തുളസിക്കതിർ - കട്ടക്കലിപ്പന്റെ പാർവതി- PART- 47 - Shahul Malayil - ആകാശും പാർവതിയും തനിച്ച് വീട്ടിൽ

  Рет қаралды 234,970

Shahul Malayil Stories

Shahul Malayil Stories

Күн бұрын

Пікірлер: 561
@MalayalamStorie
@MalayalamStorie Жыл бұрын
അതേ മക്കളെ അടുത്ത രണ്ടു പാർട്ടിനുള്ളിൽ റൊമാൻസ് വരാനുണ്ട്, wow ഒടുക്കത്തെ ടോമൻസ്, വരും പാർട്ടുകൾ മിസ്സാക്കല്ല 🥰🥰🥰
@krishnapr2797
@krishnapr2797 Жыл бұрын
Eyy Orikkalum miss Aakilla😁
@muhammedaneesh1288
@muhammedaneesh1288 Жыл бұрын
Tomanza😅😅😅😅
@misnak9238
@misnak9238 Жыл бұрын
ഇല്ല ഒരിക്കലും മിസ്സ്‌ ആക്കില്ല ആ റൊമാൻസ് കേൾക്കാനല്ലേ ഞങ്ങൾ വെയിറ്റ് ചെയ്യുന്നത് 🤭
@sreelekshmianathu7947
@sreelekshmianathu7947 Жыл бұрын
ഞാനും മിസാക്കില്ല ❤
@pavithrabiju4480
@pavithrabiju4480 Жыл бұрын
Orikkalum miss akkula 😅😅❤❤❤❤
@NazeemT.n
@NazeemT.n Жыл бұрын
Aghashetta " ആ വിളി യിൽ ഒരു പഞ്ച് ഇല്ല "അപ്പുയേട്ടൻ" മതിയായിരുന്നു ❤❤ കലിപ്പാ ഇനി പാറു ന്ന് വിളിച്ചാ മതി
@bhadraumeshixb4172
@bhadraumeshixb4172 Жыл бұрын
Yes
@shajimpshajimp6665
@shajimpshajimp6665 Жыл бұрын
Super episode. ആകാശ് പാർവതി വീട്ടിൽ തനിച്ച്❤ എന്നാലും എന്താണ് gift എന്ന് പറഞ്ഞിട്ട് തീർത്താൽ മതിയായിരുന്നു ഇനി നാളെ വരെ ടെൻഷനോടെ കാത്തിരിക്കണം ❤❤
@kamarutv7377
@kamarutv7377 Жыл бұрын
Wow ഇന്നത്തെ ക്യാപ്ഷൻ പൊളിച്ചു. ആകാശും പാർവതിയും തനിച്ച്. റൊമാന്റിക് പ്രതീക്ഷിക്കുന്നു. ആകാശ് ♥️പാർവതി.
@rijinaraneeshrijina3144
@rijinaraneeshrijina3144 Жыл бұрын
നാളെ ഉണ്ട് 🙈
@aryau1072
@aryau1072 Жыл бұрын
Nale pratheekshikkunnathilum kooduthal undakum ❤❤❤ Njettan thayyarayikko❤❤
@ShameeraThottakkattil-pj9iz
@ShameeraThottakkattil-pj9iz Жыл бұрын
@@aryau1072 aduthadalle ullu. Appoyekkum romancum aayo. 😀😀
@pavithrabiju4480
@pavithrabiju4480 Жыл бұрын
​@@ShameeraThottakkattil-pj9iz😂😂😂
@aryau1072
@aryau1072 Жыл бұрын
@@ShameeraThottakkattil-pj9iz ellam valare pettennanu Ellam extremum anu Adthonnum nadakkuvenn pratheekshikkathathokke anu nale nadakkan ponath
@carolineelias8471
@carolineelias8471 Жыл бұрын
ദിവസം ചെല്ലും തോറും ആകാംഷ കൂടി വരുന്നു..... 😍ഇനിയും എപിഡോസുകൾ സൂപ്പർ ആവട്ടെ
@sajithdivya4614
@sajithdivya4614 Жыл бұрын
വല്ലാത്ത ചതി ആയി പോയി കുറച്ചു നേരം കുടി വേണം ആയിരുന്നു 🥰🥰
@deepasaji329
@deepasaji329 Жыл бұрын
വല്ലാത്തൊരു ചതി ആയി പോയി ഇക്ക 😂❤️❤️
@pavithrabiju4480
@pavithrabiju4480 Жыл бұрын
Yes😢❤❤❤
@sheebasanthan9990
@sheebasanthan9990 Жыл бұрын
Yes
@AminHashim-wm4xt
@AminHashim-wm4xt Жыл бұрын
S😢😢❤️❤️
@ansarjumiansarjumi6852
@ansarjumiansarjumi6852 Жыл бұрын
തുളസി കതിർ❤️ എന്നാസ്റ്റോറി ക്ക് അടിക്ട് ആയവർ ആരൊക്ക 👍
@loveyoufamily7210
@loveyoufamily7210 Жыл бұрын
@AminHashim-wm4xt
@AminHashim-wm4xt Жыл бұрын
❤❤🎉🎉
@ShincyPB-bf3de
@ShincyPB-bf3de Жыл бұрын
❤️
@hazeenan6036
@hazeenan6036 Жыл бұрын
@ashamanoj9624
@ashamanoj9624 Жыл бұрын
Unde❤
@raihanathmujeeb3477
@raihanathmujeeb3477 Жыл бұрын
ഇത് കേൾക്കുമ്പോൾ രംഗം നമ്മുടെ മനസ്സിൽ അങ്ങനെ തെളിഞ്ഞു വരിക അല്ലേ. എന്ത് രസാ ഇത് കേൾക്കാൻ ❤❤❤❤
@JasnaDua
@JasnaDua Жыл бұрын
💞ragi chachi 💞parayan vakukaal illa 🥰athra isttamayi story❤❤❤
@athirats4315
@athirats4315 Жыл бұрын
ഓരോ ദിവസവും ഇത് കാണാൻ ഉള്ള ആഗ്രഹം കൂടി കൂടി വരുന്നു ❤️ ആകാശ് 🤍🤍 പാർവതി
@abidn390
@abidn390 Жыл бұрын
Story ഓരോ ദിവസം കഴിയുബോയുംഅടിപൊളി അയികൊണ്ടിരിക്കുകയാണ്.
@ashasubash5796
@ashasubash5796 Жыл бұрын
Ithupoloru story ithuvare vayichittilla.oru film kanunna pole manassil ninnum mayunnilla ❤❤
@KichukichuKichu-j8n
@KichukichuKichu-j8n Жыл бұрын
ക്യാപ്ഷൻ കണ്ടു മനസ്സിൽ ലെഡ്ഡ് പൊട്ടി...😅എന്തായാലും സൂപ്പർ ❤️❤️❤️❤️എന്തായിരിക്കും gifft.... നാളെ വരെ waitt ചെയ്യാണല്ലോ....❤❤❤ആകാശ് ❣️പാർവതി..... പിന്നെ reqst ഉണ്ട് ikka ആകാശിന് പാർവതിയെ എനി പാറു എന്നു വിളിച്ചൂടെ... രണ്ടുപേരും ഉള്ളപ്പോൾ മാത്ര മെങ്കിലും 😊.... വെയ്റ്റിങ് തുളസി കതിർ ❤❤
@NazeemT.n
@NazeemT.n Жыл бұрын
💕💕💕💕paru💕💕💕💕💕 💕💕💕💕appu💕💕💕💕💕
@KichukichuKichu-j8n
@KichukichuKichu-j8n Жыл бұрын
👍🥰
@prabharaveendranathan5657
@prabharaveendranathan5657 Жыл бұрын
Super duper story Ennum randuperum santhoshamayirikkatte Achammaye poyi kananam first Achammayotalle parvathi yute karyam paranjath Mammayotallallo
@shilpakrishna.1.2.3
@shilpakrishna.1.2.3 Жыл бұрын
ആകാശിന്റെ പാർവതിയുടെ റൊമാൻസിനായി കാത്തിരിക്കുന്നു 🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️ എന്നാലും ഗിഫ്റ്റ് എന്തായിരിക്കും 🙄🙄
@Aswathy2980
@Aswathy2980 Жыл бұрын
വാച്ച്
@subisunil3491
@subisunil3491 Жыл бұрын
Watch
@naziyashafeer5097
@naziyashafeer5097 Жыл бұрын
ക്യാപ്ഷൻ കണ്ടു എന്ന പോലെ സന്തോഷിച്ചവർ അരക്കിലും ഉണ്ടോ ❤️❤️❤️
@ponnusthakkudus9466
@ponnusthakkudus9466 Жыл бұрын
Waiting ആയിരുന്നു ഫുള്ളും കേൾക്കട്ടെ എന്നിട്ട് വരാം❤❤❤
@Riz_wan_m_hd_x
@Riz_wan_m_hd_x Жыл бұрын
ഹാവൂ നാളെയും സർപ്രൈസ്‌ ആണല്ലോ so exaited ❤❤
@rifurifu8216
@rifurifu8216 Жыл бұрын
ആകാംക്ഷ അടക്കാൻ പറ്റാതെ പ്രതിലിപിയിൽ പോയി മുഴുവനും വായിച്ചു 😁 നൈസ് സ്റ്റോറി 🎉 ഇതിന്റെ 2nd partum എഴുതുന്നുണ്ട് രാഖിമ്മ 🥰👍🏻👍🏻
@nizamolesalim
@nizamolesalim Жыл бұрын
Njanum😂
@shameenaks3224
@shameenaks3224 Жыл бұрын
Onnu parayamo ithinte full storye kurichu pls
@rifurifu8216
@rifurifu8216 Жыл бұрын
@@rashidmk1576 thulasikkathir, rakhi nair enn nokkiyaal mathi
@tharajisad4402
@tharajisad4402 Жыл бұрын
​@@rashidmk1576തുളസി kathir എന്ന് തന്നെ ആണ്
@rifurifu8216
@rifurifu8216 Жыл бұрын
@@shameenaks3224 orupaadund parayaan,, ath vaaykkumbozhe aa feel ariyullu
@Sheeja-sreeraj9254.2ago
@Sheeja-sreeraj9254.2ago Жыл бұрын
അടിപൊളി ആയിരുന്നു ഇക്കാ ഇന്ന് സ്റ്റോറി പൊളിച്ചു നാളത്തേതിന് കട്ട വെയ്റ്റിംഗ് ആണ് ❤❤❤❤❤ആകാശ് 🫶പാർവതി 🫶
@athiraachu3366
@athiraachu3366 Жыл бұрын
angane enthanelum aakashu vannallo .,..etharam pettannu aa soorajente karyam parikanikkanetto .....enthyalum santhosham ayyi ...enim.ethu pole poya mathyarunnu .....aakashente pani pedannu marattetto ....chukkukappi 👌👌👌👌njanum pani vanna chukku kappi undaki kudikkum athode panim pokolum .....
@misnak9238
@misnak9238 Жыл бұрын
ആകാശിന്റെയും പാർവതിയുടെയും കല്യാണം കാണാൻ കാത്തിരിക്കുന്നവർ ആരൊക്കെ ♥️
@ancyfathima5943
@ancyfathima5943 Жыл бұрын
♥️
@pavithrabiju4480
@pavithrabiju4480 Жыл бұрын
Me❤
@siniasok2461
@siniasok2461 Жыл бұрын
Me
@Naseerashraf-z6p
@Naseerashraf-z6p Жыл бұрын
അത് അടുത്തുണ്ടാകുമോ സ്റ്റോറി വായിച്ചവർ ഒന്ന് പറയുമോ
@ancyfathima5943
@ancyfathima5943 Жыл бұрын
@@Naseerashraf-z6p കുറച്ചു കഴിയും
@ancyfathima5943
@ancyfathima5943 Жыл бұрын
♥️♥️തുളസിക്കതിർ ♥️♥️ ♥️♥️ആകാശ് ♥️പാർവതി ♥️♥️
@misnak9238
@misnak9238 Жыл бұрын
@hymasatheesh5578
@hymasatheesh5578 Жыл бұрын
❤❤
@misnak9238
@misnak9238 Жыл бұрын
ക്യാപ്‌ഷൻ കണ്ട് ഞെട്ടിയവർ ആരൊക്കെ 🤔
@ancyfathima5943
@ancyfathima5943 Жыл бұрын
♥️
@pavithrabiju4480
@pavithrabiju4480 Жыл бұрын
Me
@aryau1072
@aryau1072 Жыл бұрын
Nale sherikkuum onnude njettum Nale ellam ❤❤❤❤ nadakkum❤❤❤❤
@mprukhiya2288
@mprukhiya2288 Жыл бұрын
ഞാൻ
@MaryMinija
@MaryMinija Жыл бұрын
Me
@Ziyanmerin
@Ziyanmerin 2 ай бұрын
❤ഇപ്പോഴും ഈ stori കേൾക്കുന്ന ഞാൻ
@ancyfathima5943
@ancyfathima5943 Жыл бұрын
ആകാശ് ♥️പാർവതി
@Craft-69-m
@Craft-69-m Жыл бұрын
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 😂❤❤
@reshmaachu122
@reshmaachu122 Жыл бұрын
കഴിഞ്ഞ 46 പാർട്ട്‌ ഉം കേട്ടവർ വായോ 😘😘😘
@misnak9238
@misnak9238 Жыл бұрын
വന്നു ഞാൻ ❤
@ancyfathima5943
@ancyfathima5943 Жыл бұрын
♥️
@hymasatheesh5578
@hymasatheesh5578 Жыл бұрын
❤❤
@ShafnaRafeek-rc5yf
@ShafnaRafeek-rc5yf Жыл бұрын
വന്നല്ലോ 😁
@aslamabdulla4970
@aslamabdulla4970 Жыл бұрын
🤚
@ShafnaRafeek-rc5yf
@ShafnaRafeek-rc5yf Жыл бұрын
Captiion കണ്ട് സന്തോഷം തോന്നിയവരുണ്ടോ 🥰🥰 ❤️❤️
@ancyfathima5943
@ancyfathima5943 Жыл бұрын
♥️
@ShameeraThottakkattil-pj9iz
@ShameeraThottakkattil-pj9iz Жыл бұрын
Illa
@Riinuuh.___
@Riinuuh.___ Жыл бұрын
❤‍🩹😍
@ShafnaRafeek-rc5yf
@ShafnaRafeek-rc5yf Жыл бұрын
@@ancyfathima5943 ❤️❤️
@ShafnaRafeek-rc5yf
@ShafnaRafeek-rc5yf Жыл бұрын
@@Riinuuh.___ 🥰
@fathimashahla4637
@fathimashahla4637 Жыл бұрын
They shahulaka this is too much ttaa aaaa gift endha paranjit nirthikudenooo🤧
@RajiRaji-of3td
@RajiRaji-of3td Жыл бұрын
വല്ലാത്തൊരു ചതിയായിപ്പോയി 🥰🥰
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf Жыл бұрын
പൊളിച്ചു ❤️❤️❤️❤️❤️❤️❤️❤️❤️❤️അടിപൊളി എപ്പിസോഡ് ❤️❤️❤️❤️👍👌👌👌👌👌ആകാശ് ❤️പാർവതി 💕💕💕💕💕💕💕💕അടുത്ത പാർട്ടിന് വെയ്റ്റിംഗ്.
@sindhur5057
@sindhur5057 Жыл бұрын
എന്റെ ദൈവമേ.... പടക്കവും, തീപെട്ടിയും ഒരുമിച്ചാണ് എന്താവോന്തോ... ആ പാർവതിയെ നീതന്നെ കാത്തോളണേ.. ആ ചെക്കനെ അത്രവിശ്വാസം പോര... 🤭🤭🤭🤣🤣🤣
@babithabijil9430
@babithabijil9430 Жыл бұрын
🤣🤣
@ashtamyleena5213
@ashtamyleena5213 Жыл бұрын
Enthakan nale ellam koodi pottitherikkum....
@pavithrabiju4480
@pavithrabiju4480 Жыл бұрын
Yes chekkan romance adikum
@AshjanMishal
@AshjanMishal Жыл бұрын
Naale full romance aanu aakash oru rakshyillatha romance aanu naaale choodanmarude romance always extreme level aanaloo 😜
@sindhur5057
@sindhur5057 Жыл бұрын
@@AshjanMishal മ്മ്ഹ് അതാ പേടി, ഷാഹുൽഭായ് കുറച്ച് വെള്ളം കുടിക്കും🤭🤭🤭🤭🤣🤣🤣🤣
@SareenaSareena-ot8cz
@SareenaSareena-ot8cz Жыл бұрын
Super story,adipoli
@Seemachechiishetam
@Seemachechiishetam Жыл бұрын
🥰🥰🥰സൂപ്പർ... ഇതിന്റെ ഇടയിൽ ആ ദുഷ്ട മനസ്സുള്ളവർ ആരും കടന്നു വരാതിരുന്നാൽ മതിയായിരുന്നു.. പിന്നെ ഗിഫ്റ്റ് പാർവതിയുടെ കഴുത്തിൽ ഇടാനുള്ള മാലയാണ്🙈🙈🙈🙈.. അവളുടെ കഴുത്ത് ശൂന്യമായിരുന്നത് ആകാശം ശ്രദ്ധിച്ചു കാണു.. അതുകൊണ്ട് തന്നെ മാല വാങ്ങിച്ചു കാണും. 😍😍😍
@ashtamyleena5213
@ashtamyleena5213 Жыл бұрын
Nop
@pavithrabiju4480
@pavithrabiju4480 Жыл бұрын
​@@ashtamyleena5213 but why
@parvathysuhas6182
@parvathysuhas6182 Жыл бұрын
Watch aanu gift
@Radhakrish-u
@Radhakrish-u Жыл бұрын
അയ്യോ 😢തീർന്നുപോയി 👌👌♥️♥️♥️♥️
@rayan.k2807
@rayan.k2807 Жыл бұрын
Shahulkka amazing voice.super .l like u so muchh ❤❤❤❤
@shyamashyama9709
@shyamashyama9709 Жыл бұрын
ഓ ഇന്റെ ശിവനെ വീണ്ടും സർപ്രൈസ്. ഹോ ഇനി ഇപ്പൊ നാളെ നാല് മണി വരെ വെയിറ്റ് ചെയ്യണ്ടേ.എന്തായാലും ഇന്നത്തെ എപ്പിസോഡ് ഒരുപാട് ഇഷ്ട്ടായി. പാർവതിയുടെ ക്യാരക്ടറും ആകാശിന്റെ ക്യാരക്ടറും നല്ല രസംണ്ട് കേൾക്കാൻ. ❤️❤️❤️❤️❤️❤️❤️
@athulyachonamkandathil4030
@athulyachonamkandathil4030 Жыл бұрын
അത് 24 മണിക്കൂർ അത് മാത്രം സഹിക്കാൻ വയ്യ. എന്റെ പൊന്ന😎
@Nikhithapn
@Nikhithapn Жыл бұрын
എന്നാലും എന്റെ ഇക്ക ആ ഗിഫ്റ്റ് എന്താണ് എന്ന് പറഞ്ഞിട്ട് നിർത്തിയ മതിയായിരുന്നു ഇനിപ്പോ നാളെ നാലുമണി ആവട്ടെ അത് അറിയാൻ 😂ആകാംഷ സഹിക്കാൻ വയ്യ 😁
@thasnathasu8008
@thasnathasu8008 Жыл бұрын
❤️❤️തുളസിക്കതിർ❤️❤ ആകാശ്❤️പാർവതി
@misnak9238
@misnak9238 Жыл бұрын
@ancyfathima5943
@ancyfathima5943 Жыл бұрын
♥️
@ashwathikolliyan5542
@ashwathikolliyan5542 Жыл бұрын
Going so Super and romantic powerful story ❤❤❤❤❤
@HimaKumar-w5n
@HimaKumar-w5n Жыл бұрын
Super .innathe part valare manoharmayirunnu.i like it this part.super
@LissyJoseph-vt6uw
@LissyJoseph-vt6uw Жыл бұрын
ആഗിഫ്റ്റ് എന്തായാലും എനിക്കുവേണ്ട പാർവ്വതി എടുത്തോട്ടെ ഇന്നുതന്നാൽ ഞാൻ സന്തോഷിച്ചേനെ നാളെ വിളിച്ച ഗിഫ്റ്റ് അതു കൊള്ളില്ല😂😂😂😂
@ajeenaansiya3898
@ajeenaansiya3898 Жыл бұрын
ആയോ എന്താന്ന് അറിഞ്ഞില്ലല്ലോ ഇവിടെ ഇനി എന്ത് സംഭവിക്കും ഇനി ഉള്ള ഓരോ കാര്യം ആലോചിക്കുബോ പേടി വരുവാ എന്തവുവോ ആവോ
@prasannasuresh1382
@prasannasuresh1382 Жыл бұрын
ആകാശ്❤❤ പാർവതി❤❤❤❤❤
@ayaanaaysha561
@ayaanaaysha561 Жыл бұрын
അതൊരുനെക്‌ലസ് ആവനാ സാധ്യത 🎉🎉
@shifasrinu
@shifasrinu Жыл бұрын
Kettu kettu interest ayappothinum innale part kazhinju😊ini nale 4 mani avaanulla katta waiting aan❤
@FaseelaFaseela-c6h
@FaseelaFaseela-c6h Жыл бұрын
I am very happy today part akashettan❤❤❤❤❤❤ parvathi ❤❤❤❤
@ansarjumiansarjumi6852
@ansarjumiansarjumi6852 Жыл бұрын
ഇന്നത്തെ കെപ്‌ഷൻ 👍👍👍❤️❤️
@AryaSumi-t8t
@AryaSumi-t8t Жыл бұрын
Enthayalum innatha paravathyide getout ishttapettu. Ennalum suspence vendiyirunnilla nale vare engana wait chym😅
@sajina9927
@sajina9927 Жыл бұрын
നാളെ നാലുമണിവരെ വെയിറ്റ് ചെയ്യേണ്ട 😔😔😔 സ്റ്റോറി സൂപ്പറാണ്👍
@pavithrabiju4480
@pavithrabiju4480 Жыл бұрын
😢😢
@lekharajesh8805
@lekharajesh8805 Жыл бұрын
😂😂😂😂😂😂😂This is too bad😅😅😅.... Beautiful episode 👍...ishtaayii.....will wait for tomorrow..Hats off Shahul ikkaasee 👏👏👏👏👏
@ajiarnav363
@ajiarnav363 Жыл бұрын
ഇന്നാലും ഇനി നാളെ 4മണി വരെ കാത്തു ഇരിക്കണം വല്ലാത്ത ചതി ആയി പോയി 😢
@fathimahina8434
@fathimahina8434 Жыл бұрын
അയ്യോ ഇപ്പോ തുറന്നാൽ മതി ആയിരുന്നു 😊😊😊😊
@radhamani7613
@radhamani7613 Жыл бұрын
Super presentation
@RajeevSumi-u8u
@RajeevSumi-u8u Жыл бұрын
Ente Krishna shahulinte kondu thottu enthu giftayirikkum❤ ❤❤ Thulasikathir ❤❤
@HarshaThomas-dw6rq
@HarshaThomas-dw6rq Жыл бұрын
Super story I love this story ❤❤❤❤
@kochumonjoshi3346
@kochumonjoshi3346 Жыл бұрын
❤❤ ആകാശ് ❤❤ പാർവതി ❤❤ 💞💞 തുളസിക്കതിർ 💞💞
@reshmareshu4085
@reshmareshu4085 Жыл бұрын
Nalethe part poliya 🎉❤ waiting 😅❤
@naseemakonnakkal3858
@naseemakonnakkal3858 Жыл бұрын
Ufffffff...................... വാക്കുകളില്ല
@misnak9238
@misnak9238 Жыл бұрын
കഴിഞ്ഞ 46 പാർട്ടും മുടങ്ങാതെ കേട്ടവർ ആരൊക്കെ 👍
@ShameeraThottakkattil-pj9iz
@ShameeraThottakkattil-pj9iz Жыл бұрын
Njan
@ancyfathima5943
@ancyfathima5943 Жыл бұрын
♥️
@hymasatheesh5578
@hymasatheesh5578 Жыл бұрын
❤❤
@ShafnaRafeek-rc5yf
@ShafnaRafeek-rc5yf Жыл бұрын
❤️❤️
@Seemachechiishetam
@Seemachechiishetam Жыл бұрын
💞
@BinduUnnikrishnan-i5t
@BinduUnnikrishnan-i5t Жыл бұрын
Soorajinodu ini ennuparayum.vegham ariyikku.
@hymasatheesh5578
@hymasatheesh5578 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤ THULASIKATHIR ❤❤❤❤❤❤❤❤❤❤❤❤
@binduthankamani250
@binduthankamani250 Жыл бұрын
Please iniyengilum avare thammil akattaruthu
@shylapillai7368
@shylapillai7368 Жыл бұрын
ആകാശേട്ട അത് കേൾക്കാൻ ഒരു ഗും ഇല്ല പാർവതി 😂😂😂 അപ്പുവേട്ടൻ അല്ലെങ്കിൽ ആക്കുവേട്ടൻ, കൊള്ളാം
@athiraachu3366
@athiraachu3366 Жыл бұрын
entharikkum 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔alojichattu oru pidim kittanilla ...
@_js_-ln1gd
@_js_-ln1gd Жыл бұрын
Ithrkkum wait akkiya oru storyumilla🎉
@ShameeraThottakkattil-pj9iz
@ShameeraThottakkattil-pj9iz Жыл бұрын
Athe
@ShafnaRafeek-rc5yf
@ShafnaRafeek-rc5yf Жыл бұрын
സൈക്കോ love, രാവണ പ്രണയം (അമൻ, ദച്ചു ), പ്രണയനിലാവ് 🥰🥰🥰🥰
@rijinaraneeshrijina3144
@rijinaraneeshrijina3144 Жыл бұрын
നാളത്തെ കാര്യം ഓർക്കുമ്പോൾ 🙈😁
@krishnapr2797
@krishnapr2797 Жыл бұрын
പാർവതി ❤ആകാശ്
@niyajohny4207
@niyajohny4207 Жыл бұрын
Parvathi and Aakash piriyandu erunna mathiyayirunnu eni enthokke nadakkum avo kandariyam super story adipoli waiting for next part
@ammumidhu4634
@ammumidhu4634 Жыл бұрын
Nxt part ന് കട്ട വെയ്റ്റിങ് 🥰🥰🥰🥰
@somiasomia2213
@somiasomia2213 Жыл бұрын
അങ്ങനെ നമ്മുടെ ആകാശിന്റെയും പാർവതിയുടെയും പ്രണയം പടർന്നു പന്തലിക്കാൻ തുടങ്ങി ഇനി അതിൽ നിറയെ മനോഹരമായ പല വർണത്തിലുള്ള സുഗന്ധം പരത്തുന്ന പൂക്കൾ വിരിയട്ടെ എന്ന് ആശംസിക്കുന്നു 🌹🌹🌹🌹❤
@johnnobin2685
@johnnobin2685 Жыл бұрын
Shoooo....😭😓
@jeeshmasyam
@jeeshmasyam Жыл бұрын
നാളെ 4മണിവരെ കാതോർത്തു കാത്തിരിക്കുന്നു
@NazeemT.n
@NazeemT.n Жыл бұрын
Ikkaaaaaaaa ഞങ്ങൾ ക്ക് നല്ല മൂട് ഉണ്ടായിരുന്നു ഓപ്പൺ ചെയ്യാൻ 😭😭😭😭😭😭
@janikabageerathi
@janikabageerathi Жыл бұрын
Ikkaaaaa plzzzzz background music onn chenge cheyyooo... Plzzz... Jaanide swantham kashii orma varunnu.. Onnum vicharikkalle plzz
@jomolnj1381
@jomolnj1381 Жыл бұрын
Ok ayikkotte 😢😢 waiting for next part ❤❤❤❤
@dilshadswag
@dilshadswag Жыл бұрын
Vilappidippulla watch
@Raheema-s8d
@Raheema-s8d Жыл бұрын
വല്ലാത്ത ഒരുകൊടു ചതി ആയി പോയി ഇക്ക... ഇത്ര ക്.വേണ്ട ആയി ഇരുന്നു 😂😂💞💞
@shifushifana6813
@shifushifana6813 Жыл бұрын
ഞാൻ വന്നൂ❤❤
@nandumol1872
@nandumol1872 Жыл бұрын
അവസാനം കൊണ്ട് പോയി സസ്പെൻസ് ഇട്ടു നിർത്തും 😢😢വെറുതെ മനുഷ്യനെ വട്ടാക്കാൻ. ഇനി നാളെ 4മണിക്ക് എത്ര സമയമുണ്ടന്നോ 😭😭😭
@pavithrabiju4480
@pavithrabiju4480 Жыл бұрын
24 hours 😢😢😢
@nandumol1872
@nandumol1872 Жыл бұрын
അതെനിക്കറിയാം അതിനിനി എത്ര കാത്തിരിക്കണോന്ന പറഞ്ഞെ 😆😆😆
@beenask1311
@beenask1311 Жыл бұрын
Ee story I'll Adect Ai poyallo ende Devi....💞
@ancyfathima5943
@ancyfathima5943 Жыл бұрын
വന്നു ഞാൻ ♥️എല്ലാവരും വന്നു പ്രെസന്റ് പറഞ്ഞോളിൻ
@ShameeraThottakkattil-pj9iz
@ShameeraThottakkattil-pj9iz Жыл бұрын
Present
@jasnajasna4060
@jasnajasna4060 Жыл бұрын
ഞാൻ പറയുല 🫣🫣🫣
@ancyfathima5943
@ancyfathima5943 Жыл бұрын
​@@ShameeraThottakkattil-pj9iz🥰
@ancyfathima5943
@ancyfathima5943 Жыл бұрын
​@@jasnajasna4060കുരിപ്പേ 😂
@sherlywilson5935
@sherlywilson5935 Жыл бұрын
ഞാനും വന്നേ 😅
@ShefeenaNasu
@ShefeenaNasu Жыл бұрын
Jan കുറച്ചു താമസിച്ച പോയി sorry,ദിവസം കഴി യും തോറും സർപ്രൈസ്‌ ആയി വരുകയാണ് super story ഒത്തിരി ഇഷ്ടം പെട്ടു ❤❤❤❤❤❤❤
@kamarutv7377
@kamarutv7377 Жыл бұрын
എന്തായിരിക്കും ആ ഗിഫ്റ്റ്. ആകാശ് ♥️പാർവതി
@jiyasameena5781
@jiyasameena5781 Жыл бұрын
First
@greeshmaajith6525
@greeshmaajith6525 Жыл бұрын
ഏതൊക്കയോ പ്രദീക്ഷിക്കുന്നു ഒന്നും നടന്നില്ല. എന്നാലും ❤❤❤❤❤❤❤❤❤
@shafna414
@shafna414 Жыл бұрын
Ith oru maathiri pani aayi poyitto 😢😢
@shijikl5253
@shijikl5253 Жыл бұрын
Gifte.aranjaanam
@Naseerashraf-z6p
@Naseerashraf-z6p Жыл бұрын
Polichu
@SruthiVp-v7u
@SruthiVp-v7u Жыл бұрын
Sooper
@rasiyarashi4471
@rasiyarashi4471 Жыл бұрын
Gift kanan waitingilane ❤❤❤❤
@pavithranap1018
@pavithranap1018 Жыл бұрын
Pollichu. ❤❤❤❤❤❤
@aryaarya4862
@aryaarya4862 Жыл бұрын
Ohh ഇനി നാളെ വരെ വെയിറ്റ് ചെയ്യണമല്ലോ,. Romance😍 athinu😍 വേണ്ടി കാത്തിരിക്കുന്നു. ആകാശ് 🥰🥰 പാർവതി ❤️❤️
@sherlywilson5935
@sherlywilson5935 Жыл бұрын
അതേ ഞാൻ പേടിച്ചുട്ടോ ആ കാർ അതിൽ സ്റ്റിഫൻ ആവുമോ എന്ന്....
@pavithrabiju4480
@pavithrabiju4480 Жыл бұрын
Gift എന്നാണെന്ന് അറിയാതെ സമാധാനം ഇല്ലത്ത ആരെക്കെയുണ്ട്. ❤❤❤❤
@ShameeraThottakkattil-pj9iz
@ShameeraThottakkattil-pj9iz Жыл бұрын
Mubailphone ayirikkumo
@pavithrabiju4480
@pavithrabiju4480 Жыл бұрын
​@@ShameeraThottakkattil-pj9iz ini chain ayirikkumo ???
@binusunil5627
@binusunil5627 Жыл бұрын
Sir മതിയായിരുന്നു ആകസേട്ടൻ വേണ്ടായിരുന്നു
@tharajisad4402
@tharajisad4402 Жыл бұрын
akashetta എന്ന് ഉള്ള വിളി ഒരു രസമില്ല
@NazeemT.n
@NazeemT.n Жыл бұрын
Mm sathyam
@naseerakm4087
@naseerakm4087 Жыл бұрын
Kelkan oro divasavum kathirikkugaya super super super mashaallah
@bushararasheed5090
@bushararasheed5090 Жыл бұрын
First ❤❤❤❤
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
ഒരു രാത്രിയിലെ ഭാര്യ..
42:25
Shahul Malayil
Рет қаралды 144 М.