ഓർത്ത‍ഡോക്സ്-യാക്കോബായ സഭാ തർക്കം; വിശ്വാസികളുടെ കണക്കെടുത്ത് സർക്കാർ | Orthodox Jacobite conflict

  Рет қаралды 13,767

News18 Kerala

News18 Kerala

Күн бұрын

Пікірлер: 24
@JoTk-he5lc
@JoTk-he5lc 14 күн бұрын
എണ്ണം പെരുപ്പിച്ച് കാണിക്കാൻ ഓർത്തഡോക്സ് വിഭാഗം ശ്രമം.... മുളന്തുരുത്തി പള്ളിയിൽ ഈ പരിപാടികൾ കഴിഞ്ഞ ദിവസം നടത്തി.... പത്രത്തിൽ വാർത്ത വായിക്കാം
@testing___
@testing___ 14 күн бұрын
എണ്ണം കൃത്യമായി ആണ് എടുക്കുന്നതെങ്കിൽ കോട്ടയം ഓർത്തഡോൿസ്‌ ഇന്റെ കാര്യം ഗുത ഹവാ 😂😂😂
@joypu6684
@joypu6684 14 күн бұрын
തന്റെ കമ്മന്റ് കണ്ടാൽ തോന്നും ഇവിടെ മുഴുവനും യാക്കോ കുഞ്ഞുങ്ങൾ ആണെന്ന്. എറണാകുളം ജില്ലക്ക് തെക്കോട്ടു എവിടെ ഉണ്ട്?
@georgebabu209
@georgebabu209 14 күн бұрын
ഈ സഭാ തർക്കം തുടങ്ങിയിട്ട് വർഷങ്ങളായി സർക്കാരുകൾക്ക് ഇത് ഒരു ക്രമസമാധന പ്രശ്നം ആണ്. ഒരു മെത്രാനും അച്ചനും പള്ളി പണിതിട്ടില്ല. വിശ്വാസികളാണ് അവരവരുടെ വിശ്വാസം അനുസരിച്ചു പള്ളി പണിയുന്നത്. അവർ പണിത പള്ളി/ അല്ലെങ്കിൽ പൂർവ്വികർ പണിത പള്ളി വിശ്വാസികളുടേതാണ്. അമ്പലത്തിൽ പൂജാരിക്കുള്ള സ്ഥാനമേ മെത്രാപ്പോലീത്തയാൻ നിയമിക്കുന്ന വികാരിമാർക്ക് ഉള്ളത്. ഈ പ്രശ്നത്തിന് ശാശ്വതമായയി ഒരു പരിഹാരം ഉണ്ടാകട്ടെ,.....
@knightofgodserventofholymo7500
@knightofgodserventofholymo7500 14 күн бұрын
ഇപ്പോഴും അങ്ങനെ തന്നെയാണ് നിയമം
@shamphu
@shamphu 14 күн бұрын
Good Decision by government
@aliashraf4663
@aliashraf4663 14 күн бұрын
ഇടവക സർവ്വേ പൗരത്വ രജിസ്റ്ററിന് സഹായമാകും !
@knightofgodserventofholymo7500
@knightofgodserventofholymo7500 14 күн бұрын
എന്താണ് പൗരത്വ റജിസ്റ്റർ എന്നു അങ്ങേക്കറിയാമോ ?!
@bennykc4538
@bennykc4538 13 күн бұрын
ഇടവക എണ്ണം സത്യസന്ധമായി എടുത്താൽ, മലങ്കര മെത്രാൻ കക്ഷികളുടെ കാര്യം വളരെ കഷ്ടത്തിലാകും.
@JoshuaEapenSam
@JoshuaEapenSam 12 күн бұрын
ഇത് കഴിയുമ്പോൾ കേരളത്തിലെ ഹിന്ദു മുസ്ലിം ക്രിസ്ത്യാനികളുടെ എണ്ണം കൂടി സർക്കാർ ഒന്ന് കാണണം എന്നിട്ടും സർക്കാർ തീരുമാനിക്കണം കോടതിയൊന്നും പറയുന്ന ഒന്നുമല്ല ഞങ്ങളാണ് തീരുമാനമെടുക്കുന്നത്
@mathewraju4305
@mathewraju4305 14 күн бұрын
Actually the decision of justice k t thomas formula very good
@JoshuaEapenSam
@JoshuaEapenSam 12 күн бұрын
ഏതായാലും കേരള മുഖ്യമന്ത്രിക്ക് 2022 ഭരണഘടനവാദി നല്ല കാര്യം
@Biju-y6n
@Biju-y6n 13 күн бұрын
ഇതില്‍ ഒരു വഴിയേ ഉള്ളൂ കോടതി വിധി മാറ്റി നിര്‍ത്തി ഏതു പള്ളിയില്‍ Ano നിലവില്‍ അംഗങ്ങള്‍ക്ക് കൂടുതല്‍ ഉള്ളതു അവര്‍ക്ക് ആ പള്ളി വിട്ട് കൊടുത്ത് പോകുക
@santhoshjacob2213
@santhoshjacob2213 13 күн бұрын
കോടതി വിധി പിന്നെ തല ചൊറിയാൻ ആണോ
@abrahampv
@abrahampv 13 күн бұрын
കണക്കെടുക്കാൻ കോടതിയല്ലേ പറഞ്ഞത്
@ThomasKM-xi2bc
@ThomasKM-xi2bc 13 күн бұрын
ദയവു ചെയ്തു രണ്ടു മൂന്നു പള്ളികൾ ഓർത്തഡോൿസ്‌ സഭക് തരണേ എല്ലാം പത്രകിസിന്റെ കാലും കിഴിൽ അടിയറ വെക്കും എന്ന പുതി മനസ്സിൽ ഇരിക്കട്ടെ ഓർത്തോടൊക്സിനെ അർഹതപെട്ടതാണ് എങ്കിൽ ഞങൾ അതു വാങ്ങിയിരിക്കും.
@benoymerina4591
@benoymerina4591 6 күн бұрын
പോലീസ് ഇല്ലാതെ വേണം പള്ളി മേടിക്കാൻ ചെല്ലാൻ.kottayam കഴിഞ്ഞാൽ പിന്നെ യാകോബാകർ ആണ് കൂടുതൽ. മദ്യതിരുവിതാംകൂറിൽ കുറച്ചു വീട്ടുകാർ ഉണ്ട്. ഓർത്തഡോൿസ്‌ ന്റ മൂന്നിരാട്ടി കേരളത്തിൽ ആൾകാർ ഉണ്ട്. പത്തുക്കെ പോകണം
@tomymathew7053
@tomymathew7053 13 күн бұрын
It is the direction of Supreme court order. Not a dicision of government.
@johneymathews1718
@johneymathews1718 14 күн бұрын
Satyam jaikatte neethy pilarayte
@kmthomas7263
@kmthomas7263 14 күн бұрын
കാലുമാറ്റക്കാർക്ക് ഒരു ചാകര...!!??
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН