കണ്ടു കണ്ടു യിപ്പോ പ്രായം തോന്നുന്നേയില്ല 😍😍😍😍love u r family
@noushaduruniyath26195 ай бұрын
നിങ്ങൾ പൊളിയാണ് ആഫിയത്തും ആരോഗ്യ ആയുസ്സ് തരട്ടെ സന്തോഷം നിലനിർത്തട്ടെ
@inshadibrahim71115 ай бұрын
ആമീൻ
@subairhafsath6157 Жыл бұрын
മിക്സി ഒണ് ആയപ്പോ അറിയാതെ ഞാനും ചിരിച്ചുപോയി ഷെഫി നിങ്ങൾ രണ്ടുപേരും പൊളിയാ ❤️❤️👍👍👍
@alfazameer5579 Жыл бұрын
എന്നും ഇത് പോലെ അവളെ സഹായിക്കണം 😂😂😂😂😂❤❤❤❤👌
@shinojbass Жыл бұрын
ഷെഫീക്കിന്റെ ഉപ്പയും ഉമ്മയും ഒരു വീഡിയോയിലും ഇല്ല പെങ്ങൾ മാത്രം ഒള്ളു.. അവർ എവിടെ???
@muhammedniyas3494 Жыл бұрын
എനിക്കും തോന്നി എന്തുപറ്റിന്ന് സൗണ്ട് ഇല്ലാത്തത് പിന്നെ ഞാനെ ഒരൂസം നിങ്ങളെ വിഡിയോ ഡൗളോട് ചെയ്ത് കേടാകുമ്പോൾ കാണാല്ലച്ചിട്ട് കിടന്നപ്പോ കാണാൻ നിന്ന് സൗണ്ട് കുറക്കാൻ മറന്ന് ഫോണിന്റെ ആൻഡ് ഇട്ടഡോ അസൗണ്ട് കേട്ടപ്പോ എന്നോട് പറയടോ പുറത്ത് പൊയ്ക്കോ അല്ലകിൽ സൗണ്ട് കുറച്ചൊന്നടോ എന്നാലും സൗണ്ട് വേണം നിങ്ങൾക് അതാ ലുക് ഇന്നത്തെ പണ്ണി മുപ്പരാൾക്കാണ് ല്ലേ അത് ഉഷാറായി നിങ്ങൾ 👌👌👌👌👍🏻
മനസിന് ഒരു സന്തോഷം കിട്ടും നിങ്ങളുടെ വീഡിയോ കാണുമ്പോൾ
@shami8864 Жыл бұрын
അടിപൊളി ഹുസ്ബൻഡ് ആണ് ഇത്താടെ മറ്റേ കുട്ടികൾ എവിടെയാ
@ZubaidaAbbas-o5j Жыл бұрын
Shemitthante kaykalk ippozhum 17 nte thilakkam ma sha allah
@AnjanaAnilkumar-fw6vk2 күн бұрын
Innu Sis cute ayitunde
@rajilajafar70869 ай бұрын
നിങ്ങളുടെ വീടിയോ കാണാൻ വളരെ ഇഷ്ടമാണ് കണ്ട് ഇരുന്ന് പോവും ഒരു ചടപ്പും വരൂല
@shanuhanna Жыл бұрын
നിങ്ങളുടെ വീഡിയോസ്ല്ലാം സൂപ്പറാ 👍👍👍
@RabiyaV-b2j Жыл бұрын
നിങ്ങളുടെ സംസാരം കേട്ട് കുറേ ചിരിച്ചു നല്ല രസം ഉണ്ട്
@fayiza5671 Жыл бұрын
😂😂😂മീൻ തൊട്ടിറ്റ് എന്തോ ആവുന്നു എന്ന്.അത് വിറ്റായി.കല്യാണത്തിന് മുമ്പുള്ള എന്നെ ഓർമ വന്നു
@vvlogsbyvasif3894 Жыл бұрын
പത്തിരിപ്പൊടി പെർഫെക്ട് ആയിരുന്നു... അരിയും കുഴ്ച്ച രീതിയും ഒന്ന് പറയുമോ...
@bushraabdusalam8040 Жыл бұрын
Oro videosinte thazheyum enthoram negative comments anu ororuthar idunnath... Shamithade past paranj... Ivar love cheythatha matum ookee paranj... Vegam ningade life story onnn upload cheyth athinu oru anthima theerumanam undaakikooode
Super super famly Randuperum chirihha face endu🙏cutea❤️❤️❤️ Othiri eshttanu ningale Nalla Jodi age onnum Oru problam alla Manasu nokkiyal mathi God bless u👍n Ur famly❤️❤️❤️
@Jasnafathima-dw3gi Жыл бұрын
Thumbnail spelling mistake unde🙂😊
@valsammaps89094 ай бұрын
Nalla super ane ketto😂😂😂
@richumolrichuz1149 Жыл бұрын
Padachoone njn ee vdo ippala kande 😅 nnalum adpp on akkiyappo മിക്സി ഓൺ ആയത് comdey aayikk kore chirich 😂😂 Ngal supper anutto ❤❤💞🤗
@applemedia__ Жыл бұрын
Moopar good husband aan udheshich thonnunu😊 mistake pattiyath aakum caption il
@11615634 Жыл бұрын
Good🎉
@Aleyamma-h9t5 ай бұрын
You are a good husband and caring God bless you
@ramlalatheef7512 Жыл бұрын
Shafi നീ പല്ല് ശരിയാക്കിയ ഹോസ്പിറ്റലിൽ ഒന്ന് പറഞ്ഞു തരുമോ plssss
@ashiftirur3666 Жыл бұрын
ഷെഫീഖ് ഒരു ഇൻ്റർനാഷൽ ഷെഫ് ആണല്ലേ....😅 ക്യാമറയ്ക്ക് പിന്നിലും എന്നും ഇതുപോലെ ആവട്ടെ
എപ്പോഴും ഇങ്ങിനെ ഷാൾ ഇട്ടു തല കവർ ചെയ്തു ആണോ വീട്ടിലും?
@myfriend325211 ай бұрын
Le : ഷെഫി, കഴിക്കുന്നതിനു മുൻപ് കൈ കഴുകിയ മതിയല്ലോ Le: ഷെമി, അല്ല കഴിച്ചു കഴിഞ്ഞും കഴുകണം 😂👍👍
@saudaashraf233811 ай бұрын
Aadhiyathe kutikale kaanan pokaarilley?
@inshadibrahim71115 ай бұрын
ഷെഫി... ഷെമി നിങ്ങളുടെ കളിയും ചിരിയും കാണുമ്പോ മൂത്തതും ഇളയതും ഇല്ല... രണ്ടുപേരും ഒരേ പ്രായക്കാർ
@sanashalusanashalu5021 Жыл бұрын
Masha Allah
@muneerayoosafmuneerayoosaf6312 Жыл бұрын
Shamik bagyam alle shafine kittiyad
@sapnaarun2854 Жыл бұрын
Hello guys innu oru rasavum ila..intro matanda ennu anne paranjath alle..pinale hello guys ketapo rasayi👍👍👍
@shahulhameedpkshahulhameed4194 Жыл бұрын
സുഹൃത്തേ ഇൻഡ്രോ എടുക്കുമ്പോൾ ഓരോരുത്തർക്ക് ഓരോ ശൈലിയാണല്ലോ അല്ലെ ... നിങ്ങൾ നിങ്ങളുടെ ശൈലിയിൽ മുന്നോട്ട് പോകുക ഞാൻ കഴിഞ്ഞ വിഡിയോയിൽ മന്റിട്ടതിൽ വിഷമം ആയങ്കിൽ ക്ഷമിക്കുക iam sorry