അല്ലുവിൻ്റെ dance, energy level, screen presence, ഒരു രക്ഷയുമില്ല🔥😲💖💖
@kannansahajanКүн бұрын
1:09 1:36 2:40 3:07 3:19 3:22 *ആളുകൾ എത്ര നെഗറ്റീവ് പറഞ്ഞാലും ഈ പാട്ട് പൊളിക്കും...Dance, Energy level, lyrics എല്ലാം അടിപൊളി....മല്ലു അർജുൻ ഫാൻസ് Attendance Please!!!*
@LightOfTruthi3j11 сағат бұрын
Why there's so much of importance given to heroine's naval/hips. 1:20 1:33 1:56 2:43 2:49 2:58 3:18 3:27. These scenes proves that either director, choreographer, actor or all 3 of them are obessed with naval.
@meghamohan49197 сағат бұрын
I'm also thinking the same. Most vulgar choreography. @@LightOfTruthi3j
@kannansahajan4 сағат бұрын
@@LightOfTruthi3j *The song scene I liked is highlighted. I did not highlight the Rashmika Exposing scene.*
@vishnurajkrishnaКүн бұрын
മല്ലു അർജുൻ ...ഒരിക്കലും താഴത്തില്ലടാ ❤❤🔥
@LightOfTruthi3j11 сағат бұрын
ഇതൊക്കെ കണ്ടാൽ എങ്ങനെ താഴത്തിരിക്കും
@TuscanySunsetLove10 сағат бұрын
എൻ്റേതും താഴ്ന്നിട്ടില്ല കണ്ടെ പിന്നെ
@Homesapiens.Күн бұрын
സത്യം പറയാലോ ഈ പാട്ട് ഹെവി ആണ് ✅🔥 മലയാളം ലിറിക്‌സ് അവർ വൃത്തിക്ക് ചെയ്തു എന്നത് നല്ല കാര്യം ആണ് അല്ലാതെ മനസ്സിലായോ സേട്ടൻ വന്നല്ലോ എന്ന് ഒന്നും പറഞ്ഞു മലയാളം വൃത്തികെട്ട രീതിയിൽ ആകിയിട്ട് ഇല്ലാ പിന്നെ ഈ സോങ് visuals അല്പം ബോൾഡ് ആണ് but ആ സിറ്റുവേഷൻ മാച്ച് ആണ് രശ്മിക✅🔥🔥🔥
സത്യം അണ്ണാച്ചികൾക്ക് മലയാളം അറിയില്ല…പക്ഷേ നമ്മൾ അവരെക്കാൾ നന്നായി തമിഴ് പറയും,,മലയാളം മൂവി യിലെ തമിഴ് സോങ് കേൾക്കാൻ പറയണം…
@LightOfTruthi3j11 сағат бұрын
Pikley Pom song was the worst 🤮
@Sudhy_Fans_Associations7 сағат бұрын
Bross ee song nnte first porsion(malayalam lyrics) oru malayali ezhuthi malayali padiyatha interview yt ill und
@safilimcutes7793Күн бұрын
അല്ലു അർജുന്റെ പാട്ടിനു മാത്രം അണോ മലയാളത്തിലേക്കു ആക്കുമ്പോൾ കേൾക്കാൻ ഇത്ര ഭംഗി 🥰
@aksharavinesh8265Сағат бұрын
Ithu njangalude lokam& happy days ❤
@donaSebastian-nq9ypСағат бұрын
😂😂😂
@pavizhamvandanna3774Күн бұрын
Rashmika equally energized with AA was just💥..... Her efforts want to be appreciated🤩
@rajeeshs4448Күн бұрын
2:39 allu with kerala style kasav 😍 mund
@varun44v22 сағат бұрын
"മല്ലികബാണന്റെ അമ്പുകളോ..." പാടിയ singer ആരാണ്. ഈ പാട്ടിന് punch കൊടുക്കുന്നത് അതാണ്. Kudos to that singer 🫡🫡🫡
@josejoseph801720 сағат бұрын
Sithumani
@varun44v19 сағат бұрын
@josejoseph8017 ഈ punch lines പാടിയത് വേറെ ആരോ ആണ്. ബാക്കിയുള്ള ഭാഗമാണ് sithara പാടിയത്
@KiranMohan-w8v19 сағат бұрын
Aparna Harikumar , Indu Sanath, Gyathri Rajeev.
@varun44v19 сағат бұрын
@@KiranMohan-w8v thanks for sharing that information. ശരിക്കും പറഞ്ഞാല്‍ ഇവര്‍ മൂന്നു പേരും പാടിയ portion ആണ് ഈ പാട്ടിന് ഇത്ര punch കൊടുത്തത്. ബാക്കിയുള്ള language versions ലും പലരും malayalam portion ന്റെ കാര്യം എടുത്തു പറയുന്നുണ്ടായിരുന്നു. But credit എല്ലാം main singers കൊണ്ടുപോയി. സാരമില്ല കുറെ ആളുകൾ എങ്കിലും അറിയട്ടെ അവരെ. Aparna Harikumar, Indhu Sanath & Gayathri Rajeev 👏👏
@Sherin-i618 сағат бұрын
@@josejoseph8017alla ath padiyath indu sanath ,gayathri rajeev and aparna harikumar ivar moonnuperumaanu🙌
@vinayak230Күн бұрын
Saami saami Peelings Sithara chechi poli🔥
@adhi_thyan07Күн бұрын
@@codeacademics2212 it is sung by sitara krishnakumar for malayalm
Husbund nod alle allathe nattil kandonte koode allalo🙌🏻😂
@pistol_0p0p_84Күн бұрын
Myr😅
@midhunm531Күн бұрын
വന്നല്ലോ പീലിംഗ്സ് 💓🙌
@Ziad_hany3Күн бұрын
Wowww😮❤❤
@meganesrashmikaКүн бұрын
Rashmika😍💗💗 Uff! 🔥🥵🥵
@rameshmundel961119 сағат бұрын
Pushpa the rule allu arjun best hai 👌 nice song 👌 🎵 👍
@Shabz-z6n5 сағат бұрын
ഞങ്ങടെ സപ്പുവിന്റെ പീലിങ്ങ്സ് ആണ് ഇതിലും പൊളി 😂🔥
@allusudhi4231Күн бұрын
സൂപ്പർ സോങ്😍❤️🔥
@travelraj7365Күн бұрын
PUSHPARAJ Super Movie 💪🔥✊💙😘👍.
@cmjisa251415 сағат бұрын
Uff that theater experience 🎉🤩
@SandraMaryJosephКүн бұрын
Both of them are slaying🔥❤️
@stephinsunny5527Сағат бұрын
Lines🎇💥
@akhilraj68665 сағат бұрын
2:00my favourite portion
@cadream5859Күн бұрын
Sree vali😍
@__abuu__Сағат бұрын
Super song allu rasmika🤌🏻🔥
@shortsmaster739Күн бұрын
Sitharede voice ❤️🔥📈
@srisri1965Күн бұрын
Rashmika is rocking 🎉
@aadil73485 сағат бұрын
Super song 🤩🤩
@pranavprasad5320Күн бұрын
Theatre experience 🔥
@albyanto76Күн бұрын
Supper song ❤
@alenseby7178Күн бұрын
Mallu Arjun Fans like അടി 😌
@akeditsrocking9183Күн бұрын
Legendary song😁
@DinkiriVavaКүн бұрын
താഴത്തില്ലടാ...!!! 🔥🩷
@007aruncКүн бұрын
സേട്ടൻ വന്നില്ലേ തിരിച്ചു വെക്കാൻ വന്നില്ലേ , പേട്ട തുള്ളൽ,പോലെ എന്തായാലും മലയാളത്തെ കൊന്നില്ല,നല്ല വൃത്തി ആയി ചെയ്തിട്ടുണ്ട്.
@amourjinxx5168Күн бұрын
0:04 thaazhe left nnu 2nd irikkunnath Nazriya aano😮
@Das77-q6kКүн бұрын
No
@VISHWAJITHJPСағат бұрын
Alla😂
@tjx1567321 сағат бұрын
Finally video song avarru pettan upload cheythu❤ So ott varanulla chance und 💥 (Movie kannathavar must watch😊)
@iamthebest244218 сағат бұрын
1:35 എന്റെ favorite❤️💋
@parvathyparvathy2688Күн бұрын
സിതുമണി voice uff ആർക്ക് വേണം visual. Audio തന്നെ ധാരാളം 🥰🥰
@j_surya23 сағат бұрын
சங்கதமிழ் - நெடுநல்வாடை பெண் கோரஸ் : மல்லிகா பாந்தே அம்புகளோ கண்முனா தும்புகளோ...அம்பிலி பூனிலா நம்புகளோ புஞ்சிரி தும்பிகளோ! பெண் கோரஸ் : முல்லை மலர் மணி செண்டுகளோ நின் மொழி சுண்டுகளோ... அப்புறம் தேடி எதுன்னா வந்துகளோ பூங்கில துண்டுகளோ. - பத்துப்பாட்டு நூல்கள்.
@anusreens7356Күн бұрын
Power packed🔥🔥🔥🔥
@nandukrishnan4031Күн бұрын
2:46 😮 what happened your right leg🤔????
@VISHWAJITHJPСағат бұрын
It's soo tht he doesn't hurt his leg like while dancing knee bend down ig or itss just styleee
@safwan.ts.21 сағат бұрын
ക്രഷ്മിക ❤
@christythomas955Күн бұрын
Wild fire 🔥❤️
@amalraj3562Күн бұрын
Allu ഏട്ടൻ്റെ സിനിമാ ലോകത്തിൽ വച്ച് ഏറ്റവും best' ❤❤❤❤
@ratanmondal-le1wmКүн бұрын
waiting for bast dance 🎉❤🎉❤🎉❤❤🎉❤❤
@NIVEDPK6282Күн бұрын
Vere level Mallu Arjun dance😍❤
@safwan.ts.21 сағат бұрын
പുഷ്പ 2000c🔥 വെയ്റ്റിംഗ് 🔥
@fathimazenasus4492Күн бұрын
*Sathyam parayalo missing that old Allu Arjun vibe songs era, ithrem vulgar and bore aynrilaa **#thakathimithom** days to **#arya2*
@antlion777Күн бұрын
അന്ന് ചോക്ലേറ്റ് ബോയ് ആയിരുന്നു, ഇന്ന് മാസ്സ് ഹീറോ ആണ്... അപ്പോൾ ആ വ്യത്യാസം സിനിമകളിലും സോങ്ങുകളിലും എല്ലാം വരും ബ്രോ 🥲
@fathimazenasus4492Күн бұрын
@antlion777 inghanthe type song and dance oke enik Mass il karuthan paad aan, Mass erakan aanel ithile crew kar theermanichaal cheyavunathe ulu, athil ee oru genre konduvarathe thanne !
@antlion777Күн бұрын
@fathimazenasus4492 അതല്ലെടോ പറഞ്ഞേ, പഴയ അല്ലു അർജുനെ മിസ്സ് ചെയ്യുന്നു എന്ന് പറഞ്ഞല്ലോ? അതിനുള്ള കാരണം ആണ് പറഞ്ഞത്, അല്ലാതെ ഈ song മാസ്സ് ആണെന്നല്ല😂
@fathimazenasus4492Күн бұрын
@@antlion777 Ok, I prefer mix aayt cheythal aan kanan oru banghi oro period anusarich avumbo aa oru type oriented aakum, rather epolm ella type characters cheyunath kanan thanne alle banghi, ella type audiencenem ath entertain cheyum, Mass oriented mathram akathe ! Ee oru gen timlu aa oru character feel good movie Allunte kanan agraham ullavar enth cheyum ! 😐
@antlion777Күн бұрын
@fathimazenasus4492 താൻ പറഞ്ഞത് എനിക്ക് correct മനസ്സിലായില്ല, പിന്നെ അല്ലുവിന്റെ feel good movies ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയല്ലേ പുള്ളി ലാസ്റ്റ് വൈകുണ്ടപുരം ചെയ്തത്? പിന്നെ എല്ലാ കാലത്തും ഒരേ type പടങ്ങളും character ഉം തന്നെ ചെയ്തോണ്ടിരുന്നാൽ ഒരിക്കലും നല്ല നടൻ ആവില്ല, നല്ല നടൻ ആകണമെങ്കിൽ versatile roles ചെയ്യണം, അതേ അല്ലുവും ചെയ്യുന്നുള്ളൂ - അല്ലുവിനെ ഒരു നടനായി പോലും കണക്കാക്കാതിരുന്നവന്മാർ പോലും സമ്മതിച്ചു കൊടുത്ത റോൾ ആണ് പുഷ്പ - അവിടെയാണ് അല്ലു അർജ്ജുൻ എന്ന നടന്റെ വിജയം 💯
@Adnanaadhi783Күн бұрын
ALLU RASHMIKA 😍💥
@anucr1721 сағат бұрын
mallu 😘😘😘
@dhanyarajeev8415Сағат бұрын
Enth oke paranjalum Reshmika dance super🎉❤
@sreelakshmipm30155 сағат бұрын
0:56 vere instrument pole videoyil 😄
@shanafc241119 сағат бұрын
#മല്ലുഅർജുൻ 🔥
@Shan-p-n2hКүн бұрын
Feelings chechi😂
@Unni-l2jКүн бұрын
വാച്ചിംഗ് 100.1000. ഞാൻ കാണും
@naaaz37311 сағат бұрын
ALLU ARJUN & HIS ENERGY LEVEL 📈 THAAZHATHILLADAA ❤
@aslahproductions1621Күн бұрын
Pushpa 2 this song ❤️😘
@ksabhijith4111Күн бұрын
പാട്ട് ഫുൾ ഇല്ലല്ലോ lyrical video യിൽ കുറച്ചു കൂടി ഉണ്ടായിരുന്നു
@Negan-Smith_Күн бұрын
Ith aanu original filmile song
@Sikhil12Күн бұрын
ഒരു സമയത്തു battery കൊടുത്താൽ ഓടുന്ന മനുഷ്യനെ പോലെ കളിച്ചിരുന്ന ആളാ 🤓🤓ഇപ്പൊ dance അറിയാത്ത പോലെയുള്ള ആളെ പോലെ