അവസാനം പറഞ്ഞത് 100%സത്യം ❤ഇഷ്ട്ടമായി പൊളിച്ചു 💋💋💋💋👍👍👍👍👍
@antonyrainz14062 жыл бұрын
കുറ്റം പറയാൻ പ്രത്യേകിച്ച് യോഗ്യത ഒന്നും വേണ്ടാത്തോണ്ട് ഈ ഫീൽഡിൽ നില നിന്ന് പോകുന്ന നിർഗുണ പരബ്രമം... പീസ് വിള ദിനേശ്...
@anupgopal37622 жыл бұрын
Ullathu parayumbol thullalu vannittu karyamilla 😂
@abhijith7480 Жыл бұрын
@@anupgopal3762 Ith parayunna ee santhivila myran aara 😂😂😂
@Anarkkali2 жыл бұрын
ബാലയുടെ അച്ഛൻ വളഞ്ഞ വഴിയിലാണ് കാശുണ്ടാക്കിയതെന്ന് പറയാൻ നിങ്ങൾ അവരുടെ pa ആയിരുന്നോ... അഭിപ്രായം പറയുമ്പോൾ എന്തും പറയമെന്ന് വിചാരിക്കരുത്...
@winit11862 жыл бұрын
ശാന്തിവിളയുടെ അസുഖം ഈ വീഡിയോയിലൂടെ പരസ്യമായി.... ഒരു സിനിമയ്ക്ക് 40 ലക്ഷം രൂപ - 70 ലക്ഷം രൂപ (വില്ലൻ വേഷങ്ങൾക്ക്) വാങ്ങുന്ന വ്യക്തിയാണ് ഉണ്ണി മുകുന്ദൻ. അയാൾക്ക് 2.5 - 3 കോടി രൂപ മുടക്കി സിനിമയെടുക്കുക എന്ന് പറയുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല..... പോരാത്തതിന് RB ചൗദരിയുടെ ഫിനാൻസ്സും കിട്ടും ആവശ്യമെങ്കിൽ..... 4 കോടി രൂപ സാറ്റലൈറ്റ് വാല്യൂ ഉള്ള ഉണ്ണി മുകുന്ദൻ രണ്ടരക്കോടി രൂപ മുടക്കി സിനിമയെടുക്കുന്നത് other source funding കൊണ്ടാണോ മണ്ടൻ ശാന്തിവിള ദിനേശാ......
@nodramazone2 жыл бұрын
Correct. Iyalkk Unni Mukundan BJP chaayvu und ennu thonni. Arenkilum BJP aayal avare onnadankam bahishkarikkuka enna oru paripaadi keraalatil und. Vargeeyatha parayukayanenkil bahishkarikkanam. Appo muslim league neyum ingane trollanamallo. Kammi and Kongi matha nirapekshatha ennu paranju minority vote bank politics kalikkunnatho? Ellathineyum appo angott bahishkarikkende ennal? Enth hypocrisy aanith??
@globalentertainerms46942 жыл бұрын
ഉണ്ണി മുകന്ദൻ നു 70 ലക്ഷം മൊ 🤣🤣🤣🤣എന്ത് തള്ള് ആനേടെ....
@janbazrishi2 жыл бұрын
@@fajalnaas6409 undalloo.MALLUSINGH superhit,but athu kunchakko boban,bijumenon,manoj k jayan ennivarde creditil.
@deebee802 жыл бұрын
ഉണ്ണി മുകുന്ദൻ ഫേസ് expression തമിഴിൽ വിജയ് ചെയ്യുന്നത് പോലെ ആണ് . പട്ടി കടിക്കാൻ വന്നാലും പഞ്ചാര അടിക്കുമ്പോഴും ഒരേ ഭാവം
@rangerswing2 жыл бұрын
@@deebee80 🤣🔥
@vijayakumar71012 жыл бұрын
മറ്റുള്ളവരെ കുറ്റം പറഞ്ഞു ജീവിക്കുന്ന തനിക്ക് എന്ത് യോഗ്യത
@majus55552 жыл бұрын
താങ്കളുടെ സത്യം പറയുന്നതിനെ ഒരായിരം അഭിനന്ദനങ്ങൾ 👍😄
@zenspirit35762 жыл бұрын
രണ്ട് തെറി പറയാൻ വേണ്ടി കേറിയതാ 😁 ശാന്തിവിള ചേട്ടാ നിങ്ങള്ടെ പല നിലപാടുകളോടും വിയോജിപ്പുണ്ട് പക്ഷെ ഈ പറഞ്ഞത് ന്യായം 👍
@freethinker25592 жыл бұрын
You said the truth Dineshetta 👌👌
@abhijithkss70292 жыл бұрын
ഒരു പരാജിതൻ്റെ വനരോദനം
@phillbrooks63152 жыл бұрын
Kerala Spillberg Santhivila Sir. waiting for Bunglavil owtha 2. Please direct a movie and save malayalam film industry.
@prajup67892 жыл бұрын
ഉണ്ണി മുകുന്ദനെ കുറിച്ചും ബാലയെ കുറിച്ചും ഒക്കെ ഇങ്ങനെ തന്നെ പ്രതികരിക്കണം പക്ഷേ ദിലീപ് വിഷയത്തിൽ ദിലീപ് പാവം... ദിലീപും ഉണ്ണിമുകുന്ദനേക്കാൾ പറയിപ്പിച്ചിട്ടുണ്ട്... അതിനെതിരെ ഷണ്ടിവിള പ്രതികരിക്കില്ല 😜🤣🤣
@vinitar14742 жыл бұрын
Angane paranju kodukku
@sym70262 жыл бұрын
അത് നിങ്ങൾക്ക് കാര്യം അറിയാത്തത് കൊണ്ടാണ് പണ്ട് അണ്ണൻ്റെ പടത്തിൽ ഉണ്ണി abhinayichilla aa ഒരു കലിപ്പ് annanu കിടപ്പുണ്ട് അതാണ് പ്രശ്നം....
@sajay2672 жыл бұрын
ഉണ്ണി മുകുന്ദൻ പീഡനക്കേസിലെ പ്രതി
@abhijith74802 жыл бұрын
@@sajay267 Neeyenth koppada ee parayunne 🙄🙄🙄
@jeena25652 жыл бұрын
സാറിന്റെ സംസാരം സൂപ്പർ
@hatepolitics45752 жыл бұрын
Very good chetta
@PKR6632 жыл бұрын
സാർ, മി.ദിലീപിന്റെ കാര്യത്തിൽ വിയോജിപ്പുണ്ടെങ്കിലും അങ്ങയുടെ ആർജ്ജവത്തിനും സത്യസന്ധമായ പെരുമാറ്റത്തിനും ആത്മാർത്ഥമായ സമീപനത്തിനും ബിഗ് സല്യൂട്ട് .......
@sharunparambath992 жыл бұрын
കേരളം ഭരിക്കുന്ന പിണറായിക്ക് പോലും തൊടാൻ പറ്റാത്ത അത്ര വലിയ നിലയിൽ ആണോ ഉണ്ണിക്കുട്ടൻ... ഒഞ്ഞു പോടോ ദിനേശാ, തിരിച്ചു പറയില്ലെന്ന് ഉറപ്പ് ഉള്ളവരെ പറ്റി വായിൽ തോന്നുന്നത് വിളിച്ചു പറയും, അല്ലാത്തവരോട് ആണേൽ അടുത്ത എപ്പിസോഡിൽ മാപ്പും...
@@jomejoju3688 alla onnumavathathinte frustration aaanu ninaku.....kashtam
@jomejoju36882 жыл бұрын
@@mallufreaken2031 Athe ellam aya shantivilaye kanumbo enikku bayankara frustration anu😂😂😂. Lokathile ettavum nalla movie aya Banglavil outhayude director Shantivila. James Camerooninte pingami Shantivila 😂😂🤣🤣🤣🤣🤣
@mallufreaken20312 жыл бұрын
@@jomejoju3688 do pullle ayal ethrayo superhits serials direct cheythitund....nee oke 2 per ariyuna oral aaano ....athine frustration aaanena paranjth
@sunilattupurath27572 жыл бұрын
Unni mukundan....👍👍👍😀
@rolex13022 жыл бұрын
പുള്ളിക് ഉണ്ണി ആയിട്ട് നേരത്തെ പ്രശ്നമുണ്ട് പുള്ളിടെ പടത്തിൽ ഉണ്ണി പിന്മാറിയതുകൊണ്ട് നേരത്തെ ഇയാൾ തന്നെ പറഞ്ഞിട്ടുണ്ട്
@abhijith74802 жыл бұрын
Athe athaanu Unni mukundanod ivanu ithra chirichil 🤢🤢🤢
@habeebind28122 жыл бұрын
ഈ പറഞ്ഞ കാര്യങ്ങൾ സത്യം തന്നെ യാണ്
@xavier00012 жыл бұрын
എല്ലാത്തിനെയും ചവിട്ടി പൊറത്താക്കണം. പുതിയ പിള്ളേർ വരട്ടെ 💪
Shine 20 വർഷമായി .. അസിസ്റ്റൻ്റ് ഡയറക്ടർ ആയി പതുകെ കഷ്ടപ്പെട്ട് വളർന്നു വന്നത് ആണ്...അദേഹം ചെയ്ത തെറ്റ് എന്താണ്....?
@VijAy547242 жыл бұрын
Ohh .appo ee kaanichu koottunnathonnum kaanunnille 🤣
@jewelsworld64552 жыл бұрын
@@VijAy54724 എന്താണ്??? വിമാനം ആണോ?? ഉറക്കമില്ലാതെ അഭിനയിച്ചു നടക്കുമ്പോൾ ...അറിയയെ door മാറി പോയത് അല്ലേ....അല്ലെങ്കിൽ ദുബായ് നിയമം അറിയാല്ലോ... CCTV nokki അദേഹം മനഃപൂർവം ചെയ്തത് അല്ല എന്ന് മനസ്സിലാക്കി വെറുതെ വിട്ടു .....
@@VijAy54724 അയാള് ചെയ്ത തെറ്റിന് ശിക്ഷ കിട്ടിയല്ലോ... ദുബായ് അല്ലേ അവിടെ ശുപാർശ ഒന്നും നടക്കില്ല....ചോദ്യം ചെയ്തു വിട്ടു അയച്ചത് ആണോ ഇപ്പൊൾ വിഷമം
@globalentertainerms46942 жыл бұрын
@@jewelsworld6455 ഉഫ് ന്യായീകരിച്ച് കിടന്നൊന്നും മെഴുകു വാണേല്ലോ... ഡേയ് എല്ലുമുറി പണിയെടുത്ത് കുറച്ച് പൈസ എങ്കിൽ കുറച്ചു പൈസ ലഭിക്കാൻ 1,2,3 flight കേറി ഒന്നര ദിവസത്തെ ഉറക്കം കളഞ്ഞു വരുന്ന പ്രവാസികൾ ക് മാറി പോകുന്നില്ല ഡോർ. ഷൈൻ ന്റ പട്ടി ഷോ കണ്ടിട്ട് ഇല്ലെ... പല വേദികളിലും വന്നു കേറി കിടക്കുന്നു ഉരുളുന്നു അതുപോലെ അവിടെ ചെന്ന് കാണിച്ചതാണ്. എയർ ഇന്ത്യക്കാർ മണ്ടന്മാരല്ല. അത്രത്തോളം സീരിയസായി കാണണം ഉള്ളതുകൊണ്ടാണ് അവർ നടപടിയെടുത്തു. പിന്നെ ഈ ഊച്ചാളി ആയ ഷൈൻ മുമ്പ് ഒരു അവാർഡ് ഷോയിൽ ശ്രീ ഗോകുലം ഗോപാലനെ കയ്യിൽ നിന്നും അവാർഡ് വാങ്ങാൻ നേരം കാണിച്ച പട്ടി ഷോ എന്തായിരുന്നു.... അപ്പൊ ചേപ്പ അടിച്ചു കീറി പറഞ്ഞു വിടേണ്ടത് ആയിരുന്നു.
@saneeshsanu13802 жыл бұрын
ഉണ്ണി മുകുന്ദൻ കേന്ദ്രത്തിന്റെ ആളായത് കൊണ്ട് കേസുകൾ ഒതുക്കി തീർത്തത് ഉണ്ണി മുകുന്ദൻ അറിഞ്ഞാർന്നോ. ഇല്ലെങ്കി ഈ എപിസോഡ് ഒന്ന് അയച്ച് കൊടുക്കണേ.
@shibudharmarajan2 жыл бұрын
നിങ്ങളെ കുറിച്ചൊരു ബഹുമാനം ഉണ്ടായിരുന്നു. ഇപ്പോൾ നിങ്ങളിലെ അന്തം കമ്മിയെ കണ്ടു 🙏🏻
@MikeVijayan-2.02 жыл бұрын
ഉംഫ് (Umf ) നെ പറ്റി പറഞ്ഞത് കൊണ്ടാണോ??? ഉംഫ് 🔥🔥🔥🤣🤣🤣🤣
@KnightRider-gs2ku2 жыл бұрын
എന്തിനു 🙄🙄
@xavier00012 жыл бұрын
ചാണക സംഘിക്ക് പൊള്ളി 🤭
@coconutpunch123 Жыл бұрын
ആർക്ക് വേണം ചാണകങ്ങളുടെ ബഹുമാനം
@ravinambisan1025 Жыл бұрын
ചാണകം ആയിരുന്നെങ്കിൽ ഒന്ന് ബഹുമാനിക്കാമായിരുന്നു... അല്ലേ?
@shameertv75452 жыл бұрын
Dinesh sir parannath 100 shathamanavum satyam anu 👍💪
@samks22152 жыл бұрын
ഒന്നും ആവാൻ പറ്റാതെ പോയതിലുള്ള frustration ഇങ്ങനെ കരഞ് തീർക്കുമ്പോൾ ആശ്വാസം കിട്ടുമായിരിക്കും അല്ലെ 😂
എല്ലാരുടെയും കുറ്റം മാത്രം.. കണ്ടുപിടിച്ചു പറയുന്നല്ലോ ഈ പറയുന്ന കിളവൻ... എല്ലാം തികഞ്ഞത് ആണോ പിന്നെ ബാല te വീട്ടുകാർ പണം ഉണ്ടാക്കിയത് വളഞ്ഞ vaഴിയിലൂടെ ആണ് എന്നോട് എന്താ .പണ്ട് .. ബാല te തറവാട് വീട്ടിൽ..... താൻ... കാര്യസ്ഥ പണിക്ക് പോയിട്ടുണ്ടോ. 🤣.... ഒന്നു ചിന്തിച്ചു നോക്ക്.. എന്ധെങ്കിലും തെറ്റ് പറ്റിയോ എന്ന് അറിയാൻ.... എന്നിട്ട് മതി.. മറ്റുള്ളവരെ പറയാൻ...... കോമഡി പീസ്
@gokulc94002 жыл бұрын
Dinesh chetta... first comment!!!!
@dr.robinfanskerala79262 жыл бұрын
ഹായ് പരദൂഷണം 😂😂
@premprasadkb Жыл бұрын
ഒന്നും ആക്കാൻ പറ്റാതെ ജീവിതത്തിൽ എന്തേലും ഒക്കെ prove ചെയ്ത ആളുകളെ ഇങ്ങനെ കാലും പൊക്കി വച്ച് കുറ്റം പറയാനും വേണം ഒരു range 😄😄
@sathishc13772 жыл бұрын
താങ്കൾ പറഞ്ഞത് സത്യം 😄
@babubai37742 жыл бұрын
ടൊവിനൊക്ക് നിർമ്മിക്കാം കുഞ്ചാക്കോ ബോബന് നിർമ്മിക്കാം ദുൽക്കറിന് നിർമ്മിക്കാം യുവ നടന്മാമാരായ എല്ലാവർക്കും നിർമ്മിക്കാം പക്ഷെ ഉണ്ണി നോ നോ അവൻ സഘി ഒന്നു പോടാപ്പനെ നീയാരാ മലയാള സിനിമയിൽ പണ്ടെങ്ങോ ഏതോ പടം ചെയ്ത പേരും പറഞ്ഞു ഒരു വിമർശകൻ വന്നിരിക്കുന്നു. കാലഘട്ടം മാറി സിനിമ മാറി ആസ്വാദന രീതി മാറി
@jaimonjoseph71 Жыл бұрын
താങ്കൾ പറയുന്നു അഭിനയം എന്നത് നാണം കേട്ട പണിയാണെന്ന് 😀. മമ്മൂട്ടി, മോഹൻലാൽ അവരെ കാണുമ്പോൾ എന്ത് തോന്നും 😀 ഷൈൻ ടോം ചാക്കോ മൊബൈൽ എറിയുന്നു 😀എങ്കിലും മറ്റു കഴിവുകൾ ഉള്ളതുകൊണ്ട് ജനം അംഗീകരിക്കുന്നു.
@manafmanu19412 жыл бұрын
ശാന്തിവിള ഇപ്പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു👍👍👍🔥
@prasanthprasanth2120 Жыл бұрын
Entho
@navamib1634 Жыл бұрын
GREAT
@arunpaul772 жыл бұрын
Sir oru cinema direct cheythu ‘Banglavil outha’ athu valare hit ayathukond ethra perk aa movieye patti ariyamenn oru survey nadathaavunnathanu!
@mistertruth9132 жыл бұрын
dinesh is jealous of all the successful artist in the industry. grow up , dont mess with tinetomb unni mukundana has nothing to do with bjp . looks like he is surprised how unni became a producer , vila is from the kodambakkam generation . grow up goose. heard dinesh talking bad about dhyan , aju varghese, neeraj, bhasi, shane nigam . they are producers actors directors may be thats why. dont call this kind of people for the interviews. dinesh thinks dulqar will give his date for a movie , they will not . he was supporting dileep to get a movie . remember Bhagya sechi is around . do your work or go to arundathi cave for mediatation and stop criticizing successful people. Dont mess with shinetom the timebomb
@konarkvideos78472 жыл бұрын
Correct shanti vila sirr
@sal72732 жыл бұрын
ശാന്തി വിള ദിനേശേട്ടാ സിന്ദാബാദ് 🎊🎊പുതിയ വിപ്ലവ നായകൻ 🎁
@evangilinejoseph97442 жыл бұрын
😍😍😍
@aruncs576 Жыл бұрын
വിപ്ലവനായയോ 😆
@pravinradhakrishnan72462 жыл бұрын
നേരം വെളുത്താ കണ്ടവന്‍റെ കുറ്റം പറയലാണ് ഇയാളുടെ പണി...കാശുണ്ടാക്കാൻ കഴിവുളളവനും,സിനിമ നിർമ്മിക്കാൻ കഴുവുളളവനും അതും ചെയ്യും. 20/30വർഷം സിനിമയിൽ തൊലിച്ചട്ട് ഒരു പിണിക്കും അറിയില്ല ഇത്ര എക്സ്പീരിയൻസ് ഉണ്ടായിട്ടും ചെയ്ത് വച്ച പടമാണ് കൊണാത്തിൽ അവുത 😂. ആദ്യം സ്വയം നന്നാവു എനിട്ട് മറ്റുളളവന്‍റെ കുറ്റം കണ്ടെത്ത്.. ഇതുപോലെയുളള മലവാണങളുടെ അടുത്തേക്ക് മയിക്കും കൊണ്ട് ചെല്ലുന്ന online മാപ്രകളെയാണ് ആദ്യം തല്ലേണ്ടത്....
@shehinsha7131 Жыл бұрын
Ingeru vere levalanu🔥
@DileepAbraham Жыл бұрын
😅😅😅😅😅😅😅 ചിരിപ്പിച്ചു കൊല്ലുമല്ലോ
@vijeeshkumar7231 Жыл бұрын
Appol Unnimukundan super aa. Good Business Man....
@abyabraham75742 жыл бұрын
100% correct 😀
@arathigayathri Жыл бұрын
ഷൈൻ ടോം ചാക്കോ എന്ന വ്യക്തിയെ പരിചയം ഉള്ള ആളെന്ന നിലയ്ക് ഇദ്ദേഹം പറയുന്ന കാര്യങ്ങൾ അംഗീകരിക്കാൻ പറ്റില്ല. സ്ത്രീകളെ വളരെ നന്നായി ബഹുമാനിക്കാൻ അറിയുന്ന ആളാണ് അദ്ദേഹം. വളരെ മികച്ച നടനും. ഈ പറയുന്ന വ്യക്തി ആകെ ഒരേ ഒരു സിനിമ direct ചെയ്‌തിട്ടുണ്ട് എന്നാണ് എന്റെ അറിവ്. പിന്നെ ദൈവം സഹായിച്ചു മരുന്നിനു പോലും ഒരെണ്ണം ചെയേണ്ടി വന്നിട്ടില്ല. പക്ഷേ ഇപ്പോ ചുക്കില്ലാതെ കഷായം ഇല്ലെന്നു പറയുന്ന പോലെ ഷൈൻ ചേട്ടൻ ഇല്ലാത്ത പടമില്ല മാഷേ.അങ്ങേർക്കു വർക്കപണിക്ക് പോകാനുള്ള യോഗ്യതയെ ഉള്ളൂഎന്നു പറയുന്ന താങ്കൾ പിന്നെ എന്ത് പണി ചെയ്യാനുള്ള യോഗ്യത ആണ് നേടിയിരിക്കുന്നത്. പരദൂഷണം പറഞ്ഞു കാശുണ്ടാകാൻ ആകും അല്ലേ
@kingsman69062 жыл бұрын
Kushumbu ennu paranjal etanu item ....
@protector225822 жыл бұрын
God father, ചിത്രം, ന്യൂഡൽഹി ഒക്കെ സoവിധാനം ചെയ്ത ആളാണ് 👍👍👍 ശാന്തി വളി ദിനേശൻ
@IshikaPriyesh2 жыл бұрын
Onne poda God father- Siddiq lal Chithram- Priyadarsan New delhi - Joshiy
@kevin88fern2 жыл бұрын
@@IshikaPriyesh sarcasm annodo
@Sreejithmn2402 жыл бұрын
@@IshikaPriyesh പൊട്ടൻ
@ashibshan93322 жыл бұрын
@@IshikaPriyesh associat cheythittundenn thonnunu
@reshmi52112 жыл бұрын
Hi hi hi
@unnikrishnan-pl5ln2 жыл бұрын
Ammavan ka baap🔥🔥🔥 ippozhum prem nazir kalaghatathinn purathekk vannitilla.. avidem ivdemokke kaanich interview cheyunna penpilleru.. nadanmaru produce cheyunnu ithokke aanu ammavante neereekshanangal..
@jobyjoseph64192 жыл бұрын
🙏🏿🙏🏿🙏🏿
@advsuhailpa44432 жыл бұрын
ശാന്തിവിള ചേട്ടൻ തികഞ്ഞ നന്മ നിറഞ്ഞ കലാകാരനായ ൮ക്തി പ്രഭാവമാണ്...🌿✨👍
@VVT3692 жыл бұрын
Aakiyath ann le??😁
@abhijith74802 жыл бұрын
Myr 🤣🤣🤣🤣🤣
@darkfuture2544 Жыл бұрын
😆😆
@mayavijayan8101 Жыл бұрын
🤣🤣
@shagilvk96942 жыл бұрын
ഉണ്ണി എവിടെയാ മൊയന്തേ ചീത്ത വിളിച്ചത്.
@ukfilms5012 жыл бұрын
ഉണ്ണിടെ പഴയ പീഠന കേസ് എന്തായി ?
@Briogus Жыл бұрын
സത്യം!
@harithamenon1982 Жыл бұрын
He is that sathacharoli ammavan in every family . ......who has no content or quality and somehow manage to umbilical every one else around
@davidbilla8914 Жыл бұрын
👍👍👍💯
@faizalmohamedbasheer5872 жыл бұрын
Well said
@a.p.philip86432 жыл бұрын
Good comments
@apple84722 жыл бұрын
Rajappanum Panam evidunnu kitty?
@uprm49442 жыл бұрын
ഉണ്ണിമുകുന്ദനെ പറ്റി ഇദ്ദേഹം ഒരു വീഡിയോ ചെയ്തിട്ടുണ്ട്..
@Sidhanth3022 жыл бұрын
Annan super
@baijunair17202 жыл бұрын
100% correct....
@abhijith.s.31975 Жыл бұрын
സൂര്യനു കീഴിലുള്ള എല്ലാം ശാന്താകാരിക്ക് അറിയാം 🤣🤣🤣
@abhishek114462 жыл бұрын
6:42 എന്റണ്ണാ , WWE complete scripted ആണ് , so അവർക്ക് എല്ലാവർക്കും നല്ല cash കിട്ടുന്നൊണ്ട് . അവർക്ക് ബുദ്ധിയില്ല എന്ന് പറയുന്ന Peacevila😂🙏
@user-me2ts6mj5v Жыл бұрын
Dinesh sir ❤❤❤❤
@harir39782 жыл бұрын
Crct 👍
@Than_os2 жыл бұрын
6:36 boxing ആയാലും wwe ആയാലും ബുദ്ധി ഇല്ലാത്തത് കൊണ്ടാണോ wwe star dwayne jhonson ഇപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും paid ആയിട്ടുള്ള actor ആയതു 😁 അറിയാത്ത കാര്യങ്ങളെ കുറിച്ച് ആത്മവിശ്വസത്തോടെ വിളിച്ചു പറയുന്നത് മണ്ടന്റെ ലക്ഷണം ആണ് 😂.. Wwe stars ന്റെ payment കേട്ടാൽ shanthivila യുടെ ബോധം പോവും 😁
@youyouo20432 жыл бұрын
As a actor shine tom is good. I like his acting .
@ajayghooosh2 жыл бұрын
0:45 ningale interview cheytha avare appo enth cheyyanam???😂😂😂…. 1:03 athu Sathyam…atta ne pidich methayil kedathiyal ulla avastha aanu shine tom nte… 2:13 mallu Singh pinne shanthivila dineshane pole booloka parajayam aayirunno? Ente arivil alla😂😂😂
@FashionHub-s6b2 күн бұрын
രാവിലെ തന്നെ വീടിന്റെ കോലായിൽ ഇരുന്നു അപരാധം പറയാതെ എണീറ്റു പോടെയ്
@jaibharathjaibharath35212 жыл бұрын
Last you said is correct... Applicable to you...
@kamaruddinmk56992 жыл бұрын
നിങ്ങളെപ്പോലെ ഒരാൾ ഈ കാലഘട്ടത്തിൽ വളരെ അവശ്യമാണ്.....
ഇത്രയും നല്ലവനായ ശാന്തി വിള എന്ത് കൊണ്ടാണ് സിനിമ ഇപ്പോൾ സംവിധാനം ചെയ്യാത്തത് ആരും മുന്നോട്ടു വരില്ല പരദൂഷണം പറയാൻ സ്വന്തം ചാനൽ മാത്രം മാസം യുട്യൂബിൽ നിന്നും വല്ലതും കിട്ടട്ടെ നല്ലത് പറഞ്ഞാലും കേട്ടത് പറഞ്ഞാലും ഞാൻ ഇയാൾക്ക് എന്റെ അഭിപ്രായം കൊടുത്തു അതിനും അയാൾക്കു മാസം യൂട്യൂബ് കാശ് കൊടുക്കും പാവം പണിയില്ല സഖാവിനു ഇപ്പോൾ സിനിമ സംവിധാനം ചെയ്യാൻ ആരും വിളിക്കുന്നില്ല അതിന്റെ സങ്കടം നല്ലോണം ഉണ്ട്
@jagadeeshchandran88322 жыл бұрын
നസ്സിർ സാറ് മരിച്ചിട്ട് 33 വർഷമായി , ഇത് കാലം വേറെയാ, തനിക്ക് എല്ലിന്റെ ഇടയിൽ കയറുന്നതിന്റെ കുഴപ്പവാ
@mandrak3602 жыл бұрын
താങ്കൾ എന്തുകൊണ്ട് എത്രയും നാൾ സിനിമയിൽ ദാസൻ പണി ചെയ്തിട്ടും ഒരു നല്ല സിനിമ സംവിധാനം ചെയ്തിരുന്നത് ബുദ്ധിമാൻ ആണന്നു സ്വയം വിചാരിക്കുന്നയാളുടെ ഒരു സിനിമ സംവിധാനം ചെയ്തു അതു കണ്ടാൽ പെറ്റ തള്ള സഹിക്കൂല.. അത്രയും ഉണ്ട് അ സിനിമയിൽ സിനിമ കാരുടെ കാല് പിടിച്ചു നടന്നിട്ട് ഒന്നും ആകാൻ കഴിയാത്തതിന്റെ പാവത്തിന്റെ രോദനം എല്ലാരേയും കുറ്റം പറഞ്ഞു ജീവിക്കുന്നു അത്രയും ഉള്ളു( കഴിവില്ല)വാകൊണ്ട് എന്തെകിലും വിളിച്ചു പറയാൻ മാത്രം അറിയാം സിനിമകാരുടെ കാല് പിടിച്ചു നടന്ന ആളാണ് ഇപ്പോൾ ഇരുന്നു ഗിർവണം അടിക്കുന്നത്.... കുശുമ്പ് അല്ലാതെ എന്ത്.... പാവം ബംഗ്ലാവിൽ ദിനേശൻ അയ്യോ അയ്യോ
@sjt4442 жыл бұрын
മഹാനാണ് ഈ മനുശ്യൻ ..എന്തെരോ എന്തോ 😂😂
@sonyjoseph4852 жыл бұрын
Lights camera action തുടങ്ങിയ ശേഷം ഇപ്പൊൾ ഇതില്‍ കാണാറില്ലല്ലോ 👍👍
@MasterBinOfficial2 жыл бұрын
ഇനി ഉണ്ടാകും
@sonyjoseph4852 жыл бұрын
@@MasterBinOfficial 👍👍
@hemanthakumarkamath77792 жыл бұрын
@@MasterBinOfficial Appol lights, camera , action channelinu oru theerumaanamaayi ennartham🤣😂🤣...
@SureshKumar-ot3ok Жыл бұрын
നിങൾ unnimukandane എന്തിന് ടാർഗറ്റ് ചെയ്യണം
@jdevarajput65742 жыл бұрын
Annan poli yaaa ...pavam Satyam puryunaa manishan
@sriramvivek6662 жыл бұрын
Unni mukundan's next movie will be directed by Indian spillberg shathivila Dinesh... Unni Mukundante kaaryathil angane oru theerumaanam aavum...
@manojp48752 жыл бұрын
ദിനേശേട്ടാ നിങ്ങളുടെ അടുത്ത സിനിമയുടെ പേര് എന്താണ്
@sujithettan6287 Жыл бұрын
ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ്😅
@rvp86872 жыл бұрын
ചില കാര്യങ്ങൾ സത്യം 😂💯
@franklingeorge777311 ай бұрын
ആദ്യം സ്വയം നന്നാകെ എന്നിട്ട് മറ്റുള്ളവരെ കുറ്റപ്പെടുത്തെ.. ഭീഷ്മ പർവ്വം.. ആ സിനിമ കണ്ടാൽ മതി.. പുള്ളിയുടെ അഭിനയം മനസിലാക്കാൻ.. Ok.. അവനവന്റെ കുറവ് ആദ്യം മനസിലാക്ക് 🙏
@shibuar8301 Жыл бұрын
യൂ ട്യൂബ്. മുതലാളി.... ചേട്ടാ .... ഒരു ചാനൽ നിങ്ങൾക്കും ഇല്ലേ.... ഒരിടത്തും എത്താൻ പറ്റാത്തത് കൊണ്ടാണോ... ഇങ്ങനെ കരയുന്നെ.... 😭😭
@v2v5302 жыл бұрын
താങ്കൾക്ക് നല്ല വിഷമം ഉണ്ട് അല്ലേ
@gopikrishnantripunithura8423 Жыл бұрын
Sathyasandhamaya sambhavanngal samadanaparamayi parayunna dineshetta namskkaram by ,Gk rao
@petersans47802 жыл бұрын
Peace Value Dinesh When will Outha in Palace Part 2 will release ....
@pradeepkumarc99672 жыл бұрын
നടൻമാരും സംവിധായകരും ഉണ്ടെങ്കിലേ സിനിമ ഉള്ളൂ.. . എന്ന ഒരു തോന്നൽ നല്ലത് ആണ്... ജെസി sir പറഞ്ഞ പോലെ...കുരങ്ങനും ... കുരങ്ങിനെ കളിപ്പിക്കുന്ന ആളുകളും വേണം