തുളസിക്കതിർ - കട്ടക്കലിപ്പന്റെ പാർവതി- PART- 65 - രാജകുമാരന്റെ രാജകീയ തിരിച്ചു വരവ്

  Рет қаралды 265,436

Shahul Malayil Stories

Shahul Malayil Stories

Күн бұрын

കോടീശ്വരനും അഹങ്കാരിയുമായ നായകനും, ഒരിഞ്ച് പിന്നോട്ട് പോവാതെ പൊരുതുന്ന നായികയും..
A tome and jerry show
കട്ടക്കലിപ്പന്റെ പാർവതി
THULASIKATHIR
WRITING - RAKHI NAIR
PRESENATION- SHAHUL MALAYIL
EDITING - FAISAL CM
#shahulmalayilstories #rakhinair #malayalamstory #thulasikathir

Пікірлер: 770
@sindhur5057
@sindhur5057 Жыл бұрын
ഇന്നത്തെ പാർട്ട്‌ ഒരു രക്ഷയുമില്ല. അടിപൊളി. ത്രില്ലിംഗ്, റൊമാൻസ്, രാജാകിയ തിരുച്ചുവരവ് വാവ്.... 👏👏👏👏👏👍👍
@godakku129
@godakku129 Жыл бұрын
Santhosam❤❤❤❤
@shahidashahi4615
@shahidashahi4615 Жыл бұрын
Santhosham ayi 🥰🥰🥰
@reshmaachu122
@reshmaachu122 Жыл бұрын
സത്യം പറഞ്ഞാൽ എന്റെ പൊന്നു ഇക്ക ആ പാർവതി യെ കളും ടെൻഷൻ ആണ് ഞങ്ങള്ക് 😁😁😁😁സത്യം ഓവർ ആയിട്ട് അഡിക്ട് ആയി പോയി 😘😘😘
@simijiji9261
@simijiji9261 Жыл бұрын
Sho ഇത് വരെ ആകാശ് ഇല്ലാത്ത തുളസി കതിർ റോക്കി ഭായ് ഇല്ലാത്ത KGF പോലെ ആരുന്നു.ഇപ്പൊ സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ ❤❤❤❤❤
@vijaycpky1095
@vijaycpky1095 Жыл бұрын
സത്യ
@SruthiSNair123
@SruthiSNair123 Жыл бұрын
🤣🤣🤣🤣... Currect 👍😁
@aryau1072
@aryau1072 Жыл бұрын
Njan Rockybhai ye anu akash ayitt imagine cheyth vayikkunnath
@simijiji9261
@simijiji9261 Жыл бұрын
@@aryau1072 ആണോ ഞാനും 🤣🤣🤣
@SruthiSNair123
@SruthiSNair123 Жыл бұрын
@@aryau1072 ഞാൻ പ്രിത്വിരാജ് 😁...parvathiyayi malavika nair ഉം 😁..
@naziyashafeer5097
@naziyashafeer5097 Жыл бұрын
എന്റെ പൊന്നു മാഷേ ഇതല്ലേ ഞങ്ങൾ കാണാൻ ഏറെ കാത്തിരിക്കുന്നു നിമിഷങ്ങൾ ആകാശ് ഇല്ലാതെ കഥ പൂർണത ഉണ്ടായിരുന്നില്ല ഇപ്പോൾ പൊളിച്ചടുക്കി ചേച്ചിക് ഒരുപാട് നന്ദി പിന്നെ നമ്മുടെ എല്ലാവരുടെ യും ഇക്കാക്കും ഓരോ കഥപാത്രത്തിന് മനോഹരമായ സ്വരാ മധുര്യം തരുന്ന ഇക്കാക്കു ഒരായിരം നന്ദി ❤❤❤
@ancyfathima5943
@ancyfathima5943 Жыл бұрын
വേറെ ഒരു കഥയോടും തോന്നാത്ത ഒരു പ്രത്യേക ഇഷ്ടമുണ്ട് ഈ കഥയോടും ഇതിലെ നായകനോടും നായികയോടും. എല്ലാവർക്കും അങ്ങനെയാണോ ♥️അങ്ങനെയുള്ളവർ ഇവിടെ കമോൺ 😁🫣
@Rimisadiq
@Rimisadiq Жыл бұрын
Yes
@anithakumari3317
@anithakumari3317 Жыл бұрын
Yes
@rasilaanas8944
@rasilaanas8944 Жыл бұрын
Yes nightil urangan polum pattunnilla ee story athrak ishttam
@ullaskumbanad3303
@ullaskumbanad3303 Жыл бұрын
❤❤❤❤❤❤❤❤❤❤
@JasnaDua
@JasnaDua Жыл бұрын
Yes
@bhaveenagireesh5266
@bhaveenagireesh5266 Жыл бұрын
Iam addicted to this story...... ആകാശിന്റെ എൻട്രി..... Uff...!!!!! രോമാഞ്ചിഫിക്കേഷൻ......... 😍😍😍😍😍😍😍😍 Waiting for ആകാശ് പാർവതി Marriage....... ❤️❤️❤️❤️❤️❤️ ❤️❤️തുളസിക്കതിർ ❤️❤️ ആകാശ് ❤️❤️ പാർവതി
@SumayyaMukesh-c5l
@SumayyaMukesh-c5l Жыл бұрын
ഞാനും
@bhaveenagireesh5266
@bhaveenagireesh5266 Жыл бұрын
@@SumayyaMukesh-c5l 😍😍😁
@gamingworldpes9357
@gamingworldpes9357 Жыл бұрын
ന്റെ പൊന്നോ ഒരു രക്ഷയുമില്ല ഞങ്ങൾടെ രാജാവിന്റെ രാജാകീയമായ തിരിച്ചു വരവ് 🔥🔥🔥akaaash❤️‍🔥parvathi
@nivedyt6979
@nivedyt6979 Жыл бұрын
പൊളിച്ചു മാഷേ ഇത്രയും ദിവസത്തെ ടെൻഷനും വിഷമവും മാറിക്കിട്ടി 🥰🥰🥰🥰🥰🥰🥰
@sandhyasandhya9207
@sandhyasandhya9207 Жыл бұрын
ഇന്നാണ് കഥ കേട്ട് ആശ്വാസം ആയത് പാർവതിയുടെ സങ്കടം തീരുമല്ലോ സന്തോഷമായി 🥰🥰🥰
@HaleemaKM
@HaleemaKM Жыл бұрын
രാവിലെ മുതൽ ട്രൈയ്‌ലർ കേട്ട് ഒരു പാട് തവണ കേട്ട് കൊണ്ട് ഇരിക്കുന്നഞാൻ ഹാവൂ 4മണി ആയല്ലോ ആകാശിന്റ ഏൻഡ്രി പൊളിച്ചു ❤👏👏😄
@navyanarayanan2597
@navyanarayanan2597 Жыл бұрын
അപ്പുവേട്ടൻ വന്നേ ❤❤❤🥳🥳🥳🥳🥳എല്ലാത്തിനും തീരുമാനം ഇന്ന് കിട്ടും ❤❤❤❤
@gopikaaneesh7088
@gopikaaneesh7088 Жыл бұрын
പൊളിച്ചു മുത്തേ 💞💞 നിന്റെ രാജകുമാരൻ എത്തി💕💕💕
@ShafnaRafeek-rc5yf
@ShafnaRafeek-rc5yf Жыл бұрын
രണ്ടു ദിവസം ആകാശ് ന്റേം പാർവതിടേം romance miss ചെയ്തു 🥰❤️❤️❤️❤️
@deepavimalkumarng1529
@deepavimalkumarng1529 Жыл бұрын
പൊളിച്ചു. ഒരുപാട് സന്തോഷം തോന്നി ഇന്നത്തെ പാർട്ട് കേട്ടപ്പോൾ.ആകാശിന്റെയും പാർവതിയുടെയും വിവാഹത്തിനായി കാത്തിരിക്കുന്നു.❤❤❤❤❤❤❤
@FayisMufeeda
@FayisMufeeda Жыл бұрын
അടിപൊളി. അങ്ങനെ രാജകുമാരിയെ സ്വന്തമാക്കാൻ രാജകുമാരൻ വന്നു.ഇനിയാണ് ആകാശ് യഥാർത്ഥ യുദ്ധം തുടങ്ങുന്നത്. ഇനി എത്രയും പെട്ടെന്ന് അവരുടെ കല്യാണം നടന്നാൽ മതി🥰
@krishnapr2797
@krishnapr2797 Жыл бұрын
ഇന്നലെ ഇതിന്റെ trailer കേട്ട് രോമാഞ്ചം ആയിരുന്നു😁❤
@Bgfgfxff
@Bgfgfxff Жыл бұрын
ഈ ഒരു entry ആവാൻ കാത്തിരിക്കുവായിരുന്ന് ...😊❤
@selmanparis6746
@selmanparis6746 Жыл бұрын
Ufffff 🔥ballatha jathi story aayi poyi തുളസിക്കതിർ ❤ഇപ്പൊ ഇത് കേട്ട് കേട്ട് സ്വപ്നത്തില് പോലും അഗശും പാർവതി ഉം ആൻ
@UllanammfMfm
@UllanammfMfm Жыл бұрын
Sathym😀
@reshmaachu122
@reshmaachu122 Жыл бұрын
അയ്യടാ ക്യാപ്ഷൻ കണ്ട് സന്തോഷം ആയവർ ഉണ്ടോ 😘😘😘
@remyakrf7536
@remyakrf7536 Жыл бұрын
❤❤❤
@MINNAMINUNGU
@MINNAMINUNGU Жыл бұрын
പിന്നല്ലാതെ
@momandme9355
@momandme9355 Жыл бұрын
ഉണ്ട് qalbee
@Gaya3_gayathry
@Gaya3_gayathry Жыл бұрын
ഇന്നലെ ഇക്കാന്റെ സ്റ്റാറ്റസ് കണ്ടപ്പോഴേ exited ആണ് ഞാൻ.... 😌😌😌❤️👀👀
@reshmaachu122
@reshmaachu122 Жыл бұрын
@@Gaya3_gayathry 😘😘
@shajipalappatta5315
@shajipalappatta5315 Жыл бұрын
തുടക്കം കേട്ടപ്പോൾ ഞെട്ടിപ്പോയി : ഇന്നലെ അവസാനം ഇതല്ലായിരുന്നല്ലോ. പിന്നെ സമാധാനമായി : നായകൻ തിരിച്ചെത്തിയല്ലൊ : സന്തോഷമായി. ഇനി നാളെ 4 മണിയാവാൻ വേണ്ടിയുള്ള കാത്തിരിപ്പാണ് :❤❤❤
@sindhur5057
@sindhur5057 Жыл бұрын
സത്യം 🥰
@NoufiyanavasNoufiyanavas
@NoufiyanavasNoufiyanavas Жыл бұрын
ഇന്ന് ഒരുപാട് സന്തോഷമായി. ഇന്നത്തെ സൂപ്പർ പാർട്ട്‌ ആയിരുന്നു. ആകാശിന്റെ എൻട്രി പൊളിച്ചു. ❤️
@Nikhithapn
@Nikhithapn Жыл бұрын
വന്നേ വന്നേ ഗന്ധർവ്വൻ വന്നേ 💃💃💃സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യേ 😁
@beenanavas8094
@beenanavas8094 Жыл бұрын
ഇത്രയും നാൾ കഥ കേട്ട പ്പോലെ അല്ല''' ഇത് ഭയങ്കര ത്രില്ലിങ്ങ് ആയി കേൾക്കാൻ കാത്തിരിക്കുന്ന കഥയാണ് തുളസി കതിർ.... Super Storey...... ഈ കഥ നമ്മൾക്ക് സമ്മാനിച്ച രാഖി ചേച്ചിയ്ക്ക് ഒരായിരം നന്ദി❤❤❤❤❤❤❤❤ ഇത് അവതരിപ്പിക്കുന്ന ഷാഹുൽ ഇക്കാ യ്ക്കു ഒരായിരം നന്ദി❤❤❤❤❤❤
@amalsatheesh9362
@amalsatheesh9362 Жыл бұрын
Supeer
@FathimaPaathu-vq9dd
@FathimaPaathu-vq9dd Жыл бұрын
ഒരു പാർട്ട് പോലും നമ്മൾ മിസ് ചെയ്യൂല സൂപ്പർ അടിപൊളി രാജകുമാരിന്റെ രാജകുമാരൻ എത്തി❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🫶🫶🫶🫶🫶
@devipriyads6285
@devipriyads6285 Жыл бұрын
ഈ രാജകുമാരന്റെ ഒരു പാർട്ടും ഞങ്ങൾ miss ചെയ്യില്ല 😉
@FathimaPaathu-vq9dd
@FathimaPaathu-vq9dd Жыл бұрын
@@devipriyads6285 👍👍👍👍🥰🥰
@VidyaJithin
@VidyaJithin Жыл бұрын
❤❤❤❤ താങ്ക്യൂ ഇക്ക❤❤❤❤ ആകാശിനെ തിരിച്ചുകൊണ്ടുവന്നത്❤❤❤❤ വളരെ മിസ്സ് ചെയ്തു❤❤❤❤ പാവം പാർവതി❤❤❤❤❤❤ ഇന്നത്തെ പാർട്ട്❤❤❤❤❤ സൂപ്പർ ആയിരുന്നു
@sabna-jr7xq
@sabna-jr7xq Жыл бұрын
എത്രയൊക്കെ നല്ലവരാണെന്ന് പറഞ്ഞാലും മക്കളുടെ മനസ്സറിയാതെ അവരുടെ ജീവിതത്തിലെ ഓരോ തീരുമാനമെടുക്കുന്ന മാതാപിതാക്കൾ ഭയങ്കര തോൽവിയ
@deepanidhin7192
@deepanidhin7192 Жыл бұрын
I agree 100 percent....
@sabna-jr7xq
@sabna-jr7xq Жыл бұрын
​@@deepanidhin7192👍
@pinkyjoseph6742
@pinkyjoseph6742 Жыл бұрын
ആദ്യമായി പാറുൻ്റെ മാതാപിതാക്കളോട് വെറുപ്പ് തോന്നി
@deepanidhin7192
@deepanidhin7192 Жыл бұрын
@@pinkyjoseph6742 sathyam
@FasnaShafeer
@FasnaShafeer Жыл бұрын
Yenne ഒരു കഥ പോലും ഇങ്ങനെ പിടിച്ചുമനസിനെ കുലിക്കിട്ടില്ല അത്രക്കും കഥ എനിക്ക് ഇഷ്ട്ടായി ഇതിൽ ആകാശിന്റെ വരവിൽ തികച്ചും സന്തോഷം. ആകാശ് ❤പാർവതി ❤
@johnnobin2685
@johnnobin2685 Жыл бұрын
എന്റെ ഹീറോ സൂപ്പർ ആണ്......എല്ലാ പെൺകുട്ടികളും പങ്കാളി നെഞ്ചിൽ സുരക്ഷിതരാണെന്ന് തോന്നുന്നു..... അതൊരു വേറിട്ട അനുഭൂതിയാണ് 😊😊😊
@atheenasaji5715
@atheenasaji5715 Жыл бұрын
കാത്തിരുന്നു മടുത്തു എങ്കിലും നായകന്റെ എൻട്രി മരണമാസ് എന്തോ ഒത്തിരി ഇഷ്ടമാണ് ഈ നായകനെ ❤❤❤ ആകാശ് ..... ആകാശ് വർമ്മ🔥
@Sherly-e8f
@Sherly-e8f Жыл бұрын
ആകാശ് എത്തി പൊളിച്ചടുക്കി പ്രദീപിന് കിട്ടി അടുത്ത് സുരജ് സ്‌റ്റീഫൻ ഇക്കാ സൂപ്പർ
@shajimpshajimp6665
@shajimpshajimp6665 Жыл бұрын
ഞങ്ങളുടെ രാജകുമാരന്റെ രാജകീയ വരവ് പൊളിച്ചു ഇന്നലെ മുതൽ ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. ഒരു കഥയിലും ഇത്ര മാത്രം നായകൻ ഇല്ലെങ്കിൽ സങ്കടം തോന്നിയ നിമിഷം ഉണ്ടാവില്ല അത്രമാത്രം മുന്ന് ദിവസം ആകാശ് ഇല്ലാതെ ഒത്തിരി സങ്കടം തോന്നി ആ സങ്കടം എല്ലാം ഈ നിമിഷത്തിൽ ഇല്ലാതായി. സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നുന്നു എന്തായാലും രാജകുമാരൻ തിരിച്ച് എത്തിയ സന്തോഷത്തിൽ ഞാൻ ഇത്തിരി മധുരം എല്ലാവർക്കും നൽക്കുന്നു ആർക്ക് കിട്ടിയില്ല എന്ന് മാത്രം പറയരുത്🎂🎂🍰🍰🍰 പ്രദീപിന് കിട്ടി ഇനി സൂരജിന് നാളെ കിട്ടും UK യിൽ പോയ ആകാശിന് എന്തു സംഭവിച്ചു എന്നറിയാൻ കാത്തിരിക്കുന്നു ആകാശ് പാർവതി വിവാഹത്തിനായി waiting ആകാശ് പാർവതി❤❤🎉🎉🎉
@NisaYousuf-cw8cd
@NisaYousuf-cw8cd Жыл бұрын
ആകാശ് വന്നല്ലോ.. Happy ആയി. ഇനി കഥയുടെ ലെവൽ തന്നെ മാറും. ബാക്കി പാർട്ട്‌ കൾക്കായ് waiting.. 💞💞💞💞💞💞
@lijovp
@lijovp Жыл бұрын
ആകാശ് വന്നു സമാധാനമായി. ബാക്കി എല്ലാം ആ കാശ് നോക്കിക്കോളും .👏👏👏👏👏👏👏👏👏👏👏👏👏👏
@devipriyads6285
@devipriyads6285 Жыл бұрын
ഇന്നത്തെ episode കണ്ടപ്പോൾ മരുഭൂമിയിൽ മഞ്ഞു വീണ സുഖം 🤗 ❤ Akash Varma ❤ Parvathy ❤
@Sini-j5y
@Sini-j5y Жыл бұрын
ഹോ ഇപ്പോഴാ മനുഷ്യന് സമാധാനം കിട്ടിയത് 😂😂😂❤❤❤ thank you ikka
@anithakumari3317
@anithakumari3317 Жыл бұрын
Same tooyou today very happy
@Gaya3_gayathry
@Gaya3_gayathry Жыл бұрын
കാത്തിരുന്നു ഒടുവിൽ ഗന്ധർവ്വൻ വന്നല്ലോ ❤️❤️❤️ സത്യം പറഞ്ഞ ഞൻ ഒരു മണ്ടിയാണ്... ഈ coments ഒക്കെ വായിക്കുമ്പോ aakashum പാർവതിയും ഹാപ്പി ആകും എന്ന് വിചാരിക്കും.... പിന്നെ അല്ലെ ഓർത്തത്.... ഇവർ കഥയിലെ കഥാപാത്രങ്ങൾ ആണെന്ന്... 😂...Any way.... Thanku Rakhi Nair for this beautiful story ❤️❤️❤️
@fathimaa___fathimaa
@fathimaa___fathimaa Жыл бұрын
പാർവതിയെക്കാളും സന്തോഷം ആയി എനിക്ക് ആകാശ് വന്നപ്പോ.. ❤️
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf Жыл бұрын
ഇന്നത്തെ പാർട്ട്‌ പൊളിച്ചുട്ടോ. ഒരു രക്ഷയും ഇല്ലട്ടോ. സൂപ്പർ, സൂപ്പർ. ❤️❤️❤️❤️❤️💕💞💞ആകാശ് ❤️പാർവതി. 💕💞💕💞👌👌💞💕💞💕അടുത്ത പാർട്ടിന് കാത്തിരിക്കുന്നു.
@Aizu-
@Aizu- Жыл бұрын
പൊളിച്ചു 👏👏👏👏കട്ട വെയ്റ്റിംഗ്ഗ് നാളത്തെ partinu ♥️♥️പാർവതി ♥️aakashvarma ♥️♥️♥️
@Athiraprasad-5898
@Athiraprasad-5898 Жыл бұрын
ഈ വരവിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്ന ❤️❤️❤️
@shefianasanas4623
@shefianasanas4623 Жыл бұрын
അങ്ങനെ നമ്മുടെ 🔥നായകൻ വന്നിരിക്കുന്നു. ആകാശ് 🔥🔥🔥🔥🔥
@ShafnaRafeek-rc5yf
@ShafnaRafeek-rc5yf Жыл бұрын
Mass ഹീറോടെ mass entry ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@Sheeja-sreeraj9254.2ago
@Sheeja-sreeraj9254.2ago Жыл бұрын
ഐയോ സൂപ്പർ സൂപ്പർ ഇക്കാ അടിപൊളി ആയിരുന്നു ഈ ഒരു പാർട്ടിന് വേണ്ടിയാണ് കാത്തിരുന്നത് masha alla🙏🙏🤲🤲🤲
@Aizu-
@Aizu- Жыл бұрын
ഈ തിരിച്ചു വരവ് കാത്തിരുന്നവർ ആരൊക്ക 🥰🥰🥰
@AnilaUnni-me5mn
@AnilaUnni-me5mn Жыл бұрын
ഇന്നത്തെ ആകാശിന്റെ entry പൊളിച്ചു മാസ്സ് entry ആകാശും പാർവതി യും എത്രയും പെട്ടെന്ന് ഒന്നിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു അവർ ഒന്നു ചേരുന്ന നിമിഷത്തിന് വേണ്ടി കട്ട waiting ആണ് പിന്നെ ഇക്കയുടെ voice ആകാശ് വർമ്മക്ക് നന്നായി ചേരുന്നുണ്ട് നമ്മുടെ എഴുത്തുക്കാരി രാഖി ചേച്ചി ഒരു big സല്യൂട്ട് ഇത്രയും നല്ല ഒരു സ്റ്റോറി നമ്മൾക്ക് സമാനിച്ചതിന് ഇനിയും ഇതുപോലെ ഉള്ള story ക്കൾ ചേച്ചിയിൽ നിന്നും പ്രതീക്ഷിക്കുന്നു
@bhaveenagireesh5266
@bhaveenagireesh5266 Жыл бұрын
നമ്മുടെ ആകാശേട്ടൻ വന്നേ.... 😍😍😍😍q😍
@priyaullas2217
@priyaullas2217 Жыл бұрын
ആകാശ് വർമ്മ യെ തിരികെ കൊണ്ട് വന്നതിനു ഒരുപാട് സന്തോഷം 🎉🎉 ആകാശില്ലാത്ത പാർട്ട്‌ കേൾക്കുമ്പോൾ വലിയ സങ്കടം ആയിരുന്നു
@FaisalBabu-g5d
@FaisalBabu-g5d Жыл бұрын
ആകാശ് തിരിച്ചു വന്നു പൊളിച്ചു ❤❤❤❤
@ancyfathima5943
@ancyfathima5943 Жыл бұрын
ആകാശിന്റെ മാസ്സ് എൻട്രിയ്ക്ക് വേണ്ടി എന്നെപോലെ കാത്തിരുന്നവർ ആരൊക്കെ
@Mufeedasafvan4906
@Mufeedasafvan4906 Жыл бұрын
❤️
@thasnathasu8008
@thasnathasu8008 Жыл бұрын
@FaisalBabu-g5d
@FaisalBabu-g5d Жыл бұрын
@NazeemT.n
@NazeemT.n Жыл бұрын
❤️❤️
@AslahaAslu-xm3xn
@AslahaAslu-xm3xn Жыл бұрын
❤❤❤
@Shibna-so9ew
@Shibna-so9ew Жыл бұрын
Ufff powerfull man comes from powerfull stories🔥🔥🔥🔥 iconic evergreen story thulasikathir💎
@sherlywilson5935
@sherlywilson5935 Жыл бұрын
ഒരു പാർട്ടും miss ചെയ്യില്ല പക്ഷേ പാർവതിയെ സങ്കടപെടുത്തരുത് ok.. പിന്നേ ഞാൻ പിണങ്ങി ആകാശിനോട് ആ പെണ്ണിനെ സങ്കടപെടുത്തിയില്ലേ കുറച്ചല്ല ഒരുപാട്..... Love you. Aakash an parvathi ❤❤❤❤🥰
@princycs5032
@princycs5032 Жыл бұрын
എന്റെ പൊന്നോ ഇമ്മാതിരി പൊളി ഐറ്റം 🔥🔥🔥🔥🔥
@reshmaachu122
@reshmaachu122 Жыл бұрын
ട്രൈലെർ കേട്ടപ്പോ മുതൽ 4.00 മണി ആയേകിൽ എന്നാണ് മനസ്സിൽ 😘😘😘
@SurprisedWaterLily-nl9wk
@SurprisedWaterLily-nl9wk Жыл бұрын
എന്റെ പൊന്നു, ഷാഹുൽ മോനെ ഒരു രക്ഷയും 👍ഇല്ല ❤️ആകാശ് ❤പാർവതി ആകാശിന്റ വരവ് സൂപ്പർ പ്രദിപ് അവനു കിട്ടാനുള്ളതു കിട്ടി 👍👍👌👌❤️❤️
@reenareena2856
@reenareena2856 Жыл бұрын
അയ്യോ സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ...... 'സൂപ്പർ സൂപ്പർ ... ആകാശ് പൊളിച്ചു❤❤❤❤❤❤ ഇപ്പോഴാ കഥ പൂർണം വന്നത്❤❤❤❤❤ Love you രാഖി ഇക്കൂസേ💐💐💐💐💐💐
@rajeenarajeens8408
@rajeenarajeens8408 Жыл бұрын
അടിപൊളി ആയി 👌👌👌👌🥰🥰🥰🥰
@athirats4315
@athirats4315 Жыл бұрын
ഒത്തിരി സന്തോഷം തോന്നി ആകാശിന്റെ തിരിച്ചു വരവ് 🤍❤️❤️❤️
@misnak9238
@misnak9238 Жыл бұрын
ക്യാപ്‌ഷൻ കണ്ട് സന്തോഷം ആയവർ ആരൊക്കെ ♥️
@Mufeedasafvan4906
@Mufeedasafvan4906 Жыл бұрын
@fayisp7175
@fayisp7175 Жыл бұрын
Enne polhe ath oru pad thavana vayikunavar undo😂😂❤❤
@thasnathasu8008
@thasnathasu8008 Жыл бұрын
@FaisalBabu-g5d
@FaisalBabu-g5d Жыл бұрын
@raghisachu2729
@raghisachu2729 Жыл бұрын
ഒരു പാർട്ടും miss ചെയ്യില്ല ഇക്കാ... പാർവതിയുടെയും ആകാശിന്റെയും കല്യാണം ആവുമ്പോഴേക്കിന്നും പ്രദീപിനെ എണ്ണ തോണീന്നു എനിപ്പിക്കണേ 😂
@shafnashafna8658
@shafnashafna8658 Жыл бұрын
ആകാശിന്റെ തിരിച്ച് വരവ് സൂപ്പർ❤❤❤❤❤
@anusree6395
@anusree6395 Жыл бұрын
അടിപൊളി 🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️പ്രദീപിന് ഒരു അടിയുടെ കുറവുണ്ടായിരുന്നു അത് കിട്ടിയപ്പോൾ തൃപ്തിയായി 😂😂
@muhsinaninu5457
@muhsinaninu5457 Жыл бұрын
ഓടിവായോ. കാത്തിരുന്ന നിമിഷ മാണ്. എന്റെ പോന്നു ❣️❣️❣️❣️❣️❣️❣️❣️
@shiduizu2206
@shiduizu2206 Жыл бұрын
Waw❤❤ രോമാഞ്ചിഫിക്കേഷൻ ❣️❣️
@nourin723
@nourin723 Жыл бұрын
മോനെ ആകാശേ ❤️❤️❤️നിന്നെ തിരഞ്ഞു ഞങ്ങൾ uk യിലേക്ക് വരാനൊരുങ്ങി നിൽക്കുവായിരുന്നു 😂അപ്പോഴാ ഇക്ക പറയുന്നത് നീ ഉറപ്പായും ഇന്ന് വരൂന്ന് 😂......രാജകുമാരന്റെ രാജാകീയ വരവ് നെഞ്ചിടിപ്പോടെ ഞങ്ങൾ നോക്കിനിന്നു 💔💔🎉🎉
@KichukichuKichu-j8n
@KichukichuKichu-j8n Жыл бұрын
സൂപ്പർർർർ.... ആകാശ് mass എൻട്രി wow....... ഇപ്പോഴാ സമാധാനയെ... എനി ഒന്നും പേടിക്കാനില്ല പാർവതി ❤️❤️❤️❣️❣️❣️❣️ആകാശ് ❣️പാർവതി 🥰
@vidhyakvijayan3016
@vidhyakvijayan3016 Жыл бұрын
Kirachu nalayai ee partinu vendi waiting ayirunnu akashainta thirichuvaravinayi ippol happy ആയി ഇനി aa stephnum predheepinum surajinum swathihikkum നല്ല pani thannea kodukknea akash ♥️♥️✨️next partinayai katta waiting ♥️
@deepanidhin7192
@deepanidhin7192 Жыл бұрын
Vidya ku venam.
@muhammedaneesh1288
@muhammedaneesh1288 Жыл бұрын
എന്റെ പെന്നേ ഇന്നലെ Trailer കണ്ടത് അതിൽ നിന്ന് പിന്നെയും പിന്നെയും കേട്ടു ത്രില്ലിൽ ആണ് ഇന്ന് കേൾക്കാൻ വന്നത്❤❤❤❤
@muhammedaneesh1288
@muhammedaneesh1288 Жыл бұрын
എനിക്കാധ്യാമായിട്ടാണ് ഇത്രയും Like
@gamingworldpes9357
@gamingworldpes9357 Жыл бұрын
Next episode katta waitingggg..... Romanjification🔥🔥❤️‍🔥
@misnak9238
@misnak9238 Жыл бұрын
ആകാശിന്റെയും പാർവതിയുടെയും കല്യാണം കാണാൻ കാത്തിരിക്കുന്നവർ ആരൊക്കെ ♥️
@SALINI466
@SALINI466 Жыл бұрын
🌿 ഇന്നത്തെ ആകാശ്ന്റെ കിടിലൻ എൻട്രിയ്ക്കായ് കാത്തിരുന്നവർ 🌿
@abidn390
@abidn390 Жыл бұрын
ഇത് പോലെ ഇത്രയും ഇൻ ഡ്രസ്റിങ് ആയിട്ടുള്ള ഒരു സ്റ്റോറി വേറെ ഇല്ല.❤ wow.അടിപൊളി.തുളസികതിർ.❤
@najiya.knajiya2790
@najiya.knajiya2790 Жыл бұрын
ഇന്നത്തെ ആകാശിന്റെ വരവ് പൊളിച്ചു. ഇന്നത്തെ എപ്പിസോഡ് സൂപ്പർ 👍👍👍 ആകാശ് ❤️പാർവതി
@anjugopinathan5463
@anjugopinathan5463 Жыл бұрын
Super mass entry......ee part ilum akash vannillarunegil kanunnathu nirthiyene......🎉🎉🎉🎉
@Roopa4718
@Roopa4718 Жыл бұрын
Royal Entry polichu Akashettaaa💞 Paruuu nee happy alle...njagalym hapyyyyyy❤❤ Aaa bgm uff!! romanjification💞💞💞💞💞💞💞💞
@sharmilashanu849
@sharmilashanu849 Жыл бұрын
കുറച്ചു ദിവസം ആയി കഥ ഒരു ഉഷാർ ഇല്ലായിരുന്നു ഇപ്പോൾ ഒരു ഉഷാർ ആയി ❤❤❤❤❤❤❤
@SruthiSNair123
@SruthiSNair123 Жыл бұрын
Yes💪🏻.... Akash nte mass entri.....!!!👏👏👏.. Aa bhagam kettappo visil adikkanum.,,.... Kai adikkanum okke thonniyathaa,.,..🥳.. Athaayirunnu entri😍.....!!!!അരെ waw.....😍... അത് കിടുക്കി.... തിമർത്തു.. Pwolichu 😜🤪...,.!!!
@sinshasinshabiju908
@sinshasinshabiju908 Жыл бұрын
എന്തോ ഈ കഥയോട് വല്ലാത്ത ഒരു ഇഷ്ട്ടം ആണ്. രാഖി ചേച്ചി 👍. ഇക്ക 👍👍
@naseemaabdulla6346
@naseemaabdulla6346 Жыл бұрын
Akash parvathy ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ love you ❤❤❤❤❤❤🎉🎉🎉🎉 soooo happy for this part...stephen..suraj ..pradheep..swathy..ivarude poga petann kanaam 😂😂😂
@Sulfiyakabeer
@Sulfiyakabeer Жыл бұрын
Ho രോമാഞ്ചം aakash is back ❤❤❤❤❤
@jaseenan7382
@jaseenan7382 Жыл бұрын
എന്റെ പൊന്നോ പൊളിച്ചടുക്കി ❤❤വൗ ❤സൂപ്പർ ❤❤പ്രദീപ്‌ സൂരജ് സ്റ്റീഫൻ സ്വാതി പിന്നെ വിദ്യ 😡ഇവരെയൊക്കെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കുന്നത് കാണാൻ കാത്തിരിക്കുവാന്നെ ആകാശ് ❤❤പാർവതി ❤❤❤❤❤👍🏻👍🏻👍🏻👍🏻പൊളിച്ചു ❤❤❤
@swathys1658
@swathys1658 Жыл бұрын
Stephen, swathi, sooraj ഇവർക്കും കിട്ടണം ഇന്ന് പ്രദീപിന് കിട്ടിയത് പോലെ. അതും ആകാശ് തന്നെ കൊടുക്കണം... Waiting for it....
@ancyfathima5943
@ancyfathima5943 Жыл бұрын
♥️♥️തുളസിക്കതിർ ♥️♥️ ♥️♥️ആകാശ് ♥️പാർവതി ♥️♥️
@OmanaNair-d6j
@OmanaNair-d6j Жыл бұрын
അഭിനന്ദനങ്ങൾ രാഖിക്ക്. വളരെ മനോഹരമായ കഥ. എല്ലാ team അംഗങ്ങൾക്കും ഞങ്ങളുടെ അഭിനന്ദനങ്ങൾ. ഞാൻ ബ്രസീലിൽ ആണ്. ഇവിടെ വളരെയധികം പേർക്ക് ഞാൻ തുളസിക്കതിർ suggest ചെയ്തു.
@ArshadArfan
@ArshadArfan Жыл бұрын
💞💞super story💞💞 💞💞 Iam addicted to this story💞💞 💞💞ആകാശ് വർമ്മ 💞💞പാർവതി 💞💞
@sajinisajini3888
@sajinisajini3888 Жыл бұрын
ഈ കഥ പൊളിച്ചു ആകാശ് ❤പാർവതി ❤❤
@paaru1511
@paaru1511 Жыл бұрын
അങ്ങനെ ആഗ്ഷ് വന്നിരിക്കുന്നു😍😮 ❤️❤️ ഇനി ഇതിന്റെ ബാക്കി ഇന്ന് രാത്രി തരോ 🚶‍♀️ നാളെ വരെ കാത്തു നിൽക്കാൻ വയ്യാത്തോണ്ടാ 🚶‍♀️
@shamm_as7678
@shamm_as7678 Жыл бұрын
ഇന്നത്തെ പാർട്ട്‌ ഒരു രക്ഷയും ഇല്ല. അടിപൊളി ❤❤
@anshidanishad1048
@anshidanishad1048 Жыл бұрын
സത്യം പറയാലോ ഇന്നും ആകാശ് ഇല്ലെങ്കിൽ ഞാൻ avoid ചെയ്യണമെന്ന് കരുതിയ നോട്ടിഫിക്കേഷൻ നോക്കിയേ അപ്പോഴല്ലേ twist❤️❤️❤️❤️
@nowrinyousafali7351
@nowrinyousafali7351 Жыл бұрын
Super episode....❤
@Achu31356
@Achu31356 Жыл бұрын
Wow..... Super....❤❤❤❤
@kochumonjoshi3346
@kochumonjoshi3346 Жыл бұрын
❤❤ ആകാശ് ❤❤ പാർവതി ❤❤ 💞💞 തുളസിക്കതിർ 💞💞
@jinumon8637
@jinumon8637 Жыл бұрын
😘😘😘😍😍😍ഒത്തിരി ഇഷ്ടമായി പാർവതിയുടെയും അച്ഛാനും അമ്മയും സമ്മതിച്ചാല്‍ മതിയാരുന്നു
@indhubalakrishnan8277
@indhubalakrishnan8277 Жыл бұрын
സമാധാനം ആയി എത്ര ദിവസമായി ടെൻഷനടിക്കു ന്നു❤❤❤❤❤❤❤
@ancyyohannan3730
@ancyyohannan3730 Жыл бұрын
ഞങ്ങളുടെ എല്ലാം വിഷമം കണ്ട് ആകാശ് ഏട്ടനെ കൊണ്ടു വന്നാലോ താങ്ക്സ് ❤❤❤❤❤😘😘😘
@Satharali-xt9ff
@Satharali-xt9ff Жыл бұрын
Supper story ❤️👍
@Priyavichus
@Priyavichus Жыл бұрын
Twist... Twist.... Twist🔥🔥🔥മരണ മാസ്സ് 🔥🔥🔥ഈ കഥ പെട്ടന്നൊന്നും നിർത്തല്ലേ.... ആകാശ് പാർവതി combo സൂപ്പർ... ❣️എന്റെ ഇക്ക ഈ സസ്പെൻസ് താങ്ങുമോ ഞങ്ങൾക്ക്? 😍😍😍നാളെ 4.00 വരെ കാത്തിരിക്കാൻ വയ്യ... Oooo പൊളി പൊളി പൊളി... ഒന്നും പറയാനില്ല... കലക്കി 🔥🔥🔥😍😍😘😘😘
@FaseelaFaseela-c6h
@FaseelaFaseela-c6h Жыл бұрын
ഹയ്യട... ഹയ്യാ ആകാശ് വന്നേ സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ വയ്യേ ഇന്നത്തെ part കേട്ടപ്പോൾ പറഞ്ഞറി ക്കാൻ കഴിയാത്ത സന്തോഷമായിരുന്നു പെണ്ണിനെ വിറ്റു കാശുണ്ടാക്കാൻ നോക്കുന്ന ആ ചെറ്റകൾക്ക് ആകാശ് കൊടുക്കുന്ന ശിക്ഷക്കായി കാത്തിരിക്കുന്നു❤❤❤❤ഈ story എഴുതുന്ന രാഖിക്കും ഇതു പറയുന്ന ഷാഹുലിക്കാക്കും എത്ര നന്ദി പറഞ്ഞാലും അധിക മാകില്ല അത്രക്കും ഭ്രാന്തമായ ഇഷ്ട്ടമാണ് ഈ സ്റ്റോറിയോട് thak you ikka thak you so much👏👏👏👏👏
@_js_-ln1gd
@_js_-ln1gd Жыл бұрын
Enth kashtaa oru serial polum. Ithrkkum adit aayittilla. Athrkkum power Full story 🎉❤
@Achu-nm6gq
@Achu-nm6gq Жыл бұрын
Hoooo sharikum oru film kanda pole aaa background music pine shahulkante voice oru rakshayilla.. mashaallah 😊
@paathu2024
@paathu2024 Жыл бұрын
Waiting aayirunnu❤❤
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН