Рет қаралды 427,867
#freelunch #freefood #thrissur #charity #kodungallur
തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ പുല്ലൂറ്റ് എന്ന സ്ഥലത്ത് ഞാവേലിപറമ്പിൽ എന്നൊരു വീട് അതിന് മുന്നിൽ വർഷങ്ങളായി കുടിവെള്ളം പൈപ്പ് വഴി റോഡിൽ കൂടി പോകുന്നവർക്ക് എടുക്കാൻ പാകത്തിൽ വെച്ചിരിക്കുന്നു
ഇപ്പോൾ ഇതാ കുറച്ചു മാസങ്ങളായി ഉച്ച ഭക്ഷണവും ഉണ്ട് അത് വിശന്നു വരുന്ന ആർക്കും എടുത്തു കഴിക്കാൻ പാകത്തിൽ ഒരു ATM കൗണ്ടർ പോലെ നിർമ്മിച്ചു വെച്ചിരിക്കുന്നു..
ഉച്ചക്ക് 12:30 മുതൽ 2 മണി വരെ ഇവിടെ സൗജന്യമായി ആർക്കും ആഹാരം ലഭിക്കും
ഇതിന് പിന്നിൽ അബ്ദുൽ ഖാദിർ എന്ന പ്രവാസി മലയാളിയുടെ കരങ്ങൾ ആണ്..
അദ്ദേഹത്തിന് എല്ലാ വിധ നന്മകളും ആശംസിക്കുന്നു