തുടക്കകാർക് ഒരിക്കലും ഈ ബൈക്കുകൾ വാങ്ങാൻ പറയരുത് ||Dangerous bikes for beginners

  Рет қаралды 57,688

Mr Motor Vault

Mr Motor Vault

Күн бұрын

ബൈക്ക് വാങ്ങാൻ നിക്കുന്ന തുടക്കക്കാർ ഈ ബൈക്കുകൾ വാങ്ങരുത്
Do SUBSCRIBE For More Interesting പൊളപ്പൻ വീഡിയോസ്
Insta id: www.instagram....
നമ്മുടെ ഗ്രുപ്പ് ലിങ്ക് 👇
chat.whatsapp....

Пікірлер: 735
@ridercops2765
@ridercops2765 4 жыл бұрын
ബൈക്ക് സ്വന്തമായി അധ്വാനിച്ച് കാശുണ്ടാക്കി വാങ്ങിക്കോ എന്ന്‌ വീട്ടുകാർ പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഇവിടെ ഉള്ളു..
@ajmalp.a8607
@ajmalp.a8607 4 жыл бұрын
Valare sariyanu
@divinedivine2375
@divinedivine2375 4 жыл бұрын
Vagichu
@vipinkp4730
@vipinkp4730 4 жыл бұрын
Shariya bro swantham cashinu vangumbol athinu oru cheriya scratch vannal manasu novum ,
@arunkp1911
@arunkp1911 4 жыл бұрын
Sajith Tk സൂപ്പർ
@safvan-cristy2826
@safvan-cristy2826 4 жыл бұрын
TRUE ⚠️⚠️
@renjithtr9499
@renjithtr9499 4 жыл бұрын
Bike വാങ്ങുന്ന കാര്യം പറഞ്ഞപ്പോൾ എന്നോട് വീട്ടിലുള്ളവർ പറഞ്ഞത് 'ആ ഓറഞ്ച് കളറും കാക്കയുടെ സൗണ്ടും ഉള്ള ബൈക്ക് വാങ്ങരുതെന്ന്... '😔 അവരെ പറഞ്ഞിട്ടും കാര്യമില്ല നാട്ടുകാരുടെ തള്ള് അത്രക്കുണ്ട്.... 😓😓
@darkshiva4672
@darkshiva4672 4 жыл бұрын
Bloody gramavasis
@darkshiva4672
@darkshiva4672 4 жыл бұрын
#nattukar
@themoon7153
@themoon7153 4 жыл бұрын
😆😆😆😆👍
@nikhilkichunk6794
@nikhilkichunk6794 4 жыл бұрын
Same.... dialogue.....🤣🤣🤣 #Amma 😁
@_sineesh
@_sineesh 4 жыл бұрын
കാക്കയുടെ sound എന്നു ഉദേശിച്ചത് Rx100 ആണോ
@akhilv3139
@akhilv3139 4 жыл бұрын
ശരിയായ രീതിയിൽ ഓടിച്ചാൽ ഒരു ബൈക്കും പ്രോബ്ലം ഇല്ല....... എന്നാണ് എന്റെ അഭിപ്രായം.... 😊🙂🙂
@ismailmanammal7582
@ismailmanammal7582 4 жыл бұрын
Ya
@ONEDMALAYALAM
@ONEDMALAYALAM 4 жыл бұрын
@Hari Harris 💯
@arcreation7520
@arcreation7520 4 жыл бұрын
സത്യം
@arun4242
@arun4242 4 жыл бұрын
Athe athreyum orthal mathi....😃😃
@sathyajithp7166
@sathyajithp7166 4 жыл бұрын
@Hari Harris nan yojikunnu🤝
@mubarakpm7368
@mubarakpm7368 4 жыл бұрын
SPLENDER പോലും വാങ്ങാൻ കഴിവില്ലാത്ത ഞാൻ 😒😔
@abhijith4640
@abhijith4640 4 жыл бұрын
എല്ലാവർക്കും ഒരു ദിവസം വരും bro
@Sanju-ev5qc
@Sanju-ev5qc 4 жыл бұрын
time ind bro
@fazilsaif424
@fazilsaif424 3 жыл бұрын
Brooo serious aayittu sremikku...vannu cheruka thanne cheyyumm❤️❤️
@funflix7586
@funflix7586 3 жыл бұрын
Slendor rate kurava 30000
@user-xw7ci2oq7m
@user-xw7ci2oq7m 3 жыл бұрын
Panikk po bro
@hexotheblack6492
@hexotheblack6492 4 жыл бұрын
NS200 Ishttam Ullavar ndo ?
@thejustheju6982
@thejustheju6982 4 жыл бұрын
തുടക്കകാർക് പറ്റിയ bike ഇന്റെ വീഡിയോ chaiyamo
@MOTORVAULT
@MOTORVAULT 4 жыл бұрын
Pinnentha
@deadtrigger2k88
@deadtrigger2k88 4 жыл бұрын
video venam bro
@rpzcreationzofficial
@rpzcreationzofficial 4 жыл бұрын
@@MOTORVAULT we need it
@aswinkt7387
@aswinkt7387 4 жыл бұрын
Yes
@Newudayamedia
@Newudayamedia 4 жыл бұрын
Venam bro
@jaykrishworld3583
@jaykrishworld3583 4 жыл бұрын
*മര്യാദക്ക് നോകിം കണ്ടും Show കാണിക്കാതേം ഇത്തിരി കോൺഫിഡൻസ് ഉം. ആയിട്ട് വണ്ടി ഓടിക്കാമെങ്കിൽ ഏത് vandim odikam😎✌* *എന്ന് സ്‌പ്ലെൻഡറിൽ പോലും കാലെത്താത്ത പാവപെട്ട കുട്ടി 😫😫*
@arxv8132
@arxv8132 4 жыл бұрын
Vandiyil maturity kanicha mati power handle cheyyan pattumengi nallathaanu
@jaykrishworld3583
@jaykrishworld3583 4 жыл бұрын
*@@arxv8132 yup*
@_rx_infected_soul_
@_rx_infected_soul_ 4 жыл бұрын
എന്റെ ഒരു അഭിപ്രായത്തിൽ തിടക്കകാർ rx100 try ചെയ്യു പിന്നെ ഏത് വേണേലും നിങ്ങൾക്ക് വഴങ്ങും 😊😊😊😊
@MOTORVAULT
@MOTORVAULT 4 жыл бұрын
😃😃
@_rx_infected_soul_
@_rx_infected_soul_ 4 жыл бұрын
@@MOTORVAULT അതിൽ പഠിച്ചാൽ പിന്നെ 390 ഒന്നും ഓടിക്കാൻ പേടിവേണ്ട 😄😄😄😄
@mallumoto8986
@mallumoto8986 4 жыл бұрын
@@_rx_infected_soul_ ettavum apakadam ulla bike rx100 aanu kaaranam light weight aanu so edutheriyuka aanu vandi so apakadam undaakaan chance kooduthala
@ajayml133
@ajayml133 4 жыл бұрын
Rx 100 oh man arijhudatha avan onnu mennakkan poyal adi kittum mone veruthe vadi koduth adi vaganno
@satheeshms6778
@satheeshms6778 4 жыл бұрын
@@_rx_infected_soul_ അതു വെറുതെ ആട്ടോ 2 വണ്ടിയും ഓടിച്ചുട്ടുള്ളതോണ്ട് paranjune ഒള്ളു. 390 ഓടിച്ചു നോക്കു അപ്പോ അറിയാം
@safvansafu5788
@safvansafu5788 4 жыл бұрын
ഞാൻ എന്റെ ബൈക്ക് ഇസ്‍പീരിൻസ് പറയാം,,ഇപ്പൊ എന്റെ വയസ് 19. 9 ത്തിൽ പടിക്കുമ്പോ tvs victor, 10 ത്തിൽ പടിക്കുമ്പോൾ 1 മാസം honda shin, +1 fz or ns, +2 duke 200 or royal enfild Thunderbird 350,,, ഇപ്പൊ FZ version 2 /DUKE 390.... ചെറിയ ബൈക്കിൽ നിന്ന് ആണ് എന്റെ അനുഭവം
@JJ-ws7vm
@JJ-ws7vm 2 жыл бұрын
Athum Cheriye prayathil😅
@user-vr2yw4gk3j
@user-vr2yw4gk3j 4 жыл бұрын
ഹോഹോ ഞാൻ 6ആം ക്ലാസ്സ്‌ തൊട്ട് ആക്ടിവ ഓടിച്ചു പഠിച്ചു 9ക്ലാസ്സിൽ tvs star city ഓടിക്കാൻ പഠിച്ചു ഇപ്പോ ഞാൻ +2 വിൽ 🤗 Ns um odikum 220 odikum dukum odikum
@jithinnairjithu9263
@jithinnairjithu9263 4 жыл бұрын
Evide oodikkunna karyam allallo paranje. Already parannjallo eeth kurage pidichalum vandi oodum. But athile saftye kurichanu parayunnath
@worldvibe6908
@worldvibe6908 4 жыл бұрын
Ithil etha poli odikkan
@MOTORVAULT
@MOTORVAULT 4 жыл бұрын
@user-vr2yw4gk3j
@user-vr2yw4gk3j 4 жыл бұрын
@@worldvibe6908 duke 250🤗
@user-vr2yw4gk3j
@user-vr2yw4gk3j 4 жыл бұрын
@@jithinnairjithu9263 അമ്പടാ ഞാനും അത് തന്നെയാ പറഞ്ഞെ പ്രായം ഒരിക്കലും ഒരു തടസം അല്ല!! നമ്മൾ ഓടിക്കാൻ പോകുന്ന വണ്ടിയെ kurch അൽപം ബോധം മതി 🤗 പിന്നെ ഇവിടെ എന്ത് സ്പീഡിൽ പോകണം എന്നും manusilakanam
@sukeshkv0779
@sukeshkv0779 4 жыл бұрын
ഏതു ബൈക്ക് വേണേലും വാങ്ങിച്ചോ ഓടിച്ചോ ഒരു കാര്യം ആ മീറ്ററിൽ അമ്മ എന്നൊരു സ്റ്റിക്കർ ഒട്ടിക്കാൻ മറക്കരുത് നമ്മൾ തിരിച്ചു വരുന്നതും കാത്തിരിക്കുന്ന അമ്മ...
@sabithp7135
@sabithp7135 3 жыл бұрын
Ngan ആദ്യം എടുത്തത് splendor ann🥰❤❤❤
@gokulgovi9265
@gokulgovi9265 4 жыл бұрын
V3power kuranja vadiyanenn aruparanju.athyvashyam nalla power und.
@rihanrapzz1875
@rihanrapzz1875 3 жыл бұрын
Njn oru beginner Ann.njn edukkaann udheshikkunna bike xpulse 200 .ee bike good for beginners
@rpzcreationzofficial
@rpzcreationzofficial 4 жыл бұрын
6:07 ijjaathi timing Aa ns
@MOTORVAULT
@MOTORVAULT 4 жыл бұрын
Athalle brw vdo aakan thanne karanam
@LP-md1rc
@LP-md1rc 4 жыл бұрын
Bro enikke Oru scooter odichu sheelam unde Rx135 And splendor Glamour Um Njan bs6 update odukoodiya Duke 200 edukkan theerumanamunde enthelum seen undo Njan digress second year student anu
@lifegambler2000
@lifegambler2000 4 жыл бұрын
നിന്റ maturity കൂടി നോക്കി എടുക്ക്. നിന്നെ കണ്ട്രോൾ ചെയ്യാൻ നിനക്ക് പറ്റുമെങ്കിൽ duke എടുക്കാം
@LP-md1rc
@LP-md1rc 4 жыл бұрын
@@lifegambler2000 bro njan oru padu rush ayi odikkunna vekthialla Speed edukkum engilum Ente attitude otha speed le poku
@Unknown-oh9yb
@Unknown-oh9yb 4 жыл бұрын
Bro vandi ishttamullath edutho ,but adhyame onnum speed edukkan nilkkaruth, vandi odich athinthe brakingum, acceleration um okke manasilaayathinu shesham mathram athyavashyam speed edukkuvan nokkuka ✌
@Unknown-oh9yb
@Unknown-oh9yb 4 жыл бұрын
Pattumengil Dual channel ABS edukk
@CHARLIETHEMOTOLOVER
@CHARLIETHEMOTOLOVER 4 жыл бұрын
Kuzhapam illa bro ente channel kude onnu kayari nokkane
@abinvinod1045
@abinvinod1045 Жыл бұрын
Bro beginner friendly ayittula bikeinte list idavoo.
@th0mashere
@th0mashere 4 жыл бұрын
Bro RC and Duke 390, 4000 rpm kayinjale power kayyilottu kittathollu but RC 200 angane allallo Athu vandi edukkumbol thottu power alle? So Rc390 and Duke 390 iyekkalum beast RC200 alle?
@Muhammadyaseen-vi9bx
@Muhammadyaseen-vi9bx 4 жыл бұрын
ഞാൻ തുടക്കത്തിൽ വാങ്ങിയത് flyte scooter aanu. ഒരു വർഷം കഴിഞ്ഞ് fascino എടുത്തു പിന്നേം ഒരു വർഷം കഴിഞ്ഞു ns200 എടുത്തു
@sruthin5047
@sruthin5047 3 жыл бұрын
1st bike platina 2nd bike glamour 3rd bike 220 f Nxt Dream 👉 MAHINDRA MOJO ⚡️
@shyamstruegalleryvision6177
@shyamstruegalleryvision6177 4 жыл бұрын
ഞാൻ പാഷൻ പ്രൊ ഓടിച്ചുകൊണ്ട് ഇരുന്നതാണ്.. പെട്ടന്ന് 220 എടുക്കുന്നതിൽ എന്താണ് ബ്രൊ അഭിപ്രായം ?
@jagannath4673
@jagannath4673 4 жыл бұрын
Valare nalla apiprayam . Rs 200 edukkunatha nallathu
@ashwanth7132
@ashwanth7132 4 жыл бұрын
Valare moosham abhiprayam
@MOTORVAULT
@MOTORVAULT 4 жыл бұрын
Gud decided
@royaltechmalayalam4909
@royaltechmalayalam4909 4 жыл бұрын
Eduk bro no problem ellarum ella bike odichittalla vandi odikkunne safe ayi practice chythittu roadil erkiyal mathi👍
@LP-md1rc
@LP-md1rc 4 жыл бұрын
@@royaltechmalayalam4909 current bro Oro vandiyum edukkunathil no pro but Biginner ayittu vandi eduthodane athinte max power check cheyyunnathokkeya problem Practice cheythu ahh vandiyude character performance ellam nammal manasilakkanam
@tijuthomas5198
@tijuthomas5198 4 жыл бұрын
Ns rs rc okka thosakkarukku pattum bike odiokkan sharikkum padikkaum rc390 duck 390expiriance avaum
@akshay-x8t
@akshay-x8t 2 жыл бұрын
Purathe countries il okke recommend cheyunna beginner / learning bikes il orennam Duke 390 aan. Road nallath aya kond avum. Matured mindset undel eeth bike um vangam..rest all will fall in place.
@sufiyan5112
@sufiyan5112 4 жыл бұрын
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് big thanks 😘💝💞💞💞💞💞💞
@MOTORVAULT
@MOTORVAULT 4 жыл бұрын
❤❤❤✌
@Harun-vi5lp
@Harun-vi5lp 2 жыл бұрын
1. Hero Honda Passion Pro 2.Hero Honda Glamour 3.Bajaj Pulsar
@achu9223
@achu9223 3 жыл бұрын
Shine 125, 2014 model anu ipo 7 yrs ayi enikor upgrade cheyan patiya atyavashyam handle cheyan patuna 3 vandikal suggest cheyammo bro?
@akshay-x8t
@akshay-x8t 2 жыл бұрын
Available aayitulla eeth bike um vangam including super bike. Just be gentle with the throttle for the first 5 or 6 months.
@achu9223
@achu9223 2 жыл бұрын
@@akshay-x8t Bro oru personal question chodichotte, Hondayil enik kituna same reliability & quality tvs ronin polulla bikes il kitumo?
@ANanthak5
@ANanthak5 4 жыл бұрын
Nallaa video bro orupaad aniyanmarre reskshikkattee Ride safe gyzz ❤️
@MOTORVAULT
@MOTORVAULT 4 жыл бұрын
Tnq bro
@cyrax3406
@cyrax3406 4 жыл бұрын
Video pwoli yan bro Njhan bike padikkum munne eduthath duke 200 aan. padikkan bike vettyl illayirunnu adiyamokke pedithonni ippo 2yr ayyi😴😴
@gokulbabu1302
@gokulbabu1302 4 жыл бұрын
Apache rtr 180 to fz v2 upgrade ennu parayan pattille ennalum kazinja dhivasam enikku accident aayi 15 aam dhiyathi nit nte dheyva bhagyam kondu rakshpettu but sambavam inganarnnu oru valavu valachu eduthu vannathum oru poosaya alu vattam chadi crash ayi alkku nalla parikkund. Helmet ullondum koodi nte thala anu idichithu nose bleeding undarnnu for 4 hrs pinne thalede oru bhagathu anu idi kittiyathu thala ottikku minor pottal undarnnu ippolum vedhana anubhavikkuanu njan so ellarum safe ride and be careful
@MOTORVAULT
@MOTORVAULT 4 жыл бұрын
Be safe brw ellam ready aakum
@jineshks8271
@jineshks8271 4 жыл бұрын
Bro instayil ee comment ittirunno njan kandirunnu
@gokulbabu1302
@gokulbabu1302 4 жыл бұрын
@@jineshks8271 ittarnnoda just parayanam ennu thonniyondu ittathanu
@justinjose6550
@justinjose6550 10 күн бұрын
Impo topic and too usefull
@user-fe2sw2vu9h
@user-fe2sw2vu9h 4 жыл бұрын
Enikk 16 aaa age.Ippo achante splendour aaa adikkunne 2003 model splendour.
@bimalkrishna8125
@bimalkrishna8125 4 жыл бұрын
പിന്നെ നീന്താൻ അറിയുന്നവനെ എവിടെ കൊണ്ട് ഇട്ടാലും അവൻ നീന്തും. നീന്താൻ അറിയാത്തവനെ ഒരു ചെറിയ തോട്ടിൽ കൊണ്ട് ഇട്ടാൽ അവൻ അവിടെ കിടന്നു മുങ്ങി ചാവും...🤪
@MOTORVAULT
@MOTORVAULT 4 жыл бұрын
Athe
@vipinkp4730
@vipinkp4730 4 жыл бұрын
Athu veruthe kullthil neethunnave kadalil kondu vittal neethan kazhiyilla
@arunkp1911
@arunkp1911 4 жыл бұрын
BIMAL KRISHNA കുളത്തിൽ നീന്തി എന്ന് പറഞ്ഞ് മലവെള്ളത്തിലും കടലിലും നീന്താൻ പോയാൽ വിവരം അറിയും
@farzeenh3479
@farzeenh3479 4 жыл бұрын
Eda chakare ninek neenthan padich udane thane ninek orupad neenthan kariyila nee aannaykum neenthi orupad thavanne olla sheelam aayedin shesham mathre ninek patuu
@Walking.Maniac
@Walking.Maniac 4 жыл бұрын
Mone kulathil neenthiya parichayam vech kadalil irangallenn kettittille???
@Rithin46.
@Rithin46. 2 жыл бұрын
Bike ethayalum odikkunnath nannaayal mathi
@sandeepnandu3290
@sandeepnandu3290 4 жыл бұрын
പൊളി man
@MOTORVAULT
@MOTORVAULT 4 жыл бұрын
Tnq bro🤗
@vishnuvichu6052
@vishnuvichu6052 4 жыл бұрын
Kochile vandi kaikaryam cheyyunna pillerkku ith bhathakamano
@fkingnobody
@fkingnobody 4 жыл бұрын
കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ഒരു അപകടത്തിൽ 17 വയസ്സുള്ള വിദ്യാർത്ഥി മരിച്ചു... എന്റെ കൂട്ടുകാരന്റെ സുഹൃത്ത് ആയിരുന്നു മരിച്ച വിദ്യാർത്ഥി... അവനും അവന്റെ കുടുംബത്തിനും ഉണ്ടായിരുന്ന എല്ലാ സ്വപ്നങ്ങളും തകർത്തെറിഞ്ഞു കൊണ്ടാണ് അവൻ വിട വാങ്ങിയത്.... പൾസർ NS 200 ആയിരുന്നു ബൈക്ക്...!!! അപകട കാരണം എന്താണെങ്കിലും പോയപ്പോൾ അവനും അവന്റെ കുടുംബത്തിനും പോയി.... May his soul Rest In Piece... #RideSafe
@MOTORVAULT
@MOTORVAULT 4 жыл бұрын
😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥
@_ritto__
@_ritto__ 4 жыл бұрын
Njaan ente new bike eduth ee kynja edakkanu ns aanu eduthe ente first bike um ns aahnu but 2 years aay 150 um 180 um 200um ok maari maari odichu ippo ns eduth nik age 18 aayathe ollu beginner friendly um aanu nalla oru power um olla oru bike aanu ns200
@sijoa8204
@sijoa8204 3 жыл бұрын
Adipoli vedio
@alexalan4377
@alexalan4377 3 жыл бұрын
Bro avenger 400 upcoming bike athinte oru review cheyanam. Pinne sports bike cruiser bikes differnce ithinte oru video cheyavo.
@shanavasuk3298
@shanavasuk3298 4 жыл бұрын
എനിക്ക് 17 age വീട്ടിൽ pulsar 150 ആണ് ഒള്ളത് ഞാൻ 8 ൽ പഠിക്കുമ്പോൾ മുതൽ ഓടിക്കുന്നതാണ്
@maxmaximus7320
@maxmaximus7320 4 жыл бұрын
Njan start cheythath RX 135 an.. higher cc ake try cheythit ulath bullet 500.. njan with in 4 months oru hayabusa edutha kollamen und.. what's your opinion?
@madhavsblog6849
@madhavsblog6849 3 жыл бұрын
Bullet odich bullet ne kurich parajilla Scooter to upgrade bullet standard edukkamo Or x pulse
@vipinmurali627
@vipinmurali627 4 жыл бұрын
Angane onnumilla nokiyum kandum odichal mathi... Ellam manushyark odikan ondaki vechekunnea allei...
@satan2009
@satan2009 4 жыл бұрын
Njan Hornet 160r Anu Vadi eduthath 40k plus kilometres ayi vandi (3 year) ente oru kazhichapadil njn ipool Anu oru ktm bike odican thanne nere chove onnu padikunnath
@gamingnote8179
@gamingnote8179 4 жыл бұрын
Nan 220F anu use cheyunnath enikku Duke 200 edukkan thalpariyam und edukkate
@harikrishnanhari2520
@harikrishnanhari2520 4 жыл бұрын
Ethu #Vandiii💯EduthaluM NokkiYuM KanduM💞Okkee Odichal Oru KuzhaPpaVuM illaa🤷‍♂️.....Pinnee ShoW Kanichu PokumBol anu Ore aPakadaM indakunnathu🤣.....390 Okkee Marakaa പവർ anu athu Vere KaryaM🤷‍♂️AdyaM ayitt Poy💚390 Okkee Eduthal Nallaa Paniii kittuM😢.....NjaN Oru #HiMaLaYaN💖EdukkaN Nikkunnaa alu anu😘But ippozhoNnuM Edukkillaa🤷‍♂️
@user-jm6ml7mt9b
@user-jm6ml7mt9b 2 ай бұрын
Good message bro
@Aliandays7
@Aliandays7 4 жыл бұрын
Discover 125 ൽ നിന്നു നേരെ r15 അവിടന്നു rc 390 പിന്നെ അവിടന്നു ട്രാക്കിൽ ഓടിച്ചു ഇപ്പൊ r1 പിന്നെ അത്യാവശ്യം എല്ലാ വണ്ടിയും ഓടിച്ചിട്ടുണ്ട് .........race ട്രാക്ക് ൽ മാത്രം റോട്ടിൽ അപകടം ആണ് സ്പീഡ്
@akbarsha.
@akbarsha. 4 жыл бұрын
R1 undo bro.ethra lakhs aayi
@kunhalankunhalan5340
@kunhalankunhalan5340 4 жыл бұрын
pullaarrr😂
@mohammedwaleed6394
@mohammedwaleed6394 3 жыл бұрын
Bro MT15 beginner ayit idkan pattuvo??
@Manjappadavideo
@Manjappadavideo Жыл бұрын
പറ്റുമോ
@nidhik6958
@nidhik6958 4 жыл бұрын
വളരെ നല്ല information bro. no negatives
@karthikk-gq9td
@karthikk-gq9td 4 жыл бұрын
125 cc 8..10 yr ayre odiiunu . straight upgrade to 390 ..... 70 km hr pokila ennu urapundu still buying
@MOTORVAULT
@MOTORVAULT 4 жыл бұрын
✌✌
@BlueTroGaming
@BlueTroGaming 4 жыл бұрын
ഡോമിനോർ ആണ് hvy beginners friendliyum aanu weight e ullu scene 😂😂💓💓
@user-fw1gz6id6v
@user-fw1gz6id6v 4 жыл бұрын
ഡ്യൂക്ക് 200നെകാൽ അപകടം rc200 തന്നെയാണ് ബ്രോ ഒന്നാമത് സ്കൂട്ടർ അല്ലേൽ ബ്രോ പറഞ്ഞെ പോലെ ബൈക്ക് ഓടിക്കാൻ പഠിച്ചു തുടങ്ങുന്നേ കൂട്ടുകാർ ഓടിച്ചു ശീലമുള്ള നേക്കഡ് പോലല്ല kit ബൈക്ക് കൾ കോർണേറിങ് അതുപോലെ ട്രാഫിക് കൺജസ്റ്റഡ് ആയിട്ടുള്ള റോഡിലൊക്കെ ഓടിക്കുമ്പോൾ നല്ല രീതിൽ വെത്യസമുണ്ട് അതിൽ rcyude കാര്യം എടുത്തു പറയേണ്ടതുണ്ട് പക്കാ ട്രാക്ക് ഓറിയന്റഡ് bikene റോഡിൽ ഇറക്കുമ്പോൾ ഒന്നേൽ നേരത്തെ അതുപോലത്തെ വേറെ kit ഒള്ള ബൈക്ക് ഓടിച്ചു പരിജയം വേണം അല്ലേൽ അത് വഴങ്ങുന്നേ വരെ നല്ല ക്ഷമയോടെയും സൂക്ഷ്മതയോടെയും ഓടിക്കണം പൊതുവെ rc എന്നുള്ള നെയിം പ്രായമായവർക്കൊന്നും അങ്ങനെ അറീല്ല rc ഇടിച്ചാലും ഡ്യൂക്ക് അല്ലേൽ ktminte വണ്ടി ഇടിച്ചു എന്നെ അവർ പറയു ആഹ് ആക്‌സിഡന്റ് കണക്കും dukinte തലേൽ ഇരിക്കും വഴങ്ങി കഴിഞ്ഞ അവനൊരു ജിന്നുമാണ് 😍
@fayiz3655
@fayiz3655 4 жыл бұрын
Aatan parayunath athareyo valare sheriya
@vtsefootballyt7601
@vtsefootballyt7601 4 жыл бұрын
Bro rc 125 and Duke 125 biginer friendly aano ??? . Royal Enfield bullet .??.njan video kandu kondirikkunnathinidayil aane comment cheythe atha KTM 125 bike ne kurichu chodiche
@MOTORVAULT
@MOTORVAULT 4 жыл бұрын
125 beginners friendly aanu bullet riding base scene illa chilark weight pattila
@BeatBox307
@BeatBox307 4 жыл бұрын
Broo enikk age18 2 years ayii platina100 cc bike odikkuvaaa 5 months kazhiyubol Duke 250 edukkum katta waiting aa 😎😎
@akhilkj7589
@akhilkj7589 4 жыл бұрын
Njan bike odikkan padichatthu duck200cc(2012model ) I'll ayierunnu
@themoon7153
@themoon7153 4 жыл бұрын
അടിപൊളി ❣️❣️❣️
@ktsuresh3195
@ktsuresh3195 4 жыл бұрын
Duke 200 Kal acceleration 0-70,80 Apache 200 aanu Oru mid range speed kuravanelum top end Apache kooduthal 150 asuth Keri pokum Duke 135 lock aanu but 138 vare Keri pokum 0-135 kooduthal acceleration but othiri difference illa
@aswinkrishna.j9378
@aswinkrishna.j9378 2 ай бұрын
Bro RE beginnerisin nallathano?
@fokez8d770
@fokez8d770 4 жыл бұрын
Oru beginner clasic 350 bs6 edukamo
@jayakrishnanm3250
@jayakrishnanm3250 4 жыл бұрын
My fav. MOTOR VAULT
@NEWBIEGAMEING
@NEWBIEGAMEING 4 жыл бұрын
What you said is absolutely correct
@arjunpa2143
@arjunpa2143 3 жыл бұрын
Machan poliya
@A16_bionic765
@A16_bionic765 4 жыл бұрын
Super video
@rishikeshlal9276
@rishikeshlal9276 4 жыл бұрын
Himalayan oru nalla upgrade anno after usage of 160 cc for 3 years
@MOTORVAULT
@MOTORVAULT 4 жыл бұрын
Sure sureee
@aneeshkallara7191
@aneeshkallara7191 4 жыл бұрын
*നമുക്കെന്തെലും പറ്റിയാൽ വീട്ടുകാർക്കാണ് ഏറ്റവും കൂടുതൽ വിഷമം...അവരുടെ സങ്കടം നിങ്ങള് ആഗ്രഹിക്കുന്നില്ല എങ്കിൽ ഇൗ video തീർച്ചയായും നിങ്ങളുടെ തീരുമാനം മാറ്റും...എന്ന് 19 വയസുള്ള IMMATURE RIDER* 🙂
@sinisinimohan1364
@sinisinimohan1364 4 жыл бұрын
Bro njan +1 laaa padikunathee paranayamee RX100 aaneee❤❤❤❤❤
@adityag894
@adityag894 3 жыл бұрын
Bro, Royal Enfield beginner friendly aano mainly due to its weight!
@Pranavdazzler
@Pranavdazzler 4 жыл бұрын
Jhan rtr 200 il ane vandi odich padichath
@ratheeshcs8277
@ratheeshcs8277 4 жыл бұрын
Deshyam kattendath veettilann alathe rodile alla
@vinishyastm84
@vinishyastm84 4 жыл бұрын
Satharnakark edukan patiya second hand vandikalea kuriche oru video cheyavo
@themoon7153
@themoon7153 4 жыл бұрын
ഇതെവിടെ ആണ് ലൊക്കേഷൻ? ശാന്ത സുന്ദരം ❣️❣️
@MOTORVAULT
@MOTORVAULT 4 жыл бұрын
Kayamkulam Lake
@vaisakhsarngadharan8221
@vaisakhsarngadharan8221 4 жыл бұрын
Bro ee varsham irangaan irikkunna Aprilia RS and Duono 150 bikes ine patti entha abhipraayam ❤️
@motokid6943
@motokid6943 4 жыл бұрын
Brw enikk oru activa ond. Koodatha bike odich 3_4 kollatha parichayam ond. Njan duke 200 edukkan alochikkuva enthalum seen ondavumo??
@MOTORVAULT
@MOTORVAULT 4 жыл бұрын
Yes
@abhijithsajipulivelil5985
@abhijithsajipulivelil5985 4 жыл бұрын
Ennik orru avg mileage vennam avg speed umm mathi family use innu pathithu ennallum orru sports avannam ethenkillum orru bike recommend cheyyavo bro....... Plzz.......
@sebanedits1342
@sebanedits1342 4 жыл бұрын
Bro nte 1st bike hero passion ayirunnu...pine hornet 160 eduthu...ipo jawa 42 leku upgrade cheyyanam ennund ..oru opinion parayamo..
@MOTORVAULT
@MOTORVAULT 4 жыл бұрын
Sure go for it
@VR-jm7er
@VR-jm7er 4 жыл бұрын
KTM bikinde kuzappam Alla bro vandi engane odikanam ennu ariyatha konda perukam kanikkumbol athinu kittum that's the reason
@sreeharimw1753
@sreeharimw1753 4 жыл бұрын
Brave move to release such a video👏💓
@favasfaav1008
@favasfaav1008 3 жыл бұрын
Jawa classic edkaan pattumo
@nithinbabu909
@nithinbabu909 4 жыл бұрын
Bro njn biginner aane bike edukan oru planning laane duke 125,rc125, mt15 beginner friendly bikes aano.??????
@akshays8733
@akshays8733 4 жыл бұрын
Bro kayamkulath evida sthalam pullukulangara aano???
@johnck616
@johnck616 4 жыл бұрын
1 ഭാഗം എന്നെപ്പറ്റി പറഞ്ഞ പോലെ ഉണ്ട് njn 8 year ayit gearless odikunnu gear vandi njn friends vandya odichutulath
@akbarsha.
@akbarsha. 4 жыл бұрын
Njanum anganarunnu veetil aniyanum vappayum gearless vandiye odikku pinne njan oru unicorn eduthu ipo gulfil vannu.ipol vandi vt chumma irikkunnu.veetil enik mathrame bike'um carum odikkan ariyullu
@statushub7253
@statushub7253 4 жыл бұрын
എന്റ ഫ്രണ്ട് First Bike NS.. 3 masam മുമ്പ് accident ആയി മരിച്ചു
@subinvijay9278
@subinvijay9278 3 жыл бұрын
Njan 50 kg's ullu ennum bike odikkarundu pation pro...... appo bullet edukkaan pattuvo ¿
@The_selanophile
@The_selanophile 4 жыл бұрын
Bro njan 3 years aayitt passion plus upayogikkunnu oru ns 160 eduthaalo ennoru moham....veettukar ottum sammathikkanilla ns vendaanna parayunne serikkum ns 160 angu pidichupooye
@MOTORVAULT
@MOTORVAULT 4 жыл бұрын
Yes edukam
@akbarsha.
@akbarsha. 4 жыл бұрын
Go for value brands honda or yamaha
@arun6548
@arun6548 4 жыл бұрын
Bro for example. Njan 3 year aayi 100cc bike oodikkunnu, ennikku rc 390 edukaaamo.
@PR-eh3ro
@PR-eh3ro 4 жыл бұрын
Edukam bro .sukhichu ottichal madhi adhyathe korachu days cheriya oru pedim budhimuttu okke thonnum pine oru 2 3 week avumbol ready avum
@jagannath4673
@jagannath4673 4 жыл бұрын
Just take a test ride
@PR-eh3ro
@PR-eh3ro 4 жыл бұрын
Ente anubhavam ane nja splendor 3 year use chythondirinu ipo Duke 250
@abhinandvnair8888
@abhinandvnair8888 4 жыл бұрын
7.10 anayadi pooram😍
@thoufeekt4379
@thoufeekt4379 4 жыл бұрын
Bro oru RS 200 edukkan thalparyam und. Athraykk agrahich poyi. Entha thante abhiprayam
@MOTORVAULT
@MOTORVAULT 4 жыл бұрын
Edukam
@sheebajose6397
@sheebajose6397 Жыл бұрын
2 വിഭാഗം r15 bike edukkan pattuvo?
@arjunpa2143
@arjunpa2143 3 жыл бұрын
Vandi ഏത് എന്നല്ല അത്‌ ആരുടെ കയ്യിൽ kittunnu എന്നതിൽ ആണ് cc
@bimalkrishna8125
@bimalkrishna8125 4 жыл бұрын
Bro enk 18 വയസ്സ് avunathinu മുൻപ് ഞൻ RC 390.vre odichittund...bt ethum.vre oru accidentum indayttila...ente oru opinion vachu bike ഏതായാലും namal നോക്കി odicha മതി.. എന്റെ ചേട്ടന് ns aanu frndnu duke200 indu...ഇതെല്ലാം ഞൻ mari mari odichittund..bt namal maximum sredhichu odikyanond ethu vre kuzhappam onum ilyaa...🙂
@rijenroy8254
@rijenroy8254 4 жыл бұрын
Bro... athellam manasinte kaliyanu.. mattoralde vandi eppozhum nammal sookshicharikkum odikkuka.. ennal athu swanthamayi kittumpol vere reethiyil aakum.. ellavarum upadeshikkunnathu... oru 150cc vandi ella divasavum odicchu thazhampicha sheshame upgrade cheyyan padullu.. athanu bro eppozhum nallathu..
@rbinvincent3395
@rbinvincent3395 4 жыл бұрын
എനിക്ക് ഉള്ളത് ns 200 my bro dominar 400 ആണ് my കസിൻ d250 ആണ് എല്ലാം നല്ലപോലെ റൈഡ് ചെയ്യാറുണ്ട് 3 കൊല്ലം ആയി ഈ bikekkukal എന്റെ ns 200 ആണ് മാത്രമേ ഫ്രഷ് ഉള്ളൂ ബാക്കി രണ്ടും scond ഹാൻഡ് ആണ് 3 comfort ആണ് എനിക്ക് my ബ്രോ ssinum but d250 top end ൽ wait കുറയുന്നുതു പോലെ ഒരു ഫീൽ ഉണ്ട് but dominar അങ്ങനെ തോന്നിയില്ല നല്ല വെയ്റ്റിംഗ് ഉണ്ട് കാരണം ഈ dominar ഉള്ള എന്റെ bro ബജാജിൽ ആണ് വർക്ക്‌ ചെയ്യുന്നത് but ns ന്റെ മോനെ ഒരു രക്ഷയും ഇല്ല കേട്ടോ.. ns 250 yo 400...650..ഇറങ്ങിയാൽ മതിയയിരുന്നു
@worldvibe6908
@worldvibe6908 4 жыл бұрын
Bro B's4 bs3 yo NS
@rbinvincent3395
@rbinvincent3395 4 жыл бұрын
@@worldvibe6908 bs4
@worldvibe6908
@worldvibe6908 4 жыл бұрын
@@rbinvincent3395 poli
@rbinvincent3395
@rbinvincent3395 4 жыл бұрын
@@worldvibe6908 tanx മുത്തേ
@__-1041
@__-1041 3 жыл бұрын
*🤜Duke 390 വാങ്ങണം എന്നാണ് ആഗ്രഹം, 😼❗️💥* *എടുക്കുവാണേൽ Duke 390 edukku 3years ആയിട്ട് ഉള്ള മോഹം ആണ്...* 390🩸🦾💥
@anandhukanandhu1781
@anandhukanandhu1781 4 жыл бұрын
ഓടിക്കാൻ പഠിക്കാൻ പൾസർ 220 കുഴപ്പം ഇല്ലാലോ
@MT-vx5ln
@MT-vx5ln 4 жыл бұрын
No BRo
@sidhiqueaa9515
@sidhiqueaa9515 3 жыл бұрын
Oru kuzappom illa vandi tannem kond povum
@ajithavinu2093
@ajithavinu2093 4 жыл бұрын
220F pakka beginner friendly
@MOTORVAULT
@MOTORVAULT 4 жыл бұрын
Athe
@anandhupradeep8754
@anandhupradeep8754 4 жыл бұрын
Ano serikum. Njn bigguner aanu edukkallo alle. 220.
@midhuntm160
@midhuntm160 4 жыл бұрын
Chetten videoyill parayane karayam shariya
@ananduas6803
@ananduas6803 4 жыл бұрын
Bro license inta age maatoonn parayunnath sheri aano
@jestingerge5473
@jestingerge5473 4 жыл бұрын
MT. 15 enganeyund njanoru ct 100 odich 8 masathe parichayamund kuzhapamonumillalo lle !""':+/*
@lifegambler2000
@lifegambler2000 4 жыл бұрын
👍
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 34 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 20 МЛН
Best Beginner Bikes in India - Malayalam Video
7:45
Strell In Malayalam
Рет қаралды 485 М.