ഓർത്തഡോക്സ് - യാക്കോബായ പള്ളിത്തർക്കം നടക്കുന്ന 6 പള്ളികളിൽ തൽസ്ഥിതി തുടരാൻ സുപ്രീംകോടതി

  Рет қаралды 17,554

24 News

24 News

Күн бұрын

Пікірлер: 39
@salyfrancis9179
@salyfrancis9179 5 күн бұрын
എന്നെ ഏറ്റവും സന്തോഷിപ്പിച്ച ഒരു കാര്യം... ഹിതപരിശോധനയാണ് അതായത് പഞ്ചായത്ത് തോറും എത്ര ഓർത്തഡോക്സുകാര് ഉണ്ടെന്ന് അറിയിക്കാൻ കോടതി ഗവൺമെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട് 👏👏👏 നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ഇവിടെ ലൈക് അടിക്കുക ♥️👍🏻
@sonyvarghese473
@sonyvarghese473 5 күн бұрын
👍
@praveenptpm8810
@praveenptpm8810 5 күн бұрын
Theerchayayum nallath ente arivil 3/1 aanu Jacobite , koodipoyal Eranakulam dist il mathram but orthodoxcar kollam muthal agu kasargode vare und , so ith mikkavarum orthodoxkark gunam cheyyum
@lilykuty682
@lilykuty682 5 күн бұрын
💯
@bibinthomas21
@bibinthomas21 4 күн бұрын
അതിൽ കാര്യം ഇല്ല...... സെമിത്തേരി ആക്ട് പ്രകാരം...സെമിത്തെറിയുടെ കാര്യം തീരുമാനം എടുക്കാൻ ആണ്......(സെമിത്തേരി related to Church and its members) So naturally both ar related each other......അതുകൊണ്ട് ആണ് കണക്ക് എടുക്കാൻ പറഞ്ഞതും തൽസ്ഥിതി തുടരാൻ പറഞ്ഞതും
@BinduJoseph-x6q
@BinduJoseph-x6q Күн бұрын
@@praveenptpm8810 athu ninte arivillayma...totally Jacobite karaani kuduthal ullath.Tharkamulla pallikalilellam Jacobite s aanu kuduthal.orthodox kuduthal ulla pallikalil ninnum Jacobite vere palli vechu pande anthassode maaari.
@paulvonline
@paulvonline 5 күн бұрын
സത്യം യാക്കോബായ സഭക്കൊപ്പം
@salyfrancis9179
@salyfrancis9179 5 күн бұрын
ദൈവം നമ്മോടുകൂടെ 🙏🏻🙏🏻 ഇമ്മാനുവേൽ 🙏🏻 രക്ഷകന്റെ ജനനത്തോടുകൂടി യാക്കോബായ സഭ പുതിയ ഒരു വെളിച്ചം കാണും 🙏🏻
@binubaby-o6l
@binubaby-o6l 4 күн бұрын
തോമസ്പ്രഥമൻ ബാവ സ്വർഗത്തിലെത്തിയതിന്റെ അടയാളങ്ങൾ കണ്ടുതുടങ്ങി ❤
@danielkalebfinahas7636
@danielkalebfinahas7636 5 күн бұрын
Thank you Jesus.halleluia Praise the Lord
@AnnieChacko-bq1js
@AnnieChacko-bq1js 5 күн бұрын
Jacobites faith is true and real. Very proud to be.a Jacobite. Will wait for justice .
@lilykuty682
@lilykuty682 5 күн бұрын
🙏 thank God ....
@MolammasabuMolamma
@MolammasabuMolamma 5 күн бұрын
താങ്ക്സ് ഗോഡ്
@alexgeorge9510
@alexgeorge9510 5 күн бұрын
I belongs to orthodox section but much happy in this verdict.
@rosh1724
@rosh1724 5 күн бұрын
May God bless you Abundantly for the Christian values.
@alexgeorge9510
@alexgeorge9510 4 күн бұрын
@@rosh1724 Thank you so much. May Almighty bless you .
@orangemedia2115
@orangemedia2115 5 күн бұрын
തോറ്റു തോറ്റു തോൽവിക്കും മടുക്കും അന്ന് ഞാൻ ജയിക്കും ❤❤
@bennykc4538
@bennykc4538 5 күн бұрын
ദൈവം പരിശുദ്ധ യാക്കോബായ സഭക്കായ് പ്രവർത്തിക്കുന്നു.🙏
@peterkc6620
@peterkc6620 5 күн бұрын
ഭൂരിപക്ഷം ചോദിച്ചിരൂന്നെങ്കിൽ കേസ് പണ്ടേ തീർന്നേനെ
@bibinthomas21
@bibinthomas21 4 күн бұрын
അതിൽ കാര്യം ഇല്ല...... സെമിത്തേരി ആക്ട് പ്രകാരം...സെമിത്തെറിയുടെ കാര്യം തീരുമാനം എടുക്കാൻ ആണ്......(സെമിത്തേരി related to Church and its members) So naturally both ar related each other......അതുകൊണ്ട് ആണ് കണക്ക് എടുക്കാൻ പറഞ്ഞതും തൽസ്ഥിതി തുടരാൻ പറഞ്ഞതും
@christsway3148
@christsway3148 5 күн бұрын
ദൈവം സത്യമാണെങ്കിൽ യാക്കോബായ സഭ ജയിക്കും 🙏🙏🙏
@johneymathews1718
@johneymathews1718 5 күн бұрын
Halleluya halleluya halleluaya
@AnnieChacko-bq1js
@AnnieChacko-bq1js 5 күн бұрын
Thank God.
@AnnieChacko-bq1js
@AnnieChacko-bq1js 5 күн бұрын
There should be counts of members of each group. Let truth prevail.
@bijujacob5895
@bijujacob5895 3 күн бұрын
ഓർത്തൻമാർഅടങ്ങി ഇരിക്കുമെന്ന് തോന്നുന്നില്ല അവർ എന്തെങ്കിലും ഉടായിപ്പ് കൊണ്ട് വന്ന് സമാധാനം തകർക്കും തീർച്ച
@biyasskaria4814
@biyasskaria4814 5 күн бұрын
1956 ഇൽ സർക്കാർ ലിസ്റ്റിൽ പോലും ഓർത്തഡോൿസ്‌ സഭ ഇല്ലായിരുന്നു
@jomolshiji8815
@jomolshiji8815 5 күн бұрын
🙏🏻🙏🏻
@abhijithjoy1442
@abhijithjoy1442 5 күн бұрын
😍
@geevarghesepkurian8872
@geevarghesepkurian8872 5 күн бұрын
🙏🏻🙏🏻🙏🏻
@scariyapappachan4280
@scariyapappachan4280 5 күн бұрын
Jacobite is true traditional church.
@manukurian8211
@manukurian8211 5 күн бұрын
അനീതി ഉണ്ട് എന്ന് കോടതിക്ക് ബോധ്യം വരട്ടെ...
@alexanderthankacable
@alexanderthankacable 5 күн бұрын
Super....3g aayi
@PunnasserilPaulose-qz4dl
@PunnasserilPaulose-qz4dl 5 күн бұрын
മെഴുക്കല്ലേ. തെളിച്ചു പറ 😅
@eliyaseliyas7152
@eliyaseliyas7152 5 күн бұрын
Valladum karyamayi judgimarku kittikanum allengil ingane order idanu patthumo? Kazhinja pravishyam Ivar paranjadinnu endu vila! U turn endinu?
@georgeverghese5121
@georgeverghese5121 5 күн бұрын
@@eliyaseliyas7152 - anganee chindhichaal, vellathum karyamayi kittikaanillaa ithavana allengil ingane order idanu patthumo? Parisudhan Delhi poyathaanu kazhinja aazhcha
@alexgeorge9510
@alexgeorge9510 5 күн бұрын
Mindippokarathu.😂
@bibinthomas21
@bibinthomas21 4 күн бұрын
അതിൽ കാര്യം ഇല്ല...... സെമിത്തേരി ആക്ട് പ്രകാരം...സെമിത്തെറിയുടെ കാര്യം തീരുമാനം എടുക്കാൻ ആണ്......(സെമിത്തേരി related to Church and its members) So naturally both ar related each other......അതുകൊണ്ട് ആണ് കണക്ക് എടുക്കാൻ പറഞ്ഞതും തൽസ്ഥിതി തുടരാൻ പറഞ്ഞതും
@abraahamjoseph3563
@abraahamjoseph3563 2 күн бұрын
ഈ സർക്കാർ യാക്കോബാസഭയുടെ കൂടെ അതാണ് കേസ് നീണ്ടുപോയത്..
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Di mana Ustaz Auni menuntut Ilmu ?
9:57
Meet My Malaysians
Рет қаралды 193 М.