സൂരജ് പാലാക്കാൻ ഈ വിഷയവുമായി വന്നത് വളരെ നല്ലതായി .👍👍👍
@SemiNuha7 ай бұрын
ഉളുപ്പുണ്ടോ mmmmm
@binuj40607 ай бұрын
@@SemiNuhaഉളുപ്പ് ഇല്ലാത്തത് കൊണ്ടാണല്ലോ പേര് മാറ്റി സന്തോഷിക്കാൻ നടക്കന്നുത്. അല്ലെങ്കിലും ഉളുപ്പ് വേണം. അതുകൊണ്ടാണ് കേരളത്തിൽ clutch പിടിക്കാത്തത് .
@vahidmaj20785 ай бұрын
കേരളത്തിലെ ജനങ്ങൾക്കു വേണ്ടി താങ്കൾ ഇത്രയും പറഞ്ഞതിന് അഭിനന്ദ നങ്ങൾ 🌹🌹👍
@rahemtkctkc44948 ай бұрын
സൂപ്പർ സൂപ്പർ സത്യം പറയാൻ കാണിച്ച ഈ ചാനലിനു ഒരു ഉമ്മ 🌹🌹🌹🌹🌹
@kaderpumbil6728 ай бұрын
Ulli. Vattam. Enn. Aaakalaan. Nalladh
@SalmankwtFaisal8 ай бұрын
ബിഗ് സല്യൂട്ട് സർ 🎉🎉🎉🎉 ബിഗ് ബോസ് 4 you നമ്മുടെ നാടിൻ്റെ അഭിമാനമായ മതേതരത്വതതിൻ്റെയും സാഹോദര്യത്തിൻ്റെയും ഐക്യത്തിൻ്റെയും കാരുണ്യത്തിൻ്റെയും സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും സമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും രഹസ്യം ഈ ബിജെപി ക്കാർക്ക് മനസ്സിലാക്കാൻ സാധിച്ചില്ല അത് കൊണ്ടാണ് എല്ലാ തിരഞ്ഞെടുപ്പിലും പൂജ്യെപ്പിയായി തുടരുന്നത്
@Starkitchen6920 күн бұрын
മണ്ടൻ സുരേന്ത്ര കാണുന്നില്ലേ
@Starkitchen6920 күн бұрын
ഉള്ളി
@ashrafmy69618 ай бұрын
പാലക്കാടൻ സഹോദരന് അഭിനന്ദനങ്ങൾ.ആണത്വത്തിന്
@moideenwelder29048 ай бұрын
പാലക്കാടൻ അല്ല കൊട്ടൊ പാലാക്കാരൻ ഇതുരണ്ടും വേറെയാ ഇനി തെറ്റല്ലെ
@suresh567kuttankumar47 ай бұрын
എടോ പാലാക്കാടൻ ഭ്രാന്താ. ഈ നാടിന്റെ പഴയ പേര് ഗണപതി വട്ടം എന്നാ .മുസ്ലീം ഭരണം വന്നപ്പോൾ അവർ പേര് മാറ്റിയതാ
@deepworld87578 ай бұрын
മതം പറഞ്ഞ് കേരളത്തിലെ ജനങ്ങളെ തമ്മിൽ തല്ലിക്കാൻ നോക്കണ്ടാ ' ദയവ് ചെയ്ത് മണിപ്പൂരോ , ഗുജറാത്തോ ആക്കല്ലെ ജീ 🙏🙏
സുരേന്ദ്രൻന് വട്ടാണ് , അതിന് ഞങ്ങൾ കേരളീയർ കൂട്ട് നിൽക്കില്ല ❤️❤️❤️
@ManojkManojk-nq1qv7 ай бұрын
Vatu.nenakanu.pura
@abdurahman86366 ай бұрын
ഹാൻസ് അടിച്ചു വട്ടായതാണോ? തന്നെ
@faijasfaijasizzaemi3108 ай бұрын
അടിച്ച് അണ്ണാക്കിൽ കൊടുത്തു പൊളിച്ച് സൂരജ് പാലാക്കാരൻ❤❤❤❤
@Aneeshktm8 ай бұрын
എടാ ഈ സുൽത്താൻ ബെതേരിയുടെ യഥാർത്ഥ പേര് എന്തായിരുന്നു ആദ്യം 😄😄നീ ഒന്ന് ഗൂഗിൾ ചെയ്തു നോക്കിക്കോ ഗണപതിവട്ടം 😄😄ആ പേരാണ് പിന്നീട് സുൽത്താൻ ബെതേരി ആയത്.. സുൽത്താൻ ബെതേരി എന്ന് പേര് പുതിയത് ആണ് 😄😄പഴയ പേരായ ഗണപതി വട്ടം ആക്കും എന്ന് പറയുമ്പോൾ എന്താണ് കുരു പൊട്ടുന്നത് 😄😄അങ്ങനെ എങ്കിൽ ഗണപതി വട്ടം അന്ന് മാറ്റിയപ്പോൾ എത്രപേർക്ക് കൊണ്ട് കാണും അന്ന് ഇല്ലാത്ത കുരു പൊട്ടൽ ആണല്ലോ 😄😄😄
നിന്റെ ആഗ്രഹം അതാകും 😄രാജ്യo ആരാണോ ഭരിക്കുന്നത് അവർ നോക്കിക്കോളും 😄
@johnsonabj64408 ай бұрын
@@Aneeshktm നീ എതവനാടാ Dr K K N കുറുപ്പ് പറയുന്നത് ... ഗൂഗിൾ ചെയ്ത് വായിക്ക് പഠിക്ക് അന്വഷണത്തിൽ അങ്ങിനെ ഒരു പേരേ ഇല്ല...കഷ്ടം😂
@kngdangeryt23338 ай бұрын
@@Aneeshktmenna mone onum kude search chyth nokk konapathy vattathinu mune vere kure name kude undayirun frist name konapathy vattam enn alla 😂😂onu ariyathe konakale bhai
@aaloosalu8 ай бұрын
സൂരജ് പാലാക്കാരൻ കൊടുക്കേണ്ടത് കൊടുക്കേണ്ട വിധത്തിൽ തന്നെ കൊടുത്തിട്ടുണ്ട്
@tjentertainments40958 ай бұрын
വയനാട്ടുകാർ ലൈക് അടി 👍
@ajitharajan34688 ай бұрын
Tvm ഇഷ്ടമുള്ള നാടാണ് ബെത്തെരി 💞
@nikkyn4508 ай бұрын
സുരേന്ദ്രനെ കാണുമ്പോൾ ഇപ്പോൾ ഖുർആനിലെ മുഹമ്മദിനെയാണ് ഓർമ്മ വരുന്നത്... ആവിശ്വാസികളെ കാണുന്നിടത്തു വെച്ച് വെട്ടി കൊല്ലാൻ പറഞ്ഞ മുഹമ്മദ്.. മുഹമ്മദും സുരേന്ദ്രനും തമ്മിൽ എന്ത് വിത്യാസം?
@shereefaalimon99388 ай бұрын
❤😊😊😊q@@ajitharajan3468
@najmarafeeque72107 ай бұрын
😢 😮😮😮
@Subair-t2c7 ай бұрын
😀 p @@najmarafeeque7210
@Chullan77738 ай бұрын
കുറച്ചെങ്കിലും ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ത ബുദ്ധി എന്നെങ്കിലും വിളിക്കായിരുന്നു അതും ഇല്ലാതായി പോയി
@azeezp28998 ай бұрын
ഹവാല യിൽ നിന്നും ശ്രെദ്ധ തിരിക്കാൻ വർഗീയത ആയുധമാക്കിയ സുര 🥰🥰🥰🥰🥰🥰🥰🥰🥰
@Aneeshktm8 ай бұрын
എടാ ഈ സുൽത്താൻ ബെതേരിയുടെ യഥാർത്ഥ പേര് എന്തായിരുന്നു ആദ്യം 😄😄നീ ഒന്ന് ഗൂഗിൾ ചെയ്തു നോക്കിക്കോ ഗണപതിവട്ടം 😄😄ആ പേരാണ് പിന്നീട് സുൽത്താൻ ബെതേരി ആയത്.. സുൽത്താൻ ബെതേരി എന്ന് പേര് പുതിയത് ആണ് 😄😄പഴയ പേരായ ഗണപതി വട്ടം ആക്കും എന്ന് പറയുമ്പോൾ എന്താണ് കുരു പൊട്ടുന്നത് 😄😄അങ്ങനെ എങ്കിൽ ഗണപതി വട്ടം അന്ന് മാറ്റിയപ്പോൾ എത്രപേർക്ക് കൊണ്ട് കാണും അന്ന് ഇല്ലാത്ത കുരു പൊട്ടൽ ആണല്ലോ 😄😄😄
@danishdani38217 ай бұрын
@@Aneeshktm poda poora
@rahindpraveen96228 ай бұрын
സുരേന്ദ്രനെ ചാട്ടവാർ അടിക്കേണ്ട സമയം പണ്ടേ കഴിഞ്ഞു
ഒരായിരം നന്ദി സാർ ഉള്ളിസുരയെ നിറുത്തി പൊരിച്ചതിനു 🙏🙏
@ajmalajmal41428 ай бұрын
ഇങ്ങനെ ഒക്കെ പറഞ്ഞാൽ സൂരജ് പാലാക്കാരന്റെ പേരും അങ്ങേര് മാറ്റാൻ സാധ്യത ഉണ്ട് 😂
@Aneeshktm8 ай бұрын
എടാ ഈ സുൽത്താൻ ബെതേരിയുടെ യഥാർത്ഥ പേര് എന്തായിരുന്നു ആദ്യം 😄😄നീ ഒന്ന് ഗൂഗിൾ ചെയ്തു നോക്കിക്കോ ഗണപതിവട്ടം 😄😄ആ പേരാണ് പിന്നീട് സുൽത്താൻ ബെതേരി ആയത്.. സുൽത്താൻ ബെതേരി എന്ന് പേര് പുതിയത് ആണ് 😄😄പഴയ പേരായ ഗണപതി വട്ടം ആക്കും എന്ന് പറയുമ്പോൾ എന്താണ് കുരു പൊട്ടുന്നത് 😄😄അങ്ങനെ എങ്കിൽ ഗണപതി വട്ടം അന്ന് മാറ്റിയപ്പോൾ എത്രപേർക്ക് കൊണ്ട് കാണും അന്ന് ഇല്ലാത്ത കുരു പൊട്ടൽ ആണല്ലോ 😄😄😄
@bobzzz20208 ай бұрын
@@Aneeshktmso?
@ajmalajmal41428 ай бұрын
@@Aneeshktm അതെ ഗൂഗിളിൽ അതിനും മുന്നേ ഉള്ള പേര് ഒന്ന് ഗൂഗിൾ ചെയ്തു നോക്കൂ 😄 പിന്നെ ഇപ്പൊ സുൽത്താൻ ബത്തേരി എന്നുള്ളത് കൊണ്ട് സുരക്ക് എന്തിനാ കുരു പൊട്ടുന്നത് 😄
@abdulazeezazeez26938 ай бұрын
@@Aneeshktmഗ ണ പ തി വ ട്ടം എ ന്ന തി ന്റെ മുമ്പ് വേ റേ യും പേര് ക ൾ ഉ ണ്ടാ യി രുന്നു. അ ത് നി ന്റെ ഗു ഗി ളി ൽ ഉ ണ്ടാ കി ല്ല
@FT-Entertainmentss8 ай бұрын
@@Aneeshktmdey sanghii ganapathivattathin mumb nthaa per ennum koodi search cheyy chanakame
@SafeedasubiSafeeda8 ай бұрын
ഇന്ധ്യക്കായി രാഹുലിനൊപ്പം 👍👍👍
@ashrafmy69618 ай бұрын
ഉള്ളി സുരേന്ദ്രന്ഇതിലും വലിയ മറുപടി അർഹിക്കുന്നില്ല
@syamstrif56217 ай бұрын
ഇത്രയെങ്കിലും പറയാൻ ഒരാള് ഉണ്ടായല്ലോ ലൈക് 👍👍👍👍👍
@Starkitchen6920 күн бұрын
സുരേന്ത്ര പട്ടം എന്ന് ആകാമായിരുന്നു
@zeenathahmadkutty54628 ай бұрын
കാണുന്നിടത്തൊക്കെ കാഷ്ടിച്ച് മെഴുകുന്ന വൃത്തികെട്ട സമൂഹമാണ് ഈ രാജ്യദ്രോഹികൾ. മോഡിയുടെ ഉറപ്പാണി വൻ പറയുന്നത്. നുണ മാത്രം പറഞ്ഞ് സമൂഹത്തിൽ വിഷം വിതറുന്നവർ. ബഹു: പാലാക്കാരന് അഭിനന്ദനങ്ങൾ
@Aneeshktm8 ай бұрын
എടാ ഈ സുൽത്താൻ ബെതേരിയുടെ യഥാർത്ഥ പേര് എന്തായിരുന്നു ആദ്യം 😄😄നീ ഒന്ന് ഗൂഗിൾ ചെയ്തു നോക്കിക്കോ ഗണപതിവട്ടം 😄😄ആ പേരാണ് പിന്നീട് സുൽത്താൻ ബെതേരി ആയത്.. സുൽത്താൻ ബെതേരി എന്ന് പേര് പുതിയത് ആണ് 😄😄പഴയ പേരായ ഗണപതി വട്ടം ആക്കും എന്ന് പറയുമ്പോൾ എന്താണ് കുരു പൊട്ടുന്നത് 😄😄അങ്ങനെ എങ്കിൽ ഗണപതി വട്ടം അന്ന് മാറ്റിയപ്പോൾ എത്രപേർക്ക് കൊണ്ട് കാണും അന്ന് ഇല്ലാത്ത കുരു പൊട്ടൽ ആണല്ലോ 😄😄😄
@zeenathahmadkutty54628 ай бұрын
@@Aneeshktmഇലക്ഷനാകുമ്പോൾ ഈ കാപാലിക ഭീകര രാജ്യദ്രോഹക്കൂട്ടം അത് വരെയില്ലാത്ത പുതിയ ഓരോന്ന് മായി രംഗത്ത് വരും. പ്രത്യേകിച്ച് ദൈവത്തെ അവഹേളിക്കാൻ ഈ നിരീശ്വരവാദികൾ . അയ്യപ്പന്റെ ഇരുമുടിക്കെട്ടി സന്നിദ്ധാനത്തിൽ വലിച്ചെറിഞ്ഞവനാണീ Septic Tank സുര. ആ പുണ്യ സന്നിദ്ധാനത്ത് ഹാൻസ് തിന്ന് അശുദ്ധമാക്കിയവൻ. ഇവനെന്ത് ഗണപതി. ഇൻഡ്യക്കാരയ യഥാർത്ഥ മൻഷ്യരാണ് രാമനേയും ഗണപതിയേയും അംഗീകരിക്കുന്നത്. അത് മഹാത്മാഗാന്ധി ആരാധിച്ചിരുന്ന രാമനും ഗണപതിയും.
@moidunnigulam67068 ай бұрын
@@Aneeshktm/ ഇതു കൂടി കേട്ടിട്ട് മെടുകിയാൽ മതിയെടാ ...... സുൽത്താൻ ബത്തേരിയിൽ ഒരു പുല്ലും ഉണ്ടായിരുന്നില്ല. ചതുപ്പായിരുന്നത് നികത്തിയെട്ടുത്തതാണ് ഇന്നത്തെ ബത്തേരി . ഹന്നരഡു ബീദിയും (12 വീഥി) , വട്ടവുമൊക്കെ ചതുപ്പി നോട്ടു ചേർന്നു കിടന്ന താലൂക്ക് പോലൊരു ഭൂപ്രദേശം . തമിഴിൽ ഇപ്പോഴും വട്ടം , മാവട്ടം ഒക്കെയായി ഭരണപ്രദേശം നിലവിലുണ്ട് . മാവട്ടം ജില്ലയാണ്. വട്ടം അതിൻ്റെ ഉപ വിഭാഗമായ ഭൂപ്രദേശം അഥവാ താലൂക്ക് . മാ = മഹാ ( വലിയ ) വട്ടം = ഒരു പ്രദേശം എന്നിങ്ങനെ പോകുന്നു .
@musictrollstatus41528 ай бұрын
😂
@lijuliju-mt9zh3 ай бұрын
പാലക്കാരന് നാഥൻ ഹിദായത്ത് കൊടുക്കട്ടെ
@SAFARIPAYBILLSSAFARI8 ай бұрын
True TV ഇത് ഒന്ന് കൂടി വ്യക്തമാക്കിയതില്‍ നിങ്ങള്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. നമ്മുടെ നാടിന്‍റെ മത സൌഹാര്‍ദ്ദത്തോടെയുള്ള ജീവിതം കലക്കാന്‍ വരുന്നവരെ ചൂല്‍ ചാണകത്തില്‍ മുക്കി അടിക്കണം എന്നാലെങ്കിലും നന്നാവട്ടെ.
@Aneeshktm8 ай бұрын
എടാ ഈ സുൽത്താൻ ബെതേരിയുടെ യഥാർത്ഥ പേര് എന്തായിരുന്നു ആദ്യം 😄😄നീ ഒന്ന് ഗൂഗിൾ ചെയ്തു നോക്കിക്കോ ഗണപതിവട്ടം 😄😄ആ പേരാണ് പിന്നീട് സുൽത്താൻ ബെതേരി ആയത്.. സുൽത്താൻ ബെതേരി എന്ന് പേര് പുതിയത് ആണ് 😄😄പഴയ പേരായ ഗണപതി വട്ടം ആക്കും എന്ന് പറയുമ്പോൾ എന്താണ് കുരു പൊട്ടുന്നത് 😄😄അങ്ങനെ എങ്കിൽ ഗണപതി വട്ടം അന്ന് മാറ്റിയപ്പോൾ എത്രപേർക്ക് കൊണ്ട് കാണും അന്ന് ഇല്ലാത്ത കുരു പൊട്ടൽ ആണല്ലോ 😄😄😄
@moidunnigulam67068 ай бұрын
സുൽത്താൻ ബത്തേരിയിൽ ഒരു പുല്ലും ഉണ്ടായിരുന്നില്ല. ചതുപ്പായിരുന്നത് നികത്തിയെട്ടുത്തതാണ് ഇന്നത്തെ ബത്തേരി . ഹന്നരഡു ബീദിയും (12 വീഥി) , വട്ടവുമൊക്കെ ചതുപ്പി നോട്ടു ചേർന്നു കിടന്ന താലൂക്ക് പോലൊരു ഭൂപ്രദേശം . തമിഴിൽ ഇപ്പോഴും വട്ടം , മാവട്ടം ഒക്കെയായി ഭരണപ്രദേശം നിലവിലുണ്ട് . മാവട്ടം ജില്ലയാണ്. വട്ടം അതിൻ്റെ ഉപ വിഭാഗമായ ഭൂപ്രദേശം അഥവാ താലൂക്ക് . മാ = മഹാ ( വലിയ ) വട്ടം = ഒരു പ്രദേശം എന്നിങ്ങനെ പോകുന്നു .
സുരേന്ദ്രനെ കാണുമ്പോൾ ഇപ്പോൾ ഖുർആനിലെ മുഹമ്മദിനെയാണ് ഓർമ്മ വരുന്നത്... ആവിശ്വാസികളെ കാണുന്നിടത്തു വെച്ച് വെട്ടി കൊല്ലാൻ പറഞ്ഞ മുഹമ്മദ്.. മുഹമ്മദും സുരേന്ദ്രനും തമ്മിൽ എന്ത് വിത്യാസം?
@VijayanV-t2r8 ай бұрын
ഗണപതി വട്ടം പണ്ട് മുതലുള്ള paerranu ❤
@Aneeshktm8 ай бұрын
എടാ ഈ സുൽത്താൻ ബെതേരിയുടെ യഥാർത്ഥ പേര് എന്തായിരുന്നു ആദ്യം 😄😄നീ ഒന്ന് ഗൂഗിൾ ചെയ്തു നോക്കിക്കോ ഗണപതിവട്ടം 😄😄ആ പേരാണ് പിന്നീട് സുൽത്താൻ ബെതേരി ആയത്.. സുൽത്താൻ ബെതേരി എന്ന് പേര് പുതിയത് ആണ് 😄😄പഴയ പേരായ ഗണപതി വട്ടം ആക്കും എന്ന് പറയുമ്പോൾ എന്താണ് കുരു പൊട്ടുന്നത് 😄😄അങ്ങനെ എങ്കിൽ ഗണപതി വട്ടം അന്ന് മാറ്റിയപ്പോൾ എത്രപേർക്ക് കൊണ്ട് കാണും അന്ന് ഇല്ലാത്ത കുരു പൊട്ടൽ ആണല്ലോ 😄😄😄
@husainhusain6808 ай бұрын
ആ ശരിയാണ് അതിന് ശേഷം മൂന്നാമത്തേ പേര് മാറ്റി വന്നതാണ് സുല്‍ത്താന്‍ ബത്തേരി വേറെ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാനുണ്ട് ഈ രാജ്യത്ത്
@SafarullaAhammed8 ай бұрын
പാലാക്കാരാ ബിഗ് സല്യൂട്ട്🌹🌹🌹👌👍
@RajanKj-f9f8 ай бұрын
മതം പറഞ്ഞു വോട്ടു പിടിക്കുന്ന നാണം കെട്ട പാർട്ടി... നാടിന്റെ ശാപം.😢😢😢
@AbdulLatheef-dv7ug7 ай бұрын
മതത്തിന് വേണ്ടി വോട്ട് പിടിച്ചാലും കുഴപ്പമില്ലായിരുന്നു. ഇവിടെ മതവിരോധം കൊണ്ടാണ് കളിക്കുന്നത്; വൃത്തികെട്ടവൻ.
@medilive85097 ай бұрын
അപ്പൊ മുസ്ലിം ലീഗ്? ??
@hafeelhafeel12377 ай бұрын
@@medilive8509മറ്റു മതസ്ഥരെ തള്ളി പറഞ്ഞു കൊണ്ട് മുസ്ലിം ലീഗ് എപ്പോഴാണ് വോട്ട് പിടിച്ചിട്ടില്ലുള്ളത് ഷൂ നക്കി
@hamzakvk85807 ай бұрын
എവിടെയാണ് ലീഗ് 2 മതങ്ങളെ തമ്മിലടിപ്പിക്കുന്നത് ഇത്ര ബുദ്ധി ശൂന്യമായി സംസാരിക്കുന്നത്???
@Rkody6y7 ай бұрын
ലീഗ് മതത്തിൻ്റെ പേരിൽ തമ്മിൽ adippikunnilla @@medilive8509
@Abrahambaby-om5xg3 ай бұрын
വയനാട്ടുകാർ നിന്നെപ്പോലെ അല്ല ചങ്ങായി 'വിവരം ഉള്ളവരാ .❤
@abdurshimanmp73938 ай бұрын
മതഭ്രാന്തന്മാരെ നീലക്കു നിർത്തുക രാഷ്ട്രീയവും വേറെ മതം വേറെ മതം അധികം ആയാൽ ആപത്ത്
@moidunnigulam67068 ай бұрын
മതം എപ്പോഴും മിതത്വം ആണ്.
@medilive85097 ай бұрын
അപ്പൊ മുസ്ലിം ലീഗ്?
@sidhartheramakrishnan47347 ай бұрын
@@medilive8509ivide matham alle paranjath allathe oru matham enn alallo 😅😅
@medilive85097 ай бұрын
@@sidhartheramakrishnan4734 muslim league നെ മാറ്റി നിർത്തി കണ്ടിട്ടില്ല. ..MLA,MP,മന്ത്രിമാർ തുടങ്ങി മുഖ്യമന്ത്രി വരെ ഉണ്ടായിട്ടുണ്ട്. ..അന്നൊന്നും ഈ മതം വേറെ രാഷ്ട്രീയ വേറെ നിലപാട് കണ്ടിട്ടില്ല 😊
@sidhartheramakrishnan47347 ай бұрын
@@medilive8509 nilpaad parayunnavar paranjitund adimakal mathrame angane ullavare support cheythitullu ath paranjit vargiya kalapaam undakkanum ninnitillu
@AbdulAziz-zp5iw8 ай бұрын
നാടിന്റെപെരുമാറ്റിയിട്ടു ജനത്തിന്എന്ത് ഗുണം,നാടിനു ഗുണമുള്ള വല്ലാകാര്യവുംപറഞ്ഞു വോട്ട് മേടിക്കാൻ ഇവർക്കൊന്നുമില്ലപറയാൻ, വെറുതേ ജനങ്ങളെതമ്മിലടിപ്പിക്കാൻ.
@IsmailMoidu-pk9gp8 ай бұрын
താങ്കളേപോലുള്ള വരാണ് ഇന്ന് കേരളത്തിനാവശ്യം. ... ഭാവുകങ്ങൾ നേരുന്നു. ധൈര്യമായി മുമ്പോട്ട് പോവുക......!
@smithamolsmithamol10957 ай бұрын
പാലക്കാര. Neeaara
@noufalta79387 ай бұрын
പാലക്കാടൻ 💐💐💐💐മർമ്മത്തി ൽ തന്നെ കൊടുത്തു 💐💐💐അഭിനന്ദനം 💐💐💐
@MohammedAli-wu1ss8 ай бұрын
പാലാ ക്കാരൻ അങ്ങ് പൊളിച്ചു ❤️❤️❤️❤️👌🏼👌🏼👌🏼
@noufalnoufal85218 ай бұрын
വിവേകം നഷ്‌ടപ്പെട്ട് വികാരം മാത്രം ആയാലുള്ള സ്ഥിതി 🙁.. ആ വട്ടൻ എങ്ങാനും ജയിച്ചാൽ.. എന്താവും വരാൻ പോകുന്ന സ്ഥിതി 🙄
സുരേന്ദ്രൻ എന്ന മാരകവിഷത്തെ തിരിച്ചറിഞ്ഞു വോട്ട് ചെയ്യുക
@shahad60098 ай бұрын
പാലക്കാരൻ തകർത്തു
@sasidharanpillaisasidharan25798 ай бұрын
മന്ദ ബുദ്ധി സുരേന്ദ്രന് അറിയാത്ത ഒരു പാട് കഥയുള്ള സുൽത്താൻ ബത്തേരി അവിടത്തെ പ്രധാനക്ഷേത്രം ഒന്നാണ് ഗണപതി ക്ഷേത്രം, കുറച്ച് മാറി മാരിയമ്മൻ കോവിൽ ഇവിടത്തെ രണ്ടു ക്ഷേത്രത്തിനും ജാതി മത വർഗ്ഗഭേദം ഇല്ലാതെ എല്ലാവരുo സഹകരിച്ചു നടത്തുന്നതായിരുന്നു' പക്ഷെ ൽ ഇപ്പോൾ എന്താണന്ന് എനിക്കറിയില്ല. ഒരു കാര്യം തുറന്നു പറയുകയാണ് ഇതുപോലുള്ള വിഷ പുഴുക്കൾ അവിടെ ചെന്നാൽ സുൽത്താൻ ബത്തേരിയുടെ സമാധനം കളയും ബത്തേരി ക്കാർ ആലോചിച്ച് സുരേന്ദ്രന്മാദ്യമായി താമരശ്ശേരി ചുരം ഇറക്കി വിടുക ' അപ്പുറത്തും ഇപ്പറഞ്ഞും കൊക്കയുണ്ട് സൂക്ഷിച്ചോണ് അതിൽ വല്ലതും ചാടിയാൽ നല്ല വരയായവയനാട്ടുകാർക്ക് ചീത്ത പേരാകും'
എടാ ഈ സുൽത്താൻ ബെതേരിയുടെ യഥാർത്ഥ പേര് എന്തായിരുന്നു ആദ്യം 😄😄നീ ഒന്ന് ഗൂഗിൾ ചെയ്തു നോക്കിക്കോ ഗണപതിവട്ടം 😄😄ആ പേരാണ് പിന്നീട് സുൽത്താൻ ബെതേരി ആയത്.. സുൽത്താൻ ബെതേരി എന്ന് പേര് പുതിയത് ആണ് 😄😄പഴയ പേരായ ഗണപതി വട്ടം ആക്കും എന്ന് പറയുമ്പോൾ എന്താണ് കുരു പൊട്ടുന്നത് 😄😄അങ്ങനെ എങ്കിൽ ഗണപതി വട്ടം അന്ന് മാറ്റിയപ്പോൾ എത്രപേർക്ക് കൊണ്ട് കാണും അന്ന് ഇല്ലാത്ത കുരു പൊട്ടൽ ആണല്ലോ 😄😄😄
@NEXTVALIDHANI8 ай бұрын
@@Aneeshktmമതം പ്രാന്ത പോ നോർത്തിലേക്കു
@sulaimanpadath92338 ай бұрын
അതിന് മുന്പും ഒരു പേരുണ്ടാകും നീ അതെന്വേഷിച്ചു ആ പേരിട് രാജ്യത്തിനു ആവശ്യം ഉള്ള കാര്യം പറഞ്ഞു വോട്ട് പിടിക്കെടാ ഊളകളെ നിനക്ക് ഒക്കെ അധികാരം കിട്ടിയാൽ എന്താകും എന്ന് ആലോചിച്ചാൽ മനസ്സിലാകും @@Aneeshktm
@lysaanthony87917 ай бұрын
😂😂😂😂
@JasimM-er6bv7 ай бұрын
പാലാകാരൻ സുരാജേട്ടൻ പൊളിച്ചു.. കലക്കി 👌👌👌😄😄😄
@ashrafchirakkal5148 ай бұрын
പാലക്കാരൻ 👍👍
@sudheeraloor52796 ай бұрын
പാലക്കാടൻ great. യഥാർത്ഥ മനുഷ്യൻ, കോംപ്രമൈസ് ചെയ്യാത്ത മാധ്യമ പ്രവർത്തകൻ. Congrat
@HfhfhfUduru8 ай бұрын
😊അടിപൊളി
@Hshjjdk8 ай бұрын
ഒരു വോട്ട് പോലും കിട്ടരുത് വർഗ്ഗീയത തുലയട്ടെ
@shahanak62358 ай бұрын
Good speech❤❤❤❤❤❤❤
@abdurahiman69958 ай бұрын
സൂപ്പർ ❤️❤️
@Abs332068 ай бұрын
രണ്ടായിരത്തിൻ്റെ ചിപ്പുള്ള നോട്ട്
@kasimtpkasim2643 ай бұрын
എന്ത് പേര് മാറ്റിയിട്ടും കാര്യം ഇല്ല പഴയ പേരെ എല്ലാരും പറയു
@ashmen82298 ай бұрын
ഉള്ളി സുരൻ എന്നൊരു പേരുണ്ടല്ലോ 🤣🤣🤣
@alluduke50858 ай бұрын
കേരളത്തിന്റെ പേര് മാറ്റണം എന്നിട്ട്. പരശുപുരം എന്നും ഇടണം.
സുരേന്ദ്രൻ അവിടെ എം പി ആയാൽ സങ്കി മുക്ക് എന്ന് ആക്കും 😂
@keralagreengarden80598 ай бұрын
@@indiantrader5842 90% ഹിന്ദുക്കൾ താമസിക്കുന്ന സ്ഥലത്തു കുറച്ചു മുസ്ലീങ്ങൾ അടുത്ത് അടുത്ത് ഒരു ജംഗ്ഷനിൽ താമസിക്കുന്നു. ബസ് ഡ്രൈവർമാർ ആ ജംഗ്ഷനു ഒരു പേര് തീരുമാനിക്കുന്നു. ഇതാണ് സംഭവം
@mmhashraraf84757 ай бұрын
സൂരജ് പാലാ.. അങ്ങ് എവിടെ യായിരുന്നു കുറെ നാളായി കണ്ടിട്ട്.. താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ...
@EbrayiCp8 ай бұрын
പേര് മാറ്റണം എന്ന് പറഞ്ഞത് അവിടെ ഉളള ജനങ്ങെ െള തന്മിൽ െകാലലിച്ച് പത്ത് വോട്ട് കിട്ടാനാണ് വെശേന്ദ്റന് സ്ഥലം മാറി പോഴി UP ആണെന്ന് കരുതി പോയി
@ArightpArif.P8 ай бұрын
ഉള്ളി വട്ടം എന്ന് ആക്കിയാലോ. പറഞിട്ട് കാര്യം മില്ല അച്ഛന്റെ പേര് ഇടാൻ ആയിരുന്നു ആഗ്രഹം പക്ഷെ അച്ഛൻ ആരാണ് എന്ന് അറിയാത്തത് കൊണ്ട് ഇടാൻ പറ്റില്ല 😂😂😂😂അമ്മയോട് ചോദിച്ചപോൾ അമ്മക്ക്അറിയില്ല 😂😂😂😂
@abeyjohn81668 ай бұрын
Kuthira vattam ulli sura
@jomonjore11998 ай бұрын
കേരളത്തിന്റെ പേരുതന്നെ മാറ്റാനിരിക്കുവാ ഞാനും ഉള്ളി സുരയും 😂😂😂😂😂😂😂😂
@mujeebmajeed6818 ай бұрын
😝
@Aneeshktm8 ай бұрын
എടാ ഈ സുൽത്താൻ ബെതേരിയുടെ യഥാർത്ഥ പേര് എന്തായിരുന്നു ആദ്യം 😄😄നീ ഒന്ന് ഗൂഗിൾ ചെയ്തു നോക്കിക്കോ ഗണപതിവട്ടം 😄😄ആ പേരാണ് പിന്നീട് സുൽത്താൻ ബെതേരി ആയത്.. സുൽത്താൻ ബെതേരി എന്ന് പേര് പുതിയത് ആണ് 😄😄പഴയ പേരായ ഗണപതി വട്ടം ആക്കും എന്ന് പറയുമ്പോൾ എന്താണ് കുരു പൊട്ടുന്നത് 😄😄അങ്ങനെ എങ്കിൽ ഗണപതി വട്ടം അന്ന് മാറ്റിയപ്പോൾ എത്രപേർക്ക് കൊണ്ട് കാണും അന്ന് ഇല്ലാത്ത കുരു പൊട്ടൽ ആണല്ലോ 😄😄😄
@@Aneeshktmഗൂഗ്ൾ ചെയ്താൽ കിട്ടുന്നതിനെയാണ് വാട്സാപ്പ് യൂനിവേഴ്സിറ്റിക്കാർക്ക് ഇഷ്ടം . അതിൽ കേറി എപ്പോഴും ആർക്കും എഡിറ്റ് ചെയ്യാം . അത് നിങ്ങൾ ചെയ്തു വെച്ചത് നിങ്ങൾ നോക്കിയാൽ . ചരിത്രഗ്രന്ഥങ്ങൾ ഉണ്ടെങ്കിൽ കൊണ്ടുവാ....... ഹന്നര ഡു ബീദി എന്ന പേര് എന്തു ചെയ്യും ?
@shakeerali8388 ай бұрын
അറബി കടലിന്റെ മുന്നത്തെ പേര് സംസ്‌കൃതം കടൽ എന്നായിരുന്നു
@sameer318 ай бұрын
നിങ്ങളുടെ വിഡിയോ പ്രസക്തം അഭിനന്ദനങ്ങൾ ❤
@noormuhammedibnu52268 ай бұрын
Thanks
@riyaspullikkal38148 ай бұрын
Adipoli❤
@santhoshkumarp57838 ай бұрын
വർഗീയതയിലൂടെയല്ലാതെ ഇവർക്ക് അധികാരത്തിലെത്താൻ കഴിയില്ല പക്ഷേ ഇതു കേരളമാണെന്ന് ഇവർ മനസിലാക്കാത്തതാണ് ഏറ്റവും വലിയ വിഡ്ഡിത്തം സുൽത്താൻബത്തേരി എന്ന പേര് ബ്രിട്ടീഷുകാർക്കു പോലും പേടിസ്വപ്നമായിരുന്ന വീരയോദ്ധാവിൻ്റെ പേരിൽ അറിയപ്പെടുന്നതാണ് കേരളത്തിന് അഭിമാനം നിക്കർ ധരിപ്പിച്ച് മാനം കളഞ്ഞ ഗണപതിയുടെ പേരിലല്ല.
@hamsamuhammad93488 ай бұрын
Palakaan.sir.big.salut.
@shajisylvester52428 ай бұрын
പാവം വിട്ടേര് അറിയാതെ പറഞ്ഞുപോയതാണ്
@Aneeshktm8 ай бұрын
എടാ ഈ സുൽത്താൻ ബെതേരിയുടെ യഥാർത്ഥ പേര് എന്തായിരുന്നു ആദ്യം 😄😄നീ ഒന്ന് ഗൂഗിൾ ചെയ്തു നോക്കിക്കോ ഗണപതിവട്ടം 😄😄ആ പേരാണ് പിന്നീട് സുൽത്താൻ ബെതേരി ആയത്.. സുൽത്താൻ ബെതേരി എന്ന് പേര് പുതിയത് ആണ് 😄😄പഴയ പേരായ ഗണപതി വട്ടം ആക്കും എന്ന് പറയുമ്പോൾ എന്താണ് കുരു പൊട്ടുന്നത് 😄😄അങ്ങനെ എങ്കിൽ ഗണപതി വട്ടം അന്ന് മാറ്റിയപ്പോൾ എത്രപേർക്ക് കൊണ്ട് കാണും അന്ന് ഇല്ലാത്ത കുരു പൊട്ടൽ ആണല്ലോ 😄😄😄
@SarathChandran-jx8mr8 ай бұрын
സുൽത്താൻ ബത്തേരി ❤
@Vivek-f18 ай бұрын
surendran team keralam nashippikkum
@NissarMuhammed-u1h7 ай бұрын
Polichu machaane. Diolog
@shiburedrose55478 ай бұрын
the real gutzz man anchor and true tv hatzz off❤❤❤❤ god bless❤
@manuk67488 ай бұрын
ഗണപതി മിത്താണെങ്കിലും സുൽത്താൻ നമ്മുടെ ദൈവം അല്ലെ സൂരജ് പാലക്കാരാ 😅😅😇😇😇😇
@josem6858 ай бұрын
Very good
@saidalavimk95777 ай бұрын
❤❤❤ സൂരജ് ചേട്ടൻറെ ചാനൽ ഇനിയും വളരട്ടെ
@muhammedshafi95438 ай бұрын
😄🔥❤️പൊളിച്ചു 😂
@masterbruceleerajjkdtraing69818 ай бұрын
പാലക്കാരൻ. സൂപ്പർ❤❤❤❤
@jam32958 ай бұрын
വിവരം കെട്ടവൻമാർ
@m.a.abdulsathar27508 ай бұрын
സുൽത്താൻ ത്തേരി ❌ ഉള്ളി സുരു വട്ടെൻ ✅
@nasarudheennasar47158 ай бұрын
👍👍👍👍👍👍👍
@Vivek-f18 ай бұрын
ha ha ha ha b j p oridathum jaikkan paadillaa
@NabeesasardarVm8 ай бұрын
യൂ ട്യൂബർക് അഭിവാദ്യങ്ങൾ
@MuhammedSaleem-j8u8 ай бұрын
സൂപ്പർ സൂപ്പർ നിരീക്ഷണ സാർ
@Marco123-q8h7 ай бұрын
ഗണപതിവട്ടം 🙌🏻❤️🔥✊🏻
@abufasel67638 ай бұрын
കേരളത്തിൽ വർഗീയത വരാൻ പാടില്ല. ....
@rayeezmoosa30607 ай бұрын
Polichu bro
@shahabfouzp44558 ай бұрын
കഴിഞ്ഞ ഇലക്ഷനിൽ ബിജെപിക്കാർ പറഞ്ഞു പരത്തിയത് വയനാട് രാഹുൽഗാന്ധിയുടെ പാക്കിസ്ഥാൻ എന്ന് എന്തിനാ സുരേന്ദ്ര രാഹുൽ ഗാന്ധിജിയുടെ പാക്കിസ്ഥാനിൽ മത്സരിക്കാൻ വന്നത് ബിജെപി കാർ നിന്നെ വീണ്ടും പരാജയത്തിൽ മുക്കിക്കൊല്ലാൻ വേണ്ടിയാണ് വയനാട്ടിൽ കൊണ്ടിട്ടത് ഇനി ജീവിതത്തിൽ ബിജെപിയിൽ നിന്നും ജയിക്കില്ല എൽഡിഎഫിലെ യുഡിഎഫിലെ വന്നാൽ ജനാധിപത്യ വിശ്വാസികൾ നിന്നെ വിജയിപ്പിക്കും അല്ലാതെ 2:23 2:23 ബിജെപിയിൽ എന്നാൽ ഒരിക്കലും ഗുണം പിടിക്കില്ല
@KunjimonKaviladath6 ай бұрын
Big salute bro very good
@jaleelp2178 ай бұрын
എല്ലാവരും സുൽത്താൻ ബത്തേരിയുടെ പേര് ചർച്ചയിലാ. അവർ EVm മെഷീൻ തട്ടിപ്പ് നടത്താൻ ശ്രമം നടത്തുന്ന തിരക്കിലാ. മെഷീൻ ഒഴിവാക്കാൻ സമരം ചെയ്യൂ