ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും, യെശയ്യാ 41:10 ദൈവം ധാരാളമായിട്ട് അനുഗ്രഹിക്കട്ടെ
@rosapaul22466 күн бұрын
Praise the LORD Amen ❤
@WRTodayMalayalam6 күн бұрын
ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും, റോമർ 8:15 ദൈവം അനുഗ്രഹിക്കട്ടെ, സ്തോത്രം സ്തോത്രം. ആമേൻ
@sujashaji7626 күн бұрын
🙏🙏🙏
@WRTodayMalayalam6 күн бұрын
ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു. തിമൊഥെയൊസ്2 1:7 ദൈവത്തിന് സ്തുതി...പ്രാർഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക
@salinijoysalinijoy39796 күн бұрын
Thank you sir
@WRTodayMalayalam6 күн бұрын
രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല. സങ്കീർത്തനങ്ങൾ 91:5, 6 ദൈവനാമത്തിനു മഹത്വം
@Dhruvesh5386 күн бұрын
🎉 Blessed MSG🎉 Thanks!
@WRTodayMalayalam6 күн бұрын
നീ അവരെ ഭയപ്പെടരുതു; നിന്നെ വിടുവിക്കേണ്ടതിന്നു ഞാൻ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു. യിരേമ്യാവു 1:8 സ്വർഗത്തിലെ ദൈവം താങ്കളെ സഹായിക്കട്ടെ ആമേൻ