തുണികളിലെ വാഴക്കറ എത്ര പഴകിയാലും പാടു പോലും വരാതെ മാറ്റാം|How to remove banana stain|Kitchen tips

  Рет қаралды 161,862

SN beauty vlogs

SN beauty vlogs

Күн бұрын

#tips
#kitchentips
#tipsandtricks
#stainremovel
#clothstain
#moneysavingtips
#viraltips
#colgatetips
#besttips
#amazingtips
#usefultips
#cleaningtips

Пікірлер: 49
@yummy2250
@yummy2250 11 ай бұрын
വളരെ ഉപകാരപ്പെടുന്ന നല്ല ടിപ്പുകൾ. എല്ലാ ടിപ്പുകളും വീട്ടമ്മമാർക്ക് വളരെ പ്രയോജനം ചെയ്യും.നല്ലൊരു വീഡിയോ
@rishanr8726
@rishanr8726 11 ай бұрын
Kara engane pokuka ennu vijarich ittillayirunnu nalla useful video
@YELLOW_LEAF
@YELLOW_LEAF 11 ай бұрын
savala kondulla cleaning adipoli ayitund, vazha kara enth petenna poyi kityath, nalla useful tips anu
@appu6156
@appu6156 11 ай бұрын
Ella tipsyum nannayitundu, cleaning super, plug point, clothes ellam superb ayi clean ayi
@raynajestin8420
@raynajestin8420 11 ай бұрын
കറ വളരെ എളുപ്പത്തിൽ തന്നെ പോയല്ലോ 🎉🎉ഒത്തിരി ഇഷ്ടപ്പെട്ടു തീർച്ചയായും ചെയ്തു നോക്കട്ടെ ❤❤❤വളരെ യൂസ്ഫുൾ ആയ വീഡിയോ🎉🎉🎉
@aneenaanimol6562
@aneenaanimol6562 11 ай бұрын
Ellavarkkum valare useful ayittulla vedio Anu enthayalum try chaithu nokkanam good sharing
@thouse1319
@thouse1319 11 ай бұрын
Valare upakarapradamaya video aan. Thunikalile vazhkkara kalanjedukkunnath ella veettammamarkum budhimuttulla karyan. Ini ithupole cheythu nokkanam.
@amazingworld7803
@amazingworld7803 11 ай бұрын
Ella tipukalum valare upakaramulla videos aanalloo.. Well explined nd wellnpresented w
@allvibes9391
@allvibes9391 11 ай бұрын
നല്ലൊരു വീഡിയോ ആണല്ലോ എല്ലാം നല്ല ഉപകാരമുള്ള ടിപ്പുകൾ തന്നെ
@abdurahmanklr
@abdurahmanklr 2 ай бұрын
ക്ലോറിൻ എവിടെ കിട്ടും
@noohaperuvallur1485
@noohaperuvallur1485 2 ай бұрын
വെള്ള നിറമുള്ളപേ സ്‌റ്റ് കളഞ്ഞതിന് ശേഷം തുണി കാണിക്കണം
@sheelask4543
@sheelask4543 11 ай бұрын
Nalloru video ayirunnu ellavarkum upkarapradham aya tips nannai present cheythu
@johnypa7388
@johnypa7388 2 ай бұрын
സ്വർണ്ണ കമ്മലിൻൻ്റെ ത്രെഡിൽ എണ്ണ പുരട്ടിയാൽ അത് ഓട്ടോമാറ്റിക് ആയി ഊരി പോകും ഇത് പോലെ ചെയ്യുന്നവർ സൂഷിക്കുക
@ragafashions995
@ragafashions995 11 ай бұрын
I was searching this video. Informative video. Well explained. Useful information shared.
@rajanl738
@rajanl738 Ай бұрын
ക്ലോറിൻ എവിടെ കിട്ടും ഒന്നു പറയാമോ
@salahudeenpk7636
@salahudeenpk7636 Ай бұрын
കടകളിലെല്ലാം കിട്ടാനുണ്ട്
@Beerankutty.KBapputty
@Beerankutty.KBapputty 2 ай бұрын
താങ്ക് യു Sis
@chandrasekharanet3979
@chandrasekharanet3979 2 ай бұрын
നന്നായിരിക്കുന്നു❤❤
@narayananvenkitaraman2070
@narayananvenkitaraman2070 2 ай бұрын
The stain(karimban) is not at all visible when you show for the first time.
@wadisan7422
@wadisan7422 11 ай бұрын
Upakarapedunna video.igane cheythu nokkiyitu abhiprayam parayam clean aakunnidonnu
@unnisasi5645
@unnisasi5645 11 ай бұрын
Wow this is such a nice video I was looking for such useful video for a long time and I couldn't get it keep on uploading such nice video waiting.....
@marycherian2368
@marycherian2368 2 ай бұрын
ഓരോ പ്രാവശ്യവും തറ തുടച്ചതിനുശേഷം രണ്ടു മൂന്ന് മണിക്കൂർ സമയം soap പൊടിയിൽ മോപ് മുക്കിവക്കുക. ഒരു നാലു പ്രാവശ്യം ഓലച്ചു പിഴിഞ്ഞ് open സ്പെസിൽ ഉണക്കുക.
@aboobackerareekal1866
@aboobackerareekal1866 2 ай бұрын
ക്ലോറിൻ എവിടെ കിട്ടും???????
@pjgeorge1536
@pjgeorge1536 2 ай бұрын
തുണി കഴുകിപേസ്റ്റു പോകുമ്പോൾ വീണ്ടും മഞ്ഞ കളർ തെളിയുമോ?
@jobjob2649
@jobjob2649 11 ай бұрын
useful Kitchen tips.good sharing.thanks
@ahzacreation3716
@ahzacreation3716 11 ай бұрын
NALLORU VIDEO KARA ELUPPATHIL POYALLO THANKS SHARE DEAR
@lalithapramodlalitha2111
@lalithapramodlalitha2111 11 ай бұрын
Thankyou👍
@ShahulChuzhali
@ShahulChuzhali 11 күн бұрын
Super Video 👌💐
@user-ef4bo5cy4y
@user-ef4bo5cy4y 2 ай бұрын
ഇതുകൊള്ളാം
@bijuanthony6920
@bijuanthony6920 Ай бұрын
Chlorine evide kittum
@darlyfaber7678
@darlyfaber7678 6 ай бұрын
കളർ തുണിയിൽ വാഴ കറ കളയുന്നത് കാണിക്കു വെളള തുണിയിനാണ് എല്ലാ വാരും കാണിക്കുന്നത്
@hussainn8630
@hussainn8630 2 ай бұрын
😊
@rajan3338
@rajan3338 2 ай бұрын
colour thuniyile kara kalayaan nokkiyal kara poyaalum illenkilum...aa bhaagam * veluthum* pokum!
@rajan3338
@rajan3338 Ай бұрын
❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@liyajoy8989
@liyajoy8989 10 ай бұрын
Chechi mic use cheyunundo?
@snbeautyvlogs7270
@snbeautyvlogs7270 10 ай бұрын
No
@GamingWarrior3175
@GamingWarrior3175 2 ай бұрын
ക്ലോറിൻ വാതകം അല്ലെ? ഈ ദ്രാവാകം എന്താ?
@Jayan-e4c
@Jayan-e4c 10 күн бұрын
ആണേക്കും
@moosan1997
@moosan1997 2 ай бұрын
ഇരുമ്പുകരപോവാൻ antaanuvzi
@aboobackerareekal1866
@aboobackerareekal1866 2 ай бұрын
രക്തക്കറ പോകാമോ?????
@chithambarammvc2833
@chithambarammvc2833 2 ай бұрын
Clorin evida kittum
@Abdulkader-ej2ke
@Abdulkader-ej2ke 2 ай бұрын
Clorex ആണു
@surendranpillair3985
@surendranpillair3985 3 ай бұрын
ക്ളോറിൻ എങ്ങനെ കിട്ടും?
@ahamedfalahfalah566
@ahamedfalahfalah566 2 ай бұрын
കടകളില്‍കിട്ടും40/500grm
@PkBasheer-lc1fx
@PkBasheer-lc1fx Ай бұрын
പഴയ വാഴക്കറ ഒരിക്കലും പോകില്ലപോകുന്ന വല്ല പണിയും ഉണ്ടെങ്കിൽ പറയൂ
@p.d.varghesparayil7883
@p.d.varghesparayil7883 2 ай бұрын
ക്ലോറിൻ ഉപയോഗിച്ചാൽ തുണി കേടു വരും
@Ashokkumar-zo4zp
@Ashokkumar-zo4zp Ай бұрын
നല്ലവണ്ണം പോകാത്ത കറയിൽ വെള്ള ടൂത്തു പേസ്റ്റ് തേച്ചുപിടിപ്പിക്കുക😂😂😂
@balanareekkara2155
@balanareekkara2155 11 ай бұрын
മുഴുവൻ പോയിട്ടില്ല
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН