തുളസിക്കതിർ - കട്ടക്കലിപ്പന്റെ പാർവതി- PART- 58 - Shahul Malayil - വിദ്യയുടെ അഴിഞ്ഞാട്ടം

  Рет қаралды 154,882

Shahul Malayil Stories

Shahul Malayil Stories

Күн бұрын

കോടീശ്വരനും അഹങ്കാരിയുമായ നായകനും, ഒരിഞ്ച് പിന്നോട്ട് പോവാതെ പൊരുതുന്ന നായികയും..
A tome and jerry show
കട്ടക്കലിപ്പന്റെ പാർവതി
THULASIKATHIR
WRITING - RAKHI NAIR
PRESENATION- SHAHUL MALAYIL
EDITING - FAISAL CM
#shahulmalayilstories #rakhinair #malayalamstory #thulasikathir

Пікірлер: 399
@ancyfathima5943
@ancyfathima5943 Жыл бұрын
ആ വിദ്യക്കിട്ട് രണ്ട് പൊട്ടിക്കാൻ തോന്നുന്നവർ ഇവിടെ ലൈക്ക് അടിച്ചു പ്രതിഷേധിച്ചോളിൻ. 😁😁എനിക്കവളെ തട്ടി പൊട്ടകിണറ്റിൽ ഇടാനാണ് തോന്നുന്നത്. അതുകൊണ്ട് ആദ്യത്തെ ലൈക്ക് ഞാൻ അടിച്ചു 🤭🤭അവളുടെ ഒലക്കമേലെ ഒരു ഗർഭ നാടകം 😬
@Mufeedasafvan4906
@Mufeedasafvan4906 Жыл бұрын
🤣🤣🤣
@ancyfathima5943
@ancyfathima5943 Жыл бұрын
​@@Mufeedasafvan4906😄😄😄
@sumayyasumi7191
@sumayyasumi7191 Жыл бұрын
എന്റെ പൊന്നോ നമിച്ചു 🙏😂😂
@sumayyasumi7191
@sumayyasumi7191 Жыл бұрын
അവളെ തട്ടി പൊട്ടകിണറ്റിൽ ഇടുന്നതൊക്കെ കൊള്ളാം പോലീസ് അന്നെഷിച്ചു വന്നാൽ ഞാൻ സാക്ഷി പറയും നോക്കിക്കോ 🤭
@ShameeraThottakkattil-pj9iz
@ShameeraThottakkattil-pj9iz Жыл бұрын
Oru mazhu eduthu avale thalkittonnu kodukkanam athode theeranam ellam.. 😡😡😡😡😡
@sindhur5057
@sindhur5057 Жыл бұрын
വിദ്യപോലെ ഒരുമകൾ ശത്രുവിന് പോലും ഉണ്ടാകരുത്... 😔😔
@MANEESHAMOHAN-i3g
@MANEESHAMOHAN-i3g Жыл бұрын
അതെ
@nimisharavi4482
@nimisharavi4482 Жыл бұрын
അതേ
@DivyaDivya-vt5zg
@DivyaDivya-vt5zg Жыл бұрын
🥺🥺🥺🥺🥺😬
@nishap5873
@nishap5873 Жыл бұрын
അതെ
@Seemachechiishetam
@Seemachechiishetam Жыл бұрын
സത്യം. അവളെ പോലെ ഒരു പെണ്ണിനെ ആർക്കും മകളും മരുമകളുമായി കിട്ടാതിരിക്കട്ടെ... നാശം
@devipriyads6285
@devipriyads6285 Жыл бұрын
വിദ്യക്ക് ഉള്ള പണി നമ്മുടെ ആകാശേട്ടൻ തന്നെ കൊടുത്തെങ്കിൽ സംഗതി പൊളിക്കും 😇
@MANEESHAMOHAN-i3g
@MANEESHAMOHAN-i3g Жыл бұрын
👌👍🏻👍🏻
@paathu2024
@paathu2024 Жыл бұрын
എനിക്കും അങ്ങനെ തോനുന്നു വിദ്യയുടെ സ്വഭാവം തീരേ ഇഷ്ടമല്ല😠
@sherlywilson5935
@sherlywilson5935 Жыл бұрын
Yes
@razakgg1806
@razakgg1806 Жыл бұрын
ഒരുദിവസം kodkandavum... Sure
@MeenuMeenuSanvi
@MeenuMeenuSanvi 6 ай бұрын
👍👍👍അങ്ങനെയാണെങ്കിൽ പൊളിക്കും 🔥🔥✌️✌️
@athulyachonamkandathil4030
@athulyachonamkandathil4030 Жыл бұрын
വിദ്യക്ക് ഒരു നല്ല കിടിലൻ പണി തന്നെ ആകാശ് കൊടുക്കണേ ഈശ്വരാ 😁🙏
@reshmaachu122
@reshmaachu122 Жыл бұрын
സ്വാതി യോടും സ്റ്റീഫൻ നോടും ആകാശ് ചെയ്യ്തത് ശെരി ആയി എന്നു തോന്നിയവർ ഉണ്ടോ 😘😘😘😘
@JasminJachu-nc6vz
@JasminJachu-nc6vz Жыл бұрын
Und
@ancyfathima5943
@ancyfathima5943 Жыл бұрын
ഉണ്ട് കുരിപ്പേ 🤣
@jaseenan7382
@jaseenan7382 Жыл бұрын
ഉണ്ട് ❤❤
@SanthoshKumar-o1v6s
@SanthoshKumar-o1v6s Жыл бұрын
Und
@reshmaachu122
@reshmaachu122 Жыл бұрын
@@SanthoshKumar-o1v6s 💞
@Sheeja-sreeraj9254.2ago
@Sheeja-sreeraj9254.2ago Жыл бұрын
ഐവാ ആകാശ് കളിക്കളത്തിൽ ഇറങ്ങാൻ സമയം മായി മക്കളെ ആ വിദ്യ ക്ക്‌ ഈ പണിക്ക് ഒരുയേണംയെങ്കിലും കിട്ടണം 👍👍അത് കാണാൻ കാത്തിരിക്കുന്നവർ വായോ ❤❤❤ആകാശ് 💕💕പാർവതി 💕💕
@JasminJachu-nc6vz
@JasminJachu-nc6vz Жыл бұрын
Njan
@MeenuMeenuSanvi
@MeenuMeenuSanvi 6 ай бұрын
അത് നമ്മുടെ ചെക്കൻ തന്നെ പണി കൊടുക്കട്ടെ ✌️✌️ഐവാ powli👍👍✌️✌️🔥🔥
@nourin723
@nourin723 Жыл бұрын
അഞ്ജന പാട്ട് spr ❤️❤️👍👍👍ഒരു നൂറാശകൾ.... അതും പാടിയത് അഞ്ജനയല്ലേ..... അതും പൊളിയായിരുന്നു 👍👍👍
@rashik9401
@rashik9401 Жыл бұрын
ഈ കഥ കേൾക്കാൻ തുടങ്ങിയ അന്ന് മുതൽ ടെൻഷൻ ആണ്. 4 മണി ആവാൻ കാത്തിരിക്ക എന്നും . അത് കഴിഞ്ഞ അതിലേറെ ടെൻഷൻ ആണ്. ഇതിന് മുന്നയുള്ള story ക്ക് ഒന്നും ഇത്രേം കാത്തിരുന്നിട്ടില്ല. ഇത് പൊപ്പൊളിയാ .. രാഖി ചേച്ചി..❤❤❤ Super
@sheebabinusheebabinu3871
@sheebabinusheebabinu3871 Жыл бұрын
അഞ്ജനയുടെ വോയിസ്‌ സൂപ്പർ ഇനിയും നല്ലസോങ്സ് പ്രതീ ക്ഷിക്കുന്നു
@AHSANTECHYOFFICAL
@AHSANTECHYOFFICAL Жыл бұрын
സൂപ്പർ വോയിസ്‌
@NisaYousuf-cw8cd
@NisaYousuf-cw8cd Жыл бұрын
ഹോ ഇങ്ങനേം ഉണ്ടാകോ മക്കൾ??.. കണ്ണീചോര ഇല്ലാത്തവൾ.!.. ഇതൊക്കെ കേൾക്കുമ്പോ അവളെ കൊല്ലുന്നത് തന്നെയാ ഭേദം എന്ന് തോന്നി പോകുന്നു. അഞ്ജന പാടുന്ന എല്ലാ പാട്ടും സൂപ്പർ ആണുട്ടോ. 👍👍 ഇന്നത്തേയും എനിക്കൊത്തിരി ഇഷ്ടമായി. 👌❤️❤️❤️
@mylouve2473
@mylouve2473 Жыл бұрын
പാർവതിയുടെ ചേച്ചിയുടെ സ്വഭാവത്തിനുള്ള തിരിച്ചടി ഉടനെ നൽകണം അല്ലെങ്കിൽ ഈ കഥ ഒട്ടും കൊള്ളില്ല 😢😢
@deepavimalkumarng1529
@deepavimalkumarng1529 Жыл бұрын
ഇന്നത്തെ പാർട്ട് കേട്ടപ്പോൾ വല്ലാത്ത ദേഷ്യം തോന്നി വിദ്യയോട്.സിനിമയിൽ കാണുന്ന പോലെ വല്ല മാജിക്കുംകാണിച്ച് കഥയിൽ കയറി വിദ്യയുടെ കൈയും കാലും ഒടിച്ച് സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ആക്കിയേനെ. ഇങ്ങനെ ഒരുമകളെ ആ പാവം അച്ഛനും അമ്മയ്ക്കും എങ്ങനെ കിട്ടിയോ ആവോ. വിദ്യയുടെ ലക്ഷ്യം നടത്തി കൊടുക്കരുത്പ്ലീസ്. അഞ്ജനയുടെ പാട്ട് സൂപ്പർ ആയിരുന്നു ഇനിയും പാടാൻ അവസരം കിട്ടട്ടെ ❤❤❤❤❤❤❤❤❤
@JasmiShibu-x4w
@JasmiShibu-x4w Жыл бұрын
എന്റെ ഒരു ആഗ്രഹം..... ഞായറാഴ്ച വിദ്യയുടെ കല്യാണം വെച്ചിട് നടക്കേണ്ടത് പാർവതിയുടെയും ആകാശിന്റേത് ആണ്..., ഇത് സപ്പോർട്ട് ചെയ്യുന്ന എത്ര പേരുണ്ട്.....
@rose_petals486
@rose_petals486 Жыл бұрын
Aiwaaa ath polikkum ❤
@bindunair1856
@bindunair1856 9 ай бұрын
​@@rose_petals486❤
@reshmaachu122
@reshmaachu122 Жыл бұрын
4.20 ആയപ്പോ ഞാൻ കരുതി ഇന്ന് സ്റ്റോറി ഉണ്ടാകില്ലന്ന് 🥺🥺പേടിച് പോയി ഇപ്പോ വന്നല്ലോ 😘😘😘
@prabithavijayan4452
@prabithavijayan4452 Жыл бұрын
ഇക്ക കാതൽ story വീണ്ടും വരുമോ കേൾക്കാൻ ഒത്തിരി ആഗ്രഹം ഉണ്ട്,......തുളസികതിർ ഒത്തിരി ഇഷ്ട്ടം ആ.. ഷാഹുൽ ഇക്ക &രാഖി സൂപ്പർ ❤❤❤❤❤
@shajimpshajimp6665
@shajimpshajimp6665 Жыл бұрын
ആ Story ക്കായി ഞാനും കാത്തിരിക്കുന്നു❤❤
@prabithavijayan4452
@prabithavijayan4452 Жыл бұрын
​@@shajimpshajimp6665❤
@sherlywilson5935
@sherlywilson5935 Жыл бұрын
അതേ ആ വിദ്യയുടെ ലീല വിലാസം എത്രയും വേഗം അവസാനിപ്പിക്കണം കുറെയായി അവൾ കിടന്ന് താണ്ടവം തുടങ്ങിയിട്ട്....
@KichukichuKichu-j8n
@KichukichuKichu-j8n Жыл бұрын
ഹോ വിദ്യയെ ചെവിടത്തു ഒന്ന് പൊട്ടിക്കാൻ ആരുമില്ലാ തായെല്ലോ അവിടെ... 😖എന്തൊരു സാധനമാണ്........ ❤❤❤❤ആകാശ് ❣️പാർവതി ❤️❤️❤️❤️
@sherlywilson5935
@sherlywilson5935 Жыл бұрын
എത്ര ആഗ്രഹത്തോടെ ആണെന്നോ ഈ കഥ കേൾക്കാനായി ഓടിവരുന്നത് പക്ഷേ അവിടെ അവളുടെ ഭിഷണി കേൾക്കാൻ വയ്യ
@sindhur5057
@sindhur5057 Жыл бұрын
ഇന്നത്തെ കഥയുടെ ബാക്ക്‌ഗ്രവുണ്ട് മ്യൂസിക് അടിപൊളി 👍👍👍👌🏻👌🏻👌🏻
@maykdtmh2852
@maykdtmh2852 Жыл бұрын
പാർവതി എപ്പോഴും വിദ്യയുടെ മുന്നിൽ തോറ്റ് കൊടുക്കുന്നത് കണ്ടിട്ട് വല്ലാത്ത ദേഷ്യം വരുന്നുണ്ട് !
@nowshadnowshad4550
@nowshadnowshad4550 Жыл бұрын
💕💕ആകാശ്💞💞പാർവതി💕💕 💓💓തുളസിക്കതിർ💓💓 💜💜super story💜💜
@nadaskitchen9076
@nadaskitchen9076 Жыл бұрын
പെന്നു ഷാഹുലേ അടുത്ത എപ്പി സോഡിൽ ആ വിദ്യക്ക് നമ്മുടെ ത്ത കാശിനേ ക്കെണ്ട് എട്ടിന്റെ പണി കെട്ടുക്കണം വിദ്യ ഇനി വേണ്ട. ഇതിന്റെ മുന്നിലും പിന്നിലും ഉള്ള എല്ലാവർക്കും എന്റെ ഹ്യദയം നിറഞ്ഞ ആശംശകൾ🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤
@sreejithsuku7196
@sreejithsuku7196 Жыл бұрын
അച്ഛനും അമ്മക്കും പാർവതിയോടുള്ള വിശേഷം തകരുമ്പോൾ എതാവും പ്രതികരണം കാത്തിരിക്കാം
@SmithaRaju-ip7lg
@SmithaRaju-ip7lg Жыл бұрын
വിദ്യയ്ക്ക് നല്ലൊരു പണി കിട്ടണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ
@remyakrf7536
@remyakrf7536 Жыл бұрын
Und
@sreekumarsreekumar4130
@sreekumarsreekumar4130 Жыл бұрын
Nalla panni kittiyal pora 8nte panni kodukkanam
@SruthiSNair123
@SruthiSNair123 Жыл бұрын
​@@sreekumarsreekumar4130കിട്ടും...
@sindhur5057
@sindhur5057 Жыл бұрын
ഇന്നത്തെ പാർട്ട്‌ എന്തു കൊണ്ടോ മനസ് ഒരുപാട് നൊന്തു 😔😔😔
@vs6892
@vs6892 Жыл бұрын
അഞ്ജന നല്ല പാട്ടുകാരി തന്നെ.
@sajnasaju5147
@sajnasaju5147 Жыл бұрын
കട്ട വെയിറ്റ് ആയിരുന്നു ❤❤❤❤
@FaseelaFaseela-c6h
@FaseelaFaseela-c6h Жыл бұрын
എന്തു വൃത്തികെട്ടാസ്വഭാവമാണ് ആ വിദ്യ യുടെ ഇത്രക്കും തരംതാഴ്ന്ന പെൺകുട്ടികൾ കഥയിലാണെങ്കിൽ കൂടി സങ്കൽപ്പിക്കാൻകൂടി കഴിയുന്നില്ല ആ പെണ്ണിനെ വല്ല വിശ്വവുംകൊടുത്തു കൊല്ലാൻ നോക്ക് ഈ തരത്തിലുള്ള പെൺകുട്ടികൾ കുടുംബത്തിനല്ല മറിച് ഭൂമിക്ക് തന്നെ ഭാരമാണ് നാളെത്തെ partinu കാത്തിരിക്കുന്നു ❤❤❤❤akash❤❤❤❤parvathi
@SalamAbdulsalam-vh2zb
@SalamAbdulsalam-vh2zb Жыл бұрын
Anjanayude song super🎉
@കാശിനാഥൻ2019
@കാശിനാഥൻ2019 Жыл бұрын
വിദ്യാക്ക് നല്ലൊരു പണി കൊടുക്കണം.... Plz
@manojappus3853
@manojappus3853 Жыл бұрын
കഥ ആണെങ്കിലും ഒരു മകൾ അച്ഛനോടും, അമ്മയോടും ഇത്തരം വാക്കുകൾ പറയുന്നത് കേട്ടപ്പോ വല്ലാത്തൊരു വിഷമം മനസ്സിൽ വിദ്യക്ക് നല്ലൊരു ശിക്ഷ കൊടുക്കാൻ ആകാശിന് മാത്രമേ പറ്റുള്ളൂ അതിന് ഈ കാര്യങ്ങൾ പാർവതി ആകാശിനോട് പറയണം വിദ്യക് നല്ല ശിക്ഷ കിട്ടണം പ്ലീസ്
@Miras12399
@Miras12399 Жыл бұрын
വിദ്യയുടെ തട്ടിപ്പ് എല്ലാവർക്കും മനസ്സിലാക്കട്ടെ ഒരു രൂപ കൊടുക്കരുത്. ❤️❤️ആകാശ് ❤️പാർവതി ❤️❤️
@ancyfathima5943
@ancyfathima5943 Жыл бұрын
എന്നെപോലെ 4മണിമുതൽ കാത്തിരിക്കുന്നവർ ആരൊക്കെ
@ShameeraThottakkattil-pj9iz
@ShameeraThottakkattil-pj9iz Жыл бұрын
Und kathirikkenu
@mubeenamubi5237
@mubeenamubi5237 Жыл бұрын
ഞാൻ
@vidhyakvijayan3016
@vidhyakvijayan3016 Жыл бұрын
Ondu
@ShahanaPathu
@ShahanaPathu Жыл бұрын
😊
@AmruthaSibi
@AmruthaSibi Жыл бұрын
Yes
@krishnapr2797
@krishnapr2797 Жыл бұрын
നോക്കി ഇരിക്കുവായിരുന്നു ഞാൻ 😁❤
@vijithakumariv.l7187
@vijithakumariv.l7187 Жыл бұрын
നിർമലമ്മയ്ക്ക് പാർവതിയോടുള്ള വിശ്വാസം കണ്ടപ്പോൾ എനിക്കും വിഷമമായി 😢, വിദ്യയുടെ സ്വഭാവം, ഇങ്ങനെയും മക്കളുണ്ടാകുമോ
@NoufiyaRaheesh
@NoufiyaRaheesh Жыл бұрын
എന്തും സഹിക്കും.. വിഡിയോ ഇടാൻ ലേറ്റ് ആയാൽ 😮.... Vidamatte
@paaru1511
@paaru1511 Жыл бұрын
ഞാനും കരുതി പാർട്ട്‌ ഇടാൻ മറന്നു വെന്ന്😂😂 ഇല്ലങ്കിൽ അങ്ങോട്ട് വിളികാൻ ഒരിങ്ങയിരിന്നു 😂😂😂
@sumayyasumi7191
@sumayyasumi7191 Жыл бұрын
❤❤ തുളസിക്കതിർ ❤❤ ആകാശ് ❤പാർവതി ഇഷ്ട്ടം
@Crazyy___girll__
@Crazyy___girll__ Жыл бұрын
Waiting aayirunnuu 😻✨🖤
@margaretrajagopal2100
@margaretrajagopal2100 Жыл бұрын
Mr. Shahul Malayil. Your expression and your voice are very great. It gives life to the story. The plan of Swathi and Steaphen must not work out. If it works, it will be sad. The listeners will be much depressed. Ms. Rakhi Nair please dont bring sorrow to us.
@roshnihannashaji7924
@roshnihannashaji7924 Жыл бұрын
4 mani muthale waiting aayirunnu ❤
@Roopa4718
@Roopa4718 Жыл бұрын
Sooraj poyalle...santhooosham Steephanym swathikum punishmentum .....adipoli....aaa vidyakitum oronnonnara pani kodukkam Akashetta ...njagal kude und.... Akash😘😍 Parvathi
@febianjunais330
@febianjunais330 Жыл бұрын
വിദ്യയെ ഇനി വളരാൻ അനുവദിക്കരുത്
@sindhur5057
@sindhur5057 Жыл бұрын
പാർവതിയിലുള്ള അച്ഛന്റെയും, അമ്മയുടെയും വിശ്വസം ഓർക്കുമ്പോൾ.... നെഞ്ച് പിടഞ്ഞു. 😔😔😔
@FahmidhaFahmidhamurshid
@FahmidhaFahmidhamurshid Жыл бұрын
Athe
@zmloveshore1190
@zmloveshore1190 Жыл бұрын
അതെ......ഈ storyyil അത് മാത്രം ഒരു നെഗറ്റീവ് ആയി തോന്നി....പാർവതിയുടെ vtl രാത്രി ചിലവഴിച്ചത് പോലെ മതിയായിരുന്നു.......പാർവതിയുടെ charecter അനുസരിച്ച് വേണ്ടായിരുന്നു
@zmloveshore1190
@zmloveshore1190 Жыл бұрын
@@RohithkunnathullyRohithk-xg9dv sorry bro....njan daily story കേൾക്കുന്ന ആൾ അല്ല.....but chila story കൾ എന്തോ കേൾക്കാറുണ്ട്..അങ്ങനെ കേട്ട ഒരു സ്റ്റോറി ആണ് ഇതും...devanandhanam ഞാൻ കേട്ടിട്ടില്ല....പിന്നെങ്ങനെ അഭിപ്രായം പറയും...
@sherlywilson5935
@sherlywilson5935 Жыл бұрын
ഇത്രയും താഴ്ന്നു കൊടുക്കണോ അച്ഛനായ ഗോപാലകൃഷ്ണൻ
@Seema-eb8pd
@Seema-eb8pd Жыл бұрын
Shahulkkayude voicesupper next partnayi waiting ❤❤❤
@misnak9238
@misnak9238 Жыл бұрын
കഴിഞ്ഞ 57 പാർട്ടും കേട്ടവർ ആരൊക്കെ ♥️
@shineybthomas4393
@shineybthomas4393 Жыл бұрын
വിദ്യയുടെ ജീവിതം തകർന്നു പോകുന്നത് ഈ സ്റ്റോറിയുടെ അവസാനം നമ്മുക്ക് കാണാൻ കഴിയും . ഉറപ്പാണ്‌
@athirapg9855
@athirapg9855 Жыл бұрын
Story + background score =❤️‍🔥❤️‍🔥💯
@KichuKichu-js8lo
@KichuKichu-js8lo Жыл бұрын
വിദ്യ എന്ന കഥാപാത്രം കുറച്ച് ഓവർ അല്ലേ ഇത്രയ്ക്ക് വേണ്ടാരുന്നു സ്വന്തം അച്ചനോട് ഇങ്ങനെ ഏതെങ്കിലും ഒരു മകൾ സംസാരിക്കുമോ
@ashamanoj9624
@ashamanoj9624 Жыл бұрын
Athe
@Seenushami
@Seenushami Жыл бұрын
കഥയാണെങ്കിലും റിയലായ് തോന്നിപോകുന്നു 🥹
@vishnug3145
@vishnug3145 Жыл бұрын
Super voice ❤paru akash❤❤❤❤❤❤❤❤
@aswathybinu7510
@aswathybinu7510 Жыл бұрын
സ്വാതിക്കും സ്റ്റീഫനും കൊടുത്ത പണി കുറഞ്ഞു പോയി എന്ന് തോന്നുന്നുണ്ടോ? പിന്നെ വിദ്യക്ക് പണി കൊടുക്കണം😂😂😂
@rajeenarajeens8408
@rajeenarajeens8408 Жыл бұрын
അടിപൊളി 👌👌👌👍👍👍♥️♥️♥️
@remyakrf7536
@remyakrf7536 Жыл бұрын
കിടു vioce song അഞ്ജനയുടെ 😍😍സൂപ്പർ feel ആയിരുന്നു ❤❤❤ സത്യം പറഞ്ഞാൽ വിദ്യ കൊല്ലാൻ ദേഷ്യമുണ്ട് എന്തൊക്കെയാണ് വിളിച്ച് പറഞ്ഞു കൂട്ടിയത്😡😡😡🤬🤬
@kochumonjoshi3346
@kochumonjoshi3346 Жыл бұрын
❤❤ ആകാശ് ❤❤ പാർവതി ❤❤ 💞💞 തുളസിക്കതിർ 💞💞
@NaheemtNaheemt
@NaheemtNaheemt Жыл бұрын
ആ ക്യാഷ് കൊടുക്കരുത് എന്നെ ആഗ്രഹിക്കുന്നവർ undo
@shipnajoseph3430
@shipnajoseph3430 Жыл бұрын
Super song and voice
@danishmirshad5973
@danishmirshad5973 Жыл бұрын
കാത്തിരിക്കുകയായിരുന്നു
@hymasatheesh5578
@hymasatheesh5578 Жыл бұрын
❤❤❤THULASIKATHIR❤❤❤ ❤❤Aakash❤Parvathy❤❤ ❤❤Super❤❤Adipoli❤❤
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf Жыл бұрын
സൂപ്പറാണ്. വിദ്യയ്ക്ക് നല്ലത് ആകാശും, പാർവതിയും കൊടുക്കണം. സ്വാതിക്കും, സ്റ്റീഫനും ആകാശ് കൊടുത്ത പണിഷ്മെന്റ് ഏറ്റവും നല്ലതാണ്.❤❤❤❤❤ആകാശ് ❤പാർവതി ❤️❤️❤️❤️❤️❤️❤️❤️സൂപ്പർ 💕💕💕💕💕💕👌👌👌👌👌👌
@sushmamadhu3404
@sushmamadhu3404 Жыл бұрын
Waiting ayirunu 🎉🎉🎉
@semeenasemeena2252
@semeenasemeena2252 Жыл бұрын
Waiting for next part ❤️❤️❤️
@hymasatheesh5578
@hymasatheesh5578 Жыл бұрын
❤❤❤❤❤❤❤ Waiting ayirunnu ❤❤❤❤❤❤❤
@Nadeera-uv1gg
@Nadeera-uv1gg Жыл бұрын
Nirmala polichu
@niyajohny4207
@niyajohny4207 Жыл бұрын
Eni enthakunmo entho. Eni Stephan and Swathi enthokke cheyum avo . Vidhya ye enthu cheytha mathiyakum . Orikkulum enemies num ethu pole makkal undakaruthu. Super story adipoli waiting for next part
@priyareji3650
@priyareji3650 Жыл бұрын
വിദ്യ ഇവരുടെ മകൾ തന്നെയോണോ.... വിദ്യയ്ക്ക തക്കതായ ശിക്ഷ കിട്ടണം.....
@naseerakm4087
@naseerakm4087 Жыл бұрын
അടുത്ത പാർട്ടിൽ വിദ്യകുള്ള പണി കൊടുക്കണേ please
@reshmaachu122
@reshmaachu122 Жыл бұрын
4 മണി മുതൽ സ്റ്റോറി കു കാത്തിരുന്നവർ വായോ 😘😘😘
@deepashaju5480
@deepashaju5480 Жыл бұрын
ഇക്കു എന്താ ലേറ്റ് ആയത് ❤❤❤❤
@renjujosephjoseph8225
@renjujosephjoseph8225 Жыл бұрын
Ente ponnikka....Aa Vidhya ye angu theerthukala, avalude azhinjattam borakkunnund ee story...bakiyellam nallatha
@Nadeera-uv1gg
@Nadeera-uv1gg Жыл бұрын
Patt super
@SALINI466
@SALINI466 Жыл бұрын
🌿 തു ള സി ക്ക തി ർ 🌿
@ലൈബ്രറി
@ലൈബ്രറി 4 ай бұрын
പാട്ടിന് addict ആയ പോലെ ❤
@jiyasameena5781
@jiyasameena5781 Жыл бұрын
First waiting ayirunnu
@Pathuuuh
@Pathuuuh Жыл бұрын
Parvathy. Yude sonthaam gandharvaan akash varma oro partum oru trailer polm kanathe wait chyth vannu aa exciting ode kanumbol nthaa every part are enjoying and thrilling
@Athiraprasad-5898
@Athiraprasad-5898 Жыл бұрын
ആകാശ് ❤️പാർവതി
@nishap5873
@nishap5873 Жыл бұрын
സ്വാതി ക്കു o സ്റ്റിഫാനു o പണി കുറച്ചു കുറഞ്ഞു പോലെ തോന്നുന്നു. ഇനി അടുത്ത എട്ടിന്റെ പണി വിദ്യ ക്ക്‌. 👌🏻👌🏻💞💞
@yasmi492
@yasmi492 Жыл бұрын
Supr🥰🥰🥰
@anusree6395
@anusree6395 Жыл бұрын
സൂപ്പർ ❤️🥰🥰🥰🥰🥰🥰🥰
@rincyanish5023
@rincyanish5023 Жыл бұрын
Supper voice...
@Athiraprasad-5898
@Athiraprasad-5898 Жыл бұрын
കാത്തിരിക്കയിരുന്നു 🥰🥰.
@ancyfathima5943
@ancyfathima5943 Жыл бұрын
♥️♥️തുളസിക്കതിർ ♥️♥️ ♥️♥️ആകാശ് ♥️പാർവതി ♥️♥️
@Mufeedasafvan4906
@Mufeedasafvan4906 Жыл бұрын
@hymasatheesh5578
@hymasatheesh5578 Жыл бұрын
❤❤
@sumayyasumi7191
@sumayyasumi7191 Жыл бұрын
🥰
@Mufeedasafvan4906
@Mufeedasafvan4906 Жыл бұрын
@@sumayyasumi7191 🥰
@ShailacKoomanna
@ShailacKoomanna Жыл бұрын
Aakash ❤❤❤ parvathi
@faseenapv629
@faseenapv629 Жыл бұрын
സോങ് സൂപ്പർ ❤️❤️
@anilgreshma-ip1jf
@anilgreshma-ip1jf Жыл бұрын
Song❤super
@sajanisajani6610
@sajanisajani6610 Жыл бұрын
Vidhya and pradeep ...👿... Swathi and steefan ...👿eavarku akashinte kayil ninu thanai nalla Pani kitanum ... please ikka... waiting a situation.... eanthayalum vidhya yude 👿plan nadakaruthu please ..,🔥🙏
@devipriyads6285
@devipriyads6285 Жыл бұрын
🤔 ഈ സ്വാതി പിശാചിന് കിട്ടിയതൊന്നും പോരേന്ന് തോന്നുന്നു. ..... ഇനി അടുത്ത സമ്മാനം വാങ്ങാനുള്ള പോക്കാ... 🤷‍♀️
@AfeefaThasilm
@AfeefaThasilm Жыл бұрын
വിദ്യക്ക് എത്രയും പെട്ടന്ന് ഒരു അഡർ പണി കിട്ടാൻ അതു നികുന്നവർ ഉണ്ടോ
@faseelamuthu1962
@faseelamuthu1962 Жыл бұрын
ഉണ്ട് ഞാൻ ❤
@Mufeedasafvan4906
@Mufeedasafvan4906 Жыл бұрын
❤️❤️
@naseejamm2604
@naseejamm2604 Жыл бұрын
Vindhya enth.sathanam.aakash.ariyanam.ellam..parvathiyodulla.aa.ammayudeyum.achanteyum.vishvasam..pavam.paravathi.vidhyakulla.madupadi.aakash.kodukkanam.❤❤❤❤❤
@binjabinja510
@binjabinja510 Жыл бұрын
സൂപ്പർ.
@ramseenarafeek7431
@ramseenarafeek7431 Жыл бұрын
First coment njan
@ashwathik7506
@ashwathik7506 Жыл бұрын
Going so super and romantic powerful story ♥️💖💖💖💖
@vidhyabaiju9089
@vidhyabaiju9089 Жыл бұрын
Waitingilayirunnu😊🥰
@SurprisedWaterLily-nl9wk
@SurprisedWaterLily-nl9wk Жыл бұрын
സൂപ്പർ ❤❤❤👍👍👍👍👌👌👌👌👌🌹🌹🌹🌹❤️സൂപ്പർ സൂപ്പർ
@shijinamol9765
@shijinamol9765 Жыл бұрын
ഒരു ആഗ്രഹം ഉണ്ട്.. ഈ story അടിപൊളിയാണ്..ഉടനെ തീർത്തുകളയല്ലേ..ആകാശിൻ്റെയും പാർവതി യുടെയും ഒളിച്ചു കളിയും റൊമാൻസും കലിപ്പും ഒക്കെയായി ഇത് ഇനിയും കുറേ നീണ്ടു പോകണം..
@ShefeenaNasu
@ShefeenaNasu Жыл бұрын
ഇത് ഒരു വല്ലാത്ത മകൾ ayi poi കഷ്ടം പാവം അച്ഛൻ, അമ്മയും 🥰🥰❤❤
@rajaninair2822
@rajaninair2822 Жыл бұрын
Vidhyakke nalloru panni kittanam, parvathi marupadi kodukkanam❤❤❤
@nourin723
@nourin723 Жыл бұрын
നിർമലക്ക് പാർവതിയിലുള്ള വിശ്വാസം കണ്ടപ്പോ എന്തോ ഒരു വിഷമം......വിവാഹത്തിന് മുൻപ് ഇങ്ങനൊരു ബന്ധം വേണ്ടായിരുന്നു 😢😢
@Safufasil
@Safufasil Жыл бұрын
എനിക്കും തോന്നി
@ReshmaAmmu-zu9db
@ReshmaAmmu-zu9db Жыл бұрын
Anjana super voice
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
ഒരു രാത്രിയിലെ ഭാര്യ..
42:25
Shahul Malayil
Рет қаралды 147 М.
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН