Apply for IDFC Credit card 👇🏻 tinyurl.com/ms9c6res Apply for HDFC Credit card 👇🏻 tinyurl.com/3dar873x Apply for TATA Credit card 👇🏻 tinyurl.com/yzzxm544
@nationalist2024...Күн бұрын
ഇനി മുതൽ നിങ്ങളുടെ അമ്മയോ,പെങ്ങളോ,ഭാര്യയോ നാട്ടിലിറങ്ങുമ്പോൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിനു എന്തെങ്കിലും പിഴവ് സംഭാവിച്ചാൽ നാട്ടുകാർക്ക് പുലഭ്യം പറയാനുള്ള അധികാരമുണ്ടെന്നാണോ രാഹുൽ ഈശ്വർ ഈ പറഞ്ഞുവരുന്നത് 😮
@Sharon-n1z5sКүн бұрын
അതെ ഞങൾ പൂച്ച ഫാൻസ് ഇനി കയ്യുടെ വിരൽ കണ്ട് ആണ് നിങ്ങളെ കയറി പിടികൻ തോന്നിയത് എന്ന് പറയും🎉 അതോണ്ട് സൂപ്പെട്ട് പൂച്ച 🎉 ഞങ്ങളുടെ ആരാധ്യ പുരുഷൻ kamshwer ആണ്
പിഴവ് സംഭവിക്കണ്ട അവർ ധരിക്കുന്നത് മറ്റുള്ളവന് മാന്യമായി തോന്നിയില്ലങ്കിൽ പുലഭ്യം പറയാം എന്നാണ് പുള്ളി പറയുന്നേ 🤣🤣🤣
@Rom-lt2suКүн бұрын
പറയുമ്പോൾ ജനാധിപത്യവിരുദ്ധമാണെന്ന് തോന്നും.. ക്ഷമിക്കണം എന്റെ ഒരു എളിയ അപേക്ഷയാണ്.. രാഹുൽ ദയവായി വീട്ടിൽ നിന്ന് പുറത്തിറങ്ങരുത് plsss..Truely Unsahikkable dude.. എന്തൊക്കെയാണീ പറഞ്ഞുക്കൂട്ടുന്നത്.
@Rahul_7744Күн бұрын
Ippo boche deibathinte PR team , company thozhilalikal irangum fake id aytt😂😂😂😂
@Sharon-n1z5sКүн бұрын
പൂച്ച ഫാൻസ് നാളെ കേരളം കത്തിക്കും ❤
@vishnu_namboothiriКүн бұрын
💯
@sabushafКүн бұрын
@@Rahul_7744ഇറങ്ങിയിട്ടുണ്ട് 😂😂
@aliazad_epsКүн бұрын
Athe😂
@Da_ni_ellaaahКүн бұрын
As someone with a slim body type, I've often faced criticism and shaming when I go out. Then said ''Mwol ntha ithra melinj irikkunne onnum kazhikkunnilleee Skelton pole indalonn'' Even my family makes fun of me, saying ''Churidar , Tops , body fits onnum idanda oversized ittal kurach vannam thonnikkum'' As a melinja person ithanu njan anubhavikkunnath....It's just not for me People will criticize anyone regardless of their weight or body type. I admire Honey's confident she's so brave.... Idk she looks soooo gorgeous in every outfits , her designer deserves a credit for creating clothes for her. Pinnne ivadey rape caseukalil palathum 1,2,3 vayasulla kuttikal thott 70,80 vayas olla ammachimare vare verthe vidunnillaaa avar okk honey idunna type dress okk ittitt ano rape cases nadakkunne ennanno ellarum parayunnee??? Even men can also be victims of sexual violence. Comment box il Kure chechimardem karachilum kanduuu.... KASHTAM 🤢 Nammade culture anusarich nadakkanam enn nirbantham olla chechimar 24 hoursum pandath half saree yum blouse um mel mundum , set saree okk itt nadann nadinte samsakaram kaath sooshikkuka chettanmar mundum shirtum oru thorthum itt abhimanam kaath sooshikkattteyyyy... Niggal thanne nadinu oru motivation akuuuu plzzzzz Oru karyam niggalk sexual frustration thonnunneki ath niggalde kuzhappam anu poyi valla psychiatrist nem kanikkuka allenki kannadach nadakkukaaaa allenki veedinte purath iraggathe irikkuka That's it 💀👍🏻 (Boche PR Team adich Keri vaaa)
@Sharon-n1z5sКүн бұрын
😂പൂച്ചയുടെ ഷോറൂമിൽ ആണ് ജോലി ചെയ്യുന്നത്
@maryraniКүн бұрын
You rock… I had been in the same boat and still am. At every point in life you will be pulled down by people around that you may not be able to achieve because you are not strong enough. Like getting good marks, living all on your own in another city, getting married, having kids… Mother of 2 kids with a decent job and still standing… As long as you feel you are healthy nothing matters…
ഹണി റോസിനെ എന്നല്ല ഒരു വ്യക്തിയെയും പരസ്യമായി ആക്ഷേപിയ്ക്കാനോ, അവർ എങ്ങനെ പെരുമാറണം എന്ത് വസ്ത്രം ധരിക്കണം എന്നൊക്കെ പറയാൻ രാഹുലിന് എന്ത് അവകാശമാണുള്ളത്. ആദ്യമായിട്ടല്ല രാഹുൽ ഈശ്വർ ഇത്തരത്തിൽ അഭിപ്രായം പറയുന്നത്.
@Reflections-w5kКүн бұрын
When I get confused about what stand to take on issues, I look at Rahul Eeswar. I choose opposite of whatever Rahul chooses cus I am 100% sure Rahul would have taken the wrong stand in every single case. He is so bloody regressive.
@marina23757Күн бұрын
Absolutely
@tk8735-n4x11 сағат бұрын
Epic comment !!
@_misty_.Күн бұрын
08:52 പണ്ട് ശബരിമലയിൽ സ്ത്രീകളെ കയറ്റാറ്റാതിരിക്കാൻ വേണ്ടി രാഹുലിന്റെ പ്ലാൻ B എന്തായിരുന്നു എന്ന് ഓർമ്മയുണ്ടോ? " രക്തമോ യൂറിനോ അമ്പലത്തിനുള്ളിൽ വീണാൽ അമ്പലം അടച്ചിടും അങ്ങനെ ആണേൽ അതും ഞങ്ങൾ ചെയ്യും " അങ്ങനെ പറഞ്ഞ ഉത്തമ മാതൃകയാണ് ലെവൻ 🌝
@knambiar2288 Ofcourse, I know that. Ithenkilum ndallo😊
@humankind868Күн бұрын
ഏതു അളവുകോൽ വെച്ചാണ് മാന്യമായ വസ്ത്ര രീതി അളക്കുന്നത് എന്നാണ് രാഹുൽ ഈശ്വർ പറയുന്നത്?
@Sharon-n1z5sКүн бұрын
Njngle രാഹുലിനെ പറ്റി avoavadham പറയുന്നോ?
@jithuaugz.240623 сағат бұрын
കോൽ കണ്ടാലേ തൃപ്തി വരൂളോ?
@rldvk15 сағат бұрын
different cultures have different standards. Maybe social contexts, beliefs , indent and presentation these things might vary the standards. what do you think at what scale dressing is inappropriate?
@humankind86815 сағат бұрын
@@rldvk to whom you are talking
@prajishkasrod2479Күн бұрын
രാഹുൽ ഈശ്വർ ഈ കേസിൽ നിയമത്തിന് എതിരെയാണ് സംസാരിക്കുന്നത്.
@Diederik.AlexanderКүн бұрын
ഇവിടത്തെ യഥാർത്ഥ പ്രശ്നം ബോബി ചെമ്മണ്ണൂർ ആണ് കുറെ കാലങ്ങളായി ആ വ്യക്തി പലരെയും ഇങ്ങനെ മോശമായി പറയുകയും ഡബിൾ മീനിങ് വർത്തമാനം പറയുകയും ചെയ്തു വരികയാണ് ആ വ്യക്തിക്ക് എതിരെ ശക്തമായ നടപടി എടുക്കണം അതല്ലാതെ ഇവിടെ വേറെ എത്ര കഥാപ്രസംഗം നടത്തിയിട്ടും കാര്യമില്ല ഈ ബുദ്ധി ശൂന്യനനെ എന്തിനാണ് ചാനൽ ചർച്ചയ്ക്ക് വിളിക്കുന്നത് മനപ്പൂർവ്വം കരിവാരി തേയ്ക്കാനുള്ള ശ്രമമാണ്
@ManuManu-j6kКүн бұрын
മറ്റുള്ളവരെ (underprivileged) കളിയാക്കി കൈയടി നേടുകയും, അതില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യുന്ന എല്ലാവർക്കും ഒരു പാഠം ആവട്ടെ ഇന്നത്തെ ജയില്‍ വാസം. ഇന്ത്യൻ നിയമങ്ങളിലും, ഭരണഘടനയിലും ഉള്ള വിശ്വാസം ആണ് കൂടിയത്. 🎉❤🎉❤🎉
@ellickalhomestayКүн бұрын
കൊറേ പേര് സപ്പോർട്ട് ചെയ്തതെന്ന് പറഞ്ഞ് അതു ശരിയായ കാര്യം ആണെന്നാണ് രാഹുലിൻ്റെ വാദം..
@kevinsam9278Күн бұрын
കൊറേ പേര് സപ്പോർട്ട് ചെയ്തതെന്ന് പറഞ്ഞ് അതു ശരിയായ കാര്യം ആണെന്നാണ് രാഹുലിൻ്റെ വാദം.. shariyavenam ennilla , pothu bodham athavum ennavum udeshiche voteing processum ithu pole kooduthal aalkkar vote cheyyunna candidate inu aanu ennum ormippikkunnu..
@mindmatter1986Күн бұрын
Yes...majority rahuline support cheyunnu
@ellickalhomestayКүн бұрын
@@kevinsam9278 തികച്ചും യാഥാസ്ഥിതികരായ ആൾക്കാർ ആണ് കേരളത്തിൽ ഉള്ളത്.മറ്റുള്ളവരുടെ ജീവിതത്തിൽ ഒളിഞ്ഞ് നോക്കി നടക്കുന്ന ആളുകൾക്ക് ഇതുപോലെ സെൻസിറ്റീവ് കരുങ്ങൾ handle cheyyan അറിയില്ല..ഒരാളുടെ പ്രൈവസിയെ ബഹുമാനിക്കാൻ അറിയില്ല.യൂടൂബലും ഫേസ്ബുക്കിലും കൂടുതൽ അമ്മാവന്മാരും അമ്മയിമാരും ആണ് ഇങ്ങിനെ കമൻ്റ് ഇട്ട് സപ്പോർട്ട് ചെയ്യുന്നത് ഇൻസ്റ്റഗ്രാം എടുത്ത് നോക്ക് kooduthl സപ്പോർട്ട് ഹണി റോസ് നു ആണ്..പുതൂ തലമുറക്ക് ബോധമുണ്ട്
@ellickalhomestayКүн бұрын
@@kevinsam9278 യഥസ്ഥികർ അയ ആളുകളാണ് കേരളതിൽ ഉള്ളത്,എഫ്ബിയിലും യൂട്യൂബലും കൂടുതൽ അമ്മാവന്മാർ ആണ് സപ്പോർട്ട്,.യുവതലമുറ കൂടുതൽ സപ്പോർട്ട് ഹണി റോസ്
ഞാൻ Ra.Eau ഒപ്പമാണ്. ഈ പ്രായത്തിലുള്ള പലരും ഇതുപോലെ മതവും പറഞ്ഞ് വീട്ടിൽ ചൊറിയും കുത്തിയിരിക്കുന്ന സമയത്ത്. പുള്ളി പുതിയൊരു തൊഴിൽ അവസരം തന്നെ ഉണ്ടാക്കി എടുത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഒക്കെയുള്ള influencer സ്പോൺസർഷിപ്പ് ഒക്കെ ചെയ്ത് കാശുണ്ടാക്കുന്ന പോലെ. നമ്മുടെ രാഷ്ട്രീയ നിരീക്ഷണത്തിന് മറവിൽ ക്രിമിനൽ പ്രമോഷൻ ചെയ്തു നല്ലൊരു ജീവിതമാർഗം കണ്ടെത്തിയിരിക്കുന്നു. തൊഴിലില്ലായ്മയുടെ നമ്പറിൽ കയറുന്നതിന് അപ്പുറം വേട്ടക്കാരൻ്റെ കീശയിൽ നിന്ന് കാശ് അടിച്ചുമാറ്റി അവരെ സാമ്പത്തികമായി തകർക്കുന്ന രാഹുലിനെ സൈക്കോളജിക്കൽ മൂവ്മെൻറ് ഞാൻ കൈതട്ടി സ്വീകരിക്കുന്നു 👏👏👏
Aa videos nte okke comments kandirunno? All were supporting him especially women as they claim in the comments.
@randomthinker199Күн бұрын
Most of those women have agenda, and it's based on Many complexes..but sadly their Insecurities are exposed while they do that😂
@mindmatter1986Күн бұрын
Yes...adhanu sathyam
@Sci_TechSavvyКүн бұрын
Ee video yude comment box kandappozhanu aswasam ayath. News debates nte okke comments kandappol Njn vijarichu kerathilulla ellavarum Rahul Eswar nu oppam anennu😅
@OsamaBinBalan23 сағат бұрын
PR anu..... 60% comments paid anu
@neeshageorge9479Күн бұрын
Well said dear brother.... 👍👌
@shijielizabethКүн бұрын
രാഹുൽ ഈശ്വർ നേ സ്ത്രീ കൾ സപ്പോർട്ട് ചെയ്യരുത്.. nale കൈ ഇല്ലാത്ത ഒരു ഡ്രസ് ഇട്ടാൽ നടു റോഡ് ൽ ചോദ്യം ചെയ്യപ്പെടും.. സോ രാഹുൽ ഈശ്വർ നേ സപ്പോർട്ട് ചെയ്യരുത്
@niyaahere449320 сағат бұрын
രാഹുൽ ഈശ്വർ അദ്ദേഹത്തിന്റെ ഭാര്യക്കോ കുടുംബത്തിലെ സ്ത്രീക്കോ എന്തെങ്കിലും വന്നാലെങ്കിലും വേട്ടക്കാരന്റെ സൈഡിൽ ആവാതെ ഇരുന്നാൽ മതി. അപ്പോഴെങ്കിലും അവർക്ക് വേണ്ടി സംസാരിച്ചാൽ മതിയായിരുന്നു 😂
@vsv638Күн бұрын
ഇതൊക്കെ ബാധകം സ്ത്രീക്ക് മാത്രം. അമ്പലത്തിലെ dress കോഡ് shirt ഇടാത്തതാണ്. തടി, താടി, മുടി ഒന്നും കാരണം ആണുങ്ങളെ ഉപദേശിക്കുന്നത് കണ്ടിട്ടില്ല.. അവരെയും കളിയാക്കുന്നവർ ഉണ്ട്.. But രാഹുൽ ചെയ്തപോലെ നിഷ്കളങ്കമെന്നു തോന്നുന്ന ഉപദേശം അവർക്കു വേണ്ട.. Infact അമ്പലങ്ങളിൽ ആണുങ്ങൾ അതൊക്കെ കാണിക്കണം..നമ്മുടെ സംസ്കാരത്തിന് നല്ലതല്ല.. ഈ സംസ്കാരമില്ലായ്മ ഇഷ്ടമില്ലാത്തവരാണ് ഇവിടുന്നു ഓടുന്നത്.
@uncorntolearnwithme2493Күн бұрын
👍👍👍👍
@itsmegopikavasudevКүн бұрын
Point അണ്
@HuskyElaineКүн бұрын
100% ഇതൊക്കെ വെറുത്തു പുറത്തു പോകാൻ ഞാൻ കുറെയായി ശ്രമിക്കുന്നു🥺
@Diederik.AlexanderКүн бұрын
3:51 ഇന്നേവരെ ഒരു രീതിയിൽ പോലും ഹണി റോസ് വസ്ത്രങ്ങൾ മോശമായി എനിക്ക് തോന്നിയിട്ടില്ല ആ സാഹചര്യത്തിൽ ആവശ്യമുള്ള വസ്ത്ര വിതരണം ആണ് അവർ ചെയ്തിട്ടുള്ളത് അല്ലാതെ വേറെ ഒരു രീതിയിലും അവർ മോശമായി വസ്ത്ര വിതാരണം നടത്തിയിട്ടില്ല ബോബി ചെമ്മണ്ണൂർ ശക്തമായ ശിക്ഷ വാങ്ങിക്കൊടുക്കണം ജാമ്യം അനുവദിക്കരുത്
@AiswaryaAiswarya-d2fКүн бұрын
മോശം aaya vastrdharanm പറഞ്ഞാൽ കാണിച്ചു നടക്കൽ മാത്രം അല്ല... ആ ഇട്ട ഡ്രസ്സ് vulgar ആയി ഇടുന്നതും മോശം തന്നെ ആണ് .... അത് അല്ലെ ആണുങ്ങളെ അവൾ കളിയാ ക്കുന്നതും.. വേറെ നല്ല എത്ര മോഡേൺ ഡ്രസ്സ് ഇട്ടാലും അതിനെ ആരെങ്കിലും കളിയാക്കി പറയുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ.. എത്ര വലിയ മോഡേൺ ഡ്രസ്സ് ആണേലും ഇടം കാണിക്കാൻ പാടില്ലാത്തത് കാണിക്കാതിരിക്കുന്നതിനാണ് അന്തസ്സ്.. പിന്നെ ഇടുന്ന ഡ്രസ്സ് vulgar ആവാതെ ഇരിക്ണം അത്രെ ഉള്ളു.. ഇതെന്റെ അഭിപ്രായം അല്ല.. സ്വതവേ നമുക്ക് റെസ്പെക്ട് ഒക്കെ തോന്നും അങ്ങനെ നീറ്റ് ഡ്രസ്സ് ഇടുന്നവരോട് തന്നെയാണ് അത്രെ ഉള്ളു..
@tcltv-ei2euКүн бұрын
undengil thanne silicone pad aanu, athinu entho sexual ??
@jojorabbit7414Күн бұрын
@@AiswaryaAiswarya-d2f നിന്നെ പോലെ ഉള്ള സതചാര വായി നോക്കികളുടെ റെസ്‌പെക്ട് അതിനു അവർക്ക് വേണ്ട ബോബി ചെമ്മണ്ണൂരിനെ പോലെ ഉള്ള സതാചാര ഞരമ്പൻ മ്മാരെ താങ്ങി കൊടുക്കുന്ന നിന്നെ പോലെ ഉള്ളവൻമാരുടെ തോന്നിവാസ കമന്റ് അടി അങ്ങോട് വേണ്ട എന്നാണ് അവർ പറയുന്നത് നിനക്ക് ഒക്കെ അത്രക്ക് അന്തസ് ഉണ്ടെങ്കിൽ ഇവിടെ ഉള്ള ക്ഷേത്രങ്ങളിലെ പൂജാരിക്കും മേൽശാന്തി കൾക്കും ഒക്കെ ആദ്യം ഒരു ഉടുപ്പ് ഇടീപ്പിച്ചു കൊടുക്ക് സ്ത്രീകളും കുട്ടികളും വരുന്നിടത്തു പാതി നഗ്‌ന മായി ആണ് അവർ നിൽക്കുന്നത് ✌️
@Sharon-n1z5sКүн бұрын
@@AiswaryaAiswarya-d2fyes Namml poocha fans ഇനി കാണുന്ന പെണ്ണുങ്ങളെ എല്ലാം അവർക്ക് തോന്നിയ രീതിയിൽ വുൾഗർ ആക്കണം. ചിലർക്ക് ഹിജാബ് ഇടില്ല.ചിലർക്ക് സാരി ഇല്ല.ചിലർക്ക് ജീൻസ് ഇട്ട് എന്നൊക്കെ ആവും അതൊക്കെ 🎉നമുക്ക് ഇനി ആയുധം ആക്കി പെണ്ണുങ്ങള്ക് നേരെ uoyigikkanm.. Poocha fans sindbha❤ A
@mindmatter1986Күн бұрын
Uvva😂
@reshmaravi7861Күн бұрын
Well said 👌👍👍
@vichuwalkКүн бұрын
എങ്ങനെ കാശുണ്ടാക്കണം എന്നും എങ്ങനെ വൈറൽ ആകാം എന്ന് രാഹുൽ ന് നന്നായി അറിയാം. ഇവനൊക്കെ കാശുണ്ടാക്കാൻ ഒരു ഉളുപ്പും ഇല്ലാതെ ഏതു അറ്റം വരെ പോകും എന്ന് മനസ്സിലായില്ലേ 😤😤
@jithuaugz.240623 сағат бұрын
എങ്ങനെ inaugration പിടിക്കാം എന്ന് honey rose num ariyaam😂
@SunithazayanКүн бұрын
അത് എനിക്ക് ഇഷ്ടായി ഒരു ലിസ്റ്റ് ഇടട്ടെ ഏതൊക്കെ ഡ്രസ്സ് ഇടാനമ്മെന്നുള്ളത് ♥️👍
@curious_ArjunКүн бұрын
Keep the good work bro.. 👏 ❤❤
@jbitvКүн бұрын
❤️
@Zor_ginКүн бұрын
ഫാറ ഷിബില ബിക്കിനിയിൽ ഉള്ള ഫോട്ടോസ് ഇൻസ്റ്റ ഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് അത് കണ്ടാൽ ഇവൻ ഫാറ ഷിബിലെ താങ്ങി ഉള്ള വായിതാളം നിർത്തിക്കോളും അത് ആരെങ്കിലും ഇവനെ കാണിച്ചു കൊടുക്ക് 😂
പൊതുബോധം സൃഷ്ടിക്കേണ്ടതില്ല... അത് താനേ ഉണ്ടാകുന്നതാണ്
@sijin_cgnКүн бұрын
ഇന്നും വന്നിരുന്നു ന്യയികരിക്കുന്നുണ്ട് അയാൾ 😂😂
@sebastianpp608719 сағат бұрын
ഈ പറയുന്ന ഈശ്വരൻ മലയാളി ഹൗസ് റിയാലിറ്റി ഷോയിൽ കാണിച്ചത് വല്ലതും ഓർമയുണ്ടോ എന്ന് മാത്രം രാഹുൽ ഈശ്വർ ഫാൻസിനോട് ചോദിക്കുന്നു
@user-ew2yg3dsuhvgj12 сағат бұрын
ഇവിടെയും mallu analyst ന്റെയും comment section ഇൽ ഹണി റോസിനെ സപ്പോർട്ട് ചെയ്തു സംസാരിക്കുന്നവരെ ഒന്നും എന്താ news ന്റെ കമന്റ് ബോക്സിൽ കാണാത്തത്.🤔 ഇവിടെ പറയുന്ന കാര്യങ്ങൾ അവിടെ പറയാമല്ലോ.ഒരാളെങ്കിലും എന്റെ അഭിപ്രായം ഉള്ളവർ ഉണ്ടോന്നു നോക്കി കണ്ടില്ല.
@teju124511 сағат бұрын
അതിന് കേരളത്തിലെ 99% ആളുകളും രാഹുലിനൊപ്പമാണ് അതിൽ നിന്ന് തന്നെ manasilayikkode arude thalakkanu കൊഴപ്പന്ന്
@OsamaBinBalan23 сағат бұрын
ഈ ഒരു comment ബോക്സിൽ വരുമ്പോ ആണ് കുറച്ചു സമാധാനം കിട്ടുന്നെ....
@sudheeshs28722 сағат бұрын
രാഹുൽ പറയുന്നത് ശെരി ആണ്
@shajisebastian43Күн бұрын
Honey Rose is correct 👌 🙌 and great ✌️. All support to Honey Rose 👍
@rejitha281318 сағат бұрын
Rahul താങ്കൾക്ക് ആരാ മറ്റുള്ളവരെ വിമർശിക്കാൻ അവസരം തന്നത്. താങ്കളുടെ ഡ്രസിങ് മാറ്റണം എന്ന് ആരെങ്കിലും പറഞ്ഞാൽ താങ്കൾ മാറ്റുമോ. അതൊക്കെ ഓരോരുത്തരുടെ താല്പര്യം അല്ലെ. അവരെ അവരുടെ ഇഷ്ടത്തിന് വിടുന്നതല്ലേ നല്ലത്
@rejitha281318 сағат бұрын
Well said 👍👍
@RawManiac_60917 сағат бұрын
Wait for rahul easwar "mindset" level "culture" dressing code..👏😻🤩
@riyajacob2909Күн бұрын
Excellent presentation.ഇത്രയെങ്കിലും response Rahul Eashwar ന് കൊടുക്കണം ❤
@mindmatter1986Күн бұрын
See the comment section of main news channels 😂😂😂 majority people supports Rahul❤
എൻ്റെ aunty ammaye വിളിച്ച് ഇതും പറഞ്ഞ് അവരുടെ comments okke വായിക്കാൻ നല്ല രസമുണ്ടായിരുന്നു full comedy നീയും വായിച്ച് നോക്ക് എന്നും പറഞ്ഞ് പൊട്ടിച്ചിരിക്കുവായിരുന്നു. കൂടെ അവരുടെ ഡ്രസ്സ് കൊള്ളഞ്ഞിട്ടാണ് ഇതൊക്കെ ഇട്ടാൽ ആരെങ്കിലും abuse ചെയ്തിട്ടില്ലെങ്കിലെ അത്ഭുതപെടാനുള്ളൂ എന്നും പറഞ്ഞ് അവരെ കുറ്റപ്പെടുത്തി കുറച്ച് commentsum 🥲 ഇവരുടെ ഒക്കെ attitude ഇങ്ങനെ ആണെന്നും എനിക്ക് എന്നെങ്കിലും ഇതുപോലെ ഒരു പ്രശ്നം ഉണ്ടായാൽ എന്നെ സപ്പോർട്ട് ചെയ്യാൻ കാണില്ലെന്നും 100% ഉറപ്പായിട്ടും ഞാൻ എന്തോ mentally down ആയിപ്പോയി 🥲 How can they support these perverts only because she didn't dress according to their mentality?? Morality, morality എന്നും പറഞ്ഞു നടക്കുന്ന ivanmarokke ഈ പറഞ്ഞുനടക്കുന്നത് morality aano? എനിക്ക് rahul easwar idunna vasthram ഇഷ്ടപ്പെട്ടില്ല, ആണുങ്ങളായാൽ മാന്യമായി ഷർട്ടും മുണ്ടും ധരിക്കണം എന്ന് പറഞ്ഞു എനിക്ക് അയാളെ verbally harrass ചെയ്യാനുള്ള അവകാശം ഉണ്ടെന്നാണോ പറയുന്നത്??
Honey rose can wear any dress she likes. But don't expect to get "everyones" respect or approval (if not sticking to expected norms). Most of the people who argue for Honey rose would not like if their family members wear such kind of dresses. I don't think we would invite a person dressed "indecently" to our family gathering. I would not invite a person, men or women who talks or dress indecently to my family. I have kids. Freedom to dress the way one like is a right. We can't see anything bad in that. Any person can dress, talk or behave whatever they feel like. But if you don't stick to the societal "norms" we would see the reaction. Decency is a global thing. It is practiced everywhere in the world. Dressing appropriately is dressing according to the context. I don't follow Honey Rose. She is not in my interests. I am all for equality, freedom to be who you really are. But don't expect to change the society by walking naked. It takes time. Stuff change gradually in society. Then, coming back to the core issue, Boche's remarks of Honey Rose is bad, disrespectful and not to be taken lightly. I guess everyone among us is a Boche. We don't really like people who don't dress decently, but we just don't say it. We keep it to ourselves. A good advice to anyone reading this. If you don't like the way someone wear their dress dont mention it, just keep it to yourself. Because you really don't have any right to question anyone. Personally Both Honey Rose and Boche are in the wrong. But who cares, I have my stuff to do.
@godbutcher164Күн бұрын
പർദ്ദ ഇട്ടിരുന്നെങ്കിൾ ഇങ്ങനെ ഒന്നും നടക്കുമാറുന്നില്ല, 🤪 മോഞ്ഞേ ...😁
@_kikiya_ggКүн бұрын
പേബുദാ മലയാളികളുടെ കൈയിലിരിപ് രാഹുൽ ന്റെ കമന്റ്സ് നോക്കിയാൽ മനസിലാകും
@itsmegopikavasudevКүн бұрын
ഈ bhara yude insta nok അത് വെച്ച് നോക്കുമ്പോ ഹണി ഒരു തേങ്ങയും കാണിച്ചിട്ടില്ല മാന്യമായ dress honey itte avnte ഒരു ഫറയും അറയും
@mindmatter1986Күн бұрын
Publicil fara vannittilla....adhanu manyadha...pinne ninne pole oru sthreyanu fara.... don't blame... respect all woman...not only 🌹
@itsmegopikavasudevКүн бұрын
@mindmatter1986 സോഷ്യൽ മീഡിയ pinne public platform allathe private aano don't blame other women polum avrk honey ye parayam avre parayan പാടില്ല അല്ലെ ന്യായീകരണം കൊള്ളാലോ Appo enthina ആളുകൾ anjitha നായർ pole ulla പെണ്ണുങ്ങളെ തെറിവിളികുന്നെ avrum സോഷ്യൽ മീഡിയ ile വന്നിട്ടുള്ളത് അപ്പൊ ബ്ല ബ്ലോ അടിച്ചോണ്ട് വരും അല്ലെ കഷ്ടം Public place, public platform ivide ഏത് dress il വരാൻ ആർകും അധികാരം ഉണ്ട് അത് മറക്കണ്ട ഫറ അനുയായി
@_misty_.Күн бұрын
@@mindmatter1986 . ഒരു സ്ത്രീയെയും അനാവശ്യമായി റെസ്‌പെക്ട് ചെയ്യേണ്ട കാര്യമില്ല,. അവർ സ്ത്രീയായത് കൊണ്ട് മാത്രം disrespect ചെയ്യാതിരുന്നാൽ മതി.
@alkiyan7956Күн бұрын
ശരിക്കും രാഹുൽ ഈശ്വറിൻ്റെ ജോലി എന്താണ് 🤔 കളിയാക്കുന്നതല്ല .....ശരിക്കും അറിയാനുള്ള ആഗ്രഹം കൊണ്ടാണ് please ആരെങ്കലും ഒന്ന് പറഞ്ഞു തരാമോ ??? ഇങ്ങനെ ഇടക്കിടക്ക് പല ചാനലുകളിലും കയറിയിരുന്ന് എന്തെങ്കിലും പറയുന്നത് ഒരു ജോലിയായി കൂട്ടാൻ പറ്റുമോ.?? ശരിക്കും ഇദ്ദേഹത്തിൻ്റെ ജീവിതത്തിലെ വരുമാന ശ്രോതസ്സ് എന്താണ് ?? എന്ത് ജോലി ചെയ്താണ് കുടുംബം പുലർത്തുന്നത്??? പലരും പറയുന്ന്ത് പോലെ സാമൂഹ്യ വിരുദ്ധർ അവരെ വെളുപ്പിക്കാൻ ആവശ്യാനുസണം ക്വട്ടേഷൻ നൽകുന്നു ഇദ്ദേഹം ആ പണം സ്വീകരിച്ച് ചർച്ചകളിൽ പങ്കെടുത്ത് അവർക്കായി കുരച്ചു , വാലാട്ടി ജീവിക്കുന്നു എന്ന പൊതുഭാഷ്യം സത്യമാണോ എന്ന് അറിയാൻ മാത്രം ചോദിച്ചതാണ്.
@airu4192Күн бұрын
ഒരു പുദ്ധിയില്ലാത്ത പൈയ്യനാണ്😂😂 കഴിഞ്ഞയാഴ്ച മേൽമുണ്ട് പുരുഷന്മാര് ഇടണ്ടാ എന്ന് പറഞ്ഞ ആളാണ്. സ്ത്രീകൾ കണ്ടാലും കുഴപ്പമില്ല😂😂
@JustinSerYTКүн бұрын
കാമ രാഹുൽ 2 ഉ ഉം കൂടി ഒരുമിച്ച് 🤣
@Sharon-n1z5sКүн бұрын
Kamshwer
@Shibird__6 сағат бұрын
Last few minutes.....😂❤🔥
@RiddlewithrayanКүн бұрын
Ente JB Rahul is trying to get attention in each and every controversy news same like Marar. U are giving him attention bro. I am your subscriber. I really appreciate if you speak this same topic without mentioning his name unnecessarily u make him famous again 😂
@sudheeshs28722 сағат бұрын
ജെട്ടി ഇട്ട് ഒരു പുരുഷൻ പബ്ലിക്ൽ പോയി നിന്നാൽ നിങ്ങളുടെ പ്രേതികരണം എങ്ങനെ ആയിരിക്കും
@LoveFootball-1432 сағат бұрын
@@sudheeshs287 Body builders അങ്ങനെ ചെയ്യാറുണ്ടല്ലോ. ഇവിടെ സാരിയും frockum അല്ലെങ്കിൽ coordset ഒക്കെ ധരിച്ചാണ് Honey Rose വരാറുള്ളത്. അവർ padded bra or padded panty ധരിക്കുന്നുണ്ടോ ഇല്ലയോ, അവരുടെ blouse sleeveless or shourderless ആണോ... അങ്ങനെ ധരിക്കുന്നത് എന്തിന്...എന്നത് ആണല്ലോ മലയാളികളുടെ പ്രശനം.Why all interfere in such type of choices? ഇഷ്ടമില്ലെങ്കിൽ ഉത്ഘാടനത്തിനു പോവണ്ട. ആ video കാണുകയും വേണ്ട. തീർന്നില്ലേ പ്രശ്നം.
@humanhuman9299Күн бұрын
Actually ee case varunne vare, I too have thought why does she have to wear dresses to make her look Sexier as she might know people want to see her just that way .. I too have felt she is trying to attract people just that way rather than by her work. But, now I feel it's the beholder's thought that might need a change. I think I can look at her and see her as a beauty which of course is a plus.. I started to think looking sexy ofcourse could be showcased . That doesnt mean others can take her for granted. But, what I think is she should have had responded to such people from starting itself when she heard people commenting on her face in such a way. People should be able to wear whatever way they like .. just that shouldn't affect or question the morality of the second person. Here, she is wearing the same dress as many others wear.. just her body type is different. May sexy for many.. but she doesn't act or talk vulgar.. People are accepting and argue for people who act and talk vulgar and offensive but not her who doesn't do any such things. Rahul eashwar is not able to change his mind this way I guess. Wearing a saree can be sexy on few ladies which might not be on few others.. does that mean, those few ladies can't enter a temple???
@jithuaugz.240623 сағат бұрын
Movieyo actingoo കണ്ട് ഫാൻ ആയിട്ടല്ല ആളുകൾ ഹണി റോസ് inaugrationu വരുമ്പോൾ കാണാൻ വരുന്നതെന്ന് ഹണി റോസ് നു അറിയാം. Revealing clothes ഇട്ട് ഫോട്ടോ എടുത്ത് story yum,postum ഒക്കെ ഇടുന്ന girls common ആണ്.proper body shape attraction ഉണ്ടാക്കും എന്ന് എല്ലാവർക്കും അറിയാം. ' ഞാൻ എനിക്ക് ഇഷ്ടപ്പെട്ട ഡ്രസ് ഇടുന്നത് ബാക്കി ഉളളവർ mind ചെയ്യേണ്ട കാര്യം ഇല്ല' എന്ന് ഈ കൂട്ടർ(both boys and girls) പറയുമെങ്കിലും ആളുകൾ notice ചെയ്യണം എന്ന് വിചാരിച്ച് തന്നെ ആണ് അങ്ങനെ ഡ്രസ് ചെയ്യുന്നത്. സാക്ഷാൽ pagani കാർ വരെ ഡിസൈൻ ചെയ്യുന്നത് female body shape il ആണ്, കാരണം അത് attractive ആണെന്ന് അവർക്ക് അറിയാം. 'Every action has an equal and opposite reaction '. Honeykk കാണിക്കാമെങ്കിൽ കാണുന്നവർക്ക് react ചെയ്യാനും പറ്റും എന്ന് honey ഓർക്കണം.
@LoveFootball-1432 сағат бұрын
@@jithuaugz.2406 ആളുകൾ attract ആവുന്നതോ അഭിനന്ദിക്കുന്നതോ വിമർശിക്കുന്നതോ അല്ല ഇവിടുത്തെ പ്രശനം. Slut-shaming ചെയ്യുന്ന sexually abusive ആയ comments,double meaning jokes ഒക്കെ പറഞ്ഞ് അവരെ public ആയി അപമാനിക്കുക എന്നതാണ്. വിമർശനവും അധിക്ഷേപവും രണ്ടും രണ്ടാണ്. Honey Rose ന്റെ Dress code നിയമ വിരുദ്ധമാണെങ്കിൽ നിങ്ങൾ പോയി case കൊടുക്കൂ. Bobby ചെമ്മന്നൂർ ചെയ്തത് നിയമവിരുദ്ധമായതു കൊണ്ടാണ് അവർ case കൊടുത്തതും police case എടുത്തതും.
@ChackofromAfriGhana19 сағат бұрын
👍👍👍
@saranyachandran3161Күн бұрын
നിങ്ങൾക്ക് ഒരു പ്രശ്ശ്നത്തിൽ ശരി /തെറ്റ് ഏതാണെന്നു സംശയം ഉണ്ടോ? എങ്കിൽ ആ വിഷയത്തിൽ രാഹുൽ ഈശ്വർ ഏത് ഭാഗത്താണെന്ന് നോക്കുക അതാണ് തെറ്റ്.
@sebastianpp608718 сағат бұрын
വ്യക്തമായി പറയാമോ
@linithaathish2613Күн бұрын
Rahul parayunna dress code epum Taliban Afghanistganil undaki. Living in UK. Iran girls athinu ethire strike cheyyunnu.apum Indian edunna dress mosham dress alle Taliban or some society munpil. Njangal ethu dress edanum Rahul chetta? ❤Thank you bro.. For supporting women....
@kidsvideosofakkugouthuands601818 сағат бұрын
കുറെ കാലങ്ങളായുള്ള രാഹുൽ ഈശ്വരന്റെ നിലപാടുകൾ എന്താണെന്ന് ഒന്ന് നിരീക്ഷിച്ചാൽ മതി. അദ്ദേഹം ആർക്കു വേണ്ടിയാണ് സംസാരിക്കുന്നതെന്നു,പ്രവർത്തിക്കുന്നതെന്നു. Eg.സ്കൂൾ യൂണിഫോം ജന്റർ ഇക്വൽ ആക്കണമെന്ന് പറഞ്ഞപ്പോൾ ഉള്ള നിലപാട്.
@tonyxavier6509Күн бұрын
എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ കണക്കിലെടുത്ത് ഹണി റോസ് ഇനി മുതൽ ബുർഖ ധരിച്ച് ഉത്ഘാടനം നടത്തണം എന്ന് കോടതി വിധിച്ചിരുന്നു.
Bobby chemmanur.... രാഹുലിനെ ക്യാഷ് എറിഞ്ഞു വാങ്ങിയത് ആണ്ന്ന് തോനുന്നു....ഇങ്ങനെ ന്യായികരിക്കാൻ... വസ്ത്രം ധാരണം തിന് തെറ്റ് ഒന്നും ഇല്ലാ.... അത് ഏത് ആംഗിൾ ൽ എടുത്തു നമ്മുടെ ഒക്കെ സ്ക്രീൻ ലേക്ക് എത്തുന്നു എന്നതാണ് വിഷയം...
@devikaharinКүн бұрын
Ente ponnu JBI ningalk ee channel interview onnu koduthukoode??? Rahul okke parayunna pottatharam kettu maduthu. I don't know how to express my anger against Rahul because of his stand on this matter and how he explains and manipulate common man. I deeply request you to atleast attend a news channel interview so that you can explain all your valid point to the common people. I hope atleast some of them would understand. They will start thinking on a different way if people like you say the opinion..
@uncorntolearnwithme2493Күн бұрын
🫡🫡🫡🫡 chettaaa super...keep going
@willyjacobvithayathil4625Күн бұрын
Very Good 👏👏👏👏👏
@euginjoseph761021 сағат бұрын
Well said.. Vartha channel il ayalude samvaadaggal thudaggum munbe channel change cheyyum ippol. enthoru arojakamaane.. ennaane vaartha maadyamaggal kure koodi bedappetta samvaadaagalil erppeduka.. Swayam buddimaan ennu ganikkunnavarekkaal humble aayittullavar samvadikkatte
@maryreshma975615 сағат бұрын
Oraal thanikk confident and ishtam ulla vasthram dharikkunnu... Ath karanam mattullavar vazhi thettumathre! Enik manasilavunnilla aa thought! Manyamayi samsarikanam nkil manyamaya veshavum dharikkanam enoke... Ath manasilayilla. Enod manyamayi samsarikkunnath njan aninja dress anusarich ayirikkum ennano ee rahul eswar parayunnath? Nalla vasthram dharichal ith onum sambavikkilla en mattoru koottar! Ath urappano? Njan churichar itt underweight aya enod sexual remarks ode samsarichavar und. Manasilavunnilla rahul eswarine... Ayalde athe thoughts ullavare. Ivarude manasile azhukkum...
@dhinugeorge958Күн бұрын
Your Words🔥🥵💯
@jemyjoy1Күн бұрын
Dear JB, your ideas are clear and compelling_great job! Rahul is exceptionally annoying, particularly in these cases. His intent seems to be to manipulate public opinion against the victims.
@rldvk16 сағат бұрын
both playing for their own benefits the people are fools
@aswathyks980221 сағат бұрын
Well said
@praveenjay822723 сағат бұрын
എടാ നീ നിന്റെ അഭിപ്രായം പറ.. രാഹുൽ ഈശ്വറിന്റെ പറി താങ്ങി നീ കാശുണ്ടാക്കുന്നതെന്തിനാ.. അവനെ പത്തുപേർ അറിയും.. നിന്നെ ആർക്കറിയാം..
@renjuvijayan629012 сағат бұрын
See the dress code of Honey Rose is absolutely wrong and she is purposefully doing it to market herself. She can wear anything in the filims as the character demands but off screen she has to keep some dignity or what we call morality. Otherwise she can wear or come nude infront of public it's her choice... but don't get angry when public make comments on it because freedom of expression and speech also comes under constitution (everything has it's own limitations limitations. We live in a country where people give importance to their relations and we keep certain values to maintain it) Of course for filims and ads she can wear any dress according to situation demands and for this inauguration it is better to come in a decent dress otherwise simply avoid comments. I think it's quite natural to make comments it's may be good or bad simply accept it and go forward.
@haialent04Күн бұрын
Ah parnjath nyaayam❤
@oygen11323 сағат бұрын
❤️🔥❤️🔥❤️🔥
@LoveFootball-14312 сағат бұрын
But എല്ലാ channel ചർച്ചകളിലും majority comments support Rahul. അത് കാണുമ്പോ കേരളത്തിന്റെ അവസ്ഥ ഇത്ര പരിതാപകരം ആണല്ലോ എന്ന് ഓർത്ത് വല്ലാത്ത വിഷമം തോന്നുന്നു. എന്താണ് കേസ് എന്തിനാണ് അവർ കേസ് കൊടുത്തത് എന്ന് പോലും മലയാളികൾ മറന്നു പോയി. ഇപ്പൊ Honey Rose നെ സദാചാരം പഠിപ്പിക്കാണ് എല്ലാരും.😢
@illuminatikerala4 сағат бұрын
കേരളത്തിലെ വെറും 1% ജനങ്ങള് മാത്രമാണ് ഇതുമായി ബന്ധപ്പെട്ട വീഡിയോകള് കാണുന്നത്.
@VipinzindhuКүн бұрын
നിങ്ങള് ഇതും പറഞ്ഞ് ഇരുന്നോ... ദേണ്ടെ ഇന്നും ചർച്ചയിൽ വന്നിരുന്നു ഡ്രസ് കോഡിനെ കുറിച്ച് പറയുന്നുണ്ട്..🥳🥳🥳 അവനു കിട്ടിതോന്നും പോര.. ഇന്ന് ഞാൻ എഡിറ്റിംഗ് വർക്ക് ചെയ്യുന്ന ഒരു യൂടൂബർ വലിയ അഭിമാനത്തോടെ അണ് അദ്ദേഹം ബൊച്ചേക്കൊപ്പം എന്ന് എന്നോട് പറഞ്ഞത്. ഒരു ഒന്നര മിനിറ്റ് എനിക് ധാരാളം മതിയായിരുന്നു അയാളെ അപമാനിച്ച് എനിക്ക് ഇല്ലണ്ടാക്കൻ.. ( അണ്ണൻ ചെറിയ നെഗറ്റീവ് കമൻ്റ് വരുമ്പോ തന്നെ സെഡ് ആവുന്ന ടൈപ്പ് ആണ്😂)
@jbitvКүн бұрын
😄
@mindmatter1986Күн бұрын
Kooduthal perum rahilinu support aanu.. Main channels noku
@shabareenath918Күн бұрын
Great Job
@Sharon-n1z5sКүн бұрын
രാഹുൽ ഗോഡിനോട്😂 ദയവ് ചെയ്ത് സ്കൂൾ ഗെയിംസ് ഒന്നും കാണാൻ പോകരുത് എന്ന് ആരെങ്കിലും പറയാൻ നോക്കണം. കാരണം അവിടെ ഡ്രസ് മാന്യതയുടെ എതിർ ആവും.എന്തിനാ വെറുതെ പോക്സോ case ആവുന്നത്... രാഹുലിനെ കാണുന്നവർ ഇനി ശരീരം മുഴുവൻ കാണിക്കരുത് Evdieynkilum എന്തെകിലും കണ്ടാൽ പിന്നെ അയാൾക്ക് അത് മതി ഉള്ളിലെ ഹോർമോൺ മാറ്റം വരാൻ.
@dontreply3-re2ho23 сағат бұрын
വേറെ ഒരാളുടെ ഒണ്ടേ...CP ജിയോർജ് (LMA)അങ്ങേരുടെ അടുത്ത് ആരും പോയില്ലേ അഭിപ്രായം ചോദിച്ചില്ലേ പ്രതിക്കൊപ്പം നിൽക്കുന്ന മറ്റൊരു മഹാൻ 👍🏽
@_Heisen_Berg_SkylerКүн бұрын
Good observations
@bonylenose5907Күн бұрын
Well said..
@renukathomas4043Күн бұрын
Right👍👍
@mithamurali9945Күн бұрын
❤
@VivoUser-u5k7 сағат бұрын
So you are saying it's ok if honey rose comes in bikini? Laws are tested on border scenarios, right?
@JasminHakkeem-r5uКүн бұрын
Ee rahul eswar karanam njan night news kaanarilla
@SophiyachackoSophiyaКүн бұрын
Sir. ഞാൻ ഒരു സ്ത്രീയാണ് പലപ്പോഴും ഹണിയുടെ വസ്ത്രധാരണത്തിൽ വൾഗർ ഫീൽ ചെയ്തിരുന്നു. എൻ്റെ മാത്രം അഭിപ്രായമാണ് 'ബോബിയുടെ പെരുമാറ്റത്തിന് 'ഞാൻ ഒരിക്കലും സപ്പോർട്ട് ചെയ്യുന്നില്ല.
@remavasudevan3719Күн бұрын
ചാച്ചി , ലോകം എത്രയോ മുന്നോട്ട്. ലോകം സ്ത്രീയെ നിർവചിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് അവരുടെ നേട്ടങ്ങളുടെയും ജീവിതത്തിലെ നിലയുടെയും അടിസ്ഥാനത്തിലാണ്, പക്ഷേ അവരുടെ വസ്ത്രധാരണത്തെ അടിസ്ഥാനമാക്കിയല്ല
@vinuambikaambika5060Күн бұрын
Full വീഡിയോ കാണു ചേച്ചി അഭിപ്രായം മാറും
@tinutom810Күн бұрын
Just imagine a Kerala where everyone walks through road wearing only Underwears, it will be interesting😂😂
@TheKuttaapiКүн бұрын
Rahul eshwar parajath ethra sariya.Evadathe bo che pole ulla jarambhanmaarude neerkuu kannadachaal namukke avarude njarambatharam kanadirikkan kazhiyukkayullu .Lokathillullavarkk ellam njarambattharam njarambattharam aayitte kaanu.
@RaniVarghese-up6qnКүн бұрын
👏👏👌
@lalrajirk1586Күн бұрын
👍🏻👏🏻👏🏻
@shinu8088Күн бұрын
ഞങ്ങളുടെ നാട്ടിൽ ബോച്ചേ യുടെ under ൽ എന്തോ ഒരു പരിപാടി ഉണ്ട്.. Phygicart എന്നാണ് അതിന്റെ name. ഒരുപാട് സാധാരണക്കാർ അതിൽ ഉണ്ട്.. അറിയില്ല..അത് സത്യമാണോ എന്തോ?? നാട്ടുകാർ പെടുമോ എന്തോ?
@azharnoushad9323Күн бұрын
Rahulinte bharya swarna maala ette pokumpo valla kallan kattonde poya ,kallan safe ahne enne aa maala pralobhichu enne paraja mathi,rahulinte wife jailile pokum ee sthithike ahne
@Prasiprasi-q9gКүн бұрын
നടി ലിച്ചി കും ഇതു പോലെ മോശം കമന്റ് കേൾക്കുന്നുണ്ട്....
@sajithps6349Күн бұрын
ഒരാളുടെ വസ്ത്രം ഏതാവണം എന്ന് തീരുമാനിക്കാൻ അവർക്ക് സ്വാതന്ത്ര്യം ഉണ്ട്.. ങ്കിലും താൻ അഭിനയിച്ച സിനിമയിൽ എന്തും ആവാം, എന്നുള്ള ആ ഒരു ഇരട്ട താപ്പ് നല്ലത് അല്ല. ഈ കേസ് മുന്നേ വരേണ്ടത് ആണ് ഈ മാന്യ അദ്ദേഹം വാ തുറന്നാൽ ഈ വർത്താനം ആണ് പറയുന്നത്, ഇവരോട് മാത്രം അല്ല, പലപ്പോഴും, അദ്ദേഹത്തിന്റെ vdo എടുത്തു നോക്കിയാൽ അറിയാം, 10 ഇൽ 8 ഉം ഇമ്മാതിരി ഡയലോഗ് ആണ്, അത് കേട്ട് കൈ അടിക്കാൻ കുറെ എണ്ണങ്ങൾ വേറെയും. പിന്നെ പോലീസ് നോട്, ഈ ആർജവം മറ്റു പല ഫിലിം സ്റ്റാർസ് നു എതിരെയും കാണുന്നില്ല..
@Nylumi23 сағат бұрын
Rahul Eeswar ❌Tailor Rahul ✅..
@BinsonjyКүн бұрын
Rahul Easwar always makes such odd comments to attract attention!!! What he said was absolutely wrong in many ways!! Ennu Paranjalu Padathilu Actress angane ankilu real life ilu ithu kelkanam ennu okey annu udesichey , how could he say that !? Pinne real life ilu honey rose or any ladies innu Open ayitu inganey sexual inappropriate dialogues parayunathu like what boche said will tarnish these women in real life, Thank God action is taken so that common ppl will be corrected 👍
@vpnpanickarКүн бұрын
Honey Rose asking me ഞാൻ എന്ത് dress ആണ് ധരിക്കേണ്ടത് അപ്പോ ഞാൻ പറയും മാഡത്തിൻ്റെ ശരീരത്തിന് പറ്റിയ dress ആണ് ധരിക്കേണ്ടത്
@_kikiya_ggКүн бұрын
ആണോ പോയി ഊമ്പ മൈരേ
@gibin4361Күн бұрын
അപ്പൊ താൻ ഇരുന്ന് തയ്ച്ചു കൊട്. 😅
@dontreply3-re2ho23 сағат бұрын
രാഹുലൻ നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ lime light ൽ നിൽക്കാനുള്ള ഓരോ നമ്പർ അല്ലേ.... 🤣🤣
@AbbasPeedikakudiyilmoideenКүн бұрын
രാഹുൽ ഈശ്വരൻ തീർച്ചയായും പറഞ്ഞുകൊടുക്കും രാവിലെ ആർക്കും പറഞ്ഞുകൊടുക്കാൻ കഴിയും
@deeyadivaКүн бұрын
Entamooo🔥🔥Befitting caption😂😂
@USA6rzКүн бұрын
❤❤
@foodmarket3449Күн бұрын
മോശം വസ്ത്രധാരണം എന്ന് പറയുന്നതിൽ വ്യക്തതയില്ല. മനപൂർവ്വം ഏച്ച്കെട്ടി വീർപ്പിച്ചു കാണിച്ച് ആളെ കൂട്ടുന്നതിനെയാണ് ഇവിടെ സഭ്യതയുടെ അതിർവരമ്പ് ലംഘിക്കുക എന്ന് പറയുന്നത്...ഈ വൈകൃതം കണ്ടാൽ നിയന്ത്രണം പോകും എന്നല്ല, അറപ്പാണ് തോന്നുക- അല്ലാതെ അല്പം റിവീലിംഗ് ആയ ഡ്രസ് ധരിക്കുന്നത് തെറ്റാണ് എന്ന് ഇക്കാലത്ത് ആരും പറയില്ല.
@CCP2024PКүн бұрын
Rahul is right - dress appropriately മാറ് മറക്കാൻ സമരം ചെയ്ത നാട്ടിൽ മാറ് തുറക്കാൻ സമരം!! സ്വാമി വിവേകാനന്ദൻ പറഞ്ഞത് എത്രയോ സത്യം! കേരളം ഒരു ഭ്രാന്താലയം തന്നെ!!
@illuminatikerala4 сағат бұрын
ഇത് മാറ് തുറക്കല് സമരമെന്ന് ആരാ പറഞ്ഞത്. ഇത് പ്രശ്നം എന്താണെന്ന് മനസ്സിലായില്ലേ ഒരു സ്ത്രീയെ പറ്റി അനാവശ്യം പറഞ്ഞു. അതാണ് പ്രശ്നം.
@hariprasadjc8400Күн бұрын
പുള്ളിക്ക് ധനലാഭം വല്ല്ലാണ്ട് കിട്ടുന്നുണ്ട് എന്ന് തോന്നുന്നു 😂😂😂