ഏതു ഹോസ്പിറ്റലിൽ കാണിച്ചിട്ടാണ് പാത്തു പ്രഗ്നന്റ് ആയത്..? അതിനുള്ള ഉത്തരം ഇതാ/pathoos vlog
Пікірлер: 217
@shahanashibila3774 Жыл бұрын
Pathu ധൈര്യമായിട്ട് ഇരിക്കൂ അല്ലാഹു പൂർണ്ണ ആരോഗ്യത്തോടെ നിങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകട്ടെ, 🥰
@shamlupk7251 Жыл бұрын
എനിക്കും duaa.ചെയ്യണേ.
@umairamajeed4809 Жыл бұрын
Aameen
@user-bh6sz1kk1e Жыл бұрын
ഈ വീഡിയോ ന്ടെ ലാസ്റ്റ് കേട്ടിട്ട് ഞാൻ കരഞ്ഞുപോയി.. ന്ടെ സിറ്റുവേഷൻ 9 yr ആയി mrg കയിഞ്ഞിട്... സത്യം പറഞ്ഞാൽ ഞാൻ hus ന്ടെ അടുത് പറയുമായിരുന്നു ഒന്ന് ണ്ടായിട് അബോർഷൻ ആയാലും ആളുകൾ മച്ചി എന്ന് പറയുന്നതിൽ നിന്ന് രക്ഷ പെടുമായിരുന്നല്ലോന്ന്.... ഈ സിറ്റുവേഷനിൽ നമ്മെ ചേർത്ത് പിടിക്കാൻ hus ണ്ടായാൽ കുറെ സമാദാനം ആയിരുന്നു.. Hus പ്രവാസി ആയതോണ്ട് നമുക്ക് സഹിക്കാൻ പറ്റൂല... മറ്റുള്ളവർക് കളിയാക്കി ചിരിക്കുമ്പോ ഞാൻ നിൽക്കുന്ന നിസ്സഹായവസ്ഥ അത് പറഞ്ഞറിക്കാൻ പറ്റൂല 😢😢മക്കളില്ലാത്തവർക് സ്വാലിഹായ മക്കളെ നൽകനെ 🤲🏻
@sumayyashamsudheen1066 Жыл бұрын
എനിക് 10വർഷം കഴിഞ്ഞിട്ട് കുഞ്ഞി മൊയ്തീൻ സാർ armc നിന്ന് ഉണ്ടായി tiwins ആയിരുന്നു 5മന്തിൽ പ്രസവിച്ചു കുട്ടികൾ പോയി ട്രീറ്റ് മെണ്ട് തുടർന്നു 12വർഷത്തിൽ വീണ്ടും വിശേഷം ആയി ഇപ്പോ അല്ഹമ്ദുലില്ല 9മന്ത് സ്റ്റാർട്ട് ആയി ആയി എല്ലാവരും ദുആ ചെയ്യാ എനിക്ക് ഈ കുട്ടിനെ എങ്കിലും കിട്ടാൻ ഫൂൾ റെസ്റ്റിലാണ്
@kairuneesakitchen Жыл бұрын
മാഷാ അള്ളാ ഒരുപാട് നാളായി നിന്നെ കാണാഞ്ഞിട്ട് മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ആയി ഇരിക്കുകയായിരുന്നു എല്ലാത്തിനും ഉള്ള ഉത്തരം കിട്ടിയപ്പോൾ സമാധാനം ആരോഗ്യത്തോടും ദീർഘായുസ്സോടും കൂടി നല്ലൊരു കുട്ടിയെ അല്ലാഹു തരട്ടെ 🤲 ഉമ്മയും കുഞ്ഞും സുഖമായി എപ്പോഴും ഇരിക്കട്ടെ അൽഹംദുലില്ലാഹ്
പാത്തു സന്തോഷം ആയി ഇരിക്ക് പടച്ചവൻ ഉണ്ടല്ലോ ഒരു പാട് സന്തോഷം ഉണ്ട് എപ്പോഴും ദുഹാ ഉണ്ട് 🤲🤲🤲🤲🤲
@shamsushamsutk4326 Жыл бұрын
ഈത്താ നിങ്ങളെ അസ്ബന്റ് ന് കൗണ്ട് ന്റെ പശ്‍നം ഉണ്ടോ നിങ്ങളെ പോലെ ഞാനും ഭയങ്കര ടെൻഷൻ ആണ് നിങ്ങളെ വീഡിയോ കണ്ട് ഞാനും കരഞ്ഞു എല്ലാരും പറയും എനിക്ക് എത്രയും പെട്ടെന്ന് കുട്ടികൾ ഉണ്ടാവാൻ ദുഹായിൽ ഉൾപെടുത്തണേ റിപ്ലൈ തരോ നിങ്ങൾ
@fousiyafousiya6146 Жыл бұрын
പാത്തൂസേ 4 വർഷം കഴിഞ്ഞാണ് എനിക്ക് കുട്ടി ആയത് ഇപ്പൊ അൽഹംദുലില്ലാഹ് 4 മക്കൾ ഉണ്ട്. പ്രെഗ്നന്റ് ആവാത്ത ആ ടൈമിൽ എന്നോട് ഇവിടെത്തെ അയൽവാസി ചോദിച്ചിട്ടുണ്ട് എന്താടീ നീ മച്ചിയാണോന്ന് അന്ന് ആര് എന്ത് പറഞ്ഞാലും ഒരു ചെറുപുഞ്ചിരിയോടെ എല്ലാം കേൾക്കും ആരോടും ഒന്നും പ്രതികരിക്കൂല അന്ന് ആ ചോദിച്ച ആളുടെ മകൻക്ക് കുട്ടികൾ ആയിട്ടില്ല 8 വർഷം കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ട് അവൻക്കും വേഗം ഒരു കുഞ്ഞിനെ കൊടുക്കട്ടെ 🤲🏻
@kunjuttyku8082 Жыл бұрын
ഇതേ അവസ്ഥയാണ് എനിക്ക്
@fousiyafousiya6146 Жыл бұрын
@@pathoosvlogs ആമീൻ 🤲🏻
@shoukathali3067 Жыл бұрын
ആമീൻ പതുസ് ഒന്നും കൊണ്ട് ടെൻഷൻ venda അള്ളാഹു nalla ഒരു ബേബിനെ കിട്ടട്ടെ എനിക്കും ഒരു മക്കൾ ഉണ്ടാവാൻ ദുഹാ cheyane
@mariyathshaji-sw5uj Жыл бұрын
ഇനിയും എപ്പോഴും വീഡിയോ ഇടണം എന്നും നോക്കും pathoos ബ്ലോഗിൽ വീഡിയോ ഇട്ടിട്ടുണ്ടോ എന്ന് ..... ഇനി മുടങ്ങാതെ വീഡിയോ വേണം ട്ടോ....❤ങ്ങളെ ഒത്തിരി ഇഷ്ടാണ് 🥰🥰
@mariyathshaji-sw5uj Жыл бұрын
പടച്ചോൻ oru കുഴപ്പവും ഇല്ലാതെ പത്തു മാസം തികഞ്ഞു ആരോഗ്യമുള്ള oru കുട്ടിയെ തരട്ടെ 🤲🤲
@muthuallu9473 Жыл бұрын
അൽഹംദുലില്ലാഹ് പാത്തു കണ്ടതിൽ ഹാപ്പി ആയി instrgram കമന്റ് മായി ചോദിച്ചു പിന്നെ അറിഞ്ഞതിൽ സന്തോഷമായി നല്ല സ്വാലിഹയാ നല്ല കുട്ടി ആകട്ടെ ഇരു ലോകത്തും ഉപകാരമുള്ള കുട്ടി ആകട്ടെ 🤲🤲🤲🤲
@nusrasakeer5972 Жыл бұрын
അൽഹംദുലില്ലാഹ് ഞാൻ ഇപ്പോൾ പ്രസവിച്ചിട്ട് 19ദിവസം ആയി 16വർഷം കാത്തിരിക്കുന്നു ഞങ്ങള്ക് അല്ലഹു ഒരു ആണ് കുഞ്ഞിനെ തന്നു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സ്തുതിച്ചാലും തിരില്ല അല്ലാഹുവിനെ മക്കൾ ഇല്ല തവർക് ഒകെ അല്ലഹു മക്കളെ തരും insha allha ക്ഷമ യോട് കാത്തിരിക്കുക. ...
@gafoorbabu5055 Жыл бұрын
അൽഹംദുലില്ലാഹ്.. എനിക്കും ഇല്ല 20വർഷം aayi😢
@RoshanShahaban Жыл бұрын
ഹാപ്പി യായി ഇരിക്കു ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ തരട്ടെ❤❤❤
@malappuramthamburu Жыл бұрын
അന്നേ... മറക്കോ.. എനിക്കു നീ എപ്പോളും എന്റെ ബെസ്റ്റ് പത്തു ആവും 😍😘😘😘
@HasnathKv-mx2qc Жыл бұрын
വളരെയധികം സന്തോഷം കുട്ടികൾ ഇല്ലാത്തവർക്ക് വേണ്ടി ദുആ ചെയ്തപ്പോൾ. എന്നെപ്പോലെ കുട്ടികൾ ഇല്ലാത്ത എല്ലാവർക്കും സ്വാലിഹായ കുട്ടികളെ അനുഗ്രഹിക്കട്ടെ ആമീൻ
@arwakunchammed6499 Жыл бұрын
Ameen🤲🤲🤲 Enikkum illa 13 year kayijju
@umairamajeed4809 Жыл бұрын
Aameen🤲
@rafeeqkiliyathvlog2089 Жыл бұрын
ആമീൻ
@ramlaramla2349 Жыл бұрын
ഞാൻ ഒക്കെ ഇത് കേട്ട് കേട്ട് മടുത്തു 17 വർഷം ആയി ഒരു കുഞ്ഞിന് വേണ്ടി കയറി ഇറങ്ങാത്ത ഹോസ്പിറ്റൽ ഇല്ല ചെയ്യാത്ത. മരുന്നില്ല ARMC നഹാസ് ഹോസ്പിറ്റലിൽ ഒക്കെ ഞാൻ പോയത് ആണ് കുറെ ചെയ്തു ഇപ്പോൾ ഞാൻ സബൈൻ ഹോസ്പിറ്റലിൽ ട്ട്രീറ്റ് മെന്റ്ൽ ആണ് ഇത് വരെ ആയിട്ട് ഇല്ല എല്ലാരും എനിക്ക് വേണ്ടിയും പ്രാത്ഥിക് കുട്ടികൾ ഇല്ലാത്ത ഒരു പാട് പേര് ഉണ്ട് ഏതൊരു ഹോസ്പിറ്റലിൽ പോയാലും കാണാൻ
@ambilymanoj2478 Жыл бұрын
ഹാപ്പിയായി ഇരിക്കു... ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ തരട്ടെ..
@jafarkt4825 Жыл бұрын
Aameen എന്നെയും ദുആയിൽ ഉൾപെടുത്തുക
@SumayyaK-o9m Жыл бұрын
കുട്ടികൾ ഉണ്ടാവാൻ ദുആചെയനെ പാത്തു 🤲🤲🤲
@faseelashafeeque5837 Жыл бұрын
എനിക്കും🤲🤲😭😢
@shifaasworld6229 Жыл бұрын
എനിക്കും 😔
@harisharis7478 Жыл бұрын
എനിക്കും
@shefivlogs8385 Жыл бұрын
ഒക്കെ ശെരിയാകും
@shefivlogs8385 Жыл бұрын
@@faseelashafeeque5837 എല്ലാം ശെരിയാകും
@muthuminnu559 Жыл бұрын
പത്തു കരയണ്ട എല്ലാം റാഹത്തകി തെരുമ allha🤲😢😢😢എനിക്കും ഒരു വാശീ ഉണ്ടായിന്നു ഒരു കുഞ്ഞി കൽ വേണം എന്ന് അത് പടച്ചോൻ തന്നു ഇപ്പോൾ ഞാൻ 🤰ആണ് പത്തു ദുഹാ ചെയ്യണേ 🤲🤲🤲
@dilshaddilshad7128 Жыл бұрын
മാഷാഅല്ലാഹ് പാത്തൂസ് സന്തോഷം
@dilshaddilshad7128 Жыл бұрын
എനിക്ക് രണ്ട് നമ്പർ ഉണ്ട് രണ്ടിലും ഞാൻ kamand വിടാറുണ്ട്
@misnanoushad16 Жыл бұрын
Tension avenda pathu ellam shariyavum happyav❤❤❤
@SATHANPNX Жыл бұрын
കുറെ ആയല്ലോ pathoose കണ്ടിട്ട് 👍🏼ഞാൻ നിങ്ങളെ വീഡിയോസ് എല്ലാം കാണാറുണ്ടായിരുന്നു
@rafeeqkiliyathvlog2089 Жыл бұрын
ആമീൻ 🤲🤲
@paathuslife9504 Жыл бұрын
Mashahallah കണ്ടതിൽ സന്തോഷം
@mrworld8150 Жыл бұрын
13 വർഷമായി കല്യാണം കൈഞ്ഞിട്ട്... മക്കളില്ല..ദുആ ചെയ്യണേ...
@Richusvlog2292 Жыл бұрын
നല്ല Dr ആണ് ഞാൻ അവിടെ കാണിച്ചീനു
@naseerahusain9511 Жыл бұрын
Pathoosin samsarikkumbol kithap undo .ummamare visheshagal entha avare kaanichu kond oru video cheyyane
@shamon-n7q Жыл бұрын
ഇത്താക്ക് അള്ളാഹു സ്വാലിഹായ ഒരു കുട്ടിയെ തരട്ടേ ഇത്ത എൻ്റെ പേര് പറഞ്ഞ് കൊണ്ട് ഒരു ഹായ് അടുത്ത വീഡിയോയിൽ തരണം എൻ്റെ പേര് ഹസീന
@sinusinu9019 Жыл бұрын
Armc Dr kanichu enik ayilla...dua cheyyondu ithaa😢
@SAJADSAJEER Жыл бұрын
ഇന്ഷാ അല്ലാ നല്ല ഒരു കുട്ടി റബ്ബ് തരട്ടെ
@anugrahdhyana1285 Жыл бұрын
എന്റെ പാത്തുസേ, ഞാൻ യൂട്യൂബ് തുറന്നു നോക്കുമ്പോൾ ആദ്യം നോക്കുന്നത് പാത്തുസിന്റെ വീഡിയോ ഉണ്ടോ എന്നാണ്. കാണാതായപ്പോൾ ഒരുപാട് ടെൻഷൻ ആയി പോയി എന്താ പറ്റിയത് എന്ന് അറിയില്ലല്ലോ. ഇപ്പോൾ ഒരുപാട് സന്തോഷം ആയി... നല്ലൊരു കുഞ്ഞാവ ഉണ്ടാവും ടെൻഷൻ അടിക്കേണ്ട. ഇടക്കിടക്ക് വീഡിയോ ഇടണം... കാത്തിരിക്കും 🥰
@abdulvajidvajid741 Жыл бұрын
Njanum
@anugrahdhyana1285 Жыл бұрын
@@pathoosvlogs അയ്യോ മറക്കാനോ, ഒരിക്കലും ഇല്ല അത്രയ്ക്കിഷ്ട്ടമാണ് പാത്തൂസിനെ...❤
@siddeequesiddee4101 Жыл бұрын
Enik vendiyum dua Cheyyane varsham kure ayi 😢oru kujin vendi 🤲🤲🤲🤲
@Abishana1236 ай бұрын
Ameen. Enikum kuttikel illa
@haseenavappu5771 Жыл бұрын
വെറുതല്ല അന്നെ ഇതുവരെ കാണാത്തത്😊😊😊
@mufeethashafeeqali6745 Жыл бұрын
Padachon nigade delivery oke elupakatte, ini nigalk santhoahathinte days avatte😊
@iamaindian9998 Жыл бұрын
ഈ ഹോസ്പിറ്റൽ എങ്ങിനെയാ സാധാരണ കാരന് താങ്ങാൻ പറ്റുമോ? എനിക്ക് പോവാൻ ആഗ്രഹമുണ്ട്
@fareegafo6100 Жыл бұрын
Insha allah ellam nalla reethiyil rahathayi nadakkatte
@muna12342 Жыл бұрын
Ente mole marriage kazinhitt 7 kollamayi.oru kutti undavan vendi dua cheyyane. Ningale vishesham arinhappo santhoshamayi.
@kuttikurumbans3828 Жыл бұрын
പാത്തൂസേ നീ എപ്പോഴും ഹാപ്പിയായിരിക്കൂ🥰🥰🥰കഴിഞ്ഞുപോയ കാര്യങ്ങൾ ആലോജിച്ച് ടെൻഷൻ അടിക്കാതെ ഇനി കുട്ടികൾക്കും ബാബുക്കാകും വേണ്ടി സന്തോഷത്തോടെ ജീവിക്കാൻ നാഥൻ തുണക്കട്ടെ... ആമീൻ 🤲🤲🥰
@juvaabid1985 Жыл бұрын
Aa kuttine vaangiyavar aarayalum avarkk padachone kodtha marupadiyan pathoosea ninakk oru kunjine thannad Angane kandal mathy Paathoos❤❤❤
@aseeniyaaneesh7490 Жыл бұрын
Mashallah 🤲🤲🤲🤲
@latheeLatheef777 Жыл бұрын
Aameen🤲🏻
@FareedaP-e5o Жыл бұрын
Agane marakumo etha 3friendste channal കാണുമ്പോൾ avarod chodikum ❤
@safasama3770 Жыл бұрын
എനിക്കും കുഞ്ഞിമോയ്‌ദീൻ ഡോക്ടർ ടെ ട്രീറ്റ് മെന്റിൽ തന്നെ മക്കൾ ആയത്
@jasnank400 Жыл бұрын
Mashaalla 👍
@haseenanaseer9579 Жыл бұрын
Padachavan nalla oru vavaye tharate allaah🤲 🥰🥰🥰
@mumthasansar3386 Жыл бұрын
🤲🤲🤲🤲 ulpeduthanam
@haseena2885 Жыл бұрын
Masha allah .Nde pathu
@saifunnisauk5182 Жыл бұрын
In sha Allah..നല്ലരീതിയിൽപാത്തുവിന്റെ പ്രസവം നടക്കട്ടെ...കുട്ടികൾ ഇല്ലാത്തവർക്ക് Allahu കുട്ടികളെ നൽകട്ടെ... 🤲
@sameerasameera7030 Жыл бұрын
Pathu firstayit e sandoshathil oru umma🥰🥰 samsa rikkan thannne budhimut undalle onnum kondum vishamikandattoo njangalude Duhamel duhay undakum nalla aarogy athoseyulla kunjin vendi kathirikkam
@mumthasansar3386 Жыл бұрын
Alhamdulillah happy irikk eppozum
@sarjulaayisha9036 Жыл бұрын
Mashaallah Alhamdulilla ❤️
@hijahadihijahadi2967 Жыл бұрын
Nalla aarokiyamulla solihaya kuttine tharatte🤲
@moiduasharaf3147 Жыл бұрын
Masha allah
@fazlirazeem4898 Жыл бұрын
Ente mrg kayinit 9 years aayi ith vare makalonnum aayilla ellarum duhaa cheyyanam😢
@rashinouf4468 Жыл бұрын
ആമീൻ
@bavakottaram4413 Жыл бұрын
Aameen anikum kuttykalilla
@Neisha2338 Жыл бұрын
ഒരുപാട് ഇഷ്ട്ടം
@thavakkalthualallaah7243 Жыл бұрын
18 വർഷമായി കല്യാണം കഞ്ഞിട്ട് ഒരു കുട്ടിയെങ്കിലും ഉണ്ടാകാൻ ഡുവാ ചെയ്യണേ
@shahalmuhammed3940 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@shekkishihab8744 Жыл бұрын
ആമീൻ 🤲🤲🤲💟
@skrskr445 Жыл бұрын
ഫോണൊക്കെ കുറച്ചു ഒഴിവാക്കി എപ്പോഴും ഖുർആൻ ഓതണം നല്ല സ്വാലിഹായ ഹയർ ആയ കുഞ്ഞിനെ തരട്ടെ ആമീൻ
@Amazahcreation Жыл бұрын
എത്ര മാസമായി.
@shoukathali3067 Жыл бұрын
മക്കൾ ആയിട്ടില്ല ഇപ്പോൾ നാട്ടിൽ വരാൻ തന്നെ മടി അന്ന് എടോ അത്രയും ആളുകളുടെ സംസാരം കേൾക്കേണ്ടലോ ഇവിടെ ആകുന്പോൾ athonnum kelkanda എന്ന് വെച്ചിട്ട് അന്ന് പിന്നെ ഒരു mon ഉള്ള നിങ്ങളോട് ഇങ്ങനെ ചോദികുന്പോൾ മക്കൾ തീരെ എല്ലാത്തവരുടെ അവസ്ഥ
@abidakp-le5km Жыл бұрын
Enikum
@Neisha2338 Жыл бұрын
പാത്തൂസ് നിങളുടെ അടുത്തുള്ള ആ ഉമ്മമാരുടെ വിശേഷം എന്ത സുഖമാണോ
@Neisha2338 Жыл бұрын
അൽഹംദുലില്ല
@shamol2625 Жыл бұрын
Kunjimoideen ഡോക്ടറുടെ ട്രീറ്റ് മെന്റ്ലൂടെ യാണ് എനിക്കും മോളെ കിട്ടിയത്, നല്ല ഡോക്ടർ ആണ്, അന്ന് മൌലാന ഹോസ്പിറ്റലിൽ ആയിരുന്നു