Simple and quick recipe but really looks so yummy.. Will definitely try making this recipe
@ridwan11762 жыл бұрын
വളരെ ടേസ്റ്റി ആണെന്ന് കാണുമ്പോൾ തന്നെ അറിയാം വളരെ എളുപ്പത്തിൽ വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു സ്നാക്ക് വളരെ വ്യത്യസ്തമായ ഒരു സ്നാക്ക്. ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക
കൊണ്ടുള്ള ഈ റെസിപ്പി അടിപൊളിയായിട്ടുണ്ട്.. കുട്ടികൾക്കൊക്കെ ഇഷ്ടമാവുന്ന അടിപൊളി നാലുമണി പലഹാരം.. കണ്ടപ്പോൾ തന്നെ കൊതിയായിട്ടോ ഈസിയായി ഉണ്ടാക്കല്ലേ എന്തായാലും ട്രൈ ചെയ്യാം
@rijysmitheshwe22102 жыл бұрын
Banana fritters is always a delicious nostalgic snack ... Will definitely try making this recipe
Spoon pazham pori oru variety title and snacks. Valare ishtapettu ee oru method use cheithathu. Normal pazhamporiyil ninnum colour different. Thanks for sharing this video
Ethappazham kond undakkan pattiya kidilan snack aanallooo... Eluppathil undakkavunna easy snack... Well explained nd well presented dear... Will try soon dear
@saiworld-w1x2 жыл бұрын
Evening snaks looking delicious ayitundu .
@anizbournrider2 жыл бұрын
Very nice recipe 👍🏻👍🏻👍🏻👍🏻👌🏻
@ponnubanu26422 жыл бұрын
Pazham vechulla nalla oru recipe thanneyan....nalumani palaharam poli
@shafeeqshahla80902 жыл бұрын
pazham kondulla ee snack kollalo..pettenn undakkiyedukkan pattiya recipie thanne..i will try it...
@sabeenasakkeer44132 жыл бұрын
വളരെ എളുപ്പത്തിൽ eethapazhap spoon pazham pori nannayittund nalla ruji aanenn kandale ariyaam nalla tasty soft pazham spoon snacks othiri ishttayi
@yummy22502 жыл бұрын
സ്പൂൺ പഴംപൊരി ആദ്യമായി ആണ് കാണുന്നത്. അടിപൊളി റെസിപി. ഉണ്ടാക്കി നോക്കട്ടെ
@gigglest87012 жыл бұрын
Super dear valare nannayittundu pettennu undakkan pattunna pazhampori kanumbolthanne kothiyavunnu
@minnuminnu82012 жыл бұрын
ഇത് കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റ് ഉണ്ടാവുമെന്ന്. ഇനി ഞാൻ ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്. ഈ വീഡിയോ enik ഒത്തിരി ഇഷ്ടപ്പെട്ടു.
@kavithag.s17422 жыл бұрын
nalla adipoli chaya kadi..orupadu eshtapettu kuttikalkkum orupadu eshtakum..nice sharing ...thanks for new upload
@rubynoonu82652 жыл бұрын
വളരെ വെറൈറ്റി ആയിട്ടുള്ള അടിപൊളി ആയിട്ടുള്ള ഒരു റെസിപ്പി തന്നെയാണല്ലോ കണ്ടത് എന്തായാലും ഏത്തപ്പഴം വെച്ചിട്ടുള്ള ഈ ഒരു സ്നാക്സ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. കുഞ്ഞി കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഒരു മടിയും കൂടാതെ കഴിക്കാൻ പറ്റിയ അടിപൊളി ഒരു സ്നാക്സ് റെസിപ്പി തന്നെയാണ് തയ്യാറാക്കിയത് അതും നല്ലൊരു അവതരണത്തിലൂടെ തയ്യാറാക്കിയ ഈ ഒരു റെസിപ്പി ഞാൻ മസ്റ്റ് ആയിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ് ഇനിയും ഇതുപോലെയുള്ള ഒരുപാട് റെസിപ്പികൾക്കായി കാത്തിരിക്കുന്നു
ഏത്തപ്പഴം കൊണ്ട് ഉണ്ടാക്കിയ ഈ വെറൈറ്റി ഐറ്റം ഒത്തിരി ഇഷ്ടപ്പെട്ടു തീർച്ചയായും ട്രൈ ചെയ്തു നോക്കും വളരെ അടിപൊളി ആയിട്ട് ചെയ്തു കാണിച്ചു
@extraearn24162 жыл бұрын
വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു വെറൈറ്റി റെസിപ്പി ആയിരുന്നു. പഴം കൊണ്ട് എന്ത് ഉണ്ടാക്കിയാലും പൊതുവേ നല്ല ടേസ്റ്റ് ആണ്. ഇനി ഇതുപോലെ ഒന്നും ഉണ്ടാക്കി നോക്കാം 🥰
Variety snack...first time seeing this snack...Easy recipe... Perfect for tea time ..Good sharing
@mehraamira64972 жыл бұрын
simple and quick recipie..easy to preapare ..i really liked it and keep going..
@elenaemma96012 жыл бұрын
Simple but the best yummy recipe, really wanna try it thank you for sharing dear,
@sabeenac.i40772 жыл бұрын
Simple and quick recipe...easy to prepare... Look so yummy and perfect.. Good sharing
@pratheekshaanand3202 жыл бұрын
Payam vechu ola nala oru snack analoo ...nendrapayam vechola ee snack njn entayalum try cheyunduuu thanks for sharing
@peonythanu72562 жыл бұрын
വളരെ വെറൈറ്റി ആയിട്ടുള്ള നല്ല അടിപൊളി സ്കൂൾ പഴംപൊരി വളരെയേറെ ഇഷ്ടപ്പെട്ടു വളരെ വ്യത്യസ്തമായ രീതിയിൽ തന്നെ ഇങ്ങനെ ഒരു രുചികരമായ സ്നാക്സ് തയ്യാറാക്കിയെടുത്തത് കണ്ടപ്പോൾ അത്ഭുതം ആണെന്ന് തോന്നിയത് എന്തായാലും ഇത് മസ്റ്റ് ആയിട്ട് ട്രൈ ചെയ്യുന്നതാണ് വളരെ നല്ലൊരു റെസിപ്പിയായിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള ഒരുപാട് റെസിപ്പികൾക്കായി കാത്തിരിക്കുന്നു
Peru thanne adipoli.. Ingne aadyamaittu kanuvanu... Pazham kazhikkatha kuttykalum kazhicholum... Will try dear
@bindunv56092 жыл бұрын
spoon pazhampori kollalo variety aayittund easy aayittu undakkanum pattum looking very delicious will definitely try
@passiontwistbysaira7772 жыл бұрын
Spoon pazhampori aha adyaayt kanukaya adipoli try cbeyyatto
@foodbysarana12482 жыл бұрын
wow look awesome nice recipe so crispy dear, great job you have done, look really tasty, i will learn to cook from your recipe.
@keerthinair54022 жыл бұрын
Simple and yummy recipe...... I will try sure....
@appu61562 жыл бұрын
Super easy and delicious snack , hot tea and this ellavatkkum istah avum, keep sharing 👌👌
@ckscks39412 жыл бұрын
വാഴപ്പഴം വറുത്തത് ഒരു സ്വാദിഷ്ടമായ ലഘുഭക്ഷണമാണ്...... കണ്ടാൽ തന്നെ അറിയാം വളരെ ടേസ്റ്റി ആണെന്ന്... നല്ല രീതിയിൽ അവതരിപ്പിച്ചു...... ഇനിയും ഇത്തരം വെറൈറ്റി റസിപ്പികൾ പ്രതീക്ഷിക്കുന്നു.......
@sakkeerrehana62122 жыл бұрын
Luv to try this dear bcz this banana snacks are very good to health nd very tasty . you shared a veriety recipie ..maked by simple steps .. Well presented nd good captures . Thakyou for sharing dear .