Instagram ഉപയോഗിക്കുന്നവർ ആണെങ്കിൽ വണ്ടികളുടെ ഫോട്ടോസ് ഇവിടെ കാണാം instagram.com/iamstrell
@am33n_ak4 жыл бұрын
Already following you ☺️
@aswindrz19504 жыл бұрын
Ponn strelle edkk insta msgs koodi nokk
@the_machine_healer4 жыл бұрын
💖🤞🏼
@aswinpv26174 жыл бұрын
Ente muthukalkk njan innu parijayaoedthunnu best beginer bikes🤪
@sampath.77734 жыл бұрын
Strell nte 'KTM oru kaalan vandi aano' enna video kanda njn: 🤔🤔🤔🤔🤔 RC 125? Beginners? 😂😂😂
@RiderCop-u9x4 жыл бұрын
"സ്വന്തമായി ഒരു വണ്ടിപോലും ഇല്ല എന്നിട്ടും strell മച്ചാന്റെ വീഡിയോ കാണുന്ന ലെ ഞാൻ " എന്ന കമന്റ് വന്നോ മക്കളേ 😜
@sreekutty4094 жыл бұрын
Najan
@jojigeorge10204 жыл бұрын
😂😂😂
@CoupleOnWheelsYT4 жыл бұрын
kzbin.info/www/bejne/r560dYWwhLCmq9k
@azekumar3 жыл бұрын
🖐️
@roopesh71353 жыл бұрын
Njanum
@itsme19384 жыл бұрын
ഒരു ഗ്രാസിയ (125cc) മൂന്ന് കൊല്ലം തകൃതിയായി ഓടിച്ച് ഇപ്പോൾ യൂണിക്കോൺ 160bs 6 ബുക്ക് ചെയ്ത് കാത്തിരിക്കുന്നു. ഘട്ടം ഘട്ടമായി ഉയരുന്നതാണ് നല്ലെതെന്ന് തോന്നുന്നു. ( നമുക്ക് പേടിപ്പെടുത്തുന്ന പവറിലേക്ക് പതുക്കെ പോകാമെന്നേ )
@ashvib74 жыл бұрын
Boss bs6 unicorn edukkunathinu munne athinte review onn nokkunnath nallathanu karanam bs4 il already unicorn 160 model undello ath moonchi poya bike aaanu pinne bs6 shine irakkiyath paali poyi totally aaa shine enna bike marichu honda konnu
@itsme19384 жыл бұрын
@@ashvib7അത് അറിയാം ഞങ്ങളുടെ ഗ്രൗണ്ടിൽ കളിക്കാൻ വരുന്ന ഒരുത്തന്റെ കയ്യിൽ അതാണ് ഉള്ളത് 😂😂😂 പിന്നെ ഞാൻ പറഞ്ഞത് പഴയ 150 ഇല്ലേ അത് 160 ആക്കിയാണ് വരുന്നത് : kzbin.info/www/bejne/g4DFeZKaZbtmnJI
@ashvib74 жыл бұрын
@@itsme1938 athe 150 cc unicorn modify cheyyum avar sure aanu
@Anusreed_S2 жыл бұрын
Bro njn beginner aan pakshe bikes okke nallonam odikarund...noob annum allan..enik ippol oru offer ind one time chance aan... Duke 250 or Duke Adventure 250.. Ithil ethan edukende arenkilum parayumo
5 വർഷം ഹോണ്ട ഡ്രീം നിയോ ഓടിച്ചു..... upgrade ചെയ്യാൻ പ്ലാൻ ചെയ്തപ്പോ പ്രവാസി ആവേണ്ടി വന്നു..... ഇനി തിരിച്ചു ചെന്നിട്ട് വേണം ആഗ്രഹം സഭലീകരിക്കാൻ.....
@vsk49104 жыл бұрын
Dream neo kidu vandi alle broo Njn dream yuga anu use cheyunne Kiduvaaa
@Walking.Maniac4 жыл бұрын
@@vsk4910 വണ്ടി കിടുവാ മച്ചാനെ, ഞാൻ 30K ഓടിച്ചു. ഇന്നും engine പുതിയത് പോലെയാ 5yr ഇടക്ക് മേജർ കംപ്ലൈന്റ്സ് ഒന്നും വന്നിട്ടില്ല.... ഡെയ്‌ലി യൂസിന് പറ്റിയ വണ്ടിയാ....
@254muhsin4 жыл бұрын
Honda is Honda♥️♥️
@nikhiln87414 жыл бұрын
@@254muhsin appo Bajaj Endha KTM oh😅😅😅
@TheFaheemrazak4 жыл бұрын
@@nikhiln8741 nth?
@afzaldq15274 жыл бұрын
STRELL Fans like here♥️💯
@healthiswealth48904 жыл бұрын
അവസാനം തപ്പി നടന്ന concept കിട്ടി.... Thankyou മച്ചാനെ 🥰
@renjiths76923 жыл бұрын
athenne🤣🤣
@nivedraveendran79444 жыл бұрын
Finally a video that literally help around 60% + of the subscribers 😂😂
@adarshsurendran76484 жыл бұрын
Onn poyeda manda
@athulraj95774 жыл бұрын
I am hornet fan just because of my budget now as a student , and seeing hornet in touring is 😍 such a feel ....
@SushinPv4 жыл бұрын
My humble suggestion. Don't buy a bike when you are on college. Keep the amount. After getting a job buy a good bike based on your dreams at that point. After a long time. I bought my companion #dominar400
@ajtravelogues66464 жыл бұрын
Hornet ishttam
@athulraj95774 жыл бұрын
@@hrishikesh5809 its a good bike at its secment but i personally dont like to buy it
@leninashok87144 жыл бұрын
Hornet is pure love !! Once I hated it so much hated it to a core where i simply discourage anyone to buy it !! But after its first service done i started to wrist more man the sound and the pure linear power delivery its a love man !! It can smoke fzs gixxers if pushed to the limits it can smoke even ns160s and Apache 160s and believe me it can keep up in an acceptable distance with r15 and even rc200 !! Apart from all that the reliability and the refinement !! Honda man honda !! It's love !!
@athulraj95774 жыл бұрын
@@leninashok8714 😍💯🤙
@avinjoby63634 жыл бұрын
MT15🔥🔥🔥
@vishnudas41304 жыл бұрын
Unicorn 150..❣ good quality in all aspects.... reliability, mileage, re sale value, build quality, service...all perfect👍 can be used as small tourer.( not sporty)
@arjunajaykumarkerala4 жыл бұрын
Sooooooooo smoooooth
@muhammedriyas57344 жыл бұрын
You're correct... 💖
@aswindev454 жыл бұрын
Strellന്റെ എല്ലാ വീഡിയോകളും കാണാറുണ്ട്. ഇതുവരെ സ്വന്തമായി ഒരു സ്കൂട്ടർ പോലുമില്ല😁
@gsvlogz44994 жыл бұрын
Same bro
@badhushaksaji85334 жыл бұрын
Sadly sathyam🤭😂
@sandeepsivan38114 жыл бұрын
Same 😁✌🏻
@Arjun360244 жыл бұрын
Njaanum 😁
@Xskull_damon4 жыл бұрын
Sathyam 🖤
@minnal_3.o5963 жыл бұрын
Fz ഫെൻസ് ഉണ്ടോ
@moosa6323 жыл бұрын
Yes
@the_seattle_chief4 жыл бұрын
ആ ഹുസ്ക്വർണ്ണയുടെ രണ്ട് പിള്ളേരില്ലേ..... അതില് ആ കറുത്തവൻ ഇച്ചിരി വിഷയാന്ന് കേട്ടല്ലോ....? അവനെയൊന്ന് പിടിക്കണം
@arunjose24824 жыл бұрын
MT 15 Fan's aarum ille......undengil like adi
@psychedelic_boy67794 жыл бұрын
Pinnallla poli vandii alla
@harisankarar14104 жыл бұрын
Maybe.....relaibility mosham ayerikum....
@zukerberg51743 жыл бұрын
Adipoli vandi but over price
@abhiabhy56243 жыл бұрын
@@harisankarar1410 angane parayanulla karanam ?
@adithprasad2633 жыл бұрын
Ind broo
@TaydolfSwiftler4 жыл бұрын
*ആ സൈഡിലെ വെള്ളയും കറുപ്പും വരകളെ നോക്കി കിളി പോയി ഇരിക്കുന്ന ഞാൻ* 😁
@shanushaji98954 жыл бұрын
Same bro🥰🥰
@abhishekkalakrishnan22294 жыл бұрын
Psycho 😅😅😅
@stranger80394 жыл бұрын
Tha ra ra🤘
@indian68304 жыл бұрын
😂😂😂
@anonymous-le6kn4 жыл бұрын
Trip🌈
@cheriyaarivukal60593 жыл бұрын
😍10 വർഷം ഹോണ്ട യൂണികോൺ 💪 ഇന്നും പൊന്നുപോലെ എന്നെ കൊണ്ടുനടക്കുന്നു....
@Nature_Honey4 жыл бұрын
ഏറ്റവും beginner friendly ആയ വണ്ടി M80 ആണ് 😜 😜
@exbsnle12124 жыл бұрын
8
@adarshbinoy58354 жыл бұрын
Vandi odikkan polum ariyade wheelie cheyyan best aa.anubavam guru😁😁
@gaanasree70424 жыл бұрын
😆
@akshayprakash42894 жыл бұрын
XL heavy dutyo?🤔
@WHOAMI-vi1xr3 жыл бұрын
ആരു പറഞ്ഞു ടി വി എസ് 50 ആണ് ശരിയായ ഉത്തരം ഉണ്ണിക്കു വേണ്ടത്ര ജ്ഞാനമില്ല അതാ ഇങ്ങനെയോക്കെ പിച്ചും പേയുമൊക്കെ പറയുന്നത് .
@pranav.v42574 жыл бұрын
Appache RTR 200 4v nalla oru beginner bike alle Slipper clutch + GTT technologyum lle
@sree81914 жыл бұрын
Biggner 200 😘👌
@akhileshanand69374 жыл бұрын
💯👌
@bijoy61244 жыл бұрын
Correct, first one is RTR 200
@chathangaming14304 жыл бұрын
MT15 🔥🔥🔥
@abhinavpa76884 жыл бұрын
Using Hornet for the past 3 years I'm extremely satisfied ❤❤
@pubgoolawithpro33084 жыл бұрын
അപ്പൊ Duke 390cc biko
@VishnuKumar-qt1hj4 жыл бұрын
ചെയിൻ @ സോക്കറ്റ് .. വേഗം കംപ്ലയിന്റ് വരുന്ന ബൈക്ക്
@soorajs38764 жыл бұрын
bro njan hornet nokunundu ?? nallathaano
@VishnuKumar-qt1hj4 жыл бұрын
@@soorajs3876 .. value for money bike anu...bro...pinne cheriya cheriya complaint ok ullu......nalla performancenu anusarichu ulla milage und... ....( Chain @ socket ) anu pettannu preshnm varunne.....vere problem illa...kanan nalla look und bike nu ....pinne performance mosham illa... adipoli anu...👍
@MajorDanger353 жыл бұрын
Hornet uyir
@aruneswarprasad59954 жыл бұрын
Hornet fans show some ❤ & honda fans also
@Shotswith4 жыл бұрын
Hornet😍😍
@rebingeorgecherian67904 жыл бұрын
Hornet💕
@X_bee_kid4 жыл бұрын
Hornet❤️
@806rajasekarr54 жыл бұрын
Mine hornet yellow💛💛💛💛💕💖
@hisham9204 жыл бұрын
Hornet 160r cbs double channel orange😍
@abhijithkv99454 жыл бұрын
RS 200 ❣️❣️❣️
@ypost89993 жыл бұрын
💪💪💪
@adwaithsunil38813 жыл бұрын
🔥
@travelmaniac49184 жыл бұрын
Hornet is truly the tourer Adyaytt trip adicha vandi ii
@Vaishnav-wr6di4 жыл бұрын
Hornet nde seat shokam annu bro
@travelmaniac49184 жыл бұрын
@@Vaishnav-wr6di അതിനോട് ഞാൻ കട്ടക്ക് യോജിക്കുന്നു
@jobingeorge79654 жыл бұрын
Hornet ഒരു വർഷമായി ഉപയോഗിക്കുന്നു ദൂരയാത്ര ഒട്ടും മടുപ്പ് ഇല്ല . Good Performance ധൈര്യമായി വാങ്ങാ० 👍
@aravind64714 жыл бұрын
Milege etra kittum bro??
@LogicThoughts4 жыл бұрын
@@aravind6471 45 -50
@jobingeorge79654 жыл бұрын
@@LogicThoughts Right 👍
@finosns4 жыл бұрын
@@aravind6471 50
@finosns4 жыл бұрын
One day 450 kms odichu...... No problems
@rahulluhar74853 жыл бұрын
ഈ ബൈക്കേഴ്സ് നു ഒരു കിങ് ഉണ്ടെങ്കിൽ.... അത് നിങ്ങ തന്നെ ആണ് മച്ചാനെ ഒരു രക്ഷയും ഇല്ല നിങ്ങള് വേറെ ലെവൽ മരണ മാസ്സ്
@anandhu75374 жыл бұрын
1604v എന്താ തവിട് കൊടുത്തു വാങ്ങിച്ചതാണോ... റിവ്യൂ ചെയ്യാൻ paranjal ചെയ്യില്ല ഇവിടെയും അവഗണന..tvs pandathepollonnum alla aalake maari😭😭
@rahulkr32264 жыл бұрын
Bro njanum apache owner aanu.. apache 160 4v orikalum oru beginner bike alla . ath vere level .. uyirrr
@sineeshs4 жыл бұрын
160 4v 1st generation review cheythitund
@ab-anandbivin16744 жыл бұрын
Pedikkandaaa ellam seriyaakum
@anandhu75374 жыл бұрын
@@rahulkr3226 ahh angananel ok🥰
@anandhu75374 жыл бұрын
@@sineeshs English le ullu
@adwaithkrishna97464 жыл бұрын
Going to upgrade from TV's ntorq to rr310 .. other than that I completed around 8000 km on classic 350 and 10000km on pulsar 150
ഞാൻ ഒരു ബൈക്ക് എടുക്കാൻ ഉള്ള പ്ലാനിൽ ആണ്...Hornet 160 എടുക്കണോ, Pulsar Ns 160 എടുക്കണോ എന്ന് ഒരു doubt 🤔
@sologodyt53303 жыл бұрын
Hornet is quality bike and ns is powerful engine bike
@thahirthachu923 жыл бұрын
@@abhicz9743 meter detailsil okkr ahnel hornet ahn bro spr but power okke ahnel ns ahn pakka
@aneeshvarghese3321 Жыл бұрын
അതെ ഞാനും 3വർഷമായി ഹോണ്ട ഹോർനെറ്റ് ഉപയോഗിക്കുന്നു 💞💞💞💞💕💕💕💕💕
@sanjuwheelzz22594 жыл бұрын
"hornet" with my 30k riding experience. yes, u r right bro. but i think 70km/hr is nice for the engine and have an avg mileage.strell chettoi❤👍😍
@vineethvnair88814 жыл бұрын
True hornet is comfortable
@ENTERTAINMENTHUBFS10944 жыл бұрын
Kidlm
@athulraj95774 жыл бұрын
Bro is it getting 50+mileage
@sanjuwheelzz22594 жыл бұрын
@@athulraj9577 if u crusing 70km/hr u will get 45-50.below 70 u get 50.njan 45-55km/hr cityil kudi pokupol anike oru 54km/l kittunude. pinne 90-100 annel pinne carbaretor alle 35 okke nookiyal mathi
@athulraj95774 жыл бұрын
Thanks macha... I am waiting for bs6 😘
@Dheeraj-y4f4 жыл бұрын
Best beginner bike - splendour💖
@sineeshs4 жыл бұрын
Correct
@Jishnu_Ramakrishnan4 жыл бұрын
Always splendor.pre 2000 models
@akhileshmoorthy4 жыл бұрын
Vere level bike
@mad___spiler__41383 жыл бұрын
First tym bullet odichavar undooo
@snp-zya4 жыл бұрын
കമന്റ് ബോക്സിൽ എന്താ MotoGp റേസിംഗ് ആയിരുന്നോ.... ആകെ ഫസ്റ്റും,സെക്കന്റും ആണല്ലോ പിള്ളേരെ....😬😬
@ninilvaikkara99794 жыл бұрын
ഇത്തവണ വിട്ടുകളഞ്ഞേക്ക് അടുത്ത വീഡിയോയിൽ നമുക്കു പൂശാം 😉😉😉
@abhiramvs64714 жыл бұрын
Likewise you said....I thought of mt15..!
@noahinangil36034 жыл бұрын
Mt 15 inu nalla.aggressive power delvery ahnu bro..duke 200inte ekadesham same power anu odikkumbo ..city use pakka anu..kurach onn sheelam ayal mathi.ok anu
@arjunaju75204 жыл бұрын
@@noahinangil3603 25 bhp and 19 nm torque ulla duke nte same aano bro 19bhp and 14.7 nm torque ulla mt15 in case of initial pulling????? Doubt aanu
ആദ്യ കമന്റ് ഇടാൻ വന്നതാ 12 മിനുട്ട് കൊണ്ട് 125 കമന്റ്സ് 😁3ജി
@flyingheartzz15714 жыл бұрын
Yes my bike hornet 160R. Two days. 1000+km. Round Very smooth & muscle power.. economy 50+km I love honda bikes..
@flyingheartzz15714 жыл бұрын
Bro plz honda CB hornet 160R. Review cheyannam. chettan hornet review cheyithitte ila. waiting for review ennte hornet 2017 model. Njn south indian full onnu karangiyatha. I love hornet .... Big fan of strell 🥰🥰🥰
@flyingheartzz15714 жыл бұрын
kzbin.info/www/bejne/oJyxqqenfJuWoqc. 🥰
@dominicsavio27943 жыл бұрын
Ivde ct100 fans undoo
@greenapplemedia31363 жыл бұрын
😍😍😍
@hdstatusworld87 Жыл бұрын
Pne illathee
@rides47394 жыл бұрын
Unicorn 150 is my opinion it reliability engine refinement and also it's a brilliant tourer...Ente first bike Unicorn aayirunnu 😘😘 HONDA👍
@LisbeJ4 жыл бұрын
ഓർമിപ്പിക്കല്ലേ ..... വാങ്ങി പെട്ടതാ 2018
@RAHUL-dt5xm4 жыл бұрын
@@LisbeJ nthu pati
@LisbeJ4 жыл бұрын
@@RAHUL-dt5xm എന്തുപറയാനാ ആദ്യ ആഴ്ച മുതൽപ്രശ്നങ്ങൾ ആരംഭിച്ചു.......ആറുമാസത്തിനുള്ളിൽ എൻജിൻ ഹെഡ് മാറ്റേണ്ടിവന്നു വണ്ടി മാറ്റിത്തരാൻ ആവശ്യപ്പെട്ട് ഹോണ്ടക്ക് complaints നൽകിയെങ്കിലും ഫലമുണ്ടായില്ല...
@aviationkerala20434 жыл бұрын
It's good bike but piston problem und.. I guess Rtr1604v or ns160 will be better.. Min power and refinement also. Handling
@ashiksnair98314 жыл бұрын
@@LisbeJ what happened
@prakashmohan60034 жыл бұрын
സമുറായിൽ തുടക്കമിട്ടവർ ivide നീലം മൂക്കേണ്ടതാണ്
@lorff14643 жыл бұрын
Royal Enfield : weight KTM : power BMW : seat height
*ഫസ്റ്റ് അടിക്കാൻ വന്നു മൂഞ്ചിപ്പോയവർ ആരൊക്കെ😖😖♨️♨️*
@jithincs74514 жыл бұрын
Njn😀
@stickshop41544 жыл бұрын
Hhhhehe njnum
@stickshop41544 жыл бұрын
Bro ende channel onnu support cheyyo
@umeralink16753 жыл бұрын
Hornet fans കുറവാണെന്ന് കരുതിയിരുന്നു. But comment box okke kandappol🔥🔥🔥
@yadhukrishnan75432 жыл бұрын
Hornet 🔥🔥🔥🥰🥰🥰 4 year complete
@noufal17974 жыл бұрын
ഉമ്മയെ ഇരുത്തികൊണ്ട് പോവാൻ പറ്റിയ സ്പോർട്സ്ബൈക്ക് video ചെയ്യുമോ
@bijincbinu34834 жыл бұрын
Cbr 250r
@dn-lab69994 жыл бұрын
R15s
@dileepk65654 жыл бұрын
@@dn-lab6999 r15 pattilla. Pidichirikkan pattula
@dn-lab69994 жыл бұрын
@@dileepk6565 r15s
@shroffofficial99164 жыл бұрын
Pulsur 220
@dannydanny57144 жыл бұрын
Honda Hornet 160r 💘 but it is now discontinued
@gouthamstvm4 жыл бұрын
No ippazhum unde hornet
@athulraj95774 жыл бұрын
Macha its still their ,and bs6 is about to launch🤩
@hisham9204 жыл бұрын
Hornet 200 upcoming anu😍
@anandhusanthosh44873 жыл бұрын
വണ്ടി സ്വന്തമായി വാങ്ങി ഓടിക്കാൻ പഠിച്ചവർ ഇവിടെ ലൈക്കിട്
@harishbk70144 жыл бұрын
Waiting for duke 250 bs6 review 🙌❤️
@al52054 жыл бұрын
😆
@harishbk70144 жыл бұрын
@@al5205 endhye
@blcgl79934 жыл бұрын
Fz uyir 🔥🔥🔥3years use ചെയ്തു കൊണ്ടിരിക്കുന്നത് 💗💗💗
@abdulraneesh18284 жыл бұрын
!!!!! ! ! ! ((T v S )). Tvs noddee enthheekkellumm dheshuyyammm undooo
@sheheenshanu86854 жыл бұрын
Biginar അല്ലാത്തവരും ഇത് കാണും . അതാണ്....💕
@ajnas_mhmd4 жыл бұрын
Vandi illatha njhan
@finosns4 жыл бұрын
Hornet 🏍️🏍️🏍️🏍️🏍️🏍️
@bbbhh77343 жыл бұрын
Lyfil adyamai bike oodichath swanthamai medichappol aanu RTR 200🤩🔥
@asvinth253 жыл бұрын
please translate in english
@sandorclegane18564 жыл бұрын
Hornet oru rekshem illatha vandiya .ippo thanne 18 k over .poliyaanu.nalla smooth power deliveriyum.annyaya mileage und.samadhanayitt oru 50 il okke povanekil enikk minimum 54-55 okke kittalund.hornet chankanu.
@linshadml16384 жыл бұрын
Njn 1 yr aayi use cheyunu kidu power aanu..cornering controll nice aanu.. polich odichalum 50 kittum.. aake oru prblm thonnitulath gear shitfting smooth alla
@@nishanthurmadathil1234 without മര്യാദ 40to45 With മര്യാദ 50
@Nishan688 Жыл бұрын
Pulsar bike 150 Indian market history ❤❤pless oru video
@aswanth3234 жыл бұрын
I really like MT-15.. Ithu beginner friendly alle
@anoojnj85814 жыл бұрын
Strell പറയുമ്പോലെ വണ്ടി ഓടിച്ചു പരിചയം ഉള്ള ആളാണെങ്കിൽ mt15 നല്ലൊരു option ആണ്.... Very much comfortable ride for the rider, a good engine,light weight,. But pillon comfort is very much less.. hard seat,less space for pillon..ect...
@vipinkp47304 жыл бұрын
Mt 15 oru beginner bike alla initial pulling high anu
@aswanth3234 жыл бұрын
Strell prnja pole single ready to mingle anu😜so pillion oru problem alla.
@sreekanthsreenivas4014 жыл бұрын
@@aswanth323 😂😂
@gopikrish15014 жыл бұрын
Mt 15 pakka biginner bike anu guys
@skizo93954 жыл бұрын
Tvs apache rtr
@vighneshkolathur6303 жыл бұрын
Best beginner bike SPLENDOR ❤️❤️
@aslampuliyapilly4 жыл бұрын
Strell aliyan back.. ❤️
@kingsman0454 жыл бұрын
എന്റെ ബിഗിനർ ബൈക്ക് m80 ആയിരുന്നു... പൊളി സാനം
@ismail34063 жыл бұрын
MT 15 ❤️
@abhimanuet25063 жыл бұрын
Eavideyum paranjilla....🥺
@ismail34063 жыл бұрын
MT beginner friendly alla vandi kurach powerfull ann
Beginner sports bikil rc 125 ,duke 125 maathramalla RTR 1604v koode und ee rand vandiyekalum power und 😣😔
@vishnu82144 жыл бұрын
Yes mt 15 beginner bike aanenn parayan kaathirunna njan
@bijothomas73624 жыл бұрын
എവിടെ എന്റെ apache RTR ...
@mohdaslam50334 жыл бұрын
Not beginner one mwoneei
@bijothomas73624 жыл бұрын
@@mohdaslam5033 🤪
@vishnus91644 жыл бұрын
Hornet ❤ 600+ km long trip. No prblm on way. 👍 best naked tourer
@Android-zf9ij4 жыл бұрын
Honda Hornet 3 Years, 58000 kms
@athulraj95774 жыл бұрын
Bro is their a problem with mileage , Are you getting 50+
@Android-zf9ij4 жыл бұрын
@@athulraj9577 I'm getting 53+ mileage
@athulraj95774 жыл бұрын
@@Android-zf9ij thanks bro
@sajjadabdalsalimmohammed21964 жыл бұрын
Bro hornet 160r or fz15 for very long touring?
@athulraj95774 жыл бұрын
@@sajjadabdalsalimmohammed2196 hornet
@thomsonjoseph6974 жыл бұрын
3.5 years ayi hornet edthit...bs4. Bro paranjath seriya....nammuk oru burdenum tharatha aa rangele oru perfect tourer thanne anu HONDA CB HORNET 160R💚. Otta Stretch il Kochi to Dhanushkodi vare poittund (550+ km)..Avanu oru kulukkom illa....😊👌🔥
@antonythomas13574 жыл бұрын
ബ്രോ എത്ര mileage?? പവർ ഡെലിവറി എങ്ങനെയുണ്ട് ഓടികം സുകണോ
@WHOAMI-vi1xr3 жыл бұрын
എന്നെങ്കിലും ടോപ് 10 ക്രൂയിസർ, സ്റ്റാൻഡേർഡ്, സൂപ്പർ , സ്ക്കൂട്ടർ ലിസ്റ്റ് ചെയ്തു കൂടെ ഞങ്ങളെ പോലുള്ളവർക്ക് ( അനുഭവ പരിചയം ഇല്ലാത്തവർക്കും/വണ്ടി വാങ്ങാൻ ആഗ്രഹം ഉള്ളവർക്കും) വളരെ ഉപകാരപ്രദമായിരിക്കും ."മലയാളി vloggers top 10 ചെയ്യില്ല എന്ന് വാശി ഉള്ളത് പോലെ തോന്നുന്നു 🤔🤔🤔🙄🙄🙄 ".
@vdkghettogoals20664 жыл бұрын
Honda..💙.. Strell Bro you definitely missed the TVS Apache 160 4v
@sreekanths9444 жыл бұрын
Correct
@kcvysakhk324 жыл бұрын
Hornet❤️ Riding it for 3+ years and as u said it's a good tourer and the best cruising speed is 70-80kmph
@zaynmalik49272 жыл бұрын
No. 😂😂😂 unicorn vare 60 kittunnullu
@ntj39132 жыл бұрын
@@zaynmalik4927 milege alla chengay speed.😐
@vishnu6743 Жыл бұрын
touringnu engane bro
@Njan_sanchari..4 жыл бұрын
എവിടെ എവിടെ MT 15😈?? 🙊😭
@amalvk73054 жыл бұрын
hornet 🔥 strell👑
@tonyvarghese97044 жыл бұрын
Cb hornet best touring bike aann..40000 km kainju(first model 2016) Eth vare oru paniyum thanitilla..long ride okke cool aayi odikam..also mileage 55km❤️
@jebinthomas48424 жыл бұрын
Ranjith Thekkeveettil oru 600+ adichittund.. around 250 aayappo nirthi oru chaaya kudichu.. athra thanne..
@VishnuKumar-qt1hj4 жыл бұрын
Value for money anu butt Chain@socket pettannu compliant varunnu
@the.clustergaming2 жыл бұрын
Enikk oru 390 vanganam ennan agraham nalla neet ayi kondunadakkan. Modifaid onnum cheyyathe kondunadakkan. Ath edukkan ulla paisa ella 😌eppozhenkilum edukkum enn karuthi erikkunnu ❤️
@FoodVibesWithRaghu4 жыл бұрын
I took fz v3 8 months before after you're video on it no complaints as i only use for daily commute.
@abhijithd69404 жыл бұрын
എനിക്ക് ns200 ഓടിച്ചു പരിജയം ഉണ്ട്.... എനിക്ക് പുതിയ വണ്ടി വാങ്ങണം എന്ന് ഉണ്ട്.... എനിക്ക് duke 390 എടുത്താൽ കൊള്ളാം എന്ന് ഉണ്ട്. അഭിപ്രായം?
@harishbk70144 жыл бұрын
Set 👍
@rashidarsha80464 жыл бұрын
ഡ്യൂക്ക് 390 എടുത്തോളൂ ആരോടും അഭിപ്രായം ചോദിക്കണ്ട
@basil39134 жыл бұрын
390, no more questions....🔥🔥
@strellinmalayalam4 жыл бұрын
NS odicha experience undenkil 390 edukkam. But please ride within your limits :)
@abhijithd69404 жыл бұрын
@@strellinmalayalamThnQ 💖
@abhijithsunil1434 жыл бұрын
I was waiting for mojo 300.. oru beginner biker alla... enkilum aadyamayi vangan udheshikkunna vandi aarunnu... that last part was highly motivating💓
@manua20664 жыл бұрын
Bs4 2019 Hornet ഫ്രഷ് വണ്ടിയിൽ ആണ് ഞാൻ ആദ്യം ഗിയർ ബൈക്ക് ഓടിച്ചു പഠിച്ചത്. I think it is awesome for biginer. Oru 90-100 പുട്ടാ പുട്ട്. ഇതുവരെയുള്ള അഭിപ്രായം സൂപ്പർ 🛵🛵
@BENZENE6K4 жыл бұрын
Putt??
@flyingheartzz15714 жыл бұрын
Strell fans nu aarayamm. 'Putt'.... meaning 😆😆😆
@Joyelpaul3124 жыл бұрын
ചേട്ടന്റെ ktm rc 200 ഓടിച്ചു പഠിച്ചു എന്നിട്ടു എന്നിക്കു കിട്ടിയത് rc 125.ijjathi ചേട്ടൻ ആർക്കെങ്കിലും ഇണ്ടോ
@protomaxgaming71044 жыл бұрын
MT 15❤️😍
@aswinjayakumar46874 жыл бұрын
Dominar Fans undo🔥
@shonpearson24614 жыл бұрын
Hornet is best for touring.. I had done 400 km in one day with pillion.. good riding posture,good handling,good mileage (50-54).. Writing this comment after riding more than 34k kms... My top speed is 126km/hr..I have sports red version 2017 model.. Maintaining showroom condition till now..
@antonythomas13574 жыл бұрын
126km/ hour ഓഹ് ഒരു 100 ഇൽ പോയാൽ വൈബ്രേഷൻ ഒക്കെ ഉണ്ടോ പവർ delibery എങ്ങനെയുണ്ട് നല്ല mileage ഉണ്ടോ എത്ര cc യാ
@yadhukrishnan75432 жыл бұрын
@@antonythomas1357 162 cc
@abhilashnair75723 жыл бұрын
ഏറ്റവും നല്ലത് cycle ഓടിച്ചു പഠിക്കുന്നതാ എന്നിട്ട് ബൈക്കിലിക്കു കയറിയാൽ മതി. അല്ലെ bro???