Hello..... എല്ലാവർക്കും നമസ്ക്കാരം.. പിന്നെ ഒത്തിരി സ്നേഹവും....!! ഇന്നലെ നിങ്ങൾ എല്ലാവരെയും ഇക്ക ഒന്ന് പേടിപ്പിച്ചു അല്ലെ...? ഇക്കക്ക് നിങ്ങളിൽ ചിലർ ഒക്കെ അയച്ച വോയിസ് msg പുള്ളി എനിക്ക് അയച്ചു തന്നൂട്ടോ.. ഞാൻ അതൊക്കെ കേട്ടു.... എന്താ പറയാ.... I feel so... So.. So... Happy....! ആകാശ് ഉം പാർവതി യും നിങ്ങളുടെ മനസ്സിൽ ഇത്രമാത്രം സ്ഥാനം പിടിച്ചു എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം.... കുറെയായി ഞാൻ ഒരു comment ചെയ്യണംന്ന് വിചാരിക്കുന്നു.. സമയക്കുറവ് കാരണമാണ് ഈ വഴി വരാതിരുന്നത്.... Really sorry for that...നിങ്ങളുടെയൊക്കെ comments ചിലപ്പോഴൊക്കെ ഞാൻ നോക്കാറുണ്ട്... പിന്നെ ഇക്ക whatsapp ഇൽ പറയാറുണ്ട് എല്ലാവർക്കും സ്റ്റോറി എത്രമാത്രം ഇഷ്ടപ്പെട്ടൂന്ന്... നിങ്ങളിൽ പലർക്കും എന്നെ കാണാനുള്ള ആഗ്രഹം ഉണ്ടെന്ന് അറിയാം.... ഉടനെ ഞാൻ അത് പരിഹരിക്കുന്നതാണ്....!! എന്നോട് നിങ്ങൾക്ക് ചോദിക്കാനുള്ള ചോദ്യങ്ങളിൽ പലരും സ്റ്റോറിയുടെ വരും ഭാഗങ്ങളെ കുറിച്ച് ചോദിച്ചിരിക്കുന്നത് കമ്മ്യൂണിറ്റി ടാബിൽ കണ്ടു.... അത് മാത്രം പറയില്ലാട്ടോ.... Story മുൻകൂട്ടി പറയാൻ സാധിക്കില്ലല്ലോ....! എന്നാലും ഒത്തിരി msgs കണ്ടു.... അതിൽ റിപീറ്റഡ് ആയിട്ട് ചോദിച്ചിരിക്കുന്ന പല ചോദ്യങ്ങളും ഉണ്ട്.... അതിൽ നിന്ന് 15 ചോദ്യങ്ങൾ തിരഞ്ഞെടുത്ത് ഞാൻ നിങ്ങൾക്ക് മുന്നിൽ coming 15th വരാംന്ന് പ്ലാൻ ചെയ്യുന്നുണ്ട്....! അപ്പൊ... ബാക്കിയൊക്കെ അന്ന് അറിയാംല്ലേ....?? ഒന്നുകൂടി നന്ദിയും.. സ്നേഹവും അറിയിക്കുന്നു... നിങ്ങളുടെയൊക്കെ സപ്പോർട്ട് ഇനിയും ഉണ്ടാവുംല്ലോല്ലേ....?? With lots of love Rakhi Nair ✍️
@avarnachandranv911210 ай бұрын
❤
@RamyaRamya-f1f10 ай бұрын
🥰
@misnak923810 ай бұрын
ഇത്ര നല്ല സ്റ്റോറി ഞങ്ങൾക്ക് സമ്മാനിച്ചതിന് ഞങ്ങൾ അല്ലെ നന്ദി. പറയേണ്ടത് സൂപ്പർ കഥയാണ് 👍
@ansiyasiraj408410 ай бұрын
Ente ponnu chechi... Ithinte baki ariyaan prithliil poy cash adach vaykendi vannu. Ee time vare oru roopa anaavashyaay chilavaakatha njaannaaa😊
@remyakrf753610 ай бұрын
💞💞
@MR-ux8kz10 ай бұрын
ഇന്ന് സ്റ്റോറിയുടെ പകുതിയാണ് ആദ്യം കേട്ടത് അപ്പോഴാണ് ആശ്വാസം ആയത് എന്നിട്ടാണ് തുടക്കം മുതൽ കേട്ടു തുടങ്ങിയത്.പാർവ്വതി ഒരു മിനിറ്റണ് ടെൻഷൻ അടിച്ചതെങ്കിൽ ഞങ്ങള് 24 മണിക്കൂറാണ് ടെൻഷൻ അടിച്ചത്. ടെൻഷൻ കൊണ്ട് മര്യാദക്ക് ഒന്നുറങ്ങാൻ പോലും പറ്റിയില്ല. ഇപ്പോഴാണ് ശ്വാസം ഒന്ന് നേരെയായത് എന്റെ ദൈവമേ ഇത് പോലെ ടെൻഷൻ കൊണ്ട് ഇക്കയുടെ ഒരു സ്റ്റോറിക്ക് വേണ്ടിയും കാത്തിരുന്നിട്ടില്ല. അതുപോലെ ഒരു കനലല്ലേ ഇന്നലെ മനസ്സിലേക്ക് ഇട്ടുതന്നത്. ഇപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടാനാണ് തോന്നുന്നത് 😍😍😍.
@Aizu-10 ай бұрын
ക്യാപ്ഷൻ ഇല്ലേൽ എന്താ ഇന്നത്തെ part പൊളിയല്ലേ 👌👌👌👌എന്തോ റൊമാൻസ്ന്നേക്കാലും ഇതൊക്കെയാ രസം.... parvathiക്കിനിയും ആകാഷിനെ മനസിലാക്കാനായില്ലേ... ന്റെ പാർവതി, മരണത്തിനല്ലാതെ നിന്നെ ആകാശിൽന്നു വേർപെടുത്താനാവില്ല ♥️♥️♥️പാർവതി ♥️ആകാശ് ♥️♥️♥️
@bhaveenagireesh526610 ай бұрын
എന്റെ ഈശ്വരാ ഇപ്പോഴാ സമാധാനം ആയേ.... എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു ആകാശ് ചതിക്കില്ല എന്ന്...... ❤️❤️❤️ വെയ്റ്റിംഗ് for ആകാശ് പാർവതി കല്യാണം...... 😍😍😍😍 ❤️❤️ആകാശ് ❤️പാർവതി ❤️❤️
@MANEESHAMOHAN-i3g10 ай бұрын
❤️❤️ അതെ ഇപ്പോൾ ആണു സമാധാനം ആയത് സന്തോഷം ഇനി അടുത്ത വെള്ളിടി എന്തുവാണോ എന്തോ അവരെ പിരിക്കരുത് ഒരുപാട് സങ്കട പെടുത്തരുത് അത്രേയുള്ളു ❤❤❤❤വെയ്റ്റിംഗ് നെക്സ്റ്റ് പാർട്ട്
@shajipalappatta531510 ай бұрын
ഇന്നലെ അവസാനം കേട്ടപ്പോൾ ഇന്നത്തെ പാർട്ട് കേൾക്കാതിരുന്നാലോന്ന് കരുതി ഇരുന്നു .പക്ഷെ കേൾക്കാതിരിക്കാൻ കഴിഞ്ഞില്ല. കേട്ടപ്പോൾ ഒരു പാട് സന്തോഷം : അവരുടെ പ്രണയ നിമിഷങ്ങൾ കേൾക്കാനല്ലെ കാത്തിരിക്കുന്നത്❤❤
@ajithajayakumar886410 ай бұрын
എന്ത് രസമാണ് ഈ കഥ കേട്ടിരിക്കാൻ ആദ്യമായിട്ട് ഇതുപോലെ ആകാംക്ഷയോടെ കൂടി ഒരു സ്റ്റോറിക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നത് രാഖിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ❤❤❤❤❤❤❤❤❤❤
@noorjahannaseer672910 ай бұрын
Sheriyaaaa
@fathimarichard477510 ай бұрын
Thank ഗോഡ്..... Ee പാർട്ട് ഇങ്ങനെ ആവണേ എന്ന് എന്തോരം ആഗ്രഹിച്ചു എന് എനിക് മാത്രമേ അറിയൂ 🥰.... ഇന്നത്തെ പാർട്ട് ഒരുപാട് ഹാപ്പിയാക്കി..😊
@deepavimalkumarng152910 ай бұрын
ആര്യയുടെ പാട്ട് സൂപ്പറായിട്ടുണ്ട്. പാർവതി സൂരജിനോട് എപ്പോൾ കാര്യങ്ങൾ തുറന്നു പറയും❤❤❤❤
@shabnabasheer720210 ай бұрын
ഹാവൂ..... സമാധാനമായി പേടിച്ചപോലെ ഒന്നും സംഭവിച്ചില്ല. അല്ലേലും നമ്മുടെ ആകാശേട്ടൻ പൊളിയല്ലേ ❤
കഥ കേൾക്കുന്നതിനു മുൻപ് തന്നെ... Cmnt ഇടാൻ ആണ് ഞാൻ ആദ്യം വന്നത്.. Caption കണ്ടപ്പോ തന്നെ 🤔😇 കറങ്ങി..ഇനി പോയി കഥ കേൾക്കട്ടെ 😁👍🏻
@ancyfathima594310 ай бұрын
ആകാശ് ഒരിക്കലും പാർവതിയെ ചതിക്കില്ല ♥️♥️♥️
@SabnaVettikuthinakath-jt1ec10 ай бұрын
ഇപ്പോഴാ സമാധാനം ആയത്
@Safufasil10 ай бұрын
എനിക്കും
@amnashamna917110 ай бұрын
Mm mm mm
@jaseenan738210 ай бұрын
Mm❤❤
@SurprisedWaterLily-nl9wk10 ай бұрын
❤❤നാളെ നാലു മണിവരെ കാത്തിരികാം ❤❤❤👍👍👍👌👌👌👌
@SmithaRaju-ip7lg10 ай бұрын
കുറച്ചു പേടിയുണ്ടായിരുന്നു ഇന്നലെ ഇപ്പോഴാണ് സമാധാനമായത്❤️❤️
@ajiarnav36310 ай бұрын
ഓ സമാധാനം ആയി വല്ലാത്ത വിഷമം ആയിരുന്നു ഇപ്പോൾ ഹാപ്പി ❤
@reshmaachu12210 ай бұрын
പാർവതി ഫോൺ വിളിച്ചിട്ട് എടുക്കാതെ ഇരുന്നപ്പോൾ ആകാശ് എന്ത് മാത്രം ടെൻഷൻ അടിച്ചു അപ്പൊ പാർവതി യും അത് അറിയണം അതിനു വേണ്ടി ആണ് അവളെ use ചെയ്യ്തത് ആണെന്ന് പറഞ്ഞത് എന്നു എനിക്ക് തോന്നുന്നു 😘😘😘😘
@reshmaachu12210 ай бұрын
ട്രൈലെർ കേട്ടപ്പോ ഞെട്ടി പോയി 🥺🥺🥺
@minijose521210 ай бұрын
പാട്ട് ഒത്തിരി ഇഷ്ടമുള്ള ഒരാളാണ് ഞാൻ, അതുകൊണ്ടല്ല ഇതിലെ പാട്ട് നന്നായിട്ടുണ്ട് കേട്ടോ 😍
ശ്വാസം നേരെ വീണു Thankyou ആകാശ് ❤പാർവതി അവർ ഒരിക്കലും പിരിയില്ല 👍🏻❤️
@anithakumari331710 ай бұрын
Today super ❤ same tooyou
@kamarutv737710 ай бұрын
ഇന്നത്തെ part കൂടുതൽ ഇഷ്ടമായി. ഇന്നലെ last part കേട്ടപ്പോൾ ഒത്തിരി ടെൻഷൻ അടിച്ചു. ഇന്ന് ഇരട്ടി സന്തോഷം. ആകാശ് ആണ് real hero. ആകാശിന്റെയും പാർവതിയുടെയും പ്രണയം മഴ പോലെ പെയ്തു തിമിർക്കട്ടെ. ആകാശ് ♥️പാർവതി.
@aswathymani34510 ай бұрын
ഇപ്പോഴാ സമാധാനം ആയത് എനിക്കി അറിയാം അങ്ങനെ ഒന്നും പാർവതിയെ ആകാശ് വിട്ട് കളയില്ലെന്ന് എന്നാലും രാവിലെ ട്രെയിലർ കേട്ടപ്പോൾ പേടിച്ചു 🥰🥰👌❤
@shymolsanthosh993610 ай бұрын
സന്തോഷം ഇനി എങ്ങിനെയാണ് ആകാശ് പാർവ്വതിയെ സ്വാന്തമാക്കുക എന്ന് കാണാൻ കൊതിയായി❤❤❤ ആകാശ്❤❤❤ പാർവ്വതി❤❤❤❤
@ajeenaansiya389810 ай бұрын
സത്യത്തിൽ ആദ്യം കേട്ടപ്പോ എനിക്ക് അത്രക്ക് ദേഷ്യം വന്നു പിന്നെയ സമാദാനം ആയത് ❤❤❤❤❤ എല്ലാം നല്ലതായി നടക്കട്ടെ ❤❤
സമാധാനം ഇന്നത്തെ episode എടുത്തപ്പ കൈയും കാലും വിറക്കുവായിരുന്നു സമാധാനം ഇല്ലഞ്ഞു ഇന്നലെ ഇപ്പഴാണ് ശ്വാസം നേരെ വീണത് ഹും 😮😮😮😮😊
@Sisters-rs1fs10 ай бұрын
ഇന്നലെത്തെ പാർട്ട് കേട്ടപ്പോ തുടങ്ങി ടെൻഷൻ. എന്ത് കൊണ്ട് ആഖാഷ് അങ്ങനെ പറഞ്ഞു ഇപ്പോഴാണ് സമാധാനമായത്. പ്ലീസ് ഇക്ക ഇങ്ങനെ ടെൻഷനടിപ്പിക്കല്ലേ 🙏🙏 സൂപ്പർ 👌👌 പൊളി 👍👍❤❤
@lijajiji838610 ай бұрын
അയ്യോ ആദ്യം നല്ലപോലെ പേടിച്ചു പോയി🎉🎉❤❤
@lijinavk620010 ай бұрын
Oo God വല്ലാത്ത ഒരവസ്ഥയായിരുന്നു. ഇപ്പോഴാണ് സമാദാനമായത്. Akash your the great man. I Love parvathy akash❤️❤️❤️
@ancyfathima594310 ай бұрын
ഇന്നത്തെ പാർട്ടിന് കാത്തിരുന്നവർ വായോ ♥️
@sinueldho134010 ай бұрын
😁❤❤
@misnak923810 ай бұрын
വന്നു ♥️
@hymasatheesh557810 ай бұрын
❤
@jasnajasna406010 ай бұрын
വന്നിട്ട് എന്തിനാ..... 🤨🤨🤨
@MANEESHAMOHAN-i3g10 ай бұрын
❤️😍😍
@harisr31110 ай бұрын
കുറേ വർഷങ്ങൾ ക്ക് മുൻപ് മംഗളവുംമനോരമയൂംവയിച്ച ഒരുകലംഉ ട്ടായിരുന്നുപിന്നീട്എപ്പോഴോഷാഹുൽമലയിൽകഥകെട്ടുഅന്ന്തുടങ്ങിയ ഇഷ്ടമാണ് എല്ലാകഥയൂംഞാൻകെൾക്കംഇനീയൂംഇതുപൊലെയൂളളകഥകൾപറയണംഇത്എഴുതിയരാഖീക്ക്എൻറസ് നേഹംനീറഞ്ഞ ആശംസകൾ
@shahulmalayilstories10 ай бұрын
തുളസിക്കതിർ എന്ന സ്റ്റോറിയുടെ ട്രെയ്‌ലർ ഇനിമുതൽ വെബ്‌സൈറ്റിൽ ഉണ്ടായിരിക്കുന്നതാണ് ഗൂഗിളിൽ shahulmalayil .com എന്ന് സെർച്ച് ചെയ്യുകയോ അല്ലങ്കിൽ www.shahulmalayil.com എന്ന ഈ ലിങ്ക് വഴി വെബിൽ കയറുകയോ ചെയ്യുക ലിങ്ക് സേവ് ചെയ്ത് വെക്കുക
@ancyfathima594310 ай бұрын
👍👍♥️
@ShafnaRafeek-rc5yf10 ай бұрын
❤️❤️❤️👍
@user-ve6vh4nn5m10 ай бұрын
❤️❤️❤️❤️❤️
@muhammedaneesh128810 ай бұрын
4 manik waiting ayirunnu
@gangasp715310 ай бұрын
അറിയാമായിരുന്നു ആകാശ് ചതിക്കില്ലെന്നു❤️കഥ കേൾക്കുമ്പോൾ കാണുന്നത് പോലെയാണ് ഫീൽ ചെയ്യുന്നത് ❤️shahul ikka സൂപ്പർ ❤️
@sreejithsuku719610 ай бұрын
പാർവതി എന്നും ആ കാശിന്റെതായിരിക്കും അത് ആരെക്കൊണ്ടും മാറ്റാൻ സാധിക്കില്ല😊
@moluvava10 ай бұрын
Njn eee story excitement karanam full vayichu enta ponno enthuva story uff onnum parayan ella twist excitement pinnea emotions highly romance okke kandd oru vallatha story thanku rakhi chechi igana okke story azhuthuvo😂👌👌
@reshmarajesh954710 ай бұрын
Absolutely correct....., what a wonderful story♥️
@neethukochu428510 ай бұрын
ഒരു മനസമാധാനത്തിനെഗിലും പറയാമോ ആകാശ് പാർവതി മാര്യേജ് ഉണ്ടാകുമോ? പെട്ടന്ന് ഉണ്ടാകുമോ???? Pls reply🙏🏻
@reshmarajesh954710 ай бұрын
@@neethukochu4285 undu
@beenask131110 ай бұрын
Yenda or story 👌👌👌👌👌 shahul ikkede voiceum..... Pinne A songum ufffffff Poli Poli..,💞💞Akash parvathi...😘😘
@RajaSingh-bx8bv10 ай бұрын
ഫോൺ എടുക്കാത്തതിന്റെ ദേഷ്യം ആണ് ആകാശ് പാർവതിയോട് അങ്ങനെ എല്ലാം പറഞ്ഞത് എന്ന് ട്ര്യയ്ലർ കണ്ടപ്പോഴെ എനിക്ക് തോന്നി നിങ്ങൾക്ക് തോന്നിയോ❤❤❤❤❤
@Anamika123-N10 ай бұрын
Pinne
@RemyaRemya-du8ft10 ай бұрын
Enikkum
@deepanidhin719210 ай бұрын
Etrayum dose engilum kodukanam...
@murshidashamseer277110 ай бұрын
waiting for next part ഈ കഥ മുഴുവൻ വായിച്ചതിന് ശേഷം ഇക്കാന്റെ വോയിസിൽ കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീൽ ❤ തുളസിക്കതിർ❤ ❤ ആകാശ്❤ പാർവ്വതി❤ Tanks to shahul Ikka &Rakhi nair 👍👍👍👍👍👍👍
@christy773310 ай бұрын
വല്ലാതെ tension അടിച്ചു പാവം ആകാശ് ❤
@naziyashafeer509710 ай бұрын
എന്റെ മാഷേ പേടിച്ചു കളഞ്ഞു promo കേട്ടപ്പോൾ ശരിക്കും വിഷമം തോന്നി പക്ഷേ ഇപ്പോൾ happy ആണ് നമ്മുടെ ആകാശ് ഒരു hero തന്നെ ആണ് ശിവ പാർവതിമാരെ പോലെ അവരുടെ പ്രണയം നിറഞ്ഞു നിൽക്കട്ടെ ❤️❤️❤️❤️🥰🥰🥰
@FarhanFaru-t2i10 ай бұрын
ഇന്നലെ ഒന്ന് പേടിപ്പിച്ച് കളഞ്ഞു എന്നാലും ഇന്ന് കേട്ടപ്പോൾ ഒരുപാട് സന്തോഷമായി ❤❤❤❤❤
@muralikavalappara217710 ай бұрын
ഈ ന്നതപാർട്ട് പൊളിച്ചു. സൂപ്പർ 😂രാഗി നായർ കെ ആയിരം. ആയിരം. ആശംസകൾ സുരാജ് നോട് അത്രയും വേഗം വിവാഹത്തിന് സമ്മതം അല്ല എന്നു പറയണം
@Raheema-s8d10 ай бұрын
സമാധാനം ആയി.. അവരപിരിക്കരുത്... അവർ എത്ര യൂ വേകഒന്നാവട്ട❤️❤️❤️❤️
@misnak923810 ай бұрын
കഴിഞ്ഞ 50 പാർട്ടും കേട്ടവർ ആരൊക്കെ 👍
@Mufeedasafvan490610 ай бұрын
❤️
@hymasatheesh557810 ай бұрын
❤
@MANEESHAMOHAN-i3g10 ай бұрын
❤️
@ShahanaPathu10 ай бұрын
വന്നു 🤗
@Murshida-v6j10 ай бұрын
❤❤❤
@ancyfathima594310 ай бұрын
♥️♥️തുളസിക്കതിർ ♥️♥️ ♥️♥️ആകാശ് ♥️പാർവതി ♥️♥️
@shameenaks322410 ай бұрын
Song valare nannayi padiyuttunddu , ikka sherikkum pedippichu kalanjallon❤❤❤❤
@VidyaJithin10 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤ പേടിച്ചുപോയി എന്നാലും ഇഷ്ടായി കഥ ❤❤❤❤❤❤ എൻറെ ഇക്ക ഇങ്ങനെ പേടിപ്പിക്കല്ലേ❤❤❤❤❤❤❤
@devipriyads628510 ай бұрын
ആകാശേട്ടനെ നമുക്ക് വിശ്വാസമാണ് ....❤ എന്നാലും ഇന്നലത്തെ dialogue കേട്ട് ഒന്ന് ഞെട്ടി...🤭
@gigigeorge706310 ай бұрын
Enthokke chinthichu kootti. Hooo.
@ashasubash579610 ай бұрын
Sathyam
@deepanidhin719210 ай бұрын
Ella pinne eniku parvathye kaalum Akashne vishwasam♥️♥️
@masnashameer925310 ай бұрын
Vannallo...❤ Oh.... ippaya samaadhanamaaye....😊
@sreemols748810 ай бұрын
Waiting ayirunnu ithraum neram
@rijinaraneeshrijina314410 ай бұрын
ഒരുപാട് ഒരുപാട് ഇഷ്ടം ഈ കഥയോട് ❤
@aswathymani34510 ай бұрын
കേട്ടിട്ടു വരട്ടെ 😔
@nusaibapklr768310 ай бұрын
Nenjidippode innathe part kettavar aarokke
@nishap587310 ай бұрын
സൂപ്പർ ഉണ്ടട്ടോ ഇനി യുo വേണo ഇതു പോലെ ഉള്ള കഥ താങ്ക്സ് ചേച്ചി
@vinithams187010 ай бұрын
ഇന്നാണ് ഒരു സമാധാനമായത് ❤❤❤❤
@rakhimolrock525110 ай бұрын
ഇന്നലത്തെ last dailauge കേട്ടപ്പോൾ ഒന്ന് പേടിച്ചു.. ഇങ്ങനെ ഒരു twist ഉം പ്രദീക്ഷിച്ചു ❤️ ആകാശിന്റെ ടെൻഷൻ പാർവതിക്ക് മനസിലാക്കി കൊടുക്കാൻ ആണെന്നും തോന്നിയിരുന്നു.. ❤️❤️
@ancyfathima594310 ай бұрын
ക്യാപ്ഷൻ ഒന്നും കൊടുക്കുന്നില്ല 🤣🤣🤣🤣
@Mufeedasafvan490610 ай бұрын
🤣🤣
@sreelachufamily410010 ай бұрын
ആകാശിന്റെ ഡയലോഗ്..😮🙄 ഞെട്ടിപ്പോയി ഞാൻ..
@FaisalBabu-g5d10 ай бұрын
സമാധാനമായി,👍👍👍
@najilnaja949110 ай бұрын
Super,പിന്നെ നിശ്ചയത്തിന് ആകാശ് വരുന്നതും പാറുന്റെയും ആകാഷിന്റെയും റൊമാൻസും എല്ലാം rasaakkane
എന്നാലും എന്റെ ഇക്ക ഇത്രക്കും വേണ്ടായിരുന്നു ഇന്നലെ മുതൽ ഒന്ന് ശരിക്കും ഉറങ്ങിട്ടില്ല അത്രക്കും ടെൻഷനായിരുന്നു ഇപ്പോൾ സന്തോഷമായി താങ്ക് യൂ ഇക്ക രാഖി ഈ സ്റ്റോറി അത്രക്കും ഇഷ്ട്ടമാണ് ഇനി അവരെ തമ്മിൽ പിടിക്കരുത് pls അവരുടെ വിവാഹം പെട്ടെന്ന് ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു 😄🥰😍❤️❤️❤️
@lalulaalloos604310 ай бұрын
Ennalathe last dialogue kettittu eniku tension onnum thonniyathe ella angine orikkalum undavilla ❤❤
@kochumonjoshi334610 ай бұрын
❤❤ ആകാശ് ❤❤ പാർവതി ❤❤ 💞💞 തുളസിക്കതിർ 💞💞
@FahmidaFahmidha-zz8cs10 ай бұрын
ഇന്നത്തെ എപ്പിസോഡ് വരുന്നവരെ ആകാശ് പാർവതിയെ പറ്റിച്ചോ എന്ന് പേടിച്ച് നിന്നവർ ഉണ്ടോ 😁
@FaisalBabu-g5d10 ай бұрын
😂😂😂
@remyavinu201010 ай бұрын
🤣🤣🤣
@FahmidaFahmidha-zz8cs10 ай бұрын
😜
@sreekumarsreekumar413010 ай бұрын
Njan pedichu
@deepanidhin719210 ай бұрын
Illaa.. Eniku Akash il vishwasam aanu..
@abidn39010 ай бұрын
ഒരുനിമിഷം ഞാനും പേടിച്ചുപോയി.ഇന്നലത്തെ ആ ഡയലോഗ് കേട്ട്. നിങ്ങളേ... ഇന്നതെ part കേട്ടപ്പോൾ സമാധനമായി. ആകാശ്❤പാർവതി