10 കൊല്ലം പ്രണയിച്ച് ഗർഭിണിയാക്കി..കെട്ടി തൂക്കി....ഹാരിസ് എന്ന ക്രൂരത!

  Рет қаралды 1,283,504

True TV

True TV

Күн бұрын

10 കൊല്ലം പ്രണയിച്ച് ഗർഭിണിയാക്കി..കെട്ടി തൂക്കി....ഹാരിസ് എന്ന ക്രൂരത!
© 2020 True Satellite Communications Pvt.Ltd
Social Media Link
website :truetvkerala.com/
/ truetv.in
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on truetvkerala.com/
--------------------------------------------------------------------------------
* ANTI-PIRACY WARNING *
This content is Copyrighted to True TV. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 2 900
@ohmywed8713
@ohmywed8713 4 жыл бұрын
ഇങ്ങനെ ഒക്കെ ചക്കുറപ്പുള്ള മാധ്യമ പ്രേവർത്തകർ ഉണ്ടായിരുന്നു നമ്മുടെ കൊച്ചു കേരളത്തിൽ മറ്റുള്ളവർ നിങ്ങളെ മാതൃക ആക്കട്ടെ...
@basithkhanbasith
@basithkhanbasith 4 жыл бұрын
ഇത് എവിടെ ആണ് നടന്നത്
@thefanofhighflyers5173
@thefanofhighflyers5173 4 жыл бұрын
@@basithkhanbasith കൊട്ടിയം
@ashishrobertsamuelahne2188
@ashishrobertsamuelahne2188 4 жыл бұрын
Ella vartha channel I'll um debate n te therakkillann salyapedutharuth appo engane ithokke kaanum?🤨🤨🤨😤😤😤
@vishnutk3226
@vishnutk3226 4 жыл бұрын
Mm
@fahadkarumbil5728
@fahadkarumbil5728 4 жыл бұрын
സത്യം
@shehintrv
@shehintrv 4 жыл бұрын
നിങ്ങൾ ആണ് ബ്രോ യഥാർത്ഥ മാധ്യമ പ്രവർത്തകൻ ..മറ്റുള്ള മാമാ മാധ്യമങ്ങൾ ഒക്കെ ഇത് കണ്ടു പഠിക്കട്ടേ ..!! Hatsoff 👏🏻 #JusticeforRamsi
@athiram.s580
@athiram.s580 4 жыл бұрын
Adeaa eval pattichu konna aaa thendinea thookikollanam avante oppam ninna avante family verutha vidaruthy
@akhilnvinod3801
@akhilnvinod3801 4 жыл бұрын
സത്യം💯👏🏻
@faizalmont.a3935
@faizalmont.a3935 4 жыл бұрын
Sathiyam
@mohdshifan1498
@mohdshifan1498 4 жыл бұрын
Ctct
@ancysunny5209
@ancysunny5209 4 жыл бұрын
Thookkikollal okkeaa cheruthannu...avn okkeaa vedanaa enthannu arinjuvennam chavan......
@remyamathew1152
@remyamathew1152 4 жыл бұрын
ആദ്യം ഈ ചങ്കൂറ്റത്തിന് ബിഗ് സല്യൂട്ട്. ജീവിച്ചിരുന്നപ്പോൾ റംസിക്കുകിട്ടാത്ത നീതി റംസിയുടെ ആത്മാവിനു കിട്ടുന്നതുവരെ നമുക്ക്
@dq.fvlogs4219
@dq.fvlogs4219 4 жыл бұрын
ആ പന്നി മോളുടെ സീരിയൽ ബഹിഷ്കരിക്കുക ആരും കാണരുത്
@faisaldr6353
@faisaldr6353 4 жыл бұрын
ബിഗ് സല്യൂട്ട്. ഭയമില്ലത്ത ചങ്കൂറ്റം ഉള്ള പാലാകാരൻ
@raheenah9777
@raheenah9777 3 жыл бұрын
ബിഗ് സല്യൂട്ട് ചങ്കൂറ്റമുള്ള പാലക്കാട്ടുകാരൻ. വിടരുത് അവർക്ക് ഒരിക്കലും ജീവനോടെ ആർ എം ഷി യുടെ ആത്മശാന്തി അടയ്ക്കണം
@daviesmathewpala
@daviesmathewpala 4 жыл бұрын
നട്ടെല്ലുള്ള ഒരു പാലാക്കാരനും എന്റെ സഹപാഠിയുമായ സൂരജ് താങ്കളുടെ ശക്തമായ സാമൂഹ്യ പ്രവർത്തങ്ങൾ ഈ ലോകം കാണട്ടെ. യഥാർത്ഥ മാധ്യമ ധർമ്മം എന്താണ് എന്ന് ജനങ്ങൾ മനസ്സിലാക്കുകയും ചെയ്യട്ടെ. ബിഗ് സല്യൂട്ട്. 💪💪💪💪ആ കുട്ടിയുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു 🙏
@bangloremallus4858
@bangloremallus4858 4 жыл бұрын
#HATSOFF സൂരജ് പാലാക്കാരൻ താങ്കളെ പോലെ ആവണം ഏത് ഒരു മാധ്യമപ്രവർത്തകനും 🙁
@sumeshchavakkad6245
@sumeshchavakkad6245 4 жыл бұрын
പ്രതികരിക്കാൻ ഒരാളെങ്കിലും ഉണ്ടല്ലോ.... 👍👍👍 #justice_for_Ramsi
@shahizsajju4861
@shahizsajju4861 4 жыл бұрын
👍👍
@itcalling1788
@itcalling1788 4 жыл бұрын
ഈ വീഡിയോ ഒന്ന് കണ്ട നോക്ക് കണ്ടിട് യോജിപ്പ് തോന്നുന്നു kzbin.info/www/bejne/eYqweWWYadyXnrs
@babycababy6672
@babycababy6672 3 жыл бұрын
Sarah sir give me your phone number????
@babycababy6672
@babycababy6672 3 жыл бұрын
Suraj sir give me your phone number.. Plz
@ZmileWithZera
@ZmileWithZera 4 жыл бұрын
പല വാർത്താ ചാനലുകളും റംസിയുടെ കേസ് പുറത്തു കൊണ്ട് വന്നെങ്കിലും ഇത്രയും ആത്മാർഥതയോടെ സ്വന്തം അനിയത്തിയെന്ന പോലെ കണ്ടു ഞങ്ങളിലേക്ക് വാർത്ത എത്തിച്ച അങ്ങേക്ക് നന്ദി ..റംസിക്ക് നീതി ലഭിക്കും വരെ ഞങ്ങളെ പോലെ ഉള്ള സാധരണ ജനങ്ങൾക്ക് വേണ്ടി നിങ്ങളെങ്കിലും ഈ കേസ് follow up ചെയ്യാൻ ശ്രമിക്കണം ..അപേക്ഷയാണ് ...😥
@ableo4973
@ableo4973 4 жыл бұрын
Crct. Njan koode und
@DanishDani-
@DanishDani- 4 жыл бұрын
Njan unde
@Dreamworldwith4448
@Dreamworldwith4448 4 жыл бұрын
👍👍
@pesmaniax8911
@pesmaniax8911 4 жыл бұрын
Njn und koode sister 💯
@noushidn2754
@noushidn2754 4 жыл бұрын
💪💪💪ഞാനും
@n.k9586
@n.k9586 4 жыл бұрын
പാവം ആ വാപ്പാടെ സംസാരം കേൾക്കുമ്പോൾ സങ്കടം വരുന്നു 😕😑
@shanvaspv9386
@shanvaspv9386 4 жыл бұрын
Sattiyam
@shanvaspv9386
@shanvaspv9386 4 жыл бұрын
Hiiiii
@n.k9586
@n.k9586 4 жыл бұрын
@@shanvaspv9386 hey🙌
@Rafeekmoscow
@Rafeekmoscow 3 жыл бұрын
Hi
@FOOTBALLSTUDIO1856
@FOOTBALLSTUDIO1856 3 жыл бұрын
@@n.k9586 sathyam adichkolanam ivaneyoke ah pavan penn
@SunilKumar-ql9hd
@SunilKumar-ql9hd 3 жыл бұрын
ഒരായിരം നന്ദി സഹോദരാ താങ്കളുടെ ഈ ശബ്ദം ഓരോ മലയാളിയും പറയാൻ ആഗ്രഹിച്ചതാണ് സത്യത്തിന്റെ കൂടെ ഉള്ള അങ്ങയുടെ പോരാട്ടം അത് വാക്കുകൾക്കതീതം ആണ് 🙏🙏🙏🙏🙏
@minnufaru4030
@minnufaru4030 4 жыл бұрын
സൂരജ് പാലക്കാരൻ ഈ മനുഷ്യൻ വലിയവനാണ് I RESPECT THIS MAN
@ammualphonz8134
@ammualphonz8134 4 жыл бұрын
I rspt
@sreelakshmi3222
@sreelakshmi3222 4 жыл бұрын
Good
@aryavenugopal3790
@aryavenugopal3790 4 жыл бұрын
Respect u man
@sayedalis2913
@sayedalis2913 4 жыл бұрын
You are the correct jeournalist I have ever seen
@muhammedadhil337
@muhammedadhil337 4 жыл бұрын
ഈ വീഡിയോ ക്ക് dislike അടിച്ചവൻ എന്റെ നടു വിരൽ നമസ്കാരം 😡😡😡😡🤬🤬🤬
@SalmanFaris-kq1bz
@SalmanFaris-kq1bz 4 жыл бұрын
എന്റെയും
@jersomes2661
@jersomes2661 4 жыл бұрын
free fire kalikummo
@rizwan2664
@rizwan2664 4 жыл бұрын
Same to you bro
@TORQUE241
@TORQUE241 4 жыл бұрын
@@jersomes2661 mm kalikkum
@jersomes2661
@jersomes2661 4 жыл бұрын
@@TORQUE241 I'd thaa
@anugraha3552
@anugraha3552 4 жыл бұрын
മഹല്ല്കമ്മിറ്റിക്കാര് കേസ് കൊടുത്തിട്ട് ഉണ്ടെങ്കിൽ അവൻ പെട്ട്
@molly7337
@molly7337 4 жыл бұрын
ഇ കുടുംബത്തിന് നഷ്ട പരിഹാരം കൊടുക്കണം. അവൻ വാങ്ങിച്ചെടുത്ത മുഴുവൻ പണവും തിരികെ കൊടുക്കണം
@muhammedalfin2531
@muhammedalfin2531 4 жыл бұрын
അല്ലാഹുവേ ആ ഇത്താടെ ഖബർ നീ വിശാലമാക്കി കൊടുക്കണേ നാഥാ 🤲 😔😔😔🥺
@shajahanma389
@shajahanma389 4 жыл бұрын
Aameen
@safiyasafiyahassan6908
@safiyasafiyahassan6908 4 жыл бұрын
Aameen🤲🤲
@ashiqueashi3607
@ashiqueashi3607 4 жыл бұрын
ameen
@mshemeer5718
@mshemeer5718 4 жыл бұрын
Aameen🤲
@pusycat237
@pusycat237 4 жыл бұрын
Amen
@newgenpeople6613
@newgenpeople6613 4 жыл бұрын
സമൂഹം ആഗ്രഹിക്കുന്ന മാധ്യമ ധർമ്മം ഇതാണ് ,👏 ഒപ്പമുണ്ട്👍
@redchillies7088
@redchillies7088 4 жыл бұрын
സൂരജ് ഏട്ടാ നിങ്ങൾ എങ്കിലും ഇതിനൊരു തുമ്പ് ഉണ്ടാകുന്ന വരെ പൊരുതണം ഞങ്ങൾ ഉണ്ടാകും നിങ്ങൾടെ കൂടെ
@sidheekmayinveetil3833
@sidheekmayinveetil3833 4 жыл бұрын
dislike അടിച്ചവരൊക്കെ പ്രതിയുടെ കുടുംബക്കാരായിരിക്കും...
@ahanaahanak6815
@ahanaahanak6815 3 жыл бұрын
Sure അത് ഉറപ്പാണ് പറയാനുണ്ടോ bro
@sanafathima78
@sanafathima78 3 жыл бұрын
Crct
@aboobackersidheeqamani369
@aboobackersidheeqamani369 3 жыл бұрын
എനിക്ക് പറയാനുള്ളത് പ്രേമം ഒഴിവാക്കണം കല്യാണം സമയമാകുമ്പോൾ പെട്ടന്ന് എൻഗേജിമെൻറ് നടത്തി വളരെ പെട്ടന്ന് നികാഹ് kazhikkuka
@AdeebMhd
@AdeebMhd 4 жыл бұрын
Ningal aanu sir correct journalist 💯
@mmuhammedseyidali276
@mmuhammedseyidali276 4 жыл бұрын
Kallapanni haris Patti cheatta
@subaidhamoothedath8846
@subaidhamoothedath8846 3 ай бұрын
We kuttikku neethi kittaytay 😢😢😢😢
@anshidaanshi6271
@anshidaanshi6271 4 жыл бұрын
നിങ്ങളെ പോലെ ഉള്ള മാധ്യമ പ്രവർത്തകർ ആണ് ഇവിടെ ആവിശ്യം💪
@josephpc8540
@josephpc8540 3 жыл бұрын
Crew
@shamilk7389
@shamilk7389 3 жыл бұрын
Yes
@shobhas3298
@shobhas3298 3 жыл бұрын
Rdb
@KhsulaimanFazili
@KhsulaimanFazili Ай бұрын
Ha
@highflown6427
@highflown6427 4 жыл бұрын
Dislike അടിച്ചവർക്ക് നടുവിരൽ നമസ്കാരം 😡🤬
@muhmmedraeezentertainment7311
@muhmmedraeezentertainment7311 4 жыл бұрын
Nallatha
@jeffinjoseph7773
@jeffinjoseph7773 4 жыл бұрын
Ethu kandidu engane dislike cheyan thonniyathu
@abhishek9044
@abhishek9044 4 жыл бұрын
😞
@abimon7834
@abimon7834 4 жыл бұрын
സത്യം 😘
@arjunprakash2519
@arjunprakash2519 4 жыл бұрын
Fuck off annu thanna parayanam
@bhagyadevdevzzz2649
@bhagyadevdevzzz2649 3 жыл бұрын
ആ വാപ്പന്റെ കണ്ണീരിന് അവൻ അനുഭവിച്ചിരിക്കും ഇല്ലങ്കിൽ ആ വാപ്പ അവനെ കൊന്നിരിക്കും അങ്ങനെയുള്ളവന്മാർ ഈ രാജ്യത്തിന് തന്നെ അപമാനമാണ് ഇങ്ങനെ ഒരു സ്ഥിതി നമ്മുടെ പെങ്ങള്മാർക്ക് വരാതിരിക്കട്ടെ😡😢
@aahanv1341
@aahanv1341 4 жыл бұрын
Justice For Ramsi😰😰😰😰😰🙏🙏🙏🙏നീതി കിട്ടണം.. നീതി പീഡമേ കണ്ണ് തുറക്കു.🙏🙏🙏😢
@lalkrishnalks7085
@lalkrishnalks7085 4 жыл бұрын
അറസ്റ്റ് ചെയതിട്ട് എന്തിനാ 🥴... എലാവരും കുടി അടിച്ചുകൊല്ലണം 😌
@sreekuttyramachandran477
@sreekuttyramachandran477 4 жыл бұрын
Arrest cheyum govindachamiye pole kure theetipottum athra vare onum kaathu nilkan kshama ella
@noormuhammed9809
@noormuhammed9809 4 жыл бұрын
ഇങ്ങനെ ഉള്ളവമാരെ സൂരജ് പാലാക്കാരൻ പറഞ്ഞ ഭാഷ തന്നേയാണ് പറയേടത്
@yasinbinashraf524
@yasinbinashraf524 4 жыл бұрын
ഇത് കേട്ടത് മുതലേ മനസിന് വല്ലാത്തൊരു ഇടങ്ങേറ് 😢😢😢 .....ഹാരിസ് എന്നവൻ ഈ ലോകത്ത് ഇനി വേണ്ട ......എടാ കാമം തീർക്കാനുള്ള വസ്തുവല്ല പെണ്ണ് .......... very sad 🙁🙁
@jinsonvj4927
@jinsonvj4927 4 жыл бұрын
സൂരജ് താങ്കളുടെ കോൺടാക്ട് നമ്പർ തരുവോ
@nasiyathtp9261
@nasiyathtp9261 4 жыл бұрын
അവനെയും കുടുംബത്തിനയും ശിക്ഷ കൊടുക്കണം
@hashimajimi8723
@hashimajimi8723 3 жыл бұрын
പടച്ചവനെ ഇവൻ ഇവനെ ഈ പെണ്ണിനെ വഞ്ചിച്ചു കൊടിയ ശിക്ഷ നീ കൊടുക്കണേ നാഥാ ഒരു മറ്റുള്ള ഏതോ ഒരു പെണ്ണിനെ അവസ്ഥ വരുത്തല്ലേ റബ്ബേ
@muneerktm58
@muneerktm58 4 жыл бұрын
ഇദ്ദേഹം ആണ് യെതാർത്ഥ ഡബിൾ ചങ്കൻ
@fahadkarumbil5728
@fahadkarumbil5728 4 жыл бұрын
നിങ്ങളെ പോലത്തെ നട്ടലുള്ള മദ്യമപ്രവർത്തകരെയാണ് കേരളത്തിനു വേടത്. Big salout sir
@muhammedrishad3804
@muhammedrishad3804 4 жыл бұрын
S
@ashaks1641
@ashaks1641 4 жыл бұрын
Yutube മാത്രം പോര comment ഇട്ട like അടിച്ചവരും എല്ലാവരും ഒന്നിച്ചു നിന്ന് നമ്മുക്ക് ഇറങ്ങാം പ്രതികരണം പ്രതികരിച്ചേ മതി ആകും..
@ashaks1641
@ashaks1641 4 жыл бұрын
@@alosiousvalerian5552 അല്ലെങ്കിലും പ്രതികരിക്കാന്‍ ഒന്നും ആർക്കും ഇന്ന് സമയം ഇല്ല എല്ലാവരും സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്നവര്‍. എല്ലാത്തിനും എതിരെ പ്രതികരിച്ചു ഇരുന്നു എങ്കിൽ ഈ നാട്ടില്‍ പീഡനം എന്നെ കുറഞ്ഞനെ. ഈ നാട് എന്നേ നന്നായേനെ
@NICESHOT-e2c
@NICESHOT-e2c 4 жыл бұрын
Hi
@akashakkus318
@akashakkus318 4 жыл бұрын
Evide ellavarkum social media parayane avu arum oninum iragilla
@aleeshaa8447
@aleeshaa8447 4 жыл бұрын
Athe
@akshaypradeepan2088
@akshaypradeepan2088 4 жыл бұрын
ഇവിടെ സോഷ്യൽ മീഡിയയിൽ ബിജിഎം ഇട്ട് കണ്ണീരൊഴുകുക മാത്രമേ ഇവിടെ എല്ലാവരും ചെയ്യൂ ചെയ്യുന്നുള്ളു.....😞
@salinirajeshsalurajesh922
@salinirajeshsalurajesh922 3 жыл бұрын
ഇവനെയൊക്കെ നടുറോഡിൽ ഇട്ടു പെണ്ണുങ്ങൾ കൈകാര്യം ചെയ്യണം.... എന്നിട്ടെ നിയമത്തിനു kodukkavu
@suhailnechikkadan468
@suhailnechikkadan468 4 жыл бұрын
മാധ്യമ പ്രവർത്തകൻ ആയാൽ എങ്ങനെ വേണം
@anandusvlog
@anandusvlog 4 жыл бұрын
നീതി ലഭിക്കാൻ പോരാടണം Sir 🙏
@muhammadershad958
@muhammadershad958 4 жыл бұрын
പോരാടണം
@azwafathima7138
@azwafathima7138 4 жыл бұрын
പോരാടണം
@anjanaambikumar4148
@anjanaambikumar4148 4 жыл бұрын
കുടുംബത്തോടെ നശിച്ചു അവന്റെ തലയിൽ ഇടിത്തീ വീണു ചാവട്ടെ 😠😠😠😠😠😠😭😭😭😭😭😭😭😭😭😭😭😭😭😭
@KIRAN_DENJI
@KIRAN_DENJI 4 жыл бұрын
sathyam😣😣😣
@faizalrahmankfnfevents3191
@faizalrahmankfnfevents3191 4 жыл бұрын
@Anjana Ambikumar ഞങ്ങൾ എല്ലാവരും ആ പെൺ കുട്ടി യെ ഈ അവസ്ഥയിൽ എത്തിച്ച അവനും അവന്റെ കുടുംബവും, പുഴുത്ത് നാറി ചാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു.....
@vidyap2582
@vidyap2582 4 жыл бұрын
Puzuth thonda potti velam kitathe chavum ivan mathramala aa suraj govindachamy pennine chathikuna oro aalum . Rip sahodari. Wat else to say. Let God give strength to her parents and family. Please girls aareyum viswasikale. Enthundelum veetil para. Inniyum ithupole udavathirikite bagavane.
@worldwideweb3095
@worldwideweb3095 4 жыл бұрын
Nammal 100 perelum prarthichal athu nadakkum..avan chavathe chavanam
@KIRAN_DENJI
@KIRAN_DENJI 4 жыл бұрын
@@vidyap2582 ys crct
@domsart2532
@domsart2532 4 жыл бұрын
ചെറ്റത്തരത്തിന് കൂട്ടുനിൽക്കരുത്. Dislike അടിച്ചവർ പിൻവലിക്കണം. ഇനി ഇതേഹം പറഞ്ഞ തെറികൾക്കാണ് ഈ dislike എങ്കിൽ, നിങ്ങൾ പറ ആ ചെറ്റത്തരം ചെയ്തവനെ എന്ത് വിളിക്കണം? എന്ത് ചെയ്യണം? ഇതേഹത്തെപോലെ നീതിക്ക് വേണ്ടി നിങ്ങളും സ്വരമുയർത്ത്.
@itcalling1788
@itcalling1788 4 жыл бұрын
kzbin.info/www/bejne/eYqweWWYadyXnrs
@navasnnavas5500
@navasnnavas5500 4 жыл бұрын
പറയാൻ വാക്കുകൾ ഇല്ല പച്ചയായി പറഞ്ഞ tru tv ക് ഒരായിരം അഭിനന്ദങ്ങൾ
@fathimanidha7279
@fathimanidha7279 3 жыл бұрын
g
@fathimanidha7279
@fathimanidha7279 3 жыл бұрын
à
@diyavlog894
@diyavlog894 4 жыл бұрын
അവൾ ഒരു വിശ്വാസി ആയിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു...... 😭😭😭😭😭😭😭😭😭 അല്ലാഹ് അവന്റെ ശിക്ഷ നീ തന്നെ തീരുമാനിക്ക്... ആ മോളുടെ പാവത്തിന്റെ തെറ്റുകൾ നീ പൊറുത്തുകൊടുക്കു ... നീ എല്ലാം കാണുന്നവനും കേൾക്കുന്നവനും അറിയുന്നവനും ആകുന്നു.......
@akh2640
@akh2640 4 жыл бұрын
Rating നു വേണ്ടി കടിപിടി കൂടുന്ന മാമാ മാധ്യമങ്ങൾക്കിടയിൽ താങ്കളെ പോലെ നട്ടെല്ലുള്ള ചിലരെ കാണുന്നത് വലിയ ആശ്വാസം 👏
@anzilaanzi3639
@anzilaanzi3639 4 жыл бұрын
നിങ്ങൾക്ക് ഇരിക്കട്ടെ ഒരു big salute 🤝
@athiram.s580
@athiram.s580 4 жыл бұрын
❤️❤️🔥
@KhsulaimanFazili
@KhsulaimanFazili Ай бұрын
Sss
@shabeebkc
@shabeebkc 4 жыл бұрын
പ്രതികരിക്കണം ദാ ഇതുപോലെ... ഇതാണ് യഥാർത്ഥ മാധ്യമ പ്രവർത്തനം... അല്ലാതെ നോട്ടുക്കെട്ടുകൾക്ക് മുന്നിൽ വാർത്തകൾ മറച്ചു വെക്കലല്ല മാധ്യമ പ്രവർത്തനം... Abortion നടത്തിയ ആ ഹോസ്പിറ്റലിന്റെ പേര് കൂടി വെളിപ്പെടുത്തണം...
@imindian415
@imindian415 4 жыл бұрын
Big salute sir.....വിഷമം ഉണ്ട് സാർ നമുക്ക് എന്ത് ചെയ്യാൻ പറ്റും പ്രാർത്ഥിക്കാം.... എറ്റവും നന്നായി ഞങ്ങളുടെ മുന്നിലേക്ക് ന്യൂസ് എത്തിച്ച നിങ്ങള്ക്ക് അഭിനന്ദനങ്ങൾ....അവനെയും അവന്റെ കുടുംബത്തെയും നിങ്ങൾക്കു നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പറ്റട്ടെ......
@RR-ii4cl
@RR-ii4cl 4 жыл бұрын
മാറണം ☝️ മാറ്റണം 🖕 സർക്കാർ നിയമം 🙏
@irfanpkrd8474
@irfanpkrd8474 4 жыл бұрын
ഇതിനും ആരാടാ dislikee അടിക്കുന്നെ
@sappudinsha2316
@sappudinsha2316 4 жыл бұрын
അവന്റെ veetukkar 😡😡😡
@irfanpkrd8474
@irfanpkrd8474 4 жыл бұрын
Kashttam😓
@vipinac948
@vipinac948 4 жыл бұрын
Agana chilla myrugal😡😡😡
@sandsvlogzz2811
@sandsvlogzz2811 4 жыл бұрын
Harisine polulla thandha illathavan maaranu
@shyamprakash4394
@shyamprakash4394 4 жыл бұрын
Aaa thayoli de veetukark arikkanam dislike adichath
@shanavass2107
@shanavass2107 4 жыл бұрын
എനിക്ക് പറയാനുള്ളത് ഈ അവതാരകൻ പറഞ്ഞു.
@amjathamjuamjathaamjuamjat5874
@amjathamjuamjathaamjuamjat5874 4 жыл бұрын
Nammukkeeee parayamm ullathee thannaa yanneeee brooo
@jojojohn7626
@jojojohn7626 4 жыл бұрын
പെണ്ണിനെ തൊട്ടാൽ തല പോകുന്ന നിയമം veranem..... ഡാ നീ തീർന്നു നിന്റെ ജീവിതം നശിച്ചു
@rajik2443
@rajik2443 4 жыл бұрын
റംസി എന്റെ പൊന്നനുജത്തി നീ വോയിസ്‌ എല്ലാം റെക്കോർഡ് ആയ കാരണം എല്ലാ സത്യവും അറിഞ്ഞു അല്ലെങ്കിൽ ഹാരിസുമാർ ഇതിൽ നിന്നും രക്ഷപ്പെട്ടേനെ റംസിക്കില്ലാത്ത കുറ്റവും ഉണ്ടാവില്ല നിന്റെ മരണം ഇതുപോലെയുള്ള ക്രൂരനായ കാമുകനും പാവപ്പെട്ട പെൺകുട്ടികൾക്കും ഒരോർമ ആവട്ടെ എത്രയും വേഗം നീതി കിട്ടട്ടെ
@yashrocky9357
@yashrocky9357 4 жыл бұрын
ഏതറ്റം വരെ പോയാലും വേണ്ടില്ല എല്ലാവരും തക്ക പ്രീതിഫലം കിട്ടണം ഏത് സീരിയൽ നടി ആയാലും അവൾ അനുഭവിക്കണം
@loveland6688
@loveland6688 4 жыл бұрын
സൂരജ് പാലക്കാരൻ ഉയിർ 😍😍😍😍😍😍😍😍😍😍😍😍
@athiram.s580
@athiram.s580 4 жыл бұрын
❤️ mahan ❤️🔥 🔥 🔥
@comrade369
@comrade369 4 жыл бұрын
*TRUE TV യോഡോപ്പം സോളഡാരിറ്റി👍* *അവന് 🔥മാത്രമല്ല ആ കുടുംബത്തിന് തക്കഥായാ ശിക്ഷ ലഭിക്കണം 🔥*
@sabuk1798
@sabuk1798 4 жыл бұрын
Nadakkula bai.... panavum adhikarom vecchu oori poorum.... iganatha thettukal chythal cheriyaa shikshaa enal cheriya thettukal chythalo.. valiya shikshayum... endhoru naad ithu.. kasttam
@nandhakrishna1986
@nandhakrishna1986 4 жыл бұрын
The exact Journalist for Kerala..We are proud of you Sir💯💯...
@risingstarrr982
@risingstarrr982 4 жыл бұрын
ആ കുട്ടിയുടെ വാക്കുകള്‍ കേട്ട മനസ്സില്‍ ആവും ബുദ്ധി ഉള്ളവര്‍ക്ക് അവനെ വെറുതെ വിടരുത്
@juraijmuhammed2685
@juraijmuhammed2685 4 жыл бұрын
Ith verum petty case.Enthra uchathil shabdam uyarthiyalum onnum undakilla.karanam ith india aanu ivide ingane aanu 😔😔
@priyas34
@priyas34 4 жыл бұрын
നിങ്ങൾ ആണ് യഥാർത്ഥ മാധ്യമ പ്രവർത്തകൻ ബ്രോ
@Anupriya-w7t
@Anupriya-w7t 4 жыл бұрын
എന്ത് സുന്ദരിയാ....💔😥😭
@KhsulaimanFazili
@KhsulaimanFazili Ай бұрын
Adhenne
@sanambasheer9643
@sanambasheer9643 4 жыл бұрын
അള്ളാഹ് ആ ഉപ്പാനെ കാക്കണേ
@hilersabith113
@hilersabith113 4 жыл бұрын
Ameen
@footballkerala4530
@footballkerala4530 4 жыл бұрын
ആമീൻ
@ammualphonz8134
@ammualphonz8134 4 жыл бұрын
Aaa achante kannu nirayaneee kandit sahikkan patanilla karthaveee
@lalusayimp4441
@lalusayimp4441 4 жыл бұрын
ദൈവമേ ആ പാവം കുടുബത്തിനും നീതി കിട്ടണം. റംസി.. മോൾ..
@ffgaminghadi9787
@ffgaminghadi9787 3 жыл бұрын
😓 ഇത്രയും വർഷം പോറ്റിവളർത്തിയ ഉമ്മയുടെയും ഉപ്പയുടെയും സങ്കടം എനിക്ക് കാണാനാവുന്നില്ല🥺,😭😭😭😭
@jazeelceepee1666
@jazeelceepee1666 4 жыл бұрын
അറേബ്യൻ നിയമം വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ... sooraj സർ താങ്കൾ ആണ് ഹീറോ ...❤️
@athirakh2295
@athirakh2295 4 жыл бұрын
ഇവനെ നാട്ടുകാരായ ഞങ്ങൾക്ക് ഒന്ന് വിട്ട് താ ഞങ്ങൾ കാണിച്ചു കൊടുക്കാം
@shanvaspv9386
@shanvaspv9386 4 жыл бұрын
Super
@nickzkhalifa8281
@nickzkhalifa8281 4 жыл бұрын
Hello bro ee location ariyamo engil onnu paranju tharamo plz plz plz plz
@nickzkhalifa8281
@nickzkhalifa8281 4 жыл бұрын
Plz bro ariyam engil onnu paranjutha enikku onnu vannu onnu kaanan manassu orupadu aagrahikkunnu plz plz ee address onnu paranjutha
@sirajudheenareecode8480
@sirajudheenareecode8480 4 жыл бұрын
നിങ്ങളെ വാക്കുകൾ കേട്ടപ്പോ ചെറിയൊരു സമാധാനം തോന്നി 😢
@hrishikjasil332
@hrishikjasil332 3 жыл бұрын
Ivde ee madhyama pravarthakane പറ്റി നല്ലത് പറയുന്നു... മറ്റൊരു പേജിൽ ഇവന് ആളാവാൻ ന്നു പറയുന്നു.... എന്തോന്ന് ആണേ ഈ സമൂഹം... പ്രതികരിക്കാൻ പോലും സമ്മതിക്കില്ല...
@supertastysupertasty1016
@supertastysupertasty1016 4 жыл бұрын
വളരെ പ്രയാസം തോന്നിയ നിമിഷം റിം സിയെ ഞാൻ അറിയപോലുമില്ല. പക്ഷേ അവളുടെ ചിരി... പാവം
@muhammedasif7749
@muhammedasif7749 4 жыл бұрын
എല്ലാവരുടെയും വീട്ടിൽ ഇതുപോലെ പല പെൺകുട്ടികളും വളരുന്നുണ്ട് അതുകൊണ്ട് ഈ പാവം ഇത്താത്തക്ക് നീതി കിട്ടുന്നത് വരെ നമ്മളെല്ലാവരും സഹായിക്കുക കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക
@Alex-dm4fq
@Alex-dm4fq 4 жыл бұрын
ഈ-മോനെ നിയമത്തിനു മുൻപ് കൊണ്ടുവന്ന ഇതു വരെയും ആർക്കും കിട്ടാത്ത ശിക്ഷ നൽകണം
@mikkumikhdad.t6438
@mikkumikhdad.t6438 4 жыл бұрын
കട്ടാൽ കട്ടവന്റെ കൈ വെട്ടുന്ന പോലത്തെ നിയമം വരണം ഈ കേരളത്തിൽ. എന്നാലേ എല്ലാവർക്കും ഒരു പേടി ഉണ്ടാവുകയൊള്ളു #JusticeaForRamsi
@muhammedmusammil1625
@muhammedmusammil1625 4 жыл бұрын
ഈ വീഡിയോക് ആരാ ഡിസ്‌ലൈക് അടിക്കുന്നദ്
@aahanv1341
@aahanv1341 4 жыл бұрын
496 Dislike അടിച്ചവർ ഹാരിസ് പോലെത്തെ നാറിയ സ്വഭാവം ഉള്ളിൽ ഉള്ളവർ ആയിരിക്കും 😡😡😡😡😡
@lenbslenbs
@lenbslenbs 4 жыл бұрын
Go ahead chetta, നമ്മുടെ കേരളത്തിലെ യഥാർത്ഥ മാധ്യമ പ്രവർത്തകൻ താങ്കളാണ് , പലരും പറയാൻ മടിക്കുന്ന എന്നാൽ സമൂഹത്തിന് മുന്നിൽ വിളിച്ചു പറയാൻ ആഗ്രഹിക്കുന്ന സത്യനസ്ഥം ആയ കര്യങ്ങൾ ശബ്ദം ഉയർത്തി പറയുവാൻ താങ്കൾ കാണിക്കുന്ന ആർജവ ത്തിന് ഒരായിരം നന്ദി. താങ്കളെ പോലുള്ള മാധ്യമ പ്രവർത്തകരാണ് ഇന്നത്തെ ലോകത്തിന് അവശ്യം. I support U Sooraj palakkaran. Go ahead 👍👍
@santhoshek3655
@santhoshek3655 4 жыл бұрын
നമ്മുടെ നീയമം മാറ്റി എഴു തേണ്ട സമയം കഴിഞ്ഞു നീയമ പാല ക രെ *പൊതു ജനം നിയമം കൈയിൽ എടുക്കാൻ തുടങ്ങണ്ട സമയം കഴിഞ്ഞു
@jubizjubi9843
@jubizjubi9843 4 жыл бұрын
Exactly
@minnuminnals3611
@minnuminnals3611 4 жыл бұрын
എന്നോ ആയിട്ടുണ്ട്
@aleeshaa8447
@aleeshaa8447 4 жыл бұрын
😡😡😡😡vetti kollanam nayinte mone
@nesunesu4981
@nesunesu4981 4 жыл бұрын
ഏതു അലവലാതികൾ ആണ് ഡിസ്‌ലൈക്ക് അടിച്ചത്..... ya റബ്ബേ ആ കുട്ടീടെ കബറിടം നീ വിശാലമാക്കണെ അവളുടെ കുടുംബത്തിന് നീ പൊറുത്തു കൊടുക്കണേ നാഥാ
@manoofaansar
@manoofaansar 4 жыл бұрын
ആമീൻ യാ റബ്ബിൽ ആലമീൻ
@ajmalmarhaba5040
@ajmalmarhaba5040 4 жыл бұрын
Aameen
@sharafualikkal3538
@sharafualikkal3538 4 жыл бұрын
Ameen
@sanoobsanoob196
@sanoobsanoob196 4 жыл бұрын
ആമീൻ
@beeviafsal4769
@beeviafsal4769 4 жыл бұрын
Aameen
@kunhalikunhali4297
@kunhalikunhali4297 4 жыл бұрын
ഹായ്, സർട്ടിഫിക്കേറ്റ് ഉണ്ടാക്കിയത് ഏത് സ്ഥാപനമാണ്
@faisalmoozikkan2578
@faisalmoozikkan2578 4 жыл бұрын
❎❎Harris should never get married again in his life ... what can the government do about it?☠❎❎❔❔❔❔❔*
@NajmaAbdulla
@NajmaAbdulla 4 жыл бұрын
ഇനിയെങ്കിലും ഓരോ മാതാ പിതാക്കളും പെൺ കുട്ടികളുടെ ഓരോ ചലനങ്ങളും മനസ്സിലാക്കാൻ ശ്രദ്ധിക്കണം, പിന്നെ പെൺ കുട്ടികൾ അത്യാവശ്യം വലുപ്പം ആയാൽ ഇങ്ങനെ സമൂഹത്തിൽ നടക്കുന്ന പ്രശ്നങ്ങൾ, അതിന്റെ ആഴം, എല്ലാം ഇടക്ക് പറഞ്ഞു മനസിലാകി കൊടുക്കണം. പിന്നെ പെൺ കുട്ടികളെ നികാഹ്, താലി അല്ലെങ്കിൽ അവനവന്റെ മതാചാര പ്രകാരം ഇണ ആകുന്നതിന്റെ മുൻപ് ഒരു കാരണവശാലും അവന്റെ കൂടെ പുറത്തേക്കോ, അവന്റെ വീട്ടിലേക്കോ, അവന്റെ മാതാ പിതാക്കളുടെ കൂടെയോ ഒന്നും തന്നെ വിടരുത്, ഇപ്പൊ റംസിക്ക് സംഭവിച്ചത് ഇതു കൊണ്ടൊക്കെ തന്നെയാണ്, മക്കൾക്കു അറിവില്ലെങ്കിൽ അറിവുള്ള നമ്മൾ മാതാ പിതാക്കൾ മനസ്സിലാക്കി കൊടുക്കണം, ഇനി മാതാ പിതാക്കൾക്കും അറിവില്ലെങ്കിൽ അറിവുള്ളവർ പറയുന്നത് മനസ്സിലാക്കാൻ മാതാപിതാക്കൾ തയ്യാറാവണം, എന്തെന്നാൽ നമ്മുടെ മക്കളുടെ സുരക്ഷിതത്വം മറ്റാരേക്കാളും മാതാപിതാക്കളുടെ കയ്യിൽ സുരക്ഷിതമായിരിക്കണം. നിയന്ത്രണം വേണ്ടിടത്തു നിയന്ത്രിക്കണം, പ്രത്യകിച് പെൺകുട്ടികളുടെ കാര്യത്തിൽ, ആൺകുട്ടികൾ ആയാലും അത് അഭിമാന പ്രശ്നം ആണ്, പക്ഷെ അവർ എങ്ങനെ എങ്കിലും ജീവിക്കും, പക്ഷെ നമ്മുടെ ഇന്നത്തെ ലോകം ഒരു പെൺകുട്ടിക്ക് ഒറ്റക്ക് ജീവിക്കാൻ പറ്റില്ല എന്ന് ഉറപ്പിച്ചു പറയാം, അതുകൊണ്ട് ഇനിയൊരു റംസി നമ്മുടെ വീട്ടിലു, നാട്ടിലും ഇല്ലാതിരിക്കാൻ എല്ലാവരും ഉണർന്ന് പ്രവർത്തിച്ചേ മതിയാവൂ, പ്രത്യകിച് മാതാക്കൾ പ്രത്യേക ശ്രദ്ധ ചെലുത്തി കൊള്ളട്ടെ 😢🙏 എന്ന് 2 പെൺ കുട്ടികളുടെ കൂടി മാതാവ്
@raveendrankolathingal3434
@raveendrankolathingal3434 4 жыл бұрын
Very good decision
@jithuNeyyattinkara.
@jithuNeyyattinkara. 4 жыл бұрын
അച്ഛന്റെ വിഷമം കാണാൻ പറ്റുന്നില്ല. ഇങ്ങനെ ഉള്ളവനായും ഇവന്റെ വെട്ടുകാരയും വെറുതെ വിടരുതേ. ഈ ഒരു അവസ്ഥ ആർക്കും വരാതിരിക്കട്ടെ ദൈവമേ
@josephk.s.1753
@josephk.s.1753 4 жыл бұрын
ഇക്ക തങ്ങളെ പോലെ ഫീലിംഗ്സ് എക്സ്പ്രസ്സ്‌ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ.....
@sk-yb5fm
@sk-yb5fm 2 ай бұрын
ഇങ്ങൾ പൊളിയാ നീതി കിട്ടണം വീഡിയോ കണ്ടു കൊല്ലാൻ വിധിക്കണം pls
@karthik3166
@karthik3166 3 жыл бұрын
ഈ പാലാക്കാരൻ ആണ് real ഇരട്ട ചങ്കൻ...👍👌🤝 മറ്റൊരു ചങ്കൻ ഉണ്ടെന്ന് പറയുന്നില്ലേ അവൻ വെറും പരട്ട ചങ്കൻ ആണ്....😆😆😆
@noormuhammed9809
@noormuhammed9809 4 жыл бұрын
അറസ്റ്റ് ചെയ്ത് ജയിലിൽ കൊണ്ടിട്ട് തീറ്റിപ്പോറ്റി ഒന്നും വേണ്ട ഒറ്റവെട്ടിന് കോന്നോണം ഇങ്ങനെ ചെയുന്നവന്മാർക് ഉള്ള നിയമം
@chinjuranjith2329
@chinjuranjith2329 3 жыл бұрын
X
@athirakh2295
@athirakh2295 4 жыл бұрын
സർ ഇങ്ങനെ എല്ലാരോടും തുറന്ന് പറയണം സർ
@muhammedrashid6094
@muhammedrashid6094 4 жыл бұрын
ഇങ്ങേരെ പോലെയുള്ളവരെയാണ് നേതാക്കൻമാരാക്കേണ്ടത്...🔥🔥
@ashifashi5144
@ashifashi5144 4 жыл бұрын
സൂരജ് പാലാക്കാരൻ big സല്യൂട്ട് നമ്മുടെ പെങ്ങൾക് ഇത്രയും സപ്പോർട്ട് ചെയ്യുന്ന ഒരേ ഒരു ന്യൂസ്‌ പ്രവർത്തകൻ
@muhammedsafeel2247
@muhammedsafeel2247 4 жыл бұрын
സഹിക്കാൻ പറ്റുന്നില്ല 😭😭
@nihvsrynih8670
@nihvsrynih8670 4 жыл бұрын
ഇതുന്നയല്ലേ നമ്മൾ മുമ്പും പറഞ്ഞിരുന്നത്.എത്രയോ സഹോദരിമാർക്ക് ഇതുപോലെ പലവിതത്തിൽ ജീവൻ നഷ്ടപ്പെട്ടു. എന്തിന് ഉത്രയുടെ കൊലപാതകം വരെ. അന്നും നമ്മൾ പറഞ്ഞു ഇനി ഒരുപെണ്കുട്ടിക്കും ഈ അനുഭവം ഉണ്ടാവരുതെന്ന്. സ്ത്രീകളെ തൊട്ടാൽ ഭയപ്പെടുന്ന പേടിപ്പെടുത്തുന്ന ശിക്ഷ കൊടുക്കാനുള്ള നിയമം കൊണ്ടുവരാത്ത കാലത്തോളം ഇത് അവസാനിക്കില്ല. അറബ് നിയമം പോലെ
@shamnaanzar5583
@shamnaanzar5583 4 жыл бұрын
👍
@basheerpklr5599
@basheerpklr5599 4 жыл бұрын
Yes
@shamshishafi8849
@shamshishafi8849 4 жыл бұрын
👍
@shablababy4768
@shablababy4768 4 жыл бұрын
Ee paranatha 💯crrct
@mad6385
@mad6385 4 жыл бұрын
😂😂😂 angane vannal ath aakhoshikum koode ninnavarilum strikal und
@sobharaveendran7320
@sobharaveendran7320 4 жыл бұрын
കുഞ്ഞുങ്ങളെ... ജീവൻ കളയും മുൻപ് സ്നേഹനിധിയായ നിങ്ങളുടെ മാതാപിതാക്കളേ ഓർക്കണേ.. 🙏🙏🙏
@sreelalsreedhar4353
@sreelalsreedhar4353 4 жыл бұрын
Onum parayan patunillaaa... Totally heart broken💔... I'm Really ashamed we ourselves call ourselves a human being.. ........ I don't understand how can people cheat other in the name of Love.... Really I'm feeling really broken💔
@ajvlog8580
@ajvlog8580 4 жыл бұрын
ഉള്ളിൽ ഉള്ള എല്ലാം തുറന്നു പറയുന്നു സുരാജ് പാലക്കാടൻ സർ എന്റെ big salute
@Babukka003
@Babukka003 4 жыл бұрын
അണയാറായ വിളക്കിന്റെ ആളിക്കത്താൽ ഇനി സമയമില നമുക് തീർക്കണം അവനെ അല്ലെങ്കിൽ ഇനിയും ഒരുപാട് സഹോദരിമാർ .........
@jesnajs1019
@jesnajs1019 4 жыл бұрын
ആ വാപ്പാന്റെ കണ്ണീരിനുള്ള ശിക്ഷ അവനും ഈ ചതിക്കു കൂട്ടുനിന്ന എല്ലാ പുന്നാര മക്കൾക്കുംലഭിക്കും...
@rahulr6058
@rahulr6058 4 жыл бұрын
*TRUE TV* 💪🏻 _You are the best journalist in kerala_ 💪🏻 _Avane lockup konda itta poraa avne public nte mumbilll vetti kollanm_ 🤬🤬🤬🤬🤬 🤬
@abhipinarayi9730
@abhipinarayi9730 4 жыл бұрын
ഇതിനുപോലും dislike അടിച്ചു പോകുന്നവരോട് ഒന്നേ പറയാനുള്ളൂ.... സ്വന്തം ആൾക്കാർക്ക് വരുമ്പോയെ അനുഭവിക്കുള്ളൂ....[ അങ്ങനെ സംഭവിക്കാതിരിക്കട്ടെ] 😢😠
@prakashnambiar9141
@prakashnambiar9141 4 жыл бұрын
സത്യം.... കണ്ണ് നിറയാതെ തൊണ്ട ഇടറാതെ ആർക്കും ഇതൊന്നും കാണാൻ കഴിയില്ല..... പരമാവധി ശിക്ഷ കിട്ടട്ടെ ആ സ്നേഹമയിയായ പാവം പെണ്ണിനെ കൊലക്ക് കൊടുത്തവർക്ക്.....🙏
@tmfamily90
@tmfamily90 4 жыл бұрын
ദൈവത്തെ ഓർത്ത് ഇതേപോലെ പീഡിപ്പിക്കുന്നവരെ തൂക്കിലേറ്റാനുള്ള നിയമം കൊണ്ടവരു. ഇല്ലേൽ ഇവനെ പോലുള്ളവർ ഇനിയും ഈ കേരളത്തിൽ ഉണ്ടാകും.plssss🙏🙏🙏🙏🙏🙏🙏🙏
@sareenasareena6679
@sareenasareena6679 4 жыл бұрын
നിങ്ങൾ ഒരിക്കലും പിൻതിരിയരുത് നിതി കിട്ടുന്നവരോ പോരാടണം സൂരജ് സാർ വലിയ ഒരു ബിഗ് സലൂട്ട്
@KhsulaimanFazili
@KhsulaimanFazili Ай бұрын
Sss
@careless0007
@careless0007 4 жыл бұрын
Ithu pole oru avastha aarum varathirakkate😞😥
@Faizoos
@Faizoos 4 жыл бұрын
നിങ്ങളാണ് യഥാർത്ഥ മാധ്യമപ്രവർത്തകൻ 👍👍👍
@user-nd3gw6zd8v
@user-nd3gw6zd8v 3 жыл бұрын
Ente abiprayathil kalyanathinu mumbu, relationship ethrem deep aakaruth
@X_naa
@X_naa 3 жыл бұрын
വിവാഹമുറപ്പിക്കുന്നത് കൊണ്ടോ വളയിടുന്നത് കൊണ്ടോ മിട്ടായി കൊടുക്കുന്നത് കൊണ്ടോ പെണ്ണ് സ്വന്തമാവില്ല.❌ മോഡേൺ ജീവിതമാണ് കണ്ണീർപുഴകൾ സൃഷ്ടിക്കുന്നത്. ഹാരിസുമാർ ആകാശത്ത് നിന്ന് പൊട്ടിവീഴുന്നതല്ല. നിക്കാഹ് കഴിയാതെ അന്യപുരുഷനൊപ്പം ഒരു നിമിഷം പോലും കൂടിച്ചേരൽ ഇസ്ലാം അനുവദിക്കുന്നില്ല. 10വർഷം കൂടെ നടന്ന ശേഷം പിന്നെ എന്തിന് നിക്കാഹ്?!🤯 മതം ചില നിയന്ത്രണങ്ങൾ വെച്ചത് റംസിമാർ ഉണ്ടാകാതിരിക്കാൻ കൂടിയാണ് 😔😞
How To Get Married:   #short
00:22
Jin and Hattie
Рет қаралды 24 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 137 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 54 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 24 МЛН