ആർത്തവ തകരാറുകൾ മാറാൻ ഇങ്ങനെ ചെയ്താൽ മതി | menstrual problems in Malayalam | Arogyam

  Рет қаралды 40,128

Arogyam

Arogyam

Күн бұрын

Пікірлер
@DgGh-wm3fp
@DgGh-wm3fp 8 ай бұрын
Hi dr. Enikippo 25 vayassund.. Kazhinja month 7th aayirunnu last period aayath.. Ee month ithrayum days aayittum enik period aayittilla. Nalla tention und.. Nthayirikkum kaaranam?
@rinsymk8082
@rinsymk8082 7 күн бұрын
എനിക് മെൻസസ് ആയിട്ട് 14 തികയും മുൻപേ വീണ്ടും മെൻസാസ് ആയി.എനിക് ബ്ലഡ്‌ കുറവാണ് വയറ് വെടയും കാൽ വെദനയും ഒകെ ഉണ്ട് എന്താ അതിന് കാരണം rply tharumi
@deepasudheendranath9406
@deepasudheendranath9406 17 күн бұрын
Eniku 36 വയസുണ്ട്. 2 മാസം മുൻപ് വരെ റെഗുലർ ആയി വരാറുണ്ടായിരുന്നു. ഇപ്പോൾ date ന് വന്ന ശേഷം ഒരു പതിനാലു 15 ദിവസം ആകുമ്പോൾ ചെറുതായി ബ്ലീഡിങ് ഉണ്ടാകുന്നു. വയറ്റിൽ കത്തല് പോലെയും ഉണ്ട് ഇത് varumpol. എന്താകും കാരണം. വേദന ഒന്നും ഇല്ല. Pls reply
@RenoojRenooj
@RenoojRenooj 8 ай бұрын
Thanks Dr ❤❤🙏🙏
@rayyanmuhammed945
@rayyanmuhammed945 16 күн бұрын
കിഴശ്ശേരി അങാടിയിൽ മോളിൽ ആണോ
@rafiyathrafiyath5159
@rafiyathrafiyath5159 4 ай бұрын
Dmpa injection vech 5month aayi idh vare perieds aayittilla ...1week aayi bhayangara kaal vedhana ..ingane indavumo,???
@achutty1861
@achutty1861 6 ай бұрын
Enikku 30- 35 days cycle aanu undayirunnath..... Feb March month ath 10 days delay vannu 40 days aayi .... March 28 nu mensus ayit pinne mensusayath may 21 anu.... Ethuvare engane undayittilla..... Mensus correct avathath enthukondayirikkum...Doctore kanikkendathundo pettennu thanne..... Plz reply
@princymohandas22
@princymohandas22 2 ай бұрын
Dr enik 33 vayas ayi .2 masam perid ayila 3 masam perid ayi 9 days ayitum bleeding und.fist 2 days bleeding kuravu ayirinnu. Ethinulla reply tharumo. Husband 1 ara varsham ayitum gulfil annu. Pls reply medam
@ziyamehbinf.n6802
@ziyamehbinf.n6802 8 ай бұрын
Utrus paramatittulla asugam ullavark kaal padam pugachil varaarundo ..enik pcod und kaal padam pugachilund
@munshithatp1496
@munshithatp1496 8 ай бұрын
Chilark vararund
@busharamt5464
@busharamt5464 8 ай бұрын
എനിക്കിപ്പോ 48 വയസ്സ് തൈറോയ്ഡ് പ്രശ്നമുണ്ട് ഇപ്പോൾ രണ്ടുമൂന്ന് മാസമായിട്ട് മാസത്തിൽ രണ്ടുമൂന്നു പ്രാവശ്യം മെൻസസ് ഉണ്ടാവുന്ന കുളികഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞിട്ടാണ് വീണ്ടും ഉണ്ടാവുക തുടക്കത്തിൽ കുറവാണ് രണ്ടാമത് ഉണ്ടാകുമ്പോൾ ബ്ലീഡിങ് കൂടുതലും ക്ഷീണവും ഉണ്ടാകും ഇതിനുള്ള ഹോമിയോ മരുന്ന് തുടക്കത്തിൽ തന്നെ കഴിക്കുന്നുണ്ട് എന്നിട്ടും കുറവില്ല എന്തുകൊണ്ടാണ് ഇങ്ങിനെ വരുന്നത് ഡോക്ടർ പ്ലീസ് റിപ്ലൈ
@munshithatp1496
@munshithatp1496 8 ай бұрын
Thyroid hormones normal aanonnu test cheyyu... Allenkil adinu treatment edkku
@busharamt5464
@busharamt5464 8 ай бұрын
Thyroid normal an treatment und
@busharamt5464
@busharamt5464 8 ай бұрын
Eppol dubayilanullath faibroid undenn scaningil paranjirunnu cheruthan kuzhppamillenn paranju pinneyum bleeding kond engot varunna munne scaning eduthu faibroidkondullathallenn paranju homiyo marunn kazhikkunnund
@harsha5125
@harsha5125 4 ай бұрын
Same avastha 😢
@babunoushad6023
@babunoushad6023 2 ай бұрын
Same
@NehaleenaVlogs
@NehaleenaVlogs 4 ай бұрын
Eniku 21 vayas ondu 1 ,2 masam koodiyit ahn periods avunatu pcod onum illa
@rashidarashi1863
@rashidarashi1863 5 күн бұрын
എനിക്ക് പിരീഡ്സ് ഉണ്ടായിക്കഴിഞ്ഞ്.. ഒരാഴ്ച കഴിയുമ്പോൾ വീണ്ടും പിരീഡ്സ് ആവുന്നു.. അല്ലെങ്കിൽ 15 ദിവസം ആവുമ്പോഴേക്കും ആവുന്നു... 4 ദിവസം നല്ല ബ്ലീഡിങ് ഉണ്ടാവുന്ന.... ഡോക്ടറെ കാണിക്കേണ്ടി വരുമോ എന്താവും കാരണം....
@FasnakoyaPennutan
@FasnakoyaPennutan Ай бұрын
Thangs❤❤❤❤❤
@shaheenamoidunni2080
@shaheenamoidunni2080 Ай бұрын
24 days കഴിഞ്ഞു ആണ് ഇത്തവണ ആയത് പ്രശ്നം ഉണ്ടൊ ആദ്യം ആയാണിത്
@munshithatp1496
@munshithatp1496 Ай бұрын
No problem
@സൗമ്യK
@സൗമ്യK 2 ай бұрын
enik 37 വയസ് und തൈറോയ്ഡ് കുഴപ്പങ്ങളൊന്നുമില്ല പക്ഷെ മെൻസസ് ആയിട്ട് ക്ലിയർ ആയിട്ട് വരുന്നില്ല കുട്ടികൾ ഇല്ല 😊ippo 2,3,മാസം ഇങ്ങനെ ആണ് വരുന്നത് എന്തെകിലും കുഴപ്പം ഉണ്ടോ ഡോക്ടർ
@munshithatp1496
@munshithatp1496 2 ай бұрын
Oru scanning cheyth nokku PCOD undo ennariyan..
@സൗമ്യK
@സൗമ്യK Ай бұрын
ok noka
@jasnaat2503
@jasnaat2503 19 күн бұрын
Anikum ade avasta
@jasnaat2503
@jasnaat2503 19 күн бұрын
Plees replay
@sreelakshmirs
@sreelakshmirs 8 ай бұрын
hlo dr , എനിക്ക് 21 വയസ്സാണ്. pcod , thyroid ഒന്നും ഇല്ല പക്ഷെ 1 മാസം അല്ലെങ്കിൽ 6 മാസം കൂടുമ്പോൾ ഒക്കെയാണ് periods ഉണ്ടവാറ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ?
@munshithatp1496
@munshithatp1496 8 ай бұрын
Blood nte kurvundenkil late aavarund.. Hb test cheyyu..
@ratheeshmchittayil3922
@ratheeshmchittayil3922 7 ай бұрын
ok
@anilanilkumar1998
@anilanilkumar1998 2 ай бұрын
Hi dr..njn kazhinja month sep 28 nu menses ayi......oct 15 nu veendum ayi. .....cherithayit. Blood kandu pinne kandilla...enthu kondanu angane undavunnath
@munshithatp1496
@munshithatp1496 2 ай бұрын
Endenkilum hormonal changes aavum.. Thudarchayayi 3 masam ingane kanukayanenkil doctore kaanikkuka..
@JinishaNeethu
@JinishaNeethu 2 ай бұрын
Hi, Dr ente vayas 19 njn kazhinja month 20 aayathan ee month aayittilla. Ethayirikkum karanam tenssion ind
@munshithatp1496
@munshithatp1496 2 ай бұрын
Blood nte kurav, pcod, thyroid problems thudangiya Karanangal sadharanayayi kandu varunnund..
@SajnaM-c5z
@SajnaM-c5z 2 ай бұрын
എനിക്ക് 36 vayas ondu 1 masathil 2 periods വരുന്നത് athinoppam bp kuraukaum
@SilpachippySilpachippy
@SilpachippySilpachippy 2 ай бұрын
Chechi enikum 24 age same situation 😢
@sukanyaivaana8263
@sukanyaivaana8263 Ай бұрын
Enikum same avstha ..correct 1 nu periods akum. Pinne aa month 30 akumbo veendum periods ..ith normal ano
@FaseelaFasi-s1m
@FaseelaFasi-s1m 8 сағат бұрын
Normal
@SameerCh-jh1dx
@SameerCh-jh1dx 4 ай бұрын
എനിക്ക് 8മാസം ആയി മെൻസസ് ആകാതെ എനിക്ക് തൈറോട് ഉണ്ട് അത് കൊണ്ടു ആണോ ഇങ്ങനെ ഡോക്ടർ ഒന്നും പറഞ്ഞു തരാമോ
@munshithatp1496
@munshithatp1496 3 ай бұрын
Thyroid nu medicine kazhikkunnundo undenkil adavilla problem..
@thaju245
@thaju245 2 ай бұрын
Dr. Enikk contact cheyyan number theruo kure doubt nd 😔
@lijithomas9085
@lijithomas9085 6 ай бұрын
Dr എനിക്ക് ഡേറ്റ് ചേഞ്ച്‌ ആയി ആണ് വരുന്നേ ഇടക്ക് നേരത്തെ വരും ഇടക്ക് ലേറ്റ് ആയി വരുന്നു ഞാൻ nero meducinum gastro medicinum kazhikunnund athund ano
@munshithatp1496
@munshithatp1496 5 ай бұрын
Ethra days difference vararundu.. Medicine effect kondum undavarund
@lijithomas9085
@lijithomas9085 5 ай бұрын
Kazhinja month 8 date athinu munne 7 angane 2/3 difference
@munshithatp1496
@munshithatp1496 5 ай бұрын
Cheriya difference alle ollu.. No prob
@Luluzz974
@Luluzz974 7 ай бұрын
Ink ippo 17 vayass aaanu first aaayittt periods aayath 8th padikkumbo aanu ann muthal innu vare inkk oru month polum aavathe ninnitttillaa but ippo kaynja nomb muthal okke thettunnu date last aayath nomb pakuthi aayittaaan pinne ithuvare aayittillaah 2 month aavan aayi ithenthaan?? 🥺🥺🥺🥺
@Ponnuuzu
@Ponnuuzu 7 ай бұрын
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku..
@കൂട്ടുകാരി786
@കൂട്ടുകാരി786 3 ай бұрын
Hypo thyroid und.75 tablet edkunnund. Ithuvare periods correct aayirunnu. Augst l vannilla. 😢prgnt alla
@കൂട്ടുകാരി786
@കൂട്ടുകാരി786 2 ай бұрын
Njn 3rd month prgnt aanu
@revathys9616
@revathys9616 4 ай бұрын
Dr, enk 51 age und 2 months aayt periods monthly 2 times varunnu. ith menopause symptoms aano
@munshithatp1496
@munshithatp1496 3 ай бұрын
Menopause num ingane vararundu.. Kooduthal bleeding undenkil onn scan Cheyth nokku
@MuneeraE-mo8qo
@MuneeraE-mo8qo 4 ай бұрын
എന്റെ മകൾക്ക് 12 വയസായി. മാസത്തിൽ രണ്ടു പ്രാവശ്യം periods ആവുന്നു. എന്താണ് കാരണം?
@ana41127
@ana41127 5 ай бұрын
Dr pls reply എനിക്ക് കുറച്ചു months ആയി periods 2 ഡേയ്‌സ് മുന്നേ വരുന്നു April 16 ,may 15, june 13.... ith normal ano 😪😰
@munshithatp1496
@munshithatp1496 4 ай бұрын
No prob
@anujak-tr5x
@anujak-tr5x Ай бұрын
❤❤❤❤
@jumana4737
@jumana4737 8 ай бұрын
Yenikk 17 vayass Aayi but krithyamaayi periods Aavunnila
@munshithatp1496
@munshithatp1496 8 ай бұрын
Ennanu periods start cheythath.. 18 vayassinu shesham krithyamaykolum..
@itsmenachus
@itsmenachus 2 ай бұрын
എന്റെ മക്കൾ 12വയസായി 20ദിവസമായിട്ടും പ്ലീഡിങ് തീരുന്നില്ല ഒരു മറുപടി തരാമോ
@parus871
@parus871 Ай бұрын
Docter kanikku chechi👍🏻
@smithak4520
@smithak4520 8 ай бұрын
എന്റെ മകൾക്ക് 15 വയസായി ഇതുവരെ ആർത്തവം ആയിട്ടില്ല ഡോക്ടറെ കാണിക്കേണ്ടതുണ്ടോ
@munshithatp1496
@munshithatp1496 8 ай бұрын
18 vayassinullil periods aayillenkil dr ne consult cheythal mathi
@RenjiniM-v9f
@RenjiniM-v9f 8 ай бұрын
ഡോക്ടർ എനിക്ക് ജനുവരി 18 നു ആർത്തവം ആയതാണ് ഇ പ്പോൾ 3 മാസം കഴിഞ്ഞു ആയിറ്റ് ഞാൻ pressavam നിർത്തിയതാണ് സിസേറിയൻ ആണ് 14 വർഷം ആയി നിർത്തിയിട്ടു എനിക്ക് എപ്പോൾ വയറുവേദന എപ്പളും യൂറിൻ പാസ്സ് ചെയ്യണം എനിക്ക് വയ്യ ഇപ്പോൾ ഹോസ്പിറ്റലിൽ കാണിച്ചു ആന്റി ബയോട്ടിക് തന്നു യൂട്രെസ്സിൽ വയ്ക്കാനുള്ള ടാബ്ലറ്റ് തന്നു പീരീഡ്‌ ആകാനുള്ള മെഡിസിനും തന്നു എല്ലാം കഴിച്ചു എന്നിട്ടും പീരീഡ്‌ ആയില്ല ഇപ്പോയും ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്ത് ചെയ്യണം ഡോക്ടർ please റിപ്ലൈ
@Ponnuuzu
@Ponnuuzu 7 ай бұрын
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku..
@najeerabeevi4228
@najeerabeevi4228 3 ай бұрын
ഡോക്ടർ എനിക്ക് 11 ദിവസത്തെ നെഞ്ച് ഒരു മാസത്തിലെ ഒരാഴ്ചയിൽ ആവുന്നതിന് കുഴപ്പമുണ്ടോ
@lathikalathika5120
@lathikalathika5120 8 ай бұрын
PCOD ഉള്ളവർക്ക് ഇതിൽ പറഞ്ഞിരിക്കുന്ന home remedies ചെയ്യാൻ പറ്റുമോ.? മാത്രമല്ല ഇത് ചെയ്താൽ periods വരുമോ? Plz റിപ്ലേ mam... 🙏🙏🙏
@munshithatp1496
@munshithatp1496 8 ай бұрын
Pcod undenkil adinu treatment edkku
@NehaleenaVlogs
@NehaleenaVlogs 4 ай бұрын
Eniku 21 vayas ondu 1 ,2 masam koodiyit ahn periods avunatu pcod onum illa
@munshithatp1496
@munshithatp1496 3 ай бұрын
Hemoglobin kuravundo?
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН