തുണികൾ കുറഞ്ഞ വിലക്ക് തൂക്കത്തിന് എടുക്കാൻ മലയാളികൾ വരുന്ന മാർക്കറ്റ് | Stories from Bengaluru

  Рет қаралды 1,662,341

StoriesFrom Bengaluru

StoriesFrom Bengaluru

Күн бұрын

Пікірлер: 973
@Muhmd_Thasleem
@Muhmd_Thasleem 6 жыл бұрын
തൂക്കി എടുക്കുന്ന ഡ്രസ്സ്‌ കേട്ടിട്ടുണ്ട് കാണാൻ കായുന്നതു ആദ്യമായിട്ടാണ്. കാണിച്ചു തന്നതിന് വളരെ നന്ദി 😍
@sudhakaranvp9478
@sudhakaranvp9478 6 жыл бұрын
ബാംഗ്ലൂരിനെ പറ്റി തുണിയുടെ കാര്യത്തിൽ അല്പം ശങ്ക ഉണ്ടായിരുന്നത് മാറി. നന്ദി.
@nasar1825
@nasar1825 6 жыл бұрын
Banglooril ella idathum ingane alla.... Avar aadhyam 500 roopayude shirtin 1600 okke parayum...pinne njammal chodhich chodhich last 1000 parayum ....pinne..angane kammi aakki tharum
@abuthahir1854
@abuthahir1854 6 жыл бұрын
സാധനങ്ങൾ വാങ്ങാൻ plan ഇല്ലെങ്കിൽ പോലും vedeo കണ്ടിരിക്കാൻ പോളിയാണ് കൂട്ടത്തിൽ നിങ്ങളുടെ intelligent talk With shop staff👍
@rafeekpk7563
@rafeekpk7563 5 жыл бұрын
Abu Thahir
@ajithspeaks5061
@ajithspeaks5061 6 жыл бұрын
Such a generous youtuber... He is letting everyone to speak freely !!!!😘
@bijumonkuniyil2101
@bijumonkuniyil2101 6 жыл бұрын
ഞാൻ ഇവിടെ നിന്നും 5,6 വർഷമായി പർച്ചേസ് ചെയ്‌യുന്നു സ്പെഷ്യലി കിഡ്സ്‌ ഡ്രസ്സ്‌ .നല്ല ക്വാളിറ്റി റെഡിമേഡ് കിഡ്സ്‌ ഡ്രസ്സ്‌ വളരെ ചീപ് ആയി കിട്ടും .പക്ഷെ തിരഞ്ഞു എടുക്കാൻ ഉള്ള മനസ്സ് ഉണ്ടായി രിക്കേണം .പിന്നെ ലേഡീസ് ഡ്രസ്സ്‌ മെറ്റീരിയൽസ് ,ബെഡ്ഷീറ്റ് .ഇവയൊക്കെ .വളരെ resonable റേറ്റ് il കിട്ടും . വർഷത്തിൽ ഒരു തവണ യെങ്കിലും ഞാൻ അവിടെ പോയി paurchace ചെയ്യാറുണ്ട് . ഈ വീഡിയോ യിൽ കാണുന്ന പോലെ വലിയ സ്റ്റാൻഡേർഡ് മാർക്കറ്റ് ഒന്നും അല്ല . തിരഞ്ഞു എടുത്താൽ സൂപ്പർ ക്വാളിറ്റി ഐറ്റം കിട്ടും .Shure ....
@shijistephen4288
@shijistephen4288 6 жыл бұрын
Rc puram evideya
@SagarzVlog
@SagarzVlog 6 жыл бұрын
@@shijistephen4288 banglore
@shinishashi3829
@shinishashi3829 6 жыл бұрын
Please tell me the root from mejastic bus stand
@s7creation966
@s7creation966 6 жыл бұрын
Bro ente nomberk message ido
@s7creation966
@s7creation966 6 жыл бұрын
96895259603 my whatsap no
@sree4607
@sree4607 6 жыл бұрын
കൊള്ളാല്ലോ ഇപ്പഴെങ്കിലും ഈ വീഡിയോ കാണാൻ പറ്റിയല്ലോ വളരെ നന്ദി
@rageshraguttan357
@rageshraguttan357 6 жыл бұрын
Yes correct 10 വർഷം ആയിട്ടുണ്ടാവും ഇത് ഡിവേലെപ് ആയിട്ട്.2008 മുതൽ 2012 വരെ മൊന്ത്ലി ഞാൻ പർച്ചേസ് ചെയ്യാറുണ്ട് അവിടന്ന്. ടെയ്‌ലർ ശോപിൽക്ക്‌ ഉള്ള എല്ലാ items um അവടെ കിട്ടും. നൂലുകളും ബട്ടുൻസും തൂക്കത്തിൽ കിട്ടും അവടെ. Raymond nte clothes cut pieces ആയി നല്ല ലാഭത്തിൽ കിട്ടും അവടെ. 7 വർഷം മുമ്പ് ഇത്രയും തിരക്ക് അവിടെ ഉണ്ടായിട്ടില്ല....വീഡിയോ കണ്ടപ്പോൾ കുറെ നൊസ്റ്റാൾജിയ വന്നു. വീഡിയോ ഇട്ടത്തിൽ വളരെ thanks
@shafi_Whatzappaexpert
@shafi_Whatzappaexpert 6 жыл бұрын
raymond clothes evideyanu kittunnath
@rageshraguttan357
@rageshraguttan357 6 жыл бұрын
@@shafi_Whatzappaexpert അവിടെ ഒരു വിധം കടയിൽ കിട്ടും...7 year back ആണ് മറന്നു പോയി sorry..
@paulabraham7676
@paulabraham7676 Жыл бұрын
Shirt material eduthu, stitch cheythu vannapol oru setup illa😢
@ramees3305
@ramees3305 6 жыл бұрын
Kure anoshicha ........ ... E KZbin channelude kannichu thanathil santhosham
@Secondusedcars
@Secondusedcars 6 жыл бұрын
തേടിയ വള്ളി കാലിൽ ചുറ്റി thanks Razil bro
@devika.srajesh3803
@devika.srajesh3803 5 жыл бұрын
Enikku cotton bag thaikkan pattiya.cloth kittumo
@Zubair2012ful
@Zubair2012ful 5 жыл бұрын
Ok
@Mfancm
@Mfancm 5 жыл бұрын
Njan thediyatha .. ningal wholsale cheyan plan indoo... Plz rply
@nijakodamala2954
@nijakodamala2954 5 жыл бұрын
Tnx. ബാംഗ്ലൂർ പോകുന്നുണ്ട് ഇങ്ങനെ ഒരു പ്ലേസ് പ്ലേസ് നോക്കി നടക്കുവായിരുന്ന
@souniznizam8205
@souniznizam8205 6 жыл бұрын
Carpets and curtains ന്റെ wholesale മാർക്കറ്റ് ന്റെ വീഡിയോ cheyyamo?
@sadiqkavanur7847
@sadiqkavanur7847 6 жыл бұрын
നല്ല ഒരു അറിവാണ് rasil ഭായ് നിങ്ങള്‍ തന്നത്. എല്ലാവർക്കും ഉപകാരമുള്ള വീടിയോ...
@arifmmusthafa1789
@arifmmusthafa1789 6 жыл бұрын
നാട്ടിൽ റെഡിമെയ്ഡ് ബിസ്സിനസ് നടത്തുന്നവർക്ക് കണ്ടാൽ സഹിക്കില്ല എന്തായാലും നല്ലൊരു കാര്യം തന്നെയാണ് ചെയ്തത്
@sajeevpk2284
@sajeevpk2284 6 жыл бұрын
V
@sajeevpk2284
@sajeevpk2284 6 жыл бұрын
,,
@chiefentertainment9486
@chiefentertainment9486 6 жыл бұрын
അത് കറക്റ്റാണ്
@nizannizuali1794
@nizannizuali1794 6 жыл бұрын
നാട്ടിലുള്ള കടക്കാരൻ അവിടെ നിന്നും ചീപ്പ്‌ റൈറ്റിന് bulk ഹോല്സലെ ആയിട്ട് മേടിച്ചു Shoppil ഇരട്ടി റൈറ്റ് നമ്മുടെ കയ്യിന്നു വാങ്ങിക്കും പക്ഷെ അഞ്ചു പൈസ കുറച്ചു തരില്ല അവക്ക് നല്ല ഒരു അടിയാണ് വീഡിയോ അടിപൊളി ഇനിയും പ്രതീഷിക്കുന്നു
@rashadroshankt7855
@rashadroshankt7855 5 жыл бұрын
Ithokke kandu oru shop ittu nokku appo manassilavum nthu kondan ithra profit idunne eann
@anithaaani6009
@anithaaani6009 5 жыл бұрын
Usefull Information, oru 5 Peru chernnu Tailoring, Desinig unit thudangunnund. Etine kurich kooduthal ariyan Thalparyamund. Plz Reply
@sunilkumar-gq2xu
@sunilkumar-gq2xu 6 жыл бұрын
From majestic, ask for Sujatha theatre. It's very near to sujata. Also known as Okhalipuram. We normally go for curtain and carpet materials. It's very cheap.
@souniznizam8205
@souniznizam8205 6 жыл бұрын
Carpets avide rate kuravano?
@valsalapk8883
@valsalapk8883 2 жыл бұрын
ഓൺലൈനിൽ ബുക്ക് ചെയ്യാൻ പറ്റുമോ
@ajithaji1033
@ajithaji1033 10 ай бұрын
വളരെ നല്ല അവതരണം ❤️👍
@rathishpd8649
@rathishpd8649 3 жыл бұрын
എനിക്കറിയാം.. ഞാൻ ഇവിടെ നിന്നാണ് പർച്ചേസ് ചെയ്യുന്നത് 👍
@prasanthknairaiwan5851
@prasanthknairaiwan5851 2 жыл бұрын
ട്രെയിൻ പോയാൽ അവിടെ ഏതാമോ
@prasanthknairaiwan5851
@prasanthknairaiwan5851 2 жыл бұрын
ട്രെയിൻ പോയാൽ അവിടെ ethamo
@anilaanuanila9149
@anilaanuanila9149 6 жыл бұрын
Njangal ennu evide poyirunnu supr anu engane oru place parichayapeduthiyathinu thankyou sooomuch
@muhammadshafi7676
@muhammadshafi7676 6 жыл бұрын
ബാംഗ്ലൂർ ഒരുപാട് തവണ വന്നിട്ടുണ്ട് but ഇത് ആദ്യായിട്ട അറിയാണത്
@sajalrahmanphysio7058
@sajalrahmanphysio7058 6 жыл бұрын
Pwoli..... descriptionil location..num bus route...um kazhiyynnathumm Ella videos Lum ulpeduthiyal nannayirikkum.......
@hmzk938
@hmzk938 6 жыл бұрын
നല്ല വിഡിയൊകളാണ് റാസിൽ ഇടുന്നത്, Super
@athulyaraj3059
@athulyaraj3059 6 жыл бұрын
Supper
@capturewithme3492
@capturewithme3492 6 жыл бұрын
Hi ..njan ippoyanu video kandath appothanne subscribe cheythu.friendsinoke share cheyukayum cheuthu
@vishnudas328
@vishnudas328 6 жыл бұрын
ചെരിപ്പ് ഷൂസ് ഇതുപോലെ വിലക്കുറച്ച് കിട്ടുന്ന സ്ഥലം ഉണ്ടെങ്കിൽ ഒരു വീഡിയോ ചെയ്യൂ....
@jibz3312
@jibz3312 5 жыл бұрын
Zudio showroom at Bangalore Shoes at 300
@appu5365
@appu5365 5 жыл бұрын
Nazar. .ningal kasargod kaar super..👍👍👍
@mujeebca204
@mujeebca204 5 жыл бұрын
എറണാകുളത്ത് നിന്നും ട്രെയിൻ മാർഗ്ഗം ഈ സ്ഥലത്ത് എത്താനുള്ള വഴിയും കൂടി പറഞ്ഞാൽ നന്നായിരുന്ന (കല്ലട ഒഴിച്ചുള്ള വഴി പറയുക )
@Irfan67992
@Irfan67992 2 жыл бұрын
Ernakulam southil ninnm Kochuveli express oke ind daily or 9:30 avmbl nyt Adhil Majestic (Bangalore City-SBC) Iranguka .nnit avdun RC puram.Auto kitm but authha vilayrkm.So ola book. Chyuka
@thomaskuttymonichanthomask2159
@thomaskuttymonichanthomask2159 6 жыл бұрын
നന്നായി കൂടുതൽ അറിയാൻ കഴിഞ്ഞ് thanks
@sathyanswaroop9460
@sathyanswaroop9460 5 жыл бұрын
മക്കളെ നിങ്ങൾ ചെയ്ത വീഡിയോ നന്നായെങ്കിലും ഒരബദ്ധം പറ്റി. ഒരു കടയിൽ കയറുമ്പോൾ ആ കടയുടെ പേര് കാണിക്കാമായിരുന്നു. ഇനിയിപ്പോ കടക്കാരുടെ മുഖം ഓർത്ത് പോകണം!
@divyaakhildivyaakhil7718
@divyaakhildivyaakhil7718 Жыл бұрын
Nighty material thukkikodukkunna Bangaloril shope undo.nammalkk avashyamund athukonda chodhiche.onnu paranju tharumo
@maheshyodha454
@maheshyodha454 6 жыл бұрын
റാസിൽ ഭായ് ചെയ്യുന്നത് നല്ലൊരു, കാര്യമാണ് ഷോപ്പിലുളവർക് ഇതൊരു അവസരം കൂടെ ആവുന്നു. Different
@sujarajan3638
@sujarajan3638 6 жыл бұрын
Super Ellarkumuseaakum
@ayshasaima5330
@ayshasaima5330 5 жыл бұрын
Heloo.. Bridal lehengas online aytu kerala thil evidsgsnkilum kituo.. Athinte blog onn cheythal valye helpful aavum..
@careandhelpskondotty4450
@careandhelpskondotty4450 6 жыл бұрын
😂😂ഇതിൽ ടിസ് ലൈക്ക് അടിച്ചത് തുണിക്കടക്കാരായിരിക്കും
@sunilkumar-iw6nx
@sunilkumar-iw6nx 6 жыл бұрын
🤣🤣
@desposboutique1319
@desposboutique1319 6 жыл бұрын
Allatto...njan like aa adiche..
@smithabinuraj4068
@smithabinuraj4068 6 жыл бұрын
😀
@playgamersmalayalam8855
@playgamersmalayalam8855 6 жыл бұрын
Maaashaaaaalllahu
@akligesh
@akligesh 6 жыл бұрын
ഡിസ്ലൈക് അടിച്ചത് അവിടെ പോയി മൂഞ്ചിപോയവരാ.,,.ഞാൻ അടക്കം. ഇനി താങ്കളും പോയിനോക്കൂ. അപ്പൊ അറിയാ ക്വാളിറ്റിയും വിലക്കുറവും. പിന്നെ താടിയുടെകാര്യം പിന്നെ പറയാ. ആപ് ലോക് കോ സമജ്‌ ആതാ ഹേ മേം ഖ്യാ ബോൾതാ ഹേ ?
@montyanu786
@montyanu786 6 жыл бұрын
razil bai thanks adipoli video enik upagarapedum
@busharalatheef9211
@busharalatheef9211 6 жыл бұрын
Super...... നല്ല അറിവായി thankyou
@merinbasil6442
@merinbasil6442 5 жыл бұрын
നല്ല information sub ചെയ്തിട്ടുണ്ട്....
@shimmerandshine0
@shimmerandshine0 6 жыл бұрын
Thank you so much
@shahrshaikh5421
@shahrshaikh5421 5 жыл бұрын
Nighty stitch cheyyunna cloth holesale aayi kitunna place parayaamo. I mean nighty cloath
@yvwugusyvyvfysugghshhs252
@yvwugusyvyvfysugghshhs252 5 жыл бұрын
നാ സർക്ക പറഞ്ഞത് വീഡിയോയിൽ നോക്കി RCപുരത്ത് പോയി ഡ്രസ് വാങ്ങി
@majidamaji1882
@majidamaji1882 5 жыл бұрын
Kollamo... quality...?
@melbinluka585
@melbinluka585 5 жыл бұрын
Eganee avdaa Ethan pattum
@unniks8090
@unniks8090 6 жыл бұрын
ഒരു ജാഡയും ഇല്ല നല്ല അവതരണം കിടൂ bro👍👍
@amnainathereal
@amnainathereal 6 жыл бұрын
Yes... nokki nadakkaayrnnu..!! 🙏🏻 Original branded surplus dres evidaann onn parayuo..??
@Ins-k5n
@Ins-k5n 5 жыл бұрын
Nainu I also need
@MilanJoy
@MilanJoy 2 жыл бұрын
Place name
@anuragp8859
@anuragp8859 5 жыл бұрын
Nhan rc puram poyi vattam karangi poyi. Majestic le Oru bus karanum, auto karanu polum rc puram ariyilla. But Nhan Google map nokki nadannu. Avasanam ethi. Enthayalum sthalam kollam
@AJNZ
@AJNZ 6 жыл бұрын
Good keep it up. Bro... Pinne 9:20 backsidil...nilkkunna gopi varachavan kollaam... Avane nokkumbozhellaam chiri varunnu😂😂😂
@asimuhammed5698
@asimuhammed5698 6 жыл бұрын
വളരെ ubagaram.. നാട്ടിൽ linen 1 sharttinte തുണി 1300 an
@beegumshanabeegumshana5432
@beegumshanabeegumshana5432 6 жыл бұрын
Valare silent ayittayittanu ingalu avatharippikunath keep it up i am a new subcriber. Mattu avatharakare pole valiya kalapila onnum ella nice
@rafeeqat1811
@rafeeqat1811 6 жыл бұрын
speed no
@rasap9461
@rasap9461 6 жыл бұрын
Yaas
@jamseers5797
@jamseers5797 3 жыл бұрын
Kuttigalude dress thookathin yedukan pattiya wholsale shopinde number or adress tharumo please
@ananthanc2646
@ananthanc2646 6 жыл бұрын
Your presentation is very nice and professional....😍
@ambikaramesh6261
@ambikaramesh6261 5 жыл бұрын
Pro Kerala state mundakayathil whole sell night market address parayamo plz veetil vechu vilkanan
@സത്യംസത്യം
@സത്യംസത്യം 6 жыл бұрын
നല്ല ഡോക്ടർമാരെ അറിയാനുളളത് ഒന്നു തുടങ്ങണേ ബായി .....
@lifeof_nasi
@lifeof_nasi 5 жыл бұрын
Orupaad aalkark valare upakaram ulla video enikkum upakaraoettu thank you so much..god bless you.. And keep it up👍👍
@brijeshmadambi1
@brijeshmadambi1 6 жыл бұрын
ബിസ്സിനെസ്സ് മൈൻഡ് വെച്ച് ആരും ഷെയർ ചെയ്യാറില്ല. ഇത്തരം കാര്യങ്ങൾ എന്തായാലും ഇത്തരം വിവരങ്ങൾ പങ്കുവെച്ചതിനു വാക്കുകൾ ഇല്ല ട്ന്ക്സ് ബ്രോതെര്സ്....
@salimpoothara8492
@salimpoothara8492 6 жыл бұрын
Brijesh Madambi
@nimishanimisha3678
@nimishanimisha3678 5 жыл бұрын
naighty cloth kuranja velak keddunna place parayoo please
@malluflix1234
@malluflix1234 6 жыл бұрын
Good information nice 👍
@saidusaidu2429
@saidusaidu2429 5 жыл бұрын
മച്ചാനെ പൊളിച്ചു... ഒരു ലോട്ടറിഅടിക്കട്ടെ. ഞാനും പോവുന്നുണ്ട്. ഞാൻ... ഷർട്ടും.. ജീൻസും... ഇട്ട് ഇട്ട് ഇട്ട് ഇട്ട് ഇട്ട് ഇട്ട് മരിക്കും... 🤔😆👏😢🙈
@pmstalk3272
@pmstalk3272 5 жыл бұрын
മാക്സികൾ ഹോൾസെയിൽ ഷോറൂം ഉണ്ടൊ
@imsefana
@imsefana 5 жыл бұрын
Thanks bro Njagal Puthiya oru shop thudagaanulla thayyareduppilaanu. Enik ee video kond valareyere use undaayittund. Thnqq so much 🙏🏼😍 God Bless You 😇 Keep it up 👍🏻
@lonewolf35614
@lonewolf35614 5 жыл бұрын
ഒരു ആറ് മാസം rc puarm ജോലി ചെയ്തിരുന്നു മ്മടെ ചങ്ക് നാസര്‍ ഒപ്പം
@mukkamsand941
@mukkamsand941 6 жыл бұрын
Polichu bro...... Aathyamayanu kaanunnathu like and subscribe cheithittundu
@StoriesFromBengaluru
@StoriesFromBengaluru 6 жыл бұрын
thanks brother.
@ameenvallam
@ameenvallam 6 жыл бұрын
അതെ തേടിയ വള്ളി കാലിൽ ചുറ്റി.. താങ്ക്സ് ബ്രോ.....
@assortedchannel9981
@assortedchannel9981 6 жыл бұрын
നല്ലതാണ് ആരും പറഞ്ഞ് കൊടുക്കില്ല കിലോയ്ക്ക് എവിടുന്ന കിട്ടുന്നത് എന്ന്
@dreamstar8766
@dreamstar8766 5 жыл бұрын
Boss Bangaloril tent. Sleeping bag. Okke kittunna eriya evideyane
@nooruputhige1695
@nooruputhige1695 6 жыл бұрын
Kasaragod Nasar bai polichu😘
@seethalkjoju551
@seethalkjoju551 5 жыл бұрын
Ladies churidar material, readymade churidar wholesale shopnte details koodi tharamo
@fawazdiaries656
@fawazdiaries656 6 жыл бұрын
എന്റെ ആദ്യത്തെ റൂം അവിടെ ആയിരുന്നു..ക്ലോതുകൾ തൂഖതിനും പിന്നെ cotton cut piece um കൂടുതൽ ഉണ്ട് 👍👍
@bimilbabu8423
@bimilbabu8423 6 жыл бұрын
Curtain nu mathram evaduthekalum vilaya ,,
@rahmanribu4366
@rahmanribu4366 6 жыл бұрын
ബാംഗ്ലൂർ ൽ കറക്റ്റ് എവിടേയാ സ്ഥലം ശിവാജി നഗർന്ന് എത്ര km വരും ഇ കണ്ട സ്ഥലത്തേക്ക്... ? Pls റിപ്ലെ
@fawazdiaries656
@fawazdiaries656 6 жыл бұрын
@@rahmanribu4366 majestic nn aduth ann.shivaji nagar nn varikayan engil rajkumar road via railway station, sujatha theatre, near sobha site.Rc puram👍7km
@niyamehar3929
@niyamehar3929 6 жыл бұрын
Pardhayude material,thuni kittumo?vila kuavil......
@Hari_plackel
@Hari_plackel 6 жыл бұрын
thanku brooo vila kurachu electric cycle scooter kittana sthalam undo,
@shamilk1377
@shamilk1377 3 жыл бұрын
Varthanam korach korachittu sambavam kaanichal nallathayirikkum video kanan ulla interest povunnu
@kukkuaby3809
@kukkuaby3809 6 жыл бұрын
Miss u yeswanthapoor
@tvvyshnav
@tvvyshnav 5 жыл бұрын
Yesunthupooril evdaya nee
@dilshad.p1679
@dilshad.p1679 5 жыл бұрын
Bro bngril poyal. Bulk aayitallathe. 10 pcs edknel evde ponm rate kuravil
@kalippannichu
@kalippannichu 6 жыл бұрын
ഇന്നാണ് വീഡിയോ കണ്ടത് ഇഷ്ടയി മുത്തേ
@mypassionnoufiemmi1538
@mypassionnoufiemmi1538 5 жыл бұрын
Ellarkum ishtapedunna videosum nalla avatharanavum
@muhammedirfanmuhammedirfan5247
@muhammedirfanmuhammedirfan5247 6 жыл бұрын
Razil bay ചെറിയ വിലക്ക് വണ്ടി കിട്ടുന്ന സ്ഥലം ഉണ്ടോ ഇല്ലെങ്കിലും ഉണ്ടെങ്കിലും pls rply
@MohammedAli-dg8iu
@MohammedAli-dg8iu 6 жыл бұрын
O und, 2 veelaraanangill paarvadee puram povuga(bangaloor,minirva sarkill)for veelar aanangill,chinnaswaami steadiyathinnarigill,orupaad,shopugalund.(yoosd kaar)
@muhammedirfanmuhammedirfan5247
@muhammedirfanmuhammedirfan5247 6 жыл бұрын
Athine patti oru vedeo cheyyamo
@maabdu9824
@maabdu9824 6 жыл бұрын
@@MohammedAli-dg8iu super
@craft_house-g1p
@craft_house-g1p 5 жыл бұрын
nalla churidar material wholesale video cheyyu.
@nasarali5816
@nasarali5816 6 жыл бұрын
പഞ്ചാബിൽ ആണോ കാസർകോട്ട് ആണോ അതോ ഇന്ത്യയിൽ ആണോ അമേരിക്കയിലാണ് എന്ത് വിവരണമാണ് മജസ്റ്റിക് അമേരിക്കയിൽ ആണോ ദുബായിൽ ആണല്ലേ മനസിലായി മനസിലായി
@jagadeeshkavuthiyamparambu5419
@jagadeeshkavuthiyamparambu5419 5 жыл бұрын
Supre
@nithincopz8883
@nithincopz8883 5 жыл бұрын
Majestic എവിടെയാണെന്ന് അറിയാത്ത ആരുണ്ടെടാ പൊട്ടൻ പൂറിമോനെ
@zindigi931
@zindigi931 6 жыл бұрын
thanks 4this vidio..njanu bangloreill 7years indayi ..yende favourite shoping place anu shrimpura..u got all type of fabric there and lowest prize
@jubainapareed4191
@jubainapareed4191 6 жыл бұрын
ikkaaa chappelsinte company vdeo idoooo
@rasap9461
@rasap9461 6 жыл бұрын
Humm
@AnilKumar-ch5et
@AnilKumar-ch5et 6 жыл бұрын
Stalinless Steel Pipe and raw materials market please
@muhamedmubharak3728
@muhamedmubharak3728 5 жыл бұрын
Chikkpettu or rc puram... ethil ethanu nalla sthalam
@aswinchandran9943
@aswinchandran9943 6 жыл бұрын
Kozhikode 💪😎👊😇
@sonyjobin1896
@sonyjobin1896 6 жыл бұрын
Very helpful video...thank u so much both of u guys..👍
@RajeshRaj-yh4yu
@RajeshRaj-yh4yu 6 жыл бұрын
ഞാൻ തുണി കച്ചവടം ചെയുന്ന ഒരാൾ ആണ് ഇത് എല്ലാം റേറ്റ് കൂടുതൽ ആണ്
@simplebutpowerful0078
@simplebutpowerful0078 5 жыл бұрын
റേറ്റ് കുറച്ചു എന്റെ എവിടെകിട്ടും ചെറിയ ഷോപ്പിലേക്ക്
@sajeeshpg8522
@sajeeshpg8522 5 жыл бұрын
കുറവിന് എവിടെ കിട്ടും
@varunpanikkan3933
@varunpanikkan3933 6 жыл бұрын
നല്ല വീഡിയോ...... ഉപകാര പ്രദമായ വീഡിയോ 👍👍👍
@nazrinnazim9769
@nazrinnazim9769 6 жыл бұрын
കർട്ടൻ ഷോപ്പിൽ പോയപ്പോൾ ചോദിച്ചത് പോലെ എല്ലാ ഷോപ്പിലും ചോദിക്കാമായിരുന്നു.... അങ്ങനെ ആയിരുന്നെങ്കിൽ കുറച്ചു കൂടി മെറ്റീരിയൽസ് കാണാൻ സാധിച്ചേനെ..... അടുത്ത വിഡിയോയിൽ ഷോപ്‌സും മെറ്റീരിയൽ ഡീറ്റെയിൽസ് ഉം കൂടുതലായി ഉൾപെടുത്തുക...
@seenasudhi1947
@seenasudhi1947 6 жыл бұрын
Njan oru kada thudagan pokuvanu cheriya reedithil.. thanks 🌸🌸
@kochijacson6211
@kochijacson6211 5 жыл бұрын
Evideyaa
@vijayakumarmr5411
@vijayakumarmr5411 6 жыл бұрын
ഉപകാരപ്രദം ഇനി ബാംഗലൂരിൽ വരുമ്പോൾ ഈ സ്ഥലത്ത് പോയി നോക്കാം.
@fasalcm1834
@fasalcm1834 6 жыл бұрын
Nice to meet u,good presentation
@muhsinaaamil4036
@muhsinaaamil4036 6 жыл бұрын
aa chekkanu..Nmmde jabinte voice..
@freejufaisal
@freejufaisal 5 жыл бұрын
Ini ethelum business polikkaanundo bro?? Fabricsintem ready madintem kazhinjille?? In kolar gold mine koodi kaanichu kodu.. ellarum avde poi gold vangatte
@wowfactors1270
@wowfactors1270 6 жыл бұрын
നാട്ടിൽ തുണികച്ചോടം ചെയ്യുന്നവരുടെ കഞ്ഞികുടി മുട്ടിക്കും
@manzurnw7334
@manzurnw7334 6 жыл бұрын
Sheriyaan
@passionateyoutubista2394
@passionateyoutubista2394 6 жыл бұрын
😂
@jkj1459
@jkj1459 6 жыл бұрын
AVAR GUJARATH , DELHI IL NINNOKKE VAARIKKONDU VANNU VIKKUVALLE APPOL KANJI ONNUM MUTTILLA.
@sakeer272
@sakeer272 6 жыл бұрын
Please Nasar bhai contact no
@Professorjoeyy
@Professorjoeyy 6 жыл бұрын
ഇവിടുത്തെ മച്ചാന്മാര് ഈ പേരിൽ ട്രിപ്പ് തുടങ്ങും 😄
@amrithprasobh
@amrithprasobh 5 жыл бұрын
Super video sahodhara
@divya-eq2un
@divya-eq2un 6 жыл бұрын
Ear rings chep rate I'll from where will get? In Bangalore
@harim3064
@harim3064 6 жыл бұрын
chikpet, raja market
@kochijacson6211
@kochijacson6211 5 жыл бұрын
Aano..your number please...9188875172
@mahir2961
@mahir2961 5 жыл бұрын
Shoes Bulk aayi edkkan pattiya place evde aan bengluruvil..?
@farsalicreation9032
@farsalicreation9032 6 жыл бұрын
Kasargode nazar bai pwolichu thakarthu...
@rajendrasingh-mc3nf
@rajendrasingh-mc3nf 5 жыл бұрын
brother exports surplus ka koi video bnao na banglore ka
@StoriesFromBengaluru
@StoriesFromBengaluru 6 жыл бұрын
ആർ സി പുരം കൂടുതൽ അറിയാൻ നാസറിനെ വിളിക്കാവുന്നതാണ് 9567117971 നാസർ കാസർഗോഡ്.
@mohammedshemim3911
@mohammedshemim3911 6 жыл бұрын
9567117971
@sushan6943
@sushan6943 6 жыл бұрын
ഇത് എവിടെയാ
@aboobackerchakkanchola3698
@aboobackerchakkanchola3698 6 жыл бұрын
9567117971
@s7creation966
@s7creation966 6 жыл бұрын
Nasar😍😍
@arshinas481
@arshinas481 6 жыл бұрын
Good
@mdsiyas
@mdsiyas 6 жыл бұрын
Mobile accessories vangan pattiya sthalam yethan yenn oru video cheyyoo plzzz
@farry.
@farry. 6 жыл бұрын
Very professional presentation Razil 👏 keep going. Rajin you too 👍
@keziyam.philip8027
@keziyam.philip8027 5 жыл бұрын
Brother white cotton material kittuoo Jubba okke stitch cheyyan patunathu
@AishahVeEPeEs
@AishahVeEPeEs 6 жыл бұрын
Keralathilekku kondu pokumbol tax kodukkendi varumo?
@libinpbabu991
@libinpbabu991 6 жыл бұрын
rAsHeEd zac ilaa suppose oru truck il oke anel gst bill kanicha mathi
@AishahVeEPeEs
@AishahVeEPeEs 6 жыл бұрын
Okk dear. Thank you...
@rajeshrajendran2951
@rajeshrajendran2951 5 жыл бұрын
Super....Tnx bro.....Fabric item( ladies) അതിനെപ്പറ്റി ഒരു വീഡിയോസ് ചെയ്യുമോ
@recipesandentertainment4351
@recipesandentertainment4351 6 жыл бұрын
കുറഞ്ഞ വിലയ്ക്ക് നൈറ്റി തുണി കിട്ടുന്ന സ്ഥലം പറഞ്ഞു തരാമോ
@josimajoseph811
@josimajoseph811 5 жыл бұрын
Chetta,RC purathinte location koodi tharamo
@zahrathaj3286
@zahrathaj3286 6 жыл бұрын
അവിടെന്നു ഡ്രസ്സ് എടുത്തിട് ബിസിനസ് തുടങ്ങാനാണ്
@morningstar8770
@morningstar8770 6 жыл бұрын
Nattil arum vanilla Ketto. Take care
@radhakrishna-yw9bz
@radhakrishna-yw9bz 6 жыл бұрын
Business tudangio.i also planning ...for that. Hw is ur experience
@muhsinkan1368
@muhsinkan1368 6 жыл бұрын
Valare upakaaramulla video cheythathinu big thanks bro
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН