Aww.... 🥹♥️ sweet and lovely family...... അള്ളാഹു ഇതേ സന്തോഷം ആയുസ് കാലം മുഴുവൻ ഉണ്ടാവാൻ അനുഗ്രഹിക്കട്ടെ ആമീൻ 🤲🏼🤲🏼🤲🏼🤲🏼
@Sibin4x9 ай бұрын
ഷെഫി പറഞ്ഞത് ശരിയാണ് എനിക്കും ഇഷ്ടം ബ്രോസ്റ് ആണ്
@shehanasherin51949 ай бұрын
Shemi❤ shefi❤️
@Rasiya..M9 ай бұрын
മാഷാ അല്ലാഹ് പൊളി❤❤
@jeenajohn98469 ай бұрын
Nice family God bless, 🙏
@anjanaanjana83889 ай бұрын
Ningal thammil ethra age difference ind ❤nizz couples 😻
@aleenaalluzz35439 ай бұрын
Hellooo ningade videose okke adi poli ahn kettoo🤗😍
@ambikaks77104 ай бұрын
ഷെമി സൂപ്പർ
@RemyaRam3 ай бұрын
ഷെഫി, ഷെമി.. ഞാൻ ദുബായ് നിന്നാണ്.ഫസ്റ്റ് time ആണ് comments ഇടുന്നത്, നിങ്ങളെ വല്യ ഇഷ്ടാ. നിങ്ങളുടെ വീഡിയോ കാണുമ്പോ എന്തോ ഒരു പ്രത്യേക ഫീൽ ആണ്.almost എല്ലാം വീഡിയോ യും കണ്ടു. ഈ വീഡിയോ കാണുന്നത് ഡ്യൂട്ടി ക്കു ഇടയിലാ, ഷെഫി ബിരിയാണി കഴിക്കുന്നത് കണ്ടപ്പോ, ഞാൻ ഒരു beef ബിരിയാണി ഓർഡർ ചെയ്തു,വിശന്നിരിക്കരുന്നു 😂. പിന്നെ നെഗറ്റീവ് comment ഇടുന്നവരെ ഓർത്തു ലൈഫ് spoil ആക്കരുത്. ഷെഫി നിങ്ങൾ റിയൽ ലൈഫ് ലും ഇങ്ങനെ തന്നെ ആണെങ്കിൽ.. ശെരിക്കും super ആ ട്ടോ. കാരണം ചെറിയ പ്രശ്നം പോലും വലുതായി കാണുന്ന ആളുകളുടെ ഇടയിൽ, താൻ ഒരു diffrent person ആണ്.. ഞാനും ഒരു single mom ആണ്, എത്രത്തോളം ഇടയ്ക്കു lonliness ഉണ്ടാവുമെന്ന് ഉള്ളത് വിഷമിപ്പിക്കുന്ന ഒരു കാര്യം ആണ്. അപ്പോ ഷെമി നെ തന്റെ life ലേക്ക് കൂടിയപ്പോ, അതൊരു വല്യ കാര്യം ആണ്... Keep it up dears❤❤. Happy ആയിട്ടു ഇരിക്ക
@ttfamily42573 ай бұрын
🥰🥰
@shijocp73444 ай бұрын
Good job guys keep it continues good work God bless you 🙏
@Liscreat5 ай бұрын
Shafinte valiya manasinu allahu barkathu nalkate
@alink53469 ай бұрын
ഫുഡ് കണ്ട് കൊതിയാകുന്നു നിങ്ങളുടെ ഭാഗിയയം നല്ലരസമായിരിക്കും
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ LUV U SOOOOOOOOOO MUCH MY DEAR SHEFI AND SHEMI ... MAY GOD BLESS YOU 🙏🙏🙏 ... ENNENGILLUM ORU DIVASAM NINGALE OKKE KANAN ORUPADU ORUPADU ORUPADU AAGRAHAM ENDU ... LUV U ALL ...
@Mariyam_vlogs9415 ай бұрын
Aaawwww ❣️ sweet family
@lakshmicsubhash85559 ай бұрын
Shadi krishna pole Indu shemitha actress
@jamalulailyjamalu72349 ай бұрын
S correct enikum thonni😮same
@mariyam70679 ай бұрын
നിങ്ങളുടെ വിഡിയോയിൽ സംസാരത്തിനേക്കാൾ കൂടുതൽ ചിരി ആണ് 😄👍
@shahidha15757 ай бұрын
Moothamakkalu evide shemi
@zabavlog48159 ай бұрын
Shefikak ummayum uppayumille
@Amm-z7e9 ай бұрын
She is kurachu slim aayee❤
@alfazameer55799 ай бұрын
ഷെഫി നിന്റെ ഉമ്മ ഉപ്പ അനിയൻ ഒന്നും ഇല്ലേ സൽക്കാരത്തിന്
@rafeekrafeek5329 ай бұрын
കൊടുവള്ളിയിൽ എവിടെയാണ് നിങ്ങളുടെ വീട്
@Shemmis9 ай бұрын
Loveu family❤
@ummuhabeeba.p80569 ай бұрын
Ma fvrt fam❤
@easyenglish87449 ай бұрын
Love u shemitta
@Harshada2OO59 ай бұрын
Shamithaante mudi munnil nerachallo😄
@shifna8889 ай бұрын
ആയിശുനെ എന്റെ മോനും മോൾക്കും വലിയ ishtta❤❤❤❤😊😊
@CigiMol-hf2ke5 ай бұрын
Kochu avarude aano
@ichaaapoos9 ай бұрын
Ningo entha thivasum vedeo idaathath video super enikk shefiney kandondum nkanam oon enthoru glaamer
@sajnafaiha92099 ай бұрын
Ayichuuu ❤❤❤😊😊
@shanibatp67389 ай бұрын
ഞാൻ ഇന്നലെ നിങ്ങളെ കൊടുവള്ളിയിൽ നിന്ന് കണ്ടിരുന്നു
@ZallaPunneth9 ай бұрын
E veed shemithante veed aano
@Nidhaa-r3e9 ай бұрын
ഞാൻ കൊടുവള്ളി വഴി വരുമ്പോൾ നിങ്ങളും മുബസും നിങ്ങളുടെ വീട്ടിൽ നിന്ന് വരുന്നത് കണ്ടിരുന്നു
നിങ്ങൾ ഇപ്പോൾ താമസിക്കുന്ന ശമിതാത്തയുടെ വീട് അപ്പോൾ എവിടെയാണ്
@veenakannan32149 ай бұрын
ലെ ഷെഫി... അപ്പുറത്തെ പൊരേലും current പോയാൽ കുഴപ്പമില്ലെന്ന് 😂😂😂😂🥰
@ramlathp10255 ай бұрын
Adipoly shefi shemi
@FarhanMuhammed-t4r3 ай бұрын
💕💕💕💕💕
@shylabeevi50715 ай бұрын
❤❤❤
@saalirashisvlog4107 ай бұрын
ഈ വീഡിയോ ഞാൻ ഇപ്പോള കാണുന്നെ 😔😔മിസ്സ് ആയി 🥰
@Femisfoods9 ай бұрын
😂😂njn enthoke paniyeduthunnariyo oru minute നിന്നില്ല njn ചോർ തിന്ന് 😅😅വല്യ പണി തന്നെ 😂😂ഷെമി...😂😂
@rafeekrafeek5329 ай бұрын
കൊടുവള്ളി എവിടെയാണ് വീട്
@SidheeqFathima5 ай бұрын
ശേഫി എന്താ ഉദ്ദേശിച്ചത് പൈസ കൊടുത്ത് വേലക്കാരി യെ വെക്കണോ ചോദിച്ചത് എന്തു കൊണ്ടാണ് ശേമി റെസ്റ്റ് എടുക്കണ്ടാ എന്ന് കരുതിട്ടാണോ 🥰 ഈ ശാലു ആരാണ് ഒന്ന് പറയണേ ഞാൻ കമന്റ് തന്നതിന് ഒന്നും ഇതു വരെ ഒരു മറുപടിയും കണ്ടിട്ടില്ല എന്റെ കമന്റ് ഒന്നും ഇഷ്ട്ട പെടാഞ്ഞിട്ടാണോ ശേമീ ❤❤🥰
ആ കിണർ സ്ലാബ് ഇട്ട വണ്ടി കെറൂലെ ഫ്രണ്ട് ഒന്ന് കെട്ടി ലെവൽ ആക്കിയാൽ സൗകര്യം ആയി
@Naflababu8049 ай бұрын
ഒരു Q & A ചെയ്യണം 👍
@rayanshamuhammed6359 ай бұрын
Aa paayasathinte video cheyyamo
@KunjaaMinnu-um7rr9 ай бұрын
Yesterday ഞാൻ മദീന യിൽ പോയപ്പോൾ കൊടുവള്ളി കാരെ കണ്ടിരുന്നു ഇക്ക ഇങ്ങളെ അറിയുമോ ചോദിച്ചു.. 😔😔എന്നോട് ചോദിച്ചു മോൾ എന്തിനു വന്നതാ മദിന സിയാറ ക്ക് വന്നതല്ലെ 😰😰2 days അവിടെ നിന്നും തിരിച്ചു പോന്നപ്പോൾ കണ്ടു നാലരീതിയിൽ സംസാരിച്ചു.. നിങ്ങളുട അടുത്താണ് പറഞ്ഞു.. ☺️☺️☺️☺️
@Marino_Enginnerstd9 ай бұрын
Which language someone tell me please
@RaseenaShaji-v3p9 ай бұрын
ഇത് ആരുടെ വീടാണ്
@rayanshamuhammed6359 ай бұрын
Ingale veetilano salkkaram
@shemiktr9 ай бұрын
Food evidunnaaa.order cheyyanaa
@sothuponnu36269 ай бұрын
നിങ്ങളുടെ ബാക്കിലെ ഓട് വീട് ആരുടെയാ നിങ്ങളുടെ തന്നെ ആണോ