"സംഗീതം ഹറാമല്ല" | Imthiyas Beegum | Zainaba | Sanitha Manohar | truecopythink

  Рет қаралды 3,473

truecopythink

truecopythink

Күн бұрын

സംഗീതം ഹറാമല്ല, ബീഗവും മകൾ സൈനുവും പാട്ടും പാട്ടിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള പറച്ചിലുമായി സനിത മനോഹറിനൊപ്പം
#imthiyasbeegum #raazabeegum #gazal #music #truecopythink
Follow us on:
Website:
www.truecopyth...
Facebook:
/ truecopythink
Instagram:
/ truecopythink
...

Пікірлер: 22
@user-kh8hn3pd8d
@user-kh8hn3pd8d 6 ай бұрын
❤❤❤
@shihabads6198
@shihabads6198 10 ай бұрын
Excellent 😊
@user-by7yr8on3o
@user-by7yr8on3o 10 ай бұрын
ഞങ്ങൾ ഞങ്ങളുടെ ഇഷ്ടം ത്തിന് അനുസരിച്ച് മാറും --
@Trendsinkerala
@Trendsinkerala 10 ай бұрын
എന്റെ ഹൃദയത്തിലെ രാജകുമാരി … നിന്റെ വരികൾ എന്റെ ഹൃദയത്തെ കൊള്ളയടിക്കുകയാണ് .
@knakhader1160
@knakhader1160 10 ай бұрын
Excellent
@muhammadthahakm
@muhammadthahakm 10 ай бұрын
Ok. Next
@sajeevtb8415
@sajeevtb8415 10 ай бұрын
അഫ്ഗാനിസ്ഥാനിൽ പോയി ഇത് പറഞ്ഞെക്കരുതെ.😊
@alahudheenalahu9092
@alahudheenalahu9092 10 ай бұрын
ഈ വിഷയവുമായി ബന്ധപ്പെട്ട ഇസ്ലാമിൻ്റെ കാഴ്ച്ചപ്പാട് വളരെ വിശാലമാണ് . അതിനെ കൃത്യമായി പഠിക്കാതെ രണ്ട് ക്യാപ്ഷനിൽ ഒതുക്കുന്നത് ശരിയല്ല.
@shinevalladansebastian7847
@shinevalladansebastian7847 10 ай бұрын
എല്ലാ കാര്യത്തിലും തരാ തരം പറയുക എന്നതാണ് ഇസ്ലാമിന്റെ നിലപാട്. അതാണ്""തക്കിയ "..
@diffwibe926
@diffwibe926 10 ай бұрын
ഇപ്പോൾ നബിതങ്ങളോടുള്ള മഹബ്ബത്തിന് പോലും പ്രേമം,പ്രണയം എന്നൊക്കെയാണ് പണ്ഡിതർ പോലും പ്രയോഗിക്കുന്നത്,എന്നാൽ അത് സ്നേഹത്തിന്റെ അർത്ഥത്തിലാണെൽ റബ്ബിനെ പ്രേമിക്കൂ പ്രണ യിക്കൂ എന്ന് ആരും പറഞ്ഞു കേൾക്കുന്നില്ല,എന്തായാലും "മഹബ്ബത്തുള്ളാഹി വ റസൂലിഹി"കൊണ്ടാണല്ലോ ഈമാൻ പൂർത്തിയാകുന്നത്.പാട്ട് പാടുന്നത് ഇസ്‌ലാം ഹറാമാക്കിയിട്ടില്ല,ഹറാമായ സംഗീതം കൊണ്ട് ഉദ്ദേശിക്കുന്നത് ഉപകരണങ്ങൾ കൊണ്ടുള്ളതാണ്,അത്പോലെ മോശപ്പെടുത്തുന്നവിഷയങ്ങൾ ഉണ്ടാവരുത്,അന്യ സ്ത്രീ പുരുഷന്മാർ തമ്മിൽ ഹൃദയം കൊണ്ട് അടുക്കുന്നതാക്കരുത്, എന്തായാലും ഉള്ളത് പറയണമല്ലോ, (ഇവരുടെ വേഷമുൾപ്പടെ എല്ലാം ഹറാം തന്നെ ))))
@പ്രകാശ്രാജൻപ്രകാശ്
@പ്രകാശ്രാജൻപ്രകാശ് 10 ай бұрын
എന്തോന്നടെ
@diffwibe926
@diffwibe926 10 ай бұрын
@@പ്രകാശ്രാജൻപ്രകാശ് suhimar kinaala membuat simphoni vestmimanto
@SureshBabufactsure
@SureshBabufactsure 10 ай бұрын
സംഗീതം പ്രകൃതിയിൽ ഉള്ളത് തന്നെ ആണ്... അതിന് മതവുമായി എന്ത് ബന്ധം?
@unnimanappadth8207
@unnimanappadth8207 4 ай бұрын
ഉപകരണ സംഗീതം ഇന്ന് നമ്മൾ ഉപയോഗിക്കുന്ന സംഗീത ഉപകരണങ്ങൾ ചില്ല അപരികൃഷിത കൊട്ടു വാദ്യോപകരണങ്ങൾ ഒഴികെ 12 നൂറ്റാണ്ട് മുതലാണ് പ്രാബല്യ ത്തിൽ വന്നതും നിർമ്മിക്കപെട്ട തും അതായത് ഇസ്ലാം മതം രൂപം കൊണ്ടതിന് 400 വർഷം കഴിഞ്ഞിട്ടാണ്. പിന്നെ എങ്ങനെ വിലക്കി.
@abdulnazarpulikanatalibava1663
@abdulnazarpulikanatalibava1663 10 ай бұрын
പല ഇസ്ലാമിസ്റ്റുകൾക്ക് സംഗീതവും സ്പോർട്സും ഹറാമായി തന്നെയാണ് കണക്കാക്കുന്നത്. അവർ ഖുറാൻ പാരായാണത്തിൽ അനുഭവഭേദ്യമാകുന്ന സംഗീതത്തെ തിരിച്ചറിയാതെ പോകുന്നു. അതേ ആളുകൾ തന്നെ പലപ്പോഴും സംഗീതത്തിലേയും, സ്പോർട്സിലേയും, സിനിമയിലേയും തന്റെ മതത്തിൽ പെട്ട സൂപ്പർ സ്റ്റാറുകളെ കുറിച്ച് ഊറ്റം കൊള്ളുകയും ചെയ്യും.
@iamyourbrook4281
@iamyourbrook4281 10 ай бұрын
*ഇസ്‌ലാമിൽ* സംഗീതം നിഷിദ്ധമാണെന്ന്(ഹറാം) പറയുമ്പോള്‍ കേവലം പാട്ട് പാടുന്നതിനെ കുറിച്ചല്ല പറയുന്നതെന്ന് നാം മനസ്സിലാക്കേണ്ടതാണ്. പാട്ട് പാടുന്നതിനെ ഇസ്ലാം വിലക്കുന്നില്ല.നബി(സ)യും സ്വഹാബികളും കവിതാസ്വാദനവും നശീദകൾ പോലുള്ള കവിതാലാപനവും നടിത്തിയിരുന്നതായി ഹദീസുകളിൽ സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്‌. നാട്ടിലാണെങ്കിലും, യാത്രയിലാണെങ്കിലും ജോലിയിലാണെങ്കിലും, നാട്ടുകൂട്ടങ്ങളിലാണെങ്കിലും അവരത്‌ ചെയ്തിരുന്നു. ഹസ്സാൻ ഇബ്നു സാബിത്‌(റ), ആമിർ ഇബ്നു അക്‌വഉ(റ), അൻജഷ(റ) പോലുള്ളവരുടെ ഒറ്റക്കുള്ള ആലാപനങ്ങളുണ്ടായിരുന്നു. അനസ്‌(റ)ന്റെ ഹദീസിലുള്ളതു പോലെ, ഖന്തഖ് കുഴിക്കുന്ന വേളയിൽ, നബി(സ) പാടുകയും സ്വഹാബികള്‍ അതിന്‌ ജവാബ് പാടുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിരുന്നു. സ്വഹാബികൾ തങ്ങളുടെ സാധാരണ സംസാര സദസ്സുകളിൽ വെച്ച്‌ സംഘമായി കവിതകള്‍ ആലപിക്കാറുണ്ടെന്ന്‌ അബൂസലമത്ത്‌ ഇബ്നു അബ്ദിറഹ്മാൻ(റ) നിവേദനം ചെയ്ത ഒരു ഹദീസിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്‌. മുസ്വന്നഫ്‌ ഇബ്നു അബീ ശൈബയിൽ (8/711) ഹസനായ പരമ്പരയിലൂടെ പ്രസ്തുത ഹദീസ്‌ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്‌. വിവാഹ വേളകളിലും,പെരുന്നാള്‍ ആഘോഷങ്ങളിലും ദഫുകള്‍ ഉപയോഗിക്കാന്‍ ചെറിയ പെണ്‍കുട്ടികള്‍ക്ക് നബി(സ) അനുവാദം നല്‍കിയിട്ടുള്ളതായും കാണാം. കവിതകളും പാട്ടുകളും അനുവദനീയമാണെന്ന് പറയുമ്പോള്‍, പണ്ഢിതന്‍മാ൪ അതിന് ചില നിബന്ധനകള്‍ നല്കിയതായി കാണാം. നിഷിദ്ധമായ സംഗീതോപകരണങ്ങള്‍ ഉപയോഗിക്കാതിരിക്കുക, അതില്‍ നിഷിദ്ധവും അനാശാസ്യവുമായ പദപ്രയോഗങ്ങള്‍ ഇല്ലാതിരിക്കുക, ബാധ്യതകള്‍ നി൪വ്വഹിക്കുന്നതിന് തടസ്സമാകും വിധം അതില്‍ മുഴുകാതിരിക്കുക, ജീവിതത്തില്‍ അതിനെ ദൈനംദിന ചര്യയായി മാറ്റാതിരിക്കുക, സ്ത്രീകളുടെ സൌന്ദര്യത്തെ വ൪ണ്ണിക്കുന്നതാകാതിരിക്കുക, തെറ്റായ സന്ദേശം നൽകുന്നതാവാതിരിക്കുക.. etc എന്നിവ അതില്‍ ചിലതാണ്. ഈ നിബന്ധനകൾ പാലിക്കാത്ത വാദ്യ സംഗീതം ഇസ്ലാം ഹറാമാക്കിയിട്ടുണ്ട് , അതിൽ അന്ത്യ നാൾ വരെ ഒരു മാറ്റവുമില്ല.
@arjunrajendran4826
@arjunrajendran4826 10 ай бұрын
സ്ത്രീകളുടെ സൗന്ദര്യം വർണ്ണിച്ചാൽ എന്താണ് കുഴപ്പം? ഖുറാനിൽ ഹൂറികളുടെ ഉടയാത്ത മുലകളെക്കുറിച്ച് വർണ്ണിക്കുന്നുണ്ടല്ലോ ? അതിനൊരു കുഴപ്പവുമില്ലേ ? 😂
@Anandam-123
@Anandam-123 10 ай бұрын
അതോടൊപ്പം വായിക്കേണ്ട ഒന്ന്.... ഇസ്ലാം നിഷിദ്ധം ആക്കിയ പല കാര്യങ്ങളിലേക്കും എത്തിച്ചേരും എന്ന കാരണം(علة )ആണ് പല ഉപകരണങ്ങളും നിഷിദ്ധം ആക്കപ്പെട്ടത് എന്ന് പണ്ഡിതന്മാർ നിരീക്ഷിച്ചത് കാണാം... ആയതിനാൽ അത്തരം നിഷിദ്ധങ്ങളിലേക്ക് എതിക്കുന്നില്ല എങ്കിൽ എല്ലാ സംഗീതങ്ങളും ഉപകരണങ്ങളും അനുവദനീയം ആകും എന്ന് ചില പണ്ഡിതന്മാർ നിരീക്ഷിച്ചത് കാണാം. അത് തന്നെയാണ് സൂഫികളുടെ ഇടയിൽ സംഗീത ഉപകരണങ്ങൾ എല്ലാം ഉപയോഗിക്കപ്പെടാൻ കാരണം
@roymathewmathew5365
@roymathewmathew5365 10 ай бұрын
ഇവരുടെ ഇസ്ലാം വേറേയാണോ...????
@georgevictor2495
@georgevictor2495 10 ай бұрын
നന്ദി ടീം ട്രൂ കോപ്പി തിങ്ക്
@gaminganiyan2.047
@gaminganiyan2.047 10 ай бұрын
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 123 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 14 МЛН
AKALE AKALE - RAAZA AND BEEGUM
5:38
Raaza and Beegum
Рет қаралды 64 М.
Oru pushpam mathramen harmonium
3:44
Shameer Am
Рет қаралды 64 М.
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 123 МЛН