കൂരിരുൾതാഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു. സങ്കീർത്തനങ്ങൾ 23:4 ദൈവം ധാരാളമായിട്ട് അനുഗ്രഹിക്കട്ടെ
@user-ot4bi5gc6h8 күн бұрын
അപ്പാ അങ്ങയുടെ വചനം പഠിപ്പിക്കുന്ന ദാസനെ ഇനിയും ബലപ്പെടുത്തണേ ❤
@WRTodayMalayalam6 күн бұрын
തന്റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണലഭിക്കും. സദൃശ്യവാക്യങ്ങൾ 28:13 വളരെ നന്ദി, പ്രോഗ്രാം തുടർന്നും കാണുക ഞങ്ങൾ ചെയ്യുന്ന ശിശ്രൂഷക്കായി പ്രാർഥിക്കുക
@rosapaul22468 күн бұрын
Praise the LORD Amen❤
@WRTodayMalayalam6 күн бұрын
എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും. സങ്കീർത്തനങ്ങൾ 27:10 ദൈവം അനുഗ്രഹിക്കട്ടെ, സ്തോത്രം സ്തോത്രം. ആമേൻ
@MaryAntony-y9h7 күн бұрын
Amen 🙏 🙏
@WRTodayMalayalam6 күн бұрын
ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു. സങ്കീർത്തനങ്ങൾ 34:18 ദൈവത്തിന് സ്തുതി...പ്രാർഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക
@user-ot4bi5gc6h8 күн бұрын
അപ്പാ അങ്ങേയ്ക്ക് സ്തോത്രം
@WRTodayMalayalam6 күн бұрын
നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു ഞാൻ എണ്ണുന്നു. റോമർ 8:18 ആമേൻ, ദൈവത്തിന് മഹത്വം..പ്രാർഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക
@susanbiju68827 күн бұрын
❤ Amen ❤
@WRTodayMalayalam6 күн бұрын
ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസംകൊണ്ടു ഞങ്ങൾ യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിപ്പാൻ ശക്തരാകേണ്ടതിന്നു ഞങ്ങൾക്കുള്ള കഷ്ടത്തിൽ ഒക്കെയും അവൻ ഞങ്ങളെ ആശ്വസിപ്പിക്കുന്നു. കൊരിന്ത്യർ2 1:4 ദൈവനാമത്തിനു മഹത്വം
@PadhminiSneham8 күн бұрын
ആമേൻ സ്തോത്രം 🙏ഹല്ലേലുയ ആമേൻ 🙏🙏ആമേൻ 🙏🙏🙏🙏
@WRTodayMalayalam6 күн бұрын
മനംതകർന്നവരെ അവൻ സൌഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു. സങ്കീർത്തനങ്ങൾ 147:3 പ്രോഗ്രാം തുടർന്നും കാണുക, അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുക, പ്രാർഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക.
@scoooobbbyy_the_lab8 күн бұрын
🙏Amen
@WRTodayMalayalam6 күн бұрын
സഹോദരന്മാരേ, നിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന്നു നിദ്രകൊള്ളുന്നവരെക്കുറിച്ചു അറിവില്ലാതിരിക്കരുതു എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. തെസ്സലൊനീക്യർ1 4:13 സ്വർഗത്തിലെ ദൈവം താങ്കളെ സഹായിക്കട്ടെ ആമേൻ
@salinijoysalinijoy39798 күн бұрын
Thank you sir
@WRTodayMalayalam6 күн бұрын
ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ സഹിഷ്ണത നിങ്ങൾക്കു ആവശ്യം. എബ്രായർ 10:36 വളരെ നന്ദി, പ്രോഗ്രാം തുടർന്നും കാണുക ഞങ്ങൾ ചെയ്യുന്ന ശിശ്രൂഷക്കായി പ്രാർഥിക്കുക
@Shaly-oz4pk8 күн бұрын
😍😍😍
@WRTodayMalayalam6 күн бұрын
എന്നോടു ചോദിച്ചുകൊൾക; ഞാൻ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും; സങ്കീർത്തനങ്ങൾ 2:8 ദൈവം ധാരാളമായിട്ട് അനുഗ്രഹിക്കട്ടെ
@Dhruvesh5388 күн бұрын
🙏 നന്ദി 🙏 May God Bless your Noble work Abundantly🙏
@WRTodayMalayalam6 күн бұрын
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും. മത്തായി 7:7 നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് ഞങ്ങളുടെ പ്രചോദനം. ഞങ്ങൾ ചെയ്യുന്ന ശിശ്രൂഷക്കായി പ്രാർഥിക്കുക.