#TTB

  Рет қаралды 1,557

Word Resounds Today - Malayalam

Word Resounds Today - Malayalam

Күн бұрын

Пікірлер: 26
@சத்தியமேவிடுதலைஅ.டேவிட்மதுரை
@சத்தியமேவிடுதலைஅ.டேவிட்மதுரை Ай бұрын
அப்பா பிதாவே உங்களுக்கு கோடான கோடி ஸ்தோத்திரம் நன்றி ஆமென் 🙏🙏🙏
@shylajose5148
@shylajose5148 Ай бұрын
യേശു കർത്താവേ എനിക്ക് അങ്ങയെ കൂടുതൽ അറിയണം..ജ്ഞാനത്തിൻ്റെയും വിവേകത്തിൻ്റെയും ആത്മാവിനെ നൽകണേ..അപ്പാ,.🙏🙏🙏🙏
@WRTodayMalayalam
@WRTodayMalayalam Ай бұрын
സ്തോത്രമെന്ന യാഗം അർപ്പിക്കുന്നവൻ എന്നെ മഹത്വപ്പെടുത്തുന്നു; തന്റെ നടപ്പിനെ ക്രമപ്പെടുത്തുന്നവന്നു ഞാൻ ദൈവത്തിന്റെ രക്ഷയെ കാണിക്കും. സങ്കീർത്തനങ്ങൾ 50:23
@ThulasiR-h7b
@ThulasiR-h7b Ай бұрын
🙏 ദൈവകൃപയാൽ സന്തോഷമായിരിക്കുന്നു 🙏 ആമേൻ ആമേൻ ആമേൻ 🙏🙏🙏
@WRTodayMalayalam
@WRTodayMalayalam Ай бұрын
യഹോവ വാഴുന്നു; ഭൂമി ഘോഷിച്ചാനന്ദിക്കട്ടെ; ബഹുദ്വീപുകളും സന്തോഷിക്കട്ടെ. സങ്കീർത്തനങ്ങൾ 97:1
@PadhminiSneham
@PadhminiSneham Ай бұрын
ആമേൻ സ്തോത്രം 🙏ഈ തിരുവചനം പഠിക്കുവാനുള്ള ജ്ഞാനം പകർന്നു തരണമേ 🙏ആമേൻ സ്തോത്രം 🙏🙏🙏
@WRTodayMalayalam
@WRTodayMalayalam Ай бұрын
നീതിമാന്മാരേ, യഹോവയിൽ സന്തോഷിപ്പിൻ; അവന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‍വിൻ. സങ്കീർത്തനങ്ങൾ 97:12
@mathewjoseph947
@mathewjoseph947 Ай бұрын
Praise the lord May God bless you very richly Amen
@WRTodayMalayalam
@WRTodayMalayalam Ай бұрын
അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ സാദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു. എബ്രായർ 7:25 ദൈവം അനുഗ്രഹിക്കട്ടെ
@sujashaji762
@sujashaji762 Ай бұрын
Hallelujah Praise our Lord Jesus Christ
@WRTodayMalayalam
@WRTodayMalayalam Ай бұрын
ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും. സങ്കീർത്തനങ്ങൾ 89:15 ആമേൻ ....ദൈവത്തിനു മഹത്വം.
@susannammasamuel3982
@susannammasamuel3982 Ай бұрын
Amen. Praise the Lord.
@WRTodayMalayalam
@WRTodayMalayalam Ай бұрын
ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേൽ ഇരിക്കും. സങ്കീർത്തനങ്ങൾ 50:23 ശിശ്രൂഷക്കായി പ്രാർഥിക്കുക.
@rosapaul2246
@rosapaul2246 Ай бұрын
Praise the LORD Amen
@WRTodayMalayalam
@WRTodayMalayalam Ай бұрын
ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും. സങ്കീർത്തനങ്ങൾ 89:14 ദൈവം താങ്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ.
@reenasuji5595
@reenasuji5595 Ай бұрын
Amen sthothram 🙏
@WRTodayMalayalam
@WRTodayMalayalam Ай бұрын
ഞാൻ ദയയെയും ന്യായത്തെയും കുറിച്ചു പാടും; യഹോവേ, ഞാൻ നിനക്കു കീർത്തനം പാടും. സങ്കീർത്തനങ്ങൾ 101:1 നന്ദി താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.
@lathap6284
@lathap6284 Ай бұрын
Praise the Lord.
@WRTodayMalayalam
@WRTodayMalayalam Ай бұрын
നിങ്ങൾ ദുഃഖിക്കരുതു; യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നുവല്ലോ എന്നു പറഞ്ഞു. നെഹെമ്യാവു 8:10 പ്രാർത്ഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക.
@shalinivj4274
@shalinivj4274 Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@WRTodayMalayalam
@WRTodayMalayalam Ай бұрын
സകല ഭൂവാസികളുമായുള്ളോരേ, യഹോവെക്കു ആർപ്പിടുവിൻ. സന്തോഷത്തോടെ യഹോവയെ സേവിപ്പിൻ; സംഗീതത്തോടെ അവന്റെ സന്നിധിയിൽ വരുവിൻ. സങ്കീർത്തനങ്ങൾ 100:1, 2 ദൈവം അനുഗ്രഹിക്കട്ടെ
@MaryAntony-y9h
@MaryAntony-y9h Ай бұрын
Amen 🙏 🙏
@WRTodayMalayalam
@WRTodayMalayalam Ай бұрын
എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സർവ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക. എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു. സങ്കീർത്തനങ്ങൾ 103:1, 2
@salinijoysalinijoy3979
@salinijoysalinijoy3979 Ай бұрын
Thank you sir
@WRTodayMalayalam
@WRTodayMalayalam Ай бұрын
ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ കർത്താവു കേൾക്കയില്ലായിരുന്നു. എന്നാൽ ദൈവം കേട്ടിരിക്കുന്നു; എന്റെ പ്രാർത്ഥനാശബ്ദം ശ്രദ്ധിച്ചിരിക്കുന്നു; സങ്കീർത്തനങ്ങൾ 66:18, 19 വളരെ നന്ദി താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.
@WRTodayMalayalam
@WRTodayMalayalam Ай бұрын
ജീവ സന്ദേശം എന്ന ഈ ദൈവ വചന പഠനം നിങ്ങളുടെ ജീവിതത്തിൽ ഒരു വലിയ അനുഗ്രഹമായിരിക്കട്ടെ, പ്രോഗ്രാം തുടർന്നു കാണുകയും മറ്റുള്ളവരിലേക്കു എത്തിക്കുകയും ചെയ്യുക, കൂടാതെ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുക, പ്രാർത്ഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН