ഇദ്ദേഹത്തിന്റെ ഈ സംസാരം കേട്ടിരിക്കാൻ നല്ല രസം ആണ്.. ഫൈനലിനു മുന്നേ ഒരു ഇന്റർവ്യൂ കൂടി ചെയ്യണേ...😍
@user-ng3rl5tb1q2 жыл бұрын
Samsaaravum rasamilla analysisum oolatharam. Enthokkeyoo parayunnu match statisticsum scorelineum vech . Tactical aayi oru analysisum illa ... Chummaa bore varthamanam . Iyaal kallinne patti onnum paranjittilla ee video . Truecopy think okke ithra mandanmaaranoo...
@pristinevibes..1562 жыл бұрын
Italy won the WC in 2006 with just one or two field goals! So it is all about tactics and on which aspect the team is good at and meticulous execution of the same.
@user-ng3rl5tb1q2 жыл бұрын
Yathoru Nilavaaramillaatha analysis aanu ee videoyil parayunnath.... Pathrathilokke ezhuthunnappole ... Tactical aayi oru analysisum nadathunnilla pulli . Chumma match statisticsum scorelineum vechum vaikarikamaayi maathram kaaryangal parayunn .
@sibikunjikittan36432 жыл бұрын
Klisman & Embappe is in full form then there is no doubt France will lift the World Cup.
@sibikunjikittan36432 жыл бұрын
Today the world cup is communalised and it is against broad minded people.
@Shihab-uk9yg2 жыл бұрын
നിങ്ങള് മിണ്ടരുത് നിങ്ങടെ ആദ്യത്തെ വീഡിയോയിൽ ഫ്രാൻസിന് ഒരു സാധ്യത പോലും കൽപ്പിച്ചിട്ടില്ല ഓർമ്മവേണം
@vishnunath86012 жыл бұрын
Exactly, I notice it. Didn’t even mention about France. I also wondered.
അതെന്ത് ഫ്രാൻസ് കഴിവ് ചാക്കിൽ കെട്ടി വെച്ചേക്കുവാണോ അവരുടെ മാക്സിമം പുറത്തു എടുത്താണ് ഇംഗ്ലണ്ട് മൊറൊക്കോ എന്നിവരെ തോൽപ്പുച്ചത്, ട്യൂൺഷ്യ ആയി കളിക്കുമ്പോൾ കുറച്ചു ചാക്കിൽ ആയിരുന്നു
@manojkumarpk15252 жыл бұрын
എന്തായാലും ഞായറാഴ്ച കാണാം...😄
@user-ng3rl5tb1q2 жыл бұрын
Video aa pulli tactical oru analysisum nadathunnilla ... Chumma match statisticsum scorelineum vechulla vilayiruthal maathram. Pathrangalil polum ithilum nannayi sports news kaanum thonnan
@anoopnk80072 жыл бұрын
❤
@polynp2 жыл бұрын
Croatia played very badly compared to their earlier matches... And France will win the Final...