Qatar World Cup 2022, അറബ് വിരുദ്ധത, ഇസ്ലാമോഫോബിയ | Dileep Premachandran | Kmalram Sajeev

  Рет қаралды 6,193

truecopythink

truecopythink

Күн бұрын

#truecopythink #worldcup2022 #qatarworldcup #worldcup #islamophobia
ഫുട്ബാൾ ലോകകപ്പിലെ ഒരു അധ്യായം കൂടി കഴിഞ്ഞു. പൗരസ്ത്യ സംസ്കാരങ്ങൾക്കെതിരെയുള്ള പാശ്ചാത്യ വാർപ്പുകൾ ഏറ്റവും ശക്തമായി മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ട ലോകകപ്പ് കൂടിയായിരുന്നു ഇത്. ഖത്തറും അറബ് സംസ്കാരവും അതിഭീകരമായി ടാർഗറ്റ് ചെയ്യപ്പെട്ടു. കളി കഴിഞ്ഞിട്ടും വെറിയുടെ യുക്തികൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. ഫുട്ബാളിൻ്റെ രാഷ്ട്രീയവും ഖത്തർ ലോകകപ്പും ആഴത്തിൽ ചർച്ച ചെയ്യുകയാണ് ഫുട്ബാൾ ലേഖകനും കോളമിസ്റ്റുമായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.
An in-depth discussion on the politics of slanted media campaigns in the backdrop of the recently concluded FIFA World Cup in Qatar. Football writer and analyst Dileep Premachandran and Kamalram Sajeev discuss why the 'liberal' media from the west too were prejudiced while addressing the differences of culture.
Follow us on:
Website:
www.truecopyth...
Facebook:
/ truecopythink
Instagram:
/ truecopythink
...

Пікірлер: 33
@alimathary1304
@alimathary1304 Жыл бұрын
ഒന്ന് സത്യമാണ് മലയാളികൾ ഇത്രയും നേരിട്ട് കണ്ട ഒരു വേൾഡ് കപ്പ് ഇന്നുവരെ ലോകത്തുണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല. അതുപോലെതന്നെ മലയാളികൾ ഒരുപാട് പണം സമ്പാദിച്ച ഒരു വേൾഡ് കപ്പും ഇനി വരാനില്ല. ദോഹയിലുള്ള മലയാളികൾ കോടികൾ സമ്പാദിച്ചു. അതിൻറെ വലിയൊരു പങ്ക് ഇന്ത്യക്കും കിട്ടി. മറ്റു രാജ്യങ്ങളിലാണെങ്കിൽ ഇത്രയും കിട്ടില്ല. പിന്നെ ഒന്ന് സ്ത്രീകളാണ് ഇത്രയും സുരക്ഷിതമായി ലോകത്ത് ഒരു രാഷ്ട്രത്തിനും സ്ത്രീ സുരക്ഷയ്ക്കാൻ കഴിയില്ല. സ്വന്തം വീട്ടിലെ കാട്ടിൽ സുരക്ഷ. നേരം പുലരും വരെ റോട്ടിൽ നടന്നാലും. വീടിൻറെ അകത്തളങ്ങളിൽ നടക്കുന്ന പോലെ. സ്ത്രീകൾ ഒന്നടങ്കം. ഒരു മുസ്ലിം രാജ്യത്തിൻറെ തനിമ ഖത്തർ കാത്തുരക്ഷിച്. മുസ്ലിം രാജ്യം എന്ന് പറഞ്ഞാൽ അവിടുത്തെ സ്ത്രീകളും വൃദ്ധരും കുട്ടികളും സുരക്ഷിതമായിരിക്കുക എന്നതാണ് മുഹമ്മദ് നബിയുടെ. കൽപ്പന സങ്കല്പം.. അത് തീർത്തും കണ്ടു. ജനങ്ങൾ അനുഭവിച്ചു. ബ്രിട്ടനിൽ ആണെങ്കിൽ. കേരളത്തിലെ യൂട്യൂബ് ചാനൽ കാർ പറഞ്ഞ പോലെ. സ്റ്റേഡിയത്തിൽ നഗ്നമായി കാമകേളികളിൽ ഏർപ്പെടാമായിരുന്നു. ആർക്ക് ആരെയും. മദ്യം സുലഭം. ആയിരക്കണക്കിന് സ്ത്രീകളുടെ.. പരാതികൾ. റോഡിൽ പ്രശ്നം നാട്ടിൽ പ്രശ്നം. പിന്നെ ഗേ സെക്സ്. ഇതൊന്നും ഖത്തറിൽ കണ്ടില്ല. ഇതൊക്കെ ഉണ്ടായാലേ ഫുട്ബോൾ കളി വിജയിക്കൂ എന്ന് പറഞ്ഞവർക്ക് തെറ്റി. മനുഷ്യർ മൃഗമാവാതെ തന്നെ മനുഷ്യർ മനുഷ്യരായി ഫുട്ബോൾ കണ്ട രസിച്ചു പോയി. വന്യമൃഗങ്ങൾ മനുഷ്യർക്ക് സലാം ചൊല്ലി. 🤣😅😅🤣🤣🤣 കേരളത്തിലെ നാരദനും. ഭൂമി കണ്ടുപിടിച്ച ബുദ്ധിജീവികളും.🥴
@anwarfazalet
@anwarfazalet Жыл бұрын
Well explained.. without prejudice...👏👏✌️✌️
@lingunite
@lingunite Жыл бұрын
Dileep sir is clear, concise and succinct. Keep analyse
@Vijin440
@Vijin440 Жыл бұрын
മനുഷ്യൻറെ മൗലികമായ സ്വാതന്ത്ര്യത്തെക്കുറിച്ച് ആരും പറയുന്നില്ല
@goaltv3453
@goaltv3453 Ай бұрын
Well explained dileep sir👍🏼
@arunvivektr
@arunvivektr Жыл бұрын
Clear views. Kudos. The rampant racism of Europe shown towards their own players is disgusting.
@SnowLionCub
@SnowLionCub Ай бұрын
We’ll Explained 🔥
@venugopal2227
@venugopal2227 Жыл бұрын
Dileep's observations are very much neutral. .but kamal is trying to drag the discussion into the so-called islamophobia...but Dileep's observation falters as he refers to the western liberal democracy and the extremely conservative Islamist nation...
@coinside1
@coinside1 Жыл бұрын
Great video brother
@shajahanki5649
@shajahanki5649 Жыл бұрын
നല്ല ഫുട്ബോൾ കളി ലോകം കണ്ടും
@Asdpdkl
@Asdpdkl Жыл бұрын
Good work
@prasanths6332
@prasanths6332 Жыл бұрын
ഖത്തറാണ് തൊപ്പി ബ്രോയുടെ മാലാഖ… LGBTQ rights, women's rights, ഇതൊക്കെ സ്വയമേ കൊടുക്കാനുള്ള പക്വത ഖത്തറിന് വരും വരെ ആരും അവരെ വിമർശിക്കരുത് കേട്ടോ. അതൊക്കെ പറയുന്നതേ ഇസ്ലാമോഫോബിയേണ്…
@bright567
@bright567 Жыл бұрын
യൂറോപ്പും ലാറ്റിനമേരിക്കൻ രാജ്യങ്ങളും കുത്തകയാക്കി മാറ്റിയ ഫുട്ബോൾ വേൾഡ് കപ്പ് ഖത്തർ എന്ന ഒരു ചെറിയ രാജ്യം വളരെ മനോഹരമാക്കി നൂറ്റാണ്ടിലെ ഏറ്റവും നല്ല വേൾഡ് കപ്പ് മത്സരമാക്കി മാറ്റിയപ്പോൾ അണ്ണനെപ്പോലുള്ളവർക്ക് ചൊറിച്ചിൽ സഹിക്കണില്ലല്ലേ. നല്ലോണം ചൊറിഞ്ഞോളൂട്ടോ... ഇതിന് പ്രത്യേകിച്ച് മരുന്നൊന്നും ഇല്ല
@thealchemist9504
@thealchemist9504 Жыл бұрын
@@bright567 നൂറ്റാണ്ടിലെ ഏറ്റവും നല്ല ലോകക്കപ്പോ 🤣.
@thealchemist9504
@thealchemist9504 Жыл бұрын
@@bright567 മറഡോണ കപ്പ്‌ എടുക്കുമ്പോൾ പശ്ചാത്തലത്തിൽ ചുറ്റും ജനക്കൂട്ടം ആയിരുന്നു. മെസ്സി കപ്പ്‌ എടുക്കുമ്പോൾ പശ്ചാത്തലത്തിൽ ഒഴിഞ്ഞ കസേരകളും ആയിരുന്നു.
@bright567
@bright567 Жыл бұрын
@@thealchemist9504 പ്രായമായി വരികയല്ലേ കണ്ണുകൾക്ക് കാഴ്ച കുറഞ്ഞു വരികയല്ലേ. അതുകൊണ്ടാകും ചുറ്റുമുള്ളതൊന്നും കാണാൻ പറ്റാഞ്ഞത് 😂 36 വർഷങ്ങൾക്കു മുമ്പ് നിങ്ങൾ ചെറുപ്പമായിരിക്കുമല്ലോ .
@thealchemist9504
@thealchemist9504 Жыл бұрын
@@bright567 പൊട്ടനാണോ 🤣. രണ്ട് ഫോട്ടോയും എടുത്ത് നോക്കെടോ 😏
@MuhammadAli-nz8bw
@MuhammadAli-nz8bw Жыл бұрын
Satiam.വിളിച്ചു. പറയുന്നവർ. ആണ് കുട്ടികൾ
@theawkwardcurrypot9556
@theawkwardcurrypot9556 Жыл бұрын
🥲🥲🥲
@ayyoobpulikkal5306
@ayyoobpulikkal5306 Жыл бұрын
Qatarwoldcap. No1
@sibikunjikittan3643
@sibikunjikittan3643 Жыл бұрын
For arts and sports where is relugion. It is a show of immense petrodollar. How they got world cup and it is known to everybody. Please you do not forget Then FIIFA president and French footballer bribed??You say ut is a story of BRIBE. Are you supporting briber?please do not whitewash😢😢😅😅😅
@SS-gq6eo
@SS-gq6eo Жыл бұрын
Qater ruler given bribe during his study in Europe, give gold watch together with answer sheet,
@sibikunjikittan3643
@sibikunjikittan3643 Жыл бұрын
@@SS-gq6eo It is a truth. They bribed immense dollar for World Cup.
@sibikunjikittan3643
@sibikunjikittan3643 Жыл бұрын
@@SS-gq6eo It is a well truth. He used to attend college with private jet and was in five star hotel.
@SS-gq6eo
@SS-gq6eo Жыл бұрын
Oola review , please keep some standards
@manojkumarpk1525
@manojkumarpk1525 Жыл бұрын
രണ്ട് , ന്യായീകരണ തൊഴിലാളികൾ..😂
@coldfusion5153
@coldfusion5153 Жыл бұрын
theres no phobia its fear islamofear
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 48 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 34 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 7 МЛН