പാർവ്വതിയുടെ അമ്മ ബാലുവിന്റെ സിസ്റ്റർ ആകുമോ? ബാലുവിന്റെ അമ്മയെപ്പോലെ ഡ്രസ്സിംഗ് ചെയ്യുന്നു പാർവ്വതി എന്നല്ലേ ബാലു പറഞ്ഞത്.
@ancyfathima5943 Жыл бұрын
അങ്ങനെ 20പാർട്ടായി ♥️ഇതുവരെയുള്ള എല്ലാ പാർട്ടുകളും കേട്ടവർ ലൈക്ക് അടിച്ചോളിൻ 🤭😁
@misnak9238 Жыл бұрын
♥️
@hymasatheesh5578 Жыл бұрын
❤
@reshmaachu122 Жыл бұрын
അടിക്കില്ല കുരുപ്പേ 🤣
@aslamabdulla4970 Жыл бұрын
👍
@dicinjacob3997 Жыл бұрын
❤❤❤
@misnak9238 Жыл бұрын
ആകാശിന്റെയും പാർവതിയുടെയും പ്രണയം പൂവണിയുന്ന നിമിഷതിന് കാത്തിരിക്കുന്നവർ ആരൊക്കെ ♥️
@najeenasidiq9250 Жыл бұрын
🥰
@sandravs0904 Жыл бұрын
❤ Complicated an
@ancyfathima5943 Жыл бұрын
♥️
@SruthiKishor-w6g Жыл бұрын
❤❤❤❤
@richu6187 Жыл бұрын
ഞാൻ ♥️♥️♥️♥️
@misnak9238 Жыл бұрын
കഴിഞ്ഞ 19 പാർട്ടും മുടങ്ങാതെ കേട്ടവർ ആരൊക്കെ 👍
@ShameeraThottakkattil-pj9iz Жыл бұрын
Vanninetto
@ancyfathima5943 Жыл бұрын
♥️
@geethugeethu385511 ай бұрын
പ്രണയം സെറ്റ് ആയതിനു ശേഷം ആകാശിനു വേണ്ടി പാർവതി പാടി കൊടുക്കുന്ന പാട്ടുകൾ എല്ലാം സൂപ്പർ ആണ്.. അതു കേൾക്കാൻ കട്ട വെയ്റ്റിംഗ് 💥😍
@nandanav-si4lm11 ай бұрын
Njanum waiting ann evar set ayathinn shesham ulla parts okke adipolli ann ❤
@shilpakrishna.1.2.3 Жыл бұрын
ആകാശെ വേഗം പാർവതിയോട് ഇഷ്ട്ടാണെന്നു പറയ് 😍😍😍 കേട്ട് കേട്ടിരുന്നു അവസാനം ആകാശ് ശ്രദ്ധയോട് get out പറഞ്ഞപ്പോഴാ ഞാൻ ലൈക് 👍അടിച്ചത് അപ്പഴാണ് എനിക്ക് സമാധാനായത് 🤣🤣🤣🤣
@misnak9238 Жыл бұрын
ഇത്ര നന്നായി സംസാരിക്കുന്ന ആകാശ് എന്ത്കൊണ്ട് അമ്മയോട് പറയുന്നില്ല പാർവതിയെ ഇഷ്ട്ടമുള്ള കാര്യം 🤔
@ShafnaRafeek-rc5yf Жыл бұрын
😂😂
@ancyfathima5943 Жыл бұрын
😁
@shamliya9803 Жыл бұрын
ഇതിനൊരു നടപടി ഉണ്ടാവോ..😮.... ഇവരുടെ ഈ essay പോലത്തെ സംസാരം എനിക്ക് തീരെ പിടിക്കുന്നില്ല 😃.....എപ്പിസോഡ് 18 പോലത്ത വേണം.... Rpt അടിച്ചു 2 time കേട്ടു ath😂
@priyap5330 Жыл бұрын
Rakhi .....you r a excellent writer....BUT........avarde combination scenes valare kuravaanu......athondu oru vishamam .........romantic scenes um avarde cute fight um missingggggg😢😢😢😢
@FathimaPaathu-vq9dd Жыл бұрын
ഈ എൻഗേജ്മെന്റ് നടക്കുമോ ചൂടൻ ആകാശിന് പാർവതിക്ക് സ്വന്തമാകുമോ🌹🌹🌹🌹❤️❤️❤️❤️
@Sheeja-sreeraj9254.2ago Жыл бұрын
അങ്ങനെ താനെ വേണം ആ സാധനതിന് മിക്കവാറും ആകാശിന്റെ കൈയിൽ നിന്നും കുറെ മേടിച്ചു കൂട്ടും 🤣🤣🤣എനിക്ക് വയ്യ 😅😅😅😅
@athulyachonamkandathil4030 Жыл бұрын
കഴിഞ്ഞ 19 part 3 മണിക്കൂർ കൊണ്ട് കേട്ടു തീർത്തു.. ഒരുപാട് ഇഷ്ടമായി എനിക്ക്... പക്ഷെ എന്തൊക്കെ പറഞ്ഞാലും എന്റെ fvrt ആയിരുന്നു കാശിനാഥൻ ❤️ ഗൗരി.. ഒരുപാട് ഇഷ്ടമായ കഥാപാത്രങ്ങൾ 😍
@Asnah_1510 ай бұрын
Gowriyude swnatham Kashi 😻❤️🩹
@sherlywilson5935 Жыл бұрын
വെറുതെ ആ പാവം കൊച്ചിനെ കുരുതികൊടുക്കല്ലേ രാഖി അത് ജോലി ചെയ്ത് അതിന്റെ കുടുംബം പോറ്റിക്കോട്ടേ....!!!!
@MINNAMINUNGU Жыл бұрын
പാർവതിയുടെ അമ്മ ആകാശിന്റെ അച്ഛൻന്റെ സഹോദരിയാണോ?
@naziyashafeer5097 Жыл бұрын
ആകാശിന്റെയും പാർവതിയുടെയും പ്രണയ നിമിഷങ്ങൾക്കു കട്ട waiting ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️
@KichukichuKichu-j8n Жыл бұрын
എൻഗേജ്മെന്റ് നടക്കോ....? എന്തെങ്കിലും മറിമായം നടക്കും എന്നു പ്രേധീക്ഷിക്കുന്നു..... ❤️ആകാശ് ❤️പാർവതി ❤️❤️❤️miss u... പാർവതി ❤️❤️❤️❣️
@soumishan2755 Жыл бұрын
Nadakum 😂but ring kadalammakum
@mashaandthebearmashaandthe-l5k11 ай бұрын
Story vayichitundoo.. Vivsham othiri late avo
@ShafnaRafeek-rc5yf Жыл бұрын
പാർവതി fans ഉണ്ടോ ❤️❤️❤️🥰🥰🥰
@misnak9238 Жыл бұрын
Unde 😁
@ancyfathima5943 Жыл бұрын
ഉണ്ടില്ല 🤭
@ShafnaRafeek-rc5yf Жыл бұрын
@@misnak9238 ❤️❤️
@ShafnaRafeek-rc5yf Жыл бұрын
@@ancyfathima5943 എന്നാ ബാ ഉണ്ണാം 😁
@remyakrf7536 Жыл бұрын
Me❤❤
@minijose5212 Жыл бұрын
ഒരു സംശയവും ഇല്ല പാർവതിയെ മാത്രമേ ആകാശ് കെട്ടൂ,😂
@jayarajtp3593 Жыл бұрын
എപ്പോഴാ പാർവതി, ആകാശ് റൊമാൻസ് കാണാൻ കഴിയുന്നെ😒😒..waiting next part..
@ShameeraThottakkattil-pj9iz Жыл бұрын
Pettononnum kanan kazhiyoola 😀
@soumishan2755 Жыл бұрын
Udane und
@kochumonjoshi3346 Жыл бұрын
💞💞 തുളസിക്കതിർ 💞💞 ❤❤ ആകാശ് ❤❤ പാർവതി ❤❤
@jinirajeev813 Жыл бұрын
Tdy സ്റ്റോറി കൊള്ളാം പാർവതി യെ മിസ് ചെയിതു 🥰🥰🥰🥰❤❤❤❤
@reshmaachu122 Жыл бұрын
ആകാശ് ഇഷ്ടമെന്ന് പറഞ്ഞാലും പാറു സമ്മതിക്കില്ല കാരണം അവൾക് അർഹിക്കാത്തത് ആഗ്രഹിക്കില്ല ☹️☹️ എന്നാലും അവർ ഒരുമിക്കണം എന്നാണ് എന്റെ ഒരു ഇത് 🥰🥰🥰🥰
@misnak9238 Жыл бұрын
👍
@ancyfathima5943 Жыл бұрын
♥️
@reshmaachu122 Жыл бұрын
@@ancyfathima5943 💞
@ShameeraThottakkattil-pj9iz Жыл бұрын
E kalipp kurakanethelum vazhiundo. 😄😄
@reshmaachu122 Жыл бұрын
@@ShameeraThottakkattil-pj9iz സാവധാനം കുറക്കാം എന്തെ 😁
@athirapk2629 Жыл бұрын
എനിക്ക് തോന്നുന്നു പാർവതി യുടെ അങ്കിൾ ആണ് ആകാശിന്റെ അച്ഛൻ എന്ന്.... പാർവതി യുടെ അച്ഛനും അമ്മയും സ്നേഹിച്ച കല്യാണം കഴിച്ചവരാണെല്ലോ... ആകാശിന്റെ അച്ഛമ്മ തറവാട് വിട്ട് എവിടെയും പോവാത്തത്, ചിലപ്പോൾ മകൾ എനെകിലും തിരിച്ചു വരും എന്ന് കരുതിയാവും.... അങ്ങനെയികിൽ പാർവതി ആകാശിന്റെ മുറപ്പെണ്ണലെ.. 😀
@shylapillai7368 Жыл бұрын
എന്തൊരു കുശാഗ്ര ബുദ്ധിയാ 🤣🤣
@Somitha-j3d Жыл бұрын
Enikkum thonni ethu nerathy
@ThasleemaThasleee7 ай бұрын
ബുദ്ധി പോയ പോക്ക്❤😂
@aryaarya4862 Жыл бұрын
ഞാൻ ഇനി കഥ വായിക്കുന്നില്ല 😡😡😡. ദേഷ്യം വരുന്നു, എത്ര ദിവസം ആയി ഇങ്ങനെ പോകുന്നു. ആകാശിന് എല്ലാം തുറന്ന് പറഞ്ഞൂടെ, പാർവതിയെ അവന് കിട്ടുമോ. നിച്ഛയം നടക്കുമോ, നടക്കും അതായിരിക്കും ഇനി നടക്കാൻ പോകുന്നത്
@meharameharavh7505 Жыл бұрын
ആകാശിന്റെ മമ്മ, grandpa &grandma അവരുടെ talks ഉള്ള part ദയവ് ചെയ്ത് ഒന്ന് കുയ്ക്കുവോ bore ആയി തോന്നുന്നു, പിന്നെ ശ്രദ്ധ അതിന്റെ ആവശ്യം ഒട്ടും ഇല്ല, പാർവതിയുടെ കുടുംബവുമായി ആകാശിന്റെ familikku എന്തെങ്കിലും ബന്ധം ഉണ്ടോ
@flor_d_e_cerezoot7 Жыл бұрын
ആകാശിന്റെ സ്വഭാവമനുസരിച്ച് ഒരു അടിയാ ഞാൻ പ്രതീക്ഷിച്ചേ ....എന്തായാലും അത് എന്തായാലും അത് കിട്ടിയില്ല ഭാഗ്യം
@ayaanaaysha561 Жыл бұрын
ശ്രെദ്ധ പാവം സ്വയം ഒഴിഞ്ഞു പോയാൽ മതി ❤️
@Babithababy-qt5cb Жыл бұрын
അകാശും പാർവതിയും തമ്മിൽ ബന്ധുക്കൾ ആവും.
@sangeethaprasad3446 Жыл бұрын
ആകാശ് പാർവ്വതി നിശ്ചയം നടക്കും പക്ഷെ കല്യാണം നടക്കില്ല
@naseerakm4087 Жыл бұрын
ആകാശ് ❤പാർവതി ഒന്നിക്കും
@excellenceacademy7312 Жыл бұрын
Story lag aayitt feel aaghunnu....still waiting for the next part❤
@rajeenarajeens8408 Жыл бұрын
പൊളിച്ചു 🥰🥰🥰🥰
@karthikaullas9860 Жыл бұрын
Kathirikkan pattatha polae oru feel anu ee pranaya kadha kelkkan
@ancyfathima5943 Жыл бұрын
♥️♥️തുളസിക്കതിർ ♥️♥️ ♥️♥️ആകാശ് ♥️പാർവതി ♥️♥️
@ShafnaRafeek-rc5yf Жыл бұрын
❤️❤️
@hymasatheesh5578 Жыл бұрын
❤
@manshimanshi2110 Жыл бұрын
❤❤തുളസിക്കതിർ❤❤ 💕ആകാശ് 💞പാർവതി💕
@ShameeraThottakkattil-pj9iz Жыл бұрын
Kathirikukayayirunnu 💙❤
@abdulshahad6433 Жыл бұрын
Next part kannan katta waiting annu
@Seema-eb8pd Жыл бұрын
Next partnayi waiting ❤❤❤❤❤
@MR-ux8kz Жыл бұрын
ആകാശ് അച്ഛനോട് പാർവതിയോട് തോന്നിയ ഇഷ്ടം തുറന്നുപറയും എന്നാണ് എനിക്ക് തോന്നുന്നത്. അച്ഛന് സന്തോഷം തോന്നും പക്ഷെ ശ്രദ്ധയുടെ കാര്യം ഓർക്കുമ്പോൾ സങ്കടവും. എത്രയും പെട്ടെന്ന് ആകാശും പാർവതിയും ഒന്നിക്കണം.
@ShameeraThottakkattil-pj9iz Жыл бұрын
Enikum thonunnu Achanoru pavanenn thonunnu
@LabeebaLabi-s6u Жыл бұрын
Daily trailer iduvoo shahulkka plzzz
@ajeenaansiya3898 Жыл бұрын
ആകാശ് പാർവ്വതി ❤
@niyajohny4207 Жыл бұрын
Aakash and parvathi onnikkumo . Super story adipoli waiting for next part
@AfeefaThasilm Жыл бұрын
Waiting for next part
@deepasaji329 Жыл бұрын
എന്താകുവോ ആവോ 🤔ആകാശ് പാർവതി ❤️❤️മതി
@binjabinja510 Жыл бұрын
ആകാശ് ❤️പാർവതി.
@beenajoseph891 Жыл бұрын
ഞാൻ എത്തിയെ
@pathustastykitchen Жыл бұрын
ഇന്നത്തെ പാർട്ട് വെറുതെ നിട്ടീ വലിച്ചത് പോലെ തോന്നി
@ManeefManjusha-zu6kn Жыл бұрын
സൂപ്പർ❤❤❤❤❤❤
@saraswathic5701 Жыл бұрын
ഈ അടുത്തെങ്ങാനും പാർവതിയുടെയും ആകാശിന്റെയും പ്രണയം പൂവണിയുമോ🤔🤔
@soumishan2755 Жыл бұрын
Sss
@Nadeera-b8z8 ай бұрын
Hey malayil super story
@nowshadnowshad4550 Жыл бұрын
💞💞ആകാശ്💞💞പാർവതി💞💞
@yasmi492 Жыл бұрын
Supr🥰🥰🥰
@Athiraprasad-5898 Жыл бұрын
ആകാശ് ❣️പാർവതി
@rinshachinju292711 ай бұрын
ഞാൻ ഒരു മൂന്ന് പ്രാവശ്യമെങ്കിലും repeate അടിച്ചു വായിച്ച story ❤
@Asnah_1510 ай бұрын
Evidenn
@sruthisivankutty3 ай бұрын
❤❤thulaskkathir❤❤❤ ❤ആകാശ് ❤പാർവതി ❤
@januthomas9652 Жыл бұрын
Super ❤❤❤❤❤❤❤❤
@nimmysabu5189 Жыл бұрын
ആകാശിന്റെ നായിക പാർവതി തന്നെയാ
@shajimpshajimp6665 Жыл бұрын
ആകാശ് പാർവതിയെ മറക്കാൻ കഴിയില്ല ഇഷ്ടമല്ലാത്ത നിശ്ചയം നടക്കുമോ ... ആകാശിന്റെ നിശ്ചയം മോതിരത്തിന്റെ വില രണ്ടര കോടി എന്റെ ബോധം പോയി😂 പാർവതിയെ തനിക്ക് ഇഷ്ടമാണ് എന്ന് ആകാശ് തന്റെ അച്ഛനോടും അമ്മയോടും പറയുമോ . കാത്തിരിക്കുന്നു അവരുടെ പ്രണയ നിമിഷത്തിനായി❤❤
@ShereenaC-yw2gf Жыл бұрын
പൊളിച്ചു മുത്തേ അത് ശരിയായിരിക്കും ❤❤❤👌👌👌
@HimaKumar-w5n Жыл бұрын
Super story
@reenareena2856 Жыл бұрын
ആകാശ് ഇനിയെങ്കിലുംതുറന്നുപറയണംഒരാളെ മനസ്സിൽ വെച്ച് .......ശ്രദ്ധയെ ലൈഫിലേക്ക്സ്വീകരിക്കരുത്