നിങ്ങളുടെ നല്ല ജീവിതം കണ്ടിട്ട് അത്രയ്ക്ക ക്രിമികടിയുള്ള ഏതോ പാഴ്ജന്മം ആണ് ഈ നെറികേട് കാണിച്ചെ അവൻ്റെ അസുഖത്തിന് കുറച്ച് സമാധാനം ആയിക്കാണും നിങ്ങൾ രണ്ടാളും ഹാപ്പി ആയിട്ട് മുൻപോട്ട് പോകു ഇവരൊക്കെ താനെ പത്തി മടക്കിക്കോളും മലയാളികൾ ഇത്രയ്ക്ക അതപതിക്കാമോ അവരെ അവരുടെ വഴിക്ക് വിട്ടു കൂടെ അവർക്ക് ഒരു മോളും ഉണ്ട് രണ്ടാമത് ഒരു കുഞ്ഞും കൂടെ ആകുന്നു. അവര് ജീവിച്ചോട്ടെ സ്വന്തം ജീവിതം നന്നാക്കാൻ നോക്കു നാട്ടുകാരെ
@muhammedarshid86073 күн бұрын
Pinnallaaa... 💯
@samseenasamsi70312 күн бұрын
Sathyam
@ramanikokkad58062 күн бұрын
Yes
@deepasivan6043 күн бұрын
പൂച്ച ഉണ്ടെങ്കിൽ നല്ലതാണ്. എൻ്റെ വീട്ടിൽ പൂച്ചകളുണ്ട്. ഞങ്ങൾക്ക് നല്ല തേ വന്നിട്ടുളളൂ♥️
@banukc86043 күн бұрын
അല്ലാഹ്..ഇങ്ങനെത്തെ പകയും അസൂയയും ഉള്ള മനുഷ്യരെ അല്ലാഹു ഇഹലോകത്തും പരലോകത്ത് വെച്ചും വെറുതെ വിടില്ല ഒന്നുങ്കിൽ കുറ്റം ബോധം തോന്നി മാപ്പ് ചോദിച്ച് ആ വണ്ടി ന്നന്നാക്കി പരിഹരിച്ച് കൊടുക്ക...🤲🤲 ഇങ്ങിനെ ദുശ്മനസ്സ് തിരുത്തി ജീവിക്ക...
@vishnuhamsadhwanimix48704 күн бұрын
മുരിങ്ങയില തോരൻ കഴിച്ചാൽ ബിപി കുറക്കാം.... ഗർഭിണികൾ മുരിങ്ങഇല ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്........ 👍👍👍👍
@jameelamuhammedkunju59424 күн бұрын
ഉണക്കമീൻ problem ആണ്.പഴം, beetroot ഇതൊക്ക ബിപി കുറയ്ക്കും. മുരിങ്ങയില നല്ലതാണ്
@ZiyaMehandi-r9m4 күн бұрын
ഇതൊന്നും ഒരു പ്രശ്നം അല്ല ഇതിലും വലിയ ദുഃഖങ്ങൾ അനുഭവിക്കുന്ന ഒരുപാട് പേര് ഉണ്ട് ☹️എന്നെ പോലെ
@ShihabudheenKk-t7j4 күн бұрын
ഉണക്കൽ മീൻ 3മാസം കഴിഞ്ഞാൽ കഴിക്കാൻ പറ്റുകയുള്ളു. നന്നായി വെള്ളം കുടിക്കുക. വേജിറ്റബിൾ, ഫ്രൂട്‌സ്. ഇല കറി കൾ. പയറു വർകങ്ങൾ. നട്സ് ഒക്കെ കഴിച്ചോള്ളൂ 👍
@sabu36774 күн бұрын
Sathayam...😢😢😢
@daCrocgaming3 күн бұрын
3 months kazhinjallo@@sabu3677
@raistarmallu74112 күн бұрын
Njan angenenneya shemitha thakkaali curry undaakkal..enikkishtaaaa..njanum shemithim same to same❤❤
എന്റെ ചെറുപ്പത്തിൽ ഞങ്ങൾക്ക് ഒരു അടിപൊളി അംബാസിഡർ കാർ ഉണ്ടായിരുന്നു. ഏതോ അസൂയക്കാർ അതിൽ കോറി ഇടുമായിരുന്നു. 😢
@NishaRaju-u7l4 күн бұрын
അയ്യോ കാർ കണ്ടിട്ട് സങ്കടാവുന്നു 🥺🥺......
@NalinjPk4 күн бұрын
അയ്യോ വണ്ടിയിൽ വരക്കരുത് എനിക്ക് സഹിക്കാൻ പറ്റില്ല, ദുഷ്ടന്മാർ
@amnashamli3154 күн бұрын
mm .ആരും കണ്ടില്ലെങ്കിലും അല്ലാഹു കാണുന്നുണ്ടല്ലോ .അതുമതി
@jayasreejayamohan73144 күн бұрын
Athu sariya ...nerkku ner cheyyanam ...Shafi paranja pole ...nalla manassullavar orikkalum ithu cheyyilla ....valare valiya thettanu cheytatu ...CC tv yil kandillemkilum ...mukalil valiya CC tv unduto ...aarum marakkanda ..❤
@13aflah544 күн бұрын
ഉണക്കൽ മീൻ കുറെ നേരം വെള്ളത്തിൽ ഇട്ടു വെക്കുക എന്നിട്ട് കഴിക്കുക എന്നാൽ അതിലെ ഉപ്പ് കറയും
Shemi ❤ shefi ❤aishu ❤ beautiful family 😊 mashaallah
@ShyjaKshyja4 күн бұрын
മുരിങ്ങയില നല്ലത് ആണ് 🥰❤️❣️
@daffodil60452 күн бұрын
Ethre month aayi ippoo❤
@naseemakk37964 күн бұрын
Avarkku vendathu allaahu kodutholum shefi
@JaziJazi-n5j4 күн бұрын
Ponnara shemiii unakkal meen kazhikkalle njN 5 month pregnant an unakkal meen kazhich BP koodi hospitalised ayi 4 days ipo salt kurach ready ayi varunneullu avoid aku tto
എനിക്കും നല്ല ഇഷ്ടാണ് ഷമിത്താ തക്കാളി താളിപ്പും ഒണക്കൽ സ്രാവും
@sabu36774 күн бұрын
Monu.chilarkku.namalu nallapolu..jeevikkunnathu kasnumvoal..nalla car okkku avumboal...inganokku avatu chayum..😢😢😢
@Kmsha9164 күн бұрын
നിങ്ങളുടെ വീട്ടിലേക്ക് കിണറിന് പകുതി സ്ലാവിട്ടാൽ അവിടെ വണ്ടി കയറ്റാം
@PixelSamurai74 күн бұрын
Ante veettil anganeyaa .slave ettu
@AnsifAnsifnooji4 күн бұрын
My fvrt dryfish
@LasimasherinКүн бұрын
നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് നിങ്ങളെ ഫാൻസന്ന് ഞാൻ പറമ്പിൽബസാരില്ലെന്ന്
@jameelapulakkal67824 күн бұрын
ഞങ്ങ ളുടെ വീട്ടിൽ ഒരു മുന്നാല് പൂച്ചകൾ ഉണ്ട് ഞങ്ങൾ വളർത്തുന്നത് അല്ല . അവർ വാതിതിൽ തുറന്നാൽ അകത്ത് വന്ന് കട്ട് തിന്നും മൂത്രം ഒഴിക്കും എത്ര ആട്ടിയാലും പോവൂല ചെന വാതിൽ തുറക്കാൻ പറ്റൂല . ചോറ് തിന്ന കയ്യേ ണ്ട് കോഴി നെ ആട്ടുന്ന പോലൊ യാണ് പൂച്ചനെ ആട്ടിയാൽ ഇങ്ങോട്ടെന്നെ വരും എന്ത് െചയ്യനെ . ഞാൻ കോട്ടക്കൽ .
@SaheeraShihab-tu8cm4 күн бұрын
ഇവിടെയും ഉണ്ട്😢 ഭയങ്കര ശല്യമ
@SaheeraShihab-tu8cm4 күн бұрын
ഇങ്ങൾ കച്ചറ കൂടല്ലിം❤😂
@sumaav82714 күн бұрын
ഷെമി ഷെഫി സൂപ്പർ❤
@UmmuQulsu3 күн бұрын
ചെയ്യ്തവർക് പടച്ചവൻ kodukum urapp😢
@GeorgekuttyThomas-xr1fz4 күн бұрын
Unakkameen kothichi yano anikkum bhayagara eshtamanu but mon vagoola because anikku pressure undu
@SumayyaYusaf-nl3oh4 күн бұрын
Hi ഷെമിത്ത ഷെഫിക്ക നിങ്ങളുടെ കട്ട fans ആണ് ഞങ്ങൾ. ആയിഷുട്ടി എവിടെ
@Ameen-ph7ud2 күн бұрын
അതിനു അയ്ഷൂട്ടിയെ ആർക്കു കാണണം... ഷമിയെ കാണിച്ചാലല്ലേ റീച് കിട്ടുള്ളൂ
ഇവിടെ അയല്പക്കത്തെ വീട്ടിൽ സ്ഥിരം റബ്ബർ ഷീറ്റ് പുകക്കുന്നു..അതും ഇത്തിരി പോന്ന സ്ഥലത്ത്. കുട്ടികൾക്കും വലിയോർക്കും അലര്ജി കാരണം ചുമ... ശ്വാസം മുട്ടൽ മാറുന്നില്ല. അയല്പക്കം ആയോണ്ട് ഇതുവരെ ഒന്നും പറഞ്ഞില്ല 😢. എന്താ ചെയ്യാ 😢😢
@Devoos618Күн бұрын
etra masam ayi
@FathimaRidhahh4 күн бұрын
❤
@Rumais4 күн бұрын
Ingane varakkan aarkku thonni
@SameeraHyder3 күн бұрын
ഒരു കഷ്ണം സ്രാവ് ഒക്കെ തിന്നാം പൂതി അല്ലെ
@isha71094 күн бұрын
Dry fish is old fish and way of drying shafee is right . Shamee has no clue of life.
@shareenavichu67112 күн бұрын
വിഷമിക്കണ്ട ഷെഫി അതിന്റ പ്രതി ഫലം അവർക്ക് കിട്ടും ഇത്പോലെ ആരും ചെയ്യരുത്
അത് അയൽവക്കത്തുള്ള ആരെങ്കിലും ആയിരിക്കും സാരമില്ല ക്ഷമിക്ക് നേക്കാൾ വലിയ കാര്യങ്ങൾ നിങ്ങൾ ശ്രമിക്കുന്നു😊 പെണ്ണ് ഷമീനോട് ഉണക്കമീൻ തിന്നുന്നത് നല്ലതല്ല തികച്ച ഈ സമയത്ത് കാരണം ഡെലിവറി ടൈമിൽ ബുദ്ധിമുട്ടാകും പ്ലീസ് ഒന്ന് അനുസരിച്ച് താൻ ചെറിയ കുട്ടി ഒന്നുമല്ലല്ലോ ഇന്ന് മനസ്സിലാക്കുക കാര്യ ഗൗരവത്തിൽ എടുക്കുക ചില ഇഷ്ടങ്ങൾ മാറ്റി വെക്കുക കുറച്ചുനാളത്തേക്ക്
@RuminaRS4 күн бұрын
ഷെമിക് എത്ര maasayi
@Aashika-em7ng4 күн бұрын
Gd couple
@georgevorkkey8724 күн бұрын
ഷെമിക്ക് ഒണക്ക മീൻ കെടുക്കണ്ട എന്താ ഷെമികുട്ടികളെപ്പേലെ സന്തേഷമായി ഇരിക്കൂ പരസവം കഴിഞ്ഞ് ഒണക്ക മീൻ കഴിക്കാം
@SakeenaVk-yc9th4 күн бұрын
പൂച്ച ബർകതാ പക്ഷെ മുറ്റത്ത് അപ്പിടും അത് അംഗീകരിക്കാൻ പറ്റില്ല
@anshidaiza23184 күн бұрын
Nigalude vidios okke valare ishtamann nigal vidio itko nokkum 🙌🏻
@Sharafunneesa-jg7fr4 күн бұрын
ഒണക്കൽ തലേ ദിവസം വെള്ളത്തിൽ ഇട്ടു വെക്കുക
@azimuuazim88653 күн бұрын
2 masam aavunnatre ullu.yennittum itra vayaro😅
@RahilaMymoonakp3 күн бұрын
അത് സാരമില്ല പ്രസവം കഴിയോളം ഉണ്ടാകും
@Latheef-d7x4 күн бұрын
ഉണക്ക മിൻ തിന്നാൽ കുട്ടിക്ക് ആണ് പ്രശനo....
@Sakeena-zp4gp4 күн бұрын
Selfi എല്ലാം വാങ്ങി കൊടുക്കും. .😊😊😊
@fmadhavikutti4 күн бұрын
പൂച്ച ബർക്കത്താണ് evida കുറെ ഉണ്ട് പക്ഷേ അപ്പി കോരി മടുത്തു
നിങ്ങളെ ഉപദ്രവിക്കുന്നവരോടു നന്ദി പറയണം.so ഞങ്ങൾക്ക് നിങ്ങളോട് ഇഷ്ടം കൂടി...
@Sameenamoli4 күн бұрын
പ്രഷർ ഉണ്ടെങ്കിൽ ഉണക്കൽ കഴിച്ചാൽ പണി കിട്ടും പ്രഗ്നന്റ് ടൈമിൽ എനിക്ക് ഈ അബദ്ധം പറ്റിയിട്ടുണ്ട്
@Salimabegum-bz4pk4 күн бұрын
Shari aan poocha barkath aan
@muhammedsameer83563 күн бұрын
Pucha barkathanu
@noorjimohamed64024 күн бұрын
❤❤😊
@MeherunnisaFaisal3 күн бұрын
അത് kazikkalee ഡെലിവറി കഴിഞ്ഞിട്ട് kazikkam എനിക്കുണ്ടായിരുന്നു അത് കൊണ്ടാ പറയുന്നത് പ്ലീസ്
@ShameemaIsmail-qe1jo3 күн бұрын
ഒണക്ക മീൻ കേട് വന്ന മീൻ ഉപ്പ് ഇരട്ടി ഉണക്കുന്നതാണ്
@SoudaNavas-e5l4 күн бұрын
😀😀😀😀
@rukhiyacm49364 күн бұрын
അതിനു മാത്രം വയസ്സൊന്നും ആയിട്ടില്ല. ക്ഷീണം എല്ലാവർക്കും ഉണ്ടാവും.
@lessymollessy5954 күн бұрын
അല്ലാ പിന്നെ,
@Shaha8424 күн бұрын
Aloooh car😢
@AbdulLatheef-g3b4 күн бұрын
👍💯💘🤲
@nafiyajizeen55394 күн бұрын
Car ponnu pole kondu nadakunnavark kanda sahikoola
@shaazsfunworld33374 күн бұрын
Idakkoke epozhanelum poodi aavumbo kazhikkam
@SumayyaYusaf-nl3oh4 күн бұрын
Pls rply 0:55
@karthyayani25904 күн бұрын
വയസ്സൻകാലത്തു ഗർഭിണി ആയാൽ ക്ഷീണം സ്വാഭാവികം
@rifadshameem004 күн бұрын
Cheruppamangl sheenamudaville😮
@JameelaMalu-k6y4 күн бұрын
@@rifadshameem00കാർത്ത്യാനി അമ്മക്ക് വയസ്സാം കാലത്ത് ഗർഭം ഉണ്ടായി നല്ല പരിചയം ഉണ്ട് എന്ന് തോന്നുന്നല്ലോ ക്ഷീണം വരാൻ പ്രായ പരിധി ഒന്നും ഇല്ല എൻ്റെ കാർത്ത്യാനി അമ്മെ😅
സങ്കടം ഉണ്ട്ട് വണ്ടി ഇനി വണ്ടി നിറുത്തി ഇടുമ്പോ ശ്രദ്ധിക്കു
@BushraMoosapk4 күн бұрын
Rathri veetil bharyane ottakkitt pokum cheyyum ennitt ath public il vannuparsyum cheyyum , usarum pulim undo changayi. Aa kutikalejeevanu bheeshaniyalke ath . Ninakk yheere budhiyille . Porathathinu ee samayath a penninu rathri valla thalakarskkamo matto sambavichal ara apavathinu oru sahayathinu ullath ,, pala yuotu berdinum screeninu munnil varumboyulka romanse mathram ullu . Alukale kanikkan😂😂😂😂😂😂
@sadanandateashop49974 күн бұрын
തക്കാളി Kid ni stone ഉണ്ടാകും,, ബീ, പിക്ക്, മുരിങ്ങ ഇല്ല നല്ലതാണ് തോരൻകഴിക്കാ, നീര് പിഴിഞ്ഞെടുത്തു നെറുകെയിൽ വെക്കാം,, മുരിങ്ങ ഇല വെള്ളം തിളപ്പിച്ചു കുടിക്കാം,, തക്കാളി കൊളളില്ല., ഉണക്ക മീൻകഴിച്ചാ BP കൂടും ഉണക്ക മീൻ കഴിക്കരുത്, പ്രഷർ കൂടും,, വീഡിയോ പാടിക്കുമ്പോ നിങ്ങൾ ദേഷ്യം പിടിക്കാതിരിക്കൂ💞🌹🎉🙏🏻
@kottulicvcs56274 күн бұрын
Njangalude puthiya carum sharp ulla entho kond varanju.ath nammalude ayalvaasi aanu.ithupolulla aalkkaarum ee bhoomiyil und