ഇരുമ്പ് പൈപ്പ് കൊണ്ട് അവരെന്റെ മുഖത്തടിച്ചു: ഇസ്ലാം സ്വീകരിച്ച മോഹനൻ അനുഭവങ്ങൾ വിവരിക്കുന്നു.

  Рет қаралды 53,619

True Faith

True Faith

Күн бұрын

Пікірлер: 228
@TrueFaith365
@TrueFaith365 3 жыл бұрын
True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇 Join Whatsapp Group: chat.whatsapp.com/BXrX7T9sleX3FfdvDxtH4c Subscribe KZbin Channel: kzbin.info Like Facebook Page: facebook.com/truefaith365 Follow Instagram Account: instagram.com/truefaith365/ Visit: www.nicheoftruth.org
@ashbinsharaf3214
@ashbinsharaf3214 3 жыл бұрын
മുസ്‌ലിം ആയതിന്റെ പേരിൽ ഒരാൾ കൊല്ലപ്പെട്ടാൽ അവൻ ശഹീദാണ് എന്ന് വിശ്വസിക്കുന്ന മുസ്‌ലീമിനെ എന്ത് കാണിച്ചാണ് ഭയപ്പെടുത്താനാവുക? സുബ്ഹാനള്ളാഹ് .
@muhamedyaseen7160
@muhamedyaseen7160 3 жыл бұрын
മഖ്ബറകൾ സിയാറത് ചെയ്യാൻ പാടില്ലേ അവരെ മുൻ നിർത്തിയല്ലെ അള്ളാഹുവിനോട് ചോദിക്കുന്നത്
@thafseer3893
@thafseer3893 3 жыл бұрын
@@muhamedyaseen7160 ഖബർ സിയറാത്തു അനുവദിനീയമാണ്.അത് ഖബറിൽ കിടക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കാനും നാളെ നാം മരിക്കും എന്ന് ചിന്ദിക്കാനും ഉപകരിക്കും.എന്നാൽ മറിച്ചു ഖബർ കെട്ടിപ്പൊക്കി ജാറം ആക്കലും അവരെ വിളിച്ചു തേടലും അവരെ സാക്ഷിയാക്കി സങ്കടം പറഞ്ഞുള്ള തേട്ടവും ഇസ്ലാമിൽ ഇല്ല.അവർക്ക് നിന്നെ കേൾക്കാനോ കാണാനോ സഹായിക്കാനോ കഴിയില്ലല്ലോ.അവരുടെ വിധി പോലും ഖബറിൽ രക്ഷയാണോ ശിക്ഷയാണോ അവർക്ക് എന്ന് നിനക്കുമറിയില്ല.അതിനാൽ നിന്റെ വിഷയത്തിൽ അവർ ആരും ഇടപ്പെടുന്നില്ല,മറിച്ചു നിനക്കും ആ ഖബറിൽ കിടക്കുന്നവർക്കും രക്ഷ അല്ലാഹു മാത്രം. പ്രാർത്ഥന അല്ലാഹുവിനോട് മാത്രം 👇 ജാറങ്ങളിൽ പോയി തേടുന്നവർ ചിന്ദിക്കുക,ഞാൻ മുസ്‌ലിം മാത്രം ഖുർആൻ أَلَمْ يَأْنِ لِلَّذِينَ آمَنُوا أَنْ تَخْشَعَ قُلُوبُهُمْ لِذِكْرِ اللَّهِ وَمَا نَزَلَ مِنَ الْحَقِّ وَلَا يَكُونُوا كَالَّذِينَ أُوتُوا الْكِتَابَ مِنْ قَبْلُ فَطَالَ عَلَيْهِمُ الْأَمَدُ فَقَسَتْ قُلُوبُهُمْ ۖ وَكَثِيرٌ مِنْهُمْ فَاسِقُونَ "വിശ്വാസികള്‍ക്ക്‌ അവരുടെ ഹൃദയങ്ങള്‍ അല്ലാഹുവിനെ പറ്റിയുള്ള സ്മരണയിലേക്കും, അവതരിച്ചു കിട്ടിയ സത്യത്തിലേക്കും കീഴൊതുങ്ങുവാനും തങ്ങള്‍ക്ക്‌ മുമ്പ്‌ വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കുവാനും സമയമായില്ലേ? അങ്ങനെ ആ വേദക്കാര്‍ക്ക്‌ കാലം ദീര്‍ഘിച്ച്‌ പോകുകയും തന്‍മൂലം അവരുടെ ഹൃദയങ്ങള്‍ കടുത്തുപോകുകയും ചെയ്തു. അവരില്‍ അധികമാളുകളും ദുര്‍മാര്‍ഗികളാകുന്നു". قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا " ( നബിയേ, )പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട്‌ യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല." أَلَمْ تَعْلَمْ أَنَّ اللَّهَ لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۗ وَمَا لَكُمْ مِنْ دُونِ اللَّهِ مِنْ وَلِيٍّ وَلَا نَصِيرٍ നിനക്കറിഞ്ഞു കൂടേ അല്ലാഹുവിന്നു തന്നെയാണ്‌ ആകാശഭൂമികളുടെ ആധിപത്യമെന്നും, നിങ്ങള്‍ക്ക്‌ അല്ലാഹുവെ കൂടാതെ ഒരു വലിയ്യും (രക്ഷകനും) സഹായിയും ഇല്ലെന്നും? قُلْ لِمَنِ الْأَرْضُ وَمَنْ فِيهَا إِنْ كُنْتُمْ تَعْلَمُونَ ( നബിയേ, ) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്‌? നിങ്ങള്‍ക്കറിയാമെങ്കില്‍ ( പറയൂ. ) سَيَقُولُونَ لِلَّهِ ۚ قُلْ أَفَلَا تَذَكَّرُونَ അവര്‍ പറയും; അല്ലാഹുവിന്റേതാണെന്ന്‌. നീ പറയുക: എന്നാല്‍ നിങ്ങള്‍ ആലോചിച്ച്‌ മനസ്സിലാക്കുന്നില്ലേ? قُلْ مَنْ بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِنْ كُنْتُمْ تَعْلَمُونَ നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്‍റെ കൈവശത്തിലാണ്‌. അവന്‍ അഭയം നല്‍കുന്നു. അവന്നെതിരായി ( എവിടെ നിന്നും ) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്‌? നിങ്ങള്‍ക്കറിയാമെങ്കില്‍ ( പറയൂ. ) سَيَقُولُونَ لِلَّهِ ۚ قُلْ فَأَنَّىٰ تُسْحَرُونَ അവര്‍ പറയും: ( അതെല്ലാം ) അല്ലാഹുവിന്നുള്ളതാണ്‌ നീ ചോദിക്കുക: പിന്നെ എങ്ങനെയാണ്‌ നിങ്ങള്‍ മായാവലയത്തില്‍ പെട്ടുപോകുന്നത്‌? وَإِذَا مَسَّ الْإِنْسَانَ الضُّرُّ دَعَانَا لِجَنْبِهِ أَوْ قَاعِدًا أَوْ قَائِمًا فَلَمَّا كَشَفْنَا عَنْهُ ضُرَّهُ مَرَّ كَأَنْ لَمْ يَدْعُنَا إِلَىٰ ضُرٍّ مَسَّهُ ۚ كَذَٰلِكَ زُيِّنَ لِلْمُسْرِفِينَ مَا كَانُوا يَعْمَلُونَ മനുഷ്യന്‌ കഷ്ടത ബാധിച്ചാല്‍ കിടന്നിട്ടോ ഇരുന്നിട്ടോ നിന്നിട്ടോ അവന്‍ നമ്മോട്‌ പ്രാര്‍ത്ഥിക്കുന്നു. അങ്ങനെ അവനില്‍ നിന്ന്‌ നാം കഷ്ടത നീക്കികൊടുത്താല്‍, അവനെ ബാധിച്ച കഷ്ടതയുടെ കാര്യത്തില്‍ നമ്മോടവന്‍ പ്രാര്‍ത്ഥിച്ചിട്ടേയില്ല എന്ന ഭാവത്തില്‍ അവന്‍ നടന്നു പോകുന്നു. അതിരുകവിയുന്നവര്‍ക്ക്‌ അപ്രകാരം, അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്‌ അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. مَا لَكُمْ لَا تَرْجُونَ لِلَّهِ وَقَارًا നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന്‌ ഒരു ഗാംഭീര്യവും നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ "അല്ലാഹുവിന്‍റെ മേലാണ്‌ സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്" وَلَهُ مَا فِي السَّمَاوَاتِ وَالْأَرْضِ وَلَهُ الدِّينُ وَاصِبًا ۚ أَفَغَيْرَ اللَّهِ تَتَّقُونَ അവന്‍റെതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. നിരന്തരമായിട്ടുള്ള കീഴ്‌വണക്കം അവന്ന്‌ മാത്രമാകുന്നു. എന്നിരിക്കെ അല്ലാഹു അല്ലാത്തവരോടാണോ നിങ്ങള്‍ ഭക്തികാണിക്കുന്നത്‌? يَا أَيُّهَا الَّذِينَ آمَنُوا ادْخُلُوا فِي السِّلْمِ كَافَّةً وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ إِنَّهُ لَكُمْ عَدُوٌّ مُبِينٌ സത്യവിശ്വാസികളേ, നിങ്ങള്‍ പരിപൂര്‍ണ്ണമായി കീഴ്‌വണക്കത്തില്‍ പ്രവേശിക്കുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു. أَلَيْسَ اللَّهُ بِكَافٍ عَبْدَهُ ۖ തന്‍റെ ദാസന്ന്‌ അല്ലാഹു മതിയായവനല്ലയോ? 😢😢😢
@nadheeredathanattukara9794
@nadheeredathanattukara9794 3 жыл бұрын
@@muhamedyaseen7160അവരെ മു൯നിര്ത്തി ചോദിക്കാന് പാടില്ല അത് അല്ലാഹുവില് പങ്ക് ചേര്ക്കലാണ് ശിര്ക്കാണ് അത് വെടിയുക
@ummarfarooqpk
@ummarfarooqpk 3 жыл бұрын
@@thafseer3893 ee ayathukalude reference ayakkumo, share cheyyanan Jazakallah khairan 👍
@husainn192
@husainn192 3 жыл бұрын
@@thafseer3893 താങ്കൾ പറയുന്നത് ബിംബരദന യേ കുറിച്ച് ആണ് നെല്ലും പതിരും വേർതിരിച്ചു അറിയുക 🥰🥰
@jamalmuhsin9410
@jamalmuhsin9410 3 жыл бұрын
സത്യവിശ്വാസം സ്വീകരിച്ചതിൻ്റെ പേലിൽ പീഢനമേറ്റ നിങ്ങള്‍ക്ക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കുമാറകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲 🤲
@Yusuf-pk4in
@Yusuf-pk4in 3 жыл бұрын
ആമീൻ.
@shemeerea7102
@shemeerea7102 3 жыл бұрын
ആമീൻ
@awadthalangara1609
@awadthalangara1609 3 жыл бұрын
നമുക്കെല്ലാവര്ക്കും സ്വർഗ്ഗം നൽകട്ടെ ആമീൻ 🤲
@rayeesdohajerusalem2506
@rayeesdohajerusalem2506 3 жыл бұрын
آمين آمين آمين يا رب العالمين אמין אמין אמין
@AbdulAziz-jn9lr
@AbdulAziz-jn9lr 3 жыл бұрын
Allahumma Aameen
@AbdulMajeed-uf9lw
@AbdulMajeed-uf9lw 3 жыл бұрын
അള്ളാഹു നിങ്ങൾക്ക് ദീര്ഗായുസ്സും ഹാഫിയത്തും നല്കുമാറാവട്ടെ ആമീൻ
@anasadora1119
@anasadora1119 3 жыл бұрын
മുഹമ്മത് എൻ്റെ അടുത്ത സുഹൃത്താണ് .ഇസ്ലാം സ്വീകരിച്ചു എന്ന കാരണത്താൽ മുഹമ്മതിനെ പോലുള്ളവരെ തല്ലാനും കൊല്ലാനും നടക്കുന്ന മത ഭ്രാന്തന്മാർ ഒന്ന് മനസിലാക്കുക. മുഹമ്മത് ഇസ്ലാം സ്വീകരിച്ചിട്ട് പലരും പ്രചരിപ്പിക്കുന്നത് പോലെ സിറിയയിലേക്കോ യമനിലേക്കോ അല്ല പോയത്.സ്വന്തം വീട്ടിലേക്കാണ്. ഹിന്ദുവായ അഛൻ്റെയും അമ്മയുടേയും അടുത്തേക്ക്. അവരെ കഴുത്തറത്ത് കൊല്ലാനല്ല. നിർബന്ധിച്ച് മതം മാറ്റാനുമല്ല. സംരക്ഷിക്കാൻ. അഛൻ വർഷങ്ങൾക്ക് മുമ്പ് മരിച്ചു പോയങ്കിലും.ഹിന്ദു മതാചാരപ്രകാരം ജീവിക്കുകയും . ക്ഷേത്രങ്ങളിൽ പോയി ആരാധനകൾ മുടക്കം കൂടാതെ നിർവ്വഹിക്കുകയും ചെയ്യുന്ന മുഹമ്മതിൻ്റെ അമ്മ മുഹമ്മതിൻ്റെ സംരക്ഷണയിൽ ഹിന്ദുവായി നാല് മാസം മുമ്പ് അവർ മരണപ്പെടുന്നത് വരെ ഒരേ വീട്ടിൽ താമസിച്ചു. മതത്തിൻ്റെ പേരിൽ തല്ലാനും കൊല്ലാനും നടക്കുന്നവരിൽ എത്ര പേർ സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കുന്നുണ്ട്. അവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ട് എന്ന് കൂടി ആലോചിക്കുക.
@mohanan3894
@mohanan3894 3 жыл бұрын
@husainn192
@husainn192 3 жыл бұрын
ആകെ ഇവിടെ ജീവിക്കുക 60 70വയസ്സ് വരെ ഉള്ളു എന്നിട്ട് മനുഷ്യൻ അഹങ്കാരം അന്തിമ വിജയം muthakeengalk ആണ്
@fathimamajeed1845
@fathimamajeed1845 3 жыл бұрын
Oiii
@fathimamajeed1845
@fathimamajeed1845 3 жыл бұрын
@vineeshvijayan2964
@vineeshvijayan2964 3 жыл бұрын
മുസ്ലിങ്ങൾ മാത്രമാനോ മാതാപിതാക്കളെ സ്നേഹിക്കുന്നത് !!! ഞ്ഞാൻ പെന്തെക്കോസ്തുകാരൻ ആണ് . എനിക്ക് മുസ്ലിംകളുടെ ജീവിതം ഒരു ഇൻസ്പിറേഷനും ഇല്ല . മദ്യം കഴിക്കണോ ബാറിൽ പോകാനോ ഉള്ള ഭാര്യയിൽ സംതൃപ്തി പെടാതെ അടുത്തത്തിലേക്കോ ഞങൾ പോകാറില്ല . പരിശുദ്ധ ഇസ്‌ലാം കൊണ്ട് ഒന്നും ഞങൾ കുലുങ്ങാറില്ല . അത് സംവാദത്തിൽ ആയാലും എവിടെ ആയാലും ... നിങ്ങൾ പെന്തെകോസ്തു ക്രിസ്റ്റിയാനിയെ മുട്ടിയാൽ അറിയാം വിശ്വാസത്തിന്റെ എരിവ് .
@varietyfuwad8672
@varietyfuwad8672 3 жыл бұрын
💚 യാ അള്ളാഹ് മുസ്ലിം ആയി ജീവിക്കാനും മുസ്ലിം ആയി മരിക്കാനും തൗഫീക് നൽകണേ.... ആമീൻ
@mohanan3894
@mohanan3894 3 жыл бұрын
ആമീൻ
@shemeerea7102
@shemeerea7102 3 жыл бұрын
ആമീൻ
@mohammedkutty4064
@mohammedkutty4064 3 жыл бұрын
താങ്കളെ പ്പോലുള്ള ലക്ഷക്കണ ക്കിനു സഹോദരങ്ങൾക്ക് അല്ലാഹു വിജയമാര്ഗമായ സത്യമതത്തിൽ എത്താൻ അനുഗ്രഹിക്കട്ടെ ആമീൻ
@AbdulAziz-jn9lr
@AbdulAziz-jn9lr 3 жыл бұрын
Aameen
@anshii2
@anshii2 3 жыл бұрын
ഇസ്ലാം പഠിച്ചടിന് ശേഷം എല്ലാ ചോദ്യത്തിനും ഉത്തരമുണ്ട്..... മാഷാ അള്ളാഹ്....., കണ്ണു നിറഞ്ഞു പോവുന്നു സത്യമാണത്.... എല്ലാവർക്കും അള്ളാഹു ഹിദായത് നൽകട്ടെ..... ആമീൻ ആമീൻ...,..
@sajithak7628
@sajithak7628 3 жыл бұрын
Masha allah... Barakumullahu feekum...
@mrtvtr2165
@mrtvtr2165 Жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@muhemmedmusthafa8529
@muhemmedmusthafa8529 3 жыл бұрын
മാഷ അള്ളാ അൽ ഹംദു ല്ലില്ലാ (ദുആ ചെയ്യാം )
@mhdsvlog2469
@mhdsvlog2469 20 күн бұрын
അള്ളാഹു എല്ലാവരെയും ഹിദായത്തിൽ ഉറപ്പിച്ചു നിർത്തട്ടെ... തീർത്തും നാച്ചുറൽ സംസാരം മാഷാ അല്ലാഹ്
@mohanan3894
@mohanan3894 3 жыл бұрын
ജസാക്കല്ലാഹ്
@clearthings9282
@clearthings9282 3 жыл бұрын
🤲🤲🤲🤲🤗🤗🤗🤗🤗
@hihashield6364
@hihashield6364 3 жыл бұрын
Alhamdulillah🤲
@siva3690
@siva3690 3 жыл бұрын
Razzaq allah :)
@YesFreshIndia-gw7mw
@YesFreshIndia-gw7mw 5 ай бұрын
സഹോദരന് എല്ലാ അനുഗ്രഹങ്ങളും റബ്ബ് നൽകട്ടെ ... എന്നെയും കുടുംബത്തെയും ദുആ യിൽ ഉൾപെടുത്തുക
@saleemkayamkulam2735
@saleemkayamkulam2735 3 жыл бұрын
Ma sha allah ❤അല്ലാഹു എല്ലാവരെയും ഹിദായത്തിൽ ഉറപ്പിച്ച് നിർത്തട്ടെ
@Sabiathazhakunnu
@Sabiathazhakunnu 3 жыл бұрын
Masha allah നിങ്ങള് ഭാഗ്യവാൻ ആണ് barakallah
@basheerbashi3848
@basheerbashi3848 3 жыл бұрын
Mashaallah Thankale maranamvare allahu thouheedil urachunirthumakatte (ameen)
@shemeerea7102
@shemeerea7102 3 жыл бұрын
ആമീൻ
@umarfarook875
@umarfarook875 3 жыл бұрын
MashaAllah 👌
@Sabiathazhakunnu
@Sabiathazhakunnu 3 жыл бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
@mctbettas7722
@mctbettas7722 3 жыл бұрын
Alhamdulillah 🙋‍♂️
@muhammadsaheer4180
@muhammadsaheer4180 3 жыл бұрын
تقبل الله منا ومنكم
@kasimkp462
@kasimkp462 3 жыл бұрын
Allahu anugrahikkette Islam satyamanu Muhammed Nabi Loka prevejeken
@shazonline5485
@shazonline5485 3 жыл бұрын
Masha Allah...., 👍👍
@sirajudheenkunnathpeedikay7289
@sirajudheenkunnathpeedikay7289 Жыл бұрын
Assalamualaikum ❤❤❤
@sunishaabu8795
@sunishaabu8795 3 жыл бұрын
Masha Allahh👍
@yasarpp9548
@yasarpp9548 3 жыл бұрын
Maasha Allah 👍👍👍
@MuhammadKutti-j6x
@MuhammadKutti-j6x 4 ай бұрын
Ee,sahotharaney,allaahu,hithayathu,nalki,anugrahykkumaarakattey,aameen❤❤❤❤❤❤❤❤
@shahidsk8579
@shahidsk8579 3 жыл бұрын
Alhamdulillah
@eternallife3177
@eternallife3177 3 жыл бұрын
നിങ്ങളുടെ സംസാരം കുറക്കുക. ഇന്റർവ്യൂ ചെയ്യപ്പെടുന്ന ആളിന് സംസാരിക്കാൻ അവസരം കൊടുക്കൂ.... Short questions ചോദിച്ചിട്ട് അവരെ സംസാരിക്കാൻ അനുവദിക്കൂ
@mmkarate8090
@mmkarate8090 3 жыл бұрын
അദ്ദേഹം നിർത്തുമ്പോൾ അല്ലെ അവതാരകൻ സംസാരിക്കുന്നുള്ളു. അടുത്ത സംസാരത്തിലേക്ക് പോകാൻ വേണ്ടി അവതാരകൻ സഹായിക്കുന്നു എന്നെ ഉള്ളൂ... ഞാൻ അങ്ങനെയാണ് മനസിലാക്കുന്നത് കണ്ടപ്പോൾ...
@zeentalks6517
@zeentalks6517 3 жыл бұрын
Great
@Aaziyan
@Aaziyan 21 күн бұрын
Vaalaikum salam ❤️
@fromearth7454
@fromearth7454 2 жыл бұрын
MashaAllah 👍 alhamdulillah
@babushihab2005
@babushihab2005 3 жыл бұрын
May Allah bless you brother.
@zeentalks6517
@zeentalks6517 3 жыл бұрын
Masha allah
@muhammedalimvp9528
@muhammedalimvp9528 3 жыл бұрын
മാശഅല്ലാഹ്👌👍👌👍👌👍
@Shaaazzz966
@Shaaazzz966 3 жыл бұрын
താങ്കളെ 'ഉപദ്രപിച്ചത്‌ ആരായിരുന്നാലും താങ്കൾക്കറിയില്ല, ' അതറിയുന്നവനും കാണുന്നവനുമാണു്, സൃഷ്ഠാവു്, അതിനുള്ള സീക്ഷ അവർക്കും കീട്ടുന്നതാണു്,
@siva3690
@siva3690 3 жыл бұрын
Yahovayum Allahuvum thammil enthanu vithyasam??
@vahid2383
@vahid2383 3 жыл бұрын
അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടേ
@muhammedshafi3840
@muhammedshafi3840 3 жыл бұрын
ആമീന്‍ യാ rabbal alameen
@muhsinmoosamikandy477
@muhsinmoosamikandy477 3 жыл бұрын
Masha Allah 👍
@haneefamm5421
@haneefamm5421 3 жыл бұрын
ماشاء اللة
@khalidashikashik181
@khalidashikashik181 3 жыл бұрын
Allahu Akkubaru jazakallah hayr ❤️
@MKS-sx5ws
@MKS-sx5ws 2 жыл бұрын
അൽഹംദുലില്ലാ
@UsmanUsman-px7uf
@UsmanUsman-px7uf 3 жыл бұрын
ഇസ്ലാം സ്വീകരിക്കാൻ എല്ലാവർക്കും സാതിക്കില്ല പടച്ചവൻ ഹിദായത്ത് ( മഹാഭാഗ്യം) നൽകിയ ആളുകൾക് മാത്രമേ സാധിക്കുകയുള്ളൂ അതിന്റെ രഹസ്യം പടച്ചവന് മാത്രമേ അറിയൂ ഇസ്ലാ മിൽ ഉള്ളവർ തന്നെ എല്ലാവരും സ്വർഗത്തിൽ കടക്കുകയില്ല അല്ലാഹു വിനെ പേടിച്ച് നേരായ വഴിയിലൂടെ സൂക്ഷിച്ച് ജീവിച്ചാൽ പടച്ച വ ന്റെ അവ്ദാര്യം കൊണ്ടേകടക്കാൻ സാധിക്കുകയുള്ളൂ
@zee7505
@zee7505 3 жыл бұрын
അൽഹംദുലില്ലാഹ്
@manutm9170
@manutm9170 3 жыл бұрын
ماشاء الله سبحان الله
@rafeeknk6031
@rafeeknk6031 Жыл бұрын
Aameen yaarabbul aalameen
@kadheejakadheeja4050
@kadheejakadheeja4050 3 жыл бұрын
Alhmdulillah madhallah
@رجبطيباردوغان-غ3ث
@رجبطيباردوغان-غ3ث 3 жыл бұрын
👍💚
@xnsongs3797
@xnsongs3797 3 жыл бұрын
Mhasha Allah Allahu Akbar
@shamnadkabaradi9298
@shamnadkabaradi9298 3 жыл бұрын
പരിശുദ്ധ ഇസ്ലാം തകർക്കാൻ വേണ്ടി ശത്രുക്കൾ ഉണ്ടാക്കിയ ഭീകര സംഘടനകളാണ് ഐ എസ് താലിബാൻ ബൊക്കോ ഹറം ജെയ് ശെ മുഹമ്മദ് പള്ളികൾ പൊളിക്കുക പള്ളിയിൽ ബോംബ് നടത്തുക നിരപരാധികളായ മുസ്ലീങ്ങളെ കൊല്ലുക ഇസ്ലാമിൻറെ പേരിൽ പുത്തൻ ആശയങ്ങൾ കൊണ്ടു വരുക പത്തു ലക്ഷവും ഹദീസ് മനപ്പാഠം ഉള്ള പണ്ഡിതന്മാരെ തള്ളിക്കളയുക സിറിയയിൽ പോയി ആട് മേക്കുക ഇങ്ങനെയുള്ള സംഘടനയിലേക്ക് റിക്രൂട്ട്മെൻറ് ചെയ്യുന്നത് അയക്കുന്നത് കേരളത്തിലെ ഒരു വിഭാഗം പുത്തൻ വാദികൾ അവരെ നാം സൂക്ഷിക്കുക പ്രവാചകൻറെശിഷ്യന്റ ശിഷ്യന്മാരെ കൊന്നവർ ഇന്നും പല പേരിലും ലോകത്തുണ്ട്
@safashameel9185
@safashameel9185 3 жыл бұрын
Maashaallah
@shafymohammed412
@shafymohammed412 3 жыл бұрын
Alhamdulilla
@abdulazeezntamlas6932
@abdulazeezntamlas6932 2 жыл бұрын
അല്ലാഹു അക്‌ബർ 🤲
@muhammedsadiqkarur1752
@muhammedsadiqkarur1752 3 жыл бұрын
അന്ത്യം വരെ ദീനിൽ അടിയുറച്ച് നിൽക്കുകയും അവസാനം ഈമാനോടെ മരിക്കാൻ താങ്കൾക്കും നമുക്കും റബ്ബ് توفيق നൽ കട്ടെ
@anasadora1119
@anasadora1119 3 жыл бұрын
ماشاءاللہ
@rajanp9047
@rajanp9047 3 жыл бұрын
മലപ്പുറഞ്ഞ് കുറെ വർഷങ്ങൾക്ക് മുമ്പ് ഹിന്ദു മതം സ്വീകരിച ഒരു കുടുമ്പത്തെ ഒന്നാകെ മുസ്ലീം തീവ്രവാദികൾ വെട്ടി കൊന്നു. അവരുടെ പേര് രാമസിംഹൻ എന്നായിരുന്നു ഇതിനെ പറ്റിയെന്താണ് അഭിപ്രായം
@gazalpalace8346
@gazalpalace8346 3 жыл бұрын
👍👍👍
@AbdulAziz-jn9lr
@AbdulAziz-jn9lr 3 жыл бұрын
Masha allah ALLAHU AKBAR
@noushadmasthan9703
@noushadmasthan9703 3 жыл бұрын
മാഷാ അള്ളാ 🌹👍💗ഹൃദയം കൊണ്ട് അല്ലാഹുവിനെ അറിയുക റസൂലിന്റെ മഹോത്വത്തെകുറിച്ച് അറിയുക (സ:അ)
@yousufkodikuthy6673
@yousufkodikuthy6673 3 жыл бұрын
സുബ്ഹാനള്ളാഹ്
@thafseer3893
@thafseer3893 3 жыл бұрын
അല്ലാഹു എന്നാൽ പ്രപഞ്ച സൃഷ്ടാവിനെ അറബിയിൽ വിളിക്കുന്ന നാമമാണ്. പല മതങ്ങളിലും വേദങ്ങളിലും സൃഷ്ടാവായ ദൈവത്തിനെ പല നാമങ്ങളിലും വിളിക്കുന്നുണ്ട്. ഇസ്‌ലാം എങ്ങനെ എന്തിന്, അറിയേണ്ടവർ മുഴുവനും വായിക്കുക 👇 ഇവിടെ ഇന്ത്യയിൽ ബഹുദൈവ വാദികൾ എന്ന് പറയുന്ന ഹിന്ദു സഹോദരങ്ങൾ രാമൻ,ശിവൻ,കൃഷ്ണ പിന്നെ അയ്യപ്പൻ തുടങ്ങി മുക്കോടി ദൈവ സങ്കല്പം പറഞ്ഞു ഒരുപാട് പേരെ വിഗ്രഹം ഉണ്ടാക്കി ഇതൊക്കെയാണ് അവരുടെ അല്ലാഹു (ദൈവം ) എന്ന് നാക്ക് കൊണ്ട്‌ പറഞ്ഞു അവരെ ആരാധിക്കുന്നു. പുരാണ സങ്കൽപം പറഞ്ഞു ഇവരൊക്കെ ദൈവത്തിന്റെ അവതാരങ്ങൾ ആണ് എന്ന് അറിവില്ലാതെ ന്യായം പറയുന്നു. ഇതുപോലെ ലോകത്ത് അന്നുള്ള ബഹുദൈവ വിശ്വാസികൾ,ഗോത്ര സമൂഹങ്ങൾ ഒക്കെ ഇത്തരം അന്തമായ വിഗ്രഹ ആരാധനയായ ബഹുദൈവ വിശ്വാസം പുലർത്തി പോന്നിരുന്നു. വേദങ്ങൾ പഠിപ്പിച്ചിട്ടില്ല ഇതൊന്നും.വേദം പറയുന്നത് ഏകനായ സാക്ഷാൽ ബ്രഹ്മം മാത്രമാണ് ദൈവം എന്നാണ്. അവന് വിഗ്രഹമോ ചിത്രമോ അവതാരങ്ങളോ ഒന്നുമില്ല എന്നാണ്.അതുപോലെ ഇസ്രായേൽ ദേശത്തു ഏകദൈവ വിശ്വാസം ആയിരുന്നു ജൂത സഹോദരങ്ങൾക്ക് ഉണ്ടായിരുന്നത്. പിൽക്കാലത്തു അതിൽ നിന്നും അവർ വഴിതെറ്റി.പ്രവാചകൻമാരെ ഒക്കെ നിഷേധിക്കാൻ തുടങ്ങി.എന്നാൽ യഹോവ /എലോഹിം എന്നൊക്കെ വിളിക്കുന്ന സാക്ഷാൽ പ്രപഞ്ച സൃഷ്ടാവ് മാത്രം ദൈവമാണ് എന്നതാണ് ഇസ്രായേൽകാരുടെ എന്നുമുള്ള അടിസ്ഥാന വിശ്വാസം.ദൈവത്തിനു പുത്രനോ ദൈവം ത്രിത്വമോ എന്നൊന്നും ഒരു തോറയിലും ബൈബിളിലും ഇല്ല.ഒരു ജൂതനും അതു വിശ്വസിക്കുന്നില്ല. എന്നാൽ പിന്നീട് വന്ന ക്രിസ്ത്യൻ സഹോദരങ്ങൾ അവരിലെ ചില പുരോഹിതൻമാർ മത ഗ്രന്ധത്തിൽ കൈകടത്തി ബൈബിളിനെ ഒക്കെ അട്ടിമറിച്ചു പുതിയ ആശയം കൊണ്ടുവന്നു.അവർ യേശുവിനെ അവരുടെ അല്ലാഹു (ദൈവം )ആക്കി, അതുപോലെ ദൈവപുത്രൻ തൃത്വ വാദം ഒക്കെ നാക്ക് കൊണ്ട്‌ പറഞ്ഞു യേശുവിനെ ആരാധിക്കുന്നു, മറ്റു മദർ മേരിയുടെയും പുണ്യാളാളന്മാരുടെയും വിഗ്രഹം ഉണ്ടാക്കി അതിനോട് യാചിക്കുന്നു.ബൈബിൾ ഒരിക്കലും അത് പഠിപ്പിച്ചിട്ടില്ല.അവർ അങ്ങനെ വഴിപിഴച്ചു പോയി.അതുപോലെ പണ്ട് നൂറ്റാണ്ട് മുന്നേ മക്കയിലുള്ള ബഹുദൈവ വാദികൾ സൂര്യനും,ചന്ദ്രനും ഒക്കെ ദേവന്മാരെന്നു പറഞ്ഞു അവരെ അല്ലാഹു (ദൈവം ) ആക്കി കണ്ട് ആരാധിച്ചു പോന്നിരുന്നു. മാത്രം അല്ല അല്ലാഹുവിന്റെ മക്കൾ എന്നും പറഞ്ഞു അവരിൽ നിന്നും മരിച്ചു പോയ മഹാന്മാരെ വിഗ്രഹം ഉണ്ടാക്കി ആരാധിച്ചു.ലാത്ത ഹുസ്സ ,മനാത്ത ഒക്കെ അങ്ങനെ ഉണ്ടായതാണ്.അതുപോലെ അല്ലാഹുവിന്റെ പെണ്മക്കളാണ് മാലാഖമാർ,മലക്കുകൾ ഒക്കെ പെണ്ണുങ്ങളാണ് എന്നൊക്കെ വിഡ്ഢിത്തം പറഞ്ഞു അവയെ ആരാധിച്ചു പോന്നിരുന്നു.പ്രവാചകൻ മുഹമ്മദ്‌ നബി ജനിക്കുന്ന മുന്നേയുള്ള മക്ക ഇങ്ങനെയായിരുന്നു.സത്യമായ ശുദ്ധമായ ഏകദൈവ വിശ്വാസം വലിച്ചെറിഞ്ഞ ജൂതരും ബഹുദൈവ വാദം മതമായി കൊണ്ട്‌ നടക്കുന്ന കൃസ്ത്യൻസും,മറ്റു മത സമൂഹങ്ങളും ഉള്ള മക്ക.അവിടേക്കാണ് പ്രപഞ്ച സൃഷ്ടാവായ അല്ലാഹു അന്ത്യ പ്രവാചകൻ ആയി മുഹമ്മദ് നബിയെ നിയോഗിക്കുന്നത്,കൂടെ അവരെയെല്ലാം ഏകദൈവ സത്യ വിശ്വാസത്തിലേക്ക് വിളിക്കാൻ വിശുദ്ധ ഗ്രന്തമായ ദൈവിക വചനങ്ങളായി ഖുർആനും നൽകി. എന്തിന് മരക്കുറ്റി,പാമ്പ്,കല്ല്,വായു,തീ, ജലം,സൂര്യൻ ചന്ദ്രൻ,വിഗ്രഹം, മനുഷ്യൻ,മൃഗങ്ങൾ പോലും അല്ലാഹുവാണ് (ദൈവമാണ് ) എന്ന് പറഞ്ഞു ആരാധിക്കുന്ന സത്യമായ ദൈവം എന്തെന്നറിയാതെ പൈശാചികതയിൽ കുടുങ്ങി വഴികേടിലായ വിഡ്ഢികളായ ഒരു സമൂഹത്തെ സൃഷ്ടാവ് മാതൃമാണ് ദൈവം എന്ന് പഠിപ്പിച്ചു അവരെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കു കൊണ്ടുവരാനും അതുപോലെ ദൈവം തന്നെ ഇല്ല എന്ന് പറഞ്ഞു പ്രപഞ്ചം താനേഉണ്ടായി എന്നൊക്ക വിഡ്ഢിത്തം പറഞ്ഞു തന്നിഷ്ടം മതമാക്കി സ്വയം യുക്തി മാത്രം വിശ്വാസം ആക്കി അങ്ങനെ എന്തും ചെയ്യാം ആര് കാണാൻ എന്ന അപകടം പിടിച്ച ചിന്തയിൽ ജീവിച്ചു സ്വയം നശിക്കുന്ന യുക്തി നിരീശ്വര വാദികളെയും സത്യമായ ഒരു ജീവിത പദ്ധതിയിലേക്ക് കൈപിടിച്ച് കൊണ്ടുവരാനാണ് ഇസ്‌ലാം കടന്ന് വന്നത്.ചിലർ ഇപ്പോഴും വിമർശിക്കാൻ മാത്രം ജീവിതം പാഴാക്കുന്നു. ഖേദിച്ചു മടങ്ങുക മനുഷ്യരെ മരിക്കുന്ന മുന്നേ നിങ്ങളുടെ സൃഷ്ടാവിലേക്ക് 😊
@shinojvvshinovv357
@shinojvvshinovv357 3 жыл бұрын
Islam maathramaano sathyam
@thafseer3893
@thafseer3893 3 жыл бұрын
@@shinojvvshinovv357 ഇസ്‌ലാം 👇 ദൈവം എല്ലാരുടെയും ഒന്നാണ് മനുഷ്യരെ, എല്ലാവർക്കും കഴിവ് നൽകുന്നത് ഒരേയൊരു സൃഷ്ടാവ്. "മനുഷ്യൻ സ്ഷ്ടിച്ച ഒന്നല്ല ദൈവം മനുഷ്യനെ സൃഷ്ടിച്ചവൻ ആരോ അത് മാതൃമാണ് ദൈവം " ഹിന്ദു /മുസ്‌ലിം /ക്രിസ്ത്യൻ /ജൂതൻ/നിരീശ്വര വാദി എങ്കിലും ദൈവം ഏകൻ . പ്രപഞ്ച ശക്തിയെ പല നാമങ്ങളിൽ വിളിക്കുന്നത് . ഭഗവാൻ/പര ബ്രഹ്‌മം -ഹിന്ദി /സംസ്‌കൃതം അല്ലാഹു -അറബി യഹോവ -ഹിബ്രു കൃഷ്ണനോ,രാമനോ,യേശുവോ,നബിയോ,മോശയോ,ശിവനോ,വിഷ്‌ണുവോ, ബ്രഹ്മാവോ,അയ്യപ്പനോ,മദർ മേരിയോ, പുണ്യാളാളന്മാരോ,ദേവനോ,ദേവിയോ കാളിയോ, മറ്റു അവതാരങ്ങളോ, പ്രവാചകൻമാരോ ഒന്നും ദൈവം അല്ല മനുഷ്യരെ. ദൈവം സൃഷ്‌ടിച്ച മനുഷ്യർ ആയ സൃഷ്ടികൾ മാതൃമാണ് അവർ.ദൈവം ഭൂമിയിൽ ആർക്കും രൂപം വെളിപ്പെടുത്തുകയില്ല,അവനെ ഭൂമിയിൽ ആരും ദർശിക്കാൻ കഴിയില്ല മനുഷ്യരെ.പിന്നെ അവരെങ്ങനെ ദൈവമാകും 🤔ഓരോരുത്തർക്ക് ഓരോ ദൈവമോ 😢ദൈവം ഏകൻ എന്ന് പഠിച്ചിട്ടും നിങ്ങൾ വഴിതെറ്റിപ്പോയല്ലോ. അവരാരും പറഞ്ഞിട്ടില്ല ഞങൾ ദൈവമാണെന്ന്.എല്ലാ വേദങ്ങളും പഠിപ്പിച്ചത് പ്രപഞ്ച ശക്തിയായ രൂപം വരയ്ക്കാൻ കഴിയാത്ത സർവേശ്വരൻ മാതൃമാണ് ദൈവം എന്ന്.എന്നാൽ പിഴച്ച പുരോഹിതൻമാർ മതങ്ങളിൽ കൈകടത്തി അവരെ ദൈവമാക്കി മാറ്റി.അത് വിശ്വസിച്ചു സത്യം കണ്മുന്നിൽ കണ്ടിട്ടും ഏകനായ പര ബ്രഹ്മമായ ഹിരണ്ണ്യ ഗർഭനായ സാക്ഷാൽ സൃഷ്ടി കർത്താവായ അറബിയിൽ അല്ലാഹു എന്ന് വിളിക്കുന്ന ഈശ്വരനെ വിട്ട് നിങ്ങൾ വിഗ്രഹ /മനുഷ്യ മൃഗ പ്രതിമകളെ ആരാധിച്ചു പോകുന്നത് നെറികേടല്ലേ മനുഷ്യരെ.നമുക്ക് ജന്മം തന്ന വായു തന്ന വെള്ളം തന്ന കുഞ്ഞിനെ തന്ന ഇനി നാളെ നമ്മെ മരിപ്പിച്ചു സ്വർഗ്ഗ നരകങ്ങളെ നിശ്ചയിച്ചു പരലോകത്തിലേക്കായി പുനർജീവിപ്പിക്കുന്ന സാക്ഷാൽ പ്രപഞ്ച സൃഷ്ടാവ് പോരെ നമുക്ക് ആരാധിക്കാൻ. അവനെ വഞ്ചിച്ചു സൃഷ്ടി പൂജ ചെയ്തു ബഹുദൈവ വാദികളായിട്ടോ അല്ലെങ്കിൽ ദൈവം എന്ന പ്രപന്ജ സത്യത്തെ നിഷേധിച്ചു യുക്തി കൊണ്ട്‌ നേരിട്ട് കണ്ടാൽ മാത്രം ദൈവത്തിൽ ഞാൻ വിശ്വസിക്കാം എന്ന വിഡ്ഢിത്തരം പറഞ്ഞു അതും ഇന്നോ നാളെയോ മരണം എന്ന് പോലും അറിയാത്ത തോന്നിവാസം ചെയ്യാൻ മാത്രം വേണ്ടി മനുഷ്യൻ അഹങ്കാരിയായി നിരീശ്വര വാദിയായി കൂട്ടത്തോടെ നരകത്തിലേക്ക് ഓടിപ്പോകണോ സഹോദരങ്ങളേ 😢 ഞങ്ങൾ പാപികളാണ്,ദൈവം ഉന്നതിയിലാണ് അവൻ പ്രാർത്ഥന കേൾക്കില്ല,അതുകൊണ്ട് സൃഷ്ടി പൂജ ചെയ്തു അവനിലേക്ക്‌ എത്തും എന്ന പൈശാചിക വാദം തന്നെയാണോ ബുദ്ദിയും ചിന്തയും ബോധവും അറിവും ദൈവം നൽകിയ മനുഷ്യ ജന്മങ്ങളെ നിങ്ങളും വിചാരിക്കുന്നത്.എന്നാൽ അങ്ങനെയല്ല അല്ലാഹു (ഈശ്വരൻ ) സർവ്വ വ്യാപിയാണ്.നിന്റെ കണ്ഠനാഡിയേക്കാൾ അടുത്തു അവൻ ഉണ്ട്.അവൻ എല്ലാം കാണുന്നു എല്ലാം കേൾക്കുന്നു.നിന്റെ പ്രാർത്ഥന കേട്ട് നിന്നെ സഹായിക്കുന്നവൻ അവൻ മാത്രം.അതിൽ മറ്റൊരു സൃഷ്ടിയും പങ്ക് ചേരുന്നില്ലാ.എന്നിട്ടും നന്ദി മുഴുവൻ വിഗ്രഹ/മനുഷ്യ പ്രതിമകൾക്കും 😢 എല്ലാം കാണുന്ന കേൾക്കുന്ന (അല്ലാഹു /ഭഗവാൻ) മാത്രം പോരെ നമുക്ക് വിളിച്ചു പ്രാർത്ഥിക്കാനും ആരാധിക്കാനും 🙏മരിക്കുന്ന മുന്നേ പശ്ചാത്തപിച്ചു അവനിലേക്ക് ഒന്നു മടങ്ങിക്കൂടെ.കഴിഞു പോയ പാപങ്ങളെല്ലാം പൊറുത്തു നിങളെ ശുദ്ദീകരിക്കാൻ എന്നും കാത്തിരിക്കുന്നുണ്ട് നിങ്ങളുടെ ദൈവം 😢 പിന്നെങ്ങനെ നിങ്ങൾ അവനെ വിട്ട് കല്ലിൽ കൊത്തിയ ഓരോ രൂപങ്ങളും വിഗ്രഹങ്ങളും ഉണ്ടാക്കി അത് ദൈവം എന്ന് വിളിക്കുന്നത് 😢 കൊടും പാപമല്ലേ മനുഷ്യ,ദൈവകോപം ഇവിടെയും നാളെ പരലോകത്തും കിട്ടേണ്ട എങ്കിൽ സത്യം ചിന്തിച്ചു പഠിച്ചു മനസ്സിലാക്കുക മനുഷ്യരെ. ഖുർആൻ (112) بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ قُلْ هُوَ اللَّهُ أَحَدٌ ( നബിയേ, ) പറയുക: കാര്യം അല്ലാഹു (ദൈവം ) ഏകനാണ്‌ എന്നതാകുന്നു. اللَّهُ الصَّمَدُ അല്ലാഹു (ദൈവം ) ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. لَمْ يَلِدْ وَلَمْ يُولَدْ അവന്‍ ( ആര്‍ക്കും ) ജന്‍മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല. وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ അവന്ന്‌ തുല്യനായി ആരും ഇല്ലതാനും. ദൈവം ഏകൻ (അല്ലാഹു, ഈശ്വരൻ, ഗോഡ്, ലോർഡ്, എല്ലാം ഒന്ന് ) HINDU SCRIPTURE (Rigveda 8:1:1) 'Ma chidanyadvi shansata' "Do not worship anybody but Him, The Divine One, Praise Him Alone" ( Chandogya Upanishad 6:2:1 ) "Ekam Evadvitiyam" "He Is One Only With Out A Second " CHRISTIAN SCRIPTURE (BIBLE) Mark 12:29 Jesus Answered "HEAR, O ISRAEL! THE LORD OUR GOD IS ONE LORD; ISLAM SCRIPTURE (QURAN) surah-Al-Baqarah (163) " AND YOUR GOD IS ONE GOD. THERE IS NO DEITY [worthy of worship ] EXCEPT HIM, THE ENTIRELY MERCIFUL, THE ESPECIALLY MERCIFUL "
@thafseer3893
@thafseer3893 3 жыл бұрын
@@shinojvvshinovv357 ഇനി ഞാൻ ആരാണ് മുസ്‌ലിം എന്നുകൂടി ഖുർആൻ കൊണ്ട്‌ പഠിപ്പിച്ചു തരം ആരാണ് മുസ്‌ലിം.👇 എല്ലാ മത ആചാര്യന്മാരും കൊണ്ടുവന്ന എല്ലാ വേദങ്ങളിലും പഠിപ്പിച്ച സത്യ വിശ്വാസം മാത്രം സ്വീകരിച്ചു യഥാർത്ഥ മതമായ ഏകദൈവ വിശ്വാസം ജീവിതത്തിൽ പുലർത്തുന്നവർ, സത്യത്തിൽ നിന്നും വ്യതിചലിച്ചു പോയ മറ്റു മത ബഹുദൈവ വിശ്വാസികൾക്കും,ജൂത ക്രിസ്ത്യൻസിനും, നിരീശ്വര വാദികൾക്കും സത്യ വിശ്വാസം പറഞ്ഞു കൊടുക്കാൻ ബാധ്യത ഏറ്റെടുത്ത സമൂഹം .👇 ഖുർആൻ قُولُوا آمَنَّا بِاللَّهِ وَمَا أُنْزِلَ إِلَيْنَا وَمَا أُنْزِلَ إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطِ وَمَا أُوتِيَ مُوسَىٰ وَعِيسَىٰ وَمَا أُوتِيَ النَّبِيُّونَ مِنْ رَبِّهِمْ لَا نُفَرِّقُ بَيْنَ أَحَدٍ مِنْهُمْ وَنَحْنُ لَهُ مُسْلِمُونَ നിങ്ങള്‍ പറയുക: അല്ലാഹുവിലും,(സൃഷ്ടിച്ച ദൈവത്തിലും) അവങ്കല്‍ നിന്ന്‌ ഞങ്ങള്‍ക്ക്‌ അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇഷാഖിനും യഅ്ഖൂബിനും യഅ്ഖൂബ്‌ സന്തതികള്‍ക്കും അവതരിപ്പിച്ച്‌ കൊടുത്തതിലും,മോസസ്, യേശു എന്നിവര്‍ക്ക്‌ നല്‍കപ്പെട്ടതിലും, സര്‍വ്വ പ്രവാചകന്‍മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ നല്‍കപ്പെട്ടതി ( സന്ദേശങ്ങളി )ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന്ന്‌ ( സൃഷ്ടാവിന്ന്‌ ) കീഴ്‌പെട്ട്‌ ജീവിക്കുന്നവരുമാകുന്നു. كَانَ النَّاسُ أُمَّةً وَاحِدَةً فَبَعَثَ اللَّهُ النَّبِيِّينَ مُبَشِّرِينَ وَمُنْذِرِينَ وَأَنْزَلَ مَعَهُمُ الْكِتَابَ بِالْحَقِّ لِيَحْكُمَ بَيْنَ النَّاسِ فِيمَا اخْتَلَفُوا فِيهِ ۚ وَمَا اخْتَلَفَ فِيهِ إِلَّا الَّذِينَ أُوتُوهُ مِنْ بَعْدِ مَا جَاءَتْهُمُ الْبَيِّنَاتُ بَغْيًا بَيْنَهُمْ ۖ فَهَدَى اللَّهُ الَّذِينَ آمَنُوا لِمَا اخْتَلَفُوا فِيهِ مِنَ الْحَقِّ بِإِذْنِهِ ۗ وَاللَّهُ يَهْدِي مَنْ يَشَاءُ إِلَىٰ صِرَاطٍ مُسْتَقِيمٍ മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം ( അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്‌ ) സന്തോഷവാര്‍ത്ത അറിയിക്കുവാനും, ( നിഷേധികള്‍ക്ക്‌ ) താക്കീത്‌ നല്‍കുവാനുമായി അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചു. അവര്‍ ( ജനങ്ങള്‍ ) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പുകല്‍പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു. എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷം അതില്‍ ( വേദവിഷയത്തില്‍ ) ഭിന്നിച്ചിട്ടുള്ളത്‌ അവര്‍ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാല്‍ ഏതൊരു സത്യത്തില്‍ നിന്ന്‌ അവര്‍ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക്‌ അല്ലാഹു തന്റെ താല്‍പര്യപ്രകാരം സത്യവിശ്വാസികള്‍ക്ക്‌ വഴി കാണിച്ചു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക്‌ നയിക്കുന്നു. Allah( God) Is One Who is Allah (God) Quran (112) بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ With name of Allah (God), the Almighty, the Merciful قُلْ هُوَ اللَّهُ أَحَدٌ Say! “He Allah (God) One. اللَّهُ الصَّمَدُ Allah (God) the Absolute. لَمْ يَلِدْ وَلَمْ يُولَدْ Not He bears and not He born. وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ And not he is to Him enough, anyone.” What is god HINDU SCRIPTURE (Rigveda 8:1:1) 'Ma chidanyadvi shansata' "Do not worship anybody but Him, The Divine One, Praise Him Alone" Yajurved -(chapter 32 verse 3) "Natasya prathima aari" 'God has no image, no statue ' Baghavat geetha -(chapter 7 verse 20) "Those humans are more in darkness of Mis guidance who worship idols,image or statues (Yachurveda 40:9) "Andhatma pravishanti ye assambhuthi mupaste " "They enter darkness,those who worship Natural things (eg: fire,water,etc..) ( Chandogya Upanishad 6:2:1 ) "Ekam Evadvitiyam" "He Is One Only With Out A Second " CHRISTIAN SCRIPTURE (BIBLE) Mark 12:29 Jesus Answered "HEAR, O ISRAEL! THE LORD OUR GOD IS ONE LORD; Matthew (21:10-11) "The crowds answered.This is jesus, The Prophet from Naareth in Galilee". Matthew (5:17) "Do not think that i have come to abolish The Prophets.i have not come to abolish Them,but to fullfill them ". John ( 7:16) "Jesus answered them and said, My doctrine is not mine, but his who Sent me ". Matthew (26:36) "Jesus fell with his face to the ground and prayed ". JEWS SCRIPTURE The most important teaching and tenet of Judaism is that there is one God, incorporeal and eternal, who wants all people to do what is just and merciful. ISLAM SCRIPTURE (QURAN) surah-Al-Baqarah (163) " AND YOUR GOD IS ONE GOD. THERE IS NO DEITY [worthy of worship ] EXCEPT HIM, THE ENTIRELY MERCIFUL, THE ESPECIALLY MERCIFUL "
@thafseer3893
@thafseer3893 3 жыл бұрын
@@shinojvvshinovv357 അമുസ്ലിം സഹോദരങ്ങളെ അറിവില്ലാത്തതാണ് പ്രശ്നം. നമ്മൾ ഒന്ന്,നമ്മുടെ ദൈവം ഒന്ന്,നമ്മൾ സഹോദരങ്ങൾ,നിങ്ങൾ വെറും പാവങ്ങൾ, ഖുർആൻ പഠിക്കൂ, എന്നിട്ട് വിമർശിക്കൂ, നിങ്ങൾക്ക് ദൈവത്തെ തോൽപ്പിക്കാനാവില്ല, സത്യത്തെ കുഴിച്ചു മൂടാനുമാകില്ല,സത്യമേ ജയിക്കൂ,ഇസ്‌ലാം മതം പഠിക്കൂ, ഏക ദൈവ ആരാധനയാണ്. ആദിമ മനുഷ്യൻ ആയ ആദം മുതൽക്കേ ഇസ്‌ലാം ഉണ്ട്. ഇസ്‌ലാം എന്നതിനർത്ഥം, "ദൈവത്തിലേക്കുള്ള സമർപ്പണം"എന്നാണ്. അങ്ങനെയെല്ലാം ജീവിതം ദൈവത്തിലേക്ക് സമർപ്പിക്കുന്നവനെയാണ് അറബിയിൽ മുസ്‌ലിം എന്ന് വിളിക്കുക.നിങ്ങൾ ഏകനായ പ്രപഞ്ച സൃഷ്ടാവായ ദൈവത്തെ മാത്രമേ ആരാദിക്കുന്നുവെങ്കിൽ ഒരു ബിംബത്തെയും, മനുഷ്യനേയും വിഗ്രഹത്തെയും ആരാദധിക്കില്ലെങ്കിൽ അറബിയിൽ നിങ്ങളെ വിളിക്കുന്നതാണ് മുസ്‌ലിം എന്ന്.ലോകത്തു കടന്നു വന്ന എല്ലാ പ്രവാചകൻമാരും മുസ്ലിങ്ങളാണ്. എല്ലാവരും കൊണ്ടുവന്ന മതം ഇസ്ലാമാണ്,അറബി ഖുർആനിൽ അല്ലാഹു എന്നും,ഹിബ്രു ബൈബിളിൽ യഹോവയെന്നും,ഹിന്ദു വേദങ്ങളിൽ ബ്രഹ്മം എന്നും ഒക്കെ സൃഷ്ടാവിനെ പരിചയപ്പെടുത്തുന്നുണ്ട്. എന്നാൽ ദൈവം ഇല്ലെന്നും നേരിട്ട് കാണുന്നില്ല അതിനാൽ വിശ്വസിക്കില്ല എന്നും സ്വയം യുക്തി കൊണ്ട്‌ പറഞ്ഞു ഈ പ്രപഞ്ചം സ്വഭാവികമായി ഉണ്ടായി എന്നും സൃഷ്ടാവ് ഇല്ലാ എന്നും കുരങ്ങൻ പരിണമിച്ചു മനുഷ്യൻ ആയി എല്ലാം സ്വാഭാവികം എന്നും പറഞ്ഞു ദൈവത്തെ നിഷേധിക്കുന്നവർ യുക്തി നിരീശ്വര വാദികൾ.എന്നാൽ വാലില്ലാത്ത കുരങ്ങൻമാരാണ് മനുഷ്യന്മാർ എന്ന ഈ യുക്തി വാദം പൂർണമായും ഒരിക്കലും ബുദ്ദിയുള്ള മൃഗങ്ങൾ അല്ലാത്ത ചിന്ത ശേഷിയുള്ള ഒരു മനുഷ്യനും അംഗീകരിക്കൻ കഴിയില്ല.ഈ പൂക്കളും പൂമ്പാറ്റകളും പൂന്തേനരുവികളും കാടും മലയും ഒക്കെ സൃഷ്ടിക്കാൻ ഒരു സൃഷ്ടാവ് വേണ്ടെന്നോ 🤔 കണ്ണടയുടെ ലെൻസും ഫ്രൈമും ബുദ്ധി യുള്ളവർ ഡിസൈൻ ചെയ്തതാണ് എന്ന് അംഗീകരിക്കുന്ന യുക്തിവാദി, കണ്ണടയുടെ ലക്ഷം മടങ്ങ് കോംപ്ലിക്കേറ്റഡ് ആയ കണ്ണ് ഡിസൈനർ ഇല്ലാതെ താനെ ഉണ്ടായതാണ് എന്ന് വാദിക്കുന്നത് ഏറ്റവും വലിയ അന്ധ വിശ്വാസമാണ്.ഭംഗിയുള്ള മയിലിനെ വരക്കാൻ കാഴ്ചയുള്ള ബുദ്ധിയുള്ള ആൾക്കേ കഴിയൂ എന്നറിയാവുന്ന നിരീശ്വരവാദി മയിലിന്റെ സുന്ദരമായ പീലികൾ താനെ ഉണ്ടായതാണ്,അതിന്റെ പിന്നിൽ കാഴ്ചയുള്ള സൗന്ദര്യ ബോധമുള്ള ബുദ്ധിമാനായ ഒരു ഡിസൈനർ ഇല്ല എന്ന് വാദിക്കുന്നത് അറിവില്ലായ്മയാണ്. എത്ര വർഷമെടുത്താലും തലച്ചോറും ഹൃദയവും ഡിസൈൻ ചെയ്യാൻ പ്രകൃതിക്ക് (മണ്ണിന്, വെള്ളത്തിന്) കഴിയില്ല എന്ന സത്യം തിരിച്ചറിഞ്ഞാൽ, ഇതിന്റെ പിന്നിൽ അതി ബുദ്ധിമാനായ ഡിസൈനറെ (ദൈവത്തെ) കണ്ടെത്താൻ മനുഷ്യന് കഴിയും. അഹങ്കാരം മാറ്റിയെ മതിയാകൂ യുക്തി വാദികളെ,ദൈവത്തെ അംഗീകരിച്ചേ പറ്റൂ.എല്ലാത്തിന്റെയും തുടക്കം പ്രപഞ്ച സൃഷ്ടാവിൽ നിന്നും.അവൻ മാത്രം ദൈവം.മറ്റെല്ലാം സൃഷ്ടികൾ.എല്ലാ മതവിശ്വാസികളും സഹോദരങ്ങളാണ് , വിശ്വാസത്തിൽ പല അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും നമ്മളെല്ലാം ഒരു കുടുംബമാണ് ,ദൈവം ഉണ്ടെന്ന ഉറച്ച വിശ്വാസമാണ് നമ്മെ മുന്നോട്ടു നയിക്കുന്നത്. ഇസ്‌ലാം പുതുതായി വന്ന മതമല്ല, എല്ലാത്തിലും ഉള്ള സത്യം പറയാൻ വന്ന മതമാണ്.നമ്മൾ സഹോദരങ്ങളാണ്.ചിലർ ഇപ്പോഴും ഖുർആനിലെ ചില വചനങ്ങൾ മാത്രം അടർത്തിയെടുത്തു ആശയം പഠിക്കാതെ സത്യത്തെ വിമർശിച്ചു ജീവിതം പാഴാക്കുന്നു.നമ്മൾ ഒരു മരത്തിലെ ഇലകളായിരുന്നു,പൂവായിരുന്നു 😊 ഇന്ന് നമ്മളെ ആരൊക്കെയോ ചേർന്ന് പരസ്പരം ശതൃക്കളാക്കി മാറ്റിയതാണ് സഹോദരങ്ങളേ ,ഒരുമിക്കാൻ ഇനിയും നേരമായില്ലേ,മരണം കൂടെയില്ലേ😢 ഏകനായ പ്രപ്നജ സൃഷ്ടാവായ പര ബ്രഹ്മമായ ഹിരണ്യ ഗർഭനായ, സൃഷ്ടി കർത്താവായ അവന്റെ രൂപം ഭൂമിയിൽ ആർക്കും അറിയാനോ വരയ്ക്കാനോ കീഴടക്കാനോ കഴിയാത്ത എല്ലാം നിയന്ദ്രിക്കുന്ന അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങാൻ നേരമായില്ലേ, അവിടെയാണ് നാം ഒരുമിക്കുന്ന സുന്ദര നിമിഷം.ഇന്നും നമ്മളെല്ലാം ഒന്നാകുന്ന സുന്ദര നിമിഷത്തിനായി പ്രപന്ജ സൃഷ്ടാവിനോട് പ്രാർത്ഥിച്ചു നല്ലതിനായി കാത്തിരിക്കുന്ന നിങ്ങളുടെ ഒരു സഹോദരൻ 🥰 ഇത് പറഞ്ഞാൽ ഇന്ന് നിങ്ങൾക്ക് ഞാൻ ശത്രു ആകും.എന്നാൽ നാളെ നിങ്ങൾ ഇത് ചെവി കൊള്ളാത്തത് ഓർത്ത്‌ നിഷേധിച്ചത് ഓർത്ത്‌ കരയുന്ന ദിനം വരരുത് എന്ന് ആഗ്രഹിക്കുന്നതിനാൽ ആര് വെറുത്താലും സത്യം പറഞ്ഞേ പറ്റൂ😊
@shinojvvshinovv357
@shinojvvshinovv357 3 жыл бұрын
@@thafseer3893 oru tilinu nalu vashanghalundenghil athil oru vasham maathramallallo shari bro islam maathram sathyamenghil nighal enthinu hindhava chistheeya granthanghalile vaachakaghal koottupidikkunnu
@jafferdriver4306
@jafferdriver4306 3 жыл бұрын
💕
@latheefklatheef6764
@latheefklatheef6764 3 жыл бұрын
താങ്കളുടെ പല്ല് പോയി എന്ന് പറയല്ലെ അള്ളാഹുവിന്റെ മതം സികരിച്ചതിന്റെ പേരിലലെ പല്ല് നഷ്ട്ടപെട്ടത് ഒന്നും വെറുതെ ആവില്ല ഒരു പക്ഷേ നശ്ട്ടപെട്ടു പൊയ പല്ല് കാരണമാവാം താങ്കൾ സൊർഗ്ഗ ലോകത്തെക്ക് യാത്ര പോവുക
@mohanan3894
@mohanan3894 3 жыл бұрын
ഇൻഷാ അള്ളാ
@moideenkutty9330
@moideenkutty9330 3 жыл бұрын
Gallahu ennath oru vekthi ,,,,,,, Allahu. Ennath vekthi. Alla. Sakthi. Anu. Swayambu. Anu. Ee kanunnath aa sakthi yude leelakalanu. Vettichira. ശ
@mmkarate8090
@mmkarate8090 3 жыл бұрын
@@mohanan3894 താങ്കൾ ആണോ ഇത്
@nadeerkodi1331
@nadeerkodi1331 3 жыл бұрын
ആമീൻ
@Naaz.Galifa
@Naaz.Galifa 9 ай бұрын
👍
@ameeralameer3328
@ameeralameer3328 3 жыл бұрын
സമ്പത്തിനു പിന്നിൽ പോകുന്ന ഞാൻ
@abdulnazar5927
@abdulnazar5927 3 жыл бұрын
Nalla marupadi
@moosamoosa3702
@moosamoosa3702 3 жыл бұрын
പരലോകത്ത് പടച്ചവൻ അത് നിങ്ങൾക്ക്ഒരു നന്മയാക്കി തരുമറാകട്ടേ ആമീൻ അത് ഒരു മുസ്ലിമായാ ജനിച്ചവർക്ക് കിട്ടാത്ത ഗുണം ആകും
@aboobackeradivannimohamed6919
@aboobackeradivannimohamed6919 3 жыл бұрын
"മുസ്ലിം" ആയാൽ പോരാ തൗഹീദ് ഉൾകൊള്ളുക തന്നെ വേണം
@rayeesdohajerusalem2506
@rayeesdohajerusalem2506 3 жыл бұрын
ماشاء الله الحمدلله الله اكبر اللهم صلي على سيدنا محمد وعلى آله سيدنا محمد وعلى آله و صحبه وسلم
@mnmanaf2900
@mnmanaf2900 3 жыл бұрын
Alhamdulillah Alhamdulillah allahu vinde rakshayum nanmayum uondakate ellam ttawakalttu alallahi bismillahi ttawakalttu alallahi bismillahi ttawakalttu alallahi
@presanthpa9263
@presanthpa9263 3 жыл бұрын
💥💥💥💥💥
@kpmahaboobkachayipurayilma6835
@kpmahaboobkachayipurayilma6835 3 жыл бұрын
👍👍👍👍
@shoukathalim3472
@shoukathalim3472 3 жыл бұрын
നാമെല്ലാവരും ഒരു പരീക്ഷ എഴുതുകയാണ്, അള്ളാഹു ഓരോരുത്തരുടെയും സമയവും നിശ്ചയിച്ചിരിക്കുന്നു, ആ സമയം എപ്പോൾ അവസാനിക്കുമെന്ന് ആർക്കും അറിയില്ല, അതു കൊണ്ട് നാം ആരും സമയം പാഴാക്കാതെ കിട്ടിയ ഓരോ നിമിഷവും പരമാവധി നല്ല വൃത്തിയായി ചോദ്യത്തിന് മാത്രം ഉത്തരം എഴുതുക. അനാവശ്യമായി അവിടെയും ഇവിടെയും കുത്തിക്കുറിച്ചു കൊണ്ട് limited time പാഴാക്കാതെ, കിട്ടിയ സമയത്തിനുള്ളിൽ exam complete ചെയ്യുക. ഈ സഹോദരൻ ദീനിനെ എത്ര നല്ല രീതിയിൽ പഠിച്ചിരിക്കുന്നു. അല്ലാഹുവിലുള്ള തവക്കുൽ എത്ര ആസ്വാദ്യമായി കാണുന്നു.. അള്ളാഹു അദ്ദേഹത്തിന് ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ...
@mohanan3894
@mohanan3894 3 жыл бұрын
ആമീൻ
@mmkarate8090
@mmkarate8090 3 жыл бұрын
ഇൻഡ്യൻ രാജ്യo അനുവദിച്ചതാണ് ഇഷ്ട്ടപ്പെട്ട മതം സ്വീകരിക്കാൻ ഉള്ള സ്വാതന്ത്യം. പിന്നെ എന്തിന് ഒരു മതം സ്വീകരിച്ചു എന്നതിന്റെ പേരിൽ ഈ ക്രൂരത കാണിക്കുന്നു. അതും ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരിൽ മാത്രം, ക്രിസ്ത്യൻ ആയാലോ, ഹിന്ദു ആയാലോ പ്രശ്നം ഇല്ല. എന്നിട്ടും....
@asmishoksheeko4021
@asmishoksheeko4021 3 жыл бұрын
അൽഹംദുലില്ലാഹ്,ഒരു മനുഷ്യന് ഈ ലോകത്തു വെച്ച് കിട്ടുന്നതിൽ വെച്ച് ഏറ്റവും വലിയ സൗഭാഗ്യം അവനെ കൊള്ളേ അവന്റെ രക്ഷിതാവായ റബ്ബ്, അള്ളാഹു കാരുണ്യത്തിന്റെ നോട്ടം നോക്കുമ്പോൾ അവ്നിക്ക് കിട്ടുന്ന കാരുണ്യ സ്പർശനത്തെ നേരിട്ടനുഭവിക്കുമ്പോളാണ്, ഒരു മുസ്‌ലിം ശരിയായ സത്യ വിശ്വാസിയാകുന്നത്. പിന്നെ സഹോദരൻ ഈ പുതിയ മുസ്ലിം സഹോദരനെ സത്യാന്വേഷിയെ കൂടുതൽ ഇസ്ലാമിനെ കുറിച്ചു അടുത്തറിയാനും മനസ്സിലാക്കാനും ആഗ്രഹിക്കുന്ന ഈ, സഹോദരനോട് മുസ്ലിംകൾ കബറിനടുത്തു പോയി കബറാളികളോട് പ്രാർത്ഥിക്കുന്നു എന്നു പറയുന്നു എന്നു പറയുന്നു എന്നു പറയുന്നത് എന്ത് പച്ചയായ കളവാണ് നിങ്ങൾ സുന്നികളുടെ മേൽ ആരോപിക്കുന്നത്, ലജ്ജയില്ലേ ഇങ്ങനെ ഒരു വലിയ നല്ല വിശ്വാസി സമൂഹത്തെ കുറിച്ചു അനാവശ്യം പറയുന്നതിൽ , വലിയ മഹാന്മാരുടെ കബറിടം സന്ദർശിക്കൽ ഇസ്ലാമിൽ സുന്നത്തായ കാര്യമല്ലേ, ഈ സന്ദർശനം എങ്ങിനെ കബർ പൂജയാകും, സംസാരിക്കുമ്പോൾ സൂക്ഷ്മത അത് ഒരു മുസ്ലിമായ മനുഷ്യന് ആദ്യവും അവസാനവും വേണ്ടതാണ് അതല്ലേ നബി പഠിപ്പിച്ചത് നിങ്ങൾ എല്ലില്ലാത്ത രണ്ടു അവയവം സൂക്ഷിച്ചാൽ ഞാൻ, നിങ്ങൾക്ക് സ്വർഗം ഉറപ്പു നൽകുന്നു എന്ന്,
@0505737040
@0505737040 3 жыл бұрын
സുഹൃത്ത് മഹാന്മാരുടെതെന്ന് പറയുന്നവരുടെ ജാറങ്ങളിൽ പോയി അവരോട് പ്രാർത്ഥിക്കുന്നില്ലായിരിക്കാം... എന്നാല്‍ ഒരു വിഭാഗം അങ്ങിനെ ചെയ്യുന്നവരുമുണ്ട്. ഖലീലുൽ ബുഖാരി എന്ന് പേരു മാറ്റിയ പ്രമുഖ പണ്ഡിതന്‍ കുഞ്ഞിക്കോയ തങ്ങള്‍ പോലും പരസ്യമായി മരിച്ചു മണ്‍മറഞ്ഞ ബദ്രീങ്ങളെ വിളിച്ചു തേടുന്നത് വൈറലായതാണ്... ആവശ്യമായാൽ പണ്ഡിതന്മാരെ തന്നെ തെളിവിന് കാണിച്ചു തരുവാൻ കഴിയും...
@sajinsalahudeen7825
@sajinsalahudeen7825 3 жыл бұрын
Different between, Practical Muslims And born Muslims
@abdulrasheedc6774
@abdulrasheedc6774 3 жыл бұрын
Shaythan pada
@vineeshvijayan2964
@vineeshvijayan2964 3 жыл бұрын
അദ്ദേഹത്തിന്റെ ഇഷ്ടം തെരെഞ്ഞെടുത്തു .പക്ഷെ മറ്റുള്ളവർ മറ്റു മതങ്ങളെ തെരെഞ്ഞെടുക്കുബോൾ നിങ്ങൾ ഇതേ സ്വാതന്ത്രം കൊടുക്കണം .
@Hamrazmuka
@Hamrazmuka 3 жыл бұрын
Aarkum aareyum matham matan patilla,swayam marathe ,viswasam urachathanenkil aarum marilla
@vineeshvijayan2964
@vineeshvijayan2964 3 жыл бұрын
@@Hamrazmuka ee സഹിഷ്ണുത ഭയങ്കരം !!
@vineeshvijayan2964
@vineeshvijayan2964 3 жыл бұрын
@@Hamrazmuka ഇദ്ദേഹം ഒരു പഠനവും നടത്തിയിട്ടില്ല . ആരുടെയോ വാക്കിൽ വീണു !!! പുള്ളിയുടെ ഇഷ്ടം അതാണെഗിൽ നടക്കട്ടെ . പക്ഷെ പതിനാറു പതിനര്ഴ് വയസുള്ള പഠിക്കാൻ പോകുന്ന പെൺകുട്ടികളെ ടാർഗറ്റ് ചെയ്‌താൽ പഴയ പോലെ നടക്കില്ല !!
@hxhxjx9966
@hxhxjx9966 3 жыл бұрын
അവതാരകനായ ആലേക്കാലും കഥാപുരുഷൻ തിളങ്ങി . വലിയ സത്യം ആണ് പങ്ക് വെച്ചത്. മുസ്ലിം ആയ ആളുടെ പ്രഥമ ശത്രു മുസ്‌ലിംകൾ തന്നെ ആണ്.ഞാൻ വഴി ഇസ്‌ലാം സ്വീകരിച്ച ഒരു സ്ത്രീ ഉണ്ടായിരുന്നു .അവളോട് പല മുസ്ലിം സ്ത്രീകളും ചോദിച്ചത് അവള് എന്നോട് പറയും. നീ എന്തിനാ മുസ്ലിം ആയത് എന്ന്.
@MuhammadKutti-j6x
@MuhammadKutti-j6x 4 ай бұрын
Sankikal,prashnamundaakkan,Jilla,maarry,gundakaley,irakkumathy,cheyyum,athaa,avarude,reethy,😅😅😅😅😅😅😅😅
@idubai7893
@idubai7893 3 жыл бұрын
100 I’ll 90 non Muslim crams cheythal FIR 10% polum undavilla ?but Muslim cheythali
@VehicleOftheEarth-DA
@VehicleOftheEarth-DA 3 жыл бұрын
Super brainwashing
@NNP1952
@NNP1952 3 жыл бұрын
മോഹനനൻപോലുംസ്വമതബോധം ഇല്ലാതെയാണ്.പറയുന്നതല്ല;പ്രവർത്തിക്കുന്നതാണ്കാര്യം.
@izza5490
@izza5490 3 жыл бұрын
Ithu mathyama dharmamalla. Chathyaan... Evide nchaan ippol itta Comment?
@muhammedali7280
@muhammedali7280 3 жыл бұрын
ദുബായിലുള്ള : അറബി തന്നെ ചോദിച്ചതാണ് നീങ്ങൾക്ക് ഇന്ത്യയിൽ എന്തിനും സ്വാതന്ത്ര്യം ഉണ്ടായിട്ടു നിങ്ങളെന്തിനാണ് ഈ ജയിലിലേക്ക് കേറുന്നത് എന്ന്
@mkmkm4011
@mkmkm4011 3 жыл бұрын
അബൂ താലിബും അബൂ ലഹബും ഒക്കെ പ്രവാചകന്റെ എളാപ്പ മാരാണ് (അതായത് നബിയുടെ പിതാവിന്റെ അനിയന്ൻമാരാണ്) അരബിയിൽ എളാപ്പ ക്കും മൂത്താപ്പക്കും عم എന്ന പദം ആണ് ഉപയോഗിക്കുക അതായത് പിത്രവ്യൻ /പിതാവ് ന്റ സഹോദരന്‍ എന അർത്ഥം മാത്രം ആണ് عم എന്ന പദത്തിനുളളത് അതായിരിക്കണം എളാപ്പ മാരായ അബൂലഹബും അബൂതാലിബും മൂത്താപ്പമാരായി വ്യാഖ്യാനിക്കപെടാൻ കാരണം
@salvation625
@salvation625 3 жыл бұрын
താങ്കൾക്ക് തെറ്റി. അബു thalib മൂത്താപ്പ ആണ്
@mkmkm4011
@mkmkm4011 3 жыл бұрын
@@salvation625 അല്ല അബൂ ലഹബും അബൂ താലിബും എളാപ്പ മാരാണ് അബൂലഹബിന്റ മകൻ ഉത്ബ നബിയുടെ മകൾ സെനബിനേ വിവാഹം ചൈതിരുന്നു ആ വിവാഹത്തിൽ അബ്ദുള്ള എന്ന ഒരു മകനും ഉണ്ടായിരുന്നു പക്ഷേ ഫാത്തിമ ഒഴികെയുള്ള എല്ലാ മക്കളും സൈനബിന്റ മകനും ഒക്കെ നബിയുടേ ജീവിതകാലത്ത് മരിച്ചു പോയവരാണ്. അബൂലഹബിന്റ മകന്‍ ഉത്ബ ഇസ്ലാം മതം സ്വീകരിച്ചിരുന്നു പിന്നീട് തബ്ബത് യദാ അബീ ലഹബ് എന്ന ഖുർആർ സുരത്ത് അവതരണീയമായപോൾ ഉത്ബ നബിയുടേ മക്കള്‍ സൈനബിനേ വിവാഹമോചനം ചെയ്യുകയും ഇസ്ലാം മതം ഉപേക്ഷിച്ചു പൊകുകയും ചൈതിട്ടുണ്ട് നീ മുഹമ്മദ് നബിയുടെ പരന്പര നെറ്റ് ൽ പരിശോധിക്കുക. അറബി ഭാഷ യിൽ എളാപ്പ ക്കും മൂത്താപ്പക്കും അം عم എന്നാണ് പറയുക അതിനാലാണ് ചിലർ വിവർത്തനം ചൈതപോൾ തെറ്റ് പറ്റിയത്
@izza5490
@izza5490 3 жыл бұрын
Elaappa Allado Moothaappa...letto.
@mkmkm4011
@mkmkm4011 3 жыл бұрын
@@izza5490 നീ നബിയുടെ കുടുംബ പരന്പര നോക്കെടേ family tree of prophet Muhammad എന്ന നെറ്റ് ലൂടേ നോക്കുക അബ്ദുല്‍ മുത്തലിബിനു കുറേ 16ഓളം മക്കള്‍ ഉണ്ട് അതിൽ രണ്ട് ഭാര്യ മാരുടേ അഞ്ചു മക്കളെ പ്രത്യേകം പരാമർശിക്കുന്നുണ്ട് നബിയുടെ പിതാവ് അബ്ദുള്ള ആമിന യേ വിവാഹം കഴിക്കുന്നതും അബ്ദുല്‍ മുത്തലിബ് ഹയയെ വിവാഹം കഴിക്കുന്നതും ഒരേ കാലത്താണ് അവസാന ഭാര്യ ഹയയിൽ ഉണ്ടായ മകനാണ് നബിയുടേ പിത്രവ്യൻ (എളാപ്പ) ഹംസ حمزة (رضي الله عنه) ഹംസയും നബിയും ഏറെക്കുറെ സമപ്രായക്കാരാണ്.
@amanshareef2348
@amanshareef2348 3 жыл бұрын
Nhanokke enthu muslim
@reyasmouval8149
@reyasmouval8149 3 жыл бұрын
Qahbaq prathakshinam cheyyunnathum templil prathakshinam cheyyunnathum onnanenn hindu sahodarangal parayunnath
@Faisal-yc1gf
@Faisal-yc1gf 3 жыл бұрын
വഹാബിസം നാടിനാമ്പത് വഹാബികൾക് ഇസ്ലാം എന്താണ് എന്ന് തിരിഞ്ഞിട്ടല്ല ഇസ്ലാം അംഗീകരിച്ച ഖബർ സിയാറത് ചുളിവിൽ തെറ്റ് ദരിക്കപ്പെടുന്നു rss അച്ഛനും ഇസ്ലാം തെറ്റ് ധരിപ്പിക്കപ്പെടുന്നപോലെ ഇസ്ലാമിനെ തെറ്റിധരിപ്പിച്ച് ചർച്ച ചെയ്യുന്നു ഈ വഹാബി കുട്ടികൾ ചെയ്യുന്നത് ഇസ്ലാമിനെ പച്ചയായി വെഭിചാരിക്കുന്നു ആദരവും ആരാധനയും തിരിച്ചറിയ്യാത്ത വഹാബി
@izza5490
@izza5490 3 жыл бұрын
100/100 Curect...yes...OK
@RafiRafi-eo3fv
@RafiRafi-eo3fv Жыл бұрын
786 matakaran
@allahpedo7559
@allahpedo7559 3 жыл бұрын
വിവരമില്ലാത്ത പലരും ഹിന്ദുമതത്തിൽ നിന്നും ഇസ്ലാമിലേക്കു ചേക്കേറും, അതു സ്വാഭാവികം... എന്നെ നിങ്ങൾ സംഘിയാക്കും, അതും സ്വാഭാവികം.. ഇസ്ലാമിൽ എല്ലാത്തിനും ഉത്തരമുണ്ടെന്നും, ഹിന്ദുമതത്തിൽ പലതിനും ഉത്തരമില്ലെന്നും ഉള്ള മോഹനൻ ചേട്ടന്റെ വാദം കേട്ടു കോയമാർ പുളകിതരാകും.. ഒരു ഹിന്ദുവായ എനിക്ക് അതു കേട്ടപ്പോൾ ഒന്നു ചിരിക്കാനാണ് തോന്നിയത്.... അല്ലാഹു ആരാണ്? നിങ്ങളുടെ ദൈവത്തിന്റെ പേരാണോ അല്ലാഹു, അതോ ദൈവത്തിന് അറബിയിൽ പറയുന്നത് അല്ലാഹു എന്നാണോ? ഇത്തരം വളരെ അടിസ്ഥാനപരമായ ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്ത മതമാണ് ഇസ്ലാം, എന്നിട്ട് മറ്റുള്ളവരുടെ കുറവുകൾ കണ്ടെത്താൻ മുൻപിലും.. "അൽഹം ദുലില്ലാ" എന്നതിൽ എവിടെയാണ് "അല്ലാഹു" ഉള്ളത്? Free Will അതായത് സ്വതന്ത്ര ഇച്ഛ എന്ന ആശയത്തിൽ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ദൈവമാണ് തെറ്റും ശരിയും ഭൂമിയിൽ ഉണ്ടാക്കുന്നതെന്ന് നിങ്ങൾ വിശ്വസിക്കുന്നോ? 2015 സെപ്റ്റംബർ 24 ന് മക്കയിൽ ഹജ്ജിനിടയിൽ ഏകദേശം 2236 പേർ ഞെരുങ്ങി മരിച്ച സംഭവത്തിനു കാരണക്കാരൻ അല്ലാഹുവാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇങ്ങനെ എത്രയോ ചോദ്യങ്ങൾ എനിക്കുണ്ട്.. മറുപടി മോഹനനോ മറ്റേതെങ്കിലും കോയക്കോ തരാനാകുമോ?
@abdurehmantk9650
@abdurehmantk9650 3 жыл бұрын
2236 മരിച്ചാൽ എന്താകുഴപ്പം,എല്ലാറ്റിനും കാരണക്കാരൻ അല്ലാഹുവാണ് എന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങൾ മുസ്ലിങ്ങൾ,അൽഹംദുലില്ലാഹ് എന്ന വാക്യത്തിൽ അല്ലാഹുവിനെ കാണാത്തത് അറബിക് വ്യാകരണം അറിയാത്തത് കൊണ്ടാണ്.
@allahpedo7559
@allahpedo7559 3 жыл бұрын
@@abdurehmantk9650 പറയുമ്പോൾ ആദ്യം മുതലുള്ള ചോദ്യങ്ങൾക്ക് ഉത്തരം തരുക.. അല്ലാഹു എന്നത് ദൈവത്തിന്റെ പേരാണോ അതോ നിങ്ങളുടെ ദൈവത്തിന് അറബിയിൽ പറയുന്നതാണോ എന്നു ഞാൻ ചോദിച്ചു.. ഉത്തരം കിട്ടിയില്ലാ... The phrase has three basic parts: al-, the definite article, "the". ḥamd(u), literally meaning "praise", "commendation". li-llāh(i), preposition + noun Allāh. Li- is a dative preposition meaning "to". ഇതാണ് Wiki യിൽ കണ്ടത്. ഇതു ശെരിയാണോ? എങ്കിൽ ലി-ലാഹ്‌ എങ്ങനെ അല്ലാഹു ആകും? വ്യാകരണം അറിവുള്ളവർ വിശദീകരിച്ചാട്ടെ. ലാഹ് ആരാണ്? ഗൂഗിളിൽ "lah" എന്നു നോക്കുക.. അതേ - സ്വന്തം ഭവനത്തിൽ 2236 (ഇത് പുറത്തുവിട്ട കണക്കാണ് - 5000 ത്തിനു മുകളിൽ എന്നൊരു കണക്കും ഞാൻ കണ്ടു) പേരെ അല്ലാഹു അന്നു കൊന്നുവെന്നും നിങ്ങളുടെ വിശ്വാസം അനുസരിച്ചു വിഴുങ്ങാൻ ഓരോ കോയയും തയ്യാറാകണം. ആ ഭവനങ്ങളിൽ കൊച്ചു കുട്ടികളുടെ കണ്ണീരിനു കാരണക്കാരനും അല്ലാഹു തന്നെ , "കാര്യണ്യവാനായ" നിങ്ങളുടെ അല്ലാഹു.
@mohanan3894
@mohanan3894 3 жыл бұрын
താങ്കൾ പറയുകയുണ്ടായി വിവരമില്ലാത്തവർ ഹിന്ദുമതം വിട്ടുപോകും അത് താങ്കളുടെ വിവരക്കേട് കൊണ്ടാണ് ഇങ്ങനെ പറയുന്നത് മുൻധാരണകൾ ഇല്ലാതെ ശുദ്ധമായ ഹൃദയത്തോടെ എല്ലാ വേദഗ്രന്ഥങ്ങളും പഠിക്കുക അപ്പോൾ താങ്കൾക്ക് മനസ്സിലാകും എല്ലാ മത വേദഗ്രന്ഥങ്ങളും ഏകദൈവവിശ്വാസം പഠിപ്പിക്കുന്നത് കാണാൻ കഴിയും ( ആദിയിൽ ഹിരണ്യഗർഭൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ അവനാണ് സകല പൂ വനങ്ങളുടെയും അധീശാധികാരി അവൻ ഭൂമിയെയും സ്വർഗ്ഗത്തെയും അതാതു സ്ഥാനങ്ങളിൽ സ്ഥാപിച്ചു അവനിൽ നിന്നാണ് സർവ്വ ചരാചരങ്ങളും ഉണ്ടായത് ലോകം മുഴുവൻ അവന്റെ കൽപ്പനകൾ അനുസരിക്കുന്നു അതിനാൽ അവനും മാത്രം ഹവിസ്സഅർപ്പിക്കുക )( ഋഗ്വേദം 10:121:1) ( ആ പരബ്രഹ്മ ത്തിന് ജീവികളെപ്പോലെ ശരീരവും ഇന്ദിര വും ഇല്ല അവനു വലുതോ സാദൃശ്യമോ ആയിട്ട് മറ്റാരും തന്നെയില്ല അവന്റെ ശക്തി വിശേഷങ്ങൾ പലവിധത്തിൽ പ്രേഘോഷിക്കപ്പെടുന്നു അവിടുത്തേക്ക് ജ്ഞാന ശക്തി പ്രവർത്തനങ്ങൾ സ്വാഭാവികമാണ് ) ( ശ്വേതശതരോഉപനിഷത്ത് 6:4) ഇതേപോലെയുള്ള വചനങ്ങൾ വേദങ്ങളിൽ കിടക്കുമ്പോൾ ഇതൊന്നും മനസ്സിലാക്കാതെ നമുക്ക് തോന്നിയപോലെ ജീവിക്കുക എന്നത് അതല്ലേ വിവരക്കേട് താങ്കൾക്ക് സംഘി ആകുകയോ അഘോര മതം സ്വീകരിക്കുകയോ ആകാം പൂർണ്ണ സ്വാതന്ത്ര്യം താങ്കൾക്കുണ്ട് ഇതൊരു ജനാധിപത്യ രാജ്യമാണ് ഹൈന്ദവ വേദങ്ങളിൽ ഹിരണ്യഗർഭൻ എന്നും ബൈബിളിൽ യഹോവ എന്നും ഖുർആനിൽ അള്ളാഹു എന്നും വിളിക്കുന്നു പഠിക്കുമ്പോൾ ഇതെല്ലാം ഒരു ശക്തിയെ ആണെന്ന് മനസ്സിലാക്കാൻ കഴിയും മഹാഭാരത യുദ്ധ സമയത്ത് യുദ്ധം ചെയ്യാൻ പറയുന്ന ശ്രീകൃഷ്ണൻ യുദ്ധം ചെയ്യാൻ കഴിയാതെ വിഷമിച്ചു നിൽക്കുന്ന അർജ്ജുനനോട് കുന്തീ പുത്രാ എഴുന്നേൽക്കൂ ചെയ്യൂ നീ യുദ്ധം ചെയ്യുക മരണപ്പെടുകയാണെങ്കിൽ സ്വർഗ്ഗത്തിൽ എത്താം ജയിക്കുകയാണെങ്കിൽ രാജ്യം ഭരിക്കാം രണ്ടായാലും യുദ്ധം ചെയ്യൂ. എല്ലാത്തിനുംമക്കൾക്കെതിരെ മനസ്സുകൊണ്ട് യുംയുദ്ധം ചെയ്യുക നന്മയിൽ അധിഷ്ഠിതമായ ഒരു ജീവിതം കെട്ടിപ്പിടിക്കുക അന്യരോട് അസഹിഷ്ണുത കാണി കാത്തിരിക്കുക താങ്കൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും അന്യനെ വെറുക്കാതിരിക്കാൻ ശീലിക്കുക വിശ്വാസം ഉള്ളവനും ഇല്ലാത്തവനും ഒരേപോലെ സ്നേഹിക്കാൻ കഴിയുന്ന ഒരു ഹൃദയം നമ്മൾക്ക് ഉണ്ടാവട്ടെ മതത്തിന്റെ പേരിൽ പരസ്പരം കടിച്ചു കീറാതെ യോജിക്കാവുന്ന മേഖലകൾ സ്നേഹത്തോടെ കഴിഞ്ഞു പോകാൻ ശ്രമിക്കുക ഏതു നിമിഷവും നമ്മൾ മടങ്ങേണ്ട അവരാണ് ആരും ആരെക്കാളും വലുതല്ല താങ്കളും ഞാനും അവസാനം പോയി കിടക്കേണ്ട ആറടിമണ്ണ് അവിടെയാണ് ആരാണ് വലിയവൻ
@allahpedo7559
@allahpedo7559 3 жыл бұрын
@@mohanan3894 മോഹനൻ, അല്ലേ? അതോ മുഹമ്മദോ? വെറുതേ ഹിന്ദുക്കളുടെ പേരു വച്ച് അറിയാത്ത കാര്യങ്ങൾ വേദങ്ങളിൽ നിന്നും എടുത്ത് അലക്കുകയാണോ? വേദങ്ങളിലെ മിസ്റ്റിസിസം താങ്കൾക്കെന്നല്ല, ഒരു കോയക്കും മനസ്സിലാകില്ല... ഹിരണ്യഗർഭൻ ആരായിരുന്നെന്നാ? ഒന്നെനിക്കു മനസ്സിലാക്കി തരൂ ആദ്യം. താങ്കൾ ഒരു സാധാരണ "മോഹനൻ" ആണെങ്കിൽ ഹിന്ദുമതത്തെ ഒന്നു കൂടി മനസ്സിലാക്കാനും അത് ഉപകരിക്കും... "ആദിയിൽ ഹിരണ്യഗർഭൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ" - അതായത് ഹിരണ്യഗർഭൻ എന്നാൽ ഹിന്ദുപുരാണങ്ങളിലെ ദൈവമാണോ? വ്യക്തമാക്കിയാട്ടെ.... ഇനി ശ്വേതാശ്വതരോപനിഷത്ത് 6:4 അല്ലേ? ഇതു കണ്ടിട്ട് സാകിർ നായിക്കിന്റെ പരിഭാഷപോലുണ്ട്.. എവിടന്നു കിട്ടി ഈ സാധനം? അരഭ്യ കർമ്മാണി ഗുണാന്വിതാനി ഭാവാംശ്ച സർവാൻ വിനിയോജയേദ്‌ യഃ തേഷാമഭാവേ കൃതകർമ്മനാശ കർമക്ഷയേ യാതി സതത്വതോ ന്യ ഇതാണ് ഷഷ്ഷ്ടാദ്ധ്യായത്തിൽ ഞാൻ കാണുന്നത്... ഇത് പരബ്രഹ്മത്തെ പറ്റി വിവരിക്കുന്നതല്ല. ഏതൊരു കർമ്മയോഗിയും സത്വം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങളാൽ വ്യപ്തമായ തന്റെ വർണ്ണം, ആശ്രമം, പരിതസ്ഥിതി ഇവയ്ക്കനുകൂലമായി കർത്തവ്യകർമ്മങ്ങളെ ആരംഭിച്ചിട്ട് അവയേയും തന്റെ എല്ലാവിധത്തിലുമുള്ള അഹന്ത, മമത, ആസക്തി മുതലായ ഭാവങ്ങളേയും ആ പരബ്രഹ്മ പരമേശ്വരനിൽ സമർപ്പിച്ചാലും ആ സമർപ്പണത്താൽ ആ കർമ്മങ്ങളോടു കൂടിയുള്ള സാധകന്റെ സംബന്ധം അവശേഷിക്കുന്നില്ലാത്തതു കാരണം അവ അവനു ഫലം നൽകുന്നില്ല... [108 ഉപനിഷത്തുക്കൾ - വി ബാലകൃഷ്ണൻ, ഡോക്ടർ ആർ ലീലാദേവി, പേജ് 162] താങ്കൾക്ക് "പരബ്രഹ്മം" എന്താണെന്നെങ്കിലും അറിയുമോ? ഇനി - "മുൻധാരണകൾ ഇല്ലാതെ ശുദ്ധമായ ഹൃദയത്തോടെ എല്ലാ വേദഗ്രന്ഥങ്ങളും പഠിക്കുക അപ്പോൾ താങ്കൾക്ക് മനസ്സിലാകും എല്ലാ മത വേദഗ്രന്ഥങ്ങളും ഏകദൈവവിശ്വാസം പഠിപ്പിക്കുന്നത് കാണാൻ കഴിയും" ഇതിൽ ഊന്നിയ ഒരു ചോദ്യം - താങ്കളുടെ വിശ്വാസം അനുസരിച്ചുള്ള ആ "ഒരു ദൈവം" ഈ പ്രപഞ്ചത്തിന് അകത്തോ, പുറത്തോ?
@amnmohmmed7076
@amnmohmmed7076 3 жыл бұрын
ഒരാൾ മുസ്ലിമായിരിക്കാൻ നിർബന്ധമായും വിശ്വസിക്കേണ്ട കാര്യത്തെ കുറിച്ച് നിങ്ങളുടെ ഒരു ചോദ്യം കണ്ടു മക്കയിൽ നടന്ന ക്രൈൻ അപകടം അള്ളാഹു വരുത്തിയതാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ എന്ന് ഒരാൾ മുസ്‌ലിമാവാൻ നിര്ബദ്ധമായും അറിയേണ്ടതും വിശ്വസിക്കേണ്ടതുമായ കാര്യങ്ങളാണ് ഇസ്ലാം കാര്യങ്ങളും ഈമാൻ കാര്യങ്ങളും ഇസ്ലാം കാര്യങ്ങൾ കർമ്മ സംബന്ധമായതും ഈമാൻ കാര്യങ്ങൾ വിശ്വാസ സംബദ്ധവുമായ കാര്യങ്ങളാണ് ഇസ്ലാം കാര്യങ്ങൾ അഞ്ചും ഈമാൻ കാര്യങ്ങൾ ആറും ആണ് അതിൽ ഈമാനിക വിശ്വാസത്തിൽ പെട്ട ആറു കാര്യങ്ങളിൽ ഒന്നാണ് നന്മയും തിന്മയുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിൽ (ദൈവത്തിൽ )നിന്നാണ് എന്ന് വിശ്വസിക്കൽ ഒരു വിശ്വാസിയുട കടമയാണ് അങ്ങനെ വിശ്വസിക്കാത്തവൻ മുസ്ലിമല്ല ഉദാഹരണം നിനക്ക് ഈ ചോദ്യം ചോദിപ്പിക്കാനുള്ള ബുദ്ധി നൽകിയതും ഇങ്ങനെ എഴുതാൻ തോന്നിപ്പിച്ചതും അള്ളാഹു (ദൈവം )ആണെന്ന് ഒരു മുസ്ലിം വിശ്വസിക്കുന്നു ഒരാൾ മുസ്‌ലിമാവാൻ നിര്ബന്ധമായും വിശ്വസിക്കേണ്ടതായ ആറു കാര്യങ്ങൾ 1-അല്ലാഹുവിൽ (ദൈവത്തിൽ)വിശ്വസിക്കുക 2-ദൈവത്തിന്റെ മാലാഖമാരിൽ വിശ്വസിക്കുക 3-ദൈവത്തിൽ നിന്ന് അവതരിക്കപ്പെട്ട കിതാബുകളിൽ വിശ്വസിക്കുക 4-ദൈവത്തിന്റെ പ്രവാചകരിൽ വിശ്വസിക്കുക 5-അവസാന നാളിൽ വിശ്വസിക്കുക (ഈ ലോകത്തിന് ഒരു അവസാനം ഉണ്ട് എന്ന് വിശ്വസിക്കുക ) 6-നന്മയും തിന്മയും ആയ എല്ലാ കാര്യങ്ങളും അല്ലാഹുവിൽ (ദൈവത്തിൽ ) നിന്നാണ് എന്ന് വിശ്വസിക്കുക
@zeentalks6517
@zeentalks6517 3 жыл бұрын
ഇതൊന്നു കേട്ട് നോക്കുമോ
@vineeshvijayan2964
@vineeshvijayan2964 3 жыл бұрын
ഇസ്‌ലാമിനെ കുറിച്ച് ശരിയായ നിലപാട് ആണ് ഉള്ളത് . കാബയിൽ നടക്കുന്ന ആരാധന ഒന്നാതരം വിഗ്രഹ ആരാധന ..
@Hamrazmuka
@Hamrazmuka 3 жыл бұрын
There is no statue brother ,its a first masjid,
@vineeshvijayan2964
@vineeshvijayan2964 3 жыл бұрын
@@Hamrazmuka അതെ സഹോദര !!! ആ കല്ലിനെ മുത്തിയാൽ പാപം ക്ഷമിക്കപെടുന്നു എന്ന് പുസ്തകത്തിൽ ഉണ്ടല്ലോ !!! അപ്പോൾ ഈ തക്കിയ ഒക്കെ വെച്ച് എങ്ങനെ ഇത് സാധിക്കുന്നു !!!
@Hamrazmuka
@Hamrazmuka 3 жыл бұрын
@@vineeshvijayan2964 bahumanikunnathum aaradikunathum different aanu, athu swargathile kallu aanu,athinu aarum vanangunilla aaradikunilla ,prarthanakutharam kitunna sthalamanathu,prophet ibrahim enthucheytho athu pole cheyunnu
@vineeshvijayan2964
@vineeshvijayan2964 3 жыл бұрын
@@Hamrazmuka ഈ വെളുപ്പിക്കൽ വേണ്ട . സ്വർഗ്ഗത്തിലെ കല്ലിൽ മുത്തിയാൽ പാപം ക്ഷമിക്കും എന്ന് ഹദീദ് ഉണ്ട് .ഈ കല്ല് അന്ത്യനാളിൽ സംസാരിക്കും എന്നുള്ളതു മറന്നോ ??
@Hamrazmuka
@Hamrazmuka 3 жыл бұрын
@@vineeshvijayan2964 ningalodu islam viswasikan aarenkilum paranjo, kutam mathrame parayu ennu vaashi pidichirikunna ningalodu onnum parayanilla,,,
@ukdairys7880
@ukdairys7880 3 жыл бұрын
ഒന്നു അടിച്ചു നനച്ച് കുളിച്ചിട്ട് വന്നു കൂടെ സുഹൃത്തേ
@aboobackeradivannimohamed6919
@aboobackeradivannimohamed6919 3 жыл бұрын
ഒന്നു അടിച്ചു വീശുന്നത് പളളി യിൽ വെച്ചു തന്നെയാവട്ടെ അല്ലെ
@mohanan3894
@mohanan3894 3 жыл бұрын
താങ്കളെപ്പോലെ ആണ് എല്ലാവരും എ ന്ന് കരുതരുത്
@phoenixvideos2
@phoenixvideos2 2 жыл бұрын
കണ്ണട മാറിയില്ലേ ഇനിയു0
@crazyfahad964
@crazyfahad964 3 жыл бұрын
Alhamdulillah
@aboobakerka8952
@aboobakerka8952 3 жыл бұрын
Masha allah
@aboobakerka8952
@aboobakerka8952 3 жыл бұрын
Masha allah
@jafferdriver4306
@jafferdriver4306 3 жыл бұрын
👍👍
@ashimujafar352
@ashimujafar352 3 жыл бұрын
അൽഹംദുലില്ലാഹ്
@rafeeknk6031
@rafeeknk6031 Жыл бұрын
Masha allah
@fruitsclubbyshejikm8069
@fruitsclubbyshejikm8069 3 жыл бұрын
👍👍👍
@zayanhamdan6088
@zayanhamdan6088 3 жыл бұрын
👍👍
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН