Perinthalmanna ARMCY il Nte delivery edutha doctor ❤❤ super 🎉🎉
@jinilukose92977 ай бұрын
Oru divasam 80 ml kooduthal bleeding ulla ngan😢
@salwanasrinkp634511 ай бұрын
💯
@നിലാവ്-ഞ3റ6 ай бұрын
എനിക്ക് ഒരു ദിവസം 40 ml വരും, ഭയങ്കര വയർവേദനയും, ക്ഷിണവും ഉണ്ട്. എണിറ്റു ഇരിക്കാൻ പോലും കഴിയില്ല
@jinilukose92976 ай бұрын
Ngan oru day 6,7 xl pad use cheyyum. huge clots um bhayankara painum.uterus Remove cheyyan paranju Dr.
@നിലാവ്-ഞ3റ6 ай бұрын
@@jinilukose9297 age etraya, എനിക്ക് 6year's മുന്നേ pcod ഉണ്ടായിരുന്നു. അന്ന് പീരീഡ്‌സ് ആവുബോൾ ഇത്രയും വേദനയും, ബ്ലീഡിങ് ഉണ്ടായിരുന്നു. മോളെ പ്രെഗ്നന്റ് ആയി ഡെലിവറി കഴിഞ്ഞപ്പോൾ pcod മാറി. ഇപ്പൊ അതെ വേദന തന്നെയാണ്, ഇരിക്കുബോൾ ഒക്കെ ബാക്കിൽ കുത്തിത്തറക്കുന്ന ഒരു ഫീൽ,സഹിക്കാൻ കഴിയുനില്ല, വേദന മൂലം ഞാൻ മരിച്ചു പോവുകയാണെന്നു പോലും തോന്നുന്നു.