@@Asmenshvloc താങ്കൾ ഖുർആൻ വായിക്കൂ.. ചിന്തിക്കൂ.. അപ്പോൾ യഥാർത്ഥ ഇസ്ലാം മനസ്സിലാകും.. Insha'allah
@koodkvk66992 жыл бұрын
ഇവൻകരും ചെറ്റയാണ്
@samshidawayanad75823 жыл бұрын
വായനയുടെ ഗുണം, സംസ്കാരം, അറിവ് എല്ലാം അദ്ദേഹത്തിന്റെ സംസാരത്തിൽ നിഴലിച്ചു നിൽക്കുന്നു.. മാ ശാ അള്ളാഹ്
@AbdulAziz-jn9lr3 жыл бұрын
Masha allah
@newlifenewlife61593 жыл бұрын
തീർച്ചയായും നല്ല പക്വതയുള്ള സംസാരം
@AssainarEt3 ай бұрын
❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉
@SayedAli-kq5ly3 жыл бұрын
താങ്കൾ എത്ര ഭാഗ്യവാൻ.. അല്ലാഹു സ്വർഗം കൊണ്ട് അനുഗ്രഹിക്കട്ടെ..
@NishaNisha-ys2hl3 жыл бұрын
Aameen
@haseenarashid84793 жыл бұрын
Aameen
@malumalu79663 жыл бұрын
Ameen
@asmukaka95293 жыл бұрын
Ameen
@AbdulAziz-jn9lr3 жыл бұрын
Allahumma Aameen
@shassteel30483 жыл бұрын
അസ്സലാമുഅലൈക്കും എനിക്കറിയാം ഇദ്ദേഹത്തെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് 25വർഷം മുമ്പ് മാനന്തവാടി വന്നിരുന്നു സഹോദരാ നമ്മുടെ എലാവരുടെയും പരലോകം അല്ലാഹു (സു/ത) നന്നാക്കി തരട്ടെ മരണ സമയത്തു ലാ ഇലാഹ ഇല്ല ല്ലാഹ് എന്ന കലിമ ചൊല്ലി മരിക്കാനുള്ള തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@navasnavas79922 жыл бұрын
ഇനീയും. ഒരുപാട് വായിക്കാൻ. അങ്ങയെക്ക് സാധിക്കട്ടെ. വായന കൊണ്ട്. ഒരു പാട്. ഉയങ്ങൾ. കിഴടക്കാൻ. കഴിയട്ടെ. എന്ന് ആത്മ ർത്ഥമായി. പ്രാർത്ഥിക്കുന്നു. അല്ലാഹു. നിങ്ങൾക്ക്. എല്ലാവിധമായ നന്മകളും. തന്ന് അനുഗ്രഹിക്കട്ടെ.. ആമീൻ
@ameeralameer33283 жыл бұрын
എന്റെ നാട്ടിലെ മനുഷ്യനാണ് ഇദ്ദേഹം, ഇദ്ദേഹം ഇസ്ലാം സ്വീകരിച്ചത് ഞാൻ അറിഞ്ഞില്ല, കരുവാരകുണ്ട് സ്വദേശി പടച്ചവൻ അനുഗ്രഹിക്കട്ടെ
@@mrk8610 ഒന്ന് പോടോ ആളുകൾ ഇസ്ലാം സ്വീകരിച്ചു, പടച്ചവനെ ഭയന്ന് ജീവിക്കുന്നു അള്ളാഹു താങ്കൾക് ഹിദായത് നൽകട്ടെ
@ashimujafar3523 жыл бұрын
അടുത്ത് ചെന്ന് കാണാമല്ലോ?
@mrk86103 жыл бұрын
@@ameeralameer3328 ningal prathichitt kittunna hidayath enikk venda islaminte mahathvam arinju islam sweekarichavar immathiri oonja paripadiyilvarilla.pinne vere videoyil oru pennu ourath ne kurich parayunnu.avalananki mugham kanich aanu chilakkunnath aadyam swayam isalm ulkollanam ennitt pore mattullavare padippikkal yadhartha muslim theevra vadhikalanu ee channel kondu povunnath i ashame of u
@zeentalks65173 жыл бұрын
നിങ്ങളുടെ സംസാരത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ ചിന്തിക്കാനുണ്ട്
@Shaaazzz9663 жыл бұрын
അൽഹംദുലില്ല, ഒരു ദിവസമെങ്കിലും മുസ്ലീമായി ജീവിക്കുക എന്നതിന്റെ സന്തോഷം പങ്കുവെച്ചത് കണ്ടപ്പോൾ ശരീരം കോരി തരിച്ചു, അള്ളാഹു എത്ര വലിയ മഹാൻ
@mksmuhammed14323 жыл бұрын
കുറെച് ചിന്തിച്ചഅൽ മറ്റു സമുദായ ക്കാർക്ക് അറിയാം മുസ്ലിം സിനെ എന്തൊരു pretheakdha ഉണ്ട് എന്ന്. Jeevanu ഉണ്ടങ്കിൽ മ ര ണം ഉണ്ട്
@musthafamusthafa.p60743 жыл бұрын
കാളിദാസൻ, ഇപ്പോഴും ഉണ്ടോ ഈ പണിയൊക്കെ, ഓർമ്മയുണ്ടോ ഈ മുഖം, എന്തിനാടോ ഇങ്ങനെയൊക്കെ ഒന്ന് നിർത്തിക്കൂടെ, ?
@musthafamusthafa.p60743 жыл бұрын
@കാളിദാസ് ആദ്യം നീ ചെയ്യേണ്ട കാര്യം ഇസ്ലാം എന്താണെന്ന് ശരിയായ ദിശയിൽ നിന്ന് പഠിക്കുക, ഇനി അതിന് കഴിയുന്നില്ലെങ്കിൽ നീ ആരാധിക്കുന്ന ദൈവങ്ങളുടെ പേരെങ്കിലും പഠിക്കുക, അതിനു നിനക്ക് കഴിയുന്നില്ല എങ്കിൽ വിഡ്ഢിത്തരങ്ങളും പൊട്ടത്തരങ്ങളും എഴുതി വിടാതിരിക്കുക, നിന്റെ ഈ ഗീർവാണങ്ങൾ ഒക്കെ നിന്റെ മതം വിട്ട ഇസ്ലാമിലേക്ക് ആളുകൾ വരുമ്പോൾ ഉള്ള നിന്റെ നിരാശയാണ് എന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട,, നീയൊരു ഹിന്ദു ആണെങ്കിൽ മുക്കോടി ദൈവങ്ങളിൽ ഏതു ദൈവത്തെയാണ് നീ വിളിച്ചു പ്രാർത്ഥിക്കുന്നത് എന്ന് പറയാമോ, നീ വിളിച്ചു പ്രാർത്ഥിക്കുന്ന ഇവന്മാരൊക്കെ യഥാർത്ഥ ദൈവങ്ങൾ ആണോ,?? ആ മതത്തിന്റെ തെറ്റായ ആശയങ്ങൾ മനസ്സിലാക്കിയിട്ടാണ് ജനങ്ങൾ ഇസ്ലാമിലേക്ക് വന്നുകൊണ്ടിരിക്കുന്നത്,, അതിനി അസൂയപ്പെട്ടിട്ട് എന്ത് കാര്യം,, മനുഷ്യന്റെ സൃഷ്ടിപ്പിന് ഒരു ലക്ഷ്യമുണ്ട്,, ആ ലക്ഷ്യം പൂർത്തീകരിക്കണം എങ്കിൽ ഇസ്ലാം ആവുക തന്നെ വേണം, പ്രപഞ്ച സൃഷ്ടാവായ ഒരു ദൈവമേ ഉള്ളൂ, ആ ദൈവത്തെ ആരാധിക്കുകയാണ് വേണ്ടത്,, അല്ലാതെ ടൗണുകളിൽ നിന്ന് പാവകളെ വാങ്ങിച്ചു വെച്ച് അതിന്റെ മുമ്പിൽ കുമ്പസാരിക്കുന്ന നിനക്കൊക്കെ, എങ്ങനെ യഥാർത്ഥ ദൈവത്തെ കണ്ടെത്താൻ സാധിക്കും,, നിന്റെ തലയിൽ നീ പറഞ്ഞ സാധനം അല്ല എങ്കിൽ ചിന്തിക്കുക ബുദ്ധിയുണ്ടെങ്കിൽ,, ഹിന്ദു മതം പഠിപ്പിക്കുന്നത് തന്നെ ദൈവത്തിന് രൂപഭാവം ഇല്ല എന്നാണ്,, പിന്നെ ഹിന്ദു മതത്തിൽ വിഗ്രഹാരാധന എങ്ങനെ വന്നു,,,??? സ്വർഗ്ഗവും നരകവും നിനക്കും കൂടി ബാധകമാണ്,, നിന്നെയും സൃഷ്ടിച്ചത് ഏകനായ അല്ലാഹു മാത്രമാണ് എന്ന് നീ മനസ്സിലാക്കിയാൽ നിനക്ക് നല്ലത്,
@musthafamusthafa.p60743 жыл бұрын
@കാളിദാസ് സൂറത്ത് ഇബ്റാഹീമിൽ അല്ലാഹു പറയുന്നു, യാതൊരു ദൈവദൂതനെ യും തന്റെ ജനതക്കു കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുന്നതിനുവേണ്ടി അവരുടെ ഭാഷയിൽ സന്ദേശം നൽകിക്കൊണ്ട് അല്ലാതെ ഞാൻ അയച്ചിട്ടില്ല, അങ്ങനെ താൻ ഉദ്ദേശിക്കുന്നവരെ അള്ളാഹു ദുർമാർഗത്തിൽ ആക്കുകയും താൻ ഉദ്ദേശിക്കുന്നവരെ നേർവഴിയിൽ ആക്കുകയും ചെയ്യുന്നു, അവനത്രെ പ്രതാപിയും യുക്തിമാനും ആയിട്ടുള്ള വൻ, ഇതുകൊണ്ടുള്ള ഉദ്ദേശം പരലോകത്ത് വെച്ച് ജനങ്ങൾ വിലപിക്കുമ്പോൾ ആ ജനങ്ങൾക്കുള്ള വ്യക്തമായ താക്കീതാണ് ഈ ആയത്ത്,, അവിടെ വെച്ച് ഒരു ജനവിഭാഗത്തിനും ഞങ്ങൾ ഇതൊന്നും അറിഞ്ഞില്ല എന്ന് പറയുവാൻ സാധ്യമല്ല, കാരണം, ലോകത്തുള്ള എല്ലാ ജനവിഭാഗങ്ങൾക്കും, അവരുടേതായ ഭാഷകളിൽ തന്നെ അല്ലാഹു അവന്റെ ശിക്ഷകളെ കുറിച്ചും രക്ഷയെ കുറിച്ചും മുൻകൂട്ടി തന്നെ, വിവരം നൽകിയിട്ടുണ്ട് എന്ന് സാരം, അങ്ങനെയാണ് അല്ലാഹു മനുഷ്യരുടെ മുൻപിൽ നന്മതിന്മകളെ വേർതിരിച്ചു നൽകിയത്,,
@musthafamusthafa.p60743 жыл бұрын
@കാളിദാസ് കാളിദാസൻ ഈ ഇന്ത്യ വിട്ടു ചൈനയിലേക്ക് പോകേണ്ട വല്ല കാര്യമുണ്ടോ, ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് പീഡനം ഇല്ല എന്നാണോ നീ പറയുന്നത്,,? ചൈനയിലെ മുസ്ലീങ്ങളെ അവിടത്തെ ഭരണാധികാരികൾ പീഡിപ്പിക്കുന്നു ഉണ്ടെങ്കിൽ അതിന്റെ കാരണം ഇസ്ലാമിനെ അവർ ശരിയായി മനസ്സിലാക്കി എന്നാണ്,, കാരണം ഇസ്ലാം ചൈനയിൽ അല്ല എവിടെ വളർന്നാലും ഇസ്ലാമിക ആശയങ്ങൾക്കു മുമ്പിൽ അവരുടെ ആശയങ്ങൾ പരാജയപ്പെടുമെന്ന ഭയമാണ് അവരെ അതിന് പ്രേരിപ്പിക്കുന്നത്,, അതിന് ഇന്ത്യയിലുള്ള മുസ്ലീങ്ങൾക്ക് അവിടെ പോയി യുദ്ധം ചെയ്യുവാൻ സാധ്യമല്ല,, ചൈന ഗവൺമെന്റിന്റെ തെറ്റായ ആശയങ്ങൾക്ക് ഒരു മുസ്ലിമും അനുകൂലമല്ല,, മുസ്ലീങ്ങൾ ആയാൽ എവിടെയും അല്ലാഹുവിന്റെ പരീക്ഷണങ്ങൾ ഉണ്ടാവും എന്ന് ഖുർആൻ തന്നെ വ്യക്തമാക്കുന്നുണ്ട്,, നീ പറയുന്നത് കേട്ടാൽ തോന്നും ഇന്ത്യയിൽ മുസ്ലീങ്ങൾക്ക് ഒരു പീഡനവും ഇല്ല എന്ന്,,. ഇന്ത്യയിൽ നിന്റെആളുകൾ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ എന്തൊക്കെ എന്ന് നിന്നോട് ഞാൻ വിശദീകരിക്കേണ്ട കാര്യമില്ല,, അതുകൊണ്ടൊന്നും ഇസ്ലാമിനെയും മുസ്ലീങ്ങളെയും തളർത്തി കളയാം എന്ന് ആരും മോഹിക്കേണ്ട അതില്ല,, ലോകത്തുള്ള എല്ലാ മതവിഭാഗത്തിൽ പെട്ട ആളുകളും ഇസ്ലാമിനെക്കുറിച്ച് പഠിക്കുന്നുണ്ട് മനസ്സിലാക്കുന്നുണ്ട്,,, ഇസ്ലാമിൽ ഒരു നിർബന്ധവുമില്ല,, ആരെയും നിർബന്ധിച്ചു മതംമാറ്റാൻ അള്ളാഹു പറയുന്നുമില്ല,, ആളുകളുടെ സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാമിലേക്ക് ആളുകൾ വരുന്നത് നിന്നെപ്പോലെയുള്ള ആളുകൾക്ക് ദഹിക്കുന്നില്ല എന്ന സത്യമാണ് ഇവിടെ വ്യക്തമാവുന്നത്,
@muhammedalimk29223 жыл бұрын
പ്രിയം നിറഞ്ഞ അബ്ദുറഹിമാൻ താങ്കൾ ഞങ്ങൾക്ക് ഒരു മാർഗ്ഗ രേഖയാണ് നിങ്ങൾക്ക് അള്ളാഹു ഇരു ലോകത്തും വിജയം നൽകട്ടേ ആമീൻ
@rafeeqpulikkodan25562 жыл бұрын
അങ്ങ് ഇന്ന് കാണുന്ന നാമധാരികളായ മുസ്ലിങ്ങളെക്കാൾ എത്രയോ ഉയർന്ന പദവിയിലാണ് ഇപ്പോൾ ഇരിക്കുന്നത് അങ്ങയുടെ ആ ചിന്താഗതിയിൽ നിന്നും ഇത് വ്യക്തമാകുന്നു. അങ്ങ് നേർവയിലാണ് അല്ലാഹു ഇരുലോക വിജയം നൽകി അങ്ങയെ അനുഗ്രഹിക്കട്ടെ ആമീൻ
@muhammedshareef38818 ай бұрын
കണ്ണുപൊട്ടും എന്നു പറഞ്ഞ ആ മനുഷ്യൻ ആണ് ശരിക്കും കണ്ണുപൊട്ടൻ, നമുക്ക് എല്ലാവർക്കും അള്ളാഹു ഹിദായത് നൽകുകയും അത് നിലനിർത്തതുകയും ചെയ്യട്ടെ. ആമീൻ
@anoopchalil95393 жыл бұрын
Islam give dignity to humans...accepting one Lord and we all are brothers and sisters...
@moydupmoydu65733 жыл бұрын
സഹോദരാ പറയനോ പുലയനോ ആരായാലും മുസ്ലിമാണങ്കിൽ പള്ളിയിൽ നിസ്ക്കരിക്കാൻ ഇമാം നിന്നു എന്നിരിക്കട്ടേ സൗദി രാജാവ് കേറിവന്നാലും അവർക്ക് സ്ഥാനം നിങ്ങളുടെ പിറകിലാണ് അതാണ് ഇസ്ലാം
@abdulrahimanmoidu79813 жыл бұрын
-
@abdulrasheedpk39083 жыл бұрын
Very good and correct
@naeemnaeem18563 жыл бұрын
@@abdulrahimanmoidu7981 ùp⁹0
@human-uf7jw3 жыл бұрын
അതുകൊണ്ടായിരിക്കും ഇസ്ലാമിൽ shia യും സുന്നിയും തമ്മിൽ നിരന്തരമായ തർക്കങ്ങൾ നടക്കുന്നത്,, അങ്ങോട്ടുമിങ്ങോട്ടും ബോംബിട്ട് തകർക്കും ആണ് 🤣എജ്ജാതി മതം
അള്ളാഹുവിനെ വിട്ട് മറ്റ് രക്ഷകർത്താക്കളെ തേടുന്ന മുസ്ലിം നാമധാരികളായ ഒരു വിഭാഗം ആൾക്കാർക്ക് വേണ്ടി ഈ അഭിമുഖം സമർപ്പിക്കുന്നു.....
@KEVINSRUTHI3 жыл бұрын
Dear, But truth is Hinduism is false. Islam is false. Christianity is false… Here he found falseness and discrimination of Hinduism but decided to accept another falseness…
@allahpedo75593 жыл бұрын
@@KEVINSRUTHI I don't think Hinduism is False. Brahmins used Hinduism to discriminate others. That was the bad part. Brahmin is not a caste, it was supposed to be a Varna and anyone was able to achieve it, including this Mani.
@Unnimoyi-po2kx7 ай бұрын
അള്ളാ ഹൂ വിനെ വിടാൻ തോന്നുന്നില്ല എഴുപത്തിരണ്ട് ഹൂറികളെ ഓർത്തിട്ട്
@HafsathHafsa-f8s7 күн бұрын
അബ്ദു റഹ്മാൻ അള്ളാഹു വിന്റെ ഹൈറും ബർക്കത്തും ഉണ്ടാവട്ടെ
@abumusfira34163 жыл бұрын
ماشاء الله, ഒരു മഴ തോർന്നത് പോലെയുള്ള അനുഭവം , നമ്മെയെല്ലാം അല്ലാഹു അനുഗ്രഹിക്കട്ടെ.ആമീൻ.
@alimathary13043 жыл бұрын
🤲
@haseenarashid84793 жыл бұрын
Aameen
@nissarahammede.k34863 жыл бұрын
Ameen
@koodkvk66992 жыл бұрын
ഇവന് ഇസ്ലാമുമായി ഒരു ബന്ധവുമില്ല.ഫ്രോഡാണ് ഈ കള്ളപ്പന്നി
@AbdulKarim-nn9bx2 жыл бұрын
ആമീൻ
@nazer83943 жыл бұрын
മരണ ശേഷം മുള്ള ജീവിതം കണ്ടത്തി ഇസ്ലാമിലേക്ക് വന്നനിങ്ങളുടെ പരലോക ജീവിതം സ്വർഗം പടച്ചോൻ തന്നു അനുഗ്രഹിക്കട്ടെ ആമീൻ എനിക്കും എന്റെ കുടുംബ ത്തിനും വേണ്ടി പ്രാർത്ഥിക്കണേ
@AbdulKader-cp4sg3 жыл бұрын
GodblessyourandFmly.
@Unnimoyi-po2kx7 ай бұрын
ഹൂറികളെ കിട്ട മല്ലോ
@aboobackerbacker37023 жыл бұрын
അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ
@ekraheem42283 жыл бұрын
അകക്കണ്ണ് തുറക്കേണ്ടതുണ്ട്. അബ്ദുറഹ്മാൻ സാഹിബിന്റെ വാക്കുകൾ പഠനാർഹമായ കാര്യം തന്നെ.
@hamzasss6983 жыл бұрын
Masha allah അളളാഹുആഫിയത്തുളള ദീര്‍ഗ ആയുസ് നല്‍കട്ടെ ആമീന്‍
@rahnamujeeb83 жыл бұрын
ശരിയാണ് ഉണ്ട് ഒരു പാട് എന്നെ പോലെ ☪️☪️☪️അല്ലാഹ് ഉണ്ട്
@sakkeerowaisi68763 жыл бұрын
വായനയുടെ ഗുണം സംസാരത്തിൽ പ്രതിഫലിക്കുന്നു💚💚
@mohammabkuttyottayil55334 ай бұрын
ഒരു മതവും മനുഷ്യനെ നന്നാവാൻ അനുവദിക്കുകയില്ല, എന്നാൽ ദീൻ വേറെയാണ്.
@snehithan54143 жыл бұрын
മാഷാ അള്ളാഹ് ---- അള്ളാഹു അനുഗ്രഹിക്കട്ടെ .. ആമീൻ
@abdurahimanarp60383 жыл бұрын
അബ്ദുറഹിമാൻ അവസാനം പറഞ്ഞ കാര്യങ്ങൾ ഈ കാലഘട്ടത്തിൽ പ്രസകതമാണ്
സഹോദരാ താങ്കൾക്ക് സർവശക്തൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ ആമീൻ
@fabiyarasheed22973 жыл бұрын
അൽഹംദുലില്ലാഹ് എല്ലാവർക്കും അള്ളാഹു നേരിന്റെ പാത കാണിച്ചു തരട്ടെ
@aboobackerpk27103 жыл бұрын
Masahallah.beautifool Speech👌👌👌👌👌👍
@ekraheem42283 жыл бұрын
ഇവരുടെജീവിതാനുഭവപുസ്തകമായി പ്രസിദ്ധീകരിക്കണം.
@anaschullippara55723 жыл бұрын
هدانا الله إلى الصراط المستقيم...
@abdulm67723 жыл бұрын
ഇത്രക്രിത്യമായി പറയുന്ന ഈ സഹോദരൻ സ്വീകരിച്ചില്ലെങ്കിൽ ആര് സ്വീകരിക്കും അത്ര വെക്തത മാഷ) അല്ലാ
@trueseaker3323 жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീൻ
@binusreedharan88673 жыл бұрын
അബുൽ അലാ മൗദൂദിയുടെ പുസ്തകങ്ങൾ വായിച്ചത് ഇസ്ലാമിനെ വിമർശിക്കാൻ വേണ്ടി ആയിരുന്നു ,അൽഹംദുലില്ലാഹ് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ എനിക്കും വഴി കാട്ടി
@binusreedharan88673 жыл бұрын
@@TrueFaith365 ഇൻഷാ അല്ലാഹ്
@binusreedharan88673 жыл бұрын
@@TrueFaith365 ഞാൻ താങ്കളെ വിളിച്ചിരുന്നു , പരിചയപ്പെട്ടതിൽ സന്തോഷം
@abdullakuthyala64763 жыл бұрын
You are one among the long line who started reading Quraan with a ploy to criticise it and miraculously attracted to the truth.That is the power of Quraan.Subhanallah.May Allah guide you .
അൽഹംമ്ദുലില്ലാഹ് അള്ളാഹു അക്ബർ അള്ളാഹു എനിയും കൂടുതൽ പേർക്ക് ഹിദായത്ത് നൽകട്ടെ അബ്ദുറഹിമാൻ സാഹിബ്ന് നാധൻ രണ്ടു് ലോകത്തും വിജയം നൽകട്ടെ നമ്മെയും കുടുംബത്തെയും അതിൽ ഉൾപെടുത്തുമാറാകട്ടെ ആമീൻ
@safiyanambeeri44853 жыл бұрын
👍👍 അള്ളാഹു അനുഗ്രഹിക്കട്ടെ
@basheertanoor78793 жыл бұрын
നല്ല ഇന്റർവ്യൂ 👍❤️💚
@fhcghv84362 жыл бұрын
അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ.ആമീൻ
@abi.n6643 жыл бұрын
"ആ ഒരുപോയിന്റ് അന്നെനിക്കറിയില്ലായിരുന്നു നാളെ അള്ളാഹുവിന്റെ മുന്നിൽ ഇതിന് നിങ്ങൾ സമാദാനം പറയേണ്ടിവരും"" ഈ സഹോദരൻ പറഞ്ഞതുപോലെ മുസ്ലിം നാമദാരിയായ എന്റെയൊരുസുഹൃത്ത് എന്നോടുംപറഞ്ഞിട്ടുണ്ട്.. എനിക്ക് ഇസ്ലാമെന്താണെന്ന് അറിയണം മതവും, നിസ്കാരവും പഠിക്കാൻ എന്തെങ്കിലും ബുക്ക് തരുമോ എന്ന് ചോദിച്ചഎന്നോട് പറഞ്ഞത് നിനക്കൊന്നും അത്‌തരാൻ പറ്റില്ല പൊയ്ക്കോളാനാ പറഞ്ഞത്. (പാവം അവൻ) അവന് അള്ളാഹു പൊറുത്തുകൊടുക്കട്ടെ... ആമീൻ...
ഉസ്താദ് കണ്ണ് പൊട്ടും എന്നത് വളരെ കൃത്യമാണ് . കണ്ടിട്ട് മനസ്സിലാക്കുവാൻ കഴിയാത്തവൻ കണ്ണ് കാണാത്തവനെ പോലെയാണ്. സുറത്തു അഹ്‌റാഫ് 179 ൽ സൂചിപ്പിച്ചതിൽ നിന്നും അത് മനസിലാക്കാം ....
@allahpedo75593 жыл бұрын
"ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് മനസ്സുകളുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍." ആരാണ് സൃഷ്ടിച്ചത്? --> അള്ളാഹു അവരെ കാര്യം ഗ്രഹിക്കാത്തവർ ആക്കിയത് ആരാണ്? --> അള്ളാഹു അവരാണ് കൂടുതല്‍ പിഴച്ചവര്‍, അവരെ പിഴപ്പിച്ചത് ആരാണ്? --> അള്ളാഹു ഭൂമിയിലെ ഭൂരിഭാഗം പേരും നരകത്തിലെ തീയാകാൻ കാരണക്കാരൻ --> അള്ളാഹു കണ്ടിട്ട് മനസ്സിലാക്കുവാൻ കഴിയാത്തവരാക്കിയതാരാണ് --> അള്ളാഹു എന്തൊരു മനോഹര തത്വശാസ്ത്രം? കഷ്ടം കോയമാരേ, ഇത്രയുമേ ഉള്ളോ നിങ്ങളുടെ തലയിൽ?
@rmpshaju3 жыл бұрын
@@allahpedo7559 നന്മ എന്താണ് തിന്മ എന്താണ് എന്നും സത്യവിശ്വാസം എന്താണ് എന്നും സത്യനിഷേധം എന്താണ് എന്നും അല്ലാഹു തന്റെ പ്രവാചകന്മാരിലൂടെ വ്യവഛേദിച്ചു പഠിപ്പിച്ചിട്ടുണ്ട്.ആ പ്രവാചകപരമ്പരയിലെ അവസാന കണ്ണിയാണ് മുഹമ്മദ് നബി (സ ) മറ്റിതര ജീവികളിൽ നിന്നു വ്യത്യസ്തമായി മനുഷ്യന് ദൈവം നൽകിയ സവിശേഷ ബുദ്ധി(commonsense )ഉപയോഗിച്ച് കാര്യം മനസ്സിലാക്കണം.അത് കണ്ട സഭകൾക്ക് പണയം വെച്ചു ആപ്പിൾ തിന്ന മനുഷ്യൻ പാപി ആണ് എന്നും അതിനു നേരെ ചൊവ്വേ പൊറുത്തു കൊടുക്കാൻ പറ്റാത്ത ദൈവം മനുഷ്യൻ ആയി ഭൂമിയിൽ വന്നു തന്റെ സൃഷ്ടികളാൽ കൊല്ലപ്പെട്ടു മനുഷ്യർക്ക് മൊത്തം പാപ മോചനം നൽകി എന്ന മൂഢ വിശ്വാസം പേറുന്ന മോയൻതുകൾക്ക് മനസ്സിലാകണം എന്നില്ല.അസൂയ മൂത്തു പിച്ചും പേയും പറയുവാനാണ് അവരുടെ വിധി.ക്രിസംഘി സ്പോട്ടെഡ്
@allahpedo75593 жыл бұрын
@MUHAMMED അങ്ങനെ പറഞ്ഞാൽ എങ്ങനെയാ കോയാ? അക്ബർ ഞങ്ങളെ വിശ്വാസം പഠിപ്പിക്കാൻ വന്നപ്പോൾ ഞങ്ങളുടെ പുസ്തകങ്ങളിൽ അങ്ങേരുടെ വിശ്വാസം "ഒളിഞ്ഞു കിടപ്പുണ്ടെന്നാണ്" പറഞ്ഞത് .. അന്നേരം നിന്നെ കണ്ടില്ലല്ലോ? മെനക്കെട്ടിരുന്നു നിന്റെ വിശ്വാസത്തിലെ പൊള്ളത്തരങ്ങൾ പഠിച്ചു കഴിഞ്ഞപ്പോൾ ഇങ്ങനെ പറയല്ലേ നീയ്.. അക്ബർ ഞങ്ങളെ പഠിപ്പിക്കാൻ ശ്രമിച്ചപോലെ ഒന്നു ഞാൻ തിരിച്ചും നോക്കട്ടെ...
@allahpedo75593 жыл бұрын
@@rmpshaju ആറു വയസ്സുകാരിയെ 54 വയസ്സുള്ളപ്പോൾ കെട്ടിയ പ്രവാചകന്റെ നന്മയാണോ നിങ്ങളുടെ "നന്മ"? 13 കെട്ടിയ പ്രവാചകൻ സൂറ 33:50 ൽ നാട്ടിലുള്ള സത്യവിശ്വാസിനികളുടെ കൂടെ കിടക്കാൻ ടെണ്ടർ വിളിച്ചതാണോ ഇസ്ലാമിന്റെ "നന്മ"? സൂറ 4:24 പ്രകാരം മുത (Mut'a) എന്ന വ്യഭിചാര സമ്പ്രദായം ഒരു "ദൈവത്തിന്റെ പുസ്‌തകം" കനിഞ്ഞരുളിയതാണോ നിങ്ങളുടെ ഈ "നന്മ"? "മറ്റിതര ജീവികളിൽ നിന്നു വ്യത്യസ്തമായി മനുഷ്യന് ദൈവം നൽകിയ സവിശേഷ ബുദ്ധി (commonsense) ഉപയോഗിച്ച് കാര്യം മനസ്സിലാക്കണം." - ഇതെവിടെ പറയുന്നു? സൂറ 33 അഹ്സാബ് 36 - "അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല" - ഇതാണ് ഇസ്ലാം അനുശാസിക്കുന്നത്. ഇതുപ്രകാരം നിങ്ങളുടെ ബുദ്ധിയുടെ താക്കോൽ ഏഴാം നൂറ്റാണ്ടിലെ ഒരു കാട്ടറബിയുടെ കൈകളിലാണ്.... എന്തു പറയുമ്പോഴും ഒരു ബുക്കു നോക്കേണ്ടി വരുന്ന നിങ്ങളുടെ സ്വബുദ്ധി ജനിച്ചപ്പോഴേ പണയം വച്ചുപോയില്ലേ? സ്വബുദ്ധി ജനിച്ചപ്പോഴേ പണയംവച്ചവർക്ക് ആരാണീ "മോയൻതുകൾ" എന്നതു മനസ്സിലാകില്ല.. വല്ലപ്പോഴും കണ്ണാടിയിൽ നോക്കാൻ പഠിക്കുക.. ഒരു ഹദീസ് സ്വബുദ്ധി പണയം വയ്ക്കാത്തവർക്കായി - Narrated Abu Huraira: The Prophet (ﷺ) said, "Adam and Moses argued with each other. Moses said to Adam. 'O Adam! You are our father who disappointed us and turned us out of Paradise.' Then Adam said to him, 'O Moses! Allah favored you with His talk (talked to you directly) and He wrote (the Torah) for you with His Own Hand. Do you blame me for action which Allah had written in my fate forty years before my creation?' So Adam confuted Moses, Adam confuted Moses," the Prophet (ﷺ) added, repeating the Statement three times. حَدَّثَنَا عَلِيُّ بْنُ عَبْدِ اللَّهِ، حَدَّثَنَا سُفْيَانُ، قَالَ حَفِظْنَاهُ مِنْ عَمْرٍو عَنْ طَاوُسٍ، سَمِعْتُ أَبَا هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ " احْتَجَّ آدَمُ وَمُوسَى، فَقَالَ لَهُ مُوسَى يَا آدَمُ أَنْتَ أَبُونَا خَيَّبْتَنَا وَأَخْرَجْتَنَا مِنَ الْجَنَّةِ. قَالَ لَهُ آدَمُ يَا مُوسَى اصْطَفَاكَ اللَّهُ بِكَلاَمِهِ، وَخَطَّ لَكَ بِيَدِهِ، أَتَلُومُنِي عَلَى أَمْرٍ قَدَّرَ اللَّهُ عَلَىَّ قَبْلَ أَنْ يَخْلُقَنِي بِأَرْبَعِينَ سَنَةً. فَحَجَّ آدَمُ مُوسَى، فَحَجَّ آدَمُ مُوسَى " ثَلاَثًا. قَالَ سُفْيَانُ حَدَّثَنَا أَبُو الزِّنَادِ، عَنِ الأَعْرَجِ، عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم مِثْلَهُ. Reference : Sahih al-Bukhari 6614 In-book reference : Book 82, Hadith 20 USC-MSA web (English) reference : Vol. 8, Book 77, Hadith 611 ഈ ഹദീസിൽ ആദം പറയുന്നത് ഇസ്ലാമിന്റെ പൊട്ടത്തരം വ്യക്തമാക്കുന്നു. താൻ തെറ്റുചെയ്യുമെന്ന് അള്ളാഹു താൻ ജനിക്കുന്നതിന് 40 വർഷം മുൻപേ എഴുതിവച്ചതാണ് - അതുപ്രകാരം തെറ്റു തന്റേതല്ല, അല്ലാഹുവിന്റേതാണെന്നു ആദം ഇവിടെ പറയുന്നത് മുഹമ്മദ് ശരിവെക്കുന്നു. ഞാൻ ഒരു ക്രിസ്ത്യാനിയല്ല, നിങ്ങൾ അടിച്ചുവിടുന്നതൊന്നും എനിക്കൊട്ടു ഏൽക്കത്തുമില്ല...
@allahpedo75593 жыл бұрын
@MUHAMMED തലവെട്ടും കൈവെട്ടുമായി നടക്കുന്ന സുഡാപ്പികളുടെ ഇടയിൽ എൻറെ തലവച്ചു കൊടുക്കാൻ ഞാൻ നിന്നെപ്പോലെ മണ്ടനാ? നിങ്ങളുടെ ഡൈബത്തിനു യാതൊരു കഴിവും ഇല്ലെന്നു നിങ്ങൾക്കുതന്നെ അറിയാം, അല്ലേൽ ദൈവത്തിന്റെ ജോലി നിങ്ങൾ ഏൽക്കുന്നതെന്തിനാ?
@manunaser9472 Жыл бұрын
മാഷാ അള്ളാ നമ്മുടെ മതത്തിൽ എല്ലാവരും വരുന്നു
@kunnumuhemmed57913 жыл бұрын
നന്മ അള്ളാഹുവിനാണെന്നു അള്ളാഹു എല്ലാം കാണുന്നു എന്നും കരുതുക
@nadheeredathanattukara97942 жыл бұрын
മാഷാഅളളാ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടേ
@TrueFaith3653 жыл бұрын
True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇 Join Whatsapp Group: chat.whatsapp.com/BXrX7T9sleX3FfdvDxtH4c Subscribe KZbin Channel: kzbin.info Like Facebook Page: facebook.com/truefaith365 Follow Instagram Account: instagram.com/truefaith365/ Visit: www.nicheoftruth.org
@mohammedca93573 жыл бұрын
Pppppp
@riyazrahman12853 жыл бұрын
Ikka ee avatharaka karmam cheyyumbol avarude samsarathinu anuvadhikkuka
@sakkeerowaisi68763 жыл бұрын
Go ahead True faith 👍👍👍👍💚❤️💚❤️
@fjdjsjakskzk91753 жыл бұрын
Jesus is god
@riyazrahman12853 жыл бұрын
@@fjdjsjakskzk9175 Jesus is prophet of god
@mohamedabdurahimanparammal24906 күн бұрын
Allahu Anugrahikkattay Ameen
@amjadansariputhur33923 жыл бұрын
അത്ഭുതപ്പെടുത്തി ഇസ്ലാമിന്റെ ഈ മാസ്മരിക പ്രകടനം. സമൂഹം ജാതിയുടെ പേരിൽ അകറ്റി നിർത്തിയ, താൻ കൊള്ളരുതാത്തവനാണ് എന്ന് ചിന്തിക്കുന്ന ഒരവസ്ഥയിൽ നിന്ന് ആത്മ വിശ്വാസത്തോടെ, തലയുയർത്തി, ജാതിയുടെ പേരിൽ ഇകഴ്ത്തിയവരെ ദഹിപ്പിക്കുന്ന ഈ പരിവർത്തനം അത്ഭുതപ്പെടുത്തുന്നു.
@islamicstories28323 жыл бұрын
@കാളിദാസ് ഒരു ഖുർആൻ പരിഭാഷ എങ്കിലും ഒരുതവണ വായിച്ചിരുന്നെങ്കിൽ ഈ സഹോദരൻ ഇത്രയും വലിയ ഭീ മാ ബദ്ധം ഇങ്ങനെ എഴുതില്ലായിരുന്നു...
Paramparya muslim convert muslim ennokke ondo.. Kollaam. Ithippo Christiansumayi ntha vethyaasam...
@hbr55033 жыл бұрын
@@archanagowrisankaram7561 അദ്ദേഹം അങ്ങനെ ആവില്ല ഉദേശിച്ചത്. മുസ്ലിമായി ജനിച്ചആളായിട്ടുപോലും ഇദ്ദേഹത്തിന് മുൻപിൽ തോറ്റു പോയി എന്നാകാം. ഇസ്ലാമിൽ പാരമ്പര്യ ഇസ്ലാം എന്നൊന്നും ഇല്ല. എല്ലാവരും ഒരു പോലെ. 😊
വ അലൈക്കും സ്സലാം, വ രാഹുമതുല്ലാഹ്. അബ്ദുല റഹുമാൻ ഭാഗ്യവാനാണ്. അദ്ദേഹത്തിന്റെ വായനയിലൂടെ അല്ലാഹുവിനെ അറിഞ്ഞു. അതിലൂടെ ഇരു ലോക വിജയി ആയി. അല്ലാഹു ആ കുടുംബത്തിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സു നൽകി അനുഗ്രഹിക്കുമാറാകട്ടെ.
@sumaijapookundil3208 ай бұрын
പടച്ചോൻ നല്ലത് വരുത്തട്ടെ Aameen🥰
@tvdawahh Жыл бұрын
Mashaallah May allah bless you
@Yes00693 жыл бұрын
بارك الله فــیك
@mohammedsadiksadik56213 жыл бұрын
അൽഹംദുലില്ലാഹ്
@subairkuttikkattilkuttikka14197 күн бұрын
അൽഹംദുലില്ലാ അസലാമു അലൈക്കും എൻറെ നാട്ടുകാരനാണ്. എൻറെ വീട്ടിൽ പോലും വന്നിട്ടുണ്ട്
@ecolife13633 жыл бұрын
ഇക്കാക്ക നിങ്ങൾ അവസാനം പറഞ്ഞ കാര്യം വളരെ ശെരിയാണ്.... മുസ്ലിം നാമധാരി ചെയ്‌തത് സമുദായം ചെയ്തപോലെയാണ്.. അത്‌ഇല്ലാതാകാൻ ഓരോ മഹല്ലും മുന്നോട്ട് വരണം
@pareedsaidmohamed1333 жыл бұрын
ഖുർആൻ വായിച്ചാൽ കണ്ണു പൊട്ടുമെന്ന് പറഞ്ഞയാൾ മുസ്ലിം പണ്ഡിതൻ അല്ലാ,അയാൾ പഡു ജാഹിൽ ആണ്.
@fabiyarasheed22973 жыл бұрын
ഹ ഹ
@shajiraymond36103 жыл бұрын
വായന താകൾക് നല്ലത് വന്നു ചേർന്നു മാഷാഅല്ലാഹ്
@awesomesiblingss18133 жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ
@STAR-ks9ke2 жыл бұрын
മാഷാ അല്ലാഹ്....ഇദ്ദേഹത്തിന്റെ വീഡിയോ യുടെ 2 nt പാർട്ട് ഇട്ടോ
@kasimkp4623 жыл бұрын
Allahu anugrahikkette Islam satyamanu Muhammed Nabi Loka prevejeken
@shinojvvshinovv3573 жыл бұрын
Appol mattullathonnum sathyamallea
@thafseer38933 жыл бұрын
അമുസ്ലിം സഹോദരങ്ങളെ അറിവില്ലാത്തതാണ് പ്രശ്നം. നമ്മൾ ഒന്ന്,നമ്മുടെ ദൈവം ഒന്ന്,നമ്മൾ സഹോദരങ്ങൾ,നിങ്ങൾ വെറും പാവങ്ങൾ, ഖുർആൻ പഠിക്കൂ, എന്നിട്ട് വിമർശിക്കൂ, നിങ്ങൾക്ക് ദൈവത്തെ തോൽപ്പിക്കാനാവില്ല, സത്യത്തെ കുഴിച്ചു മൂടാനുമാകില്ല,സത്യമേ ജയിക്കൂ,ഇസ്‌ലാം മതം പഠിക്കൂ, ഏക ദൈവ ആരാധനയാണ്. ആദിമ മനുഷ്യൻ ആയ ആദം മുതൽക്കേ ഇസ്‌ലാം ഉണ്ട്. ഇസ്‌ലാം എന്നതിനർത്ഥം, "ദൈവത്തിലേക്കുള്ള സമർപ്പണം"എന്നാണ്. അങ്ങനെയെല്ലാം ജീവിതം ദൈവത്തിലേക്ക് സമർപ്പിക്കുന്നവനെയാണ് അറബിയിൽ മുസ്‌ലിം എന്ന് വിളിക്കുക.നിങ്ങൾ ഏകനായ പ്രപഞ്ച സൃഷ്ടാവായ ദൈവത്തെ മാത്രമേ ആരാദിക്കുന്നുവെങ്കിൽ ഒരു ബിംബത്തെയും, മനുഷ്യനേയും വിഗ്രഹത്തെയും ആരാദധിക്കില്ലെങ്കിൽ അറബിയിൽ നിങ്ങളെ വിളിക്കുന്നതാണ് മുസ്‌ലിം എന്ന്.ലോകത്തു കടന്നു വന്ന എല്ലാ പ്രവാചകൻമാരും മുസ്ലിങ്ങളാണ്. എല്ലാവരും കൊണ്ടുവന്ന മതം ഇസ്ലാമാണ്,അറബി ഖുർആനിൽ അല്ലാഹു എന്നും,ഹിബ്രു ബൈബിളിൽ യഹോവയെന്നും,ഹിന്ദു വേദങ്ങളിൽ ബ്രഹ്മം എന്നും ഒക്കെ സൃഷ്ടാവിനെ പരിചയപ്പെടുത്തുന്നുണ്ട്. എന്നാൽ ദൈവം ഇല്ലെന്നും നേരിട്ട് കാണുന്നില്ല അതിനാൽ വിശ്വസിക്കില്ല എന്നും സ്വയം യുക്തി കൊണ്ട് പറഞ്ഞു ഈ പ്രപഞ്ചം സ്വഭാവികമായി ഉണ്ടായി എന്നും സൃഷ്ടാവ് ഇല്ലാ എന്നും കുരങ്ങൻ പരിണമിച്ചു മനുഷ്യൻ ആയി എല്ലാം സ്വാഭാവികം എന്നും പറഞ്ഞു ദൈവത്തെ നിഷേധിക്കുന്നവർ യുക്തി നിരീശ്വര വാദികൾ.എന്നാൽ വാലില്ലാത്ത കുരങ്ങൻമാരാണ് മനുഷ്യന്മാർ എന്ന ഈ യുക്തി വാദം പൂർണമായും ഒരിക്കലും ബുദ്ദിയുള്ള മൃഗങ്ങൾ അല്ലാത്ത ചിന്ത ശേഷിയുള്ള ഒരു മനുഷ്യനും അംഗീകരിക്കൻ കഴിയില്ല.ഈ പൂക്കളും പൂമ്പാറ്റകളും പൂന്തേനരുവികളും കാടും മലയും ഒക്കെ സൃഷ്ടിക്കാൻ ഒരു സൃഷ്ടാവ് വേണ്ടെന്നോ 🤔 കണ്ണടയുടെ ലെൻസും ഫ്രൈമും ബുദ്ധി യുള്ളവർ ഡിസൈൻ ചെയ്തതാണ് എന്ന് അംഗീകരിക്കുന്ന യുക്തിവാദി, കണ്ണടയുടെ ലക്ഷം മടങ്ങ് കോംപ്ലിക്കേറ്റഡ് ആയ കണ്ണ് ഡിസൈനർ ഇല്ലാതെ താനെ ഉണ്ടായതാണ് എന്ന് വാദിക്കുന്നത് ഏറ്റവും വലിയ അന്ധ വിശ്വാസമാണ്.ഭംഗിയുള്ള മയിലിനെ വരക്കാൻ കാഴ്ചയുള്ള ബുദ്ധിയുള്ള ആൾക്കേ കഴിയൂ എന്നറിയാവുന്ന നിരീശ്വരവാദി മയിലിന്റെ സുന്ദരമായ പീലികൾ താനെ ഉണ്ടായതാണ്,അതിന്റെ പിന്നിൽ കാഴ്ചയുള്ള സൗന്ദര്യ ബോധമുള്ള ബുദ്ധിമാനായ ഒരു ഡിസൈനർ ഇല്ല എന്ന് വാദിക്കുന്നത് അറിവില്ലായ്മയാണ്. എത്ര വർഷമെടുത്താലും തലച്ചോറും ഹൃദയവും ഡിസൈൻ ചെയ്യാൻ പ്രകൃതിക്ക് (മണ്ണിന്, വെള്ളത്തിന്) കഴിയില്ല എന്ന സത്യം തിരിച്ചറിഞ്ഞാൽ, ഇതിന്റെ പിന്നിൽ അതി ബുദ്ധിമാനായ ഡിസൈനറെ (ദൈവത്തെ) കണ്ടെത്താൻ മനുഷ്യന് കഴിയും. അഹങ്കാരം മാറ്റിയെ മതിയാകൂ യുക്തി വാദികളെ,ദൈവത്തെ അംഗീകരിച്ചേ പറ്റൂ.എല്ലാത്തിന്റെയും തുടക്കം പ്രപഞ്ച സൃഷ്ടാവിൽ നിന്നും.അവൻ മാത്രം ദൈവം.മറ്റെല്ലാം സൃഷ്ടികൾ.എല്ലാ മതവിശ്വാസികളും സഹോദരങ്ങളാണ് , വിശ്വാസത്തിൽ പല അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും നമ്മളെല്ലാം ഒരു കുടുംബമാണ് ,ദൈവം ഉണ്ടെന്ന ഉറച്ച വിശ്വാസമാണ് നമ്മെ മുന്നോട്ടു നയിക്കുന്നത്. ഇസ്‌ലാം പുതുതായി വന്ന മതമല്ല, എല്ലാത്തിലും ഉള്ള സത്യം പറയാൻ വന്ന മതമാണ്.നമ്മൾ സഹോദരങ്ങളാണ്.ചിലർ ഇപ്പോഴും ഖുർആനിലെ ചില വചനങ്ങൾ മാത്രം അടർത്തിയെടുത്തു ആശയം പഠിക്കാതെ സത്യത്തെ വിമർശിച്ചു ജീവിതം പാഴാക്കുന്നു.നമ്മൾ ഒരു മരത്തിലെ ഇലകളായിരുന്നു,പൂവായിരുന്നു 😊 ഇന്ന് നമ്മളെ ആരൊക്കെയോ ചേർന്ന് പരസ്പരം ശതൃക്കളാക്കി മാറ്റിയതാണ് സഹോദരങ്ങളേ ,ഒരുമിക്കാൻ ഇനിയും നേരമായില്ലേ,മരണം കൂടെയില്ലേ😢 ഏകനായ പ്രപ്നജ സൃഷ്ടാവായ പര ബ്രഹ്മമായ ഹിരണ്യ ഗർഭനായ, സൃഷ്ടി കർത്താവായ അവന്റെ രൂപം ഭൂമിയിൽ ആർക്കും അറിയാനോ വരയ്ക്കാനോ കീഴടക്കാനോ കഴിയാത്ത എല്ലാം നിയന്ദ്രിക്കുന്ന അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങാൻ നേരമായില്ലേ, അവിടെയാണ് നാം ഒരുമിക്കുന്ന സുന്ദര നിമിഷം.ഇന്നും നമ്മളെല്ലാം ഒന്നാകുന്ന സുന്ദര നിമിഷത്തിനായി പ്രപന്ജ സൃഷ്ടാവിനോട് പ്രാർത്ഥിച്ചു നല്ലതിനായി കാത്തിരിക്കുന്ന നിങ്ങളുടെ ഒരു സഹോദരൻ 🥰 ഇത് പറഞ്ഞാൽ ഇന്ന് നിങ്ങൾക്ക് ഞാൻ ശത്രു ആകും.എന്നാൽ നാളെ നിങ്ങൾ ഇത് ചെവി കൊള്ളാത്തത് ഓർത്ത് നിഷേധിച്ചത് ഓർത്ത് കരയുന്ന ദിനം വരരുത് എന്ന് ആഗ്രഹിക്കുന്നതിനാൽ ആര് വെറുത്താലും സത്യം പറഞ്ഞേ പറ്റൂ😊
@naflariyas72453 жыл бұрын
MashaAllah. 👍
@muhammedajmal90743 жыл бұрын
الله أكبر
@shinojvvshinovv3573 жыл бұрын
Islam maathramaanoo sathyam
@shinojvvshinovv3573 жыл бұрын
ഇസ്ലാം maathramaanoo sathyam
@sirajpksiraj16212 жыл бұрын
@@shinojvvshinovv357 Athe Islam sathyamatham thanneyaanu sahodharaa.
@abdulnazar81493 жыл бұрын
മാഷാ അള്ളാഹ് അൽ ഹംദു ലില്ലാ അള്ളാഹു അവർക്ക് ഇദായത്ത് നൽകി അൽ ഹംദ്ദു ലില്ലാ ഇദെഹം എന്റെ ഭാര്യ വീടിന്റെ അയൽ വാസിയാണ് ഈ ഇന്റെർ വു ഞ്ഞാൻ ഭാര്യയ്ക്ക് കാണിച്ചു കൊടുത്തു അപ്പോൾ അവൾക്ക് വളെരരഅതികം സന്തോഷമായി അൽ ഹംദു ലില്ലാ❣️❣️❣️❣️ 14.10.20 21 ഞാൻ അബൂ ദുൽ നാസർ മേലാറ്റൂർ എന്നും നൻമ്മമാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🌹🌹🌹🌹🌹🌹🌹🌹🌹🌹🥀🥀🥀🥀🥀🥀🥀🥀🥀🥀🌷🌷🌷🥀🥀
@muhsinashihabudheen73373 жыл бұрын
آمين يارب العالمين 🤲
@Manzamhd2 жыл бұрын
Masha Allah In tamil nadau same like this one channel name called WAY TO PARADISE . I searched a long time in same like Chanel here after I found this in Malayalam language I am soo happy Go Ahead 😊
@ummervalappil5273 жыл бұрын
ഒരു മനുഷ്യന്റെ കടമയാണ് സൃഷ്ഠിച്ച നാഥനെ വണങ്ങൽ അത് വണങ്ങേണ്ടത് പോലെ വണങ്ങിക്കൊണ്ട്. അതിനു വേണ്ടി അതിലേക്ക് ലോകനാഥൻ നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ...
@ummervalappil5273 жыл бұрын
@കാളിദാസ് അത് സെബാസ്റ്റ്യൻ പണ്ഡിതന്റെ വ്യാക്കിയാനമല്ലേ.? അവനോട് നേരിട്ട് വന്ന് മുസ്‌ലിം പണ്ഡിതൻമമാരോട് സംവദിക്കാൻ പറ അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും സെബാസ്റ്റ്യൻ പണ്ഡിതന്റെ പാണ്ടിത്യം. അത് അവന്റെ മതത്തിൽ കഴിയും പ്രവാചകനായ യേശു ക്രിസ്ത്തുവിനെ ദൈവമാക്കി ആരാതിക്കാൻ അത് പോലെ ഇസ്ലാമിനെ ദുർവ്യാക്കിയാനിക്കാൻ അവൻ അതിന് വളർന്നിട്ടില്ല എന്ന് ഞാൻ നിങ്ങളെ സാന്ദ്രവികമായി ഓർമ്മപ്പെടുത്തുന്നു....
@asifthyyil17483 жыл бұрын
@കാളിദാസ് എന്തിനാടോ നീ മറ്റു മതങ്ങളെ വിമർശിക്കുന്നത് സ്വന്തം മതത്തിന്റെ പോരായിമ മറക്കാനാണോ മൂവായിരത്തി മുക്കോടി ദൈവം ഉള്ള വിശ്വാസം കൊണ്ട് നടന്നാൽ പോരെ
@hbr55033 жыл бұрын
കാളിദാസന് കുരുപൊട്ടിയതാണെന്ന് എല്ലാർക്കും മനസ്സിലായില്ലേ.പിന്നെന്തിനാ അയാളുടെ വിഡ്ഢിത്തതിന് മറുപടി കൊടുക്കാൻ പോണത്.
@ummervalappil5273 жыл бұрын
@കാളിദാസ് ഒന്ന് പോ കാളിദാസേട്ടാ ചുമ്മ തമാശ പറയാതെ 😄😄
@mohammabkuttyottayil55334 ай бұрын
ഏത് വേദങ്ങളും ഉൾക്കൊണ്ടുകഴിഞ്ഞാൽ അവനു പിന്നെ മതം വേണ്ട, അള്ളാഹു മാത്രം മതി, അതാണ് ദിൻ.
@sheejasalam11426 күн бұрын
Alhamdulilla 🤲🤲 mashallah 🤲🤲
@shajahanhamsa61903 жыл бұрын
മാഷാ അള്ളാഹ്...
@rafeeknk60313 ай бұрын
സഹോദരാ ദൂ ആ ചെയ്യണേ
@AbdulAziz-jn9lr3 жыл бұрын
Masha allah Alhamdulillah allahu akbar
@shihabudeenpadikkal76523 жыл бұрын
ആരാധനക്കാർഹൻ ഏക ദൈവം മാത്രം അവനെ ഒഴിച്ചു എന്തിനെ ആരാധിച്ചാലും അത് ദൈവ ആരാധനയാവില്ല മറിച്ചു ഒന്നും ചെയ്യാൻ കഴിയാത്തവരെ ആരാധിച്ചു സത്യദൈവ ആരാധന യെ ഉബേക്ഷിക്കുകയാണവർ ചെയ്യുന്നത്
@allahpedo75593 жыл бұрын
ആ ഡൈബം എവിടെ ആണ് ഇരിക്കുന്നേ?
@rmpshaju3 жыл бұрын
@@allahpedo7559 അന്വേഷിക്കുക.കണ്ടെത്തും
@allahpedo75593 жыл бұрын
@@rmpshaju എന്റെ മനസ്സിലാണെന്നു ഞാൻ കണ്ടെത്തിക്കഴിഞ്ഞു.. അല്ലാതെ ആകാശങ്ങളുടെ മുകളിൽ എട്ടു മാലാഖമാർ താങ്ങുന്ന ഒരു സിംഹാസനത്തിൽ അല്ലെന്നു എനിക്കു വ്യക്തമാക്കുകയും ചെയ്‌തു..
എല്ലാവരും ആദമിൽ നിന്നു o ആദം മണ്ണിൽ നിന്നും എന്ന ഖുർആൻ വാക്യം എത്ര എത്ര പ്രസ്ക്കാതം അള്ളാഹുഉദ്ദേഷി ക്കുന്നവരെ അവൻ പ്രത്യേക സാഹജര്യം ഒരുക്കി അവന്റെ ഇഷ്ടദാസനാക് താങ്കൾക്ക് എല്ലാ വിധ അനുഗ്രഹങ്ങ ജഠ ഉണ്ടാകട്ടെ!!!ആമിൻ❤❤👍👌