മറ്റു നായകൻ മാരിൽ നിന്നും വ്യത്യസ്തമാണ് ആകാശ് വർമ്മ എന്ന നായകൻ വല്ലാത്തൊരിഷ്ടമാണ് ആകാശിനോട് ❤️❤️
@shinysanal622811 ай бұрын
ഞാൻ ഉണ്ട്
@sindhur505711 ай бұрын
സത്യം 👌🏻👌🏻
@athiraachu336611 ай бұрын
🤍🤍🤍🤍🤍🤍💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
@athiraachu336611 ай бұрын
🤍🤍🤍🤍🤍🤍🤍🤍💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙❣️❣️💙❤
@imagoodgirl514111 ай бұрын
ശരിക്കും....
@shilpakrishna.1.2.311 ай бұрын
ഹേയ് പാർവതി...... The Great Akash വർമ യുടെ വിളിയും ആ ചിരിയും വല്ലാത്ത ഫീൽ ആണ് റൊമാൻസ് പൊളിച്ചു 🔥🔥🔥🔥❤️❤️❤️❤️
@athulyachonamkandathil403011 ай бұрын
ശെരിക്കും പറഞ്ഞാൽ ആകാശും പാർവതിയും ആണ് UK യിൽ പോയതെങ്കിലും ഒരു നിഴൽ പോലെ ഞാനും പൈസ ചിലവില്ലാതെ ഇപ്പൊ UK യിൽ എത്തിയ ഒരു ഫീൽ ആണ്. പാർവതി പറയും പോലെ ആകാശ് വർമ ഒരു റയർ പീസ് തന്നെയാണ്. ദൈവമേ ഒരു കുഞ്ഞു ആഗ്രഹം" എനിക്കും ആകാശ്നെ പോലെയുള്ള ഒരു Hus നെ തന്നെ കിട്ടണേ ". ഡേവിഡ് കളത്തിൻ പറമ്പിൽ & ശ്രാവണി, കാശി & ഗൗരി, ആകാശ് & പാർവതി, റീസെന്റ് രുദ്രൻ & മിത്ര Fvrt ആണ് ❤️
@dhanasreevb310811 ай бұрын
ചുരുക്കി പറഞ്ഞാൽ കലിപ്പൻ മാരെയാണ് ഇഷ്ടം
@Haseenanasar54411 ай бұрын
കിട്ടിയാൽ ഇയ്യാളുടെ ഭാഗ്യം. ഇതൊക്കെ കഥയല്ലേ. ജീവിതം വളരെ different ആണ് മോളേ..😊😊
@യഹോവയിരേ-വ6ശ11 ай бұрын
കിട്ടും മോളെ
@athulyachonamkandathil403011 ай бұрын
@@യഹോവയിരേ-വ6ശ aww Thank u 😉🫣
@athulyachonamkandathil403011 ай бұрын
@@dhanasreevb3108 Ya 😉
@reshmaachu12211 ай бұрын
എനിക്ക് ആകാശ് പറയുന്നതിൽ ഏറ്റുവം ഇഷ്ടമുള്ള വാക്ക് "ഹേയ് പാർവതി " അത് ഇക്കൻറെ സൗണ്ട് ഇല്ല കേൾക്കാൻ വല്ലാത്ത ഒരു ഇഷ്ടാണ് 😘😘😘😘
@Anns02kottayam11 ай бұрын
Hey Cleopatra....oo scene an
@sindhur505711 ай бұрын
എനിക്ക് ആകാശിന്റെ ആ ചിരിയും വലിയ ഇഷ്ട്ടമാണ്.
@reshmaachu12211 ай бұрын
@@sindhur5057 😘
@remyakrf753611 ай бұрын
❤❤
@sindhur505711 ай бұрын
@@Anns02kottayam മ്മ്ഹ്., ശരി യാണ്, അതു കേൾക്കാൻ വല്ലാത്ത ഫീലാ 🥰
@jasminnizarmulloli-nq6nf11 ай бұрын
Wow!!!ഒന്നും പറയാനില്ല. അത്ര അതി മനോഹരമായ പാർട്ട്. സൂപ്പർ, അടിപൊളി, പൊളിച്ചു. ❤️❤️❤️💕💞💞💕❤️ആകാശ് ❤️പാർവതി ❤️❤️❤️💕💞💞💞💕❤️. സാറിന്റെ സൗണ്ട് ഒന്നും പറയാനില്ല wow അത്ര മാസ്മരികത. സൂപ്പർ, സൂപ്പർ. ❤️💕💞💞💞💞💕👍👍👌💕💕
@shajimpshajimp666511 ай бұрын
UK യിലെ ഹണിമൂൺ റൊമാൻസ് കേൾക്കാൻ വന്നവർ ആരൊക്കെ Super episode പ്രണയ ദിനത്തിൽ ആകാശിന്റെയും പാർവതിയുടെയും പ്രണയ നിമിഷങ്ങൾ❤❤ ബാലു മുത്തശ്ശൻ Super❤❤❤
@Eagle1235hf11 ай бұрын
ഹേയ് പാർവതി എന്നാ ആ വാക്ക് കേൾക്കുമ്പോ വല്ലാത്ത ഒരു ഫീലിംഗ് ആണ്
@kamarutv737711 ай бұрын
പൊളിച്ചു ഇന്നത്തെ റൊമാൻസ്. ആകാശും പാർവതിയും ഒറ്റക്ക് UK യിൽ. ഇനി അവർ happy ആയി ജീവിക്കട്ടെ. ആകാശ് ♥️പാർവതി.
@bhaveenagireesh526611 ай бұрын
ഈ ആകാശേട്ടൻ റൊമാൻസിക്കാൻ വേണ്ടിയാണോ പിണങ്ങുന്നത്...... 😁😁😁😁 എന്തായാലും ഒരു രക്ഷയും ഇല്ല.....😍😍😍😍 ❤️ തുളസിക്കതിർ ❤ ❤️ ആകാശ് ❤️ പാർവതി ❤️
@deepasaji32911 ай бұрын
ഈ കഥയിൽ ഒത്തിരി ഇഷ്ടപെടുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട് പാർവതിക്കു എപ്പോൾ വേദന ഉണ്ടാകുന്നോ അപ്പോളൊക്കെ ആകാശ് വർമ്മ അടുത്തുണ്ടാകും ഒരു പിണക്കത്തിന് ശേഷമുള്ള ഇണക്കത്തിൽ റൊമാൻസ് ഒരു പെണ്ണിന് എത്ര സങ്കടം വന്നു ചങ്ക് പൊട്ടിയാലും ഇങ്ങനെ ഒക്കെ ആയാൽ എല്ലാം മറക്കും ❤
@anilasalimon252311 ай бұрын
ശരിക്കും ആകാശിന്റെ സംസാരത്തിന് കൊടുക്കുന്ന ആ ഫീൽ പറഞ്ഞറിയിക്കാൻ വയ്യ ആകാശ് വർമ്മയുടെ സ്വഭാവം വർണിച്ചിരിക്കുന്ന രീതിയിൽ നിന്നും ആ വ്യക്തിത്വം എത്ര പെർഫെക്ടാണെന്ന് മനസ്സിലാകുന്നു നമ്മുടെ മുന്നിൽ കാണുന്നത് പോലെതോന്നും ആ ആളിനെ സ്വന്തം പാതിയെ മനസ്സിലാക്കുന്ന ഒരു Partner ഒരു ഭാഗ്യമാണ് വളരെ ഇഷ്ടമായി Thanks Rakhi Nair
@simijiji926111 ай бұрын
❤❤❤❤❤ആകാംക്ഷ ആണ് കേൾക്കാൻ ❤❤❤അത്ര adict ആണ് ഇതിനു
@naziyashafeer509711 ай бұрын
എന്റെ പൊന്നു മാഷേ ഏതൊരു romatic ആണ് അതു ഇക്കയുടെ ശബ്ദത്തിൽ കേൾക്ക്കുബോൾ വല്ലത്ത oru ഫീൽ ആണ് 🫶🏻🫶🏻🫶🏻
@anajbabu-tz5jp11 ай бұрын
ആകാശ് ❤️പാർവതി ❤️മുത്തച്ഛൻ ❤️
@ancyfathima594311 ай бұрын
♥️♥️തുളസിക്കതിർ ♥️♥️ ♥️♥️ആകാശ് ♥️പാർവതി ♥️♥️
@reshmaachu12211 ай бұрын
ഒരു പിണക്കം കഴിഞ്ഞാൽ പിന്നെ റൊമാൻസ് ആക്കും 😘😘😘😘
@FathimaPaathu-vq9dd11 ай бұрын
അത് വേറെ തന്നെ ഒരു രസാണ് മോളെ 🫶🫶
@reshmaachu12211 ай бұрын
@@FathimaPaathu-vq9dd 😁😁
@devipriyads628511 ай бұрын
❤ Happy Valentine's day ❤ ആകാശേട്ടൻ 💕 പാർവതി 💞💞💞💞💞💞💞💞💞💞💞 💗💗💗💗💗💗💗💗💗💗💗
@aryaarya486211 ай бұрын
സൂപ്പർ അടിപൊളി 🥰🥰 പപ്പയും മുത്തശ്ശനും കൊള്ളാം 🥰🥰
@amruthamariathomasbinu173311 ай бұрын
വീണ്ടും റൊമാൻസ്..... അല്ലെ guys..... പാർവതിയും..... ആകാശും.....
@naseejamm260411 ай бұрын
aakash.oru special careter thanne.ennalum.parayathe.vayya.supper story' ❤❤❤❤❤
Kure missing aanelle. Original partil ninnum kure cut cheythittund
@Sheeja-sreeraj9254.2ago11 ай бұрын
പൊളിച്ചു അടിപൊളി ആയിരുന്നു ഇന്ന് നാളത്തെ പാർട്ടിനായി കാത്തിരിക്കുന്നു 🥰🥰🥰🥰🥰❤❤❤❤❤❤
@rakhimolrock525111 ай бұрын
Oww Valentines day spcl part 💜💜
@KichukichuKichu-j8n11 ай бұрын
സൂപ്പർർർ ❤️❤️❤️❤️❤️❤️❤️..... ആകാശ് ❣️പാർവതി ❤️❤️
@niyajohny420711 ай бұрын
Innathe part nu vendi katta waiting ayirunnu . Super story adipoli waiting for next part .
@ancyfathima594311 ай бұрын
റൊമാൻസ് 🥳🥳skip ചെയ്യാതെ കേൾക്കുന്നവർ വായോ ♥️😁
@nivedyt697911 ай бұрын
😊😊
@Chullan17511 ай бұрын
Pinakkam +inakkam+ romance=thulasikathir
@mithalsumi94011 ай бұрын
Good story and beautiful sound ❤
@black____sparrow___711 ай бұрын
ഇന്നത്തെ പാർട്ട് പൊളിച്ചു ❤️❤️❤️ റൊമാൻസ് ആര് സ്കൈപ് ചെയ്യാനാ അത് കാണാൻ അല്ലെ ഇക്ക വെയ്റ്റിംഗ് ആകാശ് വർമ ഒത്തിരി ഇഷ്ട്ടം ആണ് ഒരു കഥ ആണെകിലും എന്തോ ഞങളുടെ ജീവിതത്തിൽ ഒരു ഭാഗം ആയി കഴിഞ്ഞു ആകാശ് പാർവതിയും നാളത്തെ പാർട്ട് കട്ട വെയ്റ്റിംഗ് ആണ് ❤❤❤❤❤❤❤ AKASH❤️PARVATHY THULSIKATHIR❤️❤️❤️
@SurprisedWaterLily-nl9wk11 ай бұрын
എന്തു പറയാനാ ഒന്നും ഇല്ല സൂപ്പർ ❤️❤️❤️ww👌👌e
@JasnaDua11 ай бұрын
എനിക്ക് vayye ❤romance 🥰Akash 💞parvathi 🥰🥰🥰
@lalulalu665411 ай бұрын
Aakash romance it's amazing❤❤❤❤❤❤❤
@SuneeraNoushad-z4w11 ай бұрын
Polichu shahul ikkaa adaar Romans parvathi Aaksh Varma story super voice kettirikkaan thonnuu
Ithile song kelkkumbol vallatha Ishttamannu innathe song othiri othiri jeevanaannu Romance kalakki pakshey vegam avasanichu pappa, grandpa super ❤ ❤❤ Thulasikathir ❤❤ ❤❤ Paarvathy ❤ Aakash ❤❤
@RashidkhanAbdul-ud7wn11 ай бұрын
Valentine's day special ❤🎉🎉
@ashwathik750611 ай бұрын
Going so so super and romantic powerful story ♥️💖💖💖💖💖
@Vijiunni9711 ай бұрын
Valentine's day സ്പെഷ്യൽ പാർട്ട് കേട്ടിട്ട് വരാം ❤
@parvathyrnair902311 ай бұрын
Katta waiting Aarunu🥳😍♥️🙈
@rakhivinodr86411 ай бұрын
Wow superb
@AfeefaThasilm11 ай бұрын
Waiting ayirunnu
@neenuamal11 ай бұрын
Waitingilaaayirnu😍😍
@shibilayoonasshibilayoonas943511 ай бұрын
First
@muhammedibraheem14611 ай бұрын
ഫസ്റ്റ്😊😊 സൂപ്പർ
@ancyfathima594311 ай бұрын
ആകാശിന്റെയും പാർവതിയുടെയും കൂടെ uk യിലേക്ക് വന്നവർ ഇവിടെ കമോൺ 😁 അവരവിടെ ഹണിമൂൺ ആഘോഷിക്കട്ടെ 😄ബാ നമുക്കൊന്ന് uk മൊത്തം കറങ്ങിയിട്ട് വരാം. കഴിഞ്ഞതവണ വന്നപ്പോ ശെരിക്കൊന്ന് ചുറ്റിക്കറങ്ങാൻ പറ്റിയില്ല 😂താല്പര്യമുള്ളവർ പോര് 🚶♀️😄
@Mufeedasafvan490611 ай бұрын
ഞാൻ എപ്പോഴേ റെഡി കൂടെ ചങ്ക്‌സ് നെ മൊത്തം കൂട്ടിക്കോ എന്നാൽ സെറ്റ്
@Mufeedasafvan490611 ай бұрын
മിസ്നുനെ മറക്കല്ലേ
@Mufeedasafvan490611 ай бұрын
ഹസ്ന കുട്ടിയേയും കൂട്ടിക്കോ
@ancyfathima594311 ай бұрын
@@Mufeedasafvan4906🥰🥰എല്ലാരും ബാ പോവാം 🥰🥰
@ancyfathima594311 ай бұрын
@@Mufeedasafvan4906മറക്കൂല 🤣🤣
@KochumolVenu11 ай бұрын
💕Aakash ❤parvathy💕
@ashrafashraf183311 ай бұрын
🎉🎉🎉കട്ട വൈറ്റിങ്. റൊമാൻസ് വേണ്ടി.
@santhibai512911 ай бұрын
Enthu super kadha aanu ithu theeralle ennanu prathana
എന്നെപോലെ ആദ്യം തന്നെ ലൈക്ക് അടിച്ചിട്ട് സ്റ്റോറി കേൾക്കുന്നവർ ആരൊക്കെയുണ്ട് ഇവിടെ ♥️🏃♀️🏃♀️
@hymasatheesh557811 ай бұрын
❤
@sinueldho134011 ай бұрын
❤❤
@Mufeedasafvan490611 ай бұрын
❤
@jasnajasna406011 ай бұрын
ഓ... പുതിയത് 🫣🫣
@sajinisajini388811 ай бұрын
❤❤❤
@MeenuMeenuSanvi6 ай бұрын
ഞാൻ ഇപ്പോഴും തുളസികതിർ story കേൾക്കുന്നു
@shahulhameed851311 ай бұрын
സൂപ്പർ ❤️❤️❤️
@Rahul-iu7jl11 ай бұрын
അടിപൊളി 👌👌👌👌 ❤️❤️ആകാശ്❤️❤️പാർവതി❤️❤️
@chinjusudhi626511 ай бұрын
വീണ്ടും റൊമാൻസ് 😍
@thasnika116411 ай бұрын
റൊമാൻസ് 🙈🙈🙈🙈🥰🥰😘😘
@fathimanavas100111 ай бұрын
Supper❤
@gulshanmohammed292611 ай бұрын
Njanetthiye❤❤
@shifushifana681311 ай бұрын
ഞാൻ വന്നൂ❤❤
@naseera48911 ай бұрын
Fest ❤️❤️
@minijestine-qi2hg11 ай бұрын
Super 💕💞💞🥰❤️
@vishnug314511 ай бұрын
Akash❤❤❤paru❤❤❤❤
@dilurahuldilurahul-dk1ld11 ай бұрын
First 🎉
@Athiraprasad-589811 ай бұрын
ആകാശ് ❤️പാർവതി
@LeshmiRagesh-fx6jk11 ай бұрын
superaaaa❤❤❤❤❤
@Ajeash11 ай бұрын
Romance polichu
@shareefshareef650211 ай бұрын
ഞാൻ വന്നു
@padminiPc11 ай бұрын
ആകാശ്❤പർവതി❤❤
@saifunp2356Ай бұрын
സൂപ്പർ 🥰🥰🥰❤️❤️❤️❤️❤️😂😂😂😂😂😂❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰
@sheejashesheejashe505511 ай бұрын
Polichu❤❤❤❤❤
@rajithasudhi5821akashFootBall11 ай бұрын
ആകാശും രാവണ പ്രണയത്തിലെ അഗ്നിദത്തും കണ്ടുമുട്ടിയിരുന്നെങ്കിൽ എന്ന് വിചാരിക്കുന്നവർ ഉണ്ടോ?
@JasnaDua11 ай бұрын
Ssss
@sindhur505711 ай бұрын
ആകാശിന് തുല്യം ആകാശ് മാത്രമാണ് 🥰
@gangasp715311 ай бұрын
അഗ്നിദത്തി നെയും ഒരുപോട് ഇഷ്ടമാണ് YES എന്നാലും ആകാശിനോട് ഉപമിക്കാൻ ആകാശ് മാത്രം
@gloryjoy88011 ай бұрын
They're not similar then also have some common facts. If they meet together that will be great.
@itsme-pk1ed11 ай бұрын
ഞാൻ first 🥰
@nijaraju489011 ай бұрын
Parvathy&Akash❤❤❤❤❤
@snehathomas29696 ай бұрын
Stop I'm blushing 😮
@SajiniS-uq7sr11 ай бұрын
Super
@lataca22274 ай бұрын
ഞാനും ആഗ്രഹിച്ചിട്ടുണ്ട് , എൻറെ കൈ പിടിച്ച് നടക്കാൻ ഭർത്താവ് കൂടെ ഉണ്ടായിരുന്നൂവെങ്കിലെന്ന് . ആ ആഗ്രഹത്തെ വലിയ കുഴി കുത്തി മൂടി . ഒരിക്കലും നടക്കാത്ത എൻറെ വലിയ ആഗ്രഹം 😢😢😢