തുടർനടപടികൾ വൈകിപ്പിച്ചതാര് ? സിദ്ധാർത്ഥന്റെ കുടുംബത്തെ മുഖ്യമന്ത്രി ചതിച്ചോ ? | News Hour 26 March

  Рет қаралды 98,670

asianetnews

asianetnews

2 ай бұрын

തുടർനടപടികൾ വൈകിപ്പിച്ചതാര്? സിദ്ധാർത്ഥന്റെ കുടുംബത്തെ മുഖ്യമന്ത്രി ചതിച്ചോ ? | News Hour 26 March
#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 258
@ChackoKM-zk9qr
@ChackoKM-zk9qr 2 ай бұрын
ചതിയൻ രക്ഷിക്കും ഇന്ന് ഒരിക്കലും വിചാരിക്കരുത്. അയ്യാളുടെമുഖത്തു അത് എഴുതി വെച്ചിട്ടുണ്ട്
@jcadoor204
@jcadoor204 2 ай бұрын
SFI- യെ നിരോധിക്കുക കേരളത്തിലെ ഒരു കുടുംബത്തിലും ഇതുപോലരനുഭവം ആർക്കും ഉണ്ടാകരുത്. കലാലയങ്ങൾ കലാപ ശാലയാകരുത്💯🙏 കേരളത്തിൽ പ്രതിപക്ഷം ഉണ്ടെങ്കിൽ തിരഞ്ഞെടുപ്പിൽ പ്രചാരണായുധമാക്കുക .
@suseelaraj955
@suseelaraj955 2 ай бұрын
BJP leaders 🎉
@somasundaran8155
@somasundaran8155 2 ай бұрын
ചതി മാത്രമേ ഉള്ളു
@Sonu-un7hs
@Sonu-un7hs 2 ай бұрын
പിണറായി വിജയനിൽ നിന്നും പാവങ്ങൾക്ക് നീതി കിട്ടും എന്ന് ആരെങ്കിലും വിശ്വാസിക്കുമോ ഈ കേരളത്തിൽ...
@Kaafir916
@Kaafir916 2 ай бұрын
“ശശി”ആഭ്യന്തരം ഒഴിയണം…..🙏😇
@user-it5xc2pf1x
@user-it5xc2pf1x 2 ай бұрын
ജയപ്രകാശ് ഭൂമിയിൽ ചെകുത്താതെ വിശ്വസിക്കാം, പക്ഷെ പരനാറിയെ വിശ്വസിക്കരുത് എന്നതിന്റെ അവസാനത്തെ ഉദാഹരണം.
@mktvm3839
@mktvm3839 2 ай бұрын
True.. vijayan enna 💩.. thanthayilla kazhuveri..
@vijayanthottiyil8467
@vijayanthottiyil8467 2 ай бұрын
S❤❤❤
@devapriya8168
@devapriya8168 2 ай бұрын
😅
@Spiderman66DD
@Spiderman66DD 2 ай бұрын
True
@sheebaabraham3806
@sheebaabraham3806 2 ай бұрын
വല്ല മ്യൂസിയത്തിലും വെച്ചുകൂടെ ഈ പ്രതിമയെ.
@josephkuzhimalakuzhimala2366
@josephkuzhimalakuzhimala2366 2 ай бұрын
എത്ര ഹീനമായ നടപടി. ഒരു ഹൃദയമുള്ള ആർക്കും ഇത്‌ ചെയ്യാൻ കഴിയുകയില്ല. ഇത്‌ പെട്ടന്ന് നടപടി തുടങ്ങിയപ്പോൾ പൊതു സമൂഹം സംശയയിച്ചത് ശരിയാണെന്ന് തെളിയിച്ചു.ഒരു ഭരണാധികാരി രാജകിയ ധർമം പാലിച്ചില്ലങ്കിൽ ആരാജാക്ത്വം നാട്ടിൽ ഉണ്ടാകും. ആ കുടുംബത്തിന്റെ കണ്ണീർ ഇതിൽ പങ്കെടുത്തവർക്കും ഇതിന് കൂട്ട് നിൽക്കുന്നവനും നാശമായിരിക്കും ഉണ്ടാകാൻ പോകുന്നത്.
@creativekids4688
@creativekids4688 2 ай бұрын
ആ കുഞ്ഞിനെ നഷ്ടപ്പെട്ട അച്ഛനും അമ്മയ്ക്കും ഒപ്പം നിൽക്കണം കേരളം മുഴുവനും. മിടുക്കനായ ആ കുഞ്ഞിനെ ആരും കൊല ചെയ്തവർക്ക് തക്കതായ ശിക്ഷ നേടി കൊടുക്കണം
@abelisac4971
@abelisac4971 2 ай бұрын
അവന്റ അമ്മേടെ കാരണഭൂതൻ.. ഫൂ
@Jay-jy9eg
@Jay-jy9eg 2 ай бұрын
ചതി ഇവരുടെ വർഗ സ്വഭാവമാണ്
@user-zi7zj8lo4g
@user-zi7zj8lo4g 2 ай бұрын
കമ്യുണിസം നാടിന് ആപത്ത്
@PapaSelva
@PapaSelva 2 ай бұрын
കേരളം ഇനിയെൻഗിലും മനസ്സിലാക്കണം ലോകചതിൻമാരയാ നമ്മളെതല്ലാൻ വടി ഏൽപിച്ചതു
@jencymathew7739
@jencymathew7739 2 ай бұрын
40 വാഹനങളുടെ അകമ്പടികളോടെ സഞ്ചരിക്കുന്ന ബഹുമാനപെട്ട മുഖ്യ മന്ത്രി ക്കു പാവങ്ങളുടെ വേദന മനസ്സിൽ ആവില്ല...ആരൊക്കെ എത്ര രെക്ഷ പെടുത്താൻ ശ്രമിച്ചാലും ആ ക്രൂരത ചെയ്ത ത ഓരോരുത്തരും കർമഫലം ഈ ഭൂമിയിൽ തന്നെ അനുഭവിക്കും.. ആ അച്ചന്റെ മുഖത്തെ വേദനയും നിരാശയും കണ്ടിട്ട് 😢😢.....
@user-yo1dn8pk3x
@user-yo1dn8pk3x 2 ай бұрын
പിണുവിന്റെ മക്കൾക്ക്‌ വരാൻ പോകുന്ന അവസ്ഥ നമുക്ക് കാത്തിരിക്കാം പ്രാർത്ഥിക്കാം
@ExcitedFriedEgg-go5tq
@ExcitedFriedEgg-go5tq 2 ай бұрын
ബഹുമാനപ്പെട്ട എന്ന വാക് പിൻവലിക്കണം....?
@suseelaraj955
@suseelaraj955 2 ай бұрын
Pinarayi puzuthu chakum
@rajeev9383
@rajeev9383 2 ай бұрын
മൂന്ന് പേരെ സസ്പെന്റ് ചെയ്തു അഞ്ചു, മഞ്ജു, കുഞ്ചു...2 മാസം കഴിയുമ്പോൾ അവർ തിരികെ ജോലിയിൽ വരും. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഒരു ഉത്തരം..എങ്ങനുണ്ട് ഞങ്ങളുടെ ടെക്നിക്... വാളയാറിലും വണ്ടിപ്പെരിയാറിലും ഇതിലും വല്യ ബഹളം കണ്ടതാണ് എന്നിട്ട് വല്ലതും നടന്നോ.. ഇത് കേരളമാണ്.. ഇവിടെ ഇങ്ങനെയാണ്...🙏🏻 😇
@User.1-1
@User.1-1 2 ай бұрын
കഴുതകളായ അണികളേയും ജനങ്ങളേയും കാണിക്കാനാണ് സസ്പെൻഡ് ചെയ്തത് ഒരുമാസത്തിനുള്ളിൽ തിരിചെടുക്കും അന്വഷണം എത്രത്തോളം വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥൻ ആരാണ് അവർക്ക് പ്രമോഷൻ നൽകും ഇ കഴിവില്ലാത്ത കപ്പിത്താൻ
@suseelaraj955
@suseelaraj955 2 ай бұрын
Drohikal
@deepakmp2650
@deepakmp2650 2 ай бұрын
പിണറായി വിജയൻ എന്ന രാഷ്ട്രീയക്കാരനെ മാത്രമേ നിങ്ങൾക്ക് അറിയൂ. സഖാവ് പി വി എന്ന കഴുകനെ അറിയില്ല.
@suresh4913
@suresh4913 2 ай бұрын
ചതിയുടെ തമ്പുരാൻ 🙏🙏
@neeharasvinay5366
@neeharasvinay5366 2 ай бұрын
മാധ്യമങ്ങൾ ഇതിൽനിന്നും പിന്നോട്ടു പോകരുത് മുന്നേറുക ജനങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ട്
@mohanmk319
@mohanmk319 2 ай бұрын
ചതിയൻ പിണറായിയും സിപിഎം ഉം പറയാതെ സി.ബി.ഐക്ക് ഒരു ഫയലും വിടില്ല
@rokku7253
@rokku7253 2 ай бұрын
കേരളത്തിലെ മുഴുവൻ ജനങ്ങളെയും അയാൾ നേരത്തെ തന്നെ ചതിച്ചില്ലേ??????
@sandrosandro6430
@sandrosandro6430 2 ай бұрын
മുക്കിയൻ ചതിച്ചോ എന്ന് ചോദിക്കേണ്ടതില്ല. എന്തെങ്കിലും ചെയ്താൽ ചതി അടങ്ങിയിരിക്കും
@pbalagopal7169
@pbalagopal7169 2 ай бұрын
തെളിവുകളുടെ കാര്യത്തില് സിബിഐ വരുന്നതിന് മുന്പ് തീരുമാനം ആക്കും
@prabhakarkoroth6442
@prabhakarkoroth6442 2 ай бұрын
സസ്പെൻറ് ചെയ്ത മൂന്നു പേരെ ഈ ചർച്ച കഴിഞ്ഞാൽ പ്രമോഷനോട് കൂടി തിരിച്ചെടുക്കും, അതാണ് അനുഭവം. 😄😄😄
@thomasthomas8856
@thomasthomas8856 2 ай бұрын
ചതിയുടെ ആശാൻ എഭ്യന്തിരത്തിന്റെ തലപ്പത്തിരിക്കുമ്പോൾ ഇതിലും വലിയ ചതി പ്രതീക്ഷിക്കാം
@sunnysebastian1273
@sunnysebastian1273 2 ай бұрын
ആട്ടിൻ തോൽ എത്ര ധരിച്ചാലും ചെന്നായ് ചെന്നായ് തന്നെ******🎉🎉❤❤
@sunnysebastian1273
@sunnysebastian1273 2 ай бұрын
Thankyou bros
@rahulsls
@rahulsls 2 ай бұрын
Salute Asianet for taking this matter for debate again very urgent 🙏🙏🙏
@chirikandant8356
@chirikandant8356 2 ай бұрын
കസേര നില നിലനിർത്താൻ വേണമെങ്കിൽ മരുമോനെ തന്നെ അങ്ങേര് ഓടിക്കും പിന്നാ 😂
@harisjifry2320
@harisjifry2320 2 ай бұрын
കേരളത്തിൽ ആഭ്യന്തരം വളരെ മോശമാണ്.... അവർ ക്രിമിനൽ ആയ ഉദ്യോഗസ്ഥരെ സംരക്ഷിക്കും... ഈ ഉദ്യോഗസ്ഥരാണ് കേരള ആഭ്യന്തരം ഭരിക്കുന്നത്... ഇദൊന്നും ശ്രദ്ധിക്കാൻ മുഖ്യമന്ത്രി ക്ക് സമയമില്ല.. ഇനി എന്ധെങ്കിൽ ഉരുവിട്ടാൽ ഒറ്റപ്പെട്ടദ് അല്ലെങ്കിൽ ജീവൻ രക്ഷ ധൗത്യം.... കഷ്ടം....
@sundarlokesan3465
@sundarlokesan3465 2 ай бұрын
ആഭ്യന്തര സെക്രട്ടറി യാണ് കുറ്റക്കാരൻ! CBI ആഭ്യന്തര സെക്രട്ടറി ക്കെതിരെ അന്വേഷണം നടത്തി നടപടി എടുക്കണം.
@satheeskm
@satheeskm 2 ай бұрын
ഈ ldf സർക്കാർ ന്റെ ഈ വൃത്തി കെട്ട ഈ ചതിക്കെതിരെ ഓരോ ജനങ്ങളും പ്രതികരിക്കണം....
@sajuvarghese38
@sajuvarghese38 2 ай бұрын
കേരളത്തിലെ സർക്കാർ ജീവനക്കാരും രാഷ്ട്രീയ ക്കാരും ഇത്രത്തോളം മനസ്സാക്ഷി ഇല്ലാതായി പോയല്ലോ. കഷ്ടം.
@User.1-1
@User.1-1 2 ай бұрын
സർക്കാർ സർവിലുള്ളവർ ഇടതുയൂണിയൻകാരാണ് ഹിറ്റ്ലറുടെ പിൻഗാമികളു ടെ പിൻതലമുറക്കാരാണ് കണ്ണിൽ ചോരയില്ലാത്ത വരവാണ് ഇവരിൽ നിന്ന് ജനത്തിനു നീതികിട്ടില്ല
@AmeeraEhab-qd4et
@AmeeraEhab-qd4et 2 ай бұрын
ആഭ്യന്തര നട്ടെല്ലില്ലാത്തവൻ ആണ് കൊണ്ടുനടക്കുന്നത് അയാളല്ലേ രാജിവെച്ച് പുറത്തു പോകേണ്ടത് എന്തിനാണ് ആഭ്യന്തരവകുപ്പിന്റെ വീഴ്ച വന്നിട്ട് ഇതുപോലെ പിന്നെ ആ വ്യക്തിയെ നമ്മൾ ചുമന്നോണ്ടും നടക്കുന്നത് കഴിവില്ലാത്ത കുറേ ജനസമൂഹവും കഴിവില്ലാത്ത കുറെ പ്രതിപക്ഷവും പ്രതിപക്ഷത്തിനെയാണ് ആദ്യമേ മുണ്ട് വലിച്ച് താഴെ ഇറക്കി വെച്ചിട്ട് ചന്തിക്ക് നല്ല ചൂരലുകൊണ്ട് പെട കൊടുക്കണം
@nikhilkjose
@nikhilkjose 2 ай бұрын
Well said.
@ASHRAFKDT4U
@ASHRAFKDT4U 2 ай бұрын
ഒലക്ക ചങ്കൻ ഇങ്ങനെ കുറെയധികം കേസുകൾ അട്ടി മറിച്ചിട്ടുണ്ട്
@nikhilkjose
@nikhilkjose 2 ай бұрын
സിനിമകളിൽ ഒക്കെ കാണുന്നത് പോലെ മെയിൻ വില്ലൻ സംസ്ഥാനം ഭരിക്കുമ്പോൾ ഇതല്ല ഇതിനപ്പുറം നടക്കും 🙏🏻😢
@richardprrichard1933
@richardprrichard1933 2 ай бұрын
ഒത്തുകളി ഭരിക്കുന്നവന്റെ നീതിയാണ് ഇവിടെ നടക്കുന്നത് സൂത്രവാക്യം ലാൽസലാം
@subhashp9048
@subhashp9048 2 ай бұрын
ഇത് വൈകിപ്പിച്ച രാഷ്ട്രീയക്കാരനെ കണ്ടെത്തി പ്രതിയാക്കണം......
@nizarudeen7272
@nizarudeen7272 2 ай бұрын
പാർലിമെന്റ് തെരഞ്ഞെടുപ്പിൽ ധരികിട വിജയന്റെ പാർട്ടിയ്ക്ക് ഒറ്റ സീറ്റ് കൊടുക്കരുത്....... SFI .. തെമ്മാടി കൂട്ടത്തെ സംരെക്ഷിയ്ക്കും........ വിജയൻ ആരാണ് മോൻ ?
@magdalinemarydcruz8818
@magdalinemarydcruz8818 2 ай бұрын
SFIയെ നിരോധിക്കാൻ കേന്ദ്രം എന്താണ് വൈകുന്നത്?
@investorspoint6224
@investorspoint6224 2 ай бұрын
Vote for bjp... save kerala
@User.1-1
@User.1-1 2 ай бұрын
ബി.ജെപിയ്ക്ക് ഇടതു പാർട്ടിയുമായി ടൈ-അപ്ഉള്ളതുകൊണ്ട് കേന്ദ്രത്തിന് പെട്ടെന്ന് SFIയെനിരോധിക്കാൻ കഴിയില്ല മറിച്ച് മുസ്‌ലിം യുവജന സംഘടനയായി രുന്നെങ്കിൽ പെട്ടെന്ന് നിരോധിച്ചേനെ...!!
@wilsonpj2614
@wilsonpj2614 2 ай бұрын
ഇന്ന് 2 വയസുള്ള കുട്ടിയെ തല്ലിക്കൊന്നവൻ DYFI ൽ ചേരാൻ തീരുമാനിച്ചു
@hareeshp.s1730
@hareeshp.s1730 2 ай бұрын
രണ്ടു ദിവസം മുൻപ് സ്വന്തം അമ്മയെ ബലാത്സംഗം ചെയ്തു കൊന്നവൻ സിപിഎമ്മിൽ ചേർന്നതായി വാർത്ത കണ്ടിരുന്നു
@user-cq4xx3tx5u
@user-cq4xx3tx5u 2 ай бұрын
കേരളമേ ഉണരൂ നമുക്കാണ് ഈ ഗതി വന്നതെങ്കിൽ... നമ്മളെ ഈ ഇടതു വലതന്മാർ സഹായിക്കില്ല... എല്ലാം അവരവർ തന്നെ ഒതുക്കി തീർക്കും... ഇത്രയും അനുഭവിച്ചിട്ടുണ്ട് നാം മനസ്സിലാക്കാത്തതെന്തേ? നമുക്കൊന്നിച്ചു കേരളത്തിന്റെ വിധി മാറ്റിയെഴുതണം.. അമ്മമാരെ ഉണരൂ.. നമ്മുടെ പൊന്നുമോനെ തൊട്ട ഒരുത്തനും ഉറങ്ങാൻ അനുവദിക്കരുത്.. അവരോ അവരുടെ പാർട്ടിയോ ഇനി നമ്മുടെ ഓമന മക്കളെ തൊടരുത്.. വരൂ നമുക്കൊന്നിച്ചു നീങ്ങാം നമുക്ക് പാർട്ടി വേണ്ട... പക്ഷേ മനുഷ്യത്തമുള്ള രാജ്യസ്നേഹമുള്ള നല്ല മനുഷ്യർ നമ്മുടെ നേതാവാകണം.....
@midhunm7182
@midhunm7182 2 ай бұрын
അവൻ മാരെ ഒന്നും ഈ രീതിയിൽ അല്ല കയ്കാര്യം ചെയേണ്ടത്
@basheerpk2003
@basheerpk2003 2 ай бұрын
മുഖ്യന്റെ മുന്നിൽ പോയി കരഞ്ഞ ഒരു അച്ഛനോട് ഈ മുഖ്യമന്ത്രി പറഞ്ഞത് ഓർമയുണ്ടല്ലോ. കരച്ചിലും സങ്കടവും എനിക്കിഷ്ടം അല്ല. പറയാനുള്ളല്ലത് പറഞ്ഞ് പൊയ്ക്കോ എന്നായിരുന്നു
@ajithbalan7153
@ajithbalan7153 2 ай бұрын
ചതി.... ചെന്നായക് അതല്ലേ അറിയൂ
@praveenp7168
@praveenp7168 2 ай бұрын
സിദ്ധാർത്ഥ് 😪കേരളത്തിെൻറ തേങ്ങൽ😪
@ayoobmayyil1272
@ayoobmayyil1272 2 ай бұрын
ഈ നട്ടെല്ല് ഇല്ലാത്ത ക-താ ഭരിക്കുബോൾ ഇതു അല്ല ഇതിനു അപ്പുറം നമ്മൾ കാണേണ്ടി വരും
@sobhanaa1476
@sobhanaa1476 2 ай бұрын
മാതാപിതാക്കൾക്കു ശാന്തി കൊടുക്കണേ അയ്യപ്പ സ്വാമി. ശരണം
@suseelaraj955
@suseelaraj955 2 ай бұрын
How?
@jcn7052
@jcn7052 2 ай бұрын
After suspension intake with promotion
@AmeeraEhab-qd4et
@AmeeraEhab-qd4et 2 ай бұрын
മുഖ്യമന്ത്രിക്ക് എന്തും പറയാം ഇത് നടത്താനുള്ള കഴിവ് പുള്ളിക്കില്ല പുള്ളി അവിടെ ഒരു റബ്ബർ സ്റ്റാമ്പ് ആണ് പുള്ളിയുടെ കീഴിലുള്ള ഉദ്യോഗസ്ഥന്മാരും ബാക്കിയുള്ള ആൾക്കാരും അവർക്ക് താല്പര്യം ഇല്ലാത്ത ഒരു കാര്യങ്ങളും അവർ ചെയ്യാറില്ല ഇതൊന്നും മുഖ്യമന്ത്രി അറിയുന്നുമില്ല പുള്ളിക്ക് പ്രായമായില്ലേ അതിൽ നിന്ന് ഉണ്ടാകുന്ന കാര്യമാണ് അതുകൊണ്ടാണ് പുള്ളി ഇതിലൊന്നും ശ്രദ്ധിക്കാത്തത് ഇങ്ങനെ കഴിവില്ലാത്ത ഒരു മുഖ്യമന്ത്രി എന്തിനാണ് കേരളത്തിന് എന്ന് പറഞ്ഞാൽ പോക്കൊന്നു കേൾക്കുന്ന ഒരു മുഖ്യമന്ത്രി നാണംകെട്ട് പോകത്തില്ലേ ഈ പാർട്ടി തന്നെ പക്ഷേ ഇവരെ നശിപ്പിക്കുന്ന ഇവരെ തന്നെയാണ്
@bindhurejy5243
@bindhurejy5243 2 ай бұрын
എൻ്റെ കൈ ശുദ്ധമാണ് .😂😂😂
@rajeshx1983
@rajeshx1983 2 ай бұрын
Pinarayi sarkar udayappanu 😂😂😂
@balakrishnanck2792
@balakrishnanck2792 2 ай бұрын
എന്തിനാ ജയപ്രകാശ് പേടിക്കുന്നത് സ്ടോങ്ങ് ആയി പറയൂ
@oldagehome8959
@oldagehome8959 2 ай бұрын
Intension is delaying for 90 days
@ShalomSherin
@ShalomSherin 2 ай бұрын
Kerala Government With SFI During Day, PFI At Night": Governor's Charge
@suseelaraj955
@suseelaraj955 2 ай бұрын
Correct day and night criminals govern Kerala
@radhishpillai5084
@radhishpillai5084 2 ай бұрын
Sad to hear this, will never relocate back to Kerala
@rajeshx1983
@rajeshx1983 2 ай бұрын
Better stay where you are now. Kerala is land of udayapps
@marygreety8696
@marygreety8696 2 ай бұрын
Really. Am also in another state. Always longing to come back to Kerala. But now . Its a hell
@devadasanvarier9814
@devadasanvarier9814 2 ай бұрын
Shame on this government...
@sobhanaa1476
@sobhanaa1476 2 ай бұрын
ജയപ്രകാശിൻ ദുഖത്തിൽ പങ്കുചേരുന്നു. ദൈവം സഹായിക്തട്ടെ റെ ദ
@abrahambabybaby1518
@abrahambabybaby1518 2 ай бұрын
വാളയാറിലും 'വണ്ടിപ്പെരിയാറിലും ഉണ്ടായത് ജനം കണ്ടതല്ലേ..?? ? ?
@rajanm3572
@rajanm3572 2 ай бұрын
രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചതിക്കുന്ന കൂട്ടരാണ്......ഇവർ ആരെയും വിശ്വസിക്കാൻ കൊള്ളാത്ത കൂട്ടരാണ്...... സൂക്ഷിക്കുക......
@visionsandtheseasonsofblos7249
@visionsandtheseasonsofblos7249 2 ай бұрын
ജയപ്രകാശിനെ ഇങ്ങനെ വിളിച്ചിരുത്തി കൂടുതൽ കൂടുതൽ നിസ്സഹായനാക്കി ഷോയിൽ ഇരുത്താതിരിക്കാനെങ്കിലും ദയ കാണിക്കൂ 😢
@trsolomon8504
@trsolomon8504 2 ай бұрын
ബഹുമാനം അർഹിക്കാത്തവരാണെന്ന് അധികാരികൾ തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു , അടവ് നയങ്ങളുടെ ഉസ്താദ് ആണ് top ൽ .
@rejikumar8000
@rejikumar8000 2 ай бұрын
Cpm പ്രേധിനിധിക് നാണം വന്നോ ചർച്ചക് വരാൻ 😄😄😄😄😄, കഷ്ടം 😢😢😢😢😢😢
@sheebaabraham3806
@sheebaabraham3806 2 ай бұрын
എന്ത് ജോലിയാണ് ഈ വകുപ്പിന്റെ തലവനുള്ളത്?
@jolyshaji1924
@jolyshaji1924 2 ай бұрын
Really sad
@kinshiplove3724
@kinshiplove3724 2 ай бұрын
തിരുവന്തപുരം സ്ഥാനാർഥി ആണ് ഇയാളെ സപ്പോർട്ട് ചെയ്തത്. അവരുടെ പ്രതിനിധിയെ വിളിക്കാത്തത് മോശമായി....
@tresajessygeorge210
@tresajessygeorge210 2 ай бұрын
ഇതൊന്നും എന്നെ പോലെ ഉള്ളവർക്ക് അത്ഭുതം ആയി തോന്നുന്നില്ല...!!! കാരണം ഇതു പോലെസമാനതകൾ ഉള്ള കുറ്റകൃത്യങ്ങൾക്ക് ഇരയായവരെ ഇപ്പോഴും അടിച്ചമർത്തി മധുരമായി വേട്ടയാടികൊണ്ടിരിക്കുന്ന network കൾ ഉള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത്...!!! വളരെ ഭയാനകം ആയ ഒരു ലോകം...!!! പൈശാചികം എന്നല്ലാതെ മറ്റെന്തു വിളിക്കാൻ സാധിക്കും...!!! Today is the world of HYPOCRITES & PRETENDERS...!!! നന്ദി...!!!
@joejo2767
@joejo2767 2 ай бұрын
Even media don’t follow this case. Now doing this programme to get more viewership!!!!
@AmeeraEhab-qd4et
@AmeeraEhab-qd4et 2 ай бұрын
ഇവന്റെയൊക്കെ ജീവ ഭരണത്തിൽ ജീവൻ നഷ്ടപ്പെട്ട ഒരുത്തനെ ഞാൻ
@ajinc3860
@ajinc3860 2 ай бұрын
പിണറായി അയാളുടെ പാർട്ടി സംരക്ഷിച്ചെ എന്തും ചെയ്യുള്ളു. അത് ജനങ്ങൾ ഇനിയെങ്കിലും മനസ്സിലാക്കു 😭
@annievarghese6355
@annievarghese6355 2 ай бұрын
സംഘടനയും മാധ്യമങ്ങളും പിന്നോട്ട് പോകല്ലേ. നിങ്ങളെ മാത്രമേ വിശ്വസിക്കാൻ കഴിയൂ
@krishnakripaamrutham5432
@krishnakripaamrutham5432 2 ай бұрын
ഈ ലോകത്തിൽ ഏറ്റവും വലിയ ദുഃഖം എന്നത് മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ അവർ താലോലിച്ചു വളർത്തിയ മക്കൾ മരിക്കുന്നതാണ്.. പക്ഷെ ഈ അച്ഛൻ ആ ദുഃഖം തന്റെ നീറുന്ന ഹൃദയത്തിൽ ഒളിപ്പിച്ചുവച്ച് ഒരു പ്രതികാരഭാവത്തോടെയാണ് ഇപ്പോൾ ജീവിക്കുന്നത്. ആ തീരാദുഃഖത്തിൽ തളരാതെ അദ്ദേഹം പൊരുതുകയാണ്. ഇനിയുള്ള അദ്ദേഹത്തിന്റെ ജീവിതം തന്റെ മകനെ കൊന്ന കുറ്റവാളികൾ തൂക്കുകയറിൽ തൂങ്ങിയാടുന്നത് കാണാനാണ്. ഇനി നമ്മുടെ സുന്ദരമായ കേരളത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടാകാത്ത രീതിയിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. അവരെ രക്ഷിക്കാൻ ശ്രമിക്കുന്നവരെ ആദ്യം തൂക്കണം.
@sreedeviamma2930
@sreedeviamma2930 2 ай бұрын
പൊതുജനം തെരുവിൽ ഇറങ്ങണം ചാമ കാലേ മാധ്യമ പ്രവർത്തകരെ കൂടെ കൂട്ടിക്കോ ഈ ഞാനും വരാം 🙏
@mariyakuttyma1270
@mariyakuttyma1270 2 ай бұрын
പിണറായിയുടെ മുഖത്തു ചതിയും പുച്ഛവും കള്ളക്കളിയും എല്ലാം ഒളിഞ്ഞിരിപ്പുണ്ട്. ഒരു ചുക്കും അയാൾ ചെയ്യില്ല.നീതി ഒരിക്കലും പ്രതീക്ഷിക്കണ്ട.
@user-cw9rz6dh3b
@user-cw9rz6dh3b 2 ай бұрын
enthu samshayam, case othukki vechathinu pinnil pinungandi ude karutha kaikal thanne..
@shijun83
@shijun83 2 ай бұрын
LDF നെ വിജയിപ്പിക്കുക,,,😂😢എല്ലാം ശരിയാക്കിത്തരാം 🙏🍼
@soulsurfer9506
@soulsurfer9506 2 ай бұрын
Ee news continues update venam.. Social media vendum active akanam..
@PremLal-mq3mv
@PremLal-mq3mv 2 ай бұрын
Very sad to understand the position of Siddharth parents
@bijukumar4268
@bijukumar4268 2 ай бұрын
കേരളത്തിൽ ഒരു സീറ്റ് പോലും പിണറായി വിജയന് കൊടുക്കരുത് പാവപ്പെട്ട ഈ അച്ഛന്റെ വാക്കുകൾ അദ്ദേഹത്തിന്റെ മകനെ കൊന്നിട്ട് ചെയ്തവരെ രക്ഷിക്കാൻ മാത്രം ഒരു മുഖ്യമന്ത്രി കേരളത്തിന് വേണം എന്നാണോ ജനങ്ങൾ കരുതുന്നത് ഈ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അവനെ തോൽപ്പിക്കുക ഈ അച്ഛന്റെ വികാരം മനസ്സിലാക്കുക ഞാനൊരു കമ്മ്യൂണിസ്റ്റുകാരനാണ് പക്ഷേ ഇത്തവണ അവനെ തോൽപ്പിക്കാനുള്ള വോട്ടാണ് നമ്മൾ ചെയ്യേണ്ടത്
@AmeeraEhab-qd4et
@AmeeraEhab-qd4et 2 ай бұрын
എനിക്ക് ഒറ്റ ബാക്കി ഊഹിച്ചു
@SkrP-bb7uf
@SkrP-bb7uf 2 ай бұрын
C M and his followers are not competent to rule good administration in kerala .There's only aims earn bulk mony for ,there family ..? Never believable.Please people care himself for living.
@sivadasanMONI
@sivadasanMONI 2 ай бұрын
Good debeat
@loveji
@loveji 2 ай бұрын
ഇടതു പക്ഷത്തിന്റെ മുഖ്യമന്ത്രി ആണ് അല്ലാതെ കേരള ജനത്തിന്റെ മുഖ്യമന്ത്രി അല്ല. ജനരോഷം അകറ്റാൻ സി ബി ഐ ക്കു കൊടുത്തു അല്ലാതെ പാർട്ടി കാർക്കെതിരെ അന്വേഷണം നടത്തുമോ ഇടതു പക്ഷം. കൊള്ളാം കൊള്ളാം.
@AnnammaSebastian-ki7cz
@AnnammaSebastian-ki7cz 2 ай бұрын
തിൻമ ശക്തി പ്രാപിച്ചു കഴിഞ്ഞു
@bashirtaj
@bashirtaj 2 ай бұрын
മനുഷ്യത്വരഹിതരായ ഒരു പറ്റം കമ്മ്യൂണിസ്റ്റ് ഉദ്യോഗസ്ഥരും അതിന് നേതൃത്വം കൊടുക്കുന്ന ഒരു ജനവിരുദ്ധ കമ്മ്യൂണിസ്റ്റ് സർക്കാരും കൂടി നാടിനെയും സമൂഹത്തെയും പരിഹസിക്കുകയും സാധാരണ ജനങ്ങൾക്ക്‌ നീതിനിഷേധിക്കുകയുമാണ്ചെയ്യുന്നത്.
@truelove4230
@truelove4230 2 ай бұрын
This is Pinarayi’s roll play. He is a wicked man. He must have ordered to delay all process
@molyra1207
@molyra1207 2 ай бұрын
ശ്രദ്ധിയ്ക്കുക നാളെ നമ്മുടെ മക്കളാവും😄
@santhysoman2402
@santhysoman2402 2 ай бұрын
They all should be dismissed
@harshakumar6734
@harshakumar6734 2 ай бұрын
Ee sarkarine iniyum Janam sahikkano?
@sreekumarm6155
@sreekumarm6155 2 ай бұрын
Last example of cheating.Poor man .
@bijukumar4268
@bijukumar4268 2 ай бұрын
നമ്മുടെ മുഖ്യമന്ത്രിക്ക് ചതിക്കാൻ മാത്രമേ അറിയൂ അല്ലെങ്കിൽ അങ്ങയുടെ മകളെ ഒരു വിഷപ്പാമ്പിനെ കെട്ടിച്ചു കൊടുക്കുമോ
@gopakumargopakumar738
@gopakumargopakumar738 2 ай бұрын
ചേട്ടാ ഇവരുടെ അനുയായികലല്ലേ ഈ CBI
@akashpaul553
@akashpaul553 2 ай бұрын
ജന്മം കൊണ്ട് കള്ളനും കൊള്ളക്കാരനുമായ നമ്മുടെ മുഖ്യമന്ത്രിക്ക് എങ്ങനെ ന് നമയുടെ ചെറിയ . ലാഞ്ചനയുണ്ടാകും അദേഹത്തിന്റെ ചോരയിൽ .. ആ ചോരയിൽ നിന്ന് ജന്മം എടുത്ത അദ്ദേഹത്തിന്റെ മകൾ സ്വാഭാവികമായി ദൂലൻ ദേവിയായി വലിയ കൊള്ളക്കാരിയായി മാറിയത് നമ്മൾ കാണുന്നില്ലേ ?
@user-ki4gg3wf6n
@user-ki4gg3wf6n 2 ай бұрын
Election. Kazigu. Mukan. Kalumarum
@thomasvarkey3603
@thomasvarkey3603 2 ай бұрын
കേരളം രക്ഷപ്പെടും ഉറപ്പായിട്ടും ഞാൻ പറയുന്നു
@CPCTLY
@CPCTLY 2 ай бұрын
😢😢😢😢😢
@susannamathew3812
@susannamathew3812 2 ай бұрын
മുഖിയൻ ആരാണ് തന്റെ ഓഫീസിൽ ആസൂത്രണം ചെയ്തു വീഴ്ച വരുത്തിയത് എന്ന് കണ്ടുപിടിച്ചു നടപടി എടുത്തിരുന്നെങ്കിൽ മുഖ്യ മന്ത്രി നേർ വഴിയിൽ. അല്ല എങ്കിൽ അന്ന് കാണിച്ചത് എല്ലാം പ്രഹസനം. അപ്പോൾ അയാൾ straight forward അല്ല. Translate ചെയ്യാൻ കമ്പ്യൂട്ടറിൽ 2മിനിറ്റ് മതി.
@vijaybabupv8148
@vijaybabupv8148 2 ай бұрын
ജയരാജിൻ്റെ 4 The People പോലെ കാലാന്തരങ്ങളിൽ സംഭവിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ..
@akshayakumar1126
@akshayakumar1126 2 ай бұрын
We join the parents in their grief, now what has happened is Sidharth now is killed again by the Home Ministry.
@thomasvarkey3603
@thomasvarkey3603 2 ай бұрын
എന്നെപ്പോലെ പറഞ്ഞത് പിന്നെ അതുകൊണ്ട് തന്നെ പറഞ്ഞു
@jaseemjaz7190
@jaseemjaz7190 2 ай бұрын
Ee case evdeyum erhilla, all valuable evidences are erased...no justice at all
@josephmj7814
@josephmj7814 2 ай бұрын
Chathiyan pv
@thomasvarkey3603
@thomasvarkey3603 2 ай бұрын
0 ഭൂട്ടാന് ബോയ്സ് പല കാര്യങ്ങൾ പറയും ഒറ്റ കാര്യമേയുള്ളൂ പിതാവിനെ വിടാൻ 0
@sasidharannair4673
@sasidharannair4673 2 ай бұрын
Undobtedly the Present Governnent???
@viswajithv1672
@viswajithv1672 2 ай бұрын
First comment🙌
@jacobchacko1984
@jacobchacko1984 2 ай бұрын
കഷ്ടം അമ്മക്ക് പേറ്റു നോവ് മകൾകക് വീണവായന
@deepakmp2650
@deepakmp2650 2 ай бұрын
വീട്ടിൽ ഇരിക്കുന്നവരെ പറയരുത്
TRY NOT TO LAUGH 😂
00:56
Feinxy
Рет қаралды 18 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 41 МЛН
Clean politics need of the hour | Manorama News | Nere Chovve
24:56
Manorama News
Рет қаралды 513 М.
സൈബർ ആക്രമണം!'ഗം' | Gum 19 April 2024
21:24