അദ്വാനിക്കാതെ തിന്നപ്പോൾ ജോമോൻ മാറിപ്പോയി ആദ്യ കാലത്ത് ഞാൻ വിചാരിച്ചു ഇവൻ നല്ലവനാണ് എന്നാണ് പക്ഷേ നിരാശപ്പെടുത്തി കേരള സമൂഹത്തിന്റെ മനസ്സിൽ മരണപ്പെട്ടു വിലയ്ക്ക് വിറ്റു
@udayealakkat11 ай бұрын
ഇവിടെ ജോമോനാണല്ലോ ന്യായീകരണത്തൊഴിലാളി 😂😂😂
@mammedpadikkal185611 ай бұрын
ഈ അഴിമതികൾ മുഴുവൻ ധൈര്യപൂർവം നിയമംസഭയിലും പുറത്തും, എത്രയോ പ്രാവശ്യം പറഞ്ഞത് ദിവങ്കതനായ നേതാവ് P. T. തോമസ് ആണ് അദ്ദേഹത്തിന്റെ ആത്മ ശാന്തി നേരുന്നു 🌹🌹🌹🌹🌹
ജോമോൻ ഈ ചർച്ചയിൽ പ്രസക്തി ഉള്ള ആളല്ല,adjustment ആകാമെന്ന് വിശ്വസിക്കുന്ന പൊങ്ങനാണ് ഈ വിഡ്ഡി, അങ്ങനെ ജീവിക്കുന്ന ഒരളുമാണ്,
@ManoharanckManu9 ай бұрын
😊😊😊😊
@sreenivasanpa9 ай бұрын
@@ManoharanckManupppppppppppppppp❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ toX km un hu BN . ,7863😮Iny
@bijuvijayandubai11 ай бұрын
കാട്ടുകള്ളൻ ബിജ്യനും കുടുംബവും
@sibivettom10111 ай бұрын
മകൾ അപ്പന്റെ ബിനാമി. അപ്പോൾ പാർട്ടി വേണ്ടേ പാർട്ടിയുടെ സാമ്പത്തിക സ്രോതസിനെ സംരക്ഷിക്കുവാൻ..?!
@aravindhanp71911 ай бұрын
മകൾ അപ്പൻ്റെയല്ല പാർട്ടിയുടെ ബിനാമിയായിരിക്കാം അതുകൊണ്ടായിരിയ്ക്കും പാർട്ടിക്കാർ മുഴുവൻ രക്ഷിക്കാൻ ശ്രമിക്കുന്നത്.
@shafeeqnas442811 ай бұрын
മുഖ്യമന്ത്രിയായിരുന്ന പ്പോൾ ഉമ്മൻ ചാണ്ടിയെ വേട്ട യാടിയത് മുതലും പലിശയും അടക്കം ഇപ്പൊ തിരിച്ച് കിട്ടുന്നു അത്രയൊള്ളൂ
@saraswathivimal391611 ай бұрын
Yes 💯
@Mathew-zm2eo10 ай бұрын
@@saraswathivimal3916aaaaa 4:07
@sulthanthajukinde84929 ай бұрын
@@saraswathivimal3916 Is WA
@krishnanmoochithara23679 ай бұрын
കല്യാണം
@andy_dufresne198 ай бұрын
ഇതിൽ ഒരു വ്യത്യാസം ഉണ്ട്. ഉമ്മൻ ചാണ്ടിയെ പറ്റി ഇല്ലാത്തതു ആണ് പറഞ്ഞത്. ഇവിടെ അങ്ങനെ അല്ല. വിജയൻ്റെ മകൾ കള്ളി ആണ്. വിജയൻ വലിയ കള്ളനും.
@bobenthomas819011 ай бұрын
Joemon is misfit for this discussion
@thomassebastian403410 ай бұрын
സത്യം..... 🙏🏻
@areekara97411 ай бұрын
മന്ത്രി റിയാസിന് ഇനി ഈസ്റ്റർ - വിഷു ആശംസകൾ നേരാം.. ശങ്കരാടിയെ പോലെ ഹസ്തരേഖ കാട്ടിയ പിണറായിയുടെ പച്ചക്കള്ളം കുഴലനാടനും ഷോൺ ജോർജും ചേർന്നു പൊളിച്ചടക്കി
@abhishikthjijo876411 ай бұрын
ജോമോനൊക്കെ എത്രമാത്രം കള്ളനാണയമാണെന്ന് തിരിച്ചറിയണമെങ്കിൽ ഇത് കണ്ടാൽ മതി
@charlescherian304811 ай бұрын
Sathyam ayal sarikkum kallana
@ranju16411 ай бұрын
പിണറായി യു എതിര് പറയാൻ നട്ടെല്ല് ഉള്ള oru mla മന്ത്രി ആ പാർട്ടിയിൽ ഇല്ല
@SalihvadakkepparambilHam-cg5ow11 ай бұрын
അതാണ് ഹേ അങ്ങനെയുള്ള ആൾക്കാരെ പുറത്തിരുത്തിയത്. അമ്മായിയപ്പനും മരുമോനും മാത്രം മതി എന്ന തീരുമാനം നടപ്പിലാക്കുകയാണ് ചെയ്തത്
@suresht249311 ай бұрын
Prethipaksham polum ella
@suresht249311 ай бұрын
Evaneyokke rajivechu pokan parayan nattellulla prethipaksham evede elle
@suresht249311 ай бұрын
Assume today rules Congress chief minister what happened here
@dragon-vk9od11 ай бұрын
പറഞ്ഞാൽ പിന്നെ ഞങ്ങൾ പാർട്ടിയിൽ നിർത്തില്ല
@vintageaudioclues959911 ай бұрын
എല്ലാം അകത്താകും ജനാധിപത്യം വിജയിക്കട്ടെ അഴിമതിക്കാർ തുലയട്ടെ... സത്യമേവ ജയതേ 🇮🇳🇮🇳🇮🇳🇮🇳🇮🇳
@Kichkuch11 ай бұрын
ജനാധിപത്യത്തിൽ 😂😂😂
@elsycherian332711 ай бұрын
അകത്താക്കണം.
@kunhimuhammed740611 ай бұрын
Q@@Kichkuch
@evvsekharan15311 ай бұрын
🎉
@indgaming205211 ай бұрын
PV kntan korananomc shudai
@subashkeelath373511 ай бұрын
ശ്രീ ജോസഫ് സി മാത്യു ഇനിയും CPMൽ ഇടതുപക്ഷത്തെ തിരഞ്ഞു നടക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.ന ഇന്നത്തെ CPM ൻ്റെ അലകും പിടിയും അഴിമതിയിൽ മുങ്ങികുളിച്ച സ്ഥിതിക്ക് ഇനിയെങ്കിലും ആ പാർട്ടിയെക്കുറിച്ചുള്ള പ്രതീക്ഷ ഉപേക്ഷിക്കാറായില്ലേ?😂
@PrakashKumarakamalam11 ай бұрын
പുത്തൻപുരയ്ക്കൽ വല്ല പള്ളി കാര്യങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചപ്പോൾ പോരേ.
@amalp978410 ай бұрын
ഗടിമോൻ ചുമപ്പ് ആണ് എന്ന് ഇപ്പൊ മനസിലായി
@cblivetech168810 ай бұрын
pally polikkal
@thomasts916111 ай бұрын
എട്ടു വർഷം കൊണ്ട് രണ്ടര ലക്ഷം കോടി രൂപ കടം എടുത്തു, ഈ രൂപ എവിടെ പോയി , അത് ആദൃം അനൃഷികണം
@subashkeelath373511 ай бұрын
അറിവും നീതിബോധവും യുക്തിബോധവും ഒക്കെയുള്ള പ്രതിനിഥികളോടൊപ്പം ചർച്ചയിലിരിക്കാൻ യാതൊരു നിലവാരവുമില്ലാത്ത വിവരവും വിദ്യാഭ്യാസവും യുക്തിബോധവുമില്ലാത്ത ജോമോൻ പുത്തൻപുരയെ തിരഞ്ഞെടുക്കാൻ ഏഷ്യനെറ്റിന് എങ്ങനെ സാധിക്കുന്നു.!😢
@IsmayilKarakunnu8 ай бұрын
Rifaaaaaaahh Rifaaaaaaahh ft UFOs 3
@ganeshbabu378411 ай бұрын
ജോമോൻ ഇ ചർച്ച വേണ്ട നിലവാരത്തിൽ എത്തിച്ചില്ല. ആർക്കും ഇങ്ങനെ ഉള്ള ചർച്ച കേൾക്കാൻ താൽപ്പര്യം ഇല്ല
@suseelaraj95511 ай бұрын
Waste fellow
@thomasvarghese508711 ай бұрын
ജോമോന് പുതിയ ഒരു, കന്യാസ്ത്രീയെ കിട്ടി,സിസ്റ്റർ വീണ.
@abdullaqdy69111 ай бұрын
ന്യായീകരണ തൊഴിലാളികളെ ഉഴിവാക്കിയത് നന്നായി കോയിന്ദൻ കാലുമാറി തുടങ്ങി.
Awante appam onu kanaan pattumo appam areke kandoo aa ♥️ appam ewide 😺 kittim
@sumo89011 ай бұрын
ജോമോൻ ക്യാപ്സുൽ 😂😂
@cjcjjfjfifjjjdjjfj8911 ай бұрын
വിജയന്റെ കാലിന്റെ ഇടയിൽ നിന്ന് തേൻ വരുന്നു എന്നറിഞ്ഞാൽ ഗോവിന്ദൻ വരെ നക്കും 😂😂😂😂
@arunjose906111 ай бұрын
😂😂😂😂😂😂😂
@velayudhanveliyath402911 ай бұрын
ഗോവിന്ദനും, ബാലനും ഇപ്പോൾ ആ തേനല്ലേ കുടിച്ചുകൊണ്ടിരിക്കുന്നത്.
@saraswathivimal391611 ай бұрын
😂😂😂😂😂😂😂😂😂😂😂 ചിരിപ്പിച്ചു കൊല്ലല്ലേ 😂😂😂😂😂😂😂
@sasankansankar237311 ай бұрын
അടിപൊളി, ഇങ്ങനെയും ഒരു സെക്രട്ടറി 😍
@salimbabu772111 ай бұрын
ജോമോനും മാസപ്പടി കിട്ടി എന്നു തോന്നുന്നു
@firoskp11 ай бұрын
വീണ മോൾ ആ പൈസയുടെ ടാക്സ് അടച്ചിട്ടുണ്ട് അതുകൊണ്ട് പേടിയില്ല 🤣😂
@jt-zn1pe11 ай бұрын
അഞ്ചു പൈസക്ക് വിവരം ഇല്ലാത്ത ജോമോ ന് ഇവിടെ എന്താ കാര്യം. സ്വന്തം അപ്പന് ഒരു നേരം കഞ്ഞി കൊടുക്കാത്ത, അപ്പനെ തല്ലിയ മനുഷ്യവകാശ പ്രവർത്തകൻ. ബെസ്റ്റ് കോമഡി
@abidfasi643111 ай бұрын
ഇത് നല്ല പരിപാടിയും ഇതിന്റെ അവതാരകനും നല്ലത് ആണ് നിങ്ങളെ ഇഷ്ടപ്പെടാൻ കാരണം ചോദ്യം ചോദിക്കേണ്ടത് ആരാണെങ്കിലും അവരോട് നെഞ്ചും ഉയർത്തി ചോദിക്കുന്നതാണ് നിങ്ങൾ അതാണ് ഞാൻ ഇഷ്ട്ടപെടുന്നത്
@suseelaraj95511 ай бұрын
Athe
@anilpchacko634011 ай бұрын
Moral anchor mr suresh
@muraliuaq25611 ай бұрын
വിദേശത്തു ഏറെ കട്ട സഖാക്കൾക്കൊപ്പം ജീവിക്കുന്ന ഒരു മാധ്യമ പ്രവർത്തകനാണ് ഞാൻ. ഏറെ സഖാക്കൾ ആഗ്രഹിക്കുന്നു, പിണറായി യുടെ തിരുട്ടു കുടുംബം അകത്തായി കാണുവാൻ..! അയാളിൽ നിന്നും പാർട്ടിയെ മോചിപ്പിച്ചു കാണുവാൻ.. പാർട്ടിയിൽ ഉള്ളവർ പോലും അത്പ റയുവാൻ ഭയക്കുന്നു എന്നു മാത്രം
@sureshkumar-fp8bl11 ай бұрын
ജോമോൻ ഇത്രയും നാൾ ചെയ്ത നല്ല കാര്യങ്ങൾ ഈ ഒരു ചർച്ചയിൽ കൂടി ഒരു വിലയും ഇല്ലാതെ ആയി.
@cmntkxp11 ай бұрын
ജോമോൻ ചെയ്തത് പല കാര്യങ്ങളും കണക്ക് ആണ്. അഭയ് കേസ് യദാർത്ഥ പ്രതീ ഒന്നും അല്ല
@gracyjohn380111 ай бұрын
അയാൾക്കു പണ്ടേ ഓന്തിന്റെ സ്വഭാവമാണ്
@charlescherian304811 ай бұрын
Ayal enthu nalla karyam anu cheythe.. avalde karyam nadakkan vendi enthum cheyyum
@thomasthekkekara11 ай бұрын
എന്തു നല്ല കാര്യം
@jt-zn1pe11 ай бұрын
സത്യം ഈ വിവരം ഇല്ലാത്തവൻ അഭയ കേസ് വച്ചു കുറെ തിന്നു
@vimalemmanuel451411 ай бұрын
ഇങ്ങനെ പോയാൽ പല രാഷ്ട്രീയ പാർട്ടികളിലും ഉള്ള നേതാക്കന്മാരും ജയിലിൽ തന്നെ . സത്യത്തിന് എന്നും ഒരു വിലയുണ്ട്. ആരെല്ലാം വിചാരിച്ചാലും സത്യത്തെ കഴിയില്ല എന്നുള്ളതിന് തെളിവാണ് ഇതെല്ലാം
@gopakumarkumar767211 ай бұрын
നല്ല ചർച്ചയിൽ ഇതിനെക്കുറിച്ചൊന്നും അറിയാത്ത ജോമോനെ വിളിച്ചത് നിർഭാഗ്യകരമായിപ്പോയി .
@envirocareservices537111 ай бұрын
ജോമോൻ കൊച്ചിയിൽ ഉള്ള എല്ലാ govt ജോലിക്കാരെ ഭീഷണിപ്പെടുത്തി പൈസ മേടിച്ച ഒരു കാലമുണ്ടായിരുന്നു
@JacobOonnooni-qf9yk11 ай бұрын
JO MOAN IS NOT ENOUGH STANDARD TO COMPETENT WITH OTHER PANALISTS,SO PL..AVOID HIM IN DISCUSSION NEXT TIME.😂😂😂😂😂😂😂😂😂😂
@doubleheartan11 ай бұрын
മലയാളികൾക്ക് ഏറ്റവും യോജിച്ച മുഖ്യമന്ത്രിയെ തന്നെയാണ് കിട്ടിയത്. ❤
@viswanathan274311 ай бұрын
കൃത്യമായ അഭിപ്രായം😢
@brainersapien240811 ай бұрын
ഇ ജോമോന്റെ നിഷ്പക്ഷത വ്യാജമാണ്.... PV നകൊണ്ട് കാര്യമായ എന്തോ ഉപയോഗം ഇ ജോമോന് ഉണ്ടായിട്ടുണ്ട്...അതിന്റ നന്ദിയാണ് ജോമോന്റെ ഇ ന്യായീകരണം.
@prasannanprasannan429611 ай бұрын
പിണറായി പാർട്ടിയിലെ എകാദിപതി. ഇയാളുടെ താളത്തിന് തുള്ളേണ്ട ജോലിയാണ് പോളിറ്റ് ബുറോക്ക് പോലും. താളത്തിന് തുള്ളാൻ മനസില്ലാത്തവർ പുറത്ത്
@viswanathan274311 ай бұрын
പ്യോളിറ്റ് ബൂ റോക്ക് ജീവിച്ചു പോകാൻ ചിക്ളി വേണ്ടേ മനുഷ്യാ😢
@Hridakshorts11 ай бұрын
jomon enthannu innu arinju😂😂😂😂😂
@sureshkochappu6736 ай бұрын
കമല വിജയൻ പത്തു പെറ്റിരുന്നെങ്കിൽ കേരളം മൊത്തം എഴുതികൊടുത്താൽ മതിയാകുമായിരുന്നില്ല എന്നതാണ് സത്യം.
@PremChand-vn3hn11 ай бұрын
Head line kalakki👍🏿👍🏿👏👏
@velayudhanveliyath402911 ай бұрын
ചക്കരകുടത്തിൽ കയ്യിട്ടാൽ നക്കാത്ത ആരുണ്ട് സാറെ. ഈ പാർട്ടിയിൽ വന്നതിനു ശേഷമല്ലേ അയാൾ പണം കണ്ടത്. വയറിളക്കം ബാധിച്ച കുട്ടി ചക്കക്കൂട്ടാൻ കണ്ടതുപോലെ എന്നപോലെ എല്ലായിടത്തും കയ്യിട്ടുവാരി.
@suseelaraj95511 ай бұрын
Best questions , congratulations 👏 to you
@philipmathew301611 ай бұрын
എന്തതിശയമെ ദൈവത്തിൻ സ്നേഹം എത്ര മനോഹരമെ😂
@rajuambatt202711 ай бұрын
ആമീൻ
@santhoshkombilath425211 ай бұрын
ഒരു ജനകീയപ്രസ്ഥാനത്തിന്റെ ആസ്ഥാനമന്ദിരത്തിന്റെ വിലാസം നൽകി സ്വന്തം കുടുംബം നടത്തിയ തീവെട്ടി കൊള്ള നടത്തിയ ഈ തിരുട്ടുകുടുംബത്തെ ന്യായീകരിച്ചു നാറുന്ന സഖാക്കളുടെ ഇന്നത്തെ അവസ്ഥ അതിഭീകരം തന്നെ.... കഷ്ടം...VS എന്ന ധീര സഖാവിന്റെ വാക്കുകൾ കേട്ടപ്പോൾ ആത്മാഭിമാനം തോന്നി സഖാവ് കോടിയേരിയുടെയും....
@rajanunni-po9zi10 ай бұрын
Great discussion 🎉🎉🎉🎉
@anthrayosepanamthanam296511 ай бұрын
ജോമോൻ ഈ ചർച്ചയിൽ ആവശ്യം ഇല്ലായിരുന്നു.
@rajanthekkinkattle77911 ай бұрын
ജോമോൻ പുത്തൻപുരയ്ക്കൽ സംസാരം കേട്ടിട്ട് കമ്മ്യൂണിസ്റ്റ് ന്യായീകരണ തൊഴിലാളികളുടെ തലവനാണ് എന്നു തോന്നുന്നു ഈ ജോമോൻ പുത്തൻപുരയ്ക്കൽ തന്നെ പറയുന്നുണ്ടല്ലോ പിണറായി വിജയൻറെ കൈകൾ ശുദ്ധമാണെന്ന് എന്തുകൊണ്ട് കരിമണൽ കമ്പനിയിൽ സ്വന്തം മകൾ ബന്ധപ്പെട്ടുള്ള സംഗതികൾ ഉണ്ടായപ്പോൾ കൈകൾ ശുദ്ധമായ വ്യക്തി എന്തുകൊണ്ട് അതിനു നിൽക്കരുത് എന്ന് പറഞ്ഞ് ഉപദേശിച്ചു മാറ്റിയില്ല മകളെ യഥാർത്ഥത്തിൽ ആ മകളെ സ്നേഹിക്കുന്ന ഒരച്ഛൻ ആയിരുന്നു എങ്കിൽ അതല്ല ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ ആയിരുന്നു പിണറായി വിജയൻ എങ്കിൽ അത് ആയിരുന്നില്ലേ ചെയ്യേണ്ടിയിരുന്നത് എന്തുകൊണ്ട് ചെയ്തില്ല അപ്പോൾ അറിഞ്ഞുകൊണ്ടുതന്നെ മകളിലൂടെ തനിക്ക് ഉള്ളതും കൈവശപ്പെടുത്താൻ ദുരാഗ്രഹം മാത്രമായിരുന്നു മനസ്സിൻറെ ഉള്ളിൽ മാത്രമല്ല എല്ലാ പ്രവൃത്തിയിലും പിണറായി വിജയൻ മകളുടെ എക്സാ ലോജിക് പൂട്ടിക്കെട്ടി കഴിഞ്ഞാൽ പ്രശ്നം അവസാനിക്കുമോ മാസപ്പടി വാങ്ങിയത് ഇല്ലാതാകുമോ ശുദ്ധമായ കൈകളുടെ ഉടമയ്ക്ക് എന്തിന് ശത്രുക്കൾ
@bhaskarannambiar500211 ай бұрын
ജോമോന് കാര്യമായി കിട്ടിയിട്ടുണ്ട്
@philipmathew301611 ай бұрын
ഒരു Upper Primary teacher retire ചെയ്താൽ എത്ര ലക്ഷം രൂപ കിട്ടും? ഒരു compony തുടങ്ങാൻ 40 ലക്ഷം മതി.😂😂 പെൻഷൻ തുക കിട്ടിയാൽ വല്ലതും കഴിക്കണ്ടേ😂
@cuttingman00711 ай бұрын
Nattukaarude paisa undallo food adikkan
@bennyninan342711 ай бұрын
jomon is an opportunist who has no qualification on public platform like this. whoever give him money he favours them
Jose k Mathew, Sreejithpanicker are very good persons, they know about the case well. Great characters
@babukn353111 ай бұрын
JOSEPH SIR VERY CURECT
@jibicochin105611 ай бұрын
ജോമോന് ഒരു വിലയുണ്ടായിരുന്നു വിവരമില്ലായ്മ സംസാരിച്ചു അത് കളഞ്ഞുകിട്ടി
@RajeshMattathil6 ай бұрын
ശ്രീജിത്ത് പണിക്കർ ഉണ്ടോ നമ്മൾ കേക്കും സത്യം ആണ് പറയുന്നേ
@gopinathankarunakaran923311 ай бұрын
ജോമോൻ ഏങ്ങനെ ഇങ്ങിനെ ആയി.നമ്മളൊക്കെ അറിയുന്ന ജോമോൻ ഇങ്ങിനെ ആയിരുന്നില്ല.ഒരുത്തനെയും വിശ്വസിക്കാൻ പറ്റില്ലാത്ത കാലം . ന്വായത്തിന് വേണ്ടീ പോരാടിയിരുന്ന ജോമോൻ്റെ ന്യായീകരണങ്ങൾ കേട്ട് അന്തം വിട്ട് കുന്തം വിഴുങ്ങി പ്രബുദ്ധരായപാവം ജനങ്ങൾ.
@gopinathanbalakrishnanna-pq5dz11 ай бұрын
ജോമോൻ ആരാണ്? എന്ന് മനസ്സിലാക്കാൻ അവസരം ഉണ്ടാക്കിത്തന്ന ഏഷ്യ നെറ്റിനു നന്ദി.
@gopans989911 ай бұрын
ജേമേൻ പിണറായിയെ വെളിപ്പിക്കുന്നു
@suseelaraj95511 ай бұрын
Well speech Sri Jose k Mathew
@esnarayanan24996 ай бұрын
നക്കാപിച്ച കിട്ടിയവർക്കു നരിത്തരം ന്യായീകരിക്കേണ്ട ബാധ്യത ഉണ്ടാകും...????? പെന്നുംപില്ലക്ക് കേരള ഖജനാവ് മൊത്തം പെൻഷൻ ആയി കിട്ടി...???എന്നും കേട്ടു!!!?????
@ranju16411 ай бұрын
പിണറായി മകൾക് വേണ്ടി എല്ലാം ചെയ്തു അതിനു മെഴുകാൻ
@trycryptos124311 ай бұрын
പിണറായി ആണ് പാർട്ടി, പാർട്ടി ആണ് പിണറായി എന്നതാണല്ലോ കേൾക്കുന്നത്. അതിൽ എല്ലാം ഉണ്ട്.
@sreethuravoor11 ай бұрын
ഈ നടുക്ക് ഇരിക്കുന്ന ആ ചേട്ടന് പരിപ്പുവട യും കൊടുത്തു വിടൂ
@gopans989911 ай бұрын
ഈ ചർച്ചൽ ജേമോൻ ഒരു നിലവാരം ഇല്ല
@rajeshhari982810 ай бұрын
റ്റി പി മരിച്ചത് വെട്ടു കൊണ്ടാണെന്ന് പോലും പിണറായിക്ക് അറിയില്ല സ്വർണം അറിയില്ല, ഡോളർ അറിയില്ല, സ്വപ്നയെ അറിയില്ല, കരിമണൽ എന്താണെന്നുപോലും പാവം മുഖ്യ ന് അറിയില്ല
@Kichkuch11 ай бұрын
ഞാൻ മാർക്സിസ്റ്റ് അനുഭാവി ആണ് കേരളത്തിൽ ഇന്ന് ഭരിക്കുന്നവർക്ക് എന്റെ അനുഭാവവും ആയി യാതൊരു ബന്ധവുമില്ല
@spbk111 ай бұрын
പാർട്ടിക്കും ഉണ്ട് ഉത്തരവാദിത്വം...നിയന്ത്രിക്കണമായിരുന്നു ഈ അവസ്‌ഥ വരാതിരിക്കാൻ.
@dhanarajam107311 ай бұрын
Jo mon .. what you mean. ❌
@sajis398511 ай бұрын
ഈ ജോമോൻ കൊണാപ്പനെ ഈ ചർച്ചക്ക് എന്തിനാണ് വിളിച്ചത് ,, വല്ല ചായക്കടയിൽ ഇരുന്നു സംസാരിക്കുന്നപോലെ ,, വിവരം ഉള്ളവരെ വിളിക്കുക
Jo മോനേ, താങ്കൾക്ക് എന്ത് പറ്റി 😂😂😂ഒരു ചായ്‌വ് ഉണ്ടല്ലോ 😂😂😂😂
@muralidharan-xe7mz10 ай бұрын
നട്ടെല്ലുള്ള ഒരുത്തനും ഇല്ല അല്ലെ കേരളത്തിൽ....
@narayananan258811 ай бұрын
വീണ ഉള്ളത്കൊണ്ട് പിണറായി, ചെന്നിത്തല, കുഞ്ഞാലികുട്ടി, ഇബ്രാഹിം കുഞ്ഞ് രക്ഷപെട്ടു
@rijeshthomas522911 ай бұрын
ellam kudungum
@anur391311 ай бұрын
Atheee
@rajendrantm592111 ай бұрын
ജോമോൻ കുറച്ചു കാലമായി ദേശാഭിമാനി വായിച്ചുതുടങ്ങി
@dhanarajam107311 ай бұрын
Jo mon.....what u saying ‼️
@rejiabraham340311 ай бұрын
You could taken someone sensible than mr Jomon
@vijinandakumar459610 ай бұрын
ന്യായീകരണ തൊഴിലാളികൾ ഇല്ലാത്തതുകൊണ്ട് തന്നെ ചർച്ച കേൾക്കാൻ രസമുണ്ട്
@athulgaming397711 ай бұрын
പവിത്രൻ എനാണോ ശെരിക്കും പേര് വിജയൻ വിളി പേര് ആണോ
@harikrishnant593411 ай бұрын
Kallan pavithran
@josetchakkunny430511 ай бұрын
@@harikrishnant5934ഹഹ....ഹ..ഹ കൊള്ളാം
@mossad771611 ай бұрын
ജോമോൻ വേസ്റ്റ് 😞😞
@pody2jj72111 ай бұрын
ജോമോനും എന്തെങ്കിലും ചില്ലറ kiittiyo ജോമോനെ
@sivadasanMONI10 ай бұрын
നേർക്കുനേർ👍👍👍👍👍👏👏👏
@shibutg460511 ай бұрын
കേസ് കൊടുത്തത് ഷോൺ ജോർജ് ആണെങ്കിലും നിയമസഭയിൽ ഉന്നയിച്ചത് കഴിഞ്ഞ വർഷം കുഴല്നാടൻ ആയിരുന്നു അപ്പൊ പ്രതിപക്ഷം ഇല്ല എന്ന് പറയരുത് പിന്നെ മാസപ്പടി എന്ന് പറയുമ്പോഴേക്കും സ്പീക്കർ മൈക്ക് off ആക്കും അല്ലെങ്കിൽ അതിന്റെ പ്രതികാരം ചെയ്യും
@G1999211 ай бұрын
ജോമോൻ പഠിച്ച് വന്നതതൊന്നു പറഞ്ഞു തീർത്തോട്ടെ.
@remaravindran242910 ай бұрын
Full Support Mathew MLA& Shown George, Sathyam Thanne 💯 Nanakkettu CPM Party Anikalum
@maryjuliet523711 ай бұрын
സഖാവ് കോടിയേരി ബാലകൃഷ്ണൻ- പ്രണാമം ആദരാജ്ഞലികൾ🪔🙏
@jinuraj313411 ай бұрын
Wow....മികച്ച പാനൽ 🥰🥰🥰ഇതാണ് ചർച്ച
@devadasanvarier981411 ай бұрын
Well said Sri Joseph Mathew. You are really bold enough to say your ideology during debates meantime got the courage enough to criticise the present Pinaraism too..A "Lalsalam" to you...
@roypaul.k880011 ай бұрын
എന്താണ് പുത്തൻപുരക്കലിൻ്റെ സ്റ്റാൻഡ്? വ്യക്തമാവുന്നില്ല.
@007jatham11 ай бұрын
ജോമോൻ എടുത്താൽ പൊങ്ങാത്ത വിഷയം ആണിത്.. വിളിക്കരുതായിരുന്നു
@shajikorah425811 ай бұрын
Very good Debate, Thank you so much Suresh sir, keep it up😊
@GeorgeJohn-n6o11 ай бұрын
എടോ ജോമോനെ എണിറ്റു പോടെ.. ഞ്ഞ്ഞ്ഞ പറയാതെ
@retnabaiju142310 ай бұрын
ശരിയായി,ഈ.. വിഷയത്തിൽ.. പതിരില്ലാതെ.. ഭയമില്ലാതെ...സംസാരിക്കുന്ന ഒരേഒരു നേതാവ് ജോസഫ് സി മാത്യു എന്നശുദ്ധമായ കമ്യൂണിസ്റ്റ്കാരൻ മാത്രം ആണ്.ജോമോൻ ഒക്കെ എന്ത് യോഗ്യതയാണ്