ഞാനോ സ്തോത്രനാദത്തോടെ നിനക്കു യാഗം അർപ്പിക്കും; നേർന്നിരിക്കുന്നതു ഞാൻ കഴിക്കും. രക്ഷ യഹോവയുടെ പക്കൽനിന്നു വരുന്നു. യോനാ Jonah 2:9 പ്രാർഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക
@WRTodayMalayalam6 күн бұрын
നിങ്ങളുടെ ദൈവമായയഹോവ നിങ്ങൾക്കുവേണ്ടി ശത്രുക്കളോടു യുദ്ധം ചെയ്തു നിങ്ങളെ രക്ഷിപ്പാൻ നിങ്ങളോടുകൂടെ പോരുന്നു എന്നു അവരോടു പറയേണം. ആവർത്തനം 20:4
@Shaly-oz4pk7 күн бұрын
Love you Jesus 🙏😘😘
@WRTodayMalayalam6 күн бұрын
പ്രിയനേ, നിന്റെ ആത്മാവു ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കേണം എന്നു ഞാൻ പ്രാർത്ഥിക്കുന്നു. 3 യോഹന്നാൻ 1:2
@sujashaji76210 күн бұрын
Hallelujah Praise our Lord Jesus Christ 🙏
@WRTodayMalayalam9 күн бұрын
അവന്റെ വാതിലുകളിൽ സ്തോത്രത്തോടും അവന്റെ പ്രാകാരങ്ങളിൽ സ്തുതിയോടും കൂടെ വരുവിൻ; അവന്നു സ്തോത്രം ചെയ്തു അവന്റെ നാമത്തെ വാഴ്ത്തുവിൻ. സങ്കീർത്തനങ്ങൾ 100:4 ആമേൻ, ദൈവത്തിന് മഹത്വം..പ്രാർഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക
@WRTodayMalayalam6 күн бұрын
നീതിമാന്മാരുടെ രക്ഷ യഹോവയിങ്കൽനിന്നു വരുന്നു; കഷ്ടകാലത്തു അവൻ അവരുടെ ദുർഗ്ഗം ആകുന്നു. സങ്കീർത്തനങ്ങൾ 37:39
@rosapaul224610 күн бұрын
Praise the LORD Amen
@WRTodayMalayalam9 күн бұрын
എന്റെ നാവു നിന്റെ നീതിയെയും നാളെല്ലാം നിന്റെ സ്തുതിയെയും വർണ്ണിക്കും. സങ്കീർത്തനങ്ങൾ 35:28 ദൈവം ധാരാളമായിട്ട് അനുഗ്രഹിക്കട്ടെ
@shylajose51489 күн бұрын
Praise God 🙏🙏🙏
@WRTodayMalayalam9 күн бұрын
നാം കൈകളെയും ഹൃദയത്തെയും സ്വർഗ്ഗസ്ഥനായ ദൈവത്തിങ്കലേക്കു ഉയർത്തുക. വിലാപങ്ങൾ Lam. 3:41 വളരെ നന്ദി, പ്രോഗ്രാം തുടർന്നും കാണുക ഞങ്ങൾ ചെയ്യുന്ന ശിശ്രൂഷക്കായി പ്രാർഥിക്കുക
@babub526210 күн бұрын
Amen🙏🙏🙏
@WRTodayMalayalam9 күн бұрын
നമ്മുടെ രക്ഷയാകുന്ന ദൈവമായി, നാൾതോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന കർത്താവു വാഴ്ത്തപ്പെടുമാറാകട്ടെ. സങ്കീർത്തനങ്ങൾ 68:19 ദൈവനാമത്തിനു മഹത്വം
@சத்தியமேவிடுதலைஅ.டேவிட்மதுரை10 күн бұрын
🙏🙏Praise the lord Glory to God amen🙏🙏
@WRTodayMalayalam9 күн бұрын
എന്റെ വായ് നിന്റെ സ്തുതികൊണ്ടും ഇടവിടാതെ നിന്റെ പ്രശംസകൊണ്ടും നിറഞ്ഞിരിക്കുന്നു. സങ്കീർത്തനങ്ങൾ 71:8 ദൈവത്തിന് സ്തുതി...പ്രാർഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക
@WRTodayMalayalam6 күн бұрын
യഹോവ എന്റെ ബലവും എന്റെ കീർത്തനവും ആകുന്നു; അവൻ എനിക്കു രക്ഷയായും തീർന്നു. സങ്കീർത്തനങ്ങൾ 118:14
@salinijoysalinijoy397910 күн бұрын
Thank you sir
@WRTodayMalayalam9 күн бұрын
ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേൽ ഇരിക്കും. സങ്കീർത്തനങ്ങൾ 34:1 പ്രോഗ്രാം തുടർന്നും കാണുക, അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുക, പ്രാർഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക.
@WRTodayMalayalam6 күн бұрын
അവൻ ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്കുന്നു; ബലമില്ലാത്തവന്നു ബലം വർദ്ധിപ്പിക്കുന്നു. യെശയ്യാ 40:29
ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും, യെശയ്യാ 41:10