TV
Рет қаралды 44 М.
え、、、!
0:11
美好秋人
Рет қаралды 17 МЛН
え、、、!
0:11
美好秋人
Рет қаралды 17 МЛН