ദിസ്സനായകെയുടെത് Communist വിപ്ലവമല്ല | Anura Kumara Dissanayake | NPP | Sri Lanka | Vinod Krishnan

  Рет қаралды 1,389

truecopythink

truecopythink

Күн бұрын

ആര്‍ട്ടിക്ക്ള്‍ 13- നെ തുറന്നെതിര്‍ക്കുക വഴി ദിസ്സനായകെയുടെ പാര്‍ട്ടിയായ ജനതാ വിമുക്തി പെരുമുനെയും സഖ്യമായ നാഷണല്‍ പീപ്പിള്‍സ് പവറും സിംഹള ദേശീയതയുടെ വക്താക്കള്‍ കൂടിയാണെന്ന ആരോപണം എത്രമാത്രം ശരിവെക്കുകയാണ്? ഈ വര്‍ഷം ഫെബ്രുവരിയില്‍ ദിസ്സനായകെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും നടത്തിയ ചര്‍ച്ചകള്‍ എന്തു സൂചനകളാണ് നല്‍കുന്നത്? തെരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ പറഞ്ഞതു പോലെ അദാനിയുടെ ശ്രീലങ്കയിലെ പദ്ധതികള്‍ക്ക് പുതിയ ഭരണം അന്ത്യം കുറിക്കുമോ? ശ്രീലങ്കയിലെ വംശീയ പ്രശ്‌നങ്ങളെക്കുറിച്ച് ഗവേഷകനായ വിനോദ് കൃഷ്ണനുമായി കമല്‍റാം സജീവ്സംസാരിക്കുന്നു.
Researcher Vinod Krishnan discusses the implications of Dissanayake's meetings with Foreign Minister S. Jayashankar and National Security Adviser Ajit Doval in February this year. Will the new administration put an end to Adani's projects in Sri Lanka, as promised in the election manifesto? Vinod Krishnan shares his insights on Sri Lanka's ethnic issues.
#dissanayake #anurakumaradissanayake #srilanka #srilankanpresident #nationalpeoplespower
Follow us on:
Website:
www.truecopyth...
Facebook:
/ truecopythink
Instagram:
/ truecopythink
...

Пікірлер: 10
@sasikumarankp
@sasikumarankp 4 сағат бұрын
Interesting,informative and relevant ❤
@11ashag
@11ashag 3 сағат бұрын
Best analysis of AKD's victory I have heard till now
@anishgopalakrishnan6386
@anishgopalakrishnan6386 25 минут бұрын
What a genius.
@babusubi5625
@babusubi5625 Сағат бұрын
സമ്മതിച്ചു 😢
@Harischandran-j5p
@Harischandran-j5p 5 сағат бұрын
നമ്മുടെ VP Singh ൻ്റെ ഭരണകാലം ഓർമ്മ വരുന്നു ! നമുക്ക് എന്തൊക്കെച്ചെയ്യാൻ പറ്റില്ല എന്ന് മുൻ കരാർ പ്രകാരം ചെയ്ത് വെച്ചിട്ടുണ്ട്! എല്ലാവിധ ആശംസകളും
@prasoonskumar9820
@prasoonskumar9820 7 сағат бұрын
Keralathil uthsavam chilark
@vemmanr
@vemmanr Сағат бұрын
Fix title it's written as Anura
@rahulkalaivasan9885
@rahulkalaivasan9885 7 сағат бұрын
ആണെന്ന് ആരാ പറഞ്ഞെ
@adv.p.kdinesh6900
@adv.p.kdinesh6900 5 сағат бұрын
മൗദൂതിവിപ്ലവമാണ്😂😂😂
@remasansathyan3664
@remasansathyan3664 52 минут бұрын
ഉതാൻ ഇറങ്ങി '
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 14 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,2 МЛН
Anura Kumara Dissanayake Sworn in as Sri Lanka’s New President
4:16:20
The Indian Express
Рет қаралды 3 М.