ആഹാരം ആണ് വലുത് മനുഷ്യന് അത് കഴിഞ്ഞേ ഉള്ളൂ വേറെ എന്തും
@kdp199728 күн бұрын
രണ്ട് വർഷം ആയി ഇത് ഇപ്പോഴും ഉണ്ടോ
@shajimonvlog25353 жыл бұрын
നീല ഷർട്ട്. ചേട്ടന്റെ പ്രതികരണം സൂപ്പർ. ആയി 👍
@vinodcv34113 жыл бұрын
അവർക്കൊക്കെ ഹൃദയം നിറഞ്ഞ നന്ദി, ഒരിക്കലും മറക്കാൻ പറ്റില്ല ഈ പ്രവർത്തി. അന്നം അല്ലെ വലുത്,
@ranjithcheruvathoor39213 жыл бұрын
10 രൂപക്ക് കൊടുക്കുന്ന ഭക്ഷണം വളരെ നല്ല നിലവാരം പുലർത്തുന്നുണ്ട്. കൊച്ചി നഗരസഭക്ക് അഭിനന്ദനങ്ങൾ. കൂടുതൽ ആളുകൾ വരുന്നതിനാൽ കയ്യും പാത്രവും കഴുകുന്നിടത് തിരക്ക് അനുഭവപ്പെടുന്നുണ്ട്. കൂടുതൽ വാഷ് കൗണ്ടറുകൾ ക്രമീകരിച്ചാൽ ആ പ്രശ്നം തീരാവുന്നതെ ഉള്ളു.
@sheejaparikh48483 жыл бұрын
ഇതിന്റെ നടത്തിപ്പുകാർക്ക് എല്ലാവർക്കും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ
@gayathrip39653 жыл бұрын
10 രൂപയ്ക്ക് അന്നം വിളമ്പുന്ന അന്ന പൂർണേശ്വരി അമ്മമാർക്കും കൊച്ചിൻ നഗരസഭക്കും അഭിനന്ദനങ്ങൾ
@br.tharanathchanganacherry36433 жыл бұрын
കൊച്ചി ഇപ്പോളല്ലേ പൊളിയാകുന്നത് അടി ലൈക്
@sobhakk18662 жыл бұрын
👍👍👍👍🙏
@rejilaafsal3 жыл бұрын
ഒരുപാട്പേർക്ക് ജോലിയും ആയി ഒരുപാട്‌പേരുടെ വയറും നിറയും 🔥❤👍
@sudheerandivakaran6842 жыл бұрын
Atingal uzhunu vada. 10r
@bilalbillu84402 жыл бұрын
orupaad പേരുടെ ജോലി അപ്പുറത്തെ പോവും.. ath ആലോചിക്കുന്നുണ്ടോ 🤔
@durgarajan85623 жыл бұрын
വളരെ നല്ലൊരു സംരംഭം 👍👍👏👏👏👏👏 ഉന്നതിയിലേയ്ക്ക് പോകുവാൻ ആകട്ടെ എന്ന് പ്രാർഥിയ്ക്കുന്നു. ഒപ്പം മറ്റുള്ള നഗരസഭകൾക്ക് ഇതൊരു പ്രചോദനം ആകട്ടെ എന്ന് ആഗ്രഹിക്കുന്നു 👍
@akashkorakkath32023 жыл бұрын
കേരളത്തിലെ എല്ലാ ജില്ലകളിലും ഈ സംരഭം കൊണ്ടുവരണം എന്ന് ആഗ്രഹിക്കുന്നു 💜
@kdp199728 күн бұрын
തീർച്ചയായും
@aadhillatheef1063 жыл бұрын
മറ്റുള്ള ജില്ലക്കാർ കണ്ടു പഠിക്കുക. ഇത് പോലെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആണ് വിലക്കുറവിൽ കൊടുത്തിട്ടുള്ളൂ. 2 രൂപയ്ക്ക് , 5 രൂപയ്‌ക്ക് ഒക്കെ ഫുഡ് അവിടെ മാത്രമേ ഉണ്ടായിരുന്നു ള്ളു.. ഇപ്പോൾ കൊച്ചിയിലും...സുപ്പ്ർ
@tomperumpally67503 жыл бұрын
കേൾക്കുമ്പോൾ തന്നെ സന്തോഷം തോന്നുന്നു..
@pradeepnair54543 жыл бұрын
ട്രൂ tv യ്ക് നല്ല ഒരു അവതാരാകൻ സുരാജ് പാലക്കാര നന്ദി
@Butter-files3 жыл бұрын
ഇവരെ ഒക്കെ ഞങ്ങളുടെ മുന്നിൽ എത്തിക്കുന്ന ചേട്ടനൊരു ബിഗ് സല്യൂട്ട്, ഇവരെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@zobiafathima29463 жыл бұрын
10 രൂപയ്ക്കു ഊണ് നല്ല കാര്യമല്ലേ ഒരു ചായക്ക് 10 രൂപയാ അപ്പോൾ ഊണായാലോ അടിപൊളി അല്ലെ പാവപ്പെട്ടവന്റെ വയറുനിറയാൻ 👍👍👌👌👌👌👌👌👍👍👍👍👍👍👍
@aneeshpattathanathyasodhar7713 жыл бұрын
☺️☺️☺️☺️
@bilalbillu84402 жыл бұрын
കള്ള് കുടിക്കാനും മേക്കപ് ഇടാനും കഞ്ചാവ് സിഗരറ്റ് വലിക്കാനും okke മുന്നിൽ പാവപെട്ടവർ.. അതിനൊന്നും cash prblm ഇല്ല 😏
@richelmathew17492 жыл бұрын
മുഖ സ്തുതി പറയാൻ എല്ലാർക്കും വലിയ ഉത്സാഹം ആണ്
@richelmathew17492 жыл бұрын
അവർ ചെയ്യുന്ന നന്മക്കു പ്രതിഫലമായി ഓരോരുത്തരും എന്തേലും കൊടുത്താൽ അതും നല്ലത് തന്നെ
@richelmathew17492 жыл бұрын
എന്തിനെല്ലാം പൈസ വെറുതെ കളയുന്നു ഈ സംരഭം നിർത്താതെ തുടരാൻ നാം ഓരോരുത്തരും ഉത്സാഹിച്ചാൽ നല്ല ത്
@judyalbin92503 жыл бұрын
10 രൂപയ്ക്ക് ഭക്ഷണം കണ്ടെത്തുന്നവർ 500 രൂപ സന്തോഷം പങ്കുവെക്കുന്നു അതിലും വലിയൊരു സന്തോഷം എന്നാൽ നല്ല ചൂടുള്ള കറികളും ചോറും വളരെയധികം ഹാപ്പി ആയിട്ട് മടങ്ങുന്നു
@muhammedjafar13533 жыл бұрын
കൊച്ചി നഗര സഭ ഭരണാകുടത്തിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് ❤
@arunmohan41353 жыл бұрын
Ella jillayude adhikkarikal ithupole anukarikan prathikkam. Kochi cooperation nu big salute
@dilshadiluzzz.....61443 жыл бұрын
എന്നും ഇങ്ങനെ കൊടുക്കാൻ കഴിയട്ടെ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ഇത് റിപ്പോർട്ട് ചെയ്ത വർക്കും ഇതിലെ എല്ലാ ജോലി കാർക്കും അഭിനന്ദനങ്ങൾ
എല്ലാ നഗരസഭകളും ഇത് അനുകരിച്ചാൽ എത്ര നന്നായിരുന്നു
@റാണിപത്മിനി3 жыл бұрын
കഴിഞ്ഞ ദിവസം ഒരു ഹോസ്റ്റലിൽ ഫുഡ് മോശമാണെന്നു റിപ്പോർട്ട് വന്നില്ലേ.. ആ കുട്ടികൾക്ക് ഈ ഭക്ഷണം ലഭിച്ചെങ്കിൽ എത്ര നന്നായിരുന്നു...
@smvlog16743 жыл бұрын
Yes correct
@sulusuresh3 жыл бұрын
Yes
@muneebkv69143 жыл бұрын
👍👍👍
@nayifaliyafathima11023 жыл бұрын
Yes
@bilalbillu84402 жыл бұрын
ooho
@vamohamedrafiq41712 жыл бұрын
ആ 14പേരുടെ മാനസാന്ന് ഒരു ബിഗ് സല്യൂട്ട് 👍👍👍👍👍👍👍👍👍👍👍👍👍👍
@d3ssupervlogs9823 жыл бұрын
True tv Mattu channel pole pattu padunnulla. Ullathu ullathu pole. Poli poli poli. Keralam full news kodukkanum millions subsc adikkanum lakhs of views undakatte
@Fousiyanoufal7642Ай бұрын
ആ നീല ഷർട്ട് ചേട്ടൻ ആത്മാർത്ഥ മായി ആണ് പറഞ്ഞത് ❤
@davisparakkal75333 жыл бұрын
അഭിനന്ദനങ്ങൾ
@pioneer463 жыл бұрын
നിങ്ങൾ എല്ലാ ജില്ലയിലും തുടങ്ങു.. ഇതൊക്കെ ചെയ്യാൻ അവരെപോലെ മനസും കൂടി വേണം.
@akhilkuttu34873 жыл бұрын
എല്ലാ ജില്ലായിലും ഇതുപോലെ തുടങ്ങിയെഗിൽ നന്നായേനെ 👍👍🙏
@ponnammaa91463 жыл бұрын
Anna vicharam munna vicharam ylla Bhavugangallum nerunne,Spcial thanks to Cochin Nagara Sabha.👌👏👏👏🤝
@steephenp.m4767Ай бұрын
Wow !!!! Super Thanks
@pathanamthittakaran813 жыл бұрын
ഇനി ആരും വീട്ടിൽ ചോറ് വെക്കേണ്ട നേരെ അങ്ങോട്ട് വിട്ടോ 😜
@alsinamariamsiju2 жыл бұрын
ഇവിടെ എല്ലാവരും അങ്ങനെ ആണ് ചേട്ടാ, ഒരാൾക്ക് 4 പൊതി വരെ കൊണ്ടുപോകാം, അവിടെ കഴിച്ചു 4 പൊതിയും വാങ്ങി പോകുന്നവർ ധാരാളം, ഞങ്ങൾ സാധാരണക്കാർക്ക്, തുച്ഛമായ വരുമാനത്തിൽ ജോലി ചെയ്യുന്നവർക്കും, പഠിക്കാൻ വരുന്ന കുട്ടികൾക്കും എത്ര നല്ല കാര്യമാണെന്നറിയോ ഈ ഭക്ഷണം.
@shajimohan58183 жыл бұрын
ഒരു മഹാസംഭവം തന്നെ .10രൂപയ്ക്ക് ഇങ്ങിനെയൊരൂണോ ???
@SandhyaSreenivasan-mk8xxАй бұрын
സത്യം എവിടന്നും കിട്ടില്ല ഇത് പോലെ ഊണ് 👍👍😊😊അടിപൊളി
@smvlog16743 жыл бұрын
കണ്ടിട്ട് മനസ്സ് നിറഞ്ഞ്👍👍
@Praveenktuttan3 жыл бұрын
തൊടുപുഴ കുമാരമംഗലത്തു ഉണ്ട് 20 രൂപ ഊണ് ഞാൻ കഴിച്ചു സൂപ്പർ
@leochristy95283 жыл бұрын
തൃശ്ശൂർ കൊടകരയുണ്ട് 20 രൂപ
@neethubala5403 жыл бұрын
ഞാൻ പാർസൽ വാങ്ങി. നല്ല tasty food. 👍
@majeedmaju30453 жыл бұрын
Aaano???
@LijeshLij2 жыл бұрын
ഞാൻ ഇന്ന് അവിടെ പോയി കഴിച്ചു.. നല്ല taste ഉള്ള കറിയും സൂപ്പർ fish fry ഉം...
@girikumargirikumar58752 жыл бұрын
ദീർഘകാലം കൊണ്ടുനടക്കാൻ കഴിയട്ടെ! ഭക്ഷണം ദൈവത്തിനു തുല്യമാണല്ലോ !!!
@neethubala5402 жыл бұрын
@@girikumargirikumar5875 തീർച്ചയായും, പക്ഷേ ഇന്ന് ഏറ്റവും മായം ചേർക്കുന്നതും അതിൽ തന്നെ.
@shahinahajeed92323 жыл бұрын
എന്തായാലും പൊളിച്ചു 🥰
@akashsurya1002 жыл бұрын
Athanuuuu kochiiii allarummm ithupole tuudanguuuu allla jillakalilum it will be a help
@proudindianoic83083 жыл бұрын
Try cheyyanamgennundu. But location evide aanu Cochin
@kadamthottuvarughese62003 жыл бұрын
Can you ask for drinking water it comes from where?...
@saiantonysibi3 жыл бұрын
Athenna ; are they using dirty water ?
@Workers10Ай бұрын
ഒരുപാട് മനുഷ്യർക്ക് ഉപകാരം ആണ് ഞാനും കഴിച്ചിട്ടുണ്ട് ഒരുപാട് തവണ great job 👍🙏
എത്ര അഭിനന്ദിച്ചാലും മതി ആവില്ല.ഞാനും ഈ സമൃദ്ധി ആസ്വദിച്ചു🙏👍
@reebakabeer740423 күн бұрын
Super❤ adippli kochi congratulation
@soofimm8274Күн бұрын
വെരി ഗുഡ് 👏👏👏👏👏🙏🙏🙏🙏🙏👏💚💚💚💚
@roshnathomas24563 жыл бұрын
Kozhikode onnu kond varumo
@sujeshpachu1943 жыл бұрын
ഒത്തിരി സന്തോഷം 🙏❤️
@radhaa275Ай бұрын
Keep it up. Let it continue for ever. Thanks to the person and officials behind it.
@Ajay-f1i3k27 күн бұрын
സൂപ്പർ ♥️♥️♥️
@MaryFrancis-ex1pg29 күн бұрын
Kochiyil ethu evideyanu...? Avide varumbol kazhikalo.. Congratulations to Kochi
@vivekm9703 жыл бұрын
Thank you So Much, CM : 💪 Pinarayi Vijayan 🔥🔥
@akunamatata68183 жыл бұрын
കൊച്ചി.. മേയർ... കൊച്ചി നഗരസഭ.. കേരള cm nu ഇതിൽ ഒരു റോൾ ഇല്ല സഹോ
@mr.perfect50582 жыл бұрын
@@akunamatata6818 illa tta nthuvadey nallath cheytha parayan padik.. 🤦♂
@akunamatata68182 жыл бұрын
@@mr.perfect5058 തെറ്റാണെങ്കിൽ ക്ഷമിക്.. കൊച്ചിൻ നഗര സഭ. കൊച്ചി മേയർ... അവരാണല്ലോ ഇൗ പദ്ധതി നടപ്പാക്കുന്നത്.അവരാണല്ലോ ഇതിന്റെ എല്ലാ കാര്യങ്ങളും ചെയ്യുന്നത്... അപ്പൊൾ അവരെ അഭിനന്ദികകാതെ കേരള cm നേ ജയ് വിളിച്ച സഹോദരനെ തിരുത്തിയതാണ്... തെറ്റായി പോയോ.. അതോ ഇൗ ക്രെഡിറ്റ് ഉം PR വർക് ഇൽ ഉൾപ്പെടുത്തി ക്യാപ്സൂൾ ഇറക്കി യോ?????
@mr.perfect50582 жыл бұрын
@@akunamatata6818 ith CM Nte credit aanenu parayanda but ath Pole Njn oru karayam choyikate evdelum oru police nthekilum kanichal aah police inu Alla CM aanu theri full apo athinte goodness paranju tharo setta
@deepatv24463 жыл бұрын
All the best👌👌👌👌👍💕💕
@jayakrishnanknair13676 ай бұрын
Kochi Corporation Nu One Big Salute ❤❤❤❤
@vinayanp64753 жыл бұрын
Ethupole ealla sthalathum udane venam...
@nymerjr7703 жыл бұрын
True tv 📺 ath oru vallatha sambava sire
@ammuami52363 жыл бұрын
God bless you
@vavakutty1823 жыл бұрын
തിരുവനന്തപുരതിൽ എന്ന് വരും ഇത് 😍😍😍
@ramkrishnancherayath3924Ай бұрын
Great 👍🙏🙏
@jayasreevs98927 күн бұрын
Njan കഴിച്ചിട്ടുണ്ട്.. നല്ല സൂപ്പർ ഊണ് ആണ് 👍
@saseendransaseendran64423 жыл бұрын
Iniyum orupadu uyarangalilek ethatte
@ushadivya40883 жыл бұрын
കൊച്ചി nagara safaykum ഇതിൽ വർക്കു ചെയുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ ഇതുപോലെ എല്ലാ nagara സഭയിലും ഉണ്ടാകട്ടെ
@baburaman9542 күн бұрын
Weldon നഗരസഭ❤❤❤
@palghatparameswaran40432 жыл бұрын
ഈ സംരംഭത്തിന് ആശംസകൾ. ഇവരെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@leebamolkb8804Ай бұрын
🙏🙏🙏... ഒത്തിരി നന്ദി...10 രൂപയ്ക്ക് ഭക്ഷണം ഒരുക്കുന്ന ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരുടെ 10 തലമുറ അന്നത്തിനു മുട്ടില്ല.... 🙏🙏
@JeseyJosephАй бұрын
ഇതിൻ്റെ എല്ലാ പ്രവൃത്തനത്തിനും ദൈവാനുഗ്രഹം ഒരു പാട് ഉണ്ടാക്കട്ടെ അവരുടെ തലമുറ അല്ലലില്ലാതെ ജീവിക്കട്ടെ ന്നുവേൻ
@asarafpa62903 жыл бұрын
ഒരു പായയും തല യാണയും കൊണ്ട് ഞാൻ കാസർഗോഡ് ന്നു കയറുന്നു ഒരു വർശം താമസിക്കാം 👍
Neela shirt itta chettan full happy aanu 😍 happy to see this 😍 One guy in comment box inviting everyone to Tamil Nadu for having food RS 5 😜😜.. athine okke durantham ennalathe entu prayan
@ma18063 жыл бұрын
കൊച്ചിയിൽ എവിടെയാണ് ഈ സ്ഥലം
@snowyscot2 жыл бұрын
Kochi kochi ennu paranjitu kochiyil evideyanennu paranjillalado Mike
@jessyagith3503Ай бұрын
ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നവർക്ക് നല്ല ഉപകാരം.മുന്നോട്ടു പോകട്ടെ ഈ സംരംഭം.
@prabhajai86293 жыл бұрын
Ithu kochiyil evidaa
@anilkumar-oj8qb3 жыл бұрын
ഉണ് നല്ല ഉഷാറാണ്... ചോദിക്കാനാൾക്കു ഒരു മാസ്ക് വക്കാമായിരുന്നു.. ചോറിലേക്കു തുപ്പല് തെറിക്കില്ലായിരുന്നു
@tsnarayanannamboothiri51455 күн бұрын
ഊണിനു പത്തുരൂപ മാസ്കിനു പതിനഞ്ചു രൂപ
@ludhiyamolcb83513 жыл бұрын
Ithu kandappol ullil oru kulirukori👍 Aa manorammakkar ithu kando avo?
@cvilleinfo12983 жыл бұрын
അല്പം അവിഹിതം സ്വല്പം രാഷ്ട്രീയം അത് പോരെ അളിയാ 👾
@nishaantony97152 жыл бұрын
Ith evide aanu... Currect spot
@bilalbillu84402 жыл бұрын
വളരെ നല്ല kaaryam.. ബട്ട് aduthulla സാധാരണ ഹോട്ടൽ തൊഴിലാളികളുടെ അവസ്ഥ onnu ആലോചിക്കണം.... 😒
10 രൂപാപ്പ് കൊടുക്കുന്നത് ഏറ്റവും വലിയ മണ്ടത്തരം ഇവിടെ കഴിക്കാൻ വരുന്നവൻമാർ കൊള്ളക്കൂലി കൊള്ള ലാഭം ഉണ്ടാക്കുന്നവർ വണ്ടി ഓടിക്കുന്ന മഹാൻ ഇരട്ടിക്കുലിവാക്കുന്ന ഇനം
@shamsudeenkutty8632Ай бұрын
ഒരു ചായയുടെ പൈസയ്ക്ക് ഒരു ഊണ് കിട്ടു കാന്ന് പറഞ്ഞാൽ എത്ര സന്തോഷമാണ്.
@salmansalim68003 жыл бұрын
Mashallha🥰
@aswathyav82203 жыл бұрын
Valare nanni
@joelosteen9709 Жыл бұрын
പ്ലേസ് എവിടെ യാ
@martinkm30213 жыл бұрын
True tv pattumakhil railway yude ipoyyathe azhimathi kurichu prathikarikku